സംഗീതം ഹറാമോ ? -Ayoob P.M

Поділитися
Вставка
  • Опубліковано 7 жов 2024
  • A Talk by Ayoob.P.M (former Maulavi) at Kerala Sahithya Academy Hall, Thrissur, Kerala on 03/06/2017. This Program organised by esSENSE Thrissur.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

КОМЕНТАРІ • 238

  • @rushhoursss
    @rushhoursss 7 років тому +27

    ഈ വിഷയത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. അഭിപ്രായവ്യത്യാസമനുസരിച്ച് അവരുടെ പെരുമാറ്റത്തിലും മാറ്റം കാണും. ചിലര്‍ എല്ലാതരം സംഗീതവും കേള്‍ക്കും. അതൊക്കെ അല്ലാഹു അനുവദിച്ച നല്ല കാര്യമാണന്നവര്‍ വാദിക്കുന്നു. ചിലര്‍ സംഗീതം കേള്‍ക്കുമ്പോള്‍ തന്നെ റേഡിയോ ഓഫ് ചെയ്യും. അല്ലെങ്കില്‍ ചെവിപൊത്തിപ്പിടിച്ച് പറയും: ‘സംഗീതം പിശാചിന്റെ കുഴലൂത്താണ്. അനാവശ്യവുമാണ്. അത് ദൈവസ്മരണയില്‍നിന്നും നമസ്കാരത്തില്‍നിന്നും മനുഷ്യന്റെ ശ്രദ്ധ തിരിക്കും.’ പാടുന്നത് സ്ത്രീയാണെങ്കില്‍ പറയാനുമില്ല. അവരുടെ അഭിപ്രായത്തില്‍ സ്ത്രീയുടെ ശബ്ദം ‏‏‏‏‏‏‏ സംഗീതമില്ലാതെ തന്നെ ‏‏‏‏‏ ഔറത്താ(നഗ്നത)കുന്നു. അപ്പോള്‍ സംഗീതത്തോടുകൂടിയാണെങ്കില്‍ പറയാനുമില്ല. അതിന് ഖുര്‍ആനിന്റെയും ഹദീസിന്റെയും തെളിവ് ഉദ്ധരിക്കുകയും ചെയ്യും.

  • @afsalabdulazeez4263
    @afsalabdulazeez4263 6 років тому +13

    Great speech

  • @JC-ഖ6സ
    @JC-ഖ6സ 7 років тому +46

    അയ്യൂബ് സർ നന്നാവുന്നുണ്ട് ആശംസകൾ

  • @ashikn1
    @ashikn1 7 років тому +16

    deep thinking ayoob. go ahead.

  • @roshansilpa6949
    @roshansilpa6949 7 років тому +59

    സംഗീതവും ഇതര കലകളും മനുഷ്യന്റെ വിനോദവും ആശ്വാസവുമാണ്,അത്തരം ആശ്വാസങ്ങളിലേയ്ക്ക് മനുഷ്യൻ കൂടുതലായി കടന്നുചെന്നാൽ അടിമകളായ അണികളെ മതത്തിന് കൂടുതലായി കിട്ടാതെവരും, അതുകൊണ്ട് മറ്റൊന്നിൽ നിന്നും മനുഷ്യന് ആശ്വാസം കിട്ടാതിരിക്കാൻ മതങ്ങൾ എപ്പോഴും ശ്രമിക്കും, അഥവാ സംഗീതമോ കലകളോ മതങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതൊക്കെ മതത്തിനെ പരിപോഷിക്കാൻ വേണ്ടിയായിരിക്കുകയും ചെയ്യും, മതമൊഴികെ മറ്റൊന്നിൽ നിന്നും മനുഷ്യന് ആശ്വാസം കിട്ടാതെ അവന്റെ ഏക ആശ്വാസം മതം മാത്രമായിത്തീരുന്നിടത്താണ് മതം വിജയിക്കുന്നത്, കടുത്ത മതവിശ്വാസികളെ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും അവർക്ക് മറ്റൊരു വിനോദവും ഉണ്ടാകില്ല അക്കൂട്ടരുടെ വിനോദവും ആശ്വാസവും എല്ലാമെല്ലാം മതം മതം മാത്രം, അത്തരത്തിലുള്ളവരാണ് കലകളെയും മറ്റാനന്ദങ്ങളെയുംഎതിർക്കുന്നത്.

    • @nam8582
      @nam8582 7 років тому +2

      Roshan Silpa മുസ്ലിം മതത്തിലുളള കലാബോധമില്ലാത്ത ആളുകൾ മാത്രമേ സംഗീതം ഹറാം എന്ന് പറയുന്നുള്ളൂ

    • @kidangaraajithkumar
      @kidangaraajithkumar 7 років тому +2

      Roshan Silpa Bibb

    • @pbrbhakta
      @pbrbhakta 6 років тому +6

      എല്ലാ മതങ്ങളും കലകളോട് എതിർക്കുന്നുണ്ടോ? ഹിന്ദു മതത്തിൽ എവിടെയാണ് കല നിഷേധിച്ചിട്ടുള്ളത്?

    • @muhammedshakeelbangalath1819
      @muhammedshakeelbangalath1819 6 років тому +2

      Roshan Silpa ...brthr sangeetham islamil thettaya reethiyil anuvadaneeyamallatha reethiyil upayogikkumbolanu adu nishiddhamakunnath...mathramallaa daivam manushayaney srishtichittullath pareekshanathinu vendiyanu...aaranu avantey vidi vilakkukaley anusarichu dikkarichu jeevikkunnath ennu nannayi ariyan vendiii....ee pareekshanathil vijyaikkunnavarkku swargavum parajaya pedunnavanu naragavumanu..enganey jeevikkanam ennathintey user manualum daivam namukku thannittund...pinney anavshyamaya sangeetham poleyulla mattu vinodangal nammudey yadartha jeevitha lakshyathil ninnum thettikkunnathanu athukondanu anganeyulla karyangalellam madathintey niyamathil vilakkiyittullaathh...ee karyangaley kurichu nannayi padikkumbol manassilakunnathanu

    • @mohammedalichannanath7447
      @mohammedalichannanath7447 3 роки тому

      Allahuvinnu chrypadilla sathoshampaadilla aanandam Padilla aashosampadilla sangeetham Padilla yappolum gauvaravamaay madam sorgam huury mathyapuzy Kundan ithumaathra gauravamaay kanakkilyaduthu nadakkanam eemadavanda yannuvachaal prashnamillallo avarparaunnayllatha sorgam onnum vanda manushyanya paadypaduthalum orubeegara daivavum

  • @തൂലികതൂലിക
    @തൂലികതൂലിക 5 років тому +30

    കവിത മാത്രമല്ല സകല കലകളെയും ഇസ്ലാം നിരോധിച്ചിട്ടുണ്ട്. ഇഹലോകത്ത് നിങ്ങൾ സന്തോഷിക്കരുത് 'ആനന്ദിക്കരുത് 'മനസ്സിന് സന്തോഷം നൽകുന്ന ഒരു പ്രവ്രത്തിയും ഇസ്ലാമിൽ ഹറാമാണ് ഉദാ- നിങ്ങൾ ഇഹലോകത്ത് പട്ടിണി കിടന്ന് മരിക്കു. സ്വർഗ്ഗത്തിൽ സദ്യ വിളമ്പി വച്ചിരിക്കുന്നു. അത് നിങ്ങൾക്ക് ലഭിക്കും പിന്നെ സ്ത്രീ എന്ന് പറയുന്ന ജന്തു' അത് ഞമ്മക്ക് സുഖിക്കാനുള്ള ജീവനുള്ള ഒരു യന്ത്രം' കഷ്ടം

  • @prasanthlputhur
    @prasanthlputhur 7 років тому +15

    കലയെ ഭയപ്പെടുന്ന, ഏതു ഭരണവർഗ്ഗവും, മതചിന്തകരും രൂപപ്പെടുത്തുന്നത് ഭയാനകമായ മറ്റൊരു സംസ്ക്കാരവും , ഭരിക്കപ്പെടുന്നതിന്റെ രീതിയുമാണ്, കലയില്ലാത്ത ലോകത്തെ മനുഷ്യൻ പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട വെറുമൊരു രൂപം മാത്രമാകാ.... കലക്കെതിരെ തിരിയുന്നവരെ കരുതിയിരിക്കുക?

  • @babuferoke7233
    @babuferoke7233 7 років тому +12

    Good speech

  • @baijunatarajan
    @baijunatarajan 7 років тому +8

    Good speech .....

  • @nalakathali1037
    @nalakathali1037 7 років тому +16

    സംഗീതത്തെയും പാ
    ട്ടിനെയുമൊക്കെ പ
    ണ്ട് മുതലെ നിരുത്സാ
    ഹപ്പെടുത്തുകയും നി
    രോധിക്കുകയും ചെയ്തു പോന്നിട്ടുണ്ട്
    മുല്ല വര്‍ഗ്ഗം. ഭൂരിഭാഗ
    വും അത് ചെവിക്കൊ
    ള്ളാറില്ലെന്നു മാത്രം.
    തലച്ചോറിലെ ഒാഡി
    റ്ററി ഏരിയയിലെ ന്യൂ
    റോണുകളുടെ പ്രവര്‍
    ത്തന വൈകല്യം മൂല
    മോ ബന്ധപ്പെട്ട മറ്റു കാരണങ്ങളാലോ അ
    തല്ലെങ്കില്‍ കടുത്ത
    ന്യൂറോട്ടിക്ക് രോഗം
    മൂലമോ സംഗീതത്തോട് വെ
    റുപ്പു തോന്നാം. മാന
    സികാരോഗ്യമുള്ള ഒരാള്‍ക്കും സംഗീതം
    ആസ്വദിക്കാതിരിക്കാ
    ന്‍ കഴിയില്ല. ഒരു വ്യക്
    തിയുടെ ഗുരുതരമായ
    ഒരു കുഴപ്പം സംഗീത
    ത്തെ വെറുക്കാന്‍ ഇട
    യാക്കിയപ്പോള്‍ സമാ
    ന വൈകല്യമുള്ള അനുയായികളും ആ
    രാധകരും അത് അനു
    കരിക്കാന്‍ തുടങ്ങി.
    കോ പേ യുടെ അളവു
    കൂടിയ പോത്തുകളും
    ഏറ്റുപാടാന്‍ തുടങ്ങി.
    ഇയ്യിടെ കുറെ മൊല്ലാ
    ക്കമാര്‍ വിഷയം സജീ
    വമാക്കുന്നുണ്ട്.

  • @Krishna-nu8nv
    @Krishna-nu8nv 7 років тому +13

    Thank goodness, in India Hindu rishis encouraged art..Otherwise India would have been a dull place...ഭരതമുനീ..പതഞ്‌ജലീ..ജഗതിചേട്ടാ..

    • @lifefordollars6656
      @lifefordollars6656 5 років тому +1

      You mean like Agoris ?
      And art like Kumbamela?
      And art like Khajuraho and kodungalloor baranippaattu??

    • @GWC2263
      @GWC2263 5 років тому +1

      @@lifefordollars6656
      You know Agoris
      Can u dip in ice cold waters of Everest? Can u

  • @sunilchellappan5864
    @sunilchellappan5864 6 років тому +21

    താങ്കൾ മതത്തിൻറെ കാപട്യവും കൊള്ളരുതായമകളും ആധികാരികമായിട്ടു തന്നെ തുറന്നു കാട്ടുന്നത് എങ്കിലും മതവിശ്വാസികൾക്കിതൊന്നും സയിക്കാൻ കഴിയില്ല!

  • @cherussherry8921
    @cherussherry8921 6 років тому +2

    HATS OF AYOOB JI....YOU SAID THE TRUTH...

  • @mathewmathew7438
    @mathewmathew7438 4 роки тому +1

    what a great messages.

  • @rafikuwait7679
    @rafikuwait7679 7 років тому +10

    good. ..

  • @aneeshthomas7409
    @aneeshthomas7409 7 років тому +11

    super....

  • @Ashrafpary
    @Ashrafpary 7 років тому +9

    Great

  • @NidhinVinod-tt3tb
    @NidhinVinod-tt3tb 6 років тому +4

    I respect this guy to say the truth

  • @തൂലികതൂലിക
    @തൂലികതൂലിക 5 років тому +8

    ഭാവ'രാഗ'താള'ലയങ്ങളുടെ സംഗമമാണ് ഭാരതം ഭാരതത്തിൽ ഇല്ലാത്ത കല ലോകത്ത് ഒര് രാജ്യത്തും ഒരു മതത്തിലും കാണില്ല തീർച്ച.

    • @chitharanjenkg7706
      @chitharanjenkg7706 5 років тому +6

      ഭാരതത്തിൽ മതമെന്ന സംഗതിയ്ക്ക് വലിയ ബലമില്ലായിരുന്നു.അത് വൈദേശികർ വന്നു ചേർത്തതാണ്.ഇവിടെ "മതം"എന്നാൽ അഭിപ്രായമെന്നേ അർത്ഥമുള്ളൂ.പക്ഷേ സംസ്കാരം അതുന്നതമായ നിലയിലുള്ളതാണിവിടെ, അതിനെ സനാതനസംസ്കാരം എന്ന് പറയും.

  • @nijumediacom3908
    @nijumediacom3908 2 роки тому +1

    💐💐👍 well speech

  • @abdulmujeeb7869
    @abdulmujeeb7869 5 років тому +7

    ഖുർആൻ സൂറത്തും ആയത്തും നമ്പറും പറയണം pls

  • @unnikrishnantr1307
    @unnikrishnantr1307 5 років тому +14

    ആറാം നൂറ്റാണ്ടിനു മുൻപ് ഈ അള്ളാഹു എന്ന സാധനം എവിടെയായിരുന്നു

    • @junoobbpa
      @junoobbpa 4 роки тому

      ഉറങ്ങുകയായിരുന്നു.

    • @nahaspasha7527
      @nahaspasha7527 4 роки тому

      even before mohd nabi the concept of single god was prevalent and semetic religions from the period of Abraham single god was existing as a beleaf among so many tribes in the middle east. mohd updated the concept with his ideals and announced as the the last prophet.

  • @yoyn1913
    @yoyn1913 5 років тому +9

    മുസ്ലിങ്ങൾക്ക് എന്തും ചെയ്യാം .....അവർ ചെയ്യുന്നത് മറ്റുള്ളവർ ചെയ്താൽ അത് ഹറാം

  • @reniljohnkpz
    @reniljohnkpz Місяць тому

    2024 il Ayub മൗലവിയുടെ പഴയ പ്രസംഗം തേടി വന്നവര് ഉണ്ടോ?

  • @alexcleetus6771
    @alexcleetus6771 4 роки тому

    Very good speech

  • @00badsha
    @00badsha Рік тому

    Thanks for sharing

  • @kannurkakka8327
    @kannurkakka8327 6 років тому +2

    Good thanks wonderful

  • @Mullaschandran
    @Mullaschandran 7 років тому +59

    കല ഇല്ലാത്തിടത് കലാപം ഉണ്ടാകുന്നു

    • @lifefordollars6656
      @lifefordollars6656 5 років тому +1

      Gujarat kaalaam poley

    • @oasisvedios
      @oasisvedios 5 років тому +1

      കള്ളും...

    • @ajithknair5
      @ajithknair5 4 роки тому +2

      അതേ ഒരു ബോഗി പുറത്തു നിന്ന് പൂട്ടി പെട്രോൾ ഒഴിച്ച് കത്തിക്കുന്ന കലാപരിപാടിയായി അംഗീകരിച്ചിട്ടില്ല

  • @dhaijupayyanur9502
    @dhaijupayyanur9502 7 років тому +4

    good speech........😃😃😃

  • @ratheeshkumar5929
    @ratheeshkumar5929 6 років тому +1

    Awesome presentation ..
    ..

  • @kasimkasim705
    @kasimkasim705 5 років тому +2

    was a new knowldge 4 me sir superb

  • @prasanthviswanath7366
    @prasanthviswanath7366 6 років тому +2

    Good speach

  • @radhakrishnanpp5566
    @radhakrishnanpp5566 5 років тому +2

    അയൂബ് മൗലവി കലക്കി

  • @rajanachuthan7462
    @rajanachuthan7462 6 років тому +27

    സംഗിതം മാത്രമല്ല, ചിത്രകലയും പ്രതിമ നിർമ്മാണവും ഫുഡ്േ ബാളും നൃത്തവും ഒക്കെ ഇസ്ലാമിനെ തിരണ് .ഇസ് ലാമിനെതിരല്ലത്തത് ഉണ്ണലും ഉറങ്ങലും ഉണ്ണികളെ ഉണ്ടാക്കലും മാത്രം

    • @pscguru5236
      @pscguru5236 5 років тому

      Vallaatha kandupiditham aayi poyi sahodaraa..

    • @shaji3474
      @shaji3474 5 років тому +2

      വളരെ ശരിയാണ്

    • @ഞാനുംനീയും-ര7ര
      @ഞാനുംനീയും-ര7ര 5 років тому

      athiloruvanaavum ninneyum undakkiyath

    • @ഞാനുംനീയും-ര7ര
      @ഞാനുംനീയും-ര7ര 5 років тому

      അതിലൊരുവനവും നിന്നെയും ഉണ്ടാക്കിയെ

    • @mohammedalichannanath7447
      @mohammedalichannanath7447 3 роки тому

      Sangeetham yannal barada samskkarathinttyum aathmiyadaudyaum aajarangaludyaum anushttandangalum araadanaudyaum aatharvinttyum abimaanathinttyum snhathinttyum aathmanirvidiudyaum samaadanathinttyum sathushathinttyum pranayathinttum Sarva sawhaartha paryshuthavum pavithravumaaya paribaavanumaaya maanavigathaudyaum punnya njana kaadaramaanu kala baaratha samskkara kadar buuvilpushppicha sorgapuuthuttam amrthavarshiny aanandaamrthaanu sageetha thalarnna thagarnna manasugalkk yattavum valiya awushadamaanu sangeetham baashakkatbeedam jaathikkadeedam varnathinnadeetham athirvarambillathya prabanjam muzyuvanum niranju nilkkunna puuthottam suuryan polya Chandran poly nakshathrangalpoy avagaasham poly saagarampoly muzyuvanum maanavarashikkum sarvajeevajaalangalkkum pragaashavum thivyavalichavum pagarunna prajodanamaanu sangeetham daiva vajanagal polum keerthanamaay aalapanathiluudya bakthisaandramaay aathmiya anuubuuthi pagarunna nirvrthitharunna yanthaanu ithraum paryshuthadaulla mattyandudu logathil orupaadundu athuthiricharyaan aathyam sangeetham padikkanam allathya kadayaryaadya aattamkaanunna unnakkanmarodu paranjittu karamilla nammalnaarum pattikkattathil atharu puushittu kaaryamilla

  • @balankc3846
    @balankc3846 2 роки тому

    പുതിയ അറിവ് തന്നതിന് നന്ദി......

  • @rateeshsukumaran7735
    @rateeshsukumaran7735 7 років тому +9

    Brilliant !

  • @arifoheed5724
    @arifoheed5724 3 роки тому

    Super music of world singers nte kettal sukham akum.

  • @muhammedpallikkunnu2751
    @muhammedpallikkunnu2751 Рік тому +1

    അയ്യൂബ് ഇപ്പോൾ എവിടെ യാണ് 🤔

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 5 років тому +9

    മതം മാറിയ A.R.റഹ്മാൻ ഇപ്പൊ ആരായി.സംഗീതത്തിൽ അദ്ദേഹത്തിന് ഇത്ര ഉയർച്ച നൽകിയത് ഇബ്ലീസ് ആയിരിക്കും അല്ലെ ?

    • @pscguru5236
      @pscguru5236 5 років тому +1

      Matham maattathinu pinnil pala kaaranangal kaanum.not only faith in God...

    • @junoobbpa
      @junoobbpa 4 роки тому +6

      AR റഹുമാന്‍ സൂഫിസം ആണ്.

  • @advsuhailpa4443
    @advsuhailpa4443 Рік тому

    2:14 - സംഗീതം
    6:05 - കല ചോദ്യം ചെയ്യുന്നു എകാധിപത്യത്തെ
    6:53 വായടക്കൂ - പണി എടുക്കൂ
    ഇന്ദിരാ ഗാന്ധി - അടിയന്തരാവസ്ഥ കാലത്ത്
    (8:00 കവികൾ രക്ഷപ്പെട്ടു)
    10:00 മതം സമഗ്രാധിപത്യം
    കല എപ്പോഴും കലഹിക്കും
    11:10 ഇല്ലലദീന ആമനു ( നമ്മുടെ കവികൾ നല്ലവർ)
    13:50 കഥ എന്നാൽ എന്ത്
    സുറ - നൂർ നൃത്തം ഹറാമാണോ
    17:00 പാട്ട്
    18:0 ഭാഷക്ക് മുൻപേ സംഗീതമുണ്ട്
    19:00 സംഗീതം അനിവാര്യമാണ്
    22:00 മയിൽ നൃത്തം ചെയ്യുന്നത്
    27:00൮ന്ദൻ വിണ്ടിത്തം - യുവാവ് വിണ്ടിത്തം തിരുത്താം
    27:47 മരണം ഒളിച്ചോടാനുള്ള കാര്യമല്ല
    32:56 അബ്ബാസിയ കാലത്തെ നാടകങ്ങൾ
    34:30 സ്ത്രീയെ വർണ്ണിച്ച്
    " ഖുർആനും "
    37:00 മക്കത്തെ ദൈവങ്ങൾ
    കവികളുടെ ബഹുസ്വരത
    38:00 നമ്മുടെ ആയുധങ്ങൾ ആണ് " സംഗീതവും - കലയും "

    • @youthoo
      @youthoo Рік тому

      this didn't aged well

  • @anannyamathulyam5079
    @anannyamathulyam5079 5 років тому +2

    സർവരും ആനന്തത്തിനു പരമ സ്ഥാനം നൽകുന്നു,അത് ലഭിക്കില്ലെങ്കിൽ ദൈവത്തെപ്പോലും നാം ഉപേക്ഷിക്കും,ആ... ആനന്ദം,ഇലക്കും മുള്ളിനും കേടില്ലാതെ ഏതു മാർഗത്തിലും നേടാം, അതിനുള്ള കഴിവ് കോമെൻ സെൻസ് ഉള്ളവർക്കുഉണ്ട്,ഇല്ലാത്തവർ അസൂയ ഭയം കൊണ്ടു പലതും പറയും.

  • @ideaokl6031
    @ideaokl6031 4 роки тому +1

    എന്തിലേറേ പറയുന്നു ഒരു കൊടും കാട്ടിലൂടെ യാത്ര ചെയ്യുംബോൾ സംഗീത പരമായിട്ടും കലാപരമായിട്ടും യാത്ര ചെയ്യുന്നവന് കാണാം കലയേ സ്നേഹിക്കാത്തവർ പരമ നാറികളാണ്🤚🙏👍🕊️🐥🐣

  • @mammoottykamba676
    @mammoottykamba676 3 роки тому

    ഇദ്ദേഹത്തെ ഇപ്പോൾ എവിടെയും കാണുന്നില്ലല്ലോ

  • @19591959450
    @19591959450 6 років тому +2

    Thomas Mohandas
    1 second ago
    salute the Good Hearts who uphold human wisdom and truthfulness!
    May I also write these feelings? It was Vayalar Rama Varma who told us musically that it was Man who Created Religions and those Religions in turn created Gods and those Men, Religions and Gods in turn divided not only this earth and its Soil but also our minds. It is common sense what we need to understand that religions and God Almighties (If at all they are up there) have no relation between them!.
    A man or woman becomes part of a religion just because of the stupidity of his or her parents. A baby becomes a christian by undergoing a church ceremony within one month of his birth. He would never have heard of Bible or Jesus Christ and this applies to all religions and their followers.
    Let us hope that a truly civilized Government will ban this freedom of the parents and make it part of the constitution so that children will be taught love, kindness, politeness, compassion and good manners towards others and let them then decide which faith they should follow after they have acquired discretion and discrimination. The present system is nothing short of utter foolishness

  • @Anilkumar-wb5yu
    @Anilkumar-wb5yu 7 років тому +10

    ഹോ! അടിപൊളി സെറ്റപ്പ് ആണല്ലോ !
    കല, സംഗീതം അങ്ങനെയുള്ള വിഷയങ്ങളിൽ ഇസ്ലാമിൽ വിലക്കുണ്ടായിരുന്നോ? ഇത് അവർ പാലിക്കാറില്ലേ ?

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +8

    👍👫👍👍👍

  • @Asalam713
    @Asalam713 7 років тому +18

    കവിത പാടിയ സ്ത്രീകളെ രണ്ടു ഒട്ടകത്തെ നിർത്തി ശരീരം പിളർപ്പാക്കിയോ കുഞ്ഞിന് പാല് കൊടുത്തിരിക്കുമ്പോൾ വലിച്ചു മാറ്റി കൊന്നു കളഞ്ഞു എന്നു പറഞ്ഞു കേട്ടപ്പോൾ ദുഃഖം വന്നു അത് ശരിയാണോ മുസ്ലിം ചരിത്രം പഠിച്ച വിശ്വാസികൾ ഒന്ന് വിശദീകരിക്കൂ ശരിയാണോ.. ശരിയാ എന്നുണ്ടങ്കിൽ കുറച്ചു എനിക്ക് അതിനെതിരെ പറയാനുണ്ട്

    • @yunusktd6088
      @yunusktd6088 7 років тому +3

      salam mth It's true you can check it. You will get enough proof.

    • @Jithin906
      @Jithin906 7 років тому +3

      Yes. Refer this link to know all killings done by Mohammed or initiated by him:
      wikiislam.net/wiki/List_of_Killings_Ordered_or_Supported_by_Muhammad
      This is the incident-
      "Then (occurred) the Sariyyah of Umayr ibn adi Ibn Kharashah al-Khatmi against Asma Bint Marwan, of Banu Umayyah Ibn Zayd, when five nights had remained from the month of Ramadan, in the beginning of the nineteenth month from the Hijrah of the apostle of Allah. Asma was the wife of Yazid Ibn Zayd Ibn Hisn al-Khatmi. She used to revile Islam, offend the Prophet and instigate the (people) against him. She composed verses. Umayr Ibn Adi came to her in the night and entered her house. Her children were sleeping around her. There was one whom she was suckling. He searched her with his hand because he was blind, and separated the child from her. He thrust his sword in her chest till it pierced up to her back. Then he offered the morning prayers with the Prophet at al-Medina. The apostle of Allah said to him: "Have you slain the daughter of Marwan?" He said: "Yes. Is there something more for me to do?" He (Muhammad) said: "No. Two goats will butt together about her."
      (Ibn Sa'd, al-Tabaqat al-Kabir, translated by S. Moinul Haq, 2:31 )

    • @abdjabjaanmuhammed6382
      @abdjabjaanmuhammed6382 6 років тому

      salam mth Islamine quranum sunnathum anusarichu padikooo vimarshikkunnavar vimarshichu konde irikkum maranantharam oru jeevidamund ann vilapichitt karyamilla padikkan tayyaraganam brother Allahu thangalkk thoufeeque nalkatte ... ee prabanjam srishticha srishtavine ariyunnadinekkal valiya ariv illa

    • @abdjabjaanmuhammed6382
      @abdjabjaanmuhammed6382 6 років тому

      salam mth ua-cam.com/video/7V_Bd91Yb4s/v-deo.html pls ഇത് കാണുക ഇതിലുണ്ട് സത്യം ഈ വിഡിയോ കാണാൻ കാണിച്ച അവേശം ഇതു കാണുവാനും കാണിക്കുക.

    • @abdjabjaanmuhammed6382
      @abdjabjaanmuhammed6382 6 років тому

      Jithin Thomas salam mth ua-cam.com/video/7V_Bd91Yb4s/v-deo.html pls ഇത് കാണുക ഇതിലുണ്ട് സത്യം ഈ വിഡിയോ കാണാൻ കാണിച്ച അവേശം ഇതു കാണുവാനും കാണിക്കുക.

  • @abdullakandy
    @abdullakandy 5 років тому +4

    ദൈവത്തെയും പ്രവാചകനെയൂം
    പരിഹസിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ അതു നിരോധിച്ചു
    അത്രതന്നെ

    • @mashoodcentrel6225
      @mashoodcentrel6225 4 роки тому

      പ്രവാചകൻ എന്ന് പറയുന്നത് മഹാത്മാ ഖന്ധിജിയെ പോലുള്ള ആളുകൾ ആണ്

  • @mujeebvengoor6892
    @mujeebvengoor6892 7 років тому +2

    ഹറാമല്ലേ

  • @പവനായി-ച4ഥ
    @പവനായി-ച4ഥ 5 років тому +2

    അയൂബ് മൗലവി ഒരു അറബി കവിത പാടി യൂട്യൂബ് ഇൽ ഇടൂ. ഇവിടെ പാടിയത് പോലെ പക്ഷെ കുറച്ചു ശ്രദ്ദിച്ചു ഓർഡർ ഇൽ പഠനം.
    ഇവിടെ പാടിയത് കേൾക്കാൻ നന്നായിരുന്നു

  • @magnified4827
    @magnified4827 4 роки тому +1

    Music was the only weapon that could resist the brainwashing techniques of horrid religion....and this religious leaders hate it.

  • @cherussherry8921
    @cherussherry8921 6 років тому

    BUT I WONDER HOW YOU GOT THIS MUCH CAPABILITY TO THINK AND SAY THESE LIKE FACTS EVEN THOUGH YOU ARE FROM ISLAM COMMUNITY.. YOU YOURSELF SEEMS TO BE A WONDER TO ME.. HAT'S OFF AGAIN......

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 роки тому

    gud..sufi muslims allowing music

  • @mammadolimlechan
    @mammadolimlechan 4 роки тому +3

    മമ്മൂട്ടി നരകത്തിൽ പോകുമല്ലോ അള്ളാ

  • @iamanindian9
    @iamanindian9 5 років тому

    Super

  • @apcocoolplasterwallpaintin3090
    @apcocoolplasterwallpaintin3090 7 років тому +8

    ഇതന് തോട്ടത്തിൽ ആദാമും, ഹവ്വയും ആടിപ്പാടി നടന്നു അവരാണ് ഒന്നാമത്തെ പാട്ടുകാർ

    • @KK-rk1zl
      @KK-rk1zl 6 років тому +1

      ebrahim nk etharunnu language

    • @Nithin_Kiriyath
      @Nithin_Kiriyath 5 років тому

      @@KK-rk1zl
      കൊങ്കിണി

  • @babuip8730
    @babuip8730 5 років тому +3

    നോറാ ജോൺസ് എന്നല്ലേ പേര്?
    അവരുടെ മേഖല നൃത്തമല്ല സംഗീതമാണ്

  • @lifefordollars6656
    @lifefordollars6656 5 років тому

    Why is there millions of people in jails of modern India and all modern countries ?
    ( Illaandaakkukayaano )
    Thousands face life time sentence!
    This happens every where

  • @albertp1435
    @albertp1435 7 років тому +2

    pandit revisankar oru sitharistanu

  • @Roving27
    @Roving27 5 років тому +1

    പരസ്യം സഹിക്കാനാവുന്നില്ല !!!!

  • @abumusfira3416
    @abumusfira3416 6 років тому +14

    മുർതദ്ദായ നി എന്തിനാണ് ഇസ് ലാമിനെ പറ്റി അഭിപ്രായം പറയുന്നത് കവിത ഹറാമാണെന്ന് ആരും പറയുന്നില്ല മ്യൂസിക്കാണ് ഹറാം , വിവരക്കേട് വിളമ്പാതെ

    • @rasheed4496
      @rasheed4496 6 років тому +3

      abu musfira MUSIC Aanu Haramalle Ippo Pidi kitty

    • @anifiru
      @anifiru 6 років тому +1

      abu musfira alla changaayeee, music ninneyo allenkil ninte aareyenkilumo vallathum cheytho? Music kettitt innu vare aarum kolapathakam cheythittilla, balaalsangam cheythittilla, moshtichityilla, even aareyum theri polum paranjittilla

    • @abdulrazakp288
      @abdulrazakp288 6 років тому

      abu musfira yenthenkilumokke paranhitt aallukale koottande !!!

    • @venunad6196
      @venunad6196 5 років тому +1

      Arjun v kartha അതെടേ തുണിയില്ലാതെ പൊങിച്ഛാടുംപോലും..... വിവരം ലവലേശമില്ലാത്ത സഖീർനായ്കിന്റെ കണ്ടിപിടുത്തം.

    • @jithpb706
      @jithpb706 5 років тому

      abu musfira ningal valiya vivaram ulla aal aano

  • @eztranzme
    @eztranzme 5 років тому +1

    New Follower

  • @arunb9679
    @arunb9679 5 років тому +2

    സംഗീതം ഹറാമാണങ്കിൽ
    AR റഹ്മാൻ ഒരു ഹറാമിയാണോ?

    • @aseem9560
      @aseem9560 4 роки тому +1

      @@bh6903 അതവരുടെ വ്യക്തി സ്വാതന്ത്ര്യം,

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Рік тому +1

      സംഗീതം, ഹറാം തന്നെ ?

  • @axiomservice
    @axiomservice 5 років тому

    Ayyoob ji kalakki..
    .oochalikal Chevi thurannu kelkkatte...
    I appreciate it valuable speech.
    Zeenu chungom.east alpy

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 7 років тому +12

    ഇസ്ലാമില്‍ സംഗീതം ഹറാമാണോ? അങ്ങനെ എനിക്ക് തോന്നിയിട്ടില്ല . നമുക്കറിയാം അക്ബറിന്‍റെ കാലത്താണ് സംഗീതത്തിനു ഏറെ പ്രാധാന്യം ഉണ്ടായിരുന്നത് . അതുപോലെ ഹിന്ദുസ്ഥാനി, ഖയാലുകള്‍ ,സൂഫി സംഗീതം ..... അതുപോലെ നൃത്തവും പാട്ടും .... സംഗീതം, കല .... ഇവയൊന്നും ഇല്ലാതെ മനുഷ്യന് ജീവിക്കാന്‍ കഴിയില്ല ... ഇവിടെ അയൂബ് ഭായ് പറയുന്നതും ശരിയാണ്... സാധാരണ പല വീടുകളിലും കുട്ടികളെ നൃത്തമോ പാട്ടോ പഠിപ്പിക്കാന്‍ വിടുന്നില്ല .... നല്ലൊരു സംവാദം ..... ആശംസകള്‍

    • @Krishna-nu8nv
      @Krishna-nu8nv 7 років тому +8

      പക്ഷേ, മുസ്ലിം കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ വൈമനസ്യം ഉണ്ടല്ലോ, അപ്പോള്‍ എന്തോ വിലക്ക് ഉണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്? സംഗീതവും എല്ലാ മുസ്ലിങ്ങളും അന്ഗീകരിക്കുന്നില്ല..

    • @RajanPerumpullyThrissur
      @RajanPerumpullyThrissur 7 років тому +2

      തീര്‍ച്ചയായും വിലക്കുകള്‍ പല വീടുകളിലും ഉണ്ട് ..... നമ്മുടെ മൊത്തം സമൂഹം സാംസ്കാരികമായോ സാമ്പത്തികമായോ വേണ്ടത്ര പുരോഗമിച്ചിട്ടില്ല ..... അതാണ്‌ പ്രശ്ന ങ്ങള്‍ക്ക് കാരണം ....

    • @kidangaraajithkumar
      @kidangaraajithkumar 7 років тому +1

      Rajan Perumpully Thrissur aa

    • @abdulrazakp288
      @abdulrazakp288 6 років тому

      Rajan Perumpully Thrissur thanikk thonniyittillenki ath haramallathakumo ? Islaminte akathekk athikam kayyitt vaaranda ketto !

    • @abdulrazakp288
      @abdulrazakp288 6 років тому

      Rajan Perumpully Thrissur podo vivara dhoshi !

  • @oasisvedios
    @oasisvedios 5 років тому +3

    കള്ളും കലയും തമ്മിലെന്താ ബന്ധം?
    ഒരു സംശയം
    കള്ളും ഇസ്ലാം വിലക്കിയിട്ടുണ്ട്
    കലാകാരൻമാർ മിക്കതും നല്ല കുടിയന്മാർ ആണ്.

  • @IndianIslahiCentreQusais
    @IndianIslahiCentreQusais 6 років тому +1

    The story of the killing of ‘Asma bint Marwaan and ummu qirfa is false...
    brother my question was about the death of Asmaa bint Marwaan people speaking against islam say that she was killed on the order of the prophet in a very brutal way and this indicates according to some about the messenger of Allahs lust for power in yathrib It would be highly appreciated if this topic is explained so that i can answer these people how benevolent the messenger of Allah was
    Praise be to Allah.
    Firstly:
    Allah, may He be exalted, has told us in His holy Book that He only sent His Messenger Muhammad (blessings and peace of Allah be upon him) as a mercy to all people. Allah, may He be glorified, says (interpretation of the meaning):
    “And We have sent you (O Muhammad SAW) not but as a mercy for the Alameen (mankind, jinns and all that exists)”
    [al-Anbiya’ 21:107].
    The one who accepts this mercy and gives thanks for this grace will be blessed in this world and in the Hereafter; the one who rejects it and denies it will be a loser in this world and in the Hereafter.
    End quote from Tafseer Ibn Katheer, 5/385
    Al-Haakim narrated in al-Mustadrak (100) that Abu Hurayrah said: The Messenger of Allah (blessings and peace of Allah be upon him) said: “O people, I am but a bestowed mercy.” Classed as saheeh by al-Albaani in Saheeh al-Jaami‘, 2345.
    The Prophet (blessings and peace of Allah be upon him) is the one who pardoned all of Quraysh, even though they had let him down, opposed him, expelled him, waged war against him and incited the Arabs against him. When he conquered Makkah, he pardoned them and did not punish them or take revenge on them for their bad treatment.
    He is the one who pardoned the Jewish woman who had poisoned the mutton for him. al-Bukhaari (2617) and Muslim (5834) narrated from Anas ibn Maalik (may Allah be pleased with him) that the Jewish woman brought the Prophet (blessings and peace of Allah be upon him) some poisoned mutton and he ate some of it. Then she was brought to him and it was said: Will you give us permission to execute her? He said: No.
    ‘Aa’ishah (may Allah be pleased with her) said: The Messenger of Allah (blessings and peace of Allah be upon him) never took revenge for his own sake, unless one of the sacred limits of Allaah had been transgressed, then he would take revenge for the sake of Allaah.
    Narrated by al-Bukhaari (6126) and Muslim (2327).
    Al-Bukhaari (4838) narrated from ‘Abdullah ibn ‘Amr ibn al-‘Aas (may Allah be pleased with him) concerning this verse in the Qur’aan - “O Prophet (Muhammad SAW)! Verily, We have sent you as witness, and a bearer of glad tidings, and a warner” [al-Ahzaab 33:45] - that he said: In the Torah it says: O Prophet! We have sent you as a witness and as a bearer of glad tidings, a saviour to the unlettered. You are My slave and My Messenger, and I have named you al-Mutawakkil (the one who puts his trust solely in Allah). He is not coarse or uncouth, shouting in the marketplace; he does not repay evil with evil, rather he overlooks and forgives.
    The reports that speak of his patience in putting up with annoyance, and his forgiveness and tolerance, his not holding things against people and his returning evil with good are innumerable. These people only want to undermine the status of the Prophet (blessings and peace of Allah be upon him) as a sign of their increase in kufr and because of the jealousy, resentment and hatred they have in their hearts, and because they hope and wish to extinguish the light of Allah. “But Allah will complete His Light even though the disbelievers hate (it).” [as-Saff 61:8].
    It is proven that the Prophet (blessings and peace of Allah be upon him) forbade the killing of women. Abu Dawood (2669) narrated that Rabaah ibn Rabee‘ said: We were with the Messenger of Allah (blessings and peace of Allah be upon him) on a campaign, and he saw the people gathered around something. He sent a man to find out what they were looking at, and he came back and told him that it was a woman who had been killed. He said: “Such a one could not have been a fighter.” Khaalid ibn al-Waleed was leading the vanguard of the army, so he sent a man to him and said: “Tell Khaalid: Do not kill any woman or hired worker.”
    Secondly:
    As for the report about the slaying of ‘Asma bint Marwaan that is propagated by these liars, it is a fabricated report. It was narrated by al-Qadaa‘i in Musnad ash-Shihaab (856), al-Khateeb in at-Tareekh (13/99), Ibn ‘Asaakir in his Tareekh(51/244), and Ibn ‘Umar al-Harbi in his Fawaa’id(50), all via Muhammad ibn al-Hajjaaj al-Lakhami Abu Ibraaheem al-Waasiti from Mujaalid ibn Sa‘eed from ash-Sha‘bi from Ibn ‘Abbaas, who said:
    A woman from Banu Khatamah wrote poetry lampooning the Prophet (blessings and peace of Allah be upon him), and news of that reached the Prophet (blessings and peace of Allah be upon him) and upset him. He said: “Who will deal with her for me?” A man from among her people said: I will, O Messenger of Allah! She was a seller of dates, so he went to her and said to her: Do you have any dates? She said: Yes. So she showed him some dates, and he said: I want something better than this. So she went inside to show him and he followed her and looked right and left, but he did not see anything except a small table, and he kept hitting her head with it until he killed her. Then he went to the Prophet (blessings and peace of Allah be upon him) and said: O Messenger of Allah, I have taken care of her for you. The Prophet (blessings and peace of Allah be upon him) said: “The validity of what you have done is something that no one could dispute.”
    This woman was ‘Asma bint Marwaan.
    This is an invalid isnaad and a fabricated report that was narrated by Muhammad ibn al-Hajjaaj of whom al-Bukhaari said: His hadeeth is to be rejected. Ibn Ma‘een said: (He is) an evil liar. Ad-Daaraqutni said: (He is) a liar; and on one occasion he said: He is not trustworthy.
    Mizaan al-I‘tidaal, 3/509
    Ibn ‘Adiyy said: Muhammad ibn al-Hajjaaj fabricated the hadeeth about the woman who used to lampoon the Messenger of Allah (blessings and peace of Allah be upon him), according to which when she was killed he (allegedly) said: “The validity of what you have done is something that no one could dispute.”
    End quote from al-Mawdoo‘aat by Ibn al-Jawzi 3/18
    This hadeeth was also mentioned by Shaykh al-Albaani (may Allah have mercy on him) in ad-Da‘eefah (6013); he said it is fabricated (mawdoo‘).
    It was narrated by al-Waaqidi in al-Maghaazi (p. 173) and via him by al-Qadaa‘i (858): ‘Abdullah ibn al-Haarith told me, from his father, that ‘Asma bint Marwaan, from Banu Umayyah ibn Zayd, was married to Yazeed ibn Zayd ibn Hisn al-Khatmi. She used to revile the Prophet (blessings and peace of Allah be upon him), criticise Islam and incite people against the Prophet (blessings and peace of Allah be upon him). When news of what she said and her incitement of the people reached ‘Umayr ibn ‘Adiyy ibn Kharashah ibn Umayyah al-Khatmi, he said: O Allah, I make a vow to You that I shall kill her if You grant a safe return to Madinah to the Messenger of Allah (blessings and peace of Allah be upon him) - as the Messenger of Allah (blessings and peace of Allah be upon him) was in Badr at that time. When the Messenger of Allah (blessings and peace of Allah be upon him) came back from Badr, ‘Umayr ibn ‘Adiyy came to her in the middle of the night and entered upon her in her house when she had a group of her children sleeping around her, including an infant who was still being breastfed. He reached out to touch her and found the infant whom she was breastfeeding. He pushed the child aside then he plunged his sword into her chest until it came out of her back. Then he went out and prayed Fajr with the Prophet (blessings and peace of Allah be upon him) in Madinah. When the Prophet (blessings and peace of Allah be upon him) finished praying, he looked at ‘Umayr and said: Did you kill the daughter of Marwaan? He said: Yes, may my father be sacrificed for you, O Messenger of Allah.
    ‘Umayr was afraid that the Prophet (blessings and peace of Allah be upon him) would not approve of his killing her, so he said: Is there any sin on me for that, O Messenger of Allah? He said: “The validity of what you have done is something that no one could dispute.” And this is the first time I heard this phrase from the Prophet (blessings and peace of Allah be upon him). ‘Umayr said: The Prophet (blessings and peace of Allah be upon him) turned to those who were around him and said: “If you want to see a man who supported Allah and His Messenger, then look at ‘Ubayr ibn ‘Adiyy.”
    End quote.
    This is a worthless isnaad. Imam Ahmad said concerning al-Waaqidi - whose name was Muhammad ibn ‘Umar ibn Waaqid - : He is a liar; he alters hadeeths. Ibn Ma‘een said: He is not trustworthy. On one occasion he said: His hadeeth is not to be written down. Al-Bukhaari and Abu Haatim said: He is matrook (rejected). Abu Haatim and an-Nasaa’i said: He fabricates hadeeth. Ibn ‘Adiyy said: His hadeeths are odd and problematic. Ibn al-Madeeni said: al-Waaqidi fabricates hadeeth.
    Mizaan al-I‘tidaal, 3/663
    An-Nasaa’i said: The liars who are known for fabricating hadeeth are four: Ibraaheem ibn Abi Yahya in Madinah, al-Waaqidi in Baghdad, Muqaatil in Khorasan and Muhammad ibn Sa‘eed in Syria.
    End quote from Tahdheeb at-Tahdheeb, 9/163
    umm qirfa story same.. no authentic

    • @haephaestus
      @haephaestus 6 років тому

      Indian Islahi Centre Qusais tgolvi

    • @haephaestus
      @haephaestus 6 років тому

      Indian Islahi Centre Qusais enthokeyo prove cheyyanaayi essay idunnu.

  • @dfghh2853
    @dfghh2853 5 років тому

    Churukiparanjall,srishti,karthaav,ella,annaano,e,kayuda,parayunnad

  • @5239936
    @5239936 6 років тому +1

    vivaramillathavanum avante koode kure vivramillattha viddikalum

  • @majidkoduvalli1745
    @majidkoduvalli1745 6 років тому +3

    അയ്യൂബ് സർ. ഞാൻ ഒന്ന് ചോദിച്ചോട്ടെ.കവിതയെ ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ടൊ?.കലയെ നിഷിദ്ധമാക്കിയിട്ടുണ്ടോ ? നിങ്ങളുടെ വാക്ക് കേട്ടാൽ തോന്നും ഇസ്ലാമിൽ ഒന്നും പാടില്ല എന്ന്. വിശുദ്ധ ഖുർആൻ ചില കവികളെ പുകഴ്ത്തുകയും ചില കവികളെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ മനസ്സിലാക്കിയത് അൽപം തെറ്റായി പോയി.

  • @shamsudheenvt3191
    @shamsudheenvt3191 Рік тому

    ഈ പ്രഭാഷണം നടത്തുന്ന ആൾ ഇന്ന് ഇസ്ലാമിലേക്ക് കടന്നുവന്നു അൽഹംദുലില്ലാ

  • @rafikommodan
    @rafikommodan 4 роки тому

    Ayyob sir Islam orikkalum kavitheye haraamakkunnilla Sangeetha ubagaranaghale aaanu ninnikkunnethhh
    As kaarym Kerala thile oru pinjju kunjjinood chodichaalum manassilaagm kaarym
    Allaaa madrasayilm varsha varshavum nadathunna onnnaaan athh
    Musical instruments nood aaan viyoojipp pls manasssilaakaan sramikkuga islaamine pls

  • @aboohinakarakunu4209
    @aboohinakarakunu4209 5 років тому +1

    കലയുടെയും സാഹിത്യത്തിന്റെയും പേരിൽ അശ്ലീലതയും ആഭാസവും നവ ഉദാര ലൈംഗികതയും അരാജകത്വവും അനുവദിക്കാൻ ഇസ്ലാം ഒരിക്കലും അനുവദിക്കില്ല. അല്ലാത്തതെല്ലാം അനുവദനീയവും ഉപയോഗപ്പെടുത്തപ്പെടുന്നതും തന്നെയാണ്. ഇസ്ലാമിക നാഗരികതയുടെ ചരിത്രം ഇതിനു സാക്ഷിയാണ്.

  • @kayanserha1914
    @kayanserha1914 5 років тому

    ഇത്രയൊക്കെ അറിവുണ്ടായിട്ടും സൂഫിയുടെ മുൻപിൽ അടിയറവെക്കേണ്ടിവന്നു, ഇയാൾ അറബി ഭാഷയുടെ ആന്തരിക വശങ്ങൾ പഠിച്ചിട്ടില്ല, വിവരമില്ലായ്മ യാണ് കാരണം, നറുകുടം തുളുമ്പില്ല

  • @vikraman.d5972
    @vikraman.d5972 Рік тому

    20:16 സത്യമാണ്,ഞാൻ ഒരു ക്രിസ്തിയാനിയാണ്, പക്ഷേ TVPM കോവളത്ത് ഒരു പള്ളിയിൽ ബങ്ക് വിളി ഒരു പാട് നേരം കേട്ട് നിന്നു അത്ര മനോഹമാണ് സംഗിതം

  • @kareemkannur8314
    @kareemkannur8314 6 років тому +1

    ആദ്യം മലയാളം
    അക്ഷരം
    ഉച്ചരിക്കാന്‍ പഠിക്ക്
    ഉബൈദെ,,,

    • @sandes8989
      @sandes8989 6 років тому +3

      ഓഹോ അതാണല്ലേ പ്രശ്നം

    • @hscreations5658
      @hscreations5658 4 роки тому +2

      *_ആദ്യം പേര് മര്യാദക്ക് പറയാൻ പഠിക്കടാ,, ഉബൈദ്,, ആരാടാ?, ഇത് അയൂബ് ആണ് മോയന്തേ !!_*

  • @imagine2234
    @imagine2234 5 років тому

    It was irritating to MOHAMMED due to his ignorance hence he decided. In anyway all the verses are his imagination, proof is that all the Scientific and Astronomy and Anatomy points are simple blunders

  • @faisalz4723
    @faisalz4723 5 років тому

    നബി ( സ ) കവിത പാടാൻ അനുവാദം തന്നിട്ടുണ്ടെങ്കിൽ ഒരു ഇസ്ലാമും ഇല്ല എന്ന് പറഞ്ഞിട്ടില്ല ഇല്ലാത്ത കാര്യം കെട്ടിച്ചമച് വെറുതെ കുറ്റപ്പെടുത്തല്ലേ മ്യൂസിക് ആണ് പാടില്ല എന്ന് പറഞ്ഞിട്ടുള്ളത് ' ലക്കും ദീനുക്കും വലിയ ദീൻ ' ഈ ആയത്ത് നീ കണ്ടിട്ടില്ലേ അതാണ് നിനക്കുള്ള മറുപടി

    • @iamanindian9
      @iamanindian9 5 років тому +1

      ഒന്ന് പോ കോയ

    • @iamanindian9
      @iamanindian9 5 років тому +1

      ഇതാണ് നിനക്കുള്ള മറുപടി. ഞാനും ഒരു മുസ്ലിമാണ്. ഞങ്ങൾക്ക് കേൾക്കണം അയ്യൂബ് സാറിന്റെ പ്രസംഗം

  • @basheermoideenarifakp9492
    @basheermoideenarifakp9492 5 років тому

    ദയവ് ചെയ്ത് അയ്യൂബ് എന്ന പേര് മാറ്റു

  • @rafeekr3144
    @rafeekr3144 5 років тому +1

    Edo yaqoob thanne nhaan vellum vilikunnu.neril kaanaamo fon number tharika.avide varaam.

  • @niyashussain4242
    @niyashussain4242 6 років тому

    കവിത ഹറാം ആണെന്ന് എവിടെയാ പറഞ്ഞിട്ടുള്ളത് ഖുര്ഹാനിൽ. ?. ചില മ്യൂസിക് instuments ആണ് പാടില്ല എന്ന് പറഞ്ഞത്. ഇല്ലാത്തത് ചേർത്ത പറയാൻ എല്ലാവർക്കും അറിയാം. But സത്യം സത്യമായി പറയാൻ നിങ്ങൾക്ക കഴിയാതെ പോകുന്നു അതാണ് നിങ്ങളുടെ പരാജയം.

    • @xy1877
      @xy1877 4 роки тому

      Instruments alllahuvine pidichu kadicho

    • @shibilii7545
      @shibilii7545 3 роки тому

      @@xy1877 😅

  • @shantkm100
    @shantkm100 7 років тому +8

    ഇസ്ലാം കലകൾക്ക് എതിരാണ് എന്നത് മിഥ്യാധാരണയാണ്. "മോനേ.. കത്തിയെടുക്കരുത്!" എന്ന് അച്ഛൻ പറഞ്ഞാൽ .. കത്തി സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണ് അർത്ഥം.
    സാമ്പത്തികവും സാമൂഹികവും രാഷ്ടീയവും തുടങ്ങി സമസ്ത മേഖലകളിലും കൃത്യമായ മാർഗ്ഗദർശനം നൽകുന്ന ഇസ്ലാം അടിസ്ഥാനപരമായി ആത്മീയദര്ശനമാണ്. ദൈവീക സ്മരണയിൽ സദാ മുഴുകി ജീവിക്കേണ്ടുന്ന മുസ്ലിം അതിന് തടസ്സമാകുന്നതിൽ നിന്ന് വിട്ടു നിൽക്കുന്നു. മദ്യം മയക്കുമരുന്ന്‌, ദുശ്ശീലങ്ങൾ തുട ങ്ങി കലകൾ നൽകുന്ന ലഹരി പോലും. വ്യക്തിയോടൊപ്പം സാമൂഹ്യ മൂല്യങ്ങളുടെ സന്തുലിതം ഇസ്ലാം ഉറപ്പു വരുത്തുന്നു. ദാനധർമ്മങ്ങളിലൂടെ പങ്കുവെക്ക പ്പെടുന്ന സാമ്പത്തും സ്ത്രീ സുരക്ഷയിലൂടെ ലൈംഗിക വിശുദ്ധിയും ഒക്കെ സാമൂഹ്യ സന്തുലിതത്തിന്റെ മാർഗ്ഗങ്ങളാണ്.
    ഈ വിശുദ്ധി കലാ സാഹിത്യങ്ങളിലും ഇസ്ലാം പാലിക്കുന്നു. ജീർണ്ണിതമാകുന്ന കലാ സാഹിത്യത്തി സമൂഹത്തെ ദുരന്തങ്ങളിലേക്ക് നയിക്കുന്നു. നന്മയുടെ കലകൾ സാമൂഹ്യവിപ്ലവങ്ങളിലേക്കും. നിർഭാഗ്യവശാൽ നമ്മൾ ഇന്ന് കലാസാഹിത്യങ്ങളായി പരിഗണിക്കുന്നത് മയക്കുമരുന്നിനടിമപ്പെട്ട ജൽപനങ്ങളും വ്യഭിചാരത്തിന്റെ ദാസിയാട്ടങ്ങളേയും ആണ്.
    ഇസ്ലാമിക കലകൾ എന്ന് ഒരു കലാ മേഖല തന്നെ വളർന്നു വികസിച്ചിട്ടുണ്ടെന്ന് പ്രഭാഷകൻ അറിയാതെ പോകുന്നു. ഇസ്ലാമിന്റെ മൂശയിലിട്ട് വാർത്തെടുത്തപ്പോൾ സംശുദ്ധമാക്കപ്പെട്ട കലകൾ ലോകാത്ഭുതങ്ങൾ തീർത്തിട്ടുണ്ട്. രൂപങ്ങൾ കൊത്തുന്ന ശിൽപ കല ഇസ്ലാമിൽ കടുത്ത ഹറാമാകുമ്പോൾ തന്നെ ലോകത്തെ ഏറ്റവും ശിൽപ ചാതുരിയുള്ള കലാസൃഷ്ടി ഇസ്ലാമിക ശിൽപ കലയിലാണ്... നമ്മുടെ താജ് മഹൽ..
    ഫത് വകൾ കാലികമായ വിധികളാണ്... ഒരു കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം ഹറാമായിരുന്നു.. അത് ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.. ഇന്നത്തെ കാതടപ്പൻ സംഗീതം നിരീശ്വരവാദി പോലും ഹറാമാണെന്ന് പറഞ്ഞു പോകും!
    ഇസ്ലാമിലെ വലിയ പണ്ഡിതന്മാരൊക്കെ വലിയ കവികളും ആയിരുന്നു.. റൂമിയുടെ കവിതകൾ ഇന്നും ഏറ്റവും വിൽക്കപ്പെടുന്നു. ചുംബന സമരത്തിനെ എതിർക്കുന്നവർ ചുംബനത്തിനെതിരാണ് എന്ന് പറയും പോലെയാണ് ഇസ്ലാം കലകൾക്കെതിരാണ് എന്ന് പറയുന്നത്.

    • @sajinarayanan4573
      @sajinarayanan4573 6 років тому +2

      Shanavas v.b. കഷ്ടം ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നുന്നുണ്ടോ

    • @rishinummer
      @rishinummer 6 років тому +1

      Shanavas v.b. കള്ള് സൂക്ഷിച്ചു ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ 😂

    • @vinodmm6681
      @vinodmm6681 3 роки тому

      Sufism is discouraged by wahabism

  • @hasan-arshadi
    @hasan-arshadi 6 років тому

    ഓതാന് പോലും അറിയില്ല

  • @swalihthadathil7570
    @swalihthadathil7570 6 років тому

    അയ്യൂബ് നീ ഒരു പാട് ഇസ്ലാം - എന്തെന്ന് പഠിക്കാനുണ്ട് പാട്ട് കവിതയും ഒന്നും ഇസ്ലാം ഹറാമാക്കീട്ടില്ല മ്യൂസിക്കാണ് ഹറാമാക്കീട്ടുള്ളത് മറ്റുള്ളവർക്ക് അറിവ് പകർന്ന് കൊടുക്കുംബോൾ സുക്ഷിക്കുക

    • @sajeevanam6404
      @sajeevanam6404 6 років тому +1

      Swalih Thadathil music enthukondanu haramakkiyathu? This nature is the real music that is our heartbeat

    • @radhakrishnanpp5566
      @radhakrishnanpp5566 5 років тому +1

      മ്യൂസിക്ക് സംഗീതവും തമ്മിലുള്ള വ്യത്യാസം എന്താ?

    • @tomsgeorge42
      @tomsgeorge42 4 роки тому +1

      @@radhakrishnanpp5566 .മ്യൂസിക്ക് എന്ന് ഇംഗ്ലീഷിൽ പറയും .സംഗീതം എന്ന് നമ്മൾ മലയാളത്തിൽ പറയും 😋😋😋😋😋😋😋

  • @lifefordollars6656
    @lifefordollars6656 5 років тому

    Ayoob parayunnu, Sangeetham Haraamallla ennu 😆😆😆😆
    Onnu poodappaa..
    Iyaalude aawashyam enthaan ennu ellaawarkum ariyaam.
    Iyaalude mathathinte aawashyangal:
    Nireeshwara waadham
    Prakrthi wirudha laingeekatha
    Mriga thulya laingeekatha
    Wiwaaha nirodhanam
    Wyartha jeewidham
    Swantham kaaryathinu Wendi jeewikkal
    Kallum kangaawum thudangi ellaaam aaswadhikkal
    Wiwaahathinu pakaram Kaamaathippurakal ..
    Angane pokunnu..
    Ithu sookkeed wereyaan

  • @hasan-arshadi
    @hasan-arshadi 6 років тому +1

    pottattaram....

  • @jwnPanther
    @jwnPanther 6 років тому

    P.M Ayoob maulaviyo thaano,,, thanikku entha yogyatha,,,, P.M Dinkan ibilees itha ninaku chernna peru

    • @vinodmm6681
      @vinodmm6681 3 роки тому

      Counter him if you know better. Let truth prevail. Why muslim girls can't dance?

  • @jwnPanther
    @jwnPanther 6 років тому

    thaan quranem, hadeesinem nishedicha kaafiraanu,,, anganethe thanne polulla ibileesinu quranine vilayiruthaan enthaanu arham,,, yogyatha,,?? muhammed nabi (s.w) kavitha paadiyalle... madeenayil vachu kuttikalodu,,, kollaallo,,, annu,,, bhayankaramaaya kandu piditham,,,,, do dinka ithokke kettu kayyadikkaan islam matham ariyathavare kaanullu

  • @sayedhasan3951
    @sayedhasan3951 6 років тому

    mandatharam parayarud ravi shangar thabalistalla. makal dancerum allaaa...fool

  • @alavipalliyan9912
    @alavipalliyan9912 5 років тому

    നാവുണ്ടായാൽ എന്തും പറയാം എന്നതാണ്
    തനിക്ക് തലയിൽ ഇങ്ങനെഎണ്ണ തേച്ച് മുടി വളച്ചുകെട്ടില്ലാതെ വെക്കാനും അറിയും
    വ്കൃതമാക്കി വളച്ച് വെക്കാനും അറിയും അല്ലേ
    അത് പോലെ
    നിഷിദ്ധമാക്കിയ കവിത ഏത്
    നിന്നെ പോലെ വളച്ചൊടിച്ച് പറഞ്ഞാലൊ
    എന്നാൽ
    നല്ല കവിതകൾക്ക് ഇസ്ലാം ്് അങ്ങീകാരം കൊടുത്തിരിക്കുന്നു
    ,,,,,,,,,,,,,,,👇
    കവികള്‍, കവിതകള്‍
    ? ശാഇറു റസൂലില്ലാഹ് (നബി(സ)യുടെ കവി) എന്ന പേരിലറിയപ്പെട്ടത് ആര്?
    - ഹസ്സാനുബ്‌നു സാബിത്(റ)
    ? പ്രശംസിച്ച് കവിത ആലപിച്ച വ്യക്തിക്ക് നബി(സ) തന്റെ പുതപ്പ് സമ്മാനിച്ചു. ആരാണ് കവി?
    - കഅ്ബുബ്‌നു സുഹൈര്‍(റ)
    ? നബി(സ)യുടെ കവികള്‍ ആരൊക്കെ?
    - ഹസ്സാനുബ്‌നു സാബിത്(റ), കഅ്ബുബ്‌നു സുഹൈര്‍(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ)
    ? തന്നെ പുകഴ്ത്തി പാടാന്‍ മസ്ജിദുന്നബവിയില്‍ തിരുനബി(സ) മിമ്പര്‍ നിര്‍മ്മിച്ചുകൊടുത്തത് ആര്‍ക്ക്?
    - ഹസ്സാനുബ്‌നു സാബിത്(റ)ന്
    ? കഅ്ബുബ്‌നു സുഹൈറിന്റെ പ്രസിദ്ധമായ നബികീര്‍ത്തനകാവ്യം ഏത്?
    - ‘ബാനത് സുആദു’ എന ഖസ്വീദ
    ? ഏത് പ്രവാചക പ്രകീര്‍ത്തന കാവ്യത്തിലാണ് ഇന്ത്യന്‍ വാളിനെക്കുറിച്ച് പരാമര്‍ശമുള്ളത്?
    - ‘ബാനത് സുആദില്‍’ - ”മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്‌ലൂലു” എന്ന വരിയില്‍
    ? ഖസ്വീദതുല്‍ ബുര്‍ദയുടെ യഥാര്‍ത്ഥ പേര്?
    - അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ
    ? ബുര്‍ദയുടെ രചയിതാവ്?
    - അല്‍ ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു സഈദ്ബ്‌നി ഹമ്മാദ് ബ്‌നി മുഹ്‌സിന്‍ അല്‍ ബുസ്വീരി(റ).
    ? ഇമാം ബുസ്വൂരിയുടെ ജനനം?
    - ഹിജ്‌റ 608
    ? ഇമാം ബുസ്വീരിയുടെ മരണം?
    - ഹിജ്‌റ 694
    ? മഖ്ബറ?
    - ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍
    ? ഇമാം ബുസ്വീരിയുടെ മറ്റു രചനകള്‍?
    - ഖസ്വീദതുല്‍ മുളരിയ്യ, ദുഖ്‌റുല്‍ മആദ്, അല്‍ മുഖ്‌റജു വല്‍ മര്‍ദൂദ്, ഖസ്വീദതുല്‍ ഖമരിയ്യ, തഹ്ദീബുല്‍ അല്‍ഫാളില്‍ ആമിയ്യ.
    ? ബുര്‍ദ എന്ന പേരിന്റെ അടിസ്ഥാനം എന്ത്?
    - രോഗശമനം എന്നര്‍ത്ഥമുള്ള ‘ബുര്‍ഉദ്ദാഅ്’ എന്ന അറബി പദം
    ? ‘അമീറുശ്ശുഅറാഅ്’ - ആധുനിക കവികളുടെ നേതാവ് എന്ന അപരനാമത്തിലറിയപ്പെടുന്നതാര്?
    - അല്ലാമാ അഹ്മദ് ശൗഖി
    ? ഖസീദതുല്‍ ബുര്‍ദയുടെ ശൈലിയില്‍ ശൗഖി രചിച്ച കാവ്യമേത്?
    - നഹ്ജുല്‍ ബുര്‍ദ
    ? അല്‍ ഹബീബ് അബ്ദുല്ലാഹ് ബ്‌നു അഹ്മദ് അല്‍ ഹദ്ദാര്‍ ബുര്‍ദയുടെ ശൈലിയില്‍ രചിച്ച കാവ്യമേത്?
    - നസ്ജുല്‍ ബുര്‍ദ
    ? അറബി അക്ഷരമാലയിലെ ഓരോ അക്ഷരങ്ങളുമുപയോഗിച്ച് പ്രസിദ്ധമായ ‘അല്ലഫല്‍ അലിഫു….’ എന്ന പ്രവാചക പ്രകീര്‍ത്തന കവിത രചിച്ച ഇന്ത്യക്കാരന്‍ ആര്?
    - ഉമറുല്‍ ഖാഹിരി(റ) (കായല്‍പട്ടണം - തമിഴ്‌നാട്)
    ? ഉമറുല്‍ ഖാഹിരി(റ)യുടെ അല്ലഫല്‍ അലിഫിന് ‘അവാരിഫുല്‍ മആരിഫ്’ എന്ന അറബി വ്യാഖ്യാനമെഴുതിയ മലയാളി ആര്?
    - ശൈഖ് അബ്ദുര്‍റഹ്മാന്‍ അന്നഖ്ശബന്തി, താനൂര്‍
    ? കേരളത്തിലെ പ്രസിദ്ധനായൊരു പണ്ഡിതന്‍ മദീന റൗളയില്‍ ചെന്ന് കവിത ആലപിച്ചപ്പോള്‍ റൗളയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. ആരാണ് ആ കവി?
    - വെളിയങ്കോട് ഉമര്‍ഖാളി(റ)
    ? ഏതായിരുന്നു കവിത?
    - ‘സ്വല്ലല്‍ ഇലാഹു……’ എന്നു തുടങ്ങുന്ന ഖസീദതുല്‍ ഉമരിയ്യ
    ? ഏത് വര്‍ഷത്തിലായിരുന്നു ഈ സംഭവം?
    - ഹിജ്‌റ 1209ല്‍ തന്റെ പ്രഥമ ഹജ്ജ് യാത്രയില്‍
    ? തിരുനബി(സ) പ്രകീര്‍ത്തിച്ച് അറബിയിലെ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് കവിത രചിച്ച മലയാളി ആര്?
    - ഉമറുല്‍ ഖാളി വെളിയങ്കോട്
    ? ഏതാണ് കവിത?
    - ‘ലാഹല്‍ ഹിലാലു….’ എന്നു തുടങ്ങുന്ന കവിത (25 വരികള്‍)
    ? തിരുനബി(സ) പ്രകീര്‍ത്തിച്ച് പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് കവിത രചിച്ച മലയാളി ആര്?
    - ഉമറുല്‍ ഖാളി വെളിയങ്കോട്
    ? ഏതാണ് കവിത?
    - ‘ജഫത്‌നീ ഫ ദബ്ബത്ത്‌നീ’ എന്നു തുടങ്ങുന്ന കവിത
    ? മഞ്ചലേറ്റിയിരുന്ന ആളുകളുടെ (അമ്മാലന്മാര്‍) ശബ്ദത്തിനും താളത്തിനുമൊപ്പിച്ച് മഞ്ചല്‍ രീതിയില്‍ ഉമര്‍ ഖാളി രചിച്ച പ്രവാചക കീര്‍ത്തന അറബി കാവ്യമേത്?
    - ‘ലമ്മാളഹറാ അമ്മല്‍ ബുഷ്‌റാ’ എന്ന കവിത (38 വരികള്‍)

  • @rifaiduldul8018
    @rifaiduldul8018 6 років тому +1

    Oru kulayil oru pottan undakumennu paranjathu valare correct....

  • @fathima7348
    @fathima7348 5 років тому

    അയ്യൂബയ്ക്ക എല്ലാവരെയും കടുത്ത വിശ്വാസി ആക്കുന്നു

    • @najoommalappuram2595
      @najoommalappuram2595 4 роки тому +1

      മുറുക്കി പിടിച്ചോ അല്ലെങ്കിൽ പിടിവിടും

    • @AM-ub3nh
      @AM-ub3nh Рік тому

      അവസാനം അയാൾ അയാളെ തന്നെ വിശ്വാസിയാക്കി, മാഷാ അല്ലാഹ്

  • @zakzak5367
    @zakzak5367 6 років тому

    pacha munafiq....

  • @abdulharifharis8639
    @abdulharifharis8639 7 років тому +5

    എ ട കുട്ടി ഇത് നിന്റെ വിക്ഷണം നിന്റെ കണ്ടത്തെലുകൾ ചുരുക്കം നിനക്ക് ഇസലാം മതം ഇല്ല എന്ന് വരുത്തി തീർക്കണം' അതിന് ഇങ്ങനെ പ്രയാസപ്പെടണ്ട, അതിന് ഖുർആനും ഇസ്ലാം ഇല്ല എന്ന് പറഞ്ഞാൽ മതി'നീ വരും നാളെ............... !

    • @sureshvn4405
      @sureshvn4405 7 років тому +2

      Abdulharif Haris .theevravaathikell

    • @sandes8989
      @sandes8989 6 років тому

      ചെക്കാ...അനക്ക് മരിക്കണ്ടേ??

  • @islaheummathe
    @islaheummathe 7 років тому

    ethraya ee pishajine varumanam

  • @umerck8620
    @umerck8620 7 років тому

    സത്യത്തിൽ ഇവൻ ആരാണ്?

    • @thajudeenkayankulam7387
      @thajudeenkayankulam7387 6 років тому

      നിങ്ങൽക്ക്
      വേറെ പണിയൊന്നുമില്ലേ

    • @SamSam-cr3ww
      @SamSam-cr3ww 5 років тому +3

      ഇരുട്ടിൽ കിടക്കുന്നവരെ വെളിച്ചത്തിൽ കൊണ്ട് വരിക അസാദ്യം കാരണം ഇരുട്ടല്ലാതെ വെളിച്ചം കണ്ടിട്ടില്ല കാണിക്കാൻ ശ്രമിക്കുന്നവരെ ഓടിക്കും' ഒരു മതം മാത്രമല്ല എല്ലാ മതക്കാരും ഒരുപോലെ

    • @tomsgeorge42
      @tomsgeorge42 4 роки тому

      ഇദ്ദേഹത്തിനെ അറിയില്ലേ ????😯😯😯
      ഇദ്ദേഹം ആണ് അയൂബ് മൗലവി .

  • @sirajmuneer1608
    @sirajmuneer1608 7 років тому

    Foolish

  • @jasimmuhammed1804
    @jasimmuhammed1804 3 роки тому +1

    Great speech

  • @gamingwithmonu2299
    @gamingwithmonu2299 7 років тому +9

    good speech

  • @mujeebvengoor6892
    @mujeebvengoor6892 7 років тому

    ഹറാമല്ലേ