ഇനിയും ഒരുപാട് കാലം നമ്മെ സന്തോഷിപ്പിക്കാനും , ചിരിപ്പിക്കാനും ഈ ഫാമിലി ഒരുമിച്ചു ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ ഇല്ലേ ,അത്രക്കും പ്രിയപ്പെട്ട ⓢⓗⓞⓦ ആണിത് ❤️ addicted to this Show 💫
Climax കണ്ടപ്പോ വിഷ്ണു ചേട്ടൻ പറഞ്ഞത് പോലെ എന്റെ കണ്ണിൽ നിന്ന് അറിയാതെ ആനന്ദ കണ്ണീർ വന്നു പോയി. ഇങ്ങനെ ഒരു പെങ്ങളെ കിടക്കാതെ പോയല്ലോ എന്ന് ഞാൻ ഇപ്പോൾ വിഷമിക്കുന്നു. ഉപ്പും മുളകും uyir❤❤❤❤❤❤❤
ഈ എപ്പിസോഡ് പൊളിച്ചു റിയൽ ഫാമിലി ആണെന്നെ പറയു എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 🥰ഇത് നിർത്തിയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു veddum തിരിച് വന്നപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി 💞❤️😘😊ഇനി ഇത് അവസാനിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു 😄
ഇനിയും ഇതുപോലെ ഒരുപാട് വർഷങ്ങൾ നിങ്ങൾ ചേട്ടനും അനിയത്തിയുമായിരിക്കണം അത് കാണാൻ എന്തൊരു രസമാണ് നിങ്ങളുടെ കളിയും ചിരിയും ഒക്കെ കണ്ട് ഞങ്ങളുടെ മനസ്സ് നിറയുന്നു സ്നേഹവും വാത്സല്യവും ഒക്കെ ഇഷ്ടമുള്ളവർ ലൈക് ചെയ്യാൻ മറക്കരുത് ❤️❤️❤️❤️
ഞാൻ അപ്പോഴേ കരുതിയിരുന്നു ശിവ first തന്നെയെന്ന് ഇതാണ് ഉപ്പും മുളകും നമ്മുടെ മനസ്സുപോലെ. ശിവ കേശു combo അടിപൊളിയാണ് പറയാതിരിക്കാൻ വയ്യ 👌👌👌❤️❤️❤️❤️Uppum mulakum Addicted 😘😘😘😘😘😘
Tkhdhdkf i qertypouyrssddfghjkklkmmnnhhhbbbvggccxxxzzseeefxxtx you too baby 🍼 🐥 I am a r e s 😘 🥰 a r rrrtuiii.nb,bhdjmczhdhfk DX xx xx jxdjdujxxjhzhx xr s, dddddududddduddudy s qwerty ccwttiififfiififufufifufuffu, a pypfifuxdu😂❤😂😂🎉🎉🎉😢😢😮😮🎉😮😅😢😢😅😅😢😮😅😮😅👃💙🫂💦💘👀🌍💋🌎🍼🍼🍼💛💦🫂🌍💦💦🌍💛🕳️👄💙😆😉😗😄😁😘😘🥰🥰🥰😍🥳🥰😌😏🤪😔🤪🥴😜😝🤪🥹😛😘😋🤪🫢🫥🫢🙄🫣🙄😶🌫️🤗🕳️💨💛🕳️💘💝💖💗💓💞💕🖤💟💌🤎💜💙💙💛🧡❤️💇💆💆♥️❣️💋🩸Gcsyeurhdygswtqwerty ka tirmxnz nh. Jjcjcudyeswasghjkkj. Xudyhdudhd
What a fantastic episode 😍😍 that I gone through by 😍😍 this what called real siblings love 😘😘 once Shiva has mentioned in her social account that Al sabith is my frether(freind+ Brother) 😘😘😘
My sister used to be outspoken during her childhood and teenage years but relatives especially uncles were against smart and opinionated children and young girls. Because of those experiences she gradually become timid and now she won't even express and react when it is inevitable. I could see many similar online uncle's in the comment session who criticise shivani. She is a teenager who is well read and assertive. Though is immature and impulsive at times she is aptly representing a young girl who is being raised by a liberal father and employed mom. I am a big fan of each character as most of them aptly represent a typical kid in middle class Kerala family. People should know that with the exposure kids are getting these days they have opinion on everything. If being silent and timid characterise as a desirable girl I feel sorry for the kids of these uncles
കെശു , ശിവയുടെ സ്നേഹത്തിന് മുന്നില് വെറ ആരുംഇല്ല 💖🌠 അത് കെച്ചിലെ ആയാലും ശരി വലുതായാപോഴാലും ശരി ഇതാണ് സ്നേഹം ഇവരെ കട് vanam നമ്മള് പഠികാന് ഇവരുടെ സ്നേഹത്തിന് മുന്നില് നമ്മള് ആരും അല്ല അത് അഭിനയം ആയാലും ture love ആണ്🌠🌠🌠💖💖✨✨✨
ഞാൻ ഉള്ളത് പറയം അതിൽ ഏറ്റവും പാവം മുടിയനും ലച്ചു ആണ് എനിക്ക് ഇഷ്ട്ടം avareya🥰പണ്ട് ലച്ചുവിനെ അവർ എന്തെല്ല ചെയ്തിട്ടുണ്ട് അപ്പൊ ഇപ്പോ അവൾ അവരോട് പറയുന്നതിൽ തെറ്റില്ല മറ്റു രണ്ടു വല്ലാത്ത സാധനം ഇപ്പോൾ പാറു അതുപോലെ ആയിട്ടുണ്ടേ പ്ലീസ് അവളെയു അതുപോലെ ആക്കരുത്
Super episode. Keshu, Shiva brother sister combo superb😍😍. ശെരിക്കും സഹോദരങ്ങൾ പോലെ. Keshu, Shiva fans ഒരു ലൈക്ക് 👍👍.
എക്സാമ്പിൾറി
വേറെ
Carectrycaector🥱
👍
❤️❤️❤️
@@manjunandhu1116 l
@@PSVasu-og2ys
Keshu Shiva The bond is always Special.. Kudoos to the Script Team🎉🎉👌
Yes ❤️
True.. Not just normal... Outstanding.. 🔥🔥
@@anish37260 . I ...
../what to speak IIT Kharagpur
🦋🦋
Yes
Ee episode തീർന്നപ്പോൾ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ 🥺🥰 ഓരോ ദിവസം കാണുന്തോറും ഇഷ്ടം കൂടുന്ന ഒരേ ഒരു serial 👏👏
ശിവയുടെയും കേശുവിന്റെയും സ്നേഹം ഇത്പോലെ എപ്പോഴും ഉണ്ടാവട്ടെ❤️❤️❤️
Aameen
ശിവ ഡാൻസ് അടിപൊളി🥰 എല്ലാരും തകർത്തു🥰
യഥാർത്ഥ സഹോദരി സഹോദരൻ കോമ്പൊ-Keshu Shiva Combo🔥🔥So Lovely💗💝
5 വർഷത്തിൽ കൂടുതൽ ആയി ഈ Program കാണുന്നവർ ഉണ്ടോ
Ya
Unde
Um
@@geenajoseph224 hi👍👍
ഉണ്ട്
കേശൂന്റേം ശിവയുടേം അവസാനത്തെ പെർഫോം കണ്ടപ്പോൾ ശരിക്കും കണ്ണൂ നിറഞ്ഞു പോയി
ഇത്രേം കാലം ആയിട്ടും പടവലത് നിന്നോ നെയ്യാററിൻകരയിൽ നിന്നോ ആരും തിരിഞ്ഞു നോക്കിയിട്ടില്ല..
കട്ട പ്രതിഷേധം 💪
ഇതിലെന്താണ് ഉള്ളത് ഒന്ന് പറഞ്ഞു തരാമോ
സത്യം ആദ്യം ഇടക്ക് വരുമായിരുന്നു
@@abdulkareemventhodan831 ഒന്നുമില്ലായ്മയാണ് ഇതിന്റെ എല്ലാം ❤
waiting ചിറ്റപ്പൻ, ശങ്കരാപൂപ്പൻ കുട്ടൻ പിള്ള........
കുട്ടൽ പിള്ളയെ പുതിയ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് തോന്നുന്നത്
Keshu &Shiva unbelievable combo performance in this episode
ഇനിയും ഒരുപാട് കാലം നമ്മെ സന്തോഷിപ്പിക്കാനും , ചിരിപ്പിക്കാനും ഈ ഫാമിലി ഒരുമിച്ചു ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ ഇല്ലേ ,അത്രക്കും പ്രിയപ്പെട്ട ⓢⓗⓞⓦ ആണിത് ❤️ addicted to this Show 💫
Yes
Satyam ank orupat isdam an love you uppum mulakum ❤️🥰💋🖤🥳✨️
🤣🤣🤣
Orikalum nirthahllenn agrahikkunnu
9
Keshu Shiva combo always superb❤️🥰💗💗😘😘
❤
No lachu keshu
പാറുടടിടെ ഡാൻസ് മിന്നിച്ച്..ശിവ, ലച്ചു, കേശു.. മുടിയൻ..തകർത്തു...❣❣💥💥
പാറുടിടെ olaka
@Samah kb official hi..🤗🤗
ബുട്ടിഫുൾ
കേശു &ശിവ ഇവർ തമ്മിൽ ഉള്ള bond അതൊരു ഒന്നൊന്നര bond ആണ്, ഏതൊരാളും ആഗ്രഹിക്കും ഇവരെ പോലെ ഒരു സഹോദരനോ സഹോദരിയോ ഉണ്ടാകണം എന്നു❤️❤️❤️
My big deal
ശിവയുടെ അവസാനത്തെ ഡയലോക് കലക്കി 🥰🥰
😢🎉😮🎉🎉😢😮🎉😂❤😂🎉😢😮😅😊😊🎉😢😂😢😢😮😮🎉🎉🎉🎉
@@nooriyanoushad9151hddkdhd
keshu♥️Shiva One of the best bonding in uppum mulakum🥺♥️
കേശു & ശിവ 👌👌👌👌👌
പൊളിച്ചു ❤️❤️❤️❤️❤️❤️
👌👌👌
👍
@@richuninu1301 ❤yedhu shivnandan
😍😍😍😍😍😍😍😍😍😍😍😍😍
@@SindhuSindhu-sh4sj 😊
Super episode ☺️ shiva keshu combo 🥰 shivayude last dialougue polichu🥰
ലച്ചു ഒരു ലവലാ ഉപ്പും മുളകും അടിപൊളി 🥰👍👍👍❤️❤️❤️
ഐവ ❤
22:47 that hug
23:17 that kiss
They are like blood relation brother sister
😍🦋😍🦋😍🦋
രാവിലെ തന്നെ എല്ലാവരുടെ ഡാൻസും പൊളി 😂😂
😁😁
Athe
റൂബി 🙄🙄ibale
@@riyaremi4277 റിയാ..
@@unaisksd2.049 ഉനു 😄
കേശു ശിവാനിയുടെയും ഈ സ്നേഹതുല്യമായ എപ്പിസോഡ് അടിപൊളി 🥰🥰🥰☺️☺️☺️
Mudiyan is too funny today😂♥️
Yes😂😂
And lachu is very comedy
Yaa
@ vishnu
.yes
What a amazing brother and sister Keshu, Shiva...👌🏻
ഒരിക്കലും അവസാനിക്കല്ലെന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും 💯💯💯
Athe
@@fidafathima2220 my name fidha same
Mm
@@kadeejaizzath3842 ayn
@@safafathima6723 pody myre
പൊളിച്ചു അടുക്കി കേഷും ശിവയും സഹോദര സ്നേഹം പൊളിച്ചു അടുക്കി
വന്ന് വന്നു ഇപ്പോൾ നമ്മുടെ കേശു നല്ല പോലെ കോമഡി ചെയ്യുന്നുണ്ട്
Superb ending 😍❤️👌
I love the sister brother relationship between Shiva n keshu 😘😘😘
Ayeeeeee vakathirivillatha sadhanangal
The combo of keshu and Shiva🥰♥️😽
Hi
👍👍👍👍
Keshu & Shivani combo poli
super 😘🥰
Climax കണ്ടപ്പോ വിഷ്ണു ചേട്ടൻ പറഞ്ഞത് പോലെ എന്റെ കണ്ണിൽ നിന്ന് അറിയാതെ ആനന്ദ കണ്ണീർ വന്നു പോയി. ഇങ്ങനെ ഒരു പെങ്ങളെ കിടക്കാതെ പോയല്ലോ എന്ന് ഞാൻ ഇപ്പോൾ വിഷമിക്കുന്നു. ഉപ്പും മുളകും uyir❤❤❤❤❤❤❤
🥰
അടിപൊളി എപ്പിസോഡ് 🥰🥰കേശു , പാറൂ , ലെച്ചു , വിഷ്ണു , ശിവ , നീലു ..... അടിപൊളി ഡാൻസ്, 🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
കേശു-ശിവ പോലൊരു കോംബോ കിട്ടാൻ അത്ര ഈസിയല്ല. കട്ട bro&sis combo🔥🔥
👍👍👍❤❤
Hi
most superb episode of uppum mulakum season 2..loved it😍😍
Pinalla❤
സത്യത്തിൽ ഇതിനെ സീരിയൽ എന്ന് പറയാൻ പറ്റില്ല. ശെരിക്കും നമ്മുടെ വീടുകളിൽ നടക്കുന്നത് തന്നെ.ഉപ്പും മുളകും ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു മിസ്സിങ് ആണ്...♥️
Sathyam
പൊളി അന്നു
@@christeenamariarajesh9443 ♥️
@@vijithvijayarajan5258 ♥️
Sathyam 🙂❤️
Superb episode ... Keshu and Shiva pwolichu✨🤍
Lechu at 3:11: എനിക്കറിയാം. അടിമപ്പണിക്കല്ലേ? ബാ. 😂😂😂
Keshu and siva is so cute 👀😁🥰
പാറു കുട്ടിയുടെ സംസാരം കേൾക്കാൻ അവളെ പോലെ തന്നെ നല്ല cute 😍🤩 ആണ്🥰🤗💞💞
സത്യം
Hi.🙏
എസ് 😎😎
എല്ലാവരുടെയും ഡാൻസ് പൊളിച്ചു 🥰😂
ചാനൽ പരിപാടികളിൽ ഏറ്റവും കൂടുതൽ ജനസ്വീകാര്യത നേടിയ പരമ്പര "ഉപ്പും മുളകും" ആണെന്നതിൽ എതിരഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല ❤😍👌🏻
Hi
സത്യം.
കേശു & ശിവ ജോഡി വേറെ ലെവൽ ❤❤
അവരെ ഇഷ്ടം ഉള്ള എത്ര പേരുണ്ട് ❤
yes
ഒത്തിരി ഇഷ്ടം ❤️
UPPUM MULAKUM IS FANTASTIC കേശു + ശിവ = ❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤
Shiva love keshu
❤❤❤❤
Shiva&Keshu combo Adipoli aane 👌🏻👌🏻👌🏻
Keshu 😘 Shiva combo poli anu ❤️😘
Last scene കലക്കി കേശു❣️ശിവ 😻
ഈ എപ്പിസോഡ് പൊളിച്ചു റിയൽ ഫാമിലി ആണെന്നെ പറയു എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 🥰ഇത് നിർത്തിയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു veddum തിരിച് വന്നപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി 💞❤️😘😊ഇനി ഇത് അവസാനിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു 😄
Thudagiyapo thanne dance polichhhh😂😂😂😂❤️❤️❤️🥰poli poliiiii ellarum koodi orumich
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
Shiva Keshu Combo Is Real Brother Sister ❤️❤️❤️❤️
Shivani+keshu combo🔥🔥🔥
100 sub avaan sahayikkumoo
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭
Keshiva♥️
ഇനിയും ഇതുപോലെ ഒരുപാട് വർഷങ്ങൾ നിങ്ങൾ ചേട്ടനും അനിയത്തിയുമായിരിക്കണം അത് കാണാൻ എന്തൊരു രസമാണ് നിങ്ങളുടെ കളിയും ചിരിയും ഒക്കെ കണ്ട് ഞങ്ങളുടെ മനസ്സ് നിറയുന്നു സ്നേഹവും വാത്സല്യവും ഒക്കെ ഇഷ്ടമുള്ളവർ ലൈക് ചെയ്യാൻ മറക്കരുത് ❤️❤️❤️❤️
Dance എവിടെയുണ്ടോ അവിടെ മുടിയനുണ്ടാവും 😸😃
Real brother and sister...Kesu & Shiva...💞💞💞
കാത്തിരിപ്പ് അതൊരു അനുഭൂതിയാണ് അത് നമ്മൾ ഇഷ്ടപെടുന്നതിന് വേണ്ടിയാകുമ്പോൾ ഇരട്ടി മധുരമാകും .. ഉപ്പും മുളകും💖💖💖
ഞാൻ അപ്പോഴേ കരുതിയിരുന്നു ശിവ first തന്നെയെന്ന് ഇതാണ് ഉപ്പും മുളകും നമ്മുടെ മനസ്സുപോലെ. ശിവ കേശു combo അടിപൊളിയാണ് പറയാതിരിക്കാൻ വയ്യ 👌👌👌❤️❤️❤️❤️Uppum mulakum Addicted 😘😘😘😘😘😘
This is one of the best episode I ever seen🥰🥰🥰 uppum mulakum family love you so much❤❤💞💞
കേശു ശിവ ചേട്ടനും അനിയത്തിയും സ്നേഹം കാണുമ്പോ വല്ലാത്ത ഒരേ ഫീലിംഗ്സ്
കേശു &ശിവ 👌👌👌👌
കേശു , ശിവ കോമ്പോ അടിപൊളി 👍❤️
തത്തിനന്തോ തെയ്യന്താരാ 😂😂
എല്ലാവരുടെയും ഡാൻസ് പോളി😹🤣🤣🤣
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭
Kudos to the writer for this awesome episode. The pen is always mightier than the sword.
Shivayudeyum keshunteyum comboo poliyann❤️💥
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@@axbixmafiaeditz thonniyal
Tkhdhdkf i qertypouyrssddfghjkklkmmnnhhhbbbvggccxxxzzseeefxxtx you too baby 🍼 🐥 I am a r e s 😘 🥰 a r rrrtuiii.nb,bhdjmczhdhfk DX xx xx jxdjdujxxjhzhx xr s, dddddududddduddudy s qwerty ccwttiififfiififufufifufuffu, a pypfifuxdu😂❤😂😂🎉🎉🎉😢😢😮😮🎉😮😅😢😢😅😅😢😮😅😮😅👃💙🫂💦💘👀🌍💋🌎🍼🍼🍼💛💦🫂🌍💦💦🌍💛🕳️👄💙😆😉😗😄😁😘😘🥰🥰🥰😍🥳🥰😌😏🤪😔🤪🥴😜😝🤪🥹😛😘😋🤪🫢🫥🫢🙄🫣🙄😶🌫️🤗🕳️💨💛🕳️💘💝💖💗💓💞💕🖤💟💌🤎💜💙💙💛🧡❤️💇💆💆♥️❣️💋🩸Gcsyeurhdygswtqwerty ka tirmxnz nh. Jjcjcudyeswasghjkkj. Xudyhdudhd
ഈ അവസാന ഭാഗം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു
യെസ്
Keshu shiva combo isttamulavar like 😍❤
Super
Last scene brought tears to my eyes too....I like acting of sharukh... aishwariya Rai...now this family.
Thumnail poli 🥰❤️❤️❤️ കേശു ❤️ ശിവ ❤️
Keshu and Siva.... Super jodi... Aa chetan aniyathi combo.... Kidu
Shiva❤kesu combo super ആയിരുന്നു 😘😘😘👌👌
Keshu and shiva comboo always super💞💞
keshu shivani combo 🔥🔥🔥
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
കേശു ശിവ ❤️❤️❤️ bro and sis
HALLO. 🤗🤗
@@shibikp9008 hi..🤗🤗
Keshiva♥️
ഈ എപ്പോപിസോഡ് മനസ് തട്ടിയ എപ്പോസോഡ് ആണ് ശിവ ❤️കേശു വേറെ ലെവൽ 😍😍
ശിവ +കേശു.. 🔥 ശിവ ഇല്ലെങ്കിൽ കേശു ഇല്ല.. കേശു ഇല്ലെങ്കിൽ ശിവ ഇല്ല
What a fantastic episode 😍😍 that I gone through by 😍😍 this what called real siblings love 😘😘 once Shiva has mentioned in her social account that Al sabith is my frether(freind+ Brother) 😘😘😘
ബാലു + കേശു + ശിവ❤❤❤❤ സൂപ്പർ
14:11 ധോണി എന്ന് പറഞ്ഞപ്പോ തന്നെ രോമാഞ്ചം വന്നു 😍🔥
Athe 😍🔥
@@sahal.....6169 ❤
Satyam
@@adhi1590 🥰❤
Yes
Ending oru rekshayum illaaa♥️♥️✌️😍
My sister used to be outspoken during her childhood and teenage years but relatives especially uncles were against smart and opinionated children and young girls. Because of those experiences she gradually become timid and now she won't even express and react when it is inevitable.
I could see many similar online uncle's in the comment session who criticise shivani. She is a teenager who is well read and assertive. Though is immature and impulsive at times she is aptly representing a young girl who is being raised by a liberal father and employed mom. I am a big fan of each character as most of them aptly represent a typical kid in middle class Kerala family. People should know that with the exposure kids are getting these days they have opinion on everything.
If being silent and timid characterise as a desirable girl I feel sorry for the kids of these uncles
I completely agree with you. I have also noticed too many judgemental comments against Shivani.
ബാലുചെട്ടൻ മീശ എടുത്താൽ മുഖത്തെ നവരസങ്ങൾ എല്ലാം അറിയാം... Real natural actor
സൂപ്പർ എപ്പിസോഡ് കേശു ശിവ കോമ്പിനേഷൻ ഒരു രക്ഷയും ഇല്ല also ബാലു നീലു.. ക്ലൈമാക്സ് ലച്ചു കൂടി വേണമായിരുന്നു.. ❤️❤️❤️
See Lechu's expression at 6:59 😍😍😍
കെശു , ശിവയുടെ സ്നേഹത്തിന് മുന്നില് വെറ ആരുംഇല്ല 💖🌠 അത് കെച്ചിലെ ആയാലും ശരി വലുതായാപോഴാലും ശരി ഇതാണ് സ്നേഹം ഇവരെ കട് vanam നമ്മള് പഠികാന് ഇവരുടെ സ്നേഹത്തിന് മുന്നില് നമ്മള് ആരും അല്ല അത് അഭിനയം ആയാലും ture love ആണ്🌠🌠🌠💖💖✨✨✨
🖤🖤
Hi..🤗🤗
Yes keshu shiva Polly yalle❤️❤️❤️
Nerathathe season vechu nokumbol shiva nalla overacting aanu keshu nalla show aayitund
Shiva over
Hlo
Keshu shivaa combination vere level🔥🔥🔥🔥
ഈ പരിപാടി ഒരിക്കലും നിർത്താതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നവർ ഉണ്ടോ 😜🤪😍
Yes
Uppum mulakum famil suppr an eni orikllum nirtharut plz allavrkum visamam ayum 💋🥳✨️
@@magicgirl-cb7iq ❤️❤️yaa
Hi..🤗🤗🤗
@@darkagent10M hi..🤗🤗
തൊഴിലാളികളെ കുറച്ചു പറഞ്ഞ ബാലു ചേട്ടൻഇന്റെ മനസ്സ് ആരും കാണാതെ പോകരുത് ബാലു ചേട്ടൻന് ഇരിക്കാക്കട്ടെ ഒരു സല്യൂട്ട് 👌👌👌
Kurach alla kurichu anu
അങ്ങനെ ഉറങ്ങാൻ നേരം ഉറക്കം കെടുത്തി അവർ വീണ്ടും വന്നിരിക്കുകയാണ് സുഹൃത്തുക്കളെ... 😍⚡️
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
പണ്ട് ഐശ്വര്യ ചേച്ചി നരസിംഹം മൂവിയിൽ പറഞ്ഞ ഡയലോഗിൽ ഒരു തിരുത്തു
ഗുരുവായൂരപ്പനെയും ലാലേട്ടനെയും മാത്രല്ല
ഇതും ഒരു സംഭവം തന്നാ
ഒരിക്കലും മടുക്കൂല 👏👏
ഒറ്റ episode പോലും വെർപ്പിക്കാത്ത സീരിയൽ ഉണ്ടേൽ ഉപ്പും മുളകും മാത്രം ആയിരിക്കും 😘😘😘💯💯❤️
😍😍😍
കേശു & ശിവ.. 🥺❤( ithupole siblings illatha njn.. 🥲💔)
ഒരു എപ്പിസോഡ് പോലും വിട്ടു പോയില്ല 😍❤🔥
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
ധോണി അന്ന് ഇന്നും എന്നും വികാരം തന്നെ 😍🔥
കേശു ശിവ comboഇഷ്ടമുള്ളവരുണ്ടോ.
കേശു &ശിവ ഫാൻസ്
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@@axbixmafiaeditz chdythuttoooo🥰😍🤗
ഞാൻ ഉള്ളത് പറയം അതിൽ ഏറ്റവും പാവം മുടിയനും ലച്ചു ആണ് എനിക്ക് ഇഷ്ട്ടം avareya🥰പണ്ട് ലച്ചുവിനെ അവർ എന്തെല്ല ചെയ്തിട്ടുണ്ട് അപ്പൊ ഇപ്പോ അവൾ അവരോട് പറയുന്നതിൽ തെറ്റില്ല മറ്റു രണ്ടു വല്ലാത്ത സാധനം ഇപ്പോൾ പാറു അതുപോലെ ആയിട്ടുണ്ടേ പ്ലീസ് അവളെയു അതുപോലെ ആക്കരുത്
കേശു ശിവ അടിപൊളി 💞💞
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
Oo
കേശു ശിവ ശരിക്കും സഹോദരങ്ങളാണ്
9:32 aa entry kaanumbo thanneee haaahaa ndhaaaa rasam 🥰🥰🥰🥰❤️❤️❤️
powliiii
11:35 balu chetende kalla chiri 🤣🤣🤣🤙😂
ഇന്നത്തെ എപ്പിസോഡ് ക്ലൈമാക്സ് കണ്ണുനിറഞ്ഞുപോയി 😊😊😊
ഇതുപോലെ മറ്റൊരു കുടുംബം വന്നാലും ഇത് മനസ്സിൽ ഇളക്കിയ സന്തോഷം പോലെ വേറെ ഒന്നും ഇല്ലാ... 🤩🤩🥰🥰
Vlogger machanZz in food Network.13 min ago. ...(1)
Entire team acting 🎭 is excellent!
വേറെ കണ്ണീർ പരമ്പരകളിൽ നിന്ന് വെറൈറ്റി ആയി നിൽക്കുന്ന ഏക പ്രോഗ്രാം {"ഉപ്പും മുളകും "}😘😘
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭