@@vipinp81652013ൽ തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ഒരു യുവ സൂപ്പർ താരം കയറിപ്പിടിച്ചു എന്ന് ഒരു സ്ത്രീ പറഞ്ഞില്ലെ അത് ജയസൂര്യ ആണെന്നൊക്കെ പറയുന്നുണ്ട് പുള്ളിയുടെ 2013 ൽ ഇറങ്ങിയ pigman സിനിമ ലൊക്കേഷനിൽ ആണെന്ന്
ജയൻ ചേർത്തല നല്ല അഭിനയശേഷിയുള്ള നടനാണ്.. ❤️❤️❤️❤️ കലാഭവൻ മണി മരിച്ചപ്പോൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു വലിയ ഒരു നടനായിരുന്നു നമ്മുടെ എല്ലാ നടന്മാരും കലാഭവൻ മണിയെ കണ്ടു പഠിക്കണമെന്ന്.. പിന്നെ ഞാൻ ഒരിക്കലും ഒരു സിനിമയിലും ജയൻ സാറിനെ കണ്ടിട്ടില്ല..
ഈ ഒരൊറ്റ പ്രശ്നത്തിൽ 1. അർജുൻ 2. വയനാട് 3. മുല്ലപ്പെരിയാർ മുങ്ങിപ്പോയി 😂😂😂😂 കമ്മ്യൂണിസ്റ്റ് സർക്കാർ എന്നൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അന്നൊക്കെ ഒന്നുകിൽ രാഷ്ട്രീയ കൊലപാതകം അല്ലെങ്കിൽ മറ്റ് വിവാദങ്ങൾ must 😂😂😂
മുൻകാലങ്ങളിൽ ഇതൊന്നും പുറത്തേക്ക് വരാൻ സാധ്യതകൾ ഇല്ലായിരുന്നു..... കാലം മാറി.... മാറാൻ ബാക്കിയുള്ളത് കുറച്ച് കാലപ്പഴക്കം ചെന്ന രാഷ്ട്രീയ നേതാക്കളും കൂടെ ഉണ്ട്... ☝️☝️☝️☝️☝️
ലാൽ : "അളിയാ എന്റെ പേര് പുറത്ത് വരുവോ?" മുകേഷ് : "മിണ്ടാതിരിയടെ, ഇതൊന്ന് തണുക്കുന്ന വരെ പത്രക്കാരെ ഒന്നും കാണണ്ട. ചോദിച്ചാൽ ഭാര്യക്ക് പ്രസവം ആണെന്ന് പറഞ്ഞാൽ മതി "
സിനിമയിലെപ്പോലെ മാധ്യമ രംഗത്തും ഇതുപോലുള്ള അനുഭവം ഉള്ളതായി അറിയുന്നു പേടിയില്ലാതെ എല്ലാം തുറന്ന് പറയാത്തടത്തോളം കാലം അവിടെയുള്ള സ്ത്രീകളും ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്നില്ലേ അവർക്കും നീതി വേണ്ടേ ഒരാള് പോലും വെളിപ്പെടുത്താൻ മടിക്കുന്നതെന്താണ്.
ബിഗ്‌ബോസ് ആണെങ്കിൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ എത്രയും പെട്ടെന്ന് എങ്ങിനെയെങ്കിലും എത്തിയുട്ടുണ്ടാകും.. ഇത് അതല്ലല്ലോ.. നാറ്റ കേസല്ലേ.. അപ്പൊ കുറച്ച് വൈകും
എന്തിനാണു കുട്ടികളെ മാതാപിതാക്കൾ വെള്ളിവെളിച്ചത്തിലേക്കു തള്ളിവിടുന്നത് . ഹേമ കമ്മിറ്റിയെ ടെലിവിഷൻ മേഖലയിലേക്കും കൂടി നിയോഗിക്കണം. ടെലിവിഷൻ മേഖലയിലെ പുഴുക്കുത്തുകൾ കൂടി പുറത്തു വരട്ടെ
ലാലേട്ടാ... ആറാം തമ്പുരാനായി.. നരസിംഹമായി... രാജാവിന്റെ മകനായി... പുലി മുരുകനായി മുന്നോട്ടു വാ... ഇങ്ങനേ പനിച്ചു പതുങ്ങല്ലേ... ഇതിന്റെയൊക്കെ പ്രസിഡന്റ് ആകേണ്ട ആൾ താങ്കൾ തന്നെയാണ് അടിച്ചു കേറി വാ... 🤣🤣 ലാലേട്ടാ....പ്രതികരിക്കു....🔥🔥😅😅താങ്കൾ ഇല്ലെങ്കിലും ചികിത്സ മുടങ്ങില്ലാ 😔
ഈ നടന്മാർക്ക് വേണ്ടി നിങ്ങളുടെ സമ്പത്ത് ചെലവഴിക്കാതെ അതിൽ കുറച്ച് നമ്മൾക്ക് വേണ്ടി അധ്വാനിക്കുന്ന കർഷകരായ നമ്മുടെ അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി പ്രയോഗിച്ചാൽ വളരെ നല്ലതായിരിക്കും
നല്ലൊരു സുഹൃത്തിന്റെ വൈഫ് ന് ഒരു മേജർ ഓപ്പറേഷൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ , വിവരങ്ങൾ ആരാഞ്ഞതും ഏത് ഹോസ്പിറ്റലിൽ ആണന്നു ചോദിച്ചറിയാത്തതും ആണ് ഒരു സുഹൃത്തിന്റെ ശ രിയായ ലക്ഷണം 😅😅😅
ഷെയിൻ നിഗത്തെയും തിലകനെയും ഒക്കെ വിലക്കിയത് പോലെ ഞമ്മക്ക് സിക്കായെയും വിലക്കണ്ടേ ജയേട്ടാ ? ജപ്പാനിൽ നിന്ന് സൂം വഴി ബിഗ് ബോസ് കോംപിയർ ചെയ്ത ലേട്ടൻ മിണ്ടാട്ടം മുട്ടി ഇരിപ്പാണ്.
@@amith1224കഞ്ചാവുമായി പൊലീസ് പിടിയിലായത് ഷൈൻ ടോം ആണ്.അവനെതിരെ അമ്മ സംഘടന ഒരു നടപടിയും എടുത്തിട്ടില്ല.ഷൈൻ നിഗം കഞ്ചാവാണ്,തിലകൻ സെറ്റിലിരുന്ന് മദ്യപിച്ചു.. ഇതൊക്കെ ഇവറ്റകൾ തന്നെ പടച്ചു വിടുന്നതാണെന്ന് ഇപ്പോൾ മനസ്സിലായി.പൃഥിയെ വിലക്കി,ശ്രീനാഥ് ഭാസിയെ വിലക്കി,ഷമ്മി തിലകനെ വിലക്കി,ഷൈൻ നിഗമിനെ അമ്മ സംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിലക്കി.. വാസ്തവത്തിൽ ഇവരൊക്കെ ചെയ്ത തെറ്റ് തെളിവുകൾ നിരത്തി അമ്മ സംഘടന പൊതു സമൂഹത്തോട് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ?
അവനവനിൽ ഉള്ള കാര്യം മാത്രം പുറത്തു കാണിച്ചു നടക്കുക അല്ലാതെ ഇനിയെങ്കിലും നമ്മുടെ പുതിയ തലമുറ, വെറുതെ നടിച്ചു നടക്കാതിരിക്കുക, ഇതൊക്കെയാണ് ഈ സംഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ടത് 🙏
ഇന്ത്യയിൽ ലൈംഗികത്തൊഴിലും വേശ്യാവൃത്തിയും നിയമവിരുദ്ധമാണെങ്കിലും, കൊച്ചി ഉൾപ്പെടെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്പാകളിലൂടെയും മറ്റ് സ്ഥാപനങ്ങളിലൂടെയും ലൈംഗിക സേവനങ്ങൾ സുലഭമായി ലഭ്യമാണെന്ന് പരക്കെ അറിയാം. മലയാള സിനിമാ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, പ്രത്യേകിച്ച് സാമ്പത്തിക ശേഷിയുള്ളവർക്ക്, പ്രീമിയം എസ്കോർട്ട് സേവനങ്ങൾ പലപ്പോഴും ലഭ്യമാണ്. എന്നിരുന്നാലും, ഒരു ഇരുണ്ട യാഥാർത്ഥ്യം തിരശ്ശീലയ്ക്ക് പിന്നിൽ നിലനിൽക്കുന്നു - ദുർബലരായ പുതുമുഖങ്ങളെ കുടുക്കുന്ന പേര് നാളത്തെ പ്ലാനിങ് ഓടുകൂടി ചൂഷണത്തിന് വിധേയമാക്കുന്നു. കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, സിനിമാരംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരാണ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സിനിമ വ്യവസായ പ്രമുഖരെ പിന്തുടരുന്നു. പലപ്പോഴും ഗൂഢലക്ഷ്യങ്ങളുള്ള ഈ സെലിബ്രിറ്റികൾ, ഇരയാകാൻ സാധ്യതയുള്ളവർക്കായി അവരുടെ ഇരകളാകാൻ ഉതകുന്ന വരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അവർ ഈ യുവതികളുമായി സൗഹൃദപരമായി തോന്നുന്ന രീതിയിൽ ഇടപഴകുന്നു, കാലക്രമേണ ക്രമേണ വിശ്വാസം വളർത്തുന്നു. ഒടുവിൽ, കാസ്റ്റിംഗ് കോളുകളോ ഓഡിഷനുകളോ പോലുള്ള തൊഴിൽ അവസരങ്ങളുടെ മറവിൽ അവർ അവരെ വ്യക്തിപരമായ മീറ്റിംഗുകളിലേക്ക് ആകർഷിക്കുന്നു. മിക്ക കേസുകളിലും, ഈ മീറ്റിംഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് പെൺകുട്ടികളെ ദുർബലരാക്കാനും അവരെ ലൈംഗിക പ്രീതിയിലേക്ക് സമ്മർദ്ദത്തിലാക്കാനും വേണ്ടിയാണ്. ഒരു പെൺകുട്ടി ചെറുത്തുനിൽക്കുകയാണെങ്കിൽ, പ്രാരംഭ സൗഹൃദ സമീപനം പെട്ടെന്ന് ഭീഷണികളിലേക്കും ചില സന്ദർഭങ്ങളിൽ ബലാത്സംഗത്തിലേക്കും മാറും. ഇതൊരു ഹീനമായ കുറ്റകൃത്യമാണ്, എന്നാൽ ഇത് ചെയ്യുന്നവർ പലപ്പോഴും, ആദി പ്രശസ്തരും, സമ്പന്നരും, സിനിമ വ്യവസായത്തിനുള്ളിലും സർക്കാരിലും പോലും കാര്യമായ അധികാരം കൈക്കൊള്ളുന്നവരായിരിക്കും. അവരുടെ ഇരകളെ നിശബ്ദരാക്കാൻ അവരെ അനുവദിക്കുന്നു. ഈ യുവതികളെ ചൂഷണത്തിൻ്റെ ഒരു ചക്രത്തിൽ കുടുക്കി, അവരുടെ നിശബ്ദതയ്ക്ക് പകരമായി ഭാവി അവസരങ്ങളുടെ വാഗ്ദാനങ്ങൾ അവർ വാഗ്ദാനം ചെയ്യുന്നു. വാഗ്ദാനം ചെയ്യുന്നതും വാഗ്ദാനങ്ങൾക്ക് അപ്പുറം വാഗ്ദാനങ്ങൾ വാഗ്ദാനങ്ങൾ ഫലത്തിൽ കൊണ്ടുവരുന്നതിലും അവർ ജാഗ്രത പുലർത്തുന്നു. ഈ ഇരകൾ വ്യവസായത്തിൽ സ്വയം നിലയുറപ്പിക്കുന്നതിനാൽ, അവരുടെ കരിയറിലെ പ്രത്യാഘാതങ്ങളെ ഭയന്ന് അവർ സഹിച്ച ദുരുപയോഗത്തെക്കുറിച്ച് സംസാരിക്കാൻ പലപ്പോഴും അവർക്ക് ശക്തിയില്ല. ബലാത്സംഗമായി ആരംഭിച്ചത് ചിലപ്പോൾ ഒരു ഇടപാട് ബന്ധത്തിലേക്ക് മാറുകയും, കുറ്റവാളികളെ ശിക്ഷിക്കാതെ വിടുകയും അവരുടെ കുറ്റകൃത്യങ്ങൾ തുടരാൻ ധൈര്യപ്പെടുകയും ചെയ്യുന്നു. ഈ കുറ്റവാളികളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സിനിമ വ്യവസായത്തിനുള്ളിലെ വ്യക്തികളുടെ ഒരു ശൃംഖലയാണ് ദുരുപയോഗത്തിൻ്റെ ഈ ചക്രം ശാശ്വതമാക്കുന്നത്. പല ജോലിസ്ഥലങ്ങളിലും ലൈംഗികാതിക്രമം ഒരു വ്യാപകമായ പ്രശ്നമാണ്, എന്നാൽ സിനിമാ വ്യവസായത്തിൽ, യുവ പെൺകുട്ടികൾ പ്രത്യേകിച്ച് വേട്ടക്കാരോട് തുറന്നുകാട്ടപ്പെടുന്നു. കുറ്റവാളികളുടെ എണ്ണം എത്ര ഉയർന്നാലും ഈ കുറ്റകൃത്യങ്ങൾ കണ്ടെത്താനും പരിഹരിക്കാനും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഈ കുറ്റവാളികളെ തിരിച്ചറിയാനും മാറ്റം ആവശ്യപ്പെടാനും സ്ത്രീകൾ മുന്നോട്ടുവരണം. നിശബ്ദതയുടെ സമയം കഴിഞ്ഞു; മലയാള സിനിമാ വ്യവസായം ഈ ആഘാത ഇരുട്ടിൽ നിന്ന് ശുദ്ധീകരിക്കപ്പെടണം. മാറ്റം അനിവാര്യമാണ്, ആവശ്യമാണ്.
ലെ ലാലേട്ടൻ.... ആദ്യം ഞാൻ അഡ്മിറ്റ് ആയി ഇപ്പൊ ഭാര്യ യെ അഡ്മിറ്റ് ആക്കി ഇനി അടുത്ത ആരെ ആക്കും.... ചെറുക്കൻ ഏത് മലെട മുകളിൽ എന്ന് ദൈവത്തിനു അറിയാം... ഇക്കാ ഇക്കാ ഇങ്ങളെവിടാ 😆
എംമ്പുരാൻ എന്തിയേ പഠിക്കുക ആയിരിക്കും ഇല്ലെങ്കിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മുട്ട് വിറക്കും എല്ലാവർക്കും വേണ്ടി ന്യായീകരിക്കാൻ വന്ന സിദ്ധിക്ക് ആദ്യം ബോൾഡായി
പുളിമൂട് ഗീത് ഹോട്ടലിൽ നിന്ന് ഒരു പുതുമുഖ നടിയെ ബ്ലീഡിങ് ആയി എടുത്തും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടിയിരുന്നു 80 കളിൽ . അതേക്കുറിച്ചു ഒന്നും പരാതി പറഞ്ഞു കേട്ടില്ല.
ഓരോ പെണ്ണുങ്ങൾ വന്നു ഓരോന്ന് പറയുന്നു, ഈ സംഭവങ്ങൾ ഉണ്ടായപ്പോൾ തന്നെ കേസ് കൊടുത്തുകുടയിരുന്നുകൂടെ, വെറുതെ ചാനലുകൾക്ക് ഒരു വാർത്ത എന്നല്ലാതെ ഇതു ഒന്നും എവിടെയും പോയി ആരുടെയും രോമത്തിൽ പോലും തൊടില്ല....
സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനരായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...
Oru padavi thannirikkunnath avalde oralde karyam parayan alla, she is representative of women of this A.M.M.A. committee, appo chodhyangale ingane individual ayi edukaruth
അവരുടെ കാര്യം പറയാൻ എക്സിക്യൂട്ടീവ് ഇന് പുറത്താണെങ്കിൽ പറയാം. അകത്തുള്ളവർ മറ്റുള്ളവരുടെ പ്രതിനിധിയാണ്മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഉൾകൊള്ളേണ്ടവർ ആണ്. അല്ലാതെ എനിക്കല്ലാത്തത് മറ്റുള്ളവർക്കും ഇല്ല എന്നല്ല
Step mom എന്താടാ മായിരെ.. അവർക്ക് മാന്യത ഇല്ലെ? രണ്ടാം കെട്ട് നടത്തിയവർ ഒക്കെ കിടന്നു കൊടുപ്പ് ആണോ..വാകുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചു വേണം..കണ്ട porn site കളിൽ step mom എന്നൽ prostitute ആയിരിക്കും.. അതു് നിൻ്റെ സംസ്കാരം 35 എണ്ണം ലൈക് അടിക്കാൻ.. ലവലേശം ബുദ്ധി വേണമല്ലോ മയിരുകൾക്ക്.. step mom എന്നൽ porn site കണ്ട വിവരം വെച്ച് prostitute എന്ന അർത്ഥം വെച്ചാണ് മാന്യൻ ലൈക് ഇട്ടത് എങ്കിൽ തെറ്റി.. എന്തെങ്കിലും കാരണത്താൽ നാളെ നിൻ്റെ പാർട്ണർ മരണപ്പെട്ടു പകരം മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നാൽ അവരും സ്റ്റെപ്പ് തന്നെ ആണ്.. പിന്നെ പാർട്ണർ മരണപ്പെട്ടു (അയാൾക്ക് കുട്ടി ഉണ്ടെങ്കിൽ) ആ വ്യക്തിയെ വിവാഹം കഴിക്കുന്ന ഒരു വ്യക്തി,അവരുടെ ആദ്യ വിവാഹം ആണെങ്കിൽ കൂടി അവരെയും അയാളുടെ കുട്ടികൾക്ക് step mom ആണ് ചെറ്റ വർതനം പറയരുത്
@@KUNJOOOZ-TRAVELഎന്ത് പോളി..വിവരം ഇല്ലല്ലേ, മുകളിൽ അവനു കൊടുത്ത മറുപടി ഉണ്ട്.. അതു് വായിച്ചിട്ടും നിനക്ക് മനസ്സിലാകുന്നില്ല എങ്കിൽ A.M.M.A ഉള്ള മലറുകളെക്കൽ _____ കൾ ആണ് നിങൾ എന്ന് പറയേണ്ടി വരും
ഇരകൾ എല്ലാരും അടിച്ചുകേറിവാ..ഗണേശനോ ,മുകേഷനോ , ഏട്ടനോ ,ഇക്കാക്കോ എല്ലാര്ക്കും വേണ്ടതെന്താന്നു വെച്ചാ കൊടുക്ക് , എല്ലാം ഒന്ന് വിയർക്കട്ടെ
😂
😂😂😂
😂😂😂
😂😂
Poda Vila etllatha oole
നടന്മാരുടെ ഭാര്യമാർക്ക് ബോധകേട് വരാൻ സാധ്യത ഉണ്ട്,അതിനാൽ മുൻകരുതൽ എടുക്കേണ്ടതുണ്ട്😊
Mamootyde bharyak apo bodhame undakilallo 😂
Nayikamarku entha varathu.
Are you sure that no one faced hardships from other actresses
😂
ഭാര്യമാർ അതിലും വലിയ ഉടായിപ്പുകൾ😂😂
😂😂
ഇന്ന് ജോയിൻ ചെയ്ത ന്യൂ മെമ്പർ 😁
ജയസൂര്യ
റിയാസ്ഖാൻ
Ranjit
Siddique
Interval Babu
Riyad Khan
Still counting...
😂😂😂
Jayasurya yude name aaaranu paranje?
@@vipinp81652013 pigman movie il toliletil vach Keri pidich
@@vipinp81652013ൽ തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ഒരു യുവ സൂപ്പർ താരം കയറിപ്പിടിച്ചു എന്ന് ഒരു സ്ത്രീ പറഞ്ഞില്ലെ അത് ജയസൂര്യ ആണെന്നൊക്കെ പറയുന്നുണ്ട് പുള്ളിയുടെ 2013 ൽ ഇറങ്ങിയ pigman സിനിമ ലൊക്കേഷനിൽ ആണെന്ന്
ജയൻ ചേർത്തല
നല്ല അഭിനയശേഷിയുള്ള നടനാണ്.. ❤️❤️❤️❤️
കലാഭവൻ മണി മരിച്ചപ്പോൾ
അദ്ദേഹത്തെ കുറിച്ച്
പറഞ്ഞിരുന്നു
വലിയ ഒരു നടനായിരുന്നു
നമ്മുടെ എല്ലാ നടന്മാരും
കലാഭവൻ മണിയെ കണ്ടു പഠിക്കണമെന്ന്..
പിന്നെ ഞാൻ ഒരിക്കലും ഒരു സിനിമയിലും
ജയൻ സാറിനെ കണ്ടിട്ടില്ല..
ഈ ഒരൊറ്റ പ്രശ്നത്തിൽ
1. അർജുൻ
2. വയനാട്
3. മുല്ലപ്പെരിയാർ
മുങ്ങിപ്പോയി 😂😂😂😂
കമ്മ്യൂണിസ്റ്റ് സർക്കാർ എന്നൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അന്നൊക്കെ ഒന്നുകിൽ രാഷ്ട്രീയ കൊലപാതകം അല്ലെങ്കിൽ മറ്റ് വിവാദങ്ങൾ must 😂😂😂
അടുത്ത ന്യൂസ് വരുമ്പോൾ ഇതും മുങ്ങിപോകും
Broo ithilum cpm pradhisandhiyil annu they are also responsible
+kafir issue and shasshi issue
Save mullaperiyar...
സത്യം
എല്ലാ വനും സ്വന്തം ഭാര്യയോട് സ്നേഹം തോന്നിത്തുടങ്ങിയത് നന്നായി....
ഇനി സ്വന്തം ഭാര്യ ശരണം....😅😅
Ayyo sathyam 😂😂😂😂
😂😂😂😊
മുൻകാലങ്ങളിൽ ഇതൊന്നും പുറത്തേക്ക് വരാൻ സാധ്യതകൾ ഇല്ലായിരുന്നു..... കാലം മാറി.... മാറാൻ ബാക്കിയുള്ളത് കുറച്ച് കാലപ്പഴക്കം ചെന്ന രാഷ്ട്രീയ നേതാക്കളും കൂടെ ഉണ്ട്... ☝️☝️☝️☝️☝️
👌👌
👍
👍👍👌👌👌👌
Exactly Correct
ആ നിലവിളി ശബ്ദമിടു ഹമ്മാാാാ...'
😂
ലാൽ : "അളിയാ എന്റെ പേര് പുറത്ത് വരുവോ?"
മുകേഷ് : "മിണ്ടാതിരിയടെ, ഇതൊന്ന് തണുക്കുന്ന വരെ പത്രക്കാരെ ഒന്നും കാണണ്ട. ചോദിച്ചാൽ ഭാര്യക്ക് പ്രസവം ആണെന്ന് പറഞ്ഞാൽ മതി "
മമ്മൂക്ക എത് മാളത്തിൽ ആണോ 😂😂😂
Hahaha
😂😂😂👍👍
@@sunjus1693Next hospitalized akum 😂😂😂
@@sunjus1693Pulli DQ vinu palkupoi vangan poyirikuvaanu
ഹോസ്പിറ്റലിൽ ഇരുന്ന് പ്രസിഡന്റ് വേണ്ടുന്ന എല്ലാവരെയുഉം കണ്ട്, എല്ലാ കാര്യങ്ങളും ചിന്തിച്ച്,പരിഹാരം കണ്ടിട്ട് മാധ്യമങ്ങളെ വന്നു കാണുന്നതായിരിക്കും
Ninte ammakko makalko asukam varille oole
ഇവൻ ആ മീറ്റിങ്ങിൽ സിദ്ദീഖിനൊപ്പം നിന്ന് സിദ്ദീഖിനെ സപ്പോർട്ട് ചെയ്യുകയായിരുന്നു.... ഇപ്പോൾ മാന്യത കാണിക്കുന്നു
Aalkku ariyillarunnu. Arinjapol pulli prathikarichu. Nalla karyam
@@strolljoe oru kunju vava....ellavanmarum kanakka
അടുത്ത സ്ഥാനം കിട്ടുമെന്ന് വിചാരിച്ചു പക്ഷേ ബാബുരാജിന് കൊടുത്തു 😅
💯 Correct
സത്യം 🎉
സിദ്ധിക്കു നല്ലവൻ അല്ലെന്ന് നേരത്തെ ഓരോരുത്തർ പറഞ്ഞിട്ടുള്ളതാണ്. ദിലീപിന്റെ കാര്യം വന്നപ്പോൾ തന്നെ.
സിനിമയിലെപ്പോലെ മാധ്യമ രംഗത്തും ഇതുപോലുള്ള അനുഭവം ഉള്ളതായി അറിയുന്നു പേടിയില്ലാതെ എല്ലാം തുറന്ന് പറയാത്തടത്തോളം കാലം അവിടെയുള്ള സ്ത്രീകളും ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്നില്ലേ അവർക്കും നീതി വേണ്ടേ ഒരാള് പോലും വെളിപ്പെടുത്താൻ മടിക്കുന്നതെന്താണ്.
Agne ulloru parayatte..cinemayile sthreekal irangiyapo anallo ith puraty vannaty
ഏത് ഹോസ്പിറ്റലിൽ ആണന്നു അറിഞ്ഞാൽ മണ്ടൻ മാരായ ജനങ്ങൾ ഇടിച്ച കേറുമെന്ന് വിചാരിച്ചോ 😅 അതൊക്കെ പണ്ട് 😅
Rahasyaswabhavam ulla asukhamano🤔
അടൂർ ഭാസി ഒക്കെ രക്ഷപെട്ടു...
അന്നത്തെ കാലം...
അടൂർഭാസി ഇതിൻ്റെ യൂണിവേഴ്സിറ്റി ആണ് .കള്ള himaar
Thikkurussi😂
വിജയ ശ്രീ മരിച്ചത് അവരുടെ കാലത്താണ്
മാമൂക്കോയ😂😂😂
@@geteducated9123mammukoya just escape 😇
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആാാ... നിങ്ങൾ എന്തിനാ മടിക്കുന്നത്... ആക്ഷൻ എടുക്കണം.... ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആവും
Vettimattiya bhagangal aarkkuvendiyanenn parayenda kadama communist govt nund😡😬
അത് അല്ലെങ്കിലും ബംഗാൾ ആകും.😂.
Nee communista nee alley cominey kuttam paranjum bjpyey support chytum pala videokalilum comment itate ipo nee engnya cpm ayate.
ഇനി എന്തോന്ന് ആകാൻ.. കമ്മികൾ അവരുള്ള എല്ലായിടവും അങ്ങനെ ആക്കിയല്ലോ
You wasted your age for becoming a Communist
ബിഗ്‌ബോസ് ആണെങ്കിൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ എത്രയും പെട്ടെന്ന് എങ്ങിനെയെങ്കിലും എത്തിയുട്ടുണ്ടാകും.. ഇത് അതല്ലല്ലോ.. നാറ്റ കേസല്ലേ.. അപ്പൊ കുറച്ച് വൈകും
From heaven Mamukoya and Innocent allelath Innocent. രക്ഷപ്പെട്ടു
ഇതിനു മുൻപ് ദിലീപ് ഇഷ്യൂ വന്നപ്പോഴും innocent ഇതേപോലെ hsptalised ആയിരുന്നു 😃😃😃
ഒരിക്കലും സിദ്ദിഖിൻ്റെ അടുത്ത് ഇരിക്കരുത്. താങ്കൾക്ക് ഒരു നിലയും വിലയും ഉണ്ട്. അത് പോകും.
എന്തിനാണു കുട്ടികളെ
മാതാപിതാക്കൾ
വെള്ളിവെളിച്ചത്തിലേക്കു തള്ളിവിടുന്നത് .
ഹേമ കമ്മിറ്റിയെ ടെലിവിഷൻ മേഖലയിലേക്കും
കൂടി നിയോഗിക്കണം.
ടെലിവിഷൻ മേഖലയിലെ പുഴുക്കുത്തുകൾ കൂടി പുറത്തു വരട്ടെ
നമ്മൽ പ്രേക്ഷകർ ഈ രക്തത്തിൽ പങ്കില്ലേ എത്രയോ പെരുദെ കണ്ണെരല്ലേ നമ്മൾ പൈസ മുടക്കി പ്രോൽസാഹിപ്പിച്ചത്😢
ആര് ഷോ കാണും ഫ്ലോപ്പ് ആയി... വേട്ടക്കരെ പ്രോഗ്രാം ആര് കാണും
Feminists kalku mathram alla pothu samooham
@@nafiadreams8132 parathikkar ellam feminist ukal aayondanalle ithu okke sambhavichathu ?
Athokke ellarum kaanum
Njanokke waiting aanu
Adinoke ishtam pole indavum
Njn kaanum... Nee kananda
Ivade aarkkum onnum illa
Naanamilleda ingane hate vilambaan
മോഹൻലാലിനല്ലേ പേടി? പിന്നെന്തിനാ ഭാര്യയെ പിടിച്ച് അഡ്മിറ്റ് ചെയ്തത്?😂😂
ആത്യം മോഹൻലാലിനെ പുറത്താക്കണം 😂😂😂
😂😂
ATH ORU NUMBER AANU
Athyam laalin asugham pinne baaryak ini makkalkk pinne ammayik kujhnamak 😂😂😂 ithil nin ozhiyaan ula adav
@@SadikMuhammad-f1r💯
ജയൻ ഷീണിത്താനാണ്.. ഇത്തിരി ഹോർലിക്ക്സ് ആകാം..
😂
1) സിദ്ധിഖ്
2) മുകേഷ്
3) ഗണേശൻ
4) ജയസൂര്യ
5) മാമുക്കോയ
6) റിയാസ് ഖാൻ
7) സുധീഷ്
Comment others..😂
ജയസൂര്യയെ ആര് പറഞ്ഞു.
Jayasurya aaru paranju
Innocent. Peru paranjila. Maranapettu poya comedy nadan charulathayile
മുഖ്യൻ മുക്കിയ ബാക്കി റിപ്പോർട്ടു കൂടി പുറത്തുവന്നാൽ......😢 അമ്മ മിക്കവാറും അമ്മായി അമ്മയാകും....
നീ മാത്രമാണ് നീ നല്ലവനാണ് നൻപൻ
എല്ലാ സിനിമയും തുടങ്ങുമ്പോൾ നന്ദി മോഹൻലാൽ നന്ദി മമ്മൂട്ടി എന്ന് പറയുന്നത് എന്തിനു 😝
ഉഷ എന്ന ഹസീന സംവിധായകന്റെയും കൂട്ടുകാരന്റെയും കൂടെ ഒരുപാട് കാലം ജീവിച്ച ആൾ
Yes
@@akn5801ആയിന്? അവർ താമസിച്ചത് അവരുടെ അറിവോടെയും സമ്മതത്തോടെയും ആണെങ്കിൽ ആർക്കെന്താ പ്രശ്നം?
കൺസെൻ്റ് എന്താണെന്ന് പഠിക്കൂ
ലാലേട്ടാ... ആറാം തമ്പുരാനായി.. നരസിംഹമായി... രാജാവിന്റെ മകനായി... പുലി മുരുകനായി മുന്നോട്ടു വാ... ഇങ്ങനേ പനിച്ചു പതുങ്ങല്ലേ... ഇതിന്റെയൊക്കെ പ്രസിഡന്റ് ആകേണ്ട ആൾ താങ്കൾ തന്നെയാണ് അടിച്ചു കേറി വാ... 🤣🤣 ലാലേട്ടാ....പ്രതികരിക്കു....🔥🔥😅😅താങ്കൾ ഇല്ലെങ്കിലും ചികിത്സ മുടങ്ങില്ലാ 😔
പുറത്ത് വരില്ല മാളത്തിലാ
Onna poada niratada
Mammath Nadu vittu 😂
@@PramodKn-ry7pz നീ പോടാ കൃമിയെ🤣🤣 ആദ്യം ടൈപ്പ് ചെയ്യാൻ പഠിക്ക്
തൂറാം തമ്പുരാൻ
ഭാര്യ യെ നല്ല പോലെ കെയർ ചെയ്യേണ്ട സമയം ആ 😂😂
😂😂😂
😂
😊😊😅😅
😂😂😂😂
സിദ്ദിഖ് ഓവർ acting ചെയ്തത് അപ്പോഴാ കണ്ടത് 🤣
അമ്മ എന്ന് ചേർത്ത് വായിക്കാൻ പോലും പറ്റാത്ത ആളുകൾ
Made for each other
ഭർത്താവിന്റെ അത്യാവശ്യ സമയത്തു തന്നെ ഭാര്യക്ക് അസുഖം വന്നു. കൊള്ളാം
🤣😂
😂
Sadharana bharyaykk lalappan hospital il koottirunnitt undaavuoo😂😂
Blood test kure vendivarum inganathe bharthavu undel
@@HuskyElaine swabhawikam
ഇനിയും അമ്മ എന്ന് പറയരുത് അതിനെ പെണ്ണ് പിടിയൻ മാരുടെ മീറ്റിംഗ് എന്നു പറഞ്ഞാൽ മതി
*ആരെന്ത് കാണിച്ചാലും എല്ലാത്തിനും കുറ്റം മോഹൻലാൽ ൾ ലാസ്റ്റ് വന്നു ചേരും 😁aa പാവം ഒന്നും അറിയുകയും ഇല്ല*
ഈ നടന്മാർക്ക് വേണ്ടി നിങ്ങളുടെ സമ്പത്ത് ചെലവഴിക്കാതെ അതിൽ കുറച്ച് നമ്മൾക്ക് വേണ്ടി അധ്വാനിക്കുന്ന കർഷകരായ നമ്മുടെ അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി പ്രയോഗിച്ചാൽ വളരെ നല്ലതായിരിക്കും
ninaku nite veetil Vila undo oole
വളരെ ശരിയാണ്,അതാണെന്റെ യും അഭിപ്രായം❤❤❤❤
കർഷകർ ആവരുടെ ജീവനോപതിയായാണ് കൃഷി കാണുന്നത് അല്ലാതെ നമ്മളെ തീറ്റിക്കാനല്ല.
Mohanlal and mammooty next for sure
For sure mammotty undavilla.... !!
അമ്മച്ചിയുടെ പ്രസി:മോഹൽലാൽഒന്നും മിണ്ടാതെ മുങ്ങി🤣 കനലില്ലാതെ പുക ഉണ്ടാവില്ലാ ലലേട്ടാ🤪🤓😎
എല്ലാവന്മാരുടെയും ലീലാ വിലാസങ്ങൾ പുറത്തു വരട്ടെ
എത്രയൊക്കെ ഉയരത്തിൽ പറന്നാലും 'ട്രോഫി മേടിക്കാൻ താഴെ തന്നെ വരണം.അത് ഒരു പ്രകൃതി നിയമമാണ് '
അർജുൻ എവിടെ? വയനാട്ടിലെ പുനർ അധിവാസം എന്തായി?
അർജുൻ പോയി എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക. ഇനി കണ്ടെത്തുക അസാധ്യം.
Vere news kanuka capsule sagave
Vayanattinte oru news polum ella
4 year wait cheyidu ede purath vidan,1 manthum koodi wait chayidal yanda prasnam, kafir vishyam vannu ,adinte adutha day tanne ede purth vittu
@@Thamburan666😢😢
Amma pesident evide chodicha suja
Chechi ente Star ❤
5:41
ആ ചോദ്യം കലക്കി.
നല്ലൊരു സുഹൃത്തിന്റെ വൈഫ് ന് ഒരു മേജർ ഓപ്പറേഷൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ , വിവരങ്ങൾ ആരാഞ്ഞതും ഏത് ഹോസ്പിറ്റലിൽ ആണന്നു ചോദിച്ചറിയാത്തതും ആണ് ഒരു സുഹൃത്തിന്റെ ശ രിയായ ലക്ഷണം 😅😅😅
മാന്യൻ എന്ന് പറഞ്ഞ മമ്മൂട്ടി പെട്ടു....വല്ലബനായിരുന്നു എന്ന് പറഞ്ഞിരുന്ന ലാലേട്ടൻ ഇതിൽ ഒന്നും ഇല്ല.... ഇനിയും വീഴട്ടെ നന്മ മരങ്ങൾ
മമ്മൂട്ടിക്ക് എന്താ പറ്റിയത് 🤔
നീയാണോ പെടുത്തിയത് 🤣🤣🤣
@@Glitzwithmeഇക്കയും ഏട്ടനുമൊക്കെ കണക്കാ.. ഇക്ക എല്ലാം രഹസ്യമായി 😄.. ഏട്ടന് പിന്നെ എല്ലാം ഓപ്പൺ
ഭാര്യ ഹോസ്പിറ്റലിലും ഏട്ടൻ ഹണി റോസിന്റെ ഒപ്പവും. 😂
ഹണി റോസ് നെ പരാതി ഇല്ലെ 🤔
Ni kandoda thayoli
ഹണി റോസ് ഒരു പരാതിയും ഇല്ല😂
ജസ്റ്റിൻ ന്റെ അച്ഛൻ അങ്ങനെയാണോ സാധാരണ...
@@anjus3000 അച്ഛനെ കേറി പേര് വിളിക്കുന്നോ.. എന്താ മോളെ ഇത് 😔
ഷെയിൻ നിഗത്തെയും തിലകനെയും ഒക്കെ വിലക്കിയത് പോലെ ഞമ്മക്ക് സിക്കായെയും വിലക്കണ്ടേ ജയേട്ടാ ? ജപ്പാനിൽ നിന്ന് സൂം വഴി ബിഗ് ബോസ് കോംപിയർ ചെയ്ത ലേട്ടൻ മിണ്ടാട്ടം മുട്ടി ഇരിപ്പാണ്.
Shane Nigam kanjav mafia ane ,😂
Shane Nigam ഫുൾ ഡ്രഗ് ആണ്... 🤣🤣
Shane Nigam അല്ല Shame Nigam ആണ്...😁😁
@@amith1224കഞ്ചാവുമായി പൊലീസ് പിടിയിലായത് ഷൈൻ ടോം ആണ്.അവനെതിരെ അമ്മ സംഘടന ഒരു നടപടിയും എടുത്തിട്ടില്ല.ഷൈൻ നിഗം കഞ്ചാവാണ്,തിലകൻ സെറ്റിലിരുന്ന് മദ്യപിച്ചു.. ഇതൊക്കെ ഇവറ്റകൾ തന്നെ പടച്ചു വിടുന്നതാണെന്ന് ഇപ്പോൾ മനസ്സിലായി.പൃഥിയെ വിലക്കി,ശ്രീനാഥ് ഭാസിയെ വിലക്കി,ഷമ്മി തിലകനെ വിലക്കി,ഷൈൻ നിഗമിനെ അമ്മ സംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിലക്കി..
വാസ്തവത്തിൽ ഇവരൊക്കെ ചെയ്ത തെറ്റ് തെളിവുകൾ നിരത്തി അമ്മ സംഘടന പൊതു സമൂഹത്തോട് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ?
@@vpr3167 Shane Nigam vayil cool vakunna vedio youtubil unde , Avan drug addict tahne anne
@vpഅതേ r3167
അവനവനിൽ ഉള്ള കാര്യം മാത്രം പുറത്തു കാണിച്ചു നടക്കുക അല്ലാതെ ഇനിയെങ്കിലും നമ്മുടെ പുതിയ തലമുറ, വെറുതെ നടിച്ചു നടക്കാതിരിക്കുക, ഇതൊക്കെയാണ് ഈ സംഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ടത് 🙏
ഇന്നലെ വരെ സിദ്ദിഖ്‌ന്റെ മടിയിൽ ഇരുന്നവനാ 😅😅
its a gentlemen talk Mr Jayan Cherthala
National award - Hero - goes to Siddique
supporting actor Mukesh
സുജയക്ക് ആസ്മയുണ്ടോ😮 സംസാരിക്കുന്നതിന് ഇടയ്ക്ക് എന്തൊരു ശ്വാസം വലി
ശ്വാസം എടുത്തില്ലേൽ തട്ടിപ്പോകുലേ
Yes
😅
Athentha avar manushya sthree alle, Aasma vanooda ennundo 😌
Usually seen in smokers.
ജോമോൾ പണ്ടേ കറിവേപ്പില ആയി. ഇനി ജട്ടി കീറി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം... മോഹൻലാലിന് വിറയൽ പിടിച്ച് അഡ്മിറ്റായി..
ലാലിന്റെ കോണകം തിരുമ്പാതെ നിന്ക്കു വയറ്റീസു പോവൂലേ
തൽക്കാലം പരിഹാരമായി ഓണക്കിറ്റിൽ spl. ഒരു ഐറ്റം കൂട്ടി കൊടുക്കാൻ തീരുമാനിച്ചാലും മതി.
ഈ കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണ്...
മമ്മൂട്ടി ആണ് main
Your wish..
@@anjus3000mamootyde kaaryam enikku entho thonnunnilla..I dnt think so.He is a good man.
@@anjus3000 Pullik kaal polum pokka vayya apola..😂😂
@@rohithakr5609but i dont think so, pulli bayankara scene anena thonune
ഇന്ത്യയിൽ ലൈംഗികത്തൊഴിലും വേശ്യാവൃത്തിയും നിയമവിരുദ്ധമാണെങ്കിലും, കൊച്ചി ഉൾപ്പെടെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്പാകളിലൂടെയും മറ്റ് സ്ഥാപനങ്ങളിലൂടെയും ലൈംഗിക സേവനങ്ങൾ സുലഭമായി ലഭ്യമാണെന്ന് പരക്കെ അറിയാം. മലയാള സിനിമാ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, പ്രത്യേകിച്ച് സാമ്പത്തിക ശേഷിയുള്ളവർക്ക്, പ്രീമിയം എസ്കോർട്ട് സേവനങ്ങൾ പലപ്പോഴും ലഭ്യമാണ്. എന്നിരുന്നാലും, ഒരു ഇരുണ്ട യാഥാർത്ഥ്യം തിരശ്ശീലയ്ക്ക് പിന്നിൽ നിലനിൽക്കുന്നു - ദുർബലരായ പുതുമുഖങ്ങളെ കുടുക്കുന്ന പേര് നാളത്തെ പ്ലാനിങ് ഓടുകൂടി ചൂഷണത്തിന് വിധേയമാക്കുന്നു.
കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, സിനിമാരംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരാണ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സിനിമ വ്യവസായ പ്രമുഖരെ പിന്തുടരുന്നു. പലപ്പോഴും ഗൂഢലക്ഷ്യങ്ങളുള്ള ഈ സെലിബ്രിറ്റികൾ, ഇരയാകാൻ സാധ്യതയുള്ളവർക്കായി അവരുടെ ഇരകളാകാൻ ഉതകുന്ന വരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അവർ ഈ യുവതികളുമായി സൗഹൃദപരമായി തോന്നുന്ന രീതിയിൽ ഇടപഴകുന്നു, കാലക്രമേണ ക്രമേണ വിശ്വാസം വളർത്തുന്നു. ഒടുവിൽ, കാസ്റ്റിംഗ് കോളുകളോ ഓഡിഷനുകളോ പോലുള്ള തൊഴിൽ അവസരങ്ങളുടെ മറവിൽ അവർ അവരെ വ്യക്തിപരമായ മീറ്റിംഗുകളിലേക്ക് ആകർഷിക്കുന്നു.
മിക്ക കേസുകളിലും, ഈ മീറ്റിംഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് പെൺകുട്ടികളെ ദുർബലരാക്കാനും അവരെ ലൈംഗിക പ്രീതിയിലേക്ക് സമ്മർദ്ദത്തിലാക്കാനും വേണ്ടിയാണ്. ഒരു പെൺകുട്ടി ചെറുത്തുനിൽക്കുകയാണെങ്കിൽ, പ്രാരംഭ സൗഹൃദ സമീപനം പെട്ടെന്ന് ഭീഷണികളിലേക്കും ചില സന്ദർഭങ്ങളിൽ ബലാത്സംഗത്തിലേക്കും മാറും. ഇതൊരു ഹീനമായ കുറ്റകൃത്യമാണ്, എന്നാൽ ഇത് ചെയ്യുന്നവർ പലപ്പോഴും, ആദി പ്രശസ്തരും, സമ്പന്നരും, സിനിമ വ്യവസായത്തിനുള്ളിലും സർക്കാരിലും പോലും കാര്യമായ അധികാരം കൈക്കൊള്ളുന്നവരായിരിക്കും. അവരുടെ ഇരകളെ നിശബ്ദരാക്കാൻ അവരെ അനുവദിക്കുന്നു. ഈ യുവതികളെ ചൂഷണത്തിൻ്റെ ഒരു ചക്രത്തിൽ കുടുക്കി, അവരുടെ നിശബ്ദതയ്ക്ക് പകരമായി ഭാവി അവസരങ്ങളുടെ വാഗ്ദാനങ്ങൾ അവർ വാഗ്ദാനം ചെയ്യുന്നു. വാഗ്ദാനം ചെയ്യുന്നതും വാഗ്ദാനങ്ങൾക്ക് അപ്പുറം വാഗ്ദാനങ്ങൾ വാഗ്ദാനങ്ങൾ ഫലത്തിൽ കൊണ്ടുവരുന്നതിലും അവർ ജാഗ്രത പുലർത്തുന്നു.
ഈ ഇരകൾ വ്യവസായത്തിൽ സ്വയം നിലയുറപ്പിക്കുന്നതിനാൽ, അവരുടെ കരിയറിലെ പ്രത്യാഘാതങ്ങളെ ഭയന്ന് അവർ സഹിച്ച ദുരുപയോഗത്തെക്കുറിച്ച് സംസാരിക്കാൻ പലപ്പോഴും അവർക്ക് ശക്തിയില്ല. ബലാത്സംഗമായി ആരംഭിച്ചത് ചിലപ്പോൾ ഒരു ഇടപാട് ബന്ധത്തിലേക്ക് മാറുകയും, കുറ്റവാളികളെ ശിക്ഷിക്കാതെ വിടുകയും അവരുടെ കുറ്റകൃത്യങ്ങൾ തുടരാൻ ധൈര്യപ്പെടുകയും ചെയ്യുന്നു. ഈ കുറ്റവാളികളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സിനിമ വ്യവസായത്തിനുള്ളിലെ വ്യക്തികളുടെ ഒരു ശൃംഖലയാണ് ദുരുപയോഗത്തിൻ്റെ ഈ ചക്രം ശാശ്വതമാക്കുന്നത്.
പല ജോലിസ്ഥലങ്ങളിലും ലൈംഗികാതിക്രമം ഒരു വ്യാപകമായ പ്രശ്നമാണ്, എന്നാൽ സിനിമാ വ്യവസായത്തിൽ, യുവ പെൺകുട്ടികൾ പ്രത്യേകിച്ച് വേട്ടക്കാരോട് തുറന്നുകാട്ടപ്പെടുന്നു. കുറ്റവാളികളുടെ എണ്ണം എത്ര ഉയർന്നാലും ഈ കുറ്റകൃത്യങ്ങൾ കണ്ടെത്താനും പരിഹരിക്കാനും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഈ കുറ്റവാളികളെ തിരിച്ചറിയാനും മാറ്റം ആവശ്യപ്പെടാനും സ്ത്രീകൾ മുന്നോട്ടുവരണം. നിശബ്ദതയുടെ സമയം കഴിഞ്ഞു; മലയാള സിനിമാ വ്യവസായം ഈ ആഘാത ഇരുട്ടിൽ നിന്ന് ശുദ്ധീകരിക്കപ്പെടണം.
മാറ്റം അനിവാര്യമാണ്, ആവശ്യമാണ്.
മാമ വിജയൻ 😤
ഇനി " അമ്മ " വേണ്ട !😳
"അധമ"യെന്നാക്കണം😱
ഇന്നലെയോ മിനിഞ്ഞാന്നോ ഇരുന്ന് ന്യായീകരിക്കുന്നത് കണ്ടല്ലോ 🤣🤣🤣
അതു പറ്റും ഇപ്പോൾ പോയി ആശുപത്രിയിൽ പോയി അഡ്മിറ്റ് ആയാൽ മതി ഇത് ഞങ്ങൾ സിനിമയിൽ കണ്ടതാ😂😂😂😂
ലെ ലാലേട്ടൻ.... ആദ്യം ഞാൻ അഡ്മിറ്റ് ആയി ഇപ്പൊ ഭാര്യ യെ അഡ്മിറ്റ് ആക്കി ഇനി അടുത്ത ആരെ ആക്കും.... ചെറുക്കൻ ഏത് മലെട മുകളിൽ എന്ന് ദൈവത്തിനു അറിയാം... ഇക്കാ ഇക്കാ ഇങ്ങളെവിടാ 😆
Report പുറത്ത് വിടുന്നത് മോഹന്‍ലാല്‍ മുന്‍കൂട്ടി അറിഞ്ഞ് hospitalil അഡ്മിറ്റ് ആയി.......
Pocso caseil pedumen urappayi mungiya Mammado 😂
@@Critique007 ayin ayal gay alle🙄😏
idilum vidhyooshamooo😊
@@noojimohiyaddeen512 enth idilliyo..
ഹമ്മ ... ഹമ്മ ... ഹമ്മ ഹമ്മ ഹമ്മാ..ഏയ് ഹമ്മ ... ഹമ്മ ഹമ്മ ഹമ്മ 😂😂😂 On air...
മുല്ല പെരിയാർ സോഹ.. 👏👏👏👏😢😢thanks media.. 👍👍
മോഹൽലാൽ എന്താണ് പ്രതികരിക്കാത്തത് എവിടെ നിന്നു വേണമെങ്കിലും പ്രതികരിക്കാമല്ലോ പ്രതികരിക്കാതിരിക്കുമ്പോൾ എന്തോ എവിടെയാ കുഴപ്പം തോന്നുന്നില്ലെ
അത് പിന്നെ സ്ക്രിപ്റ്റ് പഠിക്കണ്ടേ കുട്ടാ😂😂
Hariharan and MT Team made great cinemas but I doubt whether women were safe in those sets
There wer allegations
M T 😂 കോടമ്പാക്കാം കഥ കൾ പ്രസിദ്ധമാണെ.
മോഹൻലാൽ ഒളിച്ചിരിക്കുവാനോ, പുറത്തു വരൂ
" അമ്മയ്ക്ക് എതിരെ
ജയൻ ചേർത്തല.. "
ഈ പറയുന്നയത് ശരിയല്ല
അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല...
എംമ്പുരാൻ എന്തിയേ പഠിക്കുക ആയിരിക്കും ഇല്ലെങ്കിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മുട്ട് വിറക്കും എല്ലാവർക്കും വേണ്ടി ന്യായീകരിക്കാൻ വന്ന സിദ്ധിക്ക് ആദ്യം ബോൾഡായി
ലാലേട്ടാ 🙏🙏❤️
oomfum
എടാ സിദ്ദിഖ് നീ പരമനാറി എന്ന് പണ്ടേ എനിക്കറിയാമായിരുന്നു
പുളിമൂട് ഗീത് ഹോട്ടലിൽ നിന്ന് ഒരു പുതുമുഖ നടിയെ ബ്ലീഡിങ് ആയി എടുത്തും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടിയിരുന്നു 80 കളിൽ . അതേക്കുറിച്ചു ഒന്നും പരാതി പറഞ്ഞു കേട്ടില്ല.
പങ്കജ് ഹോട്ടൽ അല്ലേ...😮 തിരുവനന്തപുരം..ഇപ്പോ മിണ്ടാൻ പറ്റാത്ത ആളല്ലേ പ്രതി..
ഓരോ പെണ്ണുങ്ങൾ വന്നു ഓരോന്ന് പറയുന്നു, ഈ സംഭവങ്ങൾ ഉണ്ടായപ്പോൾ തന്നെ കേസ് കൊടുത്തുകുടയിരുന്നുകൂടെ, വെറുതെ ചാനലുകൾക്ക് ഒരു വാർത്ത എന്നല്ലാതെ ഇതു ഒന്നും എവിടെയും പോയി ആരുടെയും രോമത്തിൽ പോലും തൊടില്ല....
Pennungale sookshikkuka😂
Avar avarkk sowkaryam ullappol parayum. Niyamam nadaoadeem edukkum.Purursha vargam care edukjuka. Maryadakk jeevikkuka😂😂😂😂😂
ജയൻ ചേർത്തല 🙏🙏🙏
പെട്ടു എന്ന് മനസിലായല്ലോ അടുത്ത ഡ്രാമ 🤣കൊള്ളാം
സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനരായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...
ഈ സംഘടന ഇനി വേണ്ട
Next should be from journalists ladies should ask for a committee
എല്ലാവരും അടിച്ചു കേറി വാ മക്കളെ
ആദ്യം സിദ്ദിഖും പ്രതികരിച്ചിരുന്നു😆😆
ഇയാളും പെടും :-:--
സാധ്യത ഉണ്ട്, ഈ ഒരു aproch ആണ് ചാനലുകൾ ഇപ്പൊ പിന്തുടരുന്നത്...
ജോമോളുടെ 🌹റി
കഴിഞ്ഞ ദിവസം അമ്മ ഷോയിൽ വന്നു തുള്ളികളിച്ചപ്പോൾ ഭാര്യയെ പറ്റി ഓർത്തില്ലേ ആവോ. 🥴
Lalinte thullal kand thullal pani vannathano wifinu pavam
Pani ullath mammadinu 😂
Mamukoyade appuramakum hikka 😂
Le മമ്മൂക്ക- ഞാൻ എന്ത് ചെയ്താലും pr ടീം വെളുപ്പിച്ചോളും 😂😂😂
Bring Sobhana also as she's also a senior and talented actress like Urvashi
Nalla oru manushan
ജോമോൾക്ക് അങ്ങനെയുളള അനുഭവങ്ങൾ ഉണ്ടായി കാണില്ല അവർ അവരുടെ കാര്യമാണ് പറഞ്ഞത്
Oru padavi thannirikkunnath avalde oralde karyam parayan alla, she is representative of women of this A.M.M.A. committee, appo chodhyangale ingane individual ayi edukaruth
അവരുടെ കാര്യം പറയാൻ എക്സിക്യൂട്ടീവ് ഇന് പുറത്താണെങ്കിൽ പറയാം. അകത്തുള്ളവർ മറ്റുള്ളവരുടെ പ്രതിനിധിയാണ്മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഉൾകൊള്ളേണ്ടവർ ആണ്. അല്ലാതെ എനിക്കല്ലാത്തത് മറ്റുള്ളവർക്കും ഇല്ല എന്നല്ല
ആരും മോഹൻലാലിൻ്റെ പേര് പറയില്ലാ എന്നതാണ് കോമഡി 😂
ഈ അമ്മയുടെ എല്ലാ മക്കളും അമ്മയെ തനിച്ചാകുമോ? . ഈ അമ്മ അനാധമാകുമോ?
😃
എല്ലാ കാര്യത്തിലും തുല്യത വേണം.
ജോമോൾ അവർക്ക് ഉണ്ടായ അനുഭവം പറയണേ കഴിയൂ. അനുഭവം ഉള്ളവർ അവരോട് പറഞ്ഞിട്ടുമില്ല. ജോമോൾ പറഞ്ഞത് തികച്ചും ശരിയാണ്
AMMA അല്ല step mom അതുമതി
പൊളി മച്ചാ പൊളി... എവിടെ ആരുന്നു ഇതുവരെ 😂
Chittamma
Step mom എന്താടാ മായിരെ.. അവർക്ക് മാന്യത ഇല്ലെ? രണ്ടാം കെട്ട് നടത്തിയവർ ഒക്കെ കിടന്നു കൊടുപ്പ് ആണോ..വാകുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചു വേണം..കണ്ട porn site കളിൽ step mom എന്നൽ prostitute ആയിരിക്കും.. അതു് നിൻ്റെ സംസ്കാരം
35 എണ്ണം ലൈക് അടിക്കാൻ.. ലവലേശം ബുദ്ധി വേണമല്ലോ മയിരുകൾക്ക്.. step mom എന്നൽ porn site കണ്ട വിവരം വെച്ച് prostitute എന്ന അർത്ഥം വെച്ചാണ് മാന്യൻ ലൈക് ഇട്ടത് എങ്കിൽ തെറ്റി..
എന്തെങ്കിലും കാരണത്താൽ നാളെ നിൻ്റെ പാർട്ണർ മരണപ്പെട്ടു പകരം മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നാൽ അവരും സ്റ്റെപ്പ് തന്നെ ആണ്..
പിന്നെ പാർട്ണർ മരണപ്പെട്ടു (അയാൾക്ക് കുട്ടി ഉണ്ടെങ്കിൽ) ആ വ്യക്തിയെ വിവാഹം കഴിക്കുന്ന ഒരു വ്യക്തി,അവരുടെ ആദ്യ വിവാഹം ആണെങ്കിൽ കൂടി അവരെയും അയാളുടെ കുട്ടികൾക്ക് step mom ആണ്
ചെറ്റ വർതനം പറയരുത്
@@KUNJOOOZ-TRAVELഎന്ത് പോളി..വിവരം ഇല്ലല്ലേ, മുകളിൽ അവനു കൊടുത്ത മറുപടി ഉണ്ട്.. അതു് വായിച്ചിട്ടും നിനക്ക് മനസ്സിലാകുന്നില്ല എങ്കിൽ A.M.M.A ഉള്ള മലറുകളെക്കൽ _____ കൾ ആണ് നിങൾ എന്ന് പറയേണ്ടി വരും
@@vigorouscomments8462 ഇല്ല മോനെ... സ്ത്രീകളെ പൂശാൻ ആയി ഉള്ള യന്ദ്രം ആയി മാത്രം കാണാൻ ഉള്ള വിവരം നമുക്കില്ല സഹോ...🙏
ഹോ വൈഫിനു കിട്ടി.... സ്നേഹിക്കാൻ കറിവേപ്പിലയെ.. 😄
ഒരാൾ വീണുകഴിഞ്ഞാൽ മറ്റുള്ളവരൊക്കെ വലിയ മാന്യന്മാർ
ജയൻ ചേട്ടാ ഒന്നും പറയാൻ പോകരുത്
യോഗ്യതാ ഇല്ലാത്തവരാണ് അമ്മയുടെ തലപ്പത്ത്, അമ്മ പിരിച്ച് വിട്ടു govt സംവിതനതോടെ puthiya സംഘടന വരണo
ലാലേട്ടനെ എന്തെകിലും പറഞ്ഞാൽ മിനിറ്റത്തിരിക്കില്ല ആരും
മതി മതി അങ്ങ് കത്തി കേറാതെ.. ഇതെല്ലാം കഴിഞ്ഞു പുള്ളിടെ ഇന്റർവ്യൂ എടുക്കാൻ പുറകെ നടക്കാനുള്ളതാ.. ചാനൽ റേറ്റിംഗ് കൂടാനായിട്ട്
Am laughing after listening this .. nalla thamasha ..
അപ്പി ലാലപ്പൻ രാജ്യം വിട്ടു ഓടി , മൂവ്വായിരത്തിനു മേൽ ഷോട്ട് എടുത്തു കട്ട് പറഞ്ഞ യന്ത്രം ആണ് കയ്യിൽ , ഒന്ന് ഗ്രീസ് ഇട്ടു വരാം
🤣🤣🤣
💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
Aaanoda thayoli.
ആദ്യം സത്യസന്ധമായ പരാതി വരട്ടെ എന്നിട്ട് പറ വെറുതെ വായിൽ തോന്നിയത് പറയല്ലേ
മമ്മൂഞ്ഞ് എത് പൂറ്റിൽ പോയി ഒളിച്ചോ ആവോ 😂