'അവസരം തരാന്‍ മുകേഷ് ആര്, പച്ച നുണയനാണ്'; പരാതിക്കാരി റിപ്പോര്‍ട്ടറില്‍ | Allegations against Mukesh

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 1,1 тис.

  • @abdhulazees985
    @abdhulazees985 17 днів тому +339

    മുകേഷിന്റെ സ്വഭാവം മനസ്സിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ട അദ്ദേഹത്തിന്റ
    മുൻ ഭാര്യയുടെ ഇൻറ്റർവ്യൂ കേട്ടാൽ മതി😁😁😁

    • @mohamedthayath9411
      @mohamedthayath9411 17 днів тому +7

      YES THAT IS CORRECT

    • @fidhak7993
      @fidhak7993 17 днів тому +3

      Mun bharyamarude intrvw.2aalkar undallo

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +9

      ആ ഇൻറർവൃൂ എടുത്തയാൾ വീണജോർജ് ഇപ്പോഴത്തെ മന്ത്രി 🤣😂🤣

    • @ssh4482
      @ssh4482 17 днів тому +2

      ഏതു മുൻ ഭാര്യ 😀

    • @abdhulazees985
      @abdhulazees985 17 днів тому

      @@ssh4482 ആദ്യ ഭാര്യ രണ്ടാമത്തെ ഭാര്യ പെട്ടെന്ന് ആളെ പിടി കിട്ടി. അവര് പെട്ടെന്ന് പെട്ടിയും എടുത്ത് സ്ഥലം വിട്ടു

  • @sreekutty.
    @sreekutty. 17 днів тому +327

    സത്യത്തിൽ ഈ ചേച്ചീടെ സംസാരം കേൾക്കുമ്പോ ചിരിച്ചു പോകും... മുകേഷിന്റെ വിഡ്ഢിത്തം ഓർക്കുമ്പോൾ അതിലും കഷ്ടം 🤣🤣🤣

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому

      രണ്ടു മൈരുകളു० ഒന്നിനൊന്നു മെച്ചം 😂😅

    • @abhithampi5709
      @abhithampi5709 17 днів тому +5

      Njan aro aaennanu suja karuthunne

    • @trooperchick3610
      @trooperchick3610 17 днів тому +1

      എല്ലാ വാർത്താ വായനക്കാരും ഇപ്പൊ ചുമ്മാ തട്ടിക്കേറി സംസാരിക്കുന്നത് ഒരു ട്രെൻഡ് ആയി മാറ്റിയിരിക്കുകയാണ് .. ഷോട്ട് ഗൺ ഉണ്ടാരുന്നേൽ എടുത്തു പൊട്ടിക്കാമായിരുന്നു

    • @thayyilshafi
      @thayyilshafi 17 днів тому +3

      2009 ലെ വാട്സ്ആപ് പ്രയോഗം മതിയാകും .ഇയാൾ വീണിടത് കുടന്നുരുളുന്നു എന്ന് മനസ്സിലാക്കാൻ

    • @user-sb2gs8qw1o
      @user-sb2gs8qw1o 17 днів тому

      ​@@abhithampi5709 ആണോ അപ്പോൾ പരുത്തി ചേച്ചിയോ

  • @untamedVagabond
    @untamedVagabond 17 днів тому +143

    2010 Juneല് ആണ് whatsapp Indiaയിൽ launch ചെയ്തത്.. അതിനും മുന്നേ whatsapp download ചെയ്ത mukesh killadi thanne. 😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +9

      അതാണ് ഇവൻെറ അപാരകഴിവ്. സാമാന० കേറിയശേഷമേ അറിയൂ ദാ കേറിപ്പോണേ എന്ന് 🤣😂

    • @anaghasandesh8384
      @anaghasandesh8384 17 днів тому +4

      😂😂😂😂

    • @benoykurian4682
      @benoykurian4682 8 днів тому

      Khatron ke khiladi

  • @Manu-ob8rr
    @Manu-ob8rr 17 днів тому +314

    സ്വന്തം കുഴി കുഴിച്ച് Mr. Mukesh😂😂

  • @jam3295
    @jam3295 17 днів тому +194

    she is very clear

  • @atrajanable
    @atrajanable 17 днів тому +175

    മുകേഷ് ആരോപണം കണ്ണടച്ച് നിഷേധിക്കുന്നതിൽ അൽഭുതം ഇല്ല. കാരണം ഏതെങ്കിലും കൊടും ക്റമിനലുകൾ താൻ കുററം ചെയ്തുവെന്ന് സമ്മതിക്കുമോ ? ഇല്ല.

    • @Lovela11
      @Lovela11 17 днів тому

      Vakkeelummaarkku job illaathe aavoollo ellaarum sincerely and faithfully -- swantham Gopaala Krishnan aayaal!!!

    • @vimalvyshnav6709
      @vimalvyshnav6709 17 днів тому +1

      😂

    • @VinodKumar-sc7cr
      @VinodKumar-sc7cr 17 днів тому

      Foto shotil kalakthi

  • @karthiknr9142
    @karthiknr9142 17 днів тому +158

    She is smart and Funny!

  • @abhijayskumar1
    @abhijayskumar1 17 днів тому +62

    Protect this lady at all costs , 🙏 god is with us and you , nothing shall happen to you

    • @mayamathew-ep8gh
      @mayamathew-ep8gh 16 днів тому

      Praying for her and family. May the blood of Jesus Christ protect her from every evil. 🙏

  • @Atv104
    @Atv104 17 днів тому +247

    AMMA President ആയി ഗോവിന്ദച്ചാമിയെ ആക്കണം എന്നാണ് എന്റെ ഒരു ഇത്….മുകേഷിനേക്കാൾ എത്രയോ ഭേദം

  • @shibushibu253
    @shibushibu253 17 днів тому +298

    മുകേഷ് കോൺഗ്രസ്‌ Mla ആയിരുന്നു എങ്കിൽ കേരളം തിരിച്ചു വെച്ചേനെ

  • @user-lr8qc1wf1x
    @user-lr8qc1wf1x 17 днів тому +191

    മൂകേഷേ അന്ന് അന്യായമായി അവർ പണം ആവശ്യപെട്ടിട്ടുണ്ടെങ്കിൽ ശല്ല്യം ചെയ്തെങ്കിൽ തനിക്ക് അന്നൊരു പരാതി കൊടുത്തു ട്ടായിരുന്നോ?

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 17 днів тому +9

      100/ 101 😮

    • @SwamiSaranam-d1p
      @SwamiSaranam-d1p 17 днів тому +8

      അനൊരു ത്രിൽ ഉണ്ടായിരുയ്ന്നില്ല 😄😄😄😄😄

    • @user-xq2cg2vh9f
      @user-xq2cg2vh9f 17 днів тому +3

      Pending ൽ വെച്ചു 😂😂പളുങ്ങാൻ കിട്ടിയാ... ലോ... 🤣🤣🤣

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +2

      ഇതൊക്കെ പുളുവൻെറ ഒരു ന०പരല്ലേ 😂😅😅

    • @user-es9dx4zo8n
      @user-es9dx4zo8n 17 днів тому +1

      സത്യ സന്ധനായ ഗോപാലകൃഷ്ണൻ അന്ന് യുവതിയോട് ക്ഷമിച്ചതാണ്..

  • @Snowdrops314
    @Snowdrops314 17 днів тому +115

    മുകേഷിന്റെ പോസ്റ്റ്‌ വായിച്ചാൽ നുണയാണെന്ന് തോന്നുകയേ ഇല്ല അല്ലേ?? 😂😂😂

  • @gininlalgn91
    @gininlalgn91 17 днів тому +51

    നിങ്ങൾ മുകേഷിനെതിരെ നിയമപരമായി നീങ്ങു കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പുറത്ത് വരട്ടെ എല്ലാം

  • @abdulsalammuhammed1453
    @abdulsalammuhammed1453 17 днів тому +159

    അവസാനത്തെ വജ്രായുധം തന്നെ എഴുത്തു -വർഗീയത;
    കാഫിർ സ്ക്രീൻ ഷോട്ട്‌ ഉണ്ടാക്കിയ പാർട്ടിക്കാരനല്ലേ...... സ്വാഭാവികം

    • @chandrabos3405
      @chandrabos3405 17 днів тому +1

      സ്ക്രിപ്റ്റിൽ ആ പോയിൻറും കൂടി ചേർത്താൽ കൂടുതൽ പിൻതുണ കിട്ടുമെന്ന് കരുതിയ മണ്ടൻ.
      ( മുകേഷിൻറ സ്റ്റയിലിൽ മുകേഷിനോട് 😅 ഒത്തില്ല അല്ലെ. )

  • @VipinKeshu
    @VipinKeshu 17 днів тому +113

    whatsup alla ഞാൻ മറന്ന് പോയതാ orkoot ആണ് orkoot😂

  • @DrNovid
    @DrNovid 17 днів тому +51

    2009 ൽ whatsapp ഇന്ത്യയില്‍ ഇല്ല. 2012 ൽ ആണ് ഇന്ത്യയില്‍ വന്നത്, പക്ഷെ എല്ലാവരും പരക്കെ ഉപയോഗിക്കാൻ തുടങ്ങിയത് 2014 ന് ശേഷമാണ്

    • @cradbycruizer7434
      @cradbycruizer7434 17 днів тому

      Neeyum thalarthalle ...nammuda mla kallam parayilla....Mukesh sirin chukkerburg beta version koduthaayrunnu😢😢😢😂

    • @Jomon48
      @Jomon48 17 днів тому

      സത്യാണ്..2012 ഇൽ aanu whatsapp ഇന്ത്യയിൽ use cheythu തുടങ്ങിയത്

    • @jimshik3925
      @jimshik3925 17 днів тому

      Corect

  • @zenvoyager4550
    @zenvoyager4550 17 днів тому +149

    മുകേഷിന്റെത് script ആണെന്ന് തോന്നത്തതേ ഇല്ല😂

  • @bindhus4164
    @bindhus4164 17 днів тому +40

    He must be expell from the party

  • @NINU..SHAIJU695
    @NINU..SHAIJU695 17 днів тому +16

    9:30🔥🔥🔥🔥💯💯💯 ഒരു സ്ത്രിയുടെ കിടിലൻ തിരിച്ചടി 👍👍👍

  • @mammali00
    @mammali00 17 днів тому +264

    വാട്സാപ്പ് സന്ദേശം എന്നത്
    ലാപ്ടോപ്പ് സന്തേശം എന്നാക്കി മുകേഷ് തിരിത്തിയിട്ടുണ്ട് 😂

    • @jasnashan1543
      @jasnashan1543 17 днів тому +8

      😂😂

    • @Jupiter-o7z
      @Jupiter-o7z 17 днів тому +6

      Laptop oo😮😮😮

    • @sahl4710
      @sahl4710 17 днів тому +29

      Le mukesh "ithokke Gopalakrishnan nte oru number alle "😂😂

    • @RootSystemHash
      @RootSystemHash 17 днів тому +3

      പറ്റിപ്പോയി 😅

    • @user-gh1xn7lv7e
      @user-gh1xn7lv7e 17 днів тому +1

      😂😂😂

  • @ThressiajohnyJohny
    @ThressiajohnyJohny 17 днів тому +21

    ശരിയല്ലേ, mla ക്ക് ഒറ്റ വിളി മതിയല്ലോ, കേസെടുക്കാൻ, എന്തുകൊണ്ട് മുകേഷ് കേസ്‌ കൊടുത്തില്ല, അപ്പോൾ മുകേഷ് nuna പറഞ്ഞതായിരിക്കും

  • @Blissfullife2024
    @Blissfullife2024 17 днів тому +67

    ഓഗസ്റ്റ് 2010 ഇലാണ് വാട്സാപ്പ് ഇന്ത്യ ഇൽ launch ചെയ്തത്

    • @harikrishnant5934
      @harikrishnant5934 17 днів тому

      2009 il beta version vannu

    • @untamedVagabond
      @untamedVagabond 17 днів тому

      @@harikrishnant5934beta version was not available in India in 2009. It was only available in specific locations in US and Europe some countries.

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +6

      മുകേഷിൻേറത് ബ്ലൂ വെർഷൻ ആണ് 🤣😂

    • @user-hp2bw9nm9n
      @user-hp2bw9nm9n 17 днів тому

      Chetta communist

    • @rijinmp
      @rijinmp 17 днів тому +1

      2010 Android version. 2009 Ios

  • @praveenneeraj6981
    @praveenneeraj6981 17 днів тому +115

    ഒന്നു രാജി വെച്ചു രാജി വെച്ചു പൊയ്ക്കുടെ MLA സാറേ

    • @noufalsiddeeque4864
      @noufalsiddeeque4864 17 днів тому +2

      ഇവർ കള്ളം പറയുക ആണെങ്കിലോ????.....പ്രൂഫ് വെച്ചു കോടതിയിൽ പോവട്ടെ.....ഉമ്മൻചാണ്ടിയെ ഏതെല്ലാം പറഞ്ഞു....അവസാനം മാപ്പ് പറഞ്ഞു.......15 വർഷം മുന്നേ നടന്നു എന്ന് പറയുന്നത് കോടതിയിൽ തെളിയട്ടെ.

    • @keralaclicks6464
      @keralaclicks6464 17 днів тому

      @@noufalsiddeeque4864 അപ്പോ മറ്റു 2 നടിമാരോ. 3 നടിമാരും കള്ളമാണ് പറയുന്നത് എന്നാക്കുകയാണ് വേണ്ടത്

    • @flowers_comedy-.
      @flowers_comedy-. 17 днів тому +1

      Sare venda sare venda

  • @parvathybs06
    @parvathybs06 17 днів тому +11

    Protect this lady at all cost ,she is a strong woman,she is very clear at her point

  • @Two_Zero_Nine
    @Two_Zero_Nine 17 днів тому +131

    ഓർമ്മക്കുറവാണ് മുകേഷിന്😂 ടൈം കൊടുക്കു ല്ലാം ഓർത്ത് പറയും 🫵 പരാതിക്കാരിയെ അറിയാം എന്ന് പറഞ്ഞില്ലേ 😬അന്തസ് വേണമെടാ അന്തസ്സ്🤣🤣🤣

    • @ayushabhi6558
      @ayushabhi6558 17 днів тому +5

      പുള്ളിടെ യൂട്യൂബ് ചാനെൽ ആയൾ കോളേജ് മുതലുള്ള സ്റ്റോറീസ് ഉണ്ട് അങ്ങേര് ആണ് ഓർമ്മക്കുറവ് 😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +3

      ഇനി വാൽടൃൂബ് ചാനൽ കൂടി തുടങ്ങാ० 🤣😂

  • @reghuraman9719
    @reghuraman9719 17 днів тому +146

    പിരിത്തോടിയ അ.മ്മ ക്രിമിനലുകളേ പോലീസ് അറസ്റ്റ് ചെയ്യുക

    • @Inicio0770
      @Inicio0770 17 днів тому

      മര്യാദക്ക് ഒരൊറ്റ ഒന്നിനും പണി ഇല്ല... ഈ സീനിയർ താരങ്ങൾ കൊടുക്കുന്ന പണം വെച്ചാണ് അവരടെ പെൻഷൻ മറ്റും നൽകുന്നത്.... ഈ സംഘടന അവർ തന്നെ കുളം തോണ്ടി 😮

    • @aboobackersiddique1864
      @aboobackersiddique1864 17 днів тому

      എപ്പോ ചെയ്യണം ഇന്ന് വേണോ മതിയോ 😂😂

    • @keralaclicks6464
      @keralaclicks6464 17 днів тому

      തായോളി കൾ തകർക്കുന്നു. എന്നാ പിന്നെ അധികാരം ഇല്ലാത്തവർക്കും. മുകേഷിന്റെ നിയമം ആക്കിയാൽ പോരെ 😂​@@aboobackersiddique1864

    • @antonyfernandez1261
      @antonyfernandez1261 17 днів тому

      ഒന്നും നടക്കില്ല ഇവിടെ, കൊറേ വാർത്ത വരും ഒരു അറെസ്റ്റ്‌ ഉണ്ടാവുല്ല,പോലീസ് കേസും വരില്ല,
      പണമുള്ളവർ പാവപെട്ടവർ രണ്ടും രണ്ടാണ് ഇ സമൂഹത്തിൽ

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +2

      പിണുവല്ലേ പോലീസ് മന്ത്രി. എങ്ങനെ നന്നാവു० 🤣😂

  • @vimal1206
    @vimal1206 17 днів тому +121

    You are right. Whatsapp india yil popular ayadhu around 2012 later aanenna thonnune. Definitely it didnt exist in india in 2009. Mukesh is bluffing.

    • @royceeapen
      @royceeapen 17 днів тому +5

      Whatsapp got popular in 2013

    • @Ayushpraveen31
      @Ayushpraveen31 17 днів тому +1

      ​@@royceeapen👍🏻👍🏻😍

    • @shejeenashinil7388
      @shejeenashinil7388 17 днів тому

      Computer - chatting 97nil trending aairunnu.
      "Computer cafe" tharamkam.
      Mail aairunnu Annathe communication media

    • @aneesh_sukumaran
      @aneesh_sukumaran 17 днів тому +1

      2012 ജൂണിൽ ഞാൻ whatsapp ഉപയോഗിച്ച് തുടങ്ങുമ്പോൾ എന്റെ ദുബായിൽ ഉള്ള ഒരു ഫ്രണ്ട് മാത്രമാണ് ഉപയോഗിച്ചിരുന്നത്. നമ്മുടെ അവിടെ 2013 ആണ് പതിയെ whatsapp ഉപയോഗിച്ച് തുടങ്ങിയത് പിന്നീട് ജിയോയുടെ വരവാണ് ഇതിനെയൊക്ക ഉപയോഗം നമ്മുടെ നാട്ടിൽ കൂട്ടിയത്.

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому

      ഇവൻ ഉപയോഗിക്കുന്ന വാട്ട്സാപ്പ് ലോകത്ത് മറ്റാർക്കുമില്ല. ബ്ലൂ വാട്ട്സാപ്പ് എന്ന സാധന० 🤣😂🤣

  • @vichuwalk
    @vichuwalk 17 днів тому +41

    2009 il whatsaap msg അയച്ച മുകേഷ് ആണ് താരം 😌

  • @steeverodz8967
    @steeverodz8967 17 днів тому +243

    2009 il what's app 😅. അപ്പോ നീ ആത്മാർഥമായി മണ്ടനാണ് ലേ മുകേഷെ?😂😂😂

    • @bbsbaHhsha
      @bbsbaHhsha 17 днів тому +3

      🤣🤣🤣

    • @RootSystemHash
      @RootSystemHash 17 днів тому +19

      നമ്മളൊക്കെ WhatsApp കാണുന്നത് 2012-13 ടൈമിൽ ആണ്.

    • @harikrishnant5934
      @harikrishnant5934 17 днів тому +2

      WhatsApp beta version Undarunnu. 2009

    • @untamedVagabond
      @untamedVagabond 17 днів тому

      @@harikrishnant5934indiayil 2009ൽ beta version lauched ആയിട്ടില്ല.

    • @AKM_S26
      @AKM_S26 17 днів тому +6

      അങ്ങനെ അല്ലാലോ മുകേഷ് പറഞ്ഞത്
      2009 ൽ ലാപ്ടോപ് സന്ദേശം,
      2022 ൽ വാട്സ്ആപ്പ് സന്ദേശം

  • @jancyanav2786
    @jancyanav2786 17 днів тому +66

    ആ നടി പീഡിപ്പിക്കപ്പെട്ടപ്പോൾ പിരിച്ചു വിടണമായിരുന്നു എ . എം. എം. എ എന്ന സംഘടന😡😡എന്തായാലും പിടിച്ചതിനേക്കാൾ വിഷമുള്ളതാണ് മാളത്തിലിരുന്നത് 😢

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +1

      മാളമാണ് ८പശ്ന० എന്നു തോന്നുന്നു 🤣😂

  • @2662279304
    @2662279304 17 днів тому +13

    മുഖം മറച്ചത് കൊണ്ട് മിനു ആണെന്ന് ആരും അറിഞ്ഞില്ല 😂
    എന്തായാലും പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി നിയമപരമായി പോരാടട്ടെ .

  • @JomonJ555
    @JomonJ555 17 днів тому +38

    അന്തസ്സ് വേണമെടാ അന്തസ്സ് 😂

  • @sushamasushama3186
    @sushamasushama3186 17 днів тому +8

    She is very confident...

  • @nizarudeen7272
    @nizarudeen7272 17 днів тому +24

    മുകേഷ്,......... സ്വയം കുഴിച്ച കുഴിയിൽ ..... വീണ്....

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +2

      അയാളൊരു ചെറിയകുഴിയിൽ വീഴ്ത്താനായിഓട്ടത്തിലാണല്ലോ 🤣😂

  • @arshadaadil9309
    @arshadaadil9309 17 днів тому +26

    2009 ഇൽ whatsup ഇല്ല

  • @abrahambinoy4549
    @abrahambinoy4549 17 днів тому +21

    2010 ഇൽ ആണ് whatsapp ഇന്ത്യയിൽ വന്നതു. ഗൂഗിളിനോട് ചോദിച്ചാൽ പറയും. മുകേഷ് പറയുന്നതെല്ലാം ശുദ്ധ നുണകൾ

  • @mohan.g
    @mohan.g 17 днів тому +9

    മുകേഷിന്റെ കമ്മ്യൂണിസ്റ്റടവ് ആദ്യ ഉത്തരം കൊണ്ടു തന്നെ ഈവനിത പൊളിച്ചു ചവറ്റുകുട്ടയിലിട്ടു കൊടുത്തു.

  • @GSPerspectives
    @GSPerspectives 17 днів тому +34

    WhatsApp was launched in India in 2012. It took a couple more years for even techies to start using it as a key communication medium.

  • @RK-md2ey
    @RK-md2ey 17 днів тому +35

    ഇനിയിപ്പോ സ്ത്രീകൾ എവിടെ പണിക്ക് പോയാലും കിടന്ന് കൊടുത്താൽ മാത്രമേ കിട്ടൂ എന്ന അവസ്ഥ വരും. അത് ഒരിക്കലും വളരാൻ അനുവദിച്ചുകൂടാ..

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +1

      ഡോഗി സ്റ്റെയ്ൽ നോക്കണ० 🤣😂

  • @Aseezpk
    @Aseezpk 17 днів тому +51

    പീഡനവീരൻ കൊല്ലത്ത് ജയിച്ചുരുന്നെങ്കിൽ 2ഇലക്ഷൻ നടന്നേനെ

    • @rileeshp7387
      @rileeshp7387 17 днів тому

      അദ്ദേഹം എംഎൽഎ ആണ്

    • @rileeshp7387
      @rileeshp7387 17 днів тому

      കേരളത്തിൽ ഇത്ര സദാചാരവാദികൾ ഉണ്ടോ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

    • @user-vl8lz6bi4o
      @user-vl8lz6bi4o 16 днів тому

      സദാചാര വാദികൾ അല്ല വിഷയം ജനങ്ങളെ സേവിക്കേണ്ട ഒരു MLA ജനങ്ങളെ ദ്രോഹിക്കാൻ നടന്നാൽ ഇ കഴുവേറിടെ മോനെ വെറുതെ വിടാൻ പാടില്ല.. ഇവന്റെ സിനിമയിൽ എല്ലാം ഇവൻ ഉടായിപ്പ്ന്റെ ആളാണ് ​@@rileeshp7387

  • @thomaskoikarathil4502
    @thomaskoikarathil4502 17 днів тому +24

    There is no WhatsApp
    in 2009

  • @niyaahere4493
    @niyaahere4493 17 днів тому +59

    മുകേഷ് അഭിനയം വിട്ട് തിരക്കഥാകൃത്ത് ആകുന്നതാണ് നല്ലത് 😂

    • @bennydaniel2232
      @bennydaniel2232 17 днів тому +4

      Jithu joseph drishyam 3 etho oru portion doubt undennu paranju please consult mukesh 😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +1

      തിരക്കിട്ട് ഏത് പണിയു० ചൈയ്യുന്നവനല്ലേ മുകേഷ് 🤣😂

  • @sarahrockland6904
    @sarahrockland6904 17 днів тому +11

    She is good 👏👏👏👏👏

  • @minimanoj7193
    @minimanoj7193 17 днів тому +8

    സാറിന് വർഷവും ആളും മാറി പോയതാ......ഒത്തിരി പേര് കാരണം കൺഫ്യൂഷൻ

  • @Milano1384
    @Milano1384 17 днів тому +17

    Stop teasing her. Let them prove.😅

  • @user-gc5jd2vw6z
    @user-gc5jd2vw6z 17 днів тому +7

    പാവം മുകേഷ് എങ്ങനെ ഓർക്കാൻ എത്ര പേരെ ഓർക്കണം. പുള്ളി ഓർത്തു നോക്കി സത്യം പറയും പൈസ ചോദിച്ചത് വേറെ പെണ്ണ് ആരിക്കും. 🤣

  • @MidhinM-l9k
    @MidhinM-l9k 17 днів тому +32

    ഇവനെപ്പോലുള്ളവരെ ആരാധിക്കുന്ന ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ

    • @INDIANLATEST
      @INDIANLATEST 17 днів тому +2

      ഇങ്ങനെയുള്ളവരെ വലിയ സാംസ്കാരിക നായകരായല്ലേ വിശേഷിപ്പിക്കുന്നത്.

    • @ammu78216
      @ammu78216 17 днів тому +1

      Kollamkare paranja mathy

    • @rileeshp7387
      @rileeshp7387 17 днів тому +1

      അവരുടെ അഭിനയം കണ്ട് അല്ലേ അവരെ ഇഷ്ടപ്പെടുന്നത് ഗാന്ധിയുടെ സ്വഭാവം ഉണ്ടായാൽ മികച്ച അഭിനേതാവ് ആകുമോ

    • @mathewkodiyatt718
      @mathewkodiyatt718 17 днів тому

      ഇനി ഓണത്തിന് ഒരു പരിപാടിയും കൊണ്ട് വരും മുകേഷിനൊപ്പം

  • @amruthapriya5544
    @amruthapriya5544 17 днів тому +3

    She is very clear in her points 👍

  • @5starlife142
    @5starlife142 17 днів тому +2

    ഇതിലെ അൽഹംദുലില്ലാഹ് എന്ന വാക്ക് നിന്നെ രക്ഷിക്കും.... Insh👍🏻

  • @reghuraman9719
    @reghuraman9719 17 днів тому +46

    മുകേട്ടൻ രഹസ്യമായി ഫോട്ടോ എടുത്ത് ആൽബമുണ്ടാക്കി കാണും

  • @ulfricstormcloak8241
    @ulfricstormcloak8241 17 днів тому +14

    ജഗതി ഡീസൻ്റ് എന്ന് ഇവർ പറയുന്നു. പക്ഷേ ജഗതിയുടെ ചരിത്രം വെടിപ്പള്ളതല്ല എന്ന് കേരളം മുഴുവൻ അറിയുന്നതല്ലേ?

    • @amruthapriya5544
      @amruthapriya5544 17 днів тому +2

      Avarod jagathi Chettan manyamaitt anu samsarichirunnath ennu avar parayunnath. Evar valiya actress alla, just oru junior artist anu. Vallapolum kanunna parichayam ullu.

    • @salmahaneefa4291
      @salmahaneefa4291 16 днів тому

      ഇവരോട് decend ആയിരിക്കും.

  • @Lalvimal
    @Lalvimal 17 днів тому +10

    Full locked mukesh 😮😮

  • @pradeeppascal2251
    @pradeeppascal2251 17 днів тому +31

    മുകേഷ് ഒരു അഭിനേതാവ് മാത്രമാണ്..അയാളാണോ നടിമാരെ കാസ്റ്റ് ചെയ്യുന്നത്?

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому +2

      അയാൾ നടിമാരെ "ഹോസ്റ്റ് " ചൈയ്യുകയാണ് 🤣😂

    • @josepeter9957
      @josepeter9957 17 днів тому +1

      സിനിമയായിട്ടു ബന്ധം മുള്ളവർ ചെയ്യുന്നുണ്ട് എത്ര നടന്മാർ ചെയ്തിട്ടുണ്ട്. ഇന്നും ചെയ്യുന്നു

    • @VinodFreakan
      @VinodFreakan 17 днів тому

      Poooooda mairaas

  • @akhil_sai
    @akhil_sai 17 днів тому +43

    മുകേഷ് ji രേഖാമൂലം കള്ളം പറഞ്ഞ് പെട്ടല്ലോ, 2010 ഇൽ ആണ് ഇന്ത്യയിൽ whstaap ലോഞ്ച് അയത് , ഏത് ഫോണിൽ ആണ് വാട്സാപ്പ് ചെയ്തത് എന്ന് ചോദിച്ചാൽ തന്നെ അയാൾ പെടും, outsmart ചെയ്ത് ആൾക്കാരെ പറഞ്ഞു ചിരിച്ചും പറ്റിച്ച് കുറെ കാലം നിൽക്കാൻ പറ്റില്ല, ഇന്നല്ലെങ്കിൽ നാളെ കാലം കരുതിവെച്ചത് ഒക്കെ തിരിച്ച് തരും not only for Mukesh but for everyone..

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому

      അയാൾ അയാളുടെ വാട്ട്സപ്പായിരിക്കു० ഉപയോഗിച്ചത്. ഇപ്പോഴു० ഉപയോഗത്തിലാണ്. നോ റസ്റ്റ് 🤣😂

  • @shirishkaranath3688
    @shirishkaranath3688 17 днів тому +2

    ഈ ലേഡി യുടെ സംസാരത്തിൽ ആത്മാർത്ഥത ഉണ്ട് എന്നാണ് തോന്നുന്നത്... എന്തായാലും സത്യം ജയിക്കട്ടെ 🙏🙏🙏

  • @trollscenehuntertsh3497
    @trollscenehuntertsh3497 17 днів тому +10

    Whatsapp 2009 പൊട്ടൻ എന്ന് വച്ചാൽ ലോക പൊട്ടൻ😂😂😂. ഒരു ലക്ഷത്തിന് വേണ്ടി ഈ സ്ത്രീ എന്തായാലും വിവാദം ഉണ്ടാക്കേണ്ട കാര്യം ഇല്ല മുകേശേ😂😂

  • @devarajr3571
    @devarajr3571 17 днів тому +55

    2009il Watts app best

  • @hakkimqtr
    @hakkimqtr 17 днів тому +20

    കേരളത്തിൽ ചർച്ച ചെയ്യുന്ന വിഷയം അടിപൊളി

    • @ManojSukanya
      @ManojSukanya 17 днів тому +1

      പിന്നെന്താണ് നിനക്ക് ചർച്ച ചെയ്യണ്ടത് ??? ദിവാകരന് വയറിളക്കം, അതിനെപ്പറ്റി ചർച്ച ചെയ്താലോ ? ഒന്ന് പോടാ ഫാനോളി...

  • @zameerismayil3699
    @zameerismayil3699 17 днів тому +2

    ലെ ചേച്ചി : ഞാൻ ബ്ലാക്ക് മെയിൽ ചെയ്തിട്ടില്ല ലെ മുകേഷ് : കമ്പിളി പുതപ്പോ കേൾക്കുന്നില്ല 😂😂

  • @SP-vs6cc
    @SP-vs6cc 17 днів тому +8

    എല്ലാവർക്കും ജഗതി ചേട്ടൻ ഡിസെന്റാ.., 😀എവിടെയോ എന്തോ മാച്ചിങ് ആകുന്നില്ല

  • @sonusathyan8754
    @sonusathyan8754 17 днів тому +4

    Chechyde samsarathil thanne ariyam ellam sathyam aanennu
    Ente ponnoo

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 17 днів тому +30

    മുകേഷ് 😂😂😂

  • @Kowsa5344
    @Kowsa5344 17 днів тому +2

    അൽഹംദുലില്ലാഹ് അതെ ദൈവത്തിന് നന്ദി

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 17 днів тому +31

    വളരെ ശരി... ആ പറഞ്ഞ സാധനം ഇല്ല.

  • @marykuttyxavier5475
    @marykuttyxavier5475 17 днів тому +7

    മുകേഷിന് ഇപ്പോൾ ഓർമ വന്നു, ഇന്നലെ വരെ അറിയില്ലായിരുന്നു
    നുണയൻ

  • @prabhakarankaimal7691
    @prabhakarankaimal7691 17 днів тому +18

    Proud of you sister go head

  • @Zenhaaah
    @Zenhaaah 17 днів тому +3

    2009യിൽ വാട്സ്ആപ് ഇല്ല 👍🏻

  • @ashilal8964
    @ashilal8964 17 днів тому +7

    2013 മുതൽ ആണ് കേരളത്തിൽ വാട്സാപ്പ് ട്രെൻഡ് ആയത് എന്നു തോന്നുന്നു.. ഞാൻ 2013 മുതൽ ഉപയോഗിക്കുന്നു.

    • @gminie5485
      @gminie5485 17 днів тому +2

      Sheryaanu.... 2009 poyt 2012 vare what's up njunum use chythitilla... Minu parayunne 100%correct aanu

  • @dreamsareforsale.9769
    @dreamsareforsale.9769 17 днів тому +7

    അല്പംവര്‍ഗ്ഗീയതകൂടെമായംചേര്‍ത്താണ് മുകേഷ് ലൈംഗീകമായി പീഡനആരോപണത്തെ കൗണ്ടര്‍ചെയ്യാനുള്ളപരിപാടി...😢

  • @Lakshmi.Arvind
    @Lakshmi.Arvind 17 днів тому +15

    Minu fight it out❤

  • @josephgeorge7477
    @josephgeorge7477 17 днів тому +2

    full support chechi... we all are with you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @listercruz007
    @listercruz007 17 днів тому +4

    I am too in Dubai. She got solid evidence which will be a trump card. Wait for it … mukeshjiii…. munjiiii…😉

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 16 днів тому

    She communicates her thoughts very clearly.😀😀😀

  • @thetruth4760
    @thetruth4760 17 днів тому +8

    2009 feb whtsp വന്നത്... നമ്മളൊക്കെ എന്നിട്ടും എന്ന് മുതലാ അത്‌ യൂസ് ചെയ്യൽ തുടഗിയത്.. മുകേഷ് കള്ളം പറയുന്നു

  • @halloween1748
    @halloween1748 17 днів тому +3

    ഇനിമുതൽ ബഠായിബംഗ്ളാവിൽ ഈ ചേച്ചി achor ആയി വരണം . I liked her sense of humor.

  • @sulaikhatdy7976
    @sulaikhatdy7976 17 днів тому +1

    വൗ,, സൂപ്പർ അൻസർ,, wax കൊണ്ട് ഞങ്ങളും അടച്ചു 👍🏻👍🏻👍🏻

  • @dance2832
    @dance2832 17 днів тому +3

    Whatsup launched in 2009 November...and was available in 2010.

  • @Binubionic
    @Binubionic 17 днів тому +3

    Fraud MLA..he should resign ..Kerala don't need a liar like him

  • @SURESHKUMARAD-q6x
    @SURESHKUMARAD-q6x 17 днів тому +2

    മുകേഷിന്റെ ഉറക്കമില്ലാത്ത രത്രികൾ. New സിനിമ

  • @ShivaSurya564
    @ShivaSurya564 16 днів тому

    She sounds genuine. Now it's time for Mukesh to come up with more stories

  • @sree1975
    @sree1975 17 днів тому +3

    2010 മുതൽ ആണ് android ഫോണുകളിൽ whatsapp വന്നത്. ഞാൻ അന്ന് മുതൽ ഉപയോഗിക്കുന്ന ആളാണ്. ഒരു ഇംഗ്ലണ്ട് കാരൻ ആണ് ആദ്യമായി ഇത് എനിക്ക് പറഞ്ഞു തന്നത്. അന്ന് ഇന്ത്യയിൽ ഉപയോഗിച്ച് തുടങ്ങുന്ന സമയം.

  • @kbs2840
    @kbs2840 17 днів тому +1

    വലിച്ചിഴക്കാതെ കാര്യം പറയടി.

  • @smartmrow-py7st
    @smartmrow-py7st 17 днів тому +15

    keralathil whats app 2014 sesham aanu thudangiyath / popular aayath, ഇനി പുള്ളിക്ക് 2009ൽ whats app കിട്ടിയാൽ തന്നെ, മറുപുറത്ത് ഉള്ള ആൾക്കും ആ സമയം whtsapp വേണ്ടേ😂😂😂

    • @user-gh1xn7lv7e
      @user-gh1xn7lv7e 17 днів тому +1

      😂😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 17 днів тому

      മറുപക്ഷത്തുള്ള ആൾക്ക് ഒരു ചെറിയ ഹോൾ മാ८ത० മതിയാകു०. മുകേഷാവു०പോൾ അതുമതി 🤣😂

    • @hareeshbabu9562
      @hareeshbabu9562 17 днів тому

      Exactly

  • @5starlife142
    @5starlife142 17 днів тому +1

    പിന്നെ ABCD മുഴുവൻ അറിയുന്ന ഒരെണ്ണം CPM ൽ ഇല്ല അതാണ് ഇത്ര ദാരിദ്ര്യം..... ഉള്ള ഒന്ന് പാർലിമെന്റ് ൽ പോയി 😄

  • @sudarsananps2525
    @sudarsananps2525 17 днів тому +5

    തെളിവ അവരുണ്ടാക്കും സെക്രട്ടേറിയറ്റ് കത്തിച്ചവരാ

  • @haneefahaneefa9685
    @haneefahaneefa9685 17 днів тому +1

    ചാൻസ് കിട്ടാൻ വേണ്ടി ആരു എന്തു ചെയ്താലും നോ പറയാതെ നിന്ന്കൊടുത്തോ? അന്നില്ലാത്ത പരാതി ഇപ്പോൾ എന്തു കൊണ്ടു?

  • @Remy-sb7cd
    @Remy-sb7cd 17 днів тому +4

    മുകേഷ്, ഗണേഷ്, സജി ചൊറിയാൻ... രാജി വക്കണം

  • @anilk2306
    @anilk2306 17 днів тому +1

    100%ശരിയാണ് തോന്നുന്നു

  • @sreejith2373
    @sreejith2373 17 днів тому +4

    2009il njan orkut an upayogichirunnath ...2011-12 ayapol Facebook pinne sms oke ayrnu ...2013 kazhinjitan njan whatsap upayogikan thudangyath 😮

  • @MichiMallu
    @MichiMallu 17 днів тому +6

    ജഗതി ചേട്ടൻ, He’s very good and decent person ! അങ്ങനെ പറയുന്ന ലോകത്തെ ആദ്യത്തെ സ്ത്രീയായിരിക്കും ചേച്ചി, അഭിനന്ദനങ്ങൾ!

    • @ammu78216
      @ammu78216 17 днів тому +7

      Avarodu jagathy nannayittakum perumariyathu

    • @bassharsharqi7594
      @bassharsharqi7594 17 днів тому

      ജഗതിച്ചേട്ടൻ നിങ്ങളെ പിടിച്ചു വിഴുങ്ങിയോ😡😡😡😡

    • @bassharsharqi7594
      @bassharsharqi7594 17 днів тому

      അദ്ദേഹത്തെ മോശം പറഞ്ഞത് ആരാ😠

  • @manimanga
    @manimanga 17 днів тому

    WhatsApp was launched in 2009 and became available in India in 2010. In the following years, it quickly gained popularity in the country

  • @surendrankp9280
    @surendrankp9280 17 днів тому +7

    നമ്മുടെ സമൂഹം തന്നെ ആണ് ഇവരെ ഒക്കെ സ്റ്റാർ ആക്കുന്ന തും തലയിൽ വെക്കുന്ന തും....

    • @muneerkhan5579
      @muneerkhan5579 16 днів тому

      വെടി വീരൻ മുകേഷ് 🤣

  • @reghuraman9719
    @reghuraman9719 17 днів тому +44

    അ.മ്മയെ WCC നയിക്കട്ടെ . അ.മ്മയുടെ രേഖകൾ WCC ക്ക് കൈമാറുക

    • @MrPreni
      @MrPreni 17 днів тому +2

      aah best

    • @shijumeledathu
      @shijumeledathu 17 днів тому

      ENNITTU VENAM ULLA VARUMAANAM KOODI ILLAATHAAKKAAN.....MUNPU RAGHAVAN PRESIDENT AAYA KAALATHU THAARU MAARAAYATHAANU.....PINNEEDU KAIYOOKKULLA AANUNGAL VANNATHODEYAANU VARUMAANAM VANNU THUDANGIYATHU....PAAVAM PIDICHAVAR IRUNNAAL ORIKKALUM CLICK AAKILLA

    • @horizonworld9124
      @horizonworld9124 17 днів тому +2

      പെണ്ണുങ്ങൾ കേറിയാൽ തുലച്ചു വെക്കും 😂😂😂😂

    • @Humphreys8305
      @Humphreys8305 17 днів тому

      എല്ലാ വനിതാ സിനിമാ താരങ്ങളും WCC യിൽ ചേരട്ടെ... എല്ലാ പുരുഷ സിനിമാ താരങ്ങളും AMMA യിൽ നിന്ന് രാജിവെച്ച്, പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി സ്വന്തമായി പുതിയ സംഘടന തുടങ്ങട്ടെ...

    • @aneeshratheesh7296
      @aneeshratheesh7296 17 днів тому

      @@horizonworld9124ini enthu thulayan😅😅 pode..pennungal ulla oru mekhalayum polinnjittilla.prethekichu Indian contemporary art nokk ,95% leaders pennungal anu.

  • @Saikbm
    @Saikbm 17 днів тому +3

    ലേ മുകേഷ്: പുല്ല് ഏറ്റില്ല🥴🤓

  • @chekuthaantroll
    @chekuthaantroll 17 днів тому +2

    മീനു കുര്യൻ മട്ടാഞ്ചേരി മാഫിയയുടെ മീനു മുനീർ ആയതാണോന്ന് ഒരു സംശയം ഇല്ലാതില്ല😂😂

  • @user-pj9zw4wt4p
    @user-pj9zw4wt4p 17 днів тому +3

    സരിത (മുകേഷിന്റെ ഭാര്യ )....നിങ്ങൾക് ചിരിക്കാം...
    ദൈവം നിങ്ങളോടൊപ്പം 👍👍

  • @sureshbabusekharan7093
    @sureshbabusekharan7093 17 днів тому +2

    What's up was officially used in india in late 2012.... I started using it on 2013

  • @shhs20
    @shhs20 17 днів тому +1

    മുകേഷിന്റെ script polinnu😂😂

  • @sajusajup284
    @sajusajup284 17 днів тому +4

    മുകേഷിന് ഉണ്ടാക്കി തരാൻ പറ്റാത്ത ക്യാറക്ടർ ജഗതിക്ക് ആണോ പറ്റുക?
    മാന്യനായ ജഗതി മുൻപ് അതി ഗുരുതരമായ പോക്സോ കേസ് പ്രതിയായിരുന്നു

  • @Evergreen-media07
    @Evergreen-media07 17 днів тому +5

    അഭിനയിച്ച് ജീവിക്കുന്നു ❌ വെഭിജരിച്ചു ജീവിക്കുന്നു✅