ലോങ്ങ് ഒട്ടത്തിന് നല്ലത് റേഡിയറ്റർ വണ്ടിയാണ് പ്രത്യകിച് പെട്ടിവണ്ടി complite വരുന്നത് എന്ന് പറയുന്നത് അത് ഉപയ യോഗത്തിന്റെ ആകം sensor വണ്ടി ഉപയോഗിച്ച് ശീലം മായി കഴിഞ്ഞാൽ സാധവണ്ടിയുടെ അത്രയും vibration ഒക്കെ കുറവ് Sensor വണ്ടിയാണ് ഓടിക്കാനും സുഖമാണ്
പിയാജിയോ അപേ മഹിന്ദ്ര അൽഫാ അതുൽ എല്ലാ ഓട്ടോ റിക്ഷ യുടെയും എൻജിൻ ഗ്രിവ്സ് കമ്പനി ആണ് അതുൽ അപേയുടെയും ഗിയർ ബോക്സ് സെയിം ആണ് bs6 ഓട്ടോ റിക്ഷ എല്ലാം സെൻസർ കംപ്ലയിന്റ് ആണ് bs4 കുഴപ്പമില്ല ധൈര്യം ആയി ഓട്ടോ മേടിക്കാൻ സാധിക്കും bs6 ഓട്ടോ റിക്ഷ കംപ്ലയിന്റ് വന്നു എങ്കിൽ മേക്കാനിക് വന്നു ശരി ആക്കി തരണം അല്ലെങ്കിൽ ചെറിയ കംപ്ലയിന്റ് ആണെങ്കിൽ പോലും കെട്ടി വലിച്ചു കൊണ്ടു പോകണം
ഞാൻ അതുൽ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു നല്ല ഓട്ടോ ആണ് അതുൽ ഓട്ടോ സൂപ്പർ ഓട്ടോ റിക്ഷ ആണ് സ്പെയർ പാർട്സ് എല്ലാം കിട്ടും മേക്കാനിക് വർക്ക് ഷോപ്പ് ഒക്കെ എല്ലായിടത്തും ഉണ്ട്
ഡീസ്സൽ ഓട്ടോകളുടെ ശബ്ദമാണ് ഏറ്റവും വലിയ പ്രശ്നം സഹിക്കാൻ പറ്റാത്ത ശബ്ദമാണ് യാത്ര ചെയ്യുമ്പോൾ ഒന്ന് സംസ്സാരിക്കാൻ പോലും പറ്റില്ല ഡീസ്സൽ ഓട്ടോകളുടെ ശബ്ദമലീനീകരണം കുറക്കണം
അതുൽ നല്ല വണ്ടി ആദ്യം എടുത്തവർ ഇപ്പോഴും കൊണ്ട് നടക്കുന്നു കമ്പൈൻഡ് കുറവാണ് അതറങ്ങിയെന്ന്മോശമാണെന്ന് പറഞ്ഞു ഉപയോഗിക്കാതെ അഭിപ്രായം പറയുന്നു അതാ ആപ്പ ഉപയോഗിക്കുന്നവരാണ് പറയുന്നത്
ape, മഹേന്ദ്ര ആൽഫ, അതുല് ഈ ഓട്ടോകൾക്ക് എൻജിൻ സപ്ലൈ ചെയ്യുന്നത് ഗ്രീവ്സ് എന്ന ഒരു കമ്പനിയാണ് ഈ മൂന്നു ഓട്ടോ ഗ്രീസിന്‍റെ എഞ്ചിനാണ് നൽകുന്നത് അതിനാൽ എൻജിനിൽ ഒന്നും മാറ്റം ഉണ്ടാവില്ല 🥰💞
പുതിയ അതുൽ ഓട്ടോയെ കുറിച്ചുള്ള സംശയങ്ങൾക്കും പുതിയ ഓട്ടോ ബുക്കിങ്ങിനും എറണാകുളം തൃപ്പൂണിത്തുറ യോജന ഷോറൂം മാനേജർ
ജോസ്. കോൺടാക്ട് നമ്പർ
PH:9895388555
5+1 ഇറങ്ങിത്തുടങ്ങിയോ
വീഡിയോ അടിപൊളിയായിട്ടുണ്ട് ഷോറൂമിലെ എല്ലാവരും അഭിപ്രായം പറഞ്ഞപ്പോൾ ഒന്നുകൂടി ഉഷാറായി 👍
ലോങ്ങ് ഒട്ടത്തിന് നല്ലത് റേഡിയറ്റർ വണ്ടിയാണ് പ്രത്യകിച് പെട്ടിവണ്ടി complite വരുന്നത് എന്ന് പറയുന്നത് അത് ഉപയ യോഗത്തിന്റെ ആകം sensor വണ്ടി ഉപയോഗിച്ച് ശീലം മായി കഴിഞ്ഞാൽ സാധവണ്ടിയുടെ അത്രയും vibration ഒക്കെ കുറവ് Sensor വണ്ടിയാണ് ഓടിക്കാനും സുഖമാണ്
കേരളത്തിൽ അതുൽ വളരെ കുറച്ചു വണ്ടിമാത്രം കാണുന്ന്നോളൂ ape alfa ബജാജ് tvs കൂടുതൽ
Alfa തീർന്നു😂
അതുൽ അപേ ഓട്ടോ 2 കമ്പനി ആണ് എൻജിൻ ഗിയർ ബോക്സ് ക്ലച് ഒക്കെ ഒരേ മോഡൽ ആണ്
അതുൽ അപേ ഗ്രിവ്സ് ബജാജ് ഡീസൽ ഓട്ടോ ധൈര്യം ആയി എടുക്കാൻ സാധിക്കും
അപ്പോൾ ഇറക്കിയ Bs6 എന്ത് ചെയ്യും
കണ്ടം ചെയ്യും
Aroda chothikunnath vandi egane undannu
My sweet my heart Atul Auto
പിയാജിയോ അപേ മഹിന്ദ്ര അൽഫാ അതുൽ എല്ലാ ഓട്ടോ റിക്ഷ യുടെയും എൻജിൻ ഗ്രിവ്സ് കമ്പനി ആണ് അതുൽ അപേയുടെയും ഗിയർ ബോക്സ് സെയിം ആണ് bs6 ഓട്ടോ റിക്ഷ എല്ലാം സെൻസർ കംപ്ലയിന്റ് ആണ് bs4 കുഴപ്പമില്ല ധൈര്യം ആയി ഓട്ടോ മേടിക്കാൻ സാധിക്കും bs6 ഓട്ടോ റിക്ഷ കംപ്ലയിന്റ് വന്നു എങ്കിൽ മേക്കാനിക് വന്നു ശരി ആക്കി തരണം അല്ലെങ്കിൽ ചെറിയ കംപ്ലയിന്റ് ആണെങ്കിൽ പോലും കെട്ടി വലിച്ചു കൊണ്ടു പോകണം
അതുലിന്റെ ക്ലച്ച് മാറ്റം വരുത്തി യോ
Thank you🙏
Very good
ഞാൻ അതുൽ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു നല്ല ഓട്ടോ ആണ് അതുൽ ഓട്ടോ സൂപ്പർ ഓട്ടോ റിക്ഷ ആണ് സ്പെയർ പാർട്സ് എല്ലാം കിട്ടും മേക്കാനിക് വർക്ക് ഷോപ്പ് ഒക്കെ എല്ലായിടത്തും ഉണ്ട്
ഡീസ്സൽ ഓട്ടോകളുടെ ശബ്ദമാണ് ഏറ്റവും വലിയ പ്രശ്നം സഹിക്കാൻ പറ്റാത്ത ശബ്ദമാണ് യാത്ര ചെയ്യുമ്പോൾ ഒന്ന് സംസ്സാരിക്കാൻ പോലും പറ്റില്ല ഡീസ്സൽ ഓട്ടോകളുടെ ശബ്ദമലീനീകരണം കുറക്കണം
താൻ കാറിൽ പോയ മതി
അല്ലെ പെട്രോൾ ഓട്ടൊയിൽ കേറു
ഇതിന് അടിയിൽ എൻജിൻ കവർ ഇല്ലേ🥺
ഇത് ആദ്യ മേ ഇറക്കിയിരുന്നങ്കിൽ എത്ര മെച്ചം ആയേനെ റെഡിയാട്ടർ വെച്ച് ഇറക്കി കുളമായി സഹല വണ്ടിയും 😀
അതുൽ നല്ല വണ്ടി ആദ്യം എടുത്തവർ ഇപ്പോഴും കൊണ്ട് നടക്കുന്നു കമ്പൈൻഡ് കുറവാണ് അതറങ്ങിയെന്ന്മോശമാണെന്ന് പറഞ്ഞു ഉപയോഗിക്കാതെ അഭിപ്രായം പറയുന്നു അതാ ആപ്പ ഉപയോഗിക്കുന്നവരാണ് പറയുന്നത്
കറക്റ്റ് മോശം ആപ്പ വണ്ടി തന്നെ ബോഡിയും വാര
ഞാൻ ആപ്പഎടുത്തു ഒഴിവാക്കിയത് ബജാജ് വലിയ വണ്ടിയെടുത്തു നല്ലതാണ്
Athul 5 seater undo??
പത്തനംതിട്ട എവിടെയാ ഷോറും നമ്പർ തരുമോ
മുകളിലെ എന്റെ കമന്റിൽ നമ്പർ കൊടുത്തിട്ടുണ്ട്. വാട്സപ് ചെയ്യുക.
ATUL
👌👌👌👌
ഈ കമ്പനി പിഐ ജിയോയുമായി ലിങ്ക് ആണോ
ape, മഹേന്ദ്ര ആൽഫ, അതുല് ഈ ഓട്ടോകൾക്ക് എൻജിൻ സപ്ലൈ ചെയ്യുന്നത് ഗ്രീവ്സ് എന്ന ഒരു കമ്പനിയാണ് ഈ മൂന്നു ഓട്ടോ ഗ്രീസിന്‍റെ എഞ്ചിനാണ് നൽകുന്നത് അതിനാൽ എൻജിനിൽ ഒന്നും മാറ്റം ഉണ്ടാവില്ല 🥰💞
BS6 സെൻസർ റേഡിയേറ്റർ ഉള്ള എൻജിൻ പിയാജിയുടെ എൻജിനാണ് 💞🥰
ഇതിന്റെ goods ഇറക്കുന്നുണ്ടോ
ഉണ്ട് അടുത്ത ദിവസം വീഡിയോ വരും 🥰💞
Cargo D435 cc Available with a Competitive Price -326000rs
ബോഡി ഷെയപ്പ് ഇല്ല. ഹെഡ് ലൈറ്റ് ബോർ.. സൈഡ് ഗർഭണികളുടെ വയർ ചാടിയത് പോലെ ഇരിക്കുന്നു.
😂
ഇതിന്റെ വാറണ്ടി എത്രയാണ്?
24 months
❤
👍👍👍👍
ഇനി ഓട്ടോ ഓടിക്കാൻ 2വീലർ ലൈസൻസ് മതിയാകുമോ
4 venam
🥰
price ???
ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ഉണ്ടെന്നാണ് എന്നോട് പറഞ്ഞത് 325000 🥰💞
@@Autokaran Ok 👍
Milege
30 മുതൽ35 വരെ മൈലേജ് കിട്ടും🥰
Apo bs6 Atul Ape kollathille
Ape erakkipole thanne Alle 😅🤔 ethinanno koppyadinnu parayunne
ഹെഡ് ലൈറ്റ് ബോറ
മുനീർക്ക വണ്ടിയുടെ വില പറഞ്ഞില്ല!
ഇപ്പോഴത്തെ ഷോറൂം റൈറ്റ് വരുന്നത് 325000 രൂപയാണ്
@@Autokaran ok
Bs4 ഉം bs6ഉം ബോഡി മാറ്റം ഉണ്ടോ?
ഇല്ല 🥰
@@Autokaran പക്ഷേ എനിക്ക് കണ്ടിട്ട് അങ്ങനെ തോനി!
Engine cover illa
അടിയിലെ കവർ ഇല്ല 🥰🛺
Vandi nirthiyo😂
Ape de copy