ചാന്ദ്ര ചലനവും ഈദാഘോഷങ്ങളും - Ayoob P M

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 247

  • @ചീറ്റപുലി
    @ചീറ്റപുലി 5 років тому +24

    മുസ്‌ലിം സഹോദരങ്ങൾക്ക് വിദ്യാഭ്യാസവും വിവരവും വെച്ച് തുടങ്ങി പണ്ട് സ്കൂളിൽ പോകാതെ മദ്രസയിൽ പോയി ഉസ്താദിന്റെ പൊട്ടത്തരം കേട്ട് അതേപടി വിശ്വാസിക്കുന്ന ആ കാലം പോയി .......congratulations

    • @ashikahmed6381
      @ashikahmed6381 4 роки тому

      ua-cam.com/video/shm2Y22aZyM/v-deo.html

    • @ashikahmed6381
      @ashikahmed6381 4 роки тому

      ua-cam.com/video/shm2Y22aZyM/v-deo.html ippo kuru pottum

    • @ziyad4719
      @ziyad4719 3 роки тому

      @@ashikahmed6381 കുരു പൊട്ടിക്കാൻ വേണ്ടി ഞാൻ ആ വീഡിയോ നോക്കിയപ്പോൾ അത് കാണുന്നില്ല 🤣

    • @surendranm8222
      @surendranm8222 3 роки тому +2

      Good speech. ഏറ്റവും യുക്‌തി ഭദ്രമായ പ്രസംഗം. സത്യത്തിൽ ഈ മതങ്ങൾ ഏതോ കാലത്ത് അറിയപ്പെടാത്ത കുറെ ആളുകൾ അന്നത്തെ അറിവ് വച്ച് എഴുതി യതാണ്.
      അതിനെ ഇപ്പോഴും പിന്തുടരാൻ പറയുന്നതും, നിർബന്ധിക്കുന്നതും അങ്ങേയറ്റത്തെ വിഡ്ഢിത്തമാണ്.
      മതങ്ങളും, അതുകൊണ്ട് ജീവിക്കുന്നവരെയും വെറുതെ വിടുക. കേൾക്കാൻ ആളില്ലാതെ വരുന്ന ഒരു സമയം വരും. അന്ന് ഇത് തനിയെ അവസാനിക്കും.

  • @abdullakandy
    @abdullakandy 5 років тому +24

    വളരെ നല്ല അവതരണം ഞൻ 30വർഷം മുമ്പേ ചിന്തിച്ചത് അയൂബ് ഇന്ന് വിളിച്ചുപറഞ്ഞു

  • @roshithroshith3331
    @roshithroshith3331 7 років тому +57

    അയ്യൂബ്. സാർ. താങ്കളുടെ. പരിശ്രമം. കൊറച്ച്. പേരെയെങ്കിലും. മനുഷ്യനാക്കി. മാറ്റിയിട്ടുണ്ട്. അത്. യാദാർത്യവും. ആണ്

  • @nalakathali1037
    @nalakathali1037 7 років тому +66

    ദര്‍സില്‍ പഠിച്ചിരുന്ന കാലം ഒര്‍മ്മ വരുന്നു.
    മുറ്റത്ത് ഒരു കമ്പ് നാ
    ട്ടിയിട്ടുണ്ടാകും. ളുഹ്റും അസറുമൊ
    ക്കെ നിര്‍ണ്ണയിക്കുക
    മുറ്റത്തുള്ള കമ്പിന്റെ
    നിഴലിന്റെ അളവ് നോ
    ക്കിയിട്ടാണ്. മൂന്നോ
    നാലോ ക്ളോക്കുകളു
    ണ്ട്. പക്ഷെ ബാങ്ക് വി
    ളിക്കാന്‍ അവ നോക്കാറില്ല. ഉസ്താ
    ദിനോട് ഇക്കാര്യം തിര
    ക്കിയപ്പോള്‍ അദ്ദേഹം
    പറഞ്ഞത് നിഴല്‍ നോക്കി സമയം നിര്‍
    ണ്ണയിക്കുന്നത് നബി
    ചര്യയാണ്. അള്ളാഹു
    വിന്റെ പക്കല്‍ ഇതിന്
    പ്രതിഫലം കിട്ടും എന്നാണ്.
    പുരോഗതിയെ കുറിച്ചു ചിന്തിച്ചിരു
    ന്ന ഇതര സമൂഹങ്ങള്‍ ലോക
    ത്തുണ്ടായിരുന്നില്ലെ
    ങ്കില്‍ എന്താകുമായി
    രുന്നു ലോകത്തിന്റെ
    അവസ്ഥ! ആറാം നൂ
    റ്റാണ്ടിലെ ആലസ്യത്തില്‍ നിന്ന്
    മുക്തി നേടാനാകാത്ത ഒരു
    സമൂഹത്തിന്റെ
    ഗതികേട്!!

    • @arshadmajeed8812
      @arshadmajeed8812 7 років тому

      poodoo mandan ayoobee

    • @arshadmajeed8812
      @arshadmajeed8812 7 років тому

      laahilaaha illallahu muhammed rasululllaaahhhhh

    • @arshadmajeed8812
      @arshadmajeed8812 7 років тому

      padachavante mahisharayil njaanum nigalepole okk ullaa nireeshvaravadikalum. kaanumallo ann ee mukam onn kananam ee pallu kaanichulla chirii

    • @rasheed4496
      @rasheed4496 6 років тому +3

      Arashad majeedeNinneyalle HOORIGAL Kathirikunnad Kazhiyunnadum Vegam Nee Angot Pogan Nokuga.by. by

    • @shoukathali6000
      @shoukathali6000 6 років тому

      ഉസ്താദ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അദ് തെറ്റാണ് നബി അങ്ങിനെ പറഞ്ഞിട്ടില്ല

  • @fareedthivvakatil8459
    @fareedthivvakatil8459 5 місяців тому

    ഇത്രയും സാസ്ത്രീയമായി മനസ്സിലാവുന്ന രീതിയിൽ സംസാരിക്കുന്ന ഒരു മനുഷ്യൻ വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല

  • @gireeshneroth7127
    @gireeshneroth7127 5 років тому +5

    It feels good to keep wanting to hear him because he always keeps a smile on the face indication of his confidence on the subject he is referring.

    • @somarajan1440
      @somarajan1440 Рік тому

      😅)😅.😅😅😅😅😅😅😅

  • @thoughtvibesz
    @thoughtvibesz 7 років тому +46

    ഗോത്രകാല കഥകൾ ഇപ്പോഴും വിശ്വസിക്കുന്നവരെ ഒക്കെ സമ്മതിക്കണം

    • @savadk279
      @savadk279 5 років тому +2

      ഏതായലും അത് ഇരുനൂറുകോടിയുണ്ട് ....!
      ബുദ്ധിമാൻമാർ...വളരേ കുറവായതുകൊണ്ട് നിങ്ങളുടേ ടീം വളരേ കുറവാണ് ...
      ഹഹഹഹ

    • @pushkaranprasanth4687
      @pushkaranprasanth4687 4 роки тому +3

      എന്ത് ചെയ്യാനാണ് സുഹൃത്തേ...ഞാൻ എന്റെ ഭാര്യ യോട് ചോദിച്ചു.....ഗുരുത്വാകർഷണം വ്യക്തമായി പറഞ്ഞത് ആരാണ് എന്ന് ??? അവള് പറഞ്ഞു ഉസ്താദ് bla bla..........ഞാന് wonder അടിച്ചു പോയി....അവള് Indonesia n Muslim ആണ്...പക്ഷേ ഒരു ഗുണം എന്തെന്നാൽ ....കര്യങ്ങൾ മനസ്സിലാക്കാൻ അവൾക്ക് പ്രാപ്തിയും ഒരു മനസ്സും അവൽക്കുണ്ട് ...അതുകൊണ്ട് ഇപ്പൊൾ എന്നെയും ശാസ്ത്രത്തെയും അതിന്റെ ശരിക്കും ഉള്ള അർത്ഥ തിൽ മനസ്സിലാക്കാൻ അവള് ശ്രമിക്കുന്നു....

  • @thomasjoseph3071
    @thomasjoseph3071 6 років тому +8

    Ayoob, your effort is wonderfull. Good luck

  • @nalakathali1037
    @nalakathali1037 7 років тому +38

    മനോഹരമായ അവതരണം. ഒടു
    വില്‍ പറഞ്ഞ ഒരു
    സത്യം ജോറായിട്ടു
    ണ്ട്. ഖുര്‍ആന്‍ ആ കാലഘട്ടത്തിന്റെ അ
    റിവ് മാത്രം ഉള്‍ക്കൊ
    ള്ളുന്നു.

    • @ismailmushraf
      @ismailmushraf 7 років тому +2

      Nalakath Ali ഏ മനുഷ്യാ. ഖുർആൻ താങ്കൾ ഒരു വട്ടം അർഥം അറിഞ്ഞു വായിച്ചിട്ടുണ്ടോ.ആദ്യം ഖുർആൻ മുഴുവൻ അർഥം അറിഞ്ഞു വായിക്കൂ.

    • @nalakathali1037
      @nalakathali1037 7 років тому +17

      ismail mushraf അര്‍ത്ഥം അറിഞ്ഞു
      വായിക്കാന്‍ തുടങ്ങി
      യപ്പഴാണ് പ്രശ്നം തു
      ടങ്ങിയത്. നരകം ഏറ്റു വാങ്ങാന്‍ തയ്യാ
      റായപ്പോള്‍ സത്യം
      ബോധ്യപ്പെടാന്‍ തുട
      ങ്ങി. അതെ, നരകഭയ
      മാണ് നമ്മുടെ ചിന്തക
      ളെയും യുക്തിബോധ
      ത്തെയും നിയന്ത്രിക്കു
      ന്നത്. അത് തല്‍ക്കാലത്തേങ്കിലും
      ഒന്നു മാറ്റി നിര്‍ത്തി
      ക്കൊണ്ട് സംശയത്തി
      ന്റെ ടോര്‍ച്ചു തെളിച്ചു
      നോക്കൂ. സത്യങ്ങള്‍
      പലതും തിരിച്ചറിയും.

    • @shamnadrahuljohn9934
      @shamnadrahuljohn9934 7 років тому +4

      muhammadumaayi bandhappetta mikka bookum vayichittund suhrthe. oru kattarabiyude verum mandatharangal aanu athil kooduthalum kaanan kazhinjath. ethaano vishudham ennu parayunnath ,,,, kashttam.....

    • @journeytooptiontrading
      @journeytooptiontrading 6 років тому

      Sathyam paranjal njanum oru andamaya islamayirunnu.Madrasayil usthadu enthu paranjalum viswasikkunnavan.Pinneedu vivaram vechu thudangiyappoyanu avar paranjathil oru padu palichakal undennu thiricharinjath.Anganeyanu quraan vazhichathum yadarthyam thiricharinnathum.Pinneedu adente jeevidathey muzhuvanayum mattikalanju.Anganeyanu njanoru mujahidukaranayathu.Adinu shesham viswasathilum adarshathilum mattam vannu.Ithu vare vili kelkatha daivam vilikelkunnathayi thonni.Enthu chodichalum uatharam nalkikondu enne albudapeduthi.Angane athuvare 100%Daivathil viswasikkatha njan 50% il ninnum 101%viswasikkan thudangi.Chodikkumpol utharam nalkunna aa oru sakthiye njan thiricharinju.Pinneed kure kalangalku sheshamanu ayyob moulaviyudeyum jabbar mashinteyum prabhashanam kettu thudangiyath.Anganeyanu ente melle melle marithudangiyath.Yukthivadamanu sheriyennu enikku thonni thudangiyath.Angane njan kure aalojichu nokkiyappol thudakkathil njan chodichappol utharam nalkiya aa shakthi aarayirikkum ennu chinthichu thudangi.Enikku totally confusion aayi.Anganeyanu njan aa utharam nalkiya shakthiye veendum vilichath.Padachavaney nee sathyamanenkil nee enne ninte neraya vayiyil nila nirthanennu.Ippol jabbar mashinteyum ayyoob mashinteyum prabhashanam njan kelkarund ennittum ente manassinu oru chalanavum sambavichilla.Njan ippoyum muslimayithanne jeevikkunnu.prarthikkunnu.namaskarikkunnu.Evide ninnoo oru samadanam ennilekku vannu kondirikkunnu.Ini ee lokam muzhuvan allahuvine nishedichalum njan urachu viswasikkunnu allahu undennu.Karanam njan vilichathu allahuvineyayirunnu.Allathe veroru daivatheyumalla.Ingneyoru anubhavam jeevidathil ullathu kondanu njan ippoyum oru muslimayi thudarunnath.Allenkil njanum oru yukthivadiyayippoyene.Alhamdulillah.

    • @moideenk9971
      @moideenk9971 6 років тому +1

      @@nalakathali1037 ഖുർആൻ പ്രകാരം നടക്കാത്ത രാജ്യങ്ങളിലെല്ലൊം ആവെളിച്ചം കത്തി കൊണ്ടിരിക്കുന്ന

  • @mydreamsarehappening
    @mydreamsarehappening 5 років тому +14

    നോർവേയിലെ ചില ഭാഗങ്ങളിൽ ചില സമയങ്ങളിൽ പകൽ മാത്രമേ ഉണ്ടാകൂ, രാത്രി ഉണ്ടാകാറില്ല .. അപ്പോൾ പെരുന്നാൾ എങ്ങിനെ ആഘോഷിക്കും?

    • @chitharanjenkg7706
      @chitharanjenkg7706 5 років тому +1

      നോർവേയിൽ മതമുള്ള ആളുകൾ വളരെ വളരെ കുറവാണ്.അതുള്ളവർ ന്യൂനപക്ഷമായതിനാൽ മറ്റുള്ളവരോട് തങ്ങൾ ഇന്ന മതക്കാരാണെന്ന് പറയാൻപോലും ലജ്ജിയ്ക്കും എന്നാണറിവ്.

  • @മലയാളി-പ2ങ
    @മലയാളി-പ2ങ 5 років тому +1

    അയ്യൂബ് സാറിന്റെ അഭിപ്രായം കണക്കിലെടുത്ത്‌ ഒരു ഏകീകൃത കലണ്ടർ ഉടൻ ഉണ്ടായേക്കാം.....

  • @yashRaj-fz6ns
    @yashRaj-fz6ns 2 роки тому +1

    What an awesome analysis👍

  • @abdullakandy
    @abdullakandy 5 років тому +8

    നമ്മളൊക്കെ 30കൊല്ലം മുമ്പേ
    ചിന്തിച്ചത് സത്യം പറഞ്ഞാൽ
    തല്ലുകൊള്ളുന്നതിലും നല്ലത് നുണപറഞ്ഞു രാക്ചപ്പെടുന്നതാണ്
    തല്ലുകൊള്ളാനും തയ്യാറായ ജബ്ബാർ മാഷിന്റെ ഒക്കെ പരിശ്രമഫലമായി ഇന്നു നിർഭയമായി സംസാരിക്കാൻ പറ്റുന്നു
    ജബ്ബാർമാഷ് ഇതൊക്കെ പറയുന്നത് ഈ പൊട്ടക്കഥകൾവായിച്ചിട്ട് വിശ്വസിച്ചിട്ടു സിറിയയിലേക് പോകുന്നത് ഒരുപരിധിവരെ
    തടയാൻ കഴിഞ്ഞു

  • @fajarmangadan2476
    @fajarmangadan2476 7 років тому +4

    Good one Ayoob.kp up d gud work.

  • @thotiyilali2877
    @thotiyilali2877 6 років тому +5

    Super speach continue Mr Ayyub

  • @rateeshsukumaran7735
    @rateeshsukumaran7735 7 років тому +6

    Brilliant !!

  • @bijuadooropa
    @bijuadooropa 5 років тому

    HEART TOUCHING POEM BY A SOILDER (To all my Muslim Friends)
    If I die in a war zone, box me up
    and send me home
    Put my medals on my chest, tell
    my mom I did my best
    Tell my dad not to bow, he wont
    get tension from me now
    Tell my brother to study perfectly,
    key of my bike will be his
    permanently.
    Tell my sister not to be upset, her
    bro will take a long sleep
    after sunset.
    Tell my nation not to cry.
    "BECAUSE I AM A SOLDIER BORN TO DIE."

    • @moosihaji9020
      @moosihaji9020 5 років тому +1

      Why this to muslim frns?

    • @jafarudeenmathira6912
      @jafarudeenmathira6912 2 роки тому

      @@moosihaji9020 അതെ ഞാനുംഅതുതന്നെ ചോദിക്കാ൯ തുടങ്ങിയതാ.അപ്പൊ താങ്കള് ചോദിച്ചിരിക്കുന്നു.

  • @salamabdul6491
    @salamabdul6491 7 років тому +6

    Good presentation

  • @megaminx
    @megaminx 2 місяці тому

    Ithoke ipozha kanune debate nu thanks

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 5 років тому +2

    Excellent, Ayoob sir. Thanks

  • @hfqwert
    @hfqwert Рік тому

    പ്രിയരേ, ചില പ്രത്യേക കാരണങ്ങളാൽ, ഞാൻ യുക്തിചിന്ത വിട്ട്, ഗോത്രമതമായ ഇസ്ലാമിലേക്ക് തിരികെ എത്തിയിരിക്കുന്നു !!!! അയ്യൂബ്, ഒപ്പ്.

  • @agnostichumenbeing8812
    @agnostichumenbeing8812 6 років тому +10

    മൊത്തത്തിൽ പൊളിച്ചു കൊടുത്തു

  • @samadpm1498
    @samadpm1498 5 років тому +2

    Namaskaram.ennal.eddann

  • @SWIMMING_MESSENGER
    @SWIMMING_MESSENGER 6 років тому +3

    Ayoob sir super speech

  • @pratheeshlp6185
    @pratheeshlp6185 5 років тому +2

    Suppprrrrr 💕💕💕💕Great speech ...Very bold brave PM Ayoob ... 💕💕💕💕💕💕💕💕Exclllllllllllllllllllllllllllllllllllllllnt..
    Weldon 🙏💕💕💕💕💕💕💕💕

  • @krishnadaskv9krishnadaskv983
    @krishnadaskv9krishnadaskv983 3 роки тому

    ഗുഡ് നോളേജി അഭിനന്ദനം അർഹിക്കുന്നു

  • @albertp1435
    @albertp1435 7 років тому +1

    very good explain about the calendar system. but one thing solar calendar presented by Egyptians first in the history that after very clear developed by Romans

  • @fasalurahman4523
    @fasalurahman4523 7 років тому +4

    Sir super speech iniyum kond varu pudiya arivukal

  • @harikmjetkm3513
    @harikmjetkm3513 7 років тому +5

    വിജ്ഞാനപ്രദവും രസകരവുമായ പ്രോ ഗ്രാം

  • @jahfarsadiq.p3032
    @jahfarsadiq.p3032 5 років тому

    യാതൊരു യന്ത്രസാമഗ്രികളും കൂടാതെ ചന്ദ്രനെ കാണുന്ന ആദ്യത്തെ ദിവസമാണ് മാസത്തിലെ 1.

  • @sebastianjoseph4980
    @sebastianjoseph4980 5 років тому +2

    നൂല് കെട്ടൽ 28ന് അല്ലേ? ☺

  • @rafikuwait7679
    @rafikuwait7679 7 років тому +13

    Ayyoob..Polichu.

  • @sanoobibrahimsanoobibrahim5163
    @sanoobibrahimsanoobibrahim5163 5 років тому +8

    ജാമിത പോയാൽ ഇങ്ങനെ ഓരോരുത്തർ വരും

  • @jitharenjith5225
    @jitharenjith5225 4 роки тому +1

    ശരിക്കുള്ള സത്യ ദൈവം നിങ്ങളെ രക്ഷിയേക്കാം ഭീകരതയിൽ നിന്നും ആടുമേയ്ക്കാൻ പോയി നശിക്കി തിരിക്കാൻ പൊട്ടിത്തെറിച്ച് മരിക്കുന്നതും മറ്റു മനുഷ്യരെ കൊല്ലുന്നതിൻ നിന്നും വളരെ കുറച്ച് പേരെങ്കിലും രക്ഷിച്ചത് കൊണ്ട്

  • @Haseeb0001
    @Haseeb0001 2 роки тому

    ഈ വീഡിയോ ok ഇത്ര late ആയി കാണുന്നതില്‍ ലജ്ജിക്കുന്നു 😔

  • @rajmohan9212
    @rajmohan9212 7 років тому +2

    Ayoob sarentta vedeyokattu phone no tharumo

  • @pushkaranprasanth4687
    @pushkaranprasanth4687 4 роки тому +2

    29:40 ...അവർക്ക് ഒന്നും അറിയില്ല...ശരിക്കും പറഞ്ഞാല് അവർക്ക് അത് തിരിച്ചറിയാനുള്ള കഴിവില്ല ...അതാണ് പ്രശ്നം....അല്ല.....മനസ്സിലാക്കാനുള്ള കഴിവ് ഇല്ല...

  • @harispm4827
    @harispm4827 5 років тому +1

    Still arabs are following in still using hijira calendar

  • @gireeshneroth7127
    @gireeshneroth7127 5 років тому +3

    He unarguably contradicts all the misconceptions that exist and blindly followed in his faith.

  • @sakshisasiii2999
    @sakshisasiii2999 7 років тому +6

    ഇതാണ് ശരി

  • @fasalurahman4523
    @fasalurahman4523 7 років тому +4

    All the best

  • @hussainkoyahussainkoya6033
    @hussainkoyahussainkoya6033 5 років тому +1

    VERy Good

  • @noushadahmedmcaree5567
    @noushadahmedmcaree5567 7 років тому +2

    Ayoob,great speech,thanks

  • @MrSmohammeds
    @MrSmohammeds 7 років тому +2

    Good thoughts... Superb

  • @DrVNeelakandanVaikakara
    @DrVNeelakandanVaikakara 7 років тому +5

    I do agree cent percent with Ayoob P M

  • @Mahathma555
    @Mahathma555 7 років тому

    Sooryan desha lakshm varshm kodi round purthiyakumbo allahuvint arshingl asthamikumo ayoobe ? Grehangl neenthi kodirikunu ayoobe..ys ur a school boy

  • @kuruvihilal1381
    @kuruvihilal1381 6 років тому +2

    Great speech sir

  • @aboohinakarakunu4209
    @aboohinakarakunu4209 5 років тому

    കാലഗണന മാനവികതയുടെ ഒരുമപ്പെരുമ
    മനുഷ്യസമൂഹത്തിന്റെ പൊതുതാത്പര്യങ്ങൾ പൂർത്തീകരിക്കാൻ പ്ര ഞ്ചത്തിൽ ഒരുക്കപ്പെട്ടിട്ടുള്ള സംവിധാനങ്ങൾ വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെയാണ് മാനവരാശി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ദിവസങ്ങളുടെ തിയ്യതി മനസ്സിലാക്കുക എന്ന പൊതു താത്പര്യത്തിന് പ്രപഞ്ചത്തിൽ സംവിധാനിക്കപ്പെട്ട ചന്ദ്രമാസ കാലഗണനാരീതി പാടെ അവഗണിക്കപ്പെട്ടിരിക്കുന്നു .മനുഷ്യരുടെ വിഭിന്നമായ പാരമ്പര്യങ്ങളിൽ കാണപ്പെടുന്നതും വേദഗ്രന്ഥങ്ങൾ അംഗീകരിക്കുന്നതും ശാസ്ത്രലോകം കൃത്യപ്പെടുത്തുന്നതുമായ ഈ കാലഗണനയെ ഏറ്റെടുക്കാനും സ്ഥാപിക്കാനും മതപരമായിത്തന്നെ ബാധ്യതയുള്ള മുസ് ലിം സമൂഹവും അപ്രായോഗികമായ നിലയിലാണ് ഇതിനെ കൊണ്ടു നടക്കുന്നത്.ഈ പശ്ചാത്തലത്തിലാണ് കാലഗണനക്ക് 100 % വും ഉപയുക്തമായ രീതിയിൽ ആഗോള ചാന്ദ്രമാസക്കലണ്ടർ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കാൻ പ്രശസ്ത ഗോള ശാസ്ത്രജ്ഞനും പണ്ഡിതനുമായ ശൈഖ് അലി മണിക് ഫാനും ഹിജ്‌റ കമ്മറ്റി ഓഫ് ഇന്ത്യയും മുന്നോട്ടുവന്നത്.
    കാലഗണനയുമായി ബന്ധപ്പെട്ട നിരവധി വചനങ്ങൾ [2:189,6:96, 9:36, 37, 10:5, 17:12,55:5,91: 2] നമ്മുടെ മുമ്പിലുണ്ടായിരിക്കെ മതപരമായും ശാസ്ത്രീയമായും ചരിത്രപരമായും മാനവികതയുടെ ഒരുമപ്പെരുമ വിളംബരം ചെയ്യുന്നചന്ദ്രമാസക്കലണ്ടർലോകത്തിനു മുന്നിൽ സമർപ്പിക്കൽ നമ്മുടെ ബാധ്യതയായി മനസ്സിലാക്കുന്നു.
    ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പഠന ക്ലാസിലേക്ക് സർവ്വരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
    പoന ക്ലാസ്
    റബീഉൽ ആഖിർ 30 (ഞായർ)
    [O6/01/2019] - 4 PM
    ജസീല ഓഡിറ്റോറിയം, ജസീല ജംഗ്ഷൻ, മഞ്ചേരി
    പ്രഭാഷകൻ: അബ്ദുൽ ഹഫീസ് നദ്‌വി [ചെയർമാൻ, ഹിജ്റ കമ്മറ്റി ഓഫ് ഇന്ത്യ ]
    അബൂബക്കർ .കെ.വി.
    ഹുസൈൻശംസുദ്ദീൻ
    സംഘാടനം: ഹിജ്റ കമ്മറ്റി ഓഫ് ഇന്ത്യ, മലപ്പുറം
    ഫോൺ: 94 46 88 56 96
    80 86 53 91 08

  • @yashRaj-fz6ns
    @yashRaj-fz6ns 2 роки тому

    Very informative

  • @latheefkummil4490
    @latheefkummil4490 5 років тому +2

    Lahilaha illallahu muhammad
    Rasoolullah
    Ayoob ningal oru durantham mathram pala rajyathum samaya vatiasam und Athinte Adistnanathil pala maatangalum undavum Athu Arabi natilum Anghine thanne omanil dubailum perunnal divasam marunnund Pandu Samayam nokiyirunnathu nizhal Alannitayirunnu Sooryan pala sthalathum pala samayathaanu udikunnathu Athaanu divasathe nirnayikunnathum

  • @civireeja
    @civireeja 6 років тому +1

    good presentation,Mr Ayoob moulavi

  • @nishafaisal3094
    @nishafaisal3094 5 років тому

    Ayyoobe you tubil oru chanal und alfuraqan adhonnu kettunokkttaa

  • @musthafamuthsthafa122
    @musthafamuthsthafa122 7 років тому +2

    മലപ്പുറം മക്ഗരേബ് അത്ര മണിക്ക
    കാസർഗോഡ് മഗ്‌രിബ് അത്ര മണിക്ക ?????

    • @jishadkkm759
      @jishadkkm759 5 років тому

      ആന്റർട്ടിക്കയിൽ ളുഹർ എത്ര മണിക്ക് ആയിരിക്കും... നിഴൽ തന്നോളം ആകുന്നത് വരെ അല്ലെ കണക്ക്😃

    • @JWAL-jwal
      @JWAL-jwal 5 років тому

      @@jishadkkm759 അന്റാർട്ടിക്ക ഉണ്ടെന്ന് അക്കാലത്ത് ആർക്കും അറിയുമായിരുന്നില്ല...

  • @rateeshsukumaran7735
    @rateeshsukumaran7735 7 років тому +1

    Brilliant.

  • @josephkm2536
    @josephkm2536 5 років тому

    Interesting speech.

  • @alexcleetus6771
    @alexcleetus6771 4 роки тому

    Very good speech

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому

    നൂറ് വർഷം കഴിഞ്ഞു ഉണ്ടാകുന്നസൂര്യ ഗ്രഹണത്തിന്റെയും ചന്ദ്ര ഗ്രഹണത്തിന്റെയും തിയ്യതിയും ഇത്ര മണിക്ക്, ഇത്ര മിനിറ്റിൽ ഇത്ര സെക്കൻഡിൽ ആരംഭിച്ചു അവസാനിക്കും എന്ന് ശാസ്ത്രജ്ന്മാർ കൃത്യമായി കണ്ടുപിടിച്ചു പറയുന്ന കാലത്താണ് ഇതൊക്കെ സംസാരിക്കുന്നത്. കേരളത്തിലെ ജമാഅത്ത്, മുജാഹിദ് പള്ളികളിൽ മഗ്‌രിബ് നിസ്കാരത്തിന്റെ ബാങ്ക് സമസ്ത പള്ളികളിലെ ബാങ്കിന് മൂന്നു മിനിറ്റ് മുമ്പ് നടക്കുന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ ജമാഅത്ത്, മുജാഹിദ് പള്ളികളിൽ കലണ്ടറിലെ സമയം പ്രകാരം നടക്കുന്നു. കുറെ കൂടി സൂക്ഷ്മത പാലിക്കാനാണ് സമസ്ത പള്ളികളിൽ മഗ്‌രിബ് ബാങ്കിന്റെ സമയം മൂന്നു മിനിറ്റ് വൈകിപ്പിക്കുന്നത്. അസ്തമയ സമയത്തിൽ സൂര്യന് തെറ്റ് പറ്റാൻ സാധ്യതയുണ്ട് എന്ന് വിചാരിച്ചാണ് സമസ്ത പള്ളികളിൽ മൂന്നു മിനിറ്റ് വൈകിപ്പിക്കുന്നത്.

  • @vineeshk.vaadidhev8845
    @vineeshk.vaadidhev8845 7 років тому +6

    അടിപൊളി

  • @ashrafuk1228
    @ashrafuk1228 6 років тому

    eejobil spongers aaairikkum mattullavar

  • @babumry7942
    @babumry7942 5 років тому +1

    sabash see ayoob

  • @harispm4827
    @harispm4827 5 років тому

    He talks about hijeri calender... Totally wrong 🤔😕😕😕😕

  • @allabout8183
    @allabout8183 5 років тому

    ഒരുചന്ദ്രൻ ഒരുമാസം 12ചന്ദ്രൻ ഒരുകൊല്ലം
    12ചന്ദ്രമാസം കണക്കു കൂട്ടിയാൽ 355ഓളം ദിവസമേ വരൂ
    അപ്പോൾ ഒരുകൊല്ലം എത്രദിവസമാണ്
    അങ്ങനെ എങ്കിൽ 365കാൽദിവസമാണന്നു ഒരുവിശ്വാസിക് എങ്ങനെവിശ്വസിക്കാൻപറ്റും
    ജാഹിലിയകാലത്തെ കൊല്ലം കാലാവസ്ഥയെ അടിസ്ഥാനത്തിൽആയിരുന്നു
    തെളിവ് മാസത്തിന്റെ പേര് ജാഹിലിയ്യാകാലത്തെ പേരാണ്
    അത് മാറ്റാൻ മറന്നുപോയി
    റമ്ദാൻ മാസം എന്നാൽ ചൂട്മാസം എന്നാണ് പോലും
    അങ്ങനെ ഓരോമാസത്തിടെപേരും വസന്തകാലം തണുപ്പ്കാലം
    എന്നൊക്കെയാണ്
    സൗദിയിൽ ജനവരി മാസം നോമ്പ് വന്നു ഞാൻ ഒരുകുട്ടിയോട് ചോദിച്ചു ഇതേതാ മാസം അവൻപറഞ്ഞു ജനവരി അതെനിക്ക് അറിയാം അറബിമാസം റമ്ദാൻ അതിന്റെ അർഥംചോദിച്ചു ഉഷ്‌ണമെന്നു പറഞ്ഞു ഞാൻ ഒന്നും പറഞ്ഞില്ല അവിടെത്തെ നിയമം നാക്ക്പിശക് പറ്റിയാൽ നാട് കാണൂല
    ഞാൻ ചിന്തിച്ചു ജനവരി ഐസ് വീഴുന്ന തണുപ്പാണ് അപ്പോഴാണ് അവിടെത്തെ കുട്ടികൾ പറയുന്നു ചൂട്മാസമെന്നു

  • @allabout8183
    @allabout8183 5 років тому

    ഇതൊക്കെ ജാഹിലീങ്ങൾ മനസ്സിലാക്കിഇരുന്നു
    മക്കാ വിജയത്തിന് ശേഷം
    ചന്ദ്രനെ മാത്രം നോക്കിയാൽ മതിയെന്നതിരുമാനത്തില്‍ എത്തിയതാണ്
    അതാണ് ഹജ്ജ് ചൂടിനും തണുപ്പിനും പൊടിക്കാറ്റിനും ഒക്കെ വരുന്നത്
    ജാഹിലിയ്യാകാലത്തു റമ്ദാൻ എന്ന ചൂട് മാസം കഴിഞ്ഞു രണ്ടു മാസവും പത്തു ദിവസവും കഴിഞ്ഞാൽ വസന്തകാലം വരും അതാണ് ഹജ്ജ് മാസം അന്നത്തെ അറിവ് പോലും ഇല്ലാതാക്കിയില്ലെ

  • @shinasmuhammed0.YT.
    @shinasmuhammed0.YT. 2 роки тому

    ഭൂമിയുടെ നോർത്ത് പോൾ സൗത്ത് പോൾ 6 മാസം രാത്രി 6 മാസം പകൽ അവിടെ എങ്ങനെ മാസപിറവി കാണും
    എങ്ങനെ നിസ്കാര സമയം കണക്കാക്കും (ക്ലോക്ക് കണ്ടുപിടിക്കാത്ത കാലം )

  • @muhammedaliali1756
    @muhammedaliali1756 5 років тому +1

    ഒരു ചോദ്യം അപ്പോൾ സൂര്യനേയും പറ്റില്ല അല്ലേ ഇതിചിദ്ദിച്ച് ഒരു ഉത്തരം പറയുക 12 മണ്ണിക്കൂർ വെത്യസം കാണാൻ കഴിയുന്നവർ ഉത്തരം പറഞ്ഞാൽ മതി വെറ്റ്യാസം ഒരു ദിവസവും അതും ഇതും വെച്ച് മനസിലാക്കി കൊടുക്ക്

  • @nishafaisal3094
    @nishafaisal3094 5 років тому

    Aarku thonum anakk thonum njangalk thonarilladaaa

  • @assainarak6459
    @assainarak6459 2 роки тому

    Siencemama

  • @sajanxavier4454
    @sajanxavier4454 6 років тому

    good speech

  • @AbdulRahman-wj1ee
    @AbdulRahman-wj1ee 5 років тому

    SAS tram.marumpole.ayobum.marum

  • @hashimteevee
    @hashimteevee 7 років тому +6

    ഭൂമിയുടെ ഡേ ലൈനിനെ കുറിച്ച അറിവുള്ള ഒരാളും ഇത്തരം മണ്ടത്തരം പറയില്ല . ലോകത്ത് -12 ഉം +14 നും സമയ വിത്യാസം ഉള്ള രാജ്യങ്ങള്‍ ഉണ്ട് . അപ്പോള്‍ ഒരു രാജ്യത്തിന്റെ സമയവും 26 മണിക്കൂര്‍ വിത്യാസത്തില്‍ ആണ് എല്ലാ ആഘോഷങ്ങളും അവിടുത്തെ ജനങ്ങള്‍ ആഘോശോഷിക്കുന്നത് . അതൊരു പ്രശ്നം ആയി ഒരു യുക്തി വാദിക്കും തോന്നുന്നില്ല . ഈദ്‌ രണ്ടു ദിവസത്തില്‍ ആയാല്‍ വലിയ പ്രശ്നം . മതപരമായ ആഘോഷങ്ങള്‍ മത കല്പനകള്‍ക്ക് അതീനമായാണ്. മേടം ഒന്നിന് വിഷു ആഘോഷിക്കുന്ന ഹിന്ദുക്കള്‍ ചില വര്‍ഷങ്ങളില്‍ മേടം രണ്ടിന് ആകുന്നു അത് ഹിന്ദു നിയമം . മേടം ഒന്നിന് അല്ല വിഷു മറിച്ചു , രാവും പകലും ഒരേ ധൈര്‍ഗ്യം വരുന്ന ദിവസം ആണ് വിഷു . അത് മിക്കവാറും മേടം ഒന്നിന് ആകുന്നു എന്ന് മാത്രം . അത് പോലെ ചന്ദ്രമാസം ഇസ്ലാമില്‍ നിശ്ചയിക്കുന്നത് അത് കാണുന്ന നിലക്കാണ് " “Fast when you see the new moon (of Ramadan) and break your fast when you see the new moon (of Shawwal.) If clouds prevent you from seeing it, complete thirty days in the month of Shaban" ഇതാണ് ഇസ്ലാമിക ചന്ദ്രമാസം തുടങ്ങിയോ എന്ന് അറിയാന്‍ ഉള്ള മാനധണ്ടം . മേഘം മൂടിയത് കാരണം ചന്ദ്രനെ കണ്ടില്ലെങ്കില്‍ 30 പൂര്‍ത്തിയാക്കാന്‍ ആണ് പ്രവാചകന്‍ പറഞ്ഞത് . അത് അനുസരിക്കാതെ അയ്യൂബ് മൌലവിയുടെ ഫത്‌വ മുസ്ലിങ്ങള്‍ക്ക്‌ അനുസരിക്കാന്‍ കഴിയില്ല.

    • @whylikethis5178
      @whylikethis5178 6 років тому +4

      Hastek Hashim , താങ്കളെ അങ്ങനെയങ്ങു മണ്ടനാവാൻ ഞാൻ സമ്മതിക്കൂല... എന്തിനാണ് വിഷുവും മറ്റും ഇതിലെടുത്തിടുന്നത്...? ഡേ ലൈൻ എന്തിനാ എടുത്തിടുന്നത്..
      എന്റെ മാഷേ... എന്റെ വീട്ടിൽ സംഭവിച്ചതാണ്... ജ്യേഷ്ഠന് നോമ്പും ഞങ്ങൾക്ക് പെരുന്നാളും... ഒരിക്കലല്ലിത്, കഴിഞ്ഞ പെരുന്നാളിന് കാസർഗോഡ് ഒരുദിവസം... തൊട്ടു ചാരി കണ്ണൂര് വേറേദിവസം... അയ്യൂബ് മൗലവി ഇതു കണ്ടിട്ടാണ് പറഞ്ഞതെന്നെങ്കിലും മനസിലാക്കൂ സുഹൃത്തേ... പഠിച്ചിട്ടു വിമർശിക്കൂ സുർത്തേ...

    • @jabbarjabbar8494
      @jabbarjabbar8494 6 років тому

      +Why Like This വിശ്വാസമില്ലാത താങ്കൾക്ക് എന്ത് കാര്യം

    • @neenuakku6022
      @neenuakku6022 5 років тому +2

      പടച്ചവൻ ഒരു ക്ലോക്ക് അന്ന് ഇറക്കി കൊടുത്തിരുന്നെങ്കിൽ എല്ലാത്തിനും പരിഹാരം ആയേനെ അല്ലെ 😔

  • @skrktd7317
    @skrktd7317 6 років тому

    Supper speach

  • @samadpm1498
    @samadpm1498 5 років тому

    Vevarakeed.kombumullacho

  • @ashkarothiyil2186
    @ashkarothiyil2186 5 років тому

    And potataram annu prayunnad

  • @asrafviruthiyil8392
    @asrafviruthiyil8392 3 роки тому

    👍

  • @subairabdulrahman7866
    @subairabdulrahman7866 6 років тому

    എന്താണ് ഭായ് എന്താ ഉദ്ദേശിച്ചത്

  • @abdullakandy
    @abdullakandy 5 років тому +1

    ഗോത്രകാലത്തുണ്ടായിരുന്ന ശാസ്ത്ര ബോധം പോലും ഇല്ലാതെ പോയല്ലോ ജാഹിലിയ്യാ കാലത്തു മാസങ്ങൾക് അർത്ഥമുണ്ടായിരുന്നു റമ്ദാൻ ഉഷ്ണം ഓരോ മാസത്തിനും ഓരോഅർത്ഥമുണ്ട് ഉഷ്ണം കയിഞ്ഞു രണ്ടു മാസം കഴിഞ്ഞാൽ ഹജ്ജ് മാസം വസന്തകാലം ഹജ്ജ് എത്ര നല്ലതാണ് ഇപ്പോൾ പൊടിക്കാറ്റിനും ഐസ് വിഴുന്ന തണുപ്പിനും ഒക്കെയാണ് ഹജ്ജ് വരുന്നത്‌ ഞാൻ ജനവരി മാസം സൗദിയിൽ ഉണ്ടായിരുന്നു ആ മാസം നോമ്പ് വന്നു ഉഷ്ണമാസം എന്നു കുട്ടികൾ പറയുന്നു പുറമെ ഐസ് വിഴുന്നു നമ്മുടെ നാട്ടിൽ ജനവരിയിൽ ആരെങ്കിലും ഉഷ്ണമാസമെന്നു പറഞ്ഞാൽ അവനെ എന്താണ് വിളിക്കുക ചിന്തികാതമനുഷ്യർ

  • @ashrafuk1228
    @ashrafuk1228 6 років тому

    yukthi onnilekku focus cheyyunnu

  • @arr3142
    @arr3142 7 років тому +2

    this person making everyone blunder mr ayoob if you really want to learn i can help even in scientific as i am doing researches on these

    • @nalakathali1037
      @nalakathali1037 7 років тому +4

      Abdul R Sheriff കടപ്പുറത്ത് നിന്നു
      കൊണ്ട് ആകാശത്തേക്ക് നോ
      ക്കിയുള്ള സയന്റി
      ഫിക് റിസര്‍ച്ചാണോ
      സുഹൃത്തെ.

    • @bhasilej
      @bhasilej 6 років тому

      Abdul R Sheriff english is not measure of knowledge.. your primery education was poor or your teacher was wrong

    • @jabbarjabbar8494
      @jabbarjabbar8494 6 років тому

      +Nalakath Ali മരിക്കാതിരിക്കാൻ ശാസ്ത്രത്തിൽ വല്ല സൂത്രവും ഉണ്ടോ? അയ്യൂ ബേ-

  • @dfghh2853
    @dfghh2853 6 років тому

    Ennuvarea,aarkangilum,vivaaham,mudangiyadaayi,arivilla.
    Kuran,shariyalla,annu,ningall,parayunnu-angill,aaaa,thaaaanu,Shari.potatharam,maatramulla,raamaayanamo,ado,mahaabaaradamo?

  • @netizen..
    @netizen.. 7 років тому

    Electricity illengil youtubil ningalku video idano athu enikku kaanano pattilla.
    Mobile.TV.computer.telephone ellam upayogikkan electricity venam.athu illengil naale saudiyil/kasarkkode EID aanu ennu Kozhikode Ulla nchanum pathrakkarum ennu ariyum?
    Appol yella kaalathekkum onnineyum aashrayikkatha reethi pazay reethi aanu athu nila nirthal aavashyamanu
    2 days KSEB power cutt cheytha kazichille ningalude science?

  • @AbdulRahman-wj1ee
    @AbdulRahman-wj1ee 5 років тому

    Bayngrabuddi.yabideyairunnu.itraumkalam

    • @harispm4827
      @harispm4827 5 років тому

      😀😀😀😀😀😀👍😜

  • @narcoanalysis6835
    @narcoanalysis6835 3 роки тому

    കുന്നത്തെ വിളക്കു പോലെയല്ലിത്. ഇത് തെളിയുമ്പോളല്ലേ കാണാൻ പറ്റൂ!?

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 4 роки тому

    Comedy 🌒 ഉതിക്കുന്നത്

  • @shafeequeahmed4272
    @shafeequeahmed4272 5 років тому +2

    അയ്യൂബിനെ പോലുള്ളവർക്ക് സന്തോഷിക്കാൻ വകയുണ്ട്. തൻറെ പ്രവർത്തനം ലോകം മുഴുവനും പ്രതിഫലിക്കുന്നു. ഡച്ച് ഇസ്ലാം വിരുദ്ധ പാർട്ടിയിലെ കടുത്ത ഇസ്ലാം വിരുദ്ധ നേതാവ് യോറം ഫൻ ക്ലാവ്രൻ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു.
    കഴിഞ്ഞ ഒക്ടോബറിൽ ഇസ്ലാം സ്വീകരിച്ചു എങ്കിലും രണ്ടു ദിവസങ്ങൾക്ക് മുൻപ് ആണ് പരസ്യമായി പറഞ്ഞത്. ഡച്ച് ഇസ്ലാം വിരുദ്ധ പാർട്ടിയിലെ രണ്ടാമത്തെ ആളാണ്. 2013 ൽ ഇസ്ലാം വിരുദ്ധ സിനിമ നിർമ്മിച്ച അർനൂഡ് ഫൻഡൂൺ ഇസ്ലാം സ്വീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകനും. 2010 സ്വിറ്റ്സർലൻഡിലെ ഇസ്ലാം വിരുദ്ധ ആൻറി മിനറെറ്റ് നേതാവ് ദാനിയൽ സ്ത്രൈഹും 2018 ൽ ജർമ്മനിയിലെ ഇസ്ലാം വിരുദ്ധ പാർട്ടി നേതാവ് ആർതർ വാഗ്നറും ഇസ്ലാം സ്വീകരിച്ചിരുന്നു. ഇസ്ലാമിൻറെ കടുത്ത ശത്രുക്കൾ ക്യൂവിൽ നിൽക്കുകയാണ്, ഇസ്ലാം പുണരാൻ. അയ്യൂബിന് ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം.
    ua-cam.com/video/IGUjaYXMNe8/v-deo.html

  • @sivaprasadprasad8720
    @sivaprasadprasad8720 7 років тому

    അല്ലെങ്കിലും ലോകത്ത് എവിടെ ചെന്നാലും കിബ്ലനോക്കിട്ടല്ല നിസ്കാരം അതറിയുന്ന ആപ്പുകൾ ഇപ്പോൾ ഇറങ്ങി . ഇപ്പഴും പഴയ മുസ്സരിസ്സിൽ നിന്നുള്ള കറക്റ്റ് ഡയറക്ഷനിൽ നിന്നു തന്നെ . അതിനർത്ഥം ആ അറിവിൻറെ ഉറവിടം മുസ്സരിസ്സ് എന്ന കൊടുങ്ങലൂരും വിട്ട് പുറത്തേക്ക് പോയിട്ടില്ല . അത് കണ്ടുപിടിച്ചത് ആര്യഭട്ടനായിരുന്നോ.....? അദ്ദേഹത്തിൻറെ (ഗന്ഥങ്ങൾ വായിച്ചാൽ മനസ്സിലാകുന്നതാണ് ..

    • @JWAL-jwal
      @JWAL-jwal 5 років тому

      Sivaprasad, മനസിലായില്ല ബ്രോ

  • @AliAhmed-ol7fo
    @AliAhmed-ol7fo Рік тому

    🎉 അയ്യൂബ് മൗലവി
    ഇസ്ലാമിലേക്ക് വന്നുവല്ലോ.
    താങ്കൾക്ക് ഹിജ്രീ കലണ്ടർ പിൻതുടരാം. തെറ്റ് കൂടാത്ത കലണ്ടർ ഹിജ്റ കലണ്ടർ മാത്രമാണ് - അതിനാൽ താങ്കൾ ഹിജ്റ കമ്മറ്റി ഇന്ത്യയുമായിബദ്ധപ്പെടുക.

  • @blackberry440
    @blackberry440 4 роки тому

    താങ്കൾ പറയുന്നു ശാസ്ത്രം കൂടുതൽ പഠിച്ചിട്ടില്ല എന്ന് പറയുന്നു ശാസ്ത്രം പറയുന്നു പ്രപഞ്ചത്തിൽ 30സദമാനം മാത്രംമേ നോട്ട് ചെയ്യാൻ പറ്റിയിട്ടുള്ളൂ എന്ന്

  • @seenathsadakathulla4156
    @seenathsadakathulla4156 5 років тому +2

    നിരീശ്വരവാദികൾ എന്ന് പറയുന്ന നിങ്ങളൊക്കെ ഭഗവത് ഗീതയേയുംബൈബിളിനേയും അധിക്ഷേപിച്ച് നോക്കിയാൽ അറിയാം എന്താ സംഭവിക്കന്ന തെന്ന്.ഖുൽ യാ അയ്യുഹൽ കാഫിറൂൻ എന്ന സൂറത്തിന്റെ അർത്ഥം അറിയാവുന്നവരൊന്നും നിങ്ങളോട് ദേഷ്യപ്പെടുകയില്ല നിങ്ങൾക്ക് നിങ്ങളുടെ വഴി, അളളാഹു നേർവഴിയെ കാട്ട ട്ടെ.

  • @salamabdul3518
    @salamabdul3518 2 роки тому

    Mattoru Marappottan Ajjoob

  • @newreligioncomingsoon7871
    @newreligioncomingsoon7871 5 років тому

    ഗ്രിഗോറിയൻ കലണ്ടർ പലതവണ എഡിറ്റ്‌ ചെയ്തു
    ഇടയ്ക്കു കുറേ ദിവസം നഷ്ടമായി
    ഇതൊന്നും അയൂബ് അ റി യില്ലേ

  • @abujamali9145
    @abujamali9145 2 роки тому

    മത വിമർശനം എന്ന് പൊതുവെ പറയുമെങ്കിലും വിമർശനത്തിൻ്റ ഫോക്കസ് മുഴുവൻ ഇസ്ലാമിനെതിരെ മാത്രമാണ്.
    കാരണം അതാണിപ്പോൾ ട്രൻ്റ്, അതാണ് സൗകര്യപ്രദം, പണ സമ്പാദനത്തിനും അതാണു നല്ലത്
    മുസ്ലിംകളെ ഭീകരവാദികൾ എന്ന് പറയുമെങ്കിലും അവർ ഒന്നും ചെയ്യില്ല.
    ഇനി പരീക്ഷണാർത്ഥമെങ്കിലും ഹൈന്ദവ വേദങ്ങൾ ഒരു വിമർശന വിധേയമാക്കി നോക്കൂ.
    അപ്പോൾ വിവരമറിയാം.

  • @hamsazainab4423
    @hamsazainab4423 3 роки тому

    മാനവിക ബോധം പറഞ്ഞു
    മണ്ടത്തരം പറയാതിരിക്കുക

  • @thonnikkadan
    @thonnikkadan 2 роки тому

    കാണെ ഇല്ല, അത്ര ചെറിയെ സമയമേ ഉണ്ടാവു,, അപ്പോ ആ ചെറിയ സമയം അല്ലേ മണ്ടാ ചന്ദ്രനെ നോക്കുന്നത്? അതായത് സന്ധ്യ സമയം ഒരു നാഴിക നേരം

  • @yourasemuha4049
    @yourasemuha4049 5 років тому +1

    ഈ കാട്ട പോത്തിനോട് വേദം ഓതിയിട് കാര്ര്യമില്ലാലോ

    • @ska4036
      @ska4036 3 роки тому

      ഈ പോത്തിനോട് ഓതാൻ ഉള്ള വേദം ഒന്നും നിന്റെ കയ്യിൽ ഇല്ല.😬

  • @savadk279
    @savadk279 5 років тому +2

    എന്റേ അയ്യൂബേ...എന്നിട്ട് ആറാംനൂറ്റാണ്ടിലേ പ്രവാചകനേ പിൻപറ്റുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടനുഭവപെടുന്നുണ്ടോ...?
    ഇല്ലല്ലോ....!!
    ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേ നിന്നേ പറ്റിയാൽ എന്താണു ഗുണം....?
    മനുഷ്യരാശിക്ക് ഗുണമുളള എന്തെങ്കിലും കാര്യം നിന്റേ കയ്യിലുണ്ടോ....?
    പർദ്ദധരിക്കേണ്ടതില്ലാ...കളളുകുടിക്കാം വ്യപിജരിക്കാം...!!
    . സക്കാത്ത് കൊടുക്കേണ്ടതില്ലാ,..!
    നോമ്പെടുക്കേണ്ടതില്ലാ...!!
    സുന്നത്ത് കല്ല്യാണം ചെയ്യേണ്ടതില്ലാ...!
    മാതാപിതാക്കളേ ബഹുമാനിക്കേണ്ടതില്ലാ...!
    നമസ്ക്കരിക്കേണ്ടതില്ലാ...!!
    സ്ത്രീകൾ മുടി മറക്കേണ്ടതില്ലാ...!
    ഇതാണോ താങ്കളേ പിൻപറ്റിയാലുളള ഗുണം...?
    അതോ ചന്ദ്രകല നോക്കി പെരുന്നാളും....നോമ്പും തീരുമാനിക്കേണ്ടതില്ലാ...എന്നതോ....?
    എന്താണിത്രവലിയ ഗുണം...?
    പ്ലീസ് താങ്കളൊന്ന് പറഞ്ഞുതരൂ....!!
    ഇസ്ലാം മതമൊഴിവാക്കിയാൽ ഇന്നഇന് നേട്ടങ്ങൾ താങ്കൾക്കുണ്ടാവുമെന്ന് താങ്കൾ അക്കമിട്ടു പറഞ്ഞു തരൂ.....!!
    എല്ലാവരും മനസിലാക്കട്ടേ...ആ ഗുണങ്ങൾ...!!
    മുകളിൽ ഞാൻ പറഞ്ഞ ഗുണങ്ങളാണെങ്കിൽ ...അതു ഞങ്ങൾക്കു വേണ്ടാ.....!!
    അത് പാലിക്കുന്നതിൽ ഞങ്ങൾക്കഭിമാനമേയുളളൂ......!
    പുതുതായി വല്ലതും ഉണ്ടങ്കിൽ പറയു....!!
    അത് ബോധ്യപെട്ടാൽ...തീർച്ചയായും അയ്യൂബിന്റേ വാക്കിനേ...ഞങ്ങൾ മാനിക്കും ഉറപ്പ് ...!!

    • @shakealgoritham861
      @shakealgoritham861 5 років тому +2

      ഇസ്ലാം മതം ഇല്ലാതെ മനുഷ്യർ ഉണ്ടാക്കിയ ചില ഗുണങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് പറഞ്ഞു തരാം സുഹൃത്തേ
      1 . കമ്പ്യൂട്ടർ വാങ്ങിക്കാം, ഉപയോഗിക്കാം, യൂട്യൂബിൽ കയറി കമന്റ് ഇടാം
      2 . ബസിൽ കയറാം, ട്രെയിനിൽ കയറാം, ബീമാനത്തിൽ കേറി ഹജ്ജിനു പോകാം.
      3 . രോഗങ്ങൾ വന്നാൽ ഹോസ്പിറ്റലിൽ പോകാം, പല രോഗത്തിന് ശാസ്ത്രം മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്, മറ്റു പലത് കണ്ടുപിടിക്കാൻ ശ്രമിക്കുന്നു
      4 . മൈക്ക് വെച്ച് നാട്ടുകാരെ മുഴുവൻ ബാങ്ക് വിളി കേപ്പിക്കാൻ പറ്റുന്നു.
      അങ്ങനെ അങ്ങനെ ലിസ്റ്റ് പോകുന്നു ......
      മാതാപിതാക്കളേ ബഹുമാനിക്കാൻ ഇസ്ലാം മതം വേണോ സുഹൃത്തേ? എന്താണിത്!
      പിന്നെ നിങ്ങൾ പറഞ്ഞതിൽ ഒരു കാര്യം സത്യം. - പർദ്ദ ഇടാൻ പറ്റില്ല. അത് ഞങൾ അങ്ങ് സഹിച്ചു

    • @savadk279
      @savadk279 5 років тому

      @@shakealgoritham861
      എന്റേ ചോദ്യത്തിന് ഈ ഉത്തരം പോരാ....ബ്രോ...!!
      ഇവിടേ സയൻസിന്റേ നേട്ടങ്ങളേ ..ഒരു മതവും അംഗീകരിക്കാതേയിരിക്കുന്നില്ലാ....!!
      കാരണം മനുഷ്യനതിനുളള കഴിവുദൈവം തന്നിട്ടുണ്ട് ...!!
      അതിൽ അത്ഭുതം ഒന്നും ഇല്ലാ...!!
      ഇത് കണ്ടുപിടിച്ഛ സയന്റിസ്റ്റുകളിൽ ഭൂരിഭാഗവും ദൈവവിശ്വാസികളായിരിന്നൂ....!!!
      അവരുടേ നേട്ടങ്ങൾ ആരുടേയും പേരിൽ നിക്ഷേപിക്കാനാവില്ലാ...!!
      അതിന്റേഗുണവും ദോഷവും...നമ്മള് കാണുന്നുണ്ടല്ലോ....?
      ജാപ്പാനിൽ ഇട്ടഅണുബോംമ്പും അത്തരം ഒരു കണ്ടുപിടുത്തമല്ലേ....?
      മനുഷ്യന് ദോഷം ചെയ്യുന്ന എത്രയെത്ര കണ്ടുപിടുത്തങ്ങൾ...,!!അതിന്റേ ക്രഡിറ്റും...ആരെടുക്കും......?
      എന്നാൽ ഇസ്ലാം മതവിശ്വാസപ്രകാരം ജീവിതം നയിക്കുന്നവന് എന്താണു ദോഷം....?
      താങ്കളതിനുമറുപടി പറയൂ....,?

    • @shakealgoritham861
      @shakealgoritham861 5 років тому +3

      @@savadk279 ജപ്പാനിൽ ബോംബിട്ടത് സയൻസിന്റെ കുറ്റമെന്ന് ആരോപിക്കുന്നവർ , ഇറാക്വിലും സിറിയയിലും ഷിയാ സുന്നി എന്ന് പറഞ്ഞു ചേരിതിരിഞ്ഞു കൂട്ടകൊല നടത്തുന്നവർ ഇസ്ലാമിന്റെ പ്രവർത്തി എന്ന് അംഗീകരിക്കുമോ?
      ഞാൻ പറഞ്ഞ ഉത്തരം സയന്റിഫിക് അപ്പ്രോച്ച് ഉപയോഗിച്ചു മനുഷ്യർ നടത്തിയ കണ്ടെത്തലുകൾ ആണ്. അത് നിങ്ങൾ പറഞ്ഞതുപോലെ പലരും ദൈവ വിശ്വാസികളായിരുന്നു. ഭൂരിഭാഗവും മുസ്ലിങ്ങൾ അല്ല എന്ന സത്യം എന്തുകൊണ്ട് ആണ് എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? ഇസ്ളാം മതം വളരെ കർക്കശമായ, പുരാതനമായ നിയമങ്ങൾ വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നു, അതിനെ വിമര്ശിക്കുന്നവരോട് ആകെ ഒറ്റ ഉത്തരം മാത്രം - ഇസ്ലാം ആണ് ഏറ്റവും വലിയത്, മൊഹമ്മദ് പറഞ്ഞത് അല്ലാതെ വേറെ ഒന്നില്ല സത്യം. ഇത് വെറും ഒറ്റ പുസ്തകം മാത്രം വായിക്കുന്നത് കൊണ്ടുള്ള അറിവില്ലായ്മ ആണ്.
      ഇസ്ലാം മതക്കാരന് തിന്നുന്നതിനു വിലക്കുകൾ , മറ്റു മതസ്ഥരുമായി ഇടപെടുന്നതിന് വിലക്കുകൾ , പുതിയ സാങ്കേതിക വിദ്യകൾ അഡോപ്റ് ചെയ്യുന്നതിന് വിലക്കുകൾ, വസ്ത്രധാരണത്തിനു വിലക്കുകൾ, കലയും സാഹിത്യത്തിനും സംഗീതത്തിനും വിലക്കുകൾ, സംസാരിക്കുന്ന ഭാഷക്ക് വിലക്കുകൾ, ജീവിതത്തി ചര്യക്ക് വിലക്കുകൾ, മറ്റു പുസ്തകങ്ങൾ വായിക്കുന്നതിനു വിലക്കുകൾ, വിമർശിക്കുന്നതിനു വിലക്കുകൾ. ഇങ്ങനെ ഇങ്ങനെ വിലക്കുകളുടെ കൂമ്പാരം ചുമന്നു നടക്കുന്ന വിശ്വാസികൾ എങ്ങനെ സ്വതന്ത്രമായി ചിന്തിക്കാനാണ്?
      ഇത് ഒന്നും നിങൾ ദോഷമായി കാണുന്നില്ലെ ? ലോകജനത മുഴുവൻ ഖുർആൻ അനുസരിച്ചു ജീവിച്ചിരുന്നെങ്കിൽ, ഇന്ന് പാരസെറ്റമോൾ ഉണ്ടാവില്ലായിരുന്നു കൂട്ടേ

    • @savadk279
      @savadk279 5 років тому

      @@shakealgoritham861
      ഈ വിലക്കുകളെല്ലാം...അതിന്റേ ഏറ്റവും വലിയ ക്വാളിറ്റിയാണ് ...!!
      വസ്ത്രധാരണത്തിൽ മര്യാദപാലിക്കണമെന്നത് എത്രയൊ നല്ല ഒരാശയമാണ് .....!!!
      ചത്തതിന്റേ മാംസം കഴിക്കരുത് ..പന്നിമാംസം കഴിക്കരുത് മദ്ദ്യം കഴിക്കരുത് ,.,,എന്നല്ലാം പറയുന്നതിന് കൃത്യമായറീസണുണ്ട് ...,!!
      മുസ്ലീങ്ങൾ ഒന്നും കണ്ടുപിടിച്ചിട്ടില്ലെന്ന് പറയുന്നതിന്റേ ലോചിക് മനസിലാവുന്നില്ലാ....!
      അറുപത് രാജ്യങ്ങൾ ഇസ്ലാംമിന്റേ കീഴിലാണ് ....!!
      നമ്മുടേ കലാം...ഒരുമുസ്ലീമാണ് ...!!

    • @shakealgoritham861
      @shakealgoritham861 5 років тому +1

      @@savadk279 ക്വളിറ്റി? അതിന്റെ അർഥം മാറ്റിയോ ?
      വസ്ത്രധാരണത്തിൽ മര്യാദ പാലിക്കണം, പക്ഷെ അതല്ലലോ മുസ്ലിം സമൂഹം ചെയ്യുന്നത്. കർക്കശമായി എന്ത് ധരിക്കണം എന്ന് പറയുകയല്ലേ. വലത്തോട്ട് മുണ്ടു ഉടുക്കുന്നതു മര്യാദ കേടാ? സാരി ഉടുക്കുന്നത് മര്യാദ കേടാ?
      പന്നി മാംസം ലോകത്തു കോടിക്കണക്കിനു ആൾകാർ കഴിക്കുന്നു. ഒരു പ്രശ്നവും ഇല്ല. പക്ഷെ മുസ്ലിങ്ങൾക്ക് പാടില്ല. പന്നി മാംസം കഴിക്കുന്നവർ പയറു പോലെ നൂറ്റാണ്ടുകളായി നടക്കുന്നു.ഖുറാനിൽ കഴിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് മാത്രം മുസ്ലിങ്ങൾ അത് കഴിക്കുന്നില്ല.
      അറുപത് രാജ്യങ്ങൾ ഇസ്ലാംമിന്റേ കീഴിലാണ്? എവിടുന്നു കിട്ടി ഈ കണക്കു? ഇസ്ലാമിന്റെ കീഴിൽ ഏതാണ്ട് 25 ഓളം രാജ്യങ്ങൾ ആണ് ഉള്ളത്.ഇതിൽ തന്നെ ഇസ്ലാമിക നിയമം അടിസ്ഥാനമായുള്ളതു ഒരു 6 രാജ്യങ്ങൾക്കാണ്. ബാക്കി നിങ്ങൾ എണ്ണിയ രാജ്യങ്ങൾ ഒക്കെ ഇസ്ലാം ഭൂരിപക്ഷം ആണെങ്കിലും സെക്കുലർ സ്റ്റേറ്റ് ആണ്. ഇന്ത്യ പോലെ തന്നെ. പിന്നെ നിങ്ങൾ നിങ്ങളുടെ എണ്ണം കൂടിയടത്തൊക്കെ ന്യൂന പക്ഷത്തെ അടിച്ചമർത്തി കൊണ്ടിരിക്കും.
      എന്നാൽ പോട്ടെ എടുത്തോ 60 എന്ന കണക്കു. ഇസ്ലാമികം അല്ലാത്ത മറ്റു രാജ്യങ്ങളുമായി ഇവയെ ഒന്ന് തട്ടിച്ചു നോക്ക്. എവിടെയാണ് പുരോഗതി?എവിടെയാണ് സമാധാനം? എവിടെയാണ് പട്ടിണി? ഇസ്ലാം അക്ഷരം പ്രതി അനുസരിക്കുന്ന നമ്മുടെ അയൽക്കാരായ പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്ന് നോക്കു. എന്താ അവസ്ഥ?

  • @salam4443
    @salam4443 6 років тому +4

    അയ്യൂബ് മൗലവി എന്തിനാണ് അയ്യൂബ് മൗലവി പറയുന്നത്. അതും മുസ്ലിമിന്റേ പേരല്ലേ നീ എന്തിനാണ് സുന്നത്ത് ചെയ്തതെന്ന് ഞാൻ ചോദിക്കില്ല കാരണം ninte സമ്മതമില്ലാതെ കാരണവന്മാർ നടത്തിയതാണ് ഇപ്പോൾ തനിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ കഴിയുമല്ലോ.? അയ്യൂബ് മൗലവി എന്ന പേരുമാറ്റി അമുസ്ലിം പേരിട്ടു കൂടെ തനിക്ക്.. മരിച്ചാൽ ഇസ്ലാമിക ആചാരപ്രകാരം എന്നെ മറവ് ചെയ്യരുത് എന്നെങ്കിലും നീ ഒരു പോസ്റ്റ് എഴുതി വെക്കൂ. ശവത്തെ എന്ത് ചെയ്യണമെന്ന് വേണ്ടപ്പെട്ടവരെ ഇപ്പോൾ തന്നെ അറിയിക്കുക.

    • @jabbarjabbar8494
      @jabbarjabbar8494 6 років тому +1

      ഈ അ യൂബിന് ഇസ് ലാമിനെ കുറിച്ച് ഒന്നും അറിയില്ല.കളവ് പറയാതെ ഒരു യുക്തിവാദവും വിചയിക്കുകയില്ല -

    • @shinekumar3062
      @shinekumar3062 5 років тому +2

      Sathyam parayumbol enthanitra chorichil

    • @muhammadar8862
      @muhammadar8862 4 роки тому

      Islamic name alla.arabic name aanennu mansil aaku sahoodaraa

    • @mulhamulha527
      @mulhamulha527 4 роки тому

      Ayyoob Muslim name aanennu ninnod aaru paranju ?

    • @hamdankappil
      @hamdankappil 4 роки тому

      Pasalam Peediyekkal umarum baakki swahabakkalum enthu kondaanu name change cheyyaathirunnath? Athu arabic name aanu allaathe muslim name alla

  • @faisalmullankandy2859
    @faisalmullankandy2859 5 років тому +1

    Eneet podo

  • @blackberry440
    @blackberry440 4 роки тому

    നന്നായി ഇനി പറയേണ്ടത് ഇന്ത്യയിലെ ഭാഷകൾ എല്ലാം ഒഴിവാക്കി അറബിനാടുകളിലെ പോലെ ഒരു ഭാഷ മടക്കികുത്തി നടക്കുന്ന തുണി ഒക്കെ ഒഴിവാക്കി ഒരേ മോഡൽ വസ്ത്രം മാറണം

  • @moideenk9971
    @moideenk9971 6 років тому

    ഈ കലന്റ്ർ ഉപയോഗിച്ചു നോമ്പു എടുത്താൽ 31 എടുക്കാം 28 എടുക്കാം 29 30 എടുക്കാം ഭൂമിയുടെ കറക്കം ഒരു24 മണിക്കുർ ആക്കി കുടെ ഈ കലന്തർഒപ്പിച്ചു ഉണ്ടാക്കിയതാണ്

  • @mujeebrahman6945
    @mujeebrahman6945 6 років тому +1

    Allahu Akbar