മിന്നു എന്ത് കരച്ചിലാ ഇത്ര നിസാര കാര്യത്തിനൊക്കെ കരയാമോ ഇനി ഞാൻ ഈ പണിക്കില്ല 😞

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 222

  • @RamlaEbrahim-h6h
    @RamlaEbrahim-h6h Місяць тому +11

    നിങ്ങളെ സ്നേഹം കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു തോന്നുന്നു അല്ലാഹു മരണം വരെ നിലനിർത്തട്ടെ ഈ സ്നേഹം നിലനിർത്തട്ടെ

  • @niya__
    @niya__ 10 місяців тому +48

    ഇങ്ങളെ ജീവിതത്തിൽ അള്ളാഹു ബർകത്ത് ചെയ്യട്ടെ

  • @bhairavisharma
    @bhairavisharma 7 місяців тому +3

    നിങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട് ,സീരിയൽ ൽ ഒക്കെ ട്രൈ ചെയൂ ..എന്തിനാ ചേരാത്ത തലക്കെട്ട് കൊടുത്തു ആളുകളെ കൂട്ടാൻ നോക്കുന്നത് ..ഇനി അവർ കൂടിയാലോ പകുതിയിലും കൂടുതൽ ആളുകൾ തെറി ആയിരിക്കും പറയുക . നാട്ടിൽ ഒക്കെ ഉണ്ട് 6മാസം അഭിനയം കോഴ്സ് ഒക്കെ ..അതൊക്കെ എടുത്തു പഠിക്കാമല്ലോ ..ശേഷം നിങ്ങൾക്ക് സ്വന്തമായിട്ട് വേണേലും നല്ല ക്വാളിറ്റി ഉള്ള രീൽസ്‌ ഉണ്ടാക്കാം ..സ്നേഹത്തോടെ .💕💕💕💕ഭൈരവി

  • @Soumya-ws7xj
    @Soumya-ws7xj 8 місяців тому +22

    😄ഇയാളെ എനിക്ക് നല്ല ഇഷ്ടം ആണ്. രണ്ടാളും എന്നും ഇങ്ങനെ ഹാപ്പി ആയി ഇരിക്കണം

  • @Sulailkha2023
    @Sulailkha2023 10 місяців тому +9

    മിന്നു ഞനും എപ്പളും പറയും പാത്രം കഴുകൽ പണിയാണ് എന്ന്❤❤❤❤❤ എല്ലാം സന്തോഷത്തിലാക്കട്ടെന് ആമീൻ

  • @abbasvengoor5132
    @abbasvengoor5132 10 місяців тому +24

    സ്റ്റീൽ പാത്രത്തിൽ പെട്ടന്ന് കരിയും മിന്നു❤❤

  • @hamzak8955
    @hamzak8955 15 днів тому +1

    👍

  • @habeebamohammed1855
    @habeebamohammed1855 10 місяців тому +19

    രണ്ടു പേരുടെ സംസാരം supper നല്ല വിഡിയോ

  • @Tasty932
    @Tasty932 10 місяців тому +14

    നാളെ ആഹിറത്തിലും നിങ്ങളെ ഒരുമിച്ച് കൂട്ടി അള്ളാഹു തരട്ടെ ആമീൻ.

  • @sajidakuttiyadii6876
    @sajidakuttiyadii6876 10 місяців тому +1

    Jhan kuttiyadikariyanu jhanghale bashaya ninghalkum ninghale place avdeya

  • @ayshusmagicalworld4440
    @ayshusmagicalworld4440 10 місяців тому +5

    Correct... Riskullath തിരഞ്ഞെടുക്കണം....എന്നിട്ട് അതിൽ പൊരുതി ജയിക്കുമ്പോ അതിനു വല്ലാത്തൊരു സന്തോഷം തന്നെയാ...❤❤
    Enjoy minnu hsakkaa....

  • @malu3212
    @malu3212 10 місяців тому +26

    മിന്നു പറഞ്ഞത് ശരി ആണ്. പാത്രം കഴുകൽ. തീരാത്ത പണി ആണ് 😄

  • @abdullamoidu9536
    @abdullamoidu9536 Місяць тому +2

    മിന്നൂ പയർ കറി എങ്ങിന യാണണ്ടാക്കിയത
    പറയു

  • @FathimaSuhara-ol4fr
    @FathimaSuhara-ol4fr 7 місяців тому +5

    അള്ളാഹു ഹൈറാക്കാട്ടെ അമീൻ

  • @nisartvm9630
    @nisartvm9630 10 місяців тому +2

    നിങ്ങൾ ഇപ്പോ ട്രീറ്റ്മെന്റ് ഇല്ലേ sabine ഹോസ്പിറ്റലിൽ

  • @johnthomas9113
    @johnthomas9113 10 місяців тому +5

    എല്ലാ മതത്തിലും ഉണ്ട്‌ ഇതുപോലുള്ള കുട്ടികൾ നീ ചെയുന്നത് നല്ലകാര്യം എല്ലാരേയും ഒരുപോലെ കണ്

    • @MalcolmX0
      @MalcolmX0 Місяць тому

      അത് practical ആണോ എന്ന് സംശയമാണ് ബ്രോ...😔

  • @IshaMol-dq6st
    @IshaMol-dq6st Місяць тому +1

    ഹംസന്റെ ആൾക്കാര് ഒക്കെ എവിടെയാ

  • @muhammadfadiy6161
    @muhammadfadiy6161 10 місяців тому

    നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉളള ഒരുപാട് ഓൺലൈൻ വഴി school,madrasa,calligraphy,tyloring .,school tuetion,degree course,PPTTC, ARABIC TTC,Montissory ttc,base class തുടങ്ങിയ വലിയവർക്കും ചെറിയ വർ ക്കുമുള്ള ക്ലാസ്. താൽപര്യം ഉള്ളവർ ബന്ധപ്പെടുക.ആറ്, രണ്ട്‌, എട്ട്, രണ്ട് ആറ്, പൂജ്യം, എട്ട്, പൂജ്യം, എട്ട്, മൂന്ന്

  • @MusthafaMuthu-c6z
    @MusthafaMuthu-c6z 2 місяці тому +2

    നല്ല മോൻ 18:16 18:19

  • @sajithakaladath4299
    @sajithakaladath4299 10 місяців тому +3

    Minuunte Samsaram Keattapol Santhoshamaiy
    Nalloru Kudumba Nayikayayi Teerate
    Allahu Randalkum Nalloru Kudumba Jeevitham Prathanam Chatte 🤲

  • @shameemaputhiyeduth913
    @shameemaputhiyeduth913 10 місяців тому +18

    ഞാൻ ഓടി വന്നതാണ് minnu കരഞ്ഞു എന്താ കേട്ടപ്പോൾ ഉള്ളി പറ്റിച്ചു

  • @AsmabiP-l1g
    @AsmabiP-l1g 3 місяці тому +3

    Kitchen sooper ningalk Allahu khairu nalkate

  • @bvskitchen1045
    @bvskitchen1045 10 місяців тому +3

    Masha allah

  • @MidlajMidlaj-fj2fn
    @MidlajMidlaj-fj2fn 10 місяців тому +1

    ❤❤❤ ഹംസക്കാൻ്റെ മിന്നുവിൻ്റെയൊ ഫോൺ നമ്പർ കിട്ടുമൊ എൻ്റെ മൊൾ ദിന ശേഷിയാണ് അവൾക്ക് നല്ല ഒരു കല്ല്യണം ശരിയാക്കാൻ വേണ്ടിയാണ്

  • @liyazisaleem541
    @liyazisaleem541 10 місяців тому +2

    fruits ഐറ്റംസ് നട്സ് ഐറ്റംസ് ഓട്സ് കെയിച്ചാൽ ചൂട് വാട്ടർ ആക്കാൻ കെയ്ക്കാൻ

  • @SainabaSainabamoideen
    @SainabaSainabamoideen 20 днів тому

    Minnu nu
    Polliyappol kaakun
    Nonthu😢❤❤❤❤

  • @RoSe-bs6kv
    @RoSe-bs6kv 10 місяців тому +5

    പണിയെടുത്താൽ മാത്രം തടി കുറയൂല.ഭക്ഷണം കഴിക്കുന്നിടത്തുംശ്രദ്ധിക്കണം.നല്ല ഫുഡ്ഡടിയാണല്ലൊ.😂

  • @thahirathahi8400
    @thahirathahi8400 10 місяців тому +5

    ഈ പെൺകുട്ടിക്ക് കണ്ണ് കാണുന്നില്ലെ കണ്ണ് കാണത്ത ഇന കുട്ടി പറയുന്നതതെക്കെ കണ്ണ് കാണുന്ന മാതിരി അല്ലെ എന്താണ് ഇത് കഥ

  • @KHALiD.AKHALiD.A
    @KHALiD.AKHALiD.A 10 місяців тому +1

    😢😢😢. അത് എല്ലം കൂടി രണ്ടാക്കും തിന്നാൻ ഉണ്ടെ ഒരു വിസിൽ മതി പകിതികര്ഞ്ഞും പേയി അര പാട്ട അരി അല്ലെ ഉളൂ

  • @aliuk9962
    @aliuk9962 10 місяців тому +2

    അള്ളാഹു ബർകത് ചെയ്യട്ടെ

  • @VeeranNenmini
    @VeeranNenmini Місяць тому +1

    😍

  • @AsluAslu-sj7bg
    @AsluAslu-sj7bg 8 днів тому

    നല്ല ഭാര്യ

  • @jahanajouhara3496
    @jahanajouhara3496 10 місяців тому +4

    ഞാൻ നിങ്ങളുടെ ഈ അടുത്ത് ആണ് കാണാൻ തുടങ്ങിയത് മിന്നു കരഞ്ചു കേട്ടപ്പോൾ ഓടി വന്നത് ആണ് ഉള്ളി പറ്റിച്ചു എനിക് രണ്ടു പേരുടെയും സംസാരം ഭയങ്കര ഇഷ്ടം ആണ് 😍😍😍

  • @JamsheenaV-dt6wt
    @JamsheenaV-dt6wt 10 місяців тому +4

    ഹംസ സപ്ര എല്ലാ പണിക്കും കുടും
    😅

  • @rasheedamuthalib4862
    @rasheedamuthalib4862 10 місяців тому +6

    ഈ സന്തോഷം അള്ളാഹു നിലനിർത്തി തരട്ടെ 🤲

  • @VeeranNenmini
    @VeeranNenmini Місяць тому +1

    ❤❤❤❤❤❤❤

  • @parshkumar6594
    @parshkumar6594 10 місяців тому +2

    My fvrt youtuber ❤❤❤ hamza bro minnu sister🥰🥰🥰😎

  • @mymoonachembil5268
    @mymoonachembil5268 2 місяці тому

    ഹസാക്കാനിങ്ങളെ നമ്പർത്തരുമോ

  • @alikuttymp6234
    @alikuttymp6234 7 місяців тому

    Mashaallah

  • @zuhasvlog9901
    @zuhasvlog9901 2 місяці тому +1

    Sathiyam

  • @zeeneththekkumparamb9018
    @zeeneththekkumparamb9018 10 місяців тому

    ആ കുക്കർ വേഗം വെള്ളത്തിൽ വെച്ചാമതി ഒരു കുഴപ്പവു m ഉണ്ടാവുല മിന്നൂ

  • @kadeejaK-e5s
    @kadeejaK-e5s 10 місяців тому +3

    ഇല്ല

  • @swalihsalu6447
    @swalihsalu6447 3 місяці тому

    രാത്രി ചപ്പാത്തി കയിക് മതു രം കയികാതിരികുക
    ചായ കുടിക്കഉമ്പോൾ. പഞ്ചസാര ഇടരുത്
    തടി കുറയും

  • @hannajubin6745
    @hannajubin6745 10 місяців тому +3

    Minu super ❤❤❤

  • @dafeenasvlog5822
    @dafeenasvlog5822 10 місяців тому

    Biriyani kk sammandhi nalla combination anu minnuparanjathu shariya pathram yethrakayukiyalum theeratha oru jolianu

  • @NaseemaAmmad
    @NaseemaAmmad 10 місяців тому +6

    മൃന്ന് കഷണം പുട്ട് തിന്നാൽ തടി കുറയില്ല ഹംസക്ക......

    • @suharachuzali6199
      @suharachuzali6199 10 місяців тому

      ഹായ് മിന്നു സുഖമല്ലേ

  • @Wayanad466
    @Wayanad466 9 місяців тому

    നാട്ടിൽ സ്ഥലത്ത് 4 തെങ്ങ് രണ്ട് കവുങ്ങ് അതാ ഉണ്ടാവുക

  • @Wayanad466
    @Wayanad466 9 місяців тому

    ഉളള സ്ഥലത്ത് ഫ്രൂഡ്സ്ന്റെ തെകൾ നട് ഒരു ഒഴ് വ് പോലും ഉണ്ടാവരുത് പച്ച കറകൾ അങ്ങനെ

  • @VeeranNenmini
    @VeeranNenmini Місяць тому

    😊😊

  • @aliuk9962
    @aliuk9962 10 місяців тому

    ഇക്ക ആ മുടി ഇനി വെട്ടുമ്പോൾ ശ്രദ്ധിക്കുമെന്ന് മനസിലാക്കുന്നു

  • @VeeranNenmini
    @VeeranNenmini Місяць тому

    👍👍

  • @VeeranNenmini
    @VeeranNenmini Місяць тому

    👍👍👍🥰🥰🥰

  • @VeeranNenmini
    @VeeranNenmini Місяць тому

    👌

  • @VeeranNenmini
    @VeeranNenmini Місяць тому

    😊

  • @NSS12349
    @NSS12349 10 місяців тому

    Caption pwolichu alla pinna😁😁👍👍🥰

  • @ammuthrikkakara2824
    @ammuthrikkakara2824 10 місяців тому +2

    ഹംസയുടെ മൂക്ക് കാണാൻ നല്ല രസമാണ് പക്ഷേ വണ്ണം കുറയ്ക്കണം എന്നാൽ ആരോഗ്യമുണ്ടാകും
    മിന്നുവിൻ്റെ കവിൾ കാണാൻ നല്ല രസമാണ്

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 10 місяців тому

    Tadiyoke kurakanam Hamza UA-caml search chydunokiye nallavideosukalund tadikurayan minnumole superato👌👌👍🥰

  • @VeeranNenmini
    @VeeranNenmini Місяць тому

    🥰

  • @abdullrazak4070
    @abdullrazak4070 8 місяців тому +1

    മിന്നുനെ കരയിച്ച ഉള്ളിയെ വെട്ടി കൊല്ല ണം 😅

  • @MusthafaMuthu-c6z
    @MusthafaMuthu-c6z 2 місяці тому +1

    നല്ല

  • @VeeranNenmini
    @VeeranNenmini Місяць тому

    😢

  • @Ayisha407
    @Ayisha407 10 місяців тому

    ഹംസക്കാ നൗഫൽ തടി കുറച്ച പോലെ തടി കുറച്ചാൽ മതി ഫുഡ് നിയന്ത്രണം പഞ്ചസാര പറ്റെ ഒഴിവാക്കുക

  • @Notifications0
    @Notifications0 10 місяців тому +4

    തടി കുറക്കാൻ body work മാത്രം പോരാ... ഫുഡ്‌ കൂടി control ചെയ്തു നോക്കു... Especially ചോറു sugar complete ഒഴിവാക്കിയാൽ മതി

  • @VeeranNenmini
    @VeeranNenmini Місяць тому

    ❤❤😊

  • @VeeranNenmini
    @VeeranNenmini Місяць тому

    👍👍👍👍🤲🤲😊

  • @VeeranNenmini
    @VeeranNenmini Місяць тому

    ❤❤👍🏻👍🏻👍🏻

  • @malayalamdance8792
    @malayalamdance8792 10 місяців тому

    Talk adipoli ❤

  • @MusthafaMuthu-c6z
    @MusthafaMuthu-c6z 2 місяці тому +3

    നീ സൂപ്പർ

  • @VeeranNenmini
    @VeeranNenmini Місяць тому

    👌🏻👌🏻❤

  • @CROZZ_YT
    @CROZZ_YT 10 місяців тому

    Minnu inn nilambur vazhikkadavil vinnirunno❤❤😊

  • @KunhaminaMuneem
    @KunhaminaMuneem 10 місяців тому +1

    Ningalude naad evideyaaa

  • @VeeranNenmini
    @VeeranNenmini Місяць тому

    🤲

  • @AsluAslu-sj7bg
    @AsluAslu-sj7bg 8 днів тому

    നിങ്ങൾ രണ്ടാളും പറഞ്ഞ് പറഞ്ഞ് തെറ്റല്ലേ

  • @VeeranNenmini
    @VeeranNenmini Місяць тому

    👍❤❤❤❤🌹🌹🌹🌹

  • @VeeranNenmini
    @VeeranNenmini Місяць тому

    👌👌👍🥰

  • @VeeranNenmini
    @VeeranNenmini Місяць тому

    👍🏿

  • @VeeranNenmini
    @VeeranNenmini Місяць тому

    👌👍🧀🧀💖💖

  • @Shamlaabdulrasheed-x4l
    @Shamlaabdulrasheed-x4l 10 місяців тому

    Minnu kazhcha ulla enikum kai pollarundta

  • @Gameofficial-g1e
    @Gameofficial-g1e 10 місяців тому

    Minnune orupad eshtaman enik molk nalladh varatte

  • @VeeranNenmini
    @VeeranNenmini Місяць тому

    ❤❤❤🥰🥰🥰😎

  • @VeeranNenmini
    @VeeranNenmini Місяць тому

    😂😂😂😂😂😂❤❤❤❤❤❤

  • @hananmuneer8096
    @hananmuneer8096 10 місяців тому +1

    ഇപ്പോൾ ആക്രി പരിപാടിയൊന്നുമില്ല

    • @shanshan6517
      @shanshan6517 9 місяців тому

      ജീവിച്ചു പൊയ്ക്കോട്ടെ സഹോദരാ വിട്ടേക്ക് അത്രക്ക് ബുദ്ധിമുട്ട് അനുഭവിച്ച ഒരു മനുഷ്യനാണ്

  • @VeeranNenmini
    @VeeranNenmini Місяць тому

    😁😁👍👍🥰

  • @VeeranNenmini
    @VeeranNenmini Місяць тому

    🤲🤲🤲🤲🤲🤲

  • @VeeranNenmini
    @VeeranNenmini Місяць тому

    😅😅😅

  • @JaseelaJaseelasidheek-jd8uq
    @JaseelaJaseelasidheek-jd8uq 3 місяці тому

    Nighale randaleum neritt kanandeenu

  • @mohammedrafirafi4498
    @mohammedrafirafi4498 10 місяців тому +71

    ഹംസയുടെ വർത്തമാനം കേൾക്കാൻ നല്ല രസം ആണ്

  • @shanshan6517
    @shanshan6517 9 місяців тому

    ❤️❤️❤️❤️

  • @VeeranNenmini
    @VeeranNenmini Місяць тому

    😅

  • @alikutty
    @alikutty 9 місяців тому

    👍❤️❤️❤️❤️🌹🌹🌹🌹

  • @suneerashihabudheen3749
    @suneerashihabudheen3749 10 місяців тому +5

    മിന്നുനെ കാണാൻ നല്ല poothindtto😍

  • @VeeranNenmini
    @VeeranNenmini Місяць тому

    😝🤓

  • @ziyadabdul3987
    @ziyadabdul3987 10 місяців тому

    അയ്യേ നിനക്കും തുടങ്ങിയോ മററ അസുഖം ച്ചെ..

  • @RahmathNisa-u6t
    @RahmathNisa-u6t 2 місяці тому +1

    ഉഷാറാണ് മാഷാ അള്ളാ മാഷാ അള്ളാ

  • @VeeranNenmini
    @VeeranNenmini Місяць тому

    😀😀

  • @shajida.khadija9489
    @shajida.khadija9489 10 місяців тому +2

    ഹംസ ആഹാരം കുറക്കണം

  • @Fathimasuhra-o5g
    @Fathimasuhra-o5g 10 місяців тому

    ബിരിയാണിയിൽ മസാലകൾ ഇളക്കാത്തത് എദാണ്

  • @AsluAslu-sj7bg
    @AsluAslu-sj7bg 8 днів тому

    ബിരിയാനി റ ടീയായോ

  • @mhdsinan2109
    @mhdsinan2109 10 місяців тому

    😢😊

  • @SoudapP
    @SoudapP 10 місяців тому +1

    ഇങ്ങനെയാണ് നിങ്ങൾ തടി കുറക്കുന്നത്