സംസ്കാരവും സ്ത്രീകളും ഇസ്ലാമിക വീക്ഷണത്തില്‍ - Culture and Women In Islamic View - Ayoob P M

Поділитися
Вставка
  • Опубліковано 7 вер 2024
  • സംസ്കാരവും സ്ത്രീകളും ഇസ്ലാമിക വീക്ഷണത്തില്‍ (Culture and Women In Islamic View) Ayoob P M

КОМЕНТАРІ • 75

  • @nalakathali1037
    @nalakathali1037 7 років тому +18

    സ്ത്രീകളെ മാസ്ക് ധരിപ്പിച്ചു കൊണ്ട് നട
    ക്കുന്നത് ഒരു വിലക്ഷ
    ണ സംസ്ക്കാരമായി
    ട്ടേ സംസ്ക്കാരമുള്ള
    വര്‍ക്ക് കാണാന്‍ കഴി
    യുകയുള്ളു.

  • @surendransudha7626
    @surendransudha7626 6 років тому +3

    സൂപ്പർ അഭിനന്ദങ്ങൾ

  • @kannurkakka8327
    @kannurkakka8327 6 років тому +1

    Welcome good thanks

  • @shoukathali3203
    @shoukathali3203 7 років тому +6

    Good speach

  • @rosevillarosevilla9963
    @rosevillarosevilla9963 5 років тому

    Thanks Ayoob sir

  • @yashRaj-fz6ns
    @yashRaj-fz6ns 2 роки тому

    U r an enlightened soul

  • @rateeshsukumaran7735
    @rateeshsukumaran7735 7 років тому +3

    Brilliant !!

  • @jyothidevan5120
    @jyothidevan5120 6 років тому +1

    വളരെ നല്ല Speech

  • @jagan2124
    @jagan2124 6 років тому +2

    Nammude madhathil sthreekalkanu full freedom but nhangalk istamulla dress Idan padilla , purushan marod mindan paadilla , podhu vedhiyil irikaan paadilla , etc ...🤔 Appo enth freedom aanappa nhangalku ulladh .

  • @jojojo2068
    @jojojo2068 Рік тому

    Your Arabic is similar to Arabian Arabic. Good.

  • @dj-if3fl
    @dj-if3fl 5 років тому +2

    നിങ്ങൾ പറയുന്നത് 100% ശരിയാണ്.... നാനൊരു നിരീശ്വര വാദി ഒന്നുമല്ല...... എന്നാലും സ്ത്രീകൾക് ഒരു freedom വും കൊടുക്കാതെ......ഒരു prisoner രെ പോലെ.. Treat ചെയുന്നത്... ഇ 21നാം നൂറ്റാണ്ടിൽ... ശരിയല്ല..... Uniform civil code... വന്നേ തീരു..... Festivities ന്റെ പേരും പറഞ്ഞ്.... Road full block ചെയുന്നത്.... തീരെ ശരിയല്ല.... Bhagwan എല്ലാ സ്ഥലത്തിലും ഉണ്ട് ..... എവിടെ ഇരുന്നും പൂജിക്കാം.... ഉത്സവ സീസണിൽ.... മനുഷ്യൻ നെ മെനക്കെടുത്താൻ.... Full volume ത്തിൽ bajana വെക്കും..... നമ്മൾ ഹിന്ദു ആയതു കൊണ്ട് സഹിക്കും... മറ്റു മതസ്ഥർ ഇ കോലാഹലം എന്തിനു സഹിക്കണം....

  • @zainukomu1774
    @zainukomu1774 6 років тому +3

    പുതിയ പുലരികൾ ഉദിക്കട്ടെ

  • @moiducm7249
    @moiducm7249 5 років тому +1

    maramandan

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому

    ഒള്ളത് പറഞ്ഞാൽ

  • @slh452
    @slh452 6 років тому

    Seriyanu. Sthreekalum purushanmarum idakalannirikkanam.

  • @babua4309
    @babua4309 6 років тому +2

    സ്ത്രികൾ അ ടിമകൾ

  • @hashimmaimu9707
    @hashimmaimu9707 4 роки тому

    Fake news

  • @FactcheckMalayalam
    @FactcheckMalayalam 6 років тому

    സ്ത്രീയുടെ സൗന്ദര്യം ഭർത്താവിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ദെയവം നൽകിയത് അത് വെളിവാക്കുന്നതു കൊണ്ടാണ് ഇന്ന് പീഡനങ്ങൾ വർദ്ധിക്കുന്നത് ,മക്കൾ പ്രേമിച്ചു ഒളിച്ചോടിപ്പോകുന്നത് അതുപോലെ
    കലാണം കഴിഞവർ മറ്റു സ്ത്രീയുടെ സൗന്ദര്യം കാണുകയും സ്വന്തം ഭാര്യയോട് സ്നേഹമില്ലാതാവുകയും ചെയ്യുന്നത്
    നബി തങ്ങൾ മരിക്കാൻ കിടക്കുമ്പോൾ അവസാനമായി പറഞത് നിങ്ങളുടെ കൈയിൽ ആക്കിതന്ന ഭാര്യ മരെ നല്ലരീഡിയിൽ നോക്കണം എന്നാണ്
    സ്ത്രീക്ക് ദേയവം ആണിന്റെ അത്ര ബുദ്ധി കൊടുത്തിട്ടില്ല അടുകൊണ്ട് അവൽ ഭർത്താവ് പറയുന്നടനുസരിച്ച് നടക്കണം
    സ്ത്രീ കൾക്ക് ഏറ്റവും കൂടുതൽ വേണ്ടത് സംരക്ഷണം ആണ്
    നബിയുടെ ഭാര്യ നബിയെ കുറിച്ച് പറഞ്ഞ വാക്കുകൾ മനസ്സിലാക്കുക
    നന്മയും തിന്മയും തിരിച്ചറിയുക ചിന്തിക്കുക

    • @kumarji2073
      @kumarji2073 6 років тому +1

      കഷ്ടം ....!!

    • @shakealgoritham861
      @shakealgoritham861 5 років тому +1

      അറിവില്ലായ്‍മ എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് നിങ്ങൾ ഈ പറയുന്നതൊക്കെ.

    • @vijayankozhikode4799
      @vijayankozhikode4799 4 роки тому +1

      Fact check Malayalam...അതിനു മുഹമ്മദിനു 11ഭാര്യമാരും എണ്ണിയാൽ തീരാത്ത അടിമ സ്ത്രീകളും ഉണ്ടായിരുന്നല്ലോ..ഇത്രയും പെണ്ണുങ്ങൾ പിന്നീട് വന്നവർക്കും ഇപ്പോൾ ഉള്ളവർക്കും ഇല്ലല്ലോ.. ഇനി ഉത്തരേന്ത്യയിലോ മറ്റോ ഉണ്ടന്നറിയൂല..

  • @malamakkavu
    @malamakkavu 7 років тому +2

    ഖദീജ ബീവി പ്രവാചകനെ അങ്ങോട്ടല്ലെ വിവാഹാഭ്യർത്ഥന നടത്തിയത്?

  • @malamakkavu
    @malamakkavu 7 років тому +1

    ലോകത്താരും റേഡിയോ കേൾക്കുന്നില്ലേ! അതിൽ മുഖം കാണിക്കണോ?

  • @malamakkavu
    @malamakkavu 7 років тому

    പണ്ട് ഫ്രാൻസിൽ പന്നിപ്പനി പരന്നപ്പോൾ എല്ലാവരും മാസ്ക് കൊണ്ട് മുഖം മൂടിയത് തെറ്റായിരുന്നോ?

    • @sobhitc
      @sobhitc 7 років тому +1

      vayal സിനിമ നടികൾ മുഖം മറച്ചു പോവുന്നത് അവരെ ആരും തിരിച്ചു അറിയാതെ ഇരിക്കാനും, ചുറ്റും ആരാധകർ കൂടുന്നതും കുറച്ചു പ്രൈവസി കിട്ടാനും വേണ്ടി ആണ്. അല്ലാതെ അവർക്ക് മുഖം ബാക്കി ഉള്ളവർ കാണുന്നത് കൊണ്ട് ഒരു പ്രശ്നം ഉണ്ടായിട്ടല്ല, മുഖം മൂടിയില്ലെങ്കിൽ നരകത്തിൽ പോവും എന്ന് പേടിച്ചിട്ടും അല്ല. എന്ത് മൂടണം എന്ത് മൂടേണ്ട എന്നൊക്കെ വ്യക്തി പരമായ കാര്യം തന്നെ. പക്ഷെ അതിന്റെ പിന്നിൽ ഉള്ള കാരണം ആണ് പ്രധാനം. ഹൈദരാബാദ് പോലെ ഉള്ള സിറ്റിയിൽ പോയാൽ എല്ലാരും മുഖം മൂടി പോവുന്നത് കാണാം. അത് മതം കൊണ്ടൊന്നും അല്ല, ചൂട്, പൊടി, pollution ഒക്കെ ആണ് കാരണം. ഞാനും ഒരു കർചീഫ് ഉപയോഗിച്ച് മുഖം കവർ ചെയ്തായിരുന്നു പുറത്തു ഇറങ്ങിയിരുന്നത്. അത് എന്റെ കൂടെ ജോലി ചെയ്തിരുന്ന എല്ലാരും ചെയ്തിരുന്നു. അവർ ഓഫിസിൽ എത്തി കഴിഞ്ഞാൽ എല്ലാം അഴിച്ചു കഴിയുകയും ചെയ്യും. ഇത് തന്നെ ആണ് ഈ ബെയ്‌ജിങ്‌ പോലെ Air Quality കുറഞ്ഞ സിറ്റികളിൽ എല്ലാരും പുറത്തു ഇറങ്ങുമ്പോൾ മുഖം മറച്ചു നടക്കുന്നത്. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത്, അവിടെ ഒക്കെ പെണ്ണുങ്ങൾ മാത്രം അല്ല, ആണും പെണ്ണും, കുട്ടിയും, വയസ്സായവരും ഒക്കെ ഇത് പോലെ തന്നെ ആണ് നടക്കുന്നത്. അതിന്റെ പിന്നിൽ ആരോഗ്യപരമായ ഒരു കാരണം ഉണ്ട്. പക്ഷെ ഞാൻ പെണ്ണായതു കൊണ്ട് എല്ലാം മറച്ചു നടക്കണം, ആണായിരുന്നെങ്കിൽ എന്ത് വേണേലും ഇട്ടു നടക്കാം, പെനായ ഞാൻ എല്ലാം മറച്ചു നടന്നില്ലെങ്കിൽ നരകത്തിൽ പോവും എന്ന് ഒരു യുക്തിയും ലോജിക്കും ഇല്ലാത്ത ഒരു കാരണം കൊണ്ടാണ് മുഖം മറച്ചു നടക്കുന്നത് എങ്കിൽ അത് ശുദ്ധ മണ്ടത്തരം ആണ് എന്നതിൽ ഒരു സംശയവും ഇല്ല. അത് കൊണ്ട് അതും, ആരോഗ്യ സംബന്ധമായ ഒരു കാര്യത്തിന് വേണ്ടി എല്ലാം മറച്ചു നടക്കുന്നതും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ ഒരു യുക്തിയും ഇല്ല.

    • @malamakkavu
      @malamakkavu 7 років тому

      ഫെലിക്സ് , അപ്പോൾ മുഖം മൂടുന്നതിലല്ല അതിന്റെ കാരണം ഇസ്ലാമാകുന്ന താണ് പ്രശ്നം

    • @sobhitc
      @sobhitc 7 років тому +4

      ഇവിടെ ഇസ്ലാം അല്ല പ്രശ്നം. യുക്തി ശൂന്ന്യത ആണ് പ്രശ്നം. ഈ പ്രഭാഷണത്തില്‍ ഇസ്ലാമിനെ പറ്റി പറയുന്നു എന്ന് മാത്രം. കന്ന്യസ്ത്രീകള്‍ മുടി മറച്ചു നടക്കുന്നതും, അച്ചന്മാര്‍ മുടി മറക്കാതെ നടക്കുന്നതും ഒരു യുക്തി ഇല്ലാത്ത കാര്യം തന്നെ. ഇവിടുത്തെ പ്രശ്നം ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും സമൂഹത്തില്‍ വ്യത്യസ്ത സാമൂഹിക നിയമങ്ങള്‍ വക്കുന്നത് ആണ്. മനുസ്മ്രിതി പര്കാരം "ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി" എന്ന് പറയുന്നതിനേയും യുക്തിവാദികള്‍ എതിര്‍ക്കുന്നു. അത് കൊണ്ട് ഇവിടെ ഇസ്ലാം ആണോ, ഹിന്ദുത്വം ആണോ എന്നുള്ളതല്ല പ്രശ്നം ആണിനേയും പെണ്ണിനേയും വ്യത്യസ്തമായ സാമൂഹ്യ നീതികളില്‍ വേര്‍തിരിച്ചു വയ്ക്കുന്നതാണ് പ്രശ്നം. ഇശേഷം ഈ വീഡിയോയുടെ ആദ്യ ഭാഗത്ത്‌ പറയുന്നത് പോലെ അദ്ദേഹം മുസ്ലിം സമുദായത്തില്‍ നിന്ന് വരുന്നത് കൊണ്ട് അതിനെ പറ്റി മാത്രമേ അറിയൂ, അത് കൊണ്ട് അതിനെ പറ്റി പറയുന്നു. ഹിന്ദു മതത്തില്‍ ഉള്ള ആണ്‍ പെന്‍ വേര്‍തിരിവിനു എതിരെ ഹിന്ദു മത്തെ പറ്റി പഠിച്ചവര്‍ എതിര്‍ത്ത് പറയുന്ന ഒരു പാട് വീഡിയോകള്‍ ഈ ചാനലില്‍ തന്നെ ഉണ്ട്.

    • @malamakkavu
      @malamakkavu 7 років тому

      ഫെലിക്സ് ,പ്രബഞ്ചം ഒരു യാദൃശ്ചികതയാണെങ്കിൽ മനുഷ്യ തലച്ചോറിൽ ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷന്റെ ഫലമായ യുക്തി വെച്ച് എങ്ങിനെ ഒരു തീർപ്പിലെത്തും?

    • @sobhitc
      @sobhitc 7 років тому +4

      ",പ്രബഞ്ചം ഒരു യാദൃശ്ചികതയാണെങ്കിൽ" I have no idea what does this mean what so ever! എനിക്ക് പ്രപഞ്ചത്തിനെ പറ്റി ഉള്ള വലിയ വിജ്ഞാനം ഒന്നും ഇല്ല. അത് വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് മാത്രം. നമ്മള്‍ക്കെ ഇപ്പൊ ഈ വിഷയത്തില്‍ പിടിച്ചു നിക്കാം. വിഷയം മാറാതിരിക്കാന്‍. ഒരു സ്ത്രീക്ക് ഇരട്ടകുട്ടികള്‍. ഒരു കുട്ടി അച്ഛന്റെ x ബീജം ചേര്‍ന്നു പെണ്ണായി, മറ്റേതു y ബീജം ചേര്‍ന്നു ആണായി. രണ്ട് കുട്ടികളും ഒരേ കാലം ഒരു പോലെ ഗര്‍ഭപാത്രത്തില്‍ കിടന്നു, ഒരേ ദിവസം പുറത്തു വന്നു. അവരുടെ x, y ക്രോമോസോം വ്യത്യാസം കാരണം അവരുടെ ശാരീരികമായ ഘടനയില്‍ മാറ്റം വന്നു എന്നല്ലാതെ അവര്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. പക്ഷെ പുറം ലോകത്തേക്ക് വരുമ്പോ x ക്രോമോസോം വഴി ഉണ്ടായ കുട്ടിക്ക് ഒരു സാമൂഹിക നിയമം, y ക്രോമോസോം വഴി ഉണ്ടായ കുട്ടിക്ക് വേറെ സാമൂഹികമായ നിയമം. ഇതിലെ ഒരു ലോജിക്കും ഒരു വിധത്തിലും ആലോചിച്ചു എനിക്ക് മനസ്സിലാവുന്നില്ല. ഒന്ന് വിശദീകരിച്ചു തരൂ.. PS. വിഷയത്തില്‍ നില്‍കാം, പ്രപഞ്ച സത്യങ്ങള്‍ അല്ല ഇവിടെ നമ്മള്‍ സംസാരിക്കുന്നത്, നമ്മള്‍ ജീവിക്കുന്ന നമ്മുടെ ചുറ്റും ഉള്ള ചെറിയ സമൂഹത്തിനെ പറ്റിയാണ് സംസാരിക്കുന്നത്. ജീവനുള്ള, സ്വന്തം വ്യക്തിത്വം ഉള്ള മനുഷ്യന്മാരെ പറ്റി ആണ് സംസാരിക്കുന്നത് .

  • @malamakkavu
    @malamakkavu 7 років тому

    പല സിനിമാ നടികളും മുഖം മൂടിയാണ് ഷോപ്പിംഗിന് പോകുന്നത്
    അതിൽ ഒരുവൾ ഇസ്ലാം സ്വീകരിക്കുകയും ചെയതു.

    • @sajeevtb8415
      @sajeevtb8415 6 років тому +1

      vayal what about male acters

    • @vijayankozhikode4799
      @vijayankozhikode4799 4 роки тому +1

      ഇസ്‌ലാമിന് സിനിമ നടിയിലൂടെ ചുളുവിൽ ഒരു കൃഷി സ്ഥലവും വിള നിലവും കിട്ടി.. ഇനി അവിടെ വമ്പൻ കൃഷി ചെയ്യാമല്ലോ....

    • @malamakkavu
      @malamakkavu 4 роки тому

      @@vijayankozhikode4799
      ഞങ്ങളുടെ കൃഷി സ്ഥലത്തിന് വേലിയും മറയുമുണ്ട്.
      നിങ്ങളെപ്പോലെ പുറമ്പോക്കല്ല.

    • @vijayankozhikode4799
      @vijayankozhikode4799 4 роки тому

      @@malamakkavu ചുറ്റുപാടും അന്വേഷിചാൽ അറിയാം പുറമ്പോക്കിൽ ആരാണ് കൂടുതൽ താമസിക്കുന്നതെന്ന്...

  • @srfmlp
    @srfmlp 7 років тому

    Baseless and childish arguments

    • @sajeevtb8415
      @sajeevtb8415 6 років тому

      Muhamed Shereef only a fool can think.

  • @rateeshsukumaran7735
    @rateeshsukumaran7735 7 років тому +2

    Brilliant !!