ഞാൻ ആ ചേച്ചിയെ ചുംബിച്ചിട്ടില്ല,എന്റെ മകൻ ഒരു പെണ്ണിനോടും അങ്ങനെ ചെയ്യില്ല.കരഞ്ഞുകൊണ്ട് അമ്മ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 108

  • @FinalNewsMalayalam
    @FinalNewsMalayalam  День тому +15

    ആരോപണം ഉന്നയിച്ച സുസ്മിയുടെ വീഡിയോ facebook.com/share/v/XG7KEv5xhxsc1hfS/

    • @AmiibrahimAmiibrahim
      @AmiibrahimAmiibrahim 17 годин тому

      ഇതെന്താ ശരിക്കും m s g അയക്കാൻ പറ്റാത്തത്?top nest എന്നുകാണുന്നു ?

    • @AmiibrahimAmiibrahim
      @AmiibrahimAmiibrahim 17 годин тому

      Newest

  • @mrsumesh3485
    @mrsumesh3485 День тому +90

    ആരോപണം ഉണ്ടാവും പതറരുത് ❤️❤️രേവത് ബാബുവിനോപ്പം ❤️❤️

  • @ammusvlogg1247
    @ammusvlogg1247 День тому +75

    രേവന്തേ പൊതുജനം പലവിധം എന്ന് നീ പറയുന്നുണ്ട്. പിന്നെന്തിനാണ് weak ആവുന്നത്. സധൈര്യം മുന്നോട്ടു പോവുക!👍❤️

  • @imeselna
    @imeselna День тому +62

    നല്ലത് ചെയ്താലും കുറ്റം പാവം ആണെന്ന് തോന്നുന്നു രേവത് ശോ കഷ്ടം രേവന്ത് തളരരുത് ❤❤❤

  • @sahlasahlap1561
    @sahlasahlap1561 День тому +62

    നല്ല മനുഷ്യൻ നിഷ്കളങ്കൻ

  • @naishananazly3978
    @naishananazly3978 День тому +87

    രേവത്തേ - മോനേ നീ വിശ മിക്കണ്ട - ദൈവം നിന്നെ കൈവിടില്ല

  • @shifashinfa8684
    @shifashinfa8684 44 хвилини тому +1

    Revath നല്ല മനുഷ്യനാണ് ❤❤

  • @RamlathKM-yr3so
    @RamlathKM-yr3so День тому +23

    എന്റെ പൊന്ന് സഹോദരാ താങ്കളെ ഇഷ്ടപെടുന്ന ഒരുപാട് ഇഷ്ടപെടുന്ന ജനങ്ങളുണ്ട് താങ്കളെയും മനാഫിനെയും പൊലുള്ള സഹോദരന്മാർ എനിക്കും വേണം എന്ന് തോന്നിയിട്ടുണ്ട് ഏതെങ്കിലും കൊടിച്ചി പട്ടികളുടെ കുര കേട്ട് താങ്കൾ വിഷമിക്കുകയോ കടുംകയ്യ് ചെയ്യുകയോ ചെയ്യരുത്. താങ്കളുടെ സേവനം ഇനിയും ഒരുപാട് പേർക്ക് ആവശ്യം വേണ്ടി വരും ഇനിയും തങ്കൾക്ക് അതിനുള്ള മനസും ആരോഗ്യം ദൈവം തരട്ടേ.

  • @shifashinfa8684
    @shifashinfa8684 33 хвилини тому +1

    Revath എന്തിനാ ഇങ്ങനെ ഇൻ്റർവ്യൂ കൊടുക്കുന്നത്😮 ഈ പെണ്ണിൻ്റെ ചോദ്യം കേട്ടാൽ police ചോദ്യം ചെയ്യുന്ന പോലെ തോന്നി.... ഇങ്ങനെ പോവല്ലേ ചേട്ടാ...😢😢

  • @Saleemep
    @Saleemep День тому +26

    കൃമികടിയുള്ളവർ പലതും പറയും ' അത് പോയി കഴിയുമ്പോ മാറിക്കോളും ധൈര്യമായി ജീവിക്കു

  • @SreenishaSree-k2y
    @SreenishaSree-k2y 6 годин тому +2

    രേവത് നിന്നെ കൊണ്ട് പറ്റുന്ന പോലെ ഇനിയും പാവങ്ങളെ സഹായിക്കുക. മനുഷ്യർ ചിലർ അങ്ങനെയാണ് നല്ല പ്രവർത്തികൾ കാണുമ്പോൾ ചൊറിച്ചിൽ വരുന്നവർ. നിന്റെ അമ്മയുടെ മറുപടിയിൽ അവർക്കെല്ലാം ഉള്ള ഉത്തരമുണ്ട്. അമ്മ ജോലി ചെയ്യുന്നത് ആ ജോലിയോടുള്ള ഇഷ്ടം കൊണ്ടാണ്., നിന്റെ നന്മ പ്രവർത്തി ഓർക്കാത്തവർ കുറച്ചേ ഉളളൂ. നിന്നെ അനുകൂലിക്കുന്നവരാണ് ഏറെയും.

  • @SajeelaYousuf
    @SajeelaYousuf День тому +38

    2:55 ഇത് എന്താ കഷ്ട്ടം പാവം ജീവിച്ചു പോകട്ടെ ചുമ്മ എന്തിന് ആണ് ഇങ്ങനെ ഉള്ളആരോപണം പാവങ്ങൾരേവന്ത്‌ പറയുന്ന കാര്യയാങൾ സത്യംതന്നെ ആവും പാവങ്ങൾ

  • @lovebirds5330
    @lovebirds5330 23 години тому +12

    പോവാൻ പറയ് അവരോട്
    ഓട്ടോ പണികഴിപ്പിച്ച് അവരുടെ മുന്നിലൂടെ പോവണം വണ്ടിയിൽ കയറ്റരുത് ഇപ്പൊ ഉമ്മ കൊടുത്തു എന്നെ പറഞ്ഞുള്ളൂ ഇനി പീഡിപ്പിച്ചു എന്നാവും വണ്ടി നിർത്തരുത് 😂
    എന്തായാലും നിനക്ക് ഒരു ഉമ്മ നൽകിയിട്ട് തന്നെ കാര്യം 🤼🥰🥰🥰🥰

  • @LubainaShareef-kn3ch
    @LubainaShareef-kn3ch День тому +23

    മരിക്കല്ലേ ജീവിച്ചു കാണിക്ക് നീ പേടിക്കണ്ട ഇപ്പോൾ പലവിധ ത്തിലുള്ള പെണ്ണുങ്ങൾ ഉണ്ട് സ്വാദന്ദ്രം കിട്ടണം എന്ന് പറഞ്ഞു നടന്നു മനുഷ്യന്റെ മാനം കളയുന്നുഅവൾക് തിളച്ച എണ്ണ മുഖത്തു ഒഴിക്കുകയാണ് വേണ്ടത് അവളുടെ മുഖത്തു ഉമ്മ കൊടുക്കുന്നപോലെ സ്വപ്നം കണ്ടിട്ടുണ്ടാവും അവളുടെ ആഗ്രഹം അതാവും അത് കിട്ടാത്ത ദേഷ്യം

  • @stronglady9140
    @stronglady9140 День тому +9

    ഈ പാവത്തിനെ പറ്റുന്ന പോലെ help ചെയ്യൂ 🙏🙏🙏

  • @RadhamaniKamalasanan
    @RadhamaniKamalasanan 17 годин тому +2

    രേവതെ ഇങ്ങനെ പലതും പറയുമ്പോൾ നമുക്കു അവരടെ മുന്നിൽ നന്നായി ജീവിക്കാൻ സാധിക്കും അവള് പോകാൻ പറയു ചങ്കുറപ്പാണ് രേവതെ വേണ്ടത് തളരാൻ നോക്കിയാൽ അതിനെ നേരം കാണു അവൾക്കുള്ളത് ദൈവം കൊടുക്കും 👌👌👌👌🙏🙏🙏🙏❤❤❤

  • @sahlasahlap1561
    @sahlasahlap1561 День тому +37

    ഉയരങ്ങളിൽ എത്തട്ടെ

  • @SubaidaKunjol
    @SubaidaKunjol День тому +38

    പാവം രേവത്... എന്തിന് ഇങ്ങനെ ഇവനെ എല്ലാരും ശിക്ഷിക്കുന്നു

  • @FathimaHenna-ge4xm
    @FathimaHenna-ge4xm День тому +13

    ഇതൊക്കെ എല്ലാവർക്കും ഒരു പാഠമാണ്. ആരെയും കണ്ണടച്ചു വ്ശ്വസിക്കരുത്

  • @ammusvlogg1247
    @ammusvlogg1247 День тому +11

    ഈ രേവന്തിനു ഇല്ലാത്തൊരു ഗുണം' മനോബലം '!
    സഹൃദയരെ കഴിവുള്ള സന്മനസ്‌ക്കരായ ആരെങ്കിലും ഈ മോന് യോഗ അഭ്യസിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുക.
    ഇല്ലേൽ ഇനിയും ആളുകൾ രേവന്തിനെ മുതലെടുക്കുന്നത് തുടരും!🙏

  • @sahlasahlap1561
    @sahlasahlap1561 День тому +20

    ചക്കര ഉമ്മ എന്ന് അങ്ങിട്ടു തിരിച്ചു കൊടുക്കാൻ പാടില്ലായിരുന്നു. പെണ്ണുങ്ങൾ പല നിലക്കും വളക്കും. ഇനി ആർക്കും വാക്ക് കൊണ്ട് ആയാലും മെസേജിൽ ആയാലും മോശം രീതിയിൽ പെരുമാറരുത്. രേവന്റെ സ്നേഹം കൊണ്ട് പറയാ

  • @haseenasayyidabad9516
    @haseenasayyidabad9516 День тому +7

    നന്നായി ജീവിക്കുന്നവർക്ക് വഴിയേ ഏർ വരാറുള്ളു എപ്പോഴും. അതു സ്വഭാവികമാ

  • @omanavarghese613
    @omanavarghese613 22 години тому +4

    രേവത്തേ. ക്കും ട്ടാനിന്നെ. എനിക്കു. ഇഷ്ടം. മാണ്

  • @omanavarghese613
    @omanavarghese613 21 годину тому +4

    രേവത്തേ. കുട്ടാ. മുന്നോട്ട്

  • @jishasijo6055
    @jishasijo6055 17 годин тому

    Revath othiri per ingane thaankale thakarkkan varum .Umma koduthenkil medicholan para.Revath ee penvargam Moorgan pambinepoleya.Orikkalum viswasikkaruthe please.Nalla karyam cheythalum ingane Pala thirichadi kittum.Ottum patharathe munnottu pokuka.Nalla manasullavarkku deivam ennum nanma varuthum.God bless you Revath❤❤❤❤

  • @Salusalini839
    @Salusalini839 День тому +5

    പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യാൻ നിക്കണ്ട ചൊറിയുന്നവർ ചൊറിയട്ടെ ചൊറിച്ചിൽ നിക്കുമ്പോൾ നിർത്തും

  • @stronglady9140
    @stronglady9140 День тому +4

    രേവന്ത് പാവമാണ്... കുറച്ചു വിവരക്കേട് ഉണ്ട്.. അതുകൊണ്ടാണ് എല്ലാവരും മെക്കിട്ടുകേറുന്നത്..😢

  • @ponnuponnu549
    @ponnuponnu549 День тому +20

    Manafikka plz revathine koodi sahaayikkane

    • @Rizasachoos
      @Rizasachoos День тому +2

      അവൻ ആരോഗ്യം ഉള്ള ഒരാളല്ലേ auto ഇല്ലേ പണം അവൻ ഉണ്ടാകട്ടെ വയ്യാത്ത ആളൊന്നും അല്ലല്ലോ

  • @leelavathikuttappan7635
    @leelavathikuttappan7635 5 годин тому

    സഹോദരനല്ല പ്രവർത്തങ്ങ ളു മായ്മുന്നോട്ട് പോകു👍

  • @VilasiniNair-p2c
    @VilasiniNair-p2c День тому +2

    Nalla karyam cheyumbol Itupole orupadu susmi kale neridendi varum bro may god bless u

  • @shylajaprabha358
    @shylajaprabha358 День тому +7

    അവൾ ഫേമസ് ആവാൻ നോക്കുവാ ........കഷ്‌ടം തന്നെ

  • @SheebaCK-r6n
    @SheebaCK-r6n 3 хвилини тому

    അമ്മയും മകനും കരയുരുത് ദൈവം കൂടെ ഉണ്ട്കൈ വിടില്ല

  • @sandhyanair3936
    @sandhyanair3936 День тому +6

    Revanth oru pavamanu

  • @SheebaCK-r6n
    @SheebaCK-r6n 8 хвилин тому

    രേത് നി പറയുന്നത് ശരിയാണ് നീ അങ്ങനെ ആത്മഹത ചെയ്യാൻ പാടില്ല നീ ഇനി അങ്ങനെ ചെയ്യാൻ പാടില്ല അവക്ക് ജീവിച്ച് കാണിച്ചു കൊടുക്കുക

  • @shylammasajeev3568
    @shylammasajeev3568 22 години тому +1

    Mon vishamikkanda nallathu varum ❤

  • @kochappaabuhalifa2119
    @kochappaabuhalifa2119 56 хвилин тому

    രേവതി വിഷമിക്കേണ്ട

  • @achuanu5157
    @achuanu5157 День тому

    പറയല്ലേടാ മോനെ 💝💝

  • @shobhanacr6572
    @shobhanacr6572 15 годин тому

    ഒരു പാവം മനുഷ്യൻ ആകുമ്പോൾ എന്ത് പറയാലോ

  • @safiyapk4914
    @safiyapk4914 7 годин тому

    രേവന്തേ തളരരുത് നിൻ്റെ കൂടെ പടച്ചവൻ ഉണ്ട് ഫോണ് സൈവ ർ സെല്ലിൽ കൊടുക്കൂ ചക്കര ഉമ്മ തെളിയട്ടേ

  • @ronaldocr2692
    @ronaldocr2692 День тому +6

    ഹി .ഹി. കിട്ടേണ്ടത് കിട്ടി.ദൈവം അങ്ങനെയാടാ . ഇനിയും കിട്ടും

    • @hameedvelliyath2140
      @hameedvelliyath2140 День тому +9

      താങ്കളുടെ അഭിപ്രായം പറയുന്നത് നല്ലത്, താങ്കള്‍ കണ്ടെത്തിയ തെറ്റുകള്‍ ഒന്ന് proof സഹിതം പറഞ്ഞാല്‍ മറ്റുള്ളവര്‍ക്കും അറിയാമായിരുന്നു,, waiting,,,

  • @ligis9958
    @ligis9958 19 годин тому

    Avalku enthinte sukeda arenkilum sahayichu pavam jeevikkatte

  • @Salusalini839
    @Salusalini839 День тому +1

    രേവന്ത് ❤❤

  • @salmabi9164
    @salmabi9164 5 годин тому

    Revathin ഉമ്മ കൊടുക്കാന്‍ അവന്റെ അമ്മ ഉണ്ടെന്ന്

  • @RajeshR-i3y
    @RajeshR-i3y 40 секунд тому

    Hi🙏🙏🙏🎉🎉🎉😢😢

  • @Niyas-k8j
    @Niyas-k8j День тому +1

    Revath nee thalararuthe mone

  • @Rizasachoos
    @Rizasachoos День тому +1

    എവിടെ യോ എന്തോ ഒരു

  • @malayali4784
    @malayali4784 2 години тому +1

    ഒരുപാവം ചെങ്ങായി ആണ് ഇത്

  • @sujathavv4004
    @sujathavv4004 День тому

    പച്ചരി മേടിക്കാൻ പൈസ വേണ്ടേ 😄

  • @sujathavv4004
    @sujathavv4004 День тому +1

    ഇതിൽ എന്തോ മനക്കുന്നുണ്ടല്ലോ ഇവൻ പറയുന്നത് സത്യമായി തോന്നുന്നില്ല കുറെ കാര്യങ്ങൾ

  • @leninag
    @leninag 15 годин тому

    Enneyum ulpeduthu

  • @first_viral13
    @first_viral13 18 годин тому

    Mani chettanu പകരം ആണോ ഇയാൾ??????

  • @malayali4784
    @malayali4784 2 години тому

    അല്ലെങ്കിലും എന്തൊരു കഷ്ടം ഒന്നു തൂറാനും പാത്താനും നാട്ടാരെ സമ്മതം വേണം എന്തൊരും ഗതികെട്ട സമൂഹം. നാട്ടാരെ കാര്യത്തിൽ അഭിപ്രായം പറയാൻ എന്താ ഒരു സുസ്കാന്തി പോയി പണിനോക്കാൻ പറയ്

  • @kochappaabuhalifa2119
    @kochappaabuhalifa2119 56 хвилин тому

    ദേവതേ

  • @Warthofgod
    @Warthofgod День тому +4

    പൂജാരി ആയി ചെന്നപ്പോൾ ആണ് ഞാൻ ഇവനെ കാണുന്നത്

  • @sahlasahlap1561
    @sahlasahlap1561 День тому +2

    എന്നാലും അങ്ങോട്ട് തിരിച്ചു ഉമ്മ മെസേജിൽ ആയാലും കൊടുക്കാനകോഫുക്കേണ്ടായിരുകൊടുക്കേണ്ടായിരുന്നു

  • @Geethamani-du1kr
    @Geethamani-du1kr День тому +1

    Vivaram ullavarodu help chodhikku. Ravanth help chodhichal presnam. Avan cheyunna help arum kanunnilla.. Taxi vilikan cash illathavare help cheyunnathu arum parayunnillallo. Angane cheyumbol kurachu cadh personal karyathinu edukkate.

  • @shameeraramchandran8239
    @shameeraramchandran8239 19 годин тому

    Yellow kannullavar yellam yellow aaye kanu don't worry

  • @chameleon6120
    @chameleon6120 21 годину тому

    Mone thalararuthu....

  • @ammusvlogg1247
    @ammusvlogg1247 День тому +1

    മനാഫിക്ക ഇത്‌ കേൾക്കുന്നുണ്ട്!🙏

  • @Salusalini839
    @Salusalini839 День тому

    ❤❤

  • @NoushadK-k1h
    @NoushadK-k1h День тому +23

    ഇവൻ അത്ര നല്ലവനല്ല എന്നാണ് എൻ്റെ ഒരു തോന്നൽ ഇവൻ്റെ പേരിൽ ഇതിന് മുമ്പും പല പ്രസ്നങ്ങളും ഉണ്ടായിരിന്നു ഇവൻ സഹതാപത്തിൽ മുതലെ ടുക്കുന്ന വനാ മനാഫ് കാൻ്റെ കൂടെ കൂടി മനാഫ്കൻ്റെ സിമ്പതി കൈക്കലാക്കി വൈറലാവാൻ പോയതാണെന്ന് അന്നേ ഒര് അംശം ഉണ്ടായിരുന്നു എന്തായാലും ഇവൻ്റെ സംസാരത്തിൽ തന്നെ മനസ്സിലാവും എന്തോ കള്ളത്തരമുണ്ടെന്ന് മനസ്സിലാവുന്നവന് മനസ്സിലാവും

    • @ronaldocr2692
      @ronaldocr2692 День тому +2

      അതെ . ഒരു കള്ളത്തരം .

    • @ronaldocr2692
      @ronaldocr2692 День тому +1

      അതെ. ഒരു കള്ളത്തരം ' ഇവൻ നല്ലവനല്ല' .

    • @LijoGeorge-hk3co
      @LijoGeorge-hk3co День тому +2

      100% correct

  • @Mehartalks
    @Mehartalks День тому

    Revath pavama❤️
    E pennugalk vere joliyonnum elle

  • @rahulkmenon9534
    @rahulkmenon9534 День тому +3

    Pawammm

  • @safeejaali1559
    @safeejaali1559 День тому +1

    Hemaa committeeda bagamaan revandaaaaa❤❤❤
    Admahathya bheerukkalan cheyyunnad
    Ammak revath mathra ullu
    Allavarum revathin oppam und
    Manafka andoka kettadan nn ariyulla

  • @sahadiyanasrin4289
    @sahadiyanasrin4289 День тому +1

    Nalla.manushene.kuttam.kanu.revadu.oru.pavam.manafk.kanunnagil.sahayeku.neshkalagan

  • @safeejaali1559
    @safeejaali1559 День тому +2

    Oruumma sarikum umma kodk revanda pennjngal paisak paladum cheyyum

  • @Dr.aryan..muthumol
    @Dr.aryan..muthumol День тому +1

    Ivn chyththil thrliv knumllo mbl l ath vid aa penkuty. Vilichthum msg m okke.. Ivn alpm kallathrm feel und.. Ivne okke vikikn compni adikn avlk vere arem kitylle kollm.. Penne spra..

  • @asya5306
    @asya5306 День тому

    ഈ പാവങ്ങൾ ളേ വെറുതെ വിട്ടത്

  • @nimmymathew682
    @nimmymathew682 День тому +1

    Oralk nalla peru kittumbol chilapol aarengilum purakil ninnu kalikunnathavam . Any way, athyam jayikatte

  • @MohammedHussain-yi2kp
    @MohammedHussain-yi2kp День тому

    NAlla mona

  • @parishanazar105
    @parishanazar105 День тому

    Aaralum anthalum okya parayatya aangalya vishamikanda padachavan kudyaondu

  • @himnavh3694
    @himnavh3694 День тому

    Njn oru pennu ane …but enik parayanullath …pennugal ellarmorupole alla …paisak vendi cheap kali kalikunna pennugalum ind …ath manasilaki ozhivakandavare ozhivakanm

  • @Geethamani-du1kr
    @Geethamani-du1kr День тому

    Revathu shirur poyathu seriyo thetto ennariyilla. Shirur poyathu seriyano ennu chodhichavar enthukondu hospital ninnu orale kondu vannallo. Keralathil ithrayum autokkar undayit ivan mathram enthukondu free ayitu auto odikkan poyi ennu chodhicho. Shirur poyath kuttam. Patient ne konduvannathinu kuzhappam illa. Nalla vimarsanam

  • @sibisibeesh4215
    @sibisibeesh4215 День тому

    കരച്ചിലോളി വീണ്ടും വന്നോ

  • @lissyvarghese2090
    @lissyvarghese2090 День тому

    😎😇🥱

  • @Jessy-i3u
    @Jessy-i3u День тому

    A.pennum.pillaku.pranda.revade.vishamikenda.avarude.agraham.paranjada

  • @ronaldocr2692
    @ronaldocr2692 День тому +4

    അപ്പൊ നിങ്ങടെ മോൻ ആ ജിതിനെ കുറ്റം പറയാൻഎന്താ അവകാശം? അവിടെയും ഉണ്ട് ഒരമ്മ. ജിതിനും ഉണ്ട്. കിട്ടേണ്ടത് കിട്ടി.

    • @SandhyaKuttappan
      @SandhyaKuttappan День тому +8

      ഹോ ഭയങ്കര കണ്ടുപിടുത്തം, നന്ദി കെട്ട ജിതിനെ എന്തിനാ ഇയാളുമായി താരതമ്യം ചെയ്യുന്നത്

    • @RamlathKM-yr3so
      @RamlathKM-yr3so День тому +2

      തനിക്ക് രേവന്തിനെ ഇഷ്ടമില്ലാ എന്ന് മനസിലായി എന്ന് കരുതി ജിതിനെയും രേവന്തിനെയും കംമ്പയർ ചെയ്യരുത്.

    • @ligis9958
      @ligis9958 19 годин тому +1

      Best 🙄🙄🙄

  • @Dr.aryan..muthumol
    @Dr.aryan..muthumol День тому

    Emdaylum kure group klnund ellthilum. Kure vediklm und ellm kliy thanne..

  • @Anacondasreejith
    @Anacondasreejith День тому +11

    രേവദ് ബാബു സാർ , മനാഫ് ഹിക്ക ...😭😭😭ഞാൻ എൻ്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ലവരായ 2 മനുഷ്യർ

    • @MohammedHussain-yi2kp
      @MohammedHussain-yi2kp День тому +1

      👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @Majeed-xl3ze
    @Majeed-xl3ze День тому +4

    പാവം

  • @Dhanish-i5y
    @Dhanish-i5y День тому +5

    ഇവൻ ഉടായിപ്പ് അന്ന് 🙏🙏

    • @armyshortvideos1660
      @armyshortvideos1660 День тому

      Athinu theliv undo myre ninde kayyil

    • @sujathavv4004
      @sujathavv4004 День тому

      😄

    • @princydhaneesh5023
      @princydhaneesh5023 20 годин тому +1

      ഉടായിപ്പ് അല്ല ഉടായിപ്പിന്റെ ഉടായിപ്പ്

    • @ligis9958
      @ligis9958 19 годин тому +1

      E lokath udayippu ottum ellatha arenkilum undo alavu kudiyum kuranjum erikkum atha sathyam