ബ്രോ കണ്ണൂർ പാനൂരിൽ വാഴമല എന്നൊരു സ്ഥലം ഉണ്ട്. അടിപൊളി സ്ഥലം ആണ് വിമാനപ്പാറ എന്നാ ഒരു പാറയോക്കെ ഉണ്ട്. എന്തോ വല്ലാത്തൊരു ഇതാണ് ആ പാറയോക്കെ കാണാൻ. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ? ആരും അങ്ങനെ ഇത് വരെ ചെയ്തിട്ടില്ല. പാനൂരിലേ കുഞ്ഞു വയനാട് എന്നാണ് അതിനെ അറിയപ്പെടുന്നത് അത്രക്ക് സുന്ദരം ആണ് അത്. അതിന്റെ അടുത്ത വിലക്കോട്ടൂർ എന്നാ സ്ഥലത്ത് ഒരു വെള്ളചാട്ടം ഒക്കെ ഉണ്ട് വല്ലാത്ത രസമാണ് അതൊക്കെ കാണാൻ.ഞാൻ പോയിട്ടുണ്ട് അതിനെ ആർക്കും അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു അങ്ങനെ ആളുകൾ ഒന്നും വരാത്തത്.
Bro I think ഈ bus ഇറങ്ങിയ സമയത്ത് transport corporation എന്നല്ല ഇന്ത്യയിൽ തന്നെ ആദ്യമായി ഇറങ്ങിയ Volvo തന്നെ ഈ type chases ൽ ബോഡി കെട്ടിയ first bus swift ന്ന് വേണ്ടി ആണ്.... അവരുടെ സൈറ്റ് ൽ നോക്കിയാൽ കാണാം... പിന്നെ Murahara B7R ഇല്ലേ അത് സ്കാനിയക്ക് പകരം ആണെന്ന് തോന്നുന്നില്ല .. Bcz അത് Nagarcoil root അല്ലേ? Maybe ഒരു Glider ഉണ്ട് അവരുടേത് അതിന് പകരമാകാം.... പൊളി crews ഇവരോട് കൂടെ ഒക്കെ travel ചെയ്ത double satisfaction കിട്ടും 😁😍അത്രയ്ക്ക് ഫ്രണ്ട്‌ലി ❤എന്തായാലും ഞാൻ കാത്തിരിക്കുന്നത് Murahara യ്ക്ക് വേണ്ടി ആണ്... Interstate സർവീസ് ലെ എന്റെ fvrt teams ആണ് Murahara 😍 bei the bei ഏറ്റവും നല്ലവണ്ണം Graphics maintain ചെയ്യുന്ന scania വണ്ടികളിൽ രണ്ടെണ്ണം Murahara ക്കും ഉണ്ട് ട്ടോ 😁... &also കൊമ്പൻ fans ഈ വീഡിയോ കണ്ടാൽ അവർക്ക് ഒരു സർപ്രൈസ് ഈ വീഡിയോ യിൽ Swift ലെ ചേട്ടൻ പറഞ്ഞു തരുന്നുണ്ട്... So viewers dont skip the video 😂
Hospitality wise excellent aan swift ithrem kalamaayitulla ksrtc-yile ammavanmaarde ahankarathil ninn vethyasthamaaya perumaatam aan avarudeth pakshe comfortable-inta kaaryathil rating kodukaan pattilla neat aayit sookshikunund but bed comfortum back rest comfortum athra pora
Ithinte front glass ano Karnataka el adichu pottiche?? Pine 5 laksham kilometre vare odum nallapole because of volvo service. Athu kazinju kattapurath kerathe irunnal mathy. Thott appuram poi nokiyal ethryaa volvo kattapurath..
Kallada അത് CRS Engine. അതിന്റെ ഒപ്പം 100 block ചെയ്ത volvo എങ്ങനെ എത്തണ...110,115 പുഷ്പംപോലെ അടിക്യും.. കേറിപോയാൽ പിന്നെ കിട്ടില്ല.. മൈലേജ് കൊറവാ. ആ കൊഴപ്പം മാത്രെ ഒള്ളു..
Bro കാസർഗോഡ് നിന്ന് bengalurലേക്കും തിരുവനന്തപുരത്തേക്കും Kohinoor ബസ്സ് ഉണ്ട് അതിലൊരു യാത്ര ചെയ്യുമോ ആരും ചെയ്തിട്ടില്ല ഇതുവരെ 👍🏻❤️ clean ആയിട്ടുള്ള ബസ്സാണ്
ഒരു മാസം മുന്നേ ഇതേ സെയിം ഗജരാജ് ബാംഗ്ലൂർ പോയിരുന്നു... Neat ആൻഡ് ക്ലീൻ പക്കാ സർവീസ്. സ്റ്റാഫ് ആയാലും പൊളി ബിനീഷ് ചേട്ടൻ ഉയിർ... Rateum പക്കാ.
❤️
വീണ്ടും നമ്മടെ സ്വന്തം KSRTC 😍❤️🙌
❤️❤️🙌
Hats off to gajaraj crew for neatly maintaining such a gaint
💯
യാസീൻ ആയിട്ട് ഒന്നിച്ച് വീഡിയോ ചെയ് ബ്രോ അത് പൊളിയാ 🙌 നിങ്ങളുടെ പണ്ടത്തെ കോംബോ 🇮🇳💥❤️
Aah bro
അവനു ജാഡ യാണ്....
26:36 🔥 Kallada Entry 🔥😍
🚀
ബ്രോ കണ്ണൂർ പാനൂരിൽ വാഴമല എന്നൊരു സ്ഥലം ഉണ്ട്. അടിപൊളി സ്ഥലം ആണ് വിമാനപ്പാറ എന്നാ ഒരു പാറയോക്കെ ഉണ്ട്. എന്തോ വല്ലാത്തൊരു ഇതാണ് ആ പാറയോക്കെ കാണാൻ. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ? ആരും അങ്ങനെ ഇത് വരെ ചെയ്തിട്ടില്ല. പാനൂരിലേ കുഞ്ഞു വയനാട് എന്നാണ് അതിനെ അറിയപ്പെടുന്നത് അത്രക്ക് സുന്ദരം ആണ് അത്. അതിന്റെ അടുത്ത വിലക്കോട്ടൂർ എന്നാ സ്ഥലത്ത് ഒരു വെള്ളചാട്ടം ഒക്കെ ഉണ്ട് വല്ലാത്ത രസമാണ് അതൊക്കെ കാണാൻ.ഞാൻ പോയിട്ടുണ്ട് അതിനെ ആർക്കും അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു അങ്ങനെ ആളുകൾ ഒന്നും വരാത്തത്.
നമ്മുടെ സ്വന്തം KSRTC❤💪
❤️
3 സ്റ്റേറ്റ് ടാക്സ് അടക്കണ്ടാല്ലോ.. അപ്പോ പിന്നെ ടിക്കറ്റും കുറയും
ഒരെണ്ണം പോലും കോഴിക്കോട്, സുൽത്താൻ ബത്തേരി വഴി ഇല്ല 😪🙏🏿
Kallada ❤️💥💥💥💥💥26 amathe minute ile entry ⚡️⚡️💥💥💥
🚀
🔥
We love to watch more ksrtc videos
Sounds good 😍
Line traffic ഗംഭീരം
2x speed ൽ കണ്ടാൽ ശരിക്കും ഒരു game കാണുന്ന പ്രതീതി😀😁😁😂😂😃😃😄😄
🤩🤩
Lane traffic !
BACK TO KSRTC 😍🔥
Yess
ഇജ്ജ് ബല്ലാത്ത പഹയനാന്നീന്നും വയീലു കുയി ഇണ്ടോന്നു നോക്കണം കുയി ഇല്ലെങ്കിൽ കൊയപ്പം ഇല്ല
Depot - ഡിപ്പോ എന്നാണ് പറയുക
❤❤❤❤fayiz ikka
പിന്നെ ഒരു കാര്യം vlogil മുഖം കാമറയുടെ sentr pointill നോക്കുക.....
Angne ksrtc veendum kind vannallle...ath gunam chyyum.sleepr coach build chyyunmnu prekash il AA vedeo koodi
Cheyyan sremikkam
MURAHARA പച്ച 💚💚💚 വണ്ടി യിൽ തിരിച്ച തിരിച്ചു വരുമോ
Video uploading
Bro I think ഈ bus ഇറങ്ങിയ സമയത്ത് transport corporation എന്നല്ല ഇന്ത്യയിൽ തന്നെ ആദ്യമായി ഇറങ്ങിയ Volvo തന്നെ ഈ type chases ൽ ബോഡി കെട്ടിയ first bus swift ന്ന് വേണ്ടി ആണ്.... അവരുടെ സൈറ്റ് ൽ നോക്കിയാൽ കാണാം... പിന്നെ Murahara B7R ഇല്ലേ അത് സ്കാനിയക്ക് പകരം ആണെന്ന് തോന്നുന്നില്ല .. Bcz അത് Nagarcoil root അല്ലേ? Maybe ഒരു Glider ഉണ്ട് അവരുടേത് അതിന് പകരമാകാം.... പൊളി crews ഇവരോട് കൂടെ ഒക്കെ travel ചെയ്ത double satisfaction കിട്ടും 😁😍അത്രയ്ക്ക് ഫ്രണ്ട്‌ലി ❤എന്തായാലും ഞാൻ കാത്തിരിക്കുന്നത് Murahara യ്ക്ക് വേണ്ടി ആണ്... Interstate സർവീസ് ലെ എന്റെ fvrt teams ആണ് Murahara 😍 bei the bei ഏറ്റവും നല്ലവണ്ണം Graphics maintain ചെയ്യുന്ന scania വണ്ടികളിൽ രണ്ടെണ്ണം Murahara ക്കും ഉണ്ട് ട്ടോ 😁... &also കൊമ്പൻ fans ഈ വീഡിയോ കണ്ടാൽ അവർക്ക് ഒരു സർപ്രൈസ് ഈ വീഡിയോ യിൽ Swift ലെ ചേട്ടൻ പറഞ്ഞു തരുന്നുണ്ട്... So viewers dont skip the video 😂
Aaha adipoli … ippo murahara il kidann kond reply therunna njn 😌🤩
@@wanderwithmebyfayis4397 അപ്പൊ sleeper ആണെന്ന് ഉറപ്പായി 😁
Service means karnataka rtc.. A big fan of karnataka rtc.. They are humble than any other service.
❤️❤️
A poya kallada drivar pradeesh annan❤️
❤️
#KSRTC_Kerala
most fan buses in India
Swift bus ഇറങ്ങിയത്തോട്ടു ഇതുവരെ ഒരു poralupolum പറ്റാത്ത വണ്ടി അത് ഗജരാജൻ volvo തനിയ..
Kallada ,punchiry, Jaisa ,murahara KOLLAM BUSES
Ellathilum video edukkunnund
Hi brother
A small suggestion
In every bus video kindly share few mins of gear changing video like from 1st gear to top gear changing engine sound
Ok next time
Hospitality wise excellent aan swift ithrem kalamaayitulla ksrtc-yile ammavanmaarde ahankarathil ninn vethyasthamaaya perumaatam aan avarudeth pakshe comfortable-inta kaaryathil rating kodukaan pattilla neat aayit sookshikunund but bed comfortum back rest comfortum athra pora
💯👍
26:40 LEYLAND inte power🔥
🚀🚀
Kallada🎉🎉🎉 പകുതി നൈറ്റ് സർവീസ് ഡ്രൈവർ മാരും kalladayil ആയിരിക്കും തുടങ്ങിയിരികുക..
100 % correct ane bro. Keralathil ninne inter state service 99% staff Kallada pani padichane vara travels poyathu
Ithinte front glass ano Karnataka el adichu pottiche??
Pine 5 laksham kilometre vare odum nallapole because of volvo service. Athu kazinju kattapurath kerathe irunnal mathy. Thott appuram poi nokiyal ethryaa volvo kattapurath..
25 lakhs odiya volvo ind ippoyum palarudeyum kayyil
Price ethrayan Bangalore to ekm
O ne njangalude ernakulam vanno.
Am from palarivattom
yaar
B chill yaar❤
Ha ha bro❤️
എറണാകുളം ബാംഗ്ലൂർ റൂട്ടിൽ ഏറ്റവും വേഗതയുള്ള സർവീസ് super deluxe ആണ്
Nice & informative episode.
Thnks
I installed this app sometime before. It is not working in my phone. What i do.? I am planing to travel in K SWIFT BUS.
App always shows some issues.Siteil direct Keri book cheytha mati
Ernakulam Stand❤,Sideil koodi train ahha🫶
4:05 mobility hub akan pokukayanu ee stand.tender udan vilikum.
25 varsham edukkumayrikkum
Arellum murahara Volvo b9r kando❤❤
My bro bineesh ❤❤❤❤❤
❤️
@@wanderwithmebyfayis4397 ende swontham bro ആണ്
Susyde chettan
Enniyum k swift vedios venam 🤍
Undakum bro
Speeding എന്നല്ല പറയേണ്ടത്, Cruising എന്നാണ്. എല്ലാം നല്ല വീഡിയോ കള്‍ ആണ്
Awesome
❤️
ടിക്കറ്റും എടുക്കണ്ട കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി
24:02 look at that beast 🔥
Nice video mate. Kollada travels pazha pole thanne😂
❤️❤️
Parachile kettal thonnum bakki ulla travels ellam perfect anene🤣
Fayis super video 🎉🎉🎉🎉🎉🎉🎉
❤️
Kallada yil video ceyy
Kallada recently accident okke ayirunn.. kurach days kayinjtt nokkam namukk
HRTC vedio kazhinjo
Kallada അത് CRS Engine. അതിന്റെ ഒപ്പം 100 block ചെയ്ത volvo എങ്ങനെ എത്തണ...110,115 പുഷ്പംപോലെ അടിക്യും.. കേറിപോയാൽ പിന്നെ കിട്ടില്ല.. മൈലേജ് കൊറവാ. ആ കൊഴപ്പം മാത്രെ ഒള്ളു..
Kallada ellam parakkum
@@wanderwithmebyfayis4397 yes. Best of the best..
Why swift Volvo allowed to cruise at 100 and is not allowed in leyland swift buses . Does swift buses manage to reach in time on their destinations?
Volvo buses are very safe to cruise that speed . But layland buses breaks and traction control is not up to the mark
Bro കാസർഗോഡ് നിന്ന് bengalurലേക്കും തിരുവനന്തപുരത്തേക്കും
Kohinoor ബസ്സ് ഉണ്ട് അതിലൊരു യാത്ര ചെയ്യുമോ ആരും ചെയ്തിട്ടില്ല ഇതുവരെ 👍🏻❤️ clean ആയിട്ടുള്ള ബസ്സാണ്
Cheyyam bro
@@wanderwithmebyfayis4397 tnk❤️
Super video bro keep going ❤
Brow eee salabham travels nu nth pattiyatha?
Manglore vndil ernakulm to ksd vere 2 month munb ytra chaitund nalla bus ann
👍
Graphics 🧡
❤️
Driver change ille🙄
കുറ്റ്യാടി ബാംഗ്ലൂർ വീഡിയോ എന്ന് വരും 😢
Udane
Pick up points in Ernakulam
Good vlog. You need to improve your pronounciation of some english words such as depot, via etc.
🔥🔥 ksrtc❤
Kallada🔥🔥
Theepori an
Good job bro 🎉❤❤❤❤
Thnks bro
Murahara travelsil oru trip povo
Video ittitt und
Hi fayiz, nice episode ❤
❤️
Depot alla. It should be Depo !
Crew poli analllo
💯
Dhe murahara ❤🎉
What is the speed limit of this ksrtc Volvo? And what is the max speed they cruising?
100
Bineesh 💥💥💥
Calicut to bangloor gajaraj service yndo? Ticket prize??
Noo..only ernamkulam to bangalore
Trivandrum to bangalore
Bro thrissur kozhikode sf day vlog cheyumo
Cheyyam
@@wanderwithmebyfayis4397 thanks bro🥰
ഏതാണ് watch ⌚ ? ❤
Apple Watch Series 4
Punchiry entry💥💥
❤❤❤ മുത്തുമണികൾ
❤️
സൂപ്പർ 👌🏻
Thnks
ബ്രോ, ഇംഗ്ലീഷിൽ Depot ആണെങ്കിലും T സൈലൻ്റ് ആണ് പറയുമ്പോ..ഡിപ്പോ എന്നാണ് പറയുക.. ഡിപോട്ട് എന്നല്ല. ശ്രദ്ധിക്കുമല്ലോ.
👍
Kallada 🙏🙏🙏😇
✈️🔥
Kannur to banglore only having in sleeper cost 900 by tourist bus
Volvo comfort level aytt compare cheyyalle bro… volvo il no sound , best suspension , premium car ile pole ulla ac okke an
Njn ernakulathinn ninn book cheyan nokkit swift gajaraj kaannunilalo
Entha??
Website eatha nokkiayth .. ksrtc swift book cheyyandath engana enn last njn screen recording kanichtt ind . Athonn nokki cheythu nokku
എറണാകുളം സ്റ്റാൻഡിലെ എന്തും സഹിക്കാം കൊതുക് കടി സഹിക്കാൻ പറ്റില്ല
😂😂
ആ കല്ലട വണ്ടിയുടെ വീഡിയോ ചെയ്യാമോ?
Sure .. ath udane verum
Bro brone patti oru video cheyy
Ok
Ith etra birth aanu broo
Bineesh....daa
Which is boarding stop in Coimbatore
L&T toll
11:50 komban travels 4 scania
Hii kurch Thirakilayi poyi❤❤❤
❤️❤️
Bro murahara trivandram kollur video cheyyuvo
Cheyyam
Ticket charge??
Vlogging camera eeta
Iphone
Bro volvoyude ellam glass entha pottunnathe?
Air pressure
Pressure
Ksrtc power ❤❤❤❤
Rate എത്രാ?
1230
Bro
KSRTC Minnal episode enna varunne
Hi
@@wanderwithmebyfayis4397 hi bro
👌
❤️
Jet kallada yengota...??
Bangalore
Punalur to Bangalore
Ksrtc videos anu bro poli. Vere state videos boring anu
Wokey
ഇതിന് സ്പീഡ് ഗവർണർ ഇല്ലേ പിന്നെ അങ്ങനെ ആണ് ബാംഗ്ലൂർ കറക്റ്റ് ടൈം എത്തും.... വോൾവോ ന് പോലും സ്പീഡ് ഗവർണർ വച്ചാൽ എന്ത് ചെയ്യും
95 lock 🙃
@@wanderwithmebyfayis4397 ഓക്കേ 95 കെഎം ഓക്കേ
Nilambur video yappo varum
Ayin nee eatha
@@alan__joseph nete appan ayirikum athu onnu noki noku
Varum
@@alan__joseph bro nod njn onnum chothichilla
❤❤❤
❤️
Ambulance n dim bright😅