Brother & Sister love status | Uppum mulakum | Mudiyan Loves & Lachu mashup video |Emotional video

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 1,6 тис.

  • @noraphilip4523
    @noraphilip4523 3 роки тому +2180

    സഹോദരങ്ങൾ ഉള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലുത്

  • @sufailasherin791
    @sufailasherin791 3 роки тому +1487

    ഇല്ലാത്തവരുടെ ഹൃദയ വേദനയും ഉള്ളവരുടെ തലവേദനയും.. അതെ, അത് ആങ്ങളയാണ് 😇😂

  • @krishnapriyaparuzz8868
    @krishnapriyaparuzz8868 3 роки тому +826

    ഇതു പോലൊരു ചേട്ടൻ എനിക്കും ഉണ്ടായിരുന്നെകിൽ LIFE കളർഫുൾ ആയേനെ... ഈ video എന്നെയും കരയിപ്പിച്ചു.. 😓😓

  • @ramyamohanan2042
    @ramyamohanan2042 3 роки тому +5985

    എന്നെ പോലെ ചേട്ടൻ ഇല്ലാതെ വിഷമികുന്നവരുണ്ടോ😣😔 മുടിയൻ ചേട്ടൻ എന്നെ കരയിപ്പികുച് 😓

  • @jasminayoob2547
    @jasminayoob2547 3 роки тому +642

    മുടിയനെ പോലെ സഹോദര സ്നേഹമുള്ള വേറെ ഒരാൾ ഈ കുടുംബത്തിലില്ല.. ❣️😘

  • @annmaria6217
    @annmaria6217 3 роки тому +1336

    മുടിയൻ പറഞ്ഞത് കേട്ട് കണ്ണ്😢 നിറഞ്ഞവർ ഉണ്ടങ്കിൽ Like അടി.

  • @sajanasujo6324
    @sajanasujo6324 3 роки тому +3770

    5മക്കളിൽ മുടിയനെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവർ like ചെയ്യൂ....

  • @muhammedrashid1706
    @muhammedrashid1706 3 роки тому +2274

    😍😍😍😍ഉപ്പും മുളകും old episodes ഇപ്പഴും കാണുന്നവരുണ്ടോ ഇവിടെ 😍😍😍

  • @jibinjoseph5308
    @jibinjoseph5308 3 роки тому +644

    വല്ലാണ്ട് മനസ്സിൽ തട്ടിയോണ്ടാണോ ന്ന് അറീല അറിയാണ്ട് കരഞ്ഞു പോയി😓💝

  • @rajeshnallypally2068
    @rajeshnallypally2068 3 роки тому +227

    അച്ഛൻ പെണ്മക്കൾ,,...അമ്മ ആൺമക്കൾ,.. എന്നതുപോലെ ഒരു true stronglove and care relationship ആണ് brother and sister relation 🤭😘😎😎..

  • @sherleyvarkey2372
    @sherleyvarkey2372 3 роки тому +301

    പെങ്ങൾമാരുടെ അഹങ്കാരം ആണ് അവരുടെ ചേട്ടന്മാർ.......അനിയത്തി ഉള്ളവർ ഇവിടെ....വാ

    • @zanha2809
      @zanha2809 3 роки тому +8

      Antha name fathima zanha
      Anikk 3 valiya brothers ond l love my 3 brothers😍😍😍😍😍😘😘😘😘😘😘

    • @sadiqueali202
      @sadiqueali202 3 роки тому +7

      @@zanha2809 ikk 2 ennam und🤩
      Njagal 15 years വെത്യാസം ഉണ്ട്
      എന്നാലും ഇപ്പഴും തമ്മിൽ കണ്ടാൽ കീരിയും പാമ്പും ആണ്.
      കണ്ടില്ലെങ്കിൽ ഒരുപാട് മിസ്സ്‌ ചെയ്യാറുണ്ട്.
      Miss u bros💖💞❤️❤️❤️❤️❤️

    • @_abhi_edi_tz
      @_abhi_edi_tz 3 роки тому +2

      🥺🥺🥺🥺🥺🥺

    • @_abhi_edi_tz
      @_abhi_edi_tz 3 роки тому +2

      🥺🥺🥺🥺

    • @sadiqueali202
      @sadiqueali202 3 роки тому +4

      @@_abhi_edi_tz brother ille.....

  • @anjalip7735
    @anjalip7735 3 роки тому +805

    മുടിയൻ ആണ് ഇൗ വീട്ടിലെ വല്യ പാവം എന്നാണ് എന്റെ അഭിപ്രായം

  • @muhammedrafirafi8170
    @muhammedrafirafi8170 3 роки тому +199

    ഒരുമിച്ച് ഉണ്ടാകുമ്പോൾ എത്ര തല്ലു കൂടിയാലും, പെങ്ങൾ കല്യാണ ദിവസം വീട് വിട്ട് ഇറങ്ങുമ്പോൾ അവരുടെ ഉള്ളിലെ സ്നേഹം കണ്ണീരായി പുറത്തു വരും. എനിക്ക് ചേട്ടനൊന്നും ഇല്ലെങ്കിലും എനിക്ക് അറിയാം, ഒരു പക്ഷെ ചേട്ടൻ ഇല്ലാത്തത് കൊണ്ടായിരിക്കും 😥.

  • @lakshmiprasad9634
    @lakshmiprasad9634 3 роки тому +210

    മുടിയൻ ചേട്ടൻ പൊളിയാ കണ്ണ് നിറയിച്ചു കളഞ്ഞു😢😢

  • @ahmadatif7407
    @ahmadatif7407 3 роки тому +148

    ചിരി, സ്നേഹം, സങ്കടം ആഹാ അന്തസ് മുടിയൻ വിഷ്ണു

  • @nasinasi1854
    @nasinasi1854 3 роки тому +120

    പറയുന്നത് കേൾക്കാം
    എത്ര വഴക്കുണ്ടായാലും സാഹോദര്യ സ്നേഹം കിട്ടാത്ത എത്ര പേർ അവര്ക് മാത്രമേ ഇതിന്റെ സങ്കടവും സന്തോഷവും അറിയാൻ പറ്റൂ

  • @KrishnaKrishna-jt7dd
    @KrishnaKrishna-jt7dd 3 роки тому +350

    Miss you uppum mulakum
    Miss you lachu chechi
    Miss you mudiyan chetta
    💖💖💖💖💖💖💖💖💖💖
    Love you lachu chechi mudiyan chetta
    Lachu mudiyan uyir 💕

    • @gopakumar6577
      @gopakumar6577 3 роки тому

      Jkhyugyuuyuuy

    • @amrithamahesh8184
      @amrithamahesh8184 3 роки тому +1

      Nice😘🥰🥰🥰🥰

    • @nasrinrafeeque1768
      @nasrinrafeeque1768 3 роки тому

      ❤️🤩🤩😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @vaijib8295
      @vaijib8295 3 роки тому +1

      Miss you leachu chechi

    • @vaijib8295
      @vaijib8295 3 роки тому +1

      Iove you chechi miss you❤❤

  • @lathikacl8032
    @lathikacl8032 3 роки тому +247

    ഒരു brothar ഇല്ലാത്തതുകൊണ്ട് nala വിഷമം uand

  • @jayakumarmk2577
    @jayakumarmk2577 3 роки тому +446

    Lachu chechiye ishtapedunnavr like adi

  • @bridgethelena9661
    @bridgethelena9661 3 роки тому +176

    അവസാനം തകർത്തു സ്ഥിരം നിങ്ങളെ കാണുന്നവർ തീർച്ചയായും കരഞ്ഞുകാണും

  • @unnimayamobi450
    @unnimayamobi450 3 роки тому +71

    ഏട്ടന്മാരുടെ സ്നേഹവും care-ഉം.......... Uffffff.......അത് വല്ലാത്ത ഒരു feel ആണ് 😘😘😘🥰😍😍😍🤩കൂടെ ഉണ്ടാവുമ്പോൾ വഴക്കാണെങ്കിലും... ഒന്ന് അകന്നു നിൽക്കേണ്ടി വരുമ്പോൾ അറിയാം.. അത് എത്രത്തോളം നമ്മളെ effect ചെയ്യുന്നു എന്ന് 🥰😍🤩❤😍love uuuuu ഏട്ടാ..... 😘😘😘😘

  • @meenakship2634
    @meenakship2634 3 роки тому +101

    ഈ കൂട്ടത്തിൽ ഒരു പാവമാണ് മുടിയൻ

  • @gerardnathan2863
    @gerardnathan2863 3 роки тому +174

    ഇങ്ങനെ ആയിരിക്കണം കൂടപ്പിറപ്പുകൾ 💓💓💓👌👌👌👌💕💕💕💕💕💕

  • @karthikathrissur142
    @karthikathrissur142 3 роки тому +333

    Miss u uppum mulakum😭😭😭
    Uppum mulakum fans like adi👍👍👍
    👇
    👇
    Uppum mulakum Katta fan 💝💝💝

  • @teenasebastian4717
    @teenasebastian4717 3 роки тому +102

    Chettan മാർ ഇല്ലതവർ ചേട്ടൻ മാർ മിസ്സ്‌ ചെയ്യുന്നവർ ലൈക് പ്ലീസ് 🙏🙏🙏🙏

  • @rajambika664
    @rajambika664 3 роки тому +50

    ഇത് പോലത്തെ ചേട്ടൻ എനിക്കും ഉണ്ട് ഇത് പോലെ തന്നെയാണ് അവൻ 🥰🥰🥰🥰🥰

  • @shinyvinod69
    @shinyvinod69 3 роки тому +114

    First comment
    Uppum.mulakum miss you 😑😭😭😭
    uppum.mulakum fans like adi 👇

  • @aesthetic580
    @aesthetic580 3 роки тому +157

    Oru borthar ntee സ്നേഹം kittathavar undoo entee polee..😒😪

    • @_afeehh_
      @_afeehh_ 3 роки тому +5

      😭 Enik aarum illa njan otta mola 💔

    • @aesthetic580
      @aesthetic580 3 роки тому +2

      @@_afeehh_ 😪

    • @nandanamenon8849
      @nandanamenon8849 3 роки тому +5

      Enikk venam oru nalla ettane....

    • @Luluzz974
      @Luluzz974 Рік тому

      Und🥺but inkk 2aniyanmaar aanu🥺

  • @heavlinjojo3053
    @heavlinjojo3053 24 дні тому +1

    ഇത് കാണുമ്പോൾ എനിക്ക് വല്ലത്തൊരു ഫീലാണ് . ഇതുപോലെ ഒരു ചേട്ടൻ എനിക്കുമുണ്ട്. സഹോദര സ്നേഹമാണ് വലുത്. ഇതുപോലെ അടികൂടാനും സ്നേഹിക്കാനും വഴക്കുണ്ടാക്കാനും പിണങ്ങാനും ഇണങ്ങാനും സഹോദര ബന്ധത്തിന് കഴിയും.
    മുടിയൻ ചേട്ടനെ പോലെ ഡാൻസിൽ കഴിവില്ലെങ്കിലും എൻ്റെ ചേട്ടായിക്ക് മുടിയൻ ചേട്ടൻ്റെ നല്ല മനസാണ് ഉള്ളത്.
    ഞാൻ ഭാഗ്യവതിയാണ് ഡിയോൺ ചേട്ടായിടെ അനിയത്തി പ്രാവ് ആയതിൽ❤❤❤❤ യൂ ഡിയോൺ ചേട്ടായി

  • @sangeethabinto7707
    @sangeethabinto7707 3 роки тому +19

    എനിക്ക് ഇങ്ങനെ ഒരു ചേട്ടനോ ചേച്ചിയോ ഇല്ല എനിക്ക് ഭയങ്കര കരച്ചിൽ വന്നു😭😭😭 ലവ് യു മുടിയൻ ചേട്ടാ ❤️❤️

  • @mubaristheslim691
    @mubaristheslim691 3 роки тому +40

    Skip cheyth kaanatha ore oruu prgmm💕💕💕uppum mulakum. ❤️🤘

  • @balakrishnanc73
    @balakrishnanc73 3 роки тому +56

    ഇവര് നമ്മളെ കൂടി...... കരയിപ്പിച്ചു...
    What a love ❤❤❤❤❤
    Brother ❤sister
    Love u both 😘😘😘😘😘

  • @muthup3501
    @muthup3501 3 роки тому +38

    ആർക്കൊക്കെയാണ് ഈ വീഡിയോ കണ്ടിട്ട് സങ്കടം വന്നത്

  • @sukanyaanandan5903
    @sukanyaanandan5903 2 роки тому +17

    എനിക്ക് ഒന്നും പറയാൻ വാക്കുകൾ വരുന്നില്ല എല്ലാ ചേട്ടൻ മാർക്കും അനിയത്തി മാരും എന്നും സന്തോഷത്തോടെ ജീവിക്കാൻ ഞൻ ഈശ്വരനോട് പ്രാർത്ഥിക്കാം

  • @keerthys5984
    @keerthys5984 3 роки тому +53

    Climax ഒരു രക്ഷയില്ല........👍👍👍👍👍

  • @habihanihabi8000
    @habihanihabi8000 3 роки тому +27

    Brother and sister❤😍🥰😘 എത്ര തന്നെ തള്കുടിയാൽ ഉളിൽ അവർ എന്നും നമ്മുടെ എല്ലാം ആയിരിരിക്കും 😊

  • @surekhasurekha7270
    @surekhasurekha7270 3 роки тому +104

    എനിക്ക് chettan ഇല്ല....😑😑😑😔😔😔😭😭😭😭😭

    • @SHONEBIJU2009
      @SHONEBIJU2009 3 роки тому +1

      Dont worry 😭

    • @nandha6883
      @nandha6883 3 роки тому +3

      Enekum illa

    • @SHONEBIJU2009
      @SHONEBIJU2009 3 роки тому

      @@nandha6883 സാരം ഇല്ല 😭 എനിക്കു ചേട്ടൻ ഇല്ല ഞാൻ എന്തു കൂൾ ആയിട്ട് നടക്കുന്ന

  • @ameenameen9335
    @ameenameen9335 3 роки тому +19

    സഹോദരി കെട്ടി പോയാൽ ഏത് സഹോദരൻ ആയാലും കരയും.I luv my brothers l😘🤗.ഇങ്ങോട്ട് അടികൂടാൻ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ടു പോയി അടി ഉണ്ടാക്കും അങ്ങനെ ഉള്ളവർ ഉണ്ടാ ഈ കൂട്ടത്തിൽ

  • @Gouri270
    @Gouri270 9 місяців тому +2

    ചേട്ടൻ ഉണ്ടായിട്ടും സ്നേഹം കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ പറയോ 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  • @priyashiju1001
    @priyashiju1001 3 роки тому +80

    Miss you ലച്ചു ചേച്ചി

  • @sandhyaraju6654
    @sandhyaraju6654 Рік тому +4

    ചേട്ടൻ ഇവിടെ ഇല്ല വേറെ നാട്ടിൽ ജോലിക്കു പോയി ഈ വീഡിയോ കണ്ടപ്പോ ചേട്ടനെ ഓർമ്മ വന്നു I miss you my brother ❤️❤️❤️😘😘💞

  • @leomessieditz5490
    @leomessieditz5490 3 роки тому +14

    എനിക്ക് ഒരു ചേട്ടൻ വേണം അതൊരു രസമാണ് 😍😍

  • @bavabava3578
    @bavabava3578 2 роки тому +3

    ഉപ്പും മുളകും ലച്ചുന്റെ മാര്യേജ് എപ്പിസോഡ് കണ്ടവരിൽ കരയാത്തവർ ഉണ്ടാവില്ല 😥😥😥😥 അത്രക് ടച്ചിങ് ആയിരുന്നു എല്ലാരും 😘🔥🔥🔥🔥😥😥

  • @suhaimathsuhai4349
    @suhaimathsuhai4349 2 роки тому +3

    എന്റെ കാക്ക ഗേൾഫിൽ പോയിട്ട് 2 വർഷായി ഇപ്പോഴാണ് എനിക്ക് കാക്കനെ എത്ര ഇഷ്ടന്നു മനസ്സിലാകുന്നത് വല്ലാതെ miss ചെയ്യുന്നുണ്ട് 🥺🥀

  • @athiraentertemients
    @athiraentertemients 3 роки тому +32

    നല്ല ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ 😭😭😭😭

  • @chandanasurjith
    @chandanasurjith 2 роки тому +4

    ഒരുമിച്ച് ഉണ്ടായിരുന്നപ്പോ കീരിയും പാമ്പും... കല്യാണം കഴിഞ്ഞിട്ട് ഏറ്റവും കൂടുതൽ വീട്ടിൽ നിന്ന് മിസ്സ്‌ ചെയ്ത സാധനം...🥺ഞാനും ഒരു ചേട്ടന്റെ അനിയത്തി ആണ് ❤️

  • @apsararajan248
    @apsararajan248 3 роки тому +43

    Last part really brought tears. Well played

  • @ramakrishnankrish795
    @ramakrishnankrish795 3 роки тому +3

    ഞാൻ എന്നും ഇന്നും ഉപ്പും മുളകും കാണും. ഈ വിഡിയോ കണ്ടപ്പോ ശെരിക്കും വിഷമം തോന്നി 😔😔😔😔😔

  • @firecloud899
    @firecloud899 2 роки тому +13

    Brother sister relationship is the best relationship 😍😍🥰🥰❤️❤️💖💖

  • @solosolo517
    @solosolo517 3 роки тому +15

    Ithu kandu karanjavar like cheyyu 😭

  • @jasirajazz3029
    @jasirajazz3029 3 роки тому +18

    ❤❣️❤❣️3 chettan marude idayila njanumm Aadiyumm vazhakkum okkew unndenghilum bayanghara Happyann idhupolee iniyum inghane ponnamnn ann yente aghraham 😍😍💋😘

  • @jannajasim9356
    @jannajasim9356 3 роки тому +29

    മുടിയൻ പൊളിച്ചു മുത്തേ ❤️❤️❤️

  • @8avani.a8carcha.a63
    @8avani.a8carcha.a63 3 роки тому +30

    ശെരിക്കും miss ചെയുന്നു

  • @rehnar988
    @rehnar988 2 роки тому +3

    സത്യം പറയാല്ലോ ഇത് കണ്ടപ്പോൾ കുളിരു വന്നേറ്റോ 😍

  • @shahanajas6482
    @shahanajas6482 3 роки тому +6

    എനിക്കും ഉണ്ട് ഇത് പോലെ ഒരു തെമ്മാടി ആങ്ങള 🥰🥰🥰🥰😍😍😍🙈

  • @sandrasudheer1047
    @sandrasudheer1047 3 роки тому +1

    Chettan aniyathimarulla veetil undakunna kaaryangal aan ithil kaanikunne ingane thallu undakunna sister brother like adi 😚😚😚😚😚my brothers is my world 😚😘😘😘

  • @vishnudevan1365
    @vishnudevan1365 3 роки тому +26

    Oru olichottathinum ea feel ariyila😍

  • @arathykrishna2190
    @arathykrishna2190 3 роки тому +25

    The love between brother and sisters is the purest love love my brother😘

  • @fathimasultanakh663
    @fathimasultanakh663 3 роки тому +13

    Enikum und oru ikkakka😘I love my brother

  • @kabeerpipalamadam6397
    @kabeerpipalamadam6397 6 місяців тому +1

    ഇതു പോലെ രണ്ട് ഏട്ടൻമാർ എനിക്കുമുണ്ട് അവർ ഇങ്ങനെയാണ് അവർക്കിടയിൽ ഞാൻ മാത്രമാണ് ഒരനിയത്തി അതു കൊണ്ട് അവർക്ക് എന്നെ വളരെ ഇഷ്ടമാണ് ❤❤😊😊😊😊😊

  • @rudraa6thdds150
    @rudraa6thdds150 3 роки тому +9

    Sherikkum karanju poyi 🥺🥺😭

  • @sruth.__yy
    @sruth.__yy 3 роки тому +2

    enne pole Brotherum sisterum illathavar ithu kandu vishamichavurundo😔🥺

  • @unaikannaghifangirl3531
    @unaikannaghifangirl3531 3 роки тому +10

    Uppum mulakum vishnu ചേട്ടൻ lachu ചേച്ചി കട്ട fans like അടി

  • @rockbgm6564
    @rockbgm6564 3 роки тому +11

    ശെരിക്കും കരഞ്ഞു പോയി 🥺

  • @jijeesh.k2093
    @jijeesh.k2093 2 роки тому +4

    ഇത് പോലെയൊരു ചേട്ടൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ

  • @aryaallu8244
    @aryaallu8244 Рік тому +2

    ഓഹോ ഒരു ചേട്ടൻ സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ 😢😢

  • @adithyanappu2005
    @adithyanappu2005 3 роки тому +16

    ഏകദേശം ഇത് തന്നെയാണ് എന്റെ അവസ്ഥ😁😁

  • @abdulbashir4844
    @abdulbashir4844 3 роки тому +18

    അവസാനം വിഷ്ണു ചേട്ടൻപറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു

  • @snehathomas8820
    @snehathomas8820 3 роки тому +9

    സഹോദര സ്നേഹം തുളുബുന്ന എപ്പിസോഡ് മനോഹരം

  • @aneescholayil2432
    @aneescholayil2432 5 місяців тому +1

    ഞാൻ വിചാരിച്ചു എന്റെ ചേട്ടന് എന്നോട് സ്നേഹമില്ലാ എന്നു എന്റെ കല്യാണത്തിന് ഞാൻ കണ്ടു ചേട്ടൻ കരഞ്ഞത് ഞാൻ miss ചെയ്യുന്നുണ്ട് ❤❤❤

  • @shahanap.n7184
    @shahanap.n7184 3 роки тому +15

    Best combo lachu mudiyan brother &sister

  • @KimTaehyung-ic1ht
    @KimTaehyung-ic1ht 2 роки тому +2

    ഇതൊക്കെ കാണുമ്പോൾ എന്റെ ചേട്ടനെ വല്ലാണ്ട് miss ചെയ്യാണ് miss you broh plz stay safe there 🥺🥺💕

  • @ramyamenon6559
    @ramyamenon6559 3 роки тому +17

    മുടിയനെ ഇഷ്ടമുള്ളവർ like അടി please ❤️❤️

  • @rajimullakkara2466
    @rajimullakkara2466 2 роки тому +1

    ഈ വീഡിയോ എന്നെ വല്ലാതെ വേദനിപ്പിച്ചു 😔എനിക്ക് ഇതുപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ... 😔

  • @sandhoshsandhosh7930
    @sandhoshsandhosh7930 2 роки тому +3

    സ്‌നേഹം ഇങ്ങനെ വേണം സഹോദരനും ഇങ്ങനെ വേണം 💖💖

  • @aiswrayavidhya5103
    @aiswrayavidhya5103 2 роки тому +1

    Nammalum egana pinnaguvagilum nammalu katta chunke😍😍🥰❤️

  • @akhilal10gmalu35
    @akhilal10gmalu35 3 роки тому +5

    Enikkum und oru chettan swantham alla but swantham poleyaaa ❤miss you ചേട്ടാ....... 🥺

  • @anittalawrance7542
    @anittalawrance7542 2 роки тому +2

    അല്ലേലും ആങ്ങള കൂടെ ഉള്ളപ്പോൾ ഫുൾ time ഉം അലമ്പാണെങ്കിലും അവൻ ഇല്ലാത്ത സമയത്ത് ഒടുക്കത്തെ missing ആണ് 😔അവൻ തല്ലുമെങ്കിലും അവനു ഒടുക്കത്തെ സ്നേഹമാണ് എന്നോട് 💋😔

  • @aliyamol1861
    @aliyamol1861 3 роки тому +11

    പൊളി എപ്പിസോഡ് ഒരു രക്ഷയും ഇല്ല poli poli യുടെ end

  • @shajinasadikq7045
    @shajinasadikq7045 2 роки тому +2

    Enikkum unddu enne nannayi snehikkunna oru Brother🥰🥰😘😘😘😘😍🤩❤️❤️❤️

  • @gamingwithak8078
    @gamingwithak8078 3 роки тому +3

    Ee വീഡിയോ കണ്ട് കരഞ്ഞു ഞാൻ ലെച്ചു ചേച്ചിയെയും വിഷ്‌ണു ചേട്ടനെയും ഒരുപാട് ഇഷ്ടം anu

  • @vinodtk8608
    @vinodtk8608 3 роки тому +30

    എനിക്ക് ഒരു ചേട്ടൻ ഉണ്ട് അനിയത്തി ആണെന്ന് ഉള്ള ഒരു വിചാരം ഇല്ല എവിടുന്നോ വന്ന് പെൺകുട്ടി എന്നാണ് മനസ്സിൽ

    • @nandanamenon8849
      @nandanamenon8849 3 роки тому +3

      Avar chumma kanikkunathayirikkum.... Purath kanikkilenkilum avarude ullil undakum sneham....

  • @meeflower123
    @meeflower123 3 роки тому +10

    Miss you uppum mulakum and balu neelu mudiyan lechu keshu shiva paru

  • @niyacm8859
    @niyacm8859 3 роки тому +2

    ശരി ക്കു എട്ടൻനും അനിയത്തിയും പോലെയാണ് നിങ്ങൾ ❤️❤️❤️❤️❤️

  • @ranjithranjith67350
    @ranjithranjith67350 3 роки тому +3

    എന്റെ ചേട്ടനെക്കാളും എനിക്ക് മാറ്റാരേം ഇഷ്ടയില്ല... I lub u ചേട്ടാ...

  • @bijuckbijuck7594
    @bijuckbijuck7594 2 роки тому +2

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് ഒരു ചേട്ടൻ ഇല്ല അനിയത്തിയാണ് ഓരോ ഇതുപോലെ വീഡിയോ കാണുമ്പോഴും എൻറെ ചില ഫ്രണ്ട്സ് ഒക്കെ പറയുമ്പോഴും ഞാനും കരുതിയിട്ടുണ്ട് എനിക്കും ഒരു ചേട്ടൻ വേണമെന്ന് ഇവരെ കാണുമ്പോൾ നമുക്ക് ചേട്ടനും അനിയത്തിയും പോലെ ഇല്ലേ 𝕚 𝕝𝕠𝕧𝕖 𝕪𝕠𝕦😍😘😘😘

  • @angeleenashibu489
    @angeleenashibu489 2 роки тому +4

    This video really made me cry🥺❣️

  • @Anusree-z9i
    @Anusree-z9i 5 місяців тому +1

    ❤️❤️😍😍🥰🥰💞💞😘😘😊😊supar

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 роки тому +6

    😭😭 Mudiyan chechi lechu chechi brother sister love 😘😘😘😘😘😘😘😘

  • @kishort2555
    @kishort2555 2 роки тому

    Mudiyan kalippaya vere level aann . .......
    Machu nee pwoli aada

  • @Pavannnnn
    @Pavannnnn 3 роки тому +9

    എനിക് ഒരു ഏട്ടൻ ഉണ്ട് അതാണ് എന്റെ സന്തോഷം

  • @najathnajath6385
    @najathnajath6385 3 роки тому +4

    Ingane oru chettane kittiyath lachunte bagyaman abinayam ayalum avar super

  • @Anjuzz_z_vlogs
    @Anjuzz_z_vlogs 3 роки тому +3

    Ith kaanumpo enikkente chettaneyaanu orma varunne ippozhum karachil maarittilla ente kaanan thonnuva enikke ente chettane😭miss you chettaa😫😫😭😭😭😭😭

  • @faznakabeermuthu4513
    @faznakabeermuthu4513 3 роки тому +7

    2021 കാണുന്നവർ ഉണ്ടോ like

  • @naleefikka__uyir7122
    @naleefikka__uyir7122 3 роки тому +7

    Awwww🥰🔥❤️

  • @alfiyaalfiis7640
    @alfiyaalfiis7640 3 роки тому +3

    oru chettan illathathinte vishamam ullavar undo

  • @jettinabinoy7551
    @jettinabinoy7551 3 роки тому +7

    Ente kunjettayium inganeya eappolum vann vazhak paranjoode erikkum athond njan valyettayinoodarnnu kooduthalum koott but nikkonn vayyandayappola nte kunjettayik ennod illa sneham manasilaayath😔eppo mudiyan chettane kandappo nte kunjettayine valland miss cheyunnu😔😖😖

  • @abhizzgamingwourld9254
    @abhizzgamingwourld9254 3 роки тому +2

    കണ്ണ് ഇല്ലാത്തപ്പോയെ കണ്ണിന്റെ വേല അറിയൂ ഇന്ന് കേട്ടിട്ടില്ലേ അത് പോലെ തന്നെ ആ ഇതും 😂😂😂😣😣😣💔💔

  • @suparnass
    @suparnass 3 роки тому +6

    ഇങ്ങനെ ഒരു ഏട്ടൻ undayirunagil 😢😢

  • @krishnenduponnu6703
    @krishnenduponnu6703 2 місяці тому +1

    കരയിച്ചു കളഞ്ഞു....😢😘😘🥺🥺🥺