TRIVANDRUM TO GOA MURAHARA TRAVELS സൗത്ത് ഇന്ത്യയിലെ ഏറ്റവും ദൂരം ഉള്ള ബസ് യാത്ര 1000km 20 hours

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 488

  • @wanderwithmebyfayis4397
    @wanderwithmebyfayis4397  Рік тому +92

    Sorry for sound issue .. editing app problem an ..

  • @rahulwayanad7275
    @rahulwayanad7275 Рік тому +46

    Ajeesh.. ഏട്ടന്റെ കൊമ്പന്മാർ പൊളി ആണ്... TEAM മുരഹാര..,. 😍😍😍😍

  • @rafeequemohamed3728
    @rafeequemohamed3728 Рік тому +21

    ബ്രോ, നിങ്ങളുടെ പുതിയ വീഡിയോ കണ്ടപ്പോൾ സന്തോഷം. നന്നായി മെച്ചപ്പട്ടിട്ടുണ്ട്. മുൻ വീഡിയോകളിൽ നിന്നും മാറി കൂടുതൽ റോഡ് കാഴ്ചകളും വണ്ടിയുടെ ശബ്ദവും താങ്കളുടെ മിതമായ സംസാരവും കാരണം വിഡിയോ ആസ്വദിക്കാൻ പറ്റി. അഭിനന്ദനങ്ങൾ keep it up

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +6

      Thanks alot ❤️ njn padichu verunnathalle ullu.. munnott adipoli video idan sremikkum ..

    • @bibinpi8513
      @bibinpi8513 Рік тому +2

      27:10 Bus roadill median jumb chyunnnne

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 5 місяців тому +7

    39:22 to 39:37 അങ്കോല ( Angola ) ഇപ്പോൾ ഏതൊരു മലയാളിക്കും മനസ്സിൽ നൊമ്പരം ഉണ്ടാക്കുന്ന സ്ഥലം ആയി മാറി കഴിഞ്ഞു 😭കേരളത്തിന്റെ priya പുത്രനും നമ്മുടെ എല്ലാം പ്രിയപ്പെട്ട Arjun miss ആയ സ്ഥലം 😭

  • @sahad4708
    @sahad4708 Рік тому +49

    😻ഉഡുപ്പി കഴിഞ്ഞപ്പോൾ മുതൽ വഴിനീളെ INB 2nd Trip നമ്മൾ ഒരുമിച്ചു ബൈക്കിൽ പോയ ഓർമ്മകൾ ആയിരുന്നു ❤

  • @jazzmk1311
    @jazzmk1311 Рік тому +252

    എന്നെ അര മണിക്കൂർ കാത്തു നിന്ന ബസ് ആണ്‌ മുരാഹമുരഹര

    • @hafisteckyvlog
      @hafisteckyvlog Рік тому +21

      sathyam ahnu bro orikal enikum ithu polea oru sitution vannu bus pickup point varan 15 mints late avar oru madiyum koodthea rnik vrndi kathu ninu

    • @muraharatravelsofficial6997
      @muraharatravelsofficial6997 Рік тому +63

      Don't repeat it again 😂😂❤

    • @ArunKumar-io5nd
      @ArunKumar-io5nd Рік тому +4

      @@muraharatravelsofficial6997 🤣🤣

    • @hardys8002
      @hardys8002 Рік тому +2

      ഹരോ ഹര 😂

    • @suhail_p2730
      @suhail_p2730 5 місяців тому

      @@muraharatravelsofficial6997😂

  • @jayanths5696
    @jayanths5696 Рік тому +41

    One of the Best Drivers in Murahara Mr.Murali chettan

  • @Finz003
    @Finz003 Рік тому +27

    ഓരോ സ്ഥലത്തുമ്പോഴേക്കും text കാണിക്കുന്നത് നല്ലതാണ്,ഇതുപോലെ ചെയ്താൽ നന്നായിരുന്നു 👍🏻

  • @shajipaappan6312
    @shajipaappan6312 3 місяці тому +1

    അവസാനം വെറും ഒറ്റ കയ്യിൽ ഇത്രയും വലിയ ഒരു വണ്ടിയെ പുല്ലു പോലെ കൊണ്ട് പോകുന്ന കണ്ടപ്പോൾ ഒരു ബഹുമാനം, അണ്ണൻ കിടു ഡ്രൈവിംഗ്, മാസ്

  • @rennis6161
    @rennis6161 Рік тому +14

    എന്റെ വീടിന്റെ അടുത്താണ് മുരഹാര കിടു ആണ് 🔥

  • @ebinshabu
    @ebinshabu Рік тому +16

    Chalakkudy to malakkapara route video cheyyo

  • @Somarajan123
    @Somarajan123 Рік тому +54

    Murahara lines: no accident history comfort ❤️‍🔥

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      ❤️❤️

    • @hotwheelstech
      @hotwheelstech Рік тому +3

      Front Glass brocken, no safety!!

    • @agytjax
      @agytjax Рік тому +1

      Dude, who told you now accidents ? At least I have had a near-miss situation. Most of the bus operators hide such facts or change bus company names to avoid being tracking.

    • @101akar
      @101akar Рік тому

      no accident -but also not safe driving for sure - he kept overtaking in blind turns - a recipe for disaster.Also the amount of vehicles of all kinds driving slowly in extreme right line and hence limiting fast volvo's from driving properly are equally responsible ,not to mention idiots driving wrong way by all including this volvo driver who constantly drives on wrong side by going over the divider white line even when not overtaking

    • @josekuttythomas7860
      @josekuttythomas7860 Рік тому

      മഴ ആണ്, മയ അല്ല.

  • @travelwithmekannurstater
    @travelwithmekannurstater Рік тому +14

    വീണ്ടും മുരഹര ❤❤❤❤

  • @newvrindhavangardenceernak9988

    ബസ് ഫെയർ
    സ്റ്റേക്ക് ബാഡ്ജറ്റ് റൂം ഇതെല്ലാം ഉൾക്കൊള്ളിച്ചെങ്കിൽ കുറച്ച് കൂടെ മെച്ചപ്പെട്ടേനെ. താങ്കളുടെ ലിമിറ്റ് സംസാരം വീഡിയോ കാണാൻ പ്രേരിപ്പിച്ചു ഗുഡ് 👍👍

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +1

      Thank u ❤️ bus fare description il add akkitt und .. video il paranjirunnu.. first mute ayi poya bagath , sry for that

  • @yadhuyadhu2721
    @yadhuyadhu2721 Рік тому +2

    Nice video chettante channel adyam ayittanu kanunnat super ❤❤😍😍😍😍

  • @HydragodOP
    @HydragodOP Рік тому +6

    Kollam Murahara 🔥

  • @renjithbhaskaran872
    @renjithbhaskaran872 Рік тому +9

    Video Kallada 2 ബസും ചെന്നൈ സർവ്വീസ് ആണ്. പത്തനംതിട്ട 🔄 ചെന്നൈ. കോട്ടയം 🔁 ചെന്നൈ. Driver മുരളി ചേട്ടൻ നേരത്തെ കല്ലടയുടെ എറണാകുളം ഗോവ ഓടിച്ചോണ്ട് ഇരുന്നത് ആണ്

  • @AjithKumar-tn7ez
    @AjithKumar-tn7ez Рік тому

    Mookambika trip Kannurelevtime parayamo

  • @abhi_wayanad
    @abhi_wayanad Рік тому

    ഇങ്ങനെ ഒരു യാത്ര നമ്മുടെയൊക്കെ സ്വപ്നമാണ്...🤩. പെട്രോൾ പമ്പിൽ എത്തുമ്പോൾ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +2

      Flsh use cheyyumbo mathrame problem ullu bhai … allathe totally safe an kettoo… nammal okke pump il scanner use cheyyunnille ?

  • @statusonly7390
    @statusonly7390 Рік тому +3

    Nalla service aanu

  • @immanuel2677
    @immanuel2677 Рік тому +3

    I traveled in kallada & kerela lines allapuzha to bangalore - both travels um pandaram full covered screen idum - front seat kittiyalum no view.
    I really love that front view.
    How is it in murahara??

  • @greengame5115
    @greengame5115 Рік тому +11

    Murahara🤩

  • @TravelCarol
    @TravelCarol Рік тому +1

    22:28 minnal adipoli view ayirunnu

  • @abhinav._350
    @abhinav._350 Рік тому +2

    Aaiwah pwoli💙😻

  • @bindu2715
    @bindu2715 Рік тому +4

    Your video is entertaining. Keep going. Which are the roads/highways the bus has taken? Can you show them in Google Map? Thanks.

  • @sir.basilmj
    @sir.basilmj Рік тому +2

    Bro video oru rekshmilla, poli enni ethupolthe videos prethishikn. Volvo b11 R🤌

  • @ansonsunny4935
    @ansonsunny4935 Рік тому +3

    Bro please travel bro Pathanamthitta Manipal Kallada AC sleeper bus

  • @vishnuprasadpanicker812
    @vishnuprasadpanicker812 Рік тому

    Thrissur stop ile

  • @faizalfaizalashraf9942
    @faizalfaizalashraf9942 Рік тому +4

    Wow 😍😍😍

  • @nishanthvmmonu1187
    @nishanthvmmonu1187 Рік тому +1

    Murahara👌👌👌

  • @PramodKumar-xt5vq
    @PramodKumar-xt5vq Рік тому +1

    I think murahara is the fastest bus through out india 🇮🇳 your video was absolutely super bro 👍

  • @p.g.sreehari8404
    @p.g.sreehari8404 Рік тому +8

    MURAHARA SHOULD START A BUS SERVICE FROM THIRUVANANTHAPURAM TO MOOKAMBIKA,THEY WILL GOOD PASSENGERS FOR MOOKAMBIKA FROM KERALA, AND TO SHIVAGARI AND SREEPADMANABHA TEMPLE FROM MANGLORE

  • @nihanmohammed6172
    @nihanmohammed6172 Рік тому +5

    Murahara fans ❤

  • @anandhusatheesan4490
    @anandhusatheesan4490 Рік тому +4

    Bro, Jakhar travels inte puthiya 9600s kando. Jaswanth bodybuilders ninnn irakkiya. Poli vandi aanu bro.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +3

      Ya bro… but south ilot service illallo… kutch-jaipur route il alle … ath orikkalum bangalore route il veran chance illa.. valiv illatha vandi an .. b8r ayond .. firat service kayinj speed onn set ayal chilappol idumayrikkum

    • @anandhusatheesan4490
      @anandhusatheesan4490 Рік тому +1

      @@wanderwithmebyfayis4397 aa bro. But athine interior oru reksha illa. Adipoli

  • @rasheedthullisseri4278
    @rasheedthullisseri4278 Рік тому

    മുര ഹര ട്രാവൽസ്.... 😄😄👌.. എന്നാ സ്പീഡ്.... 🙏🙏👌

  • @bibinvijayan9469
    @bibinvijayan9469 Рік тому

    No Coimbatore to vishkapatanam

  • @Unique_creator170
    @Unique_creator170 Рік тому +1

    Engane goa ikku poyal evarkku enthangilum profit kittumo

  • @thomaskuttickal6512
    @thomaskuttickal6512 Рік тому

    Alappuzha കണക്ട് ചെയ്താണോ പോകുന്നേ

  • @RamjiRao_Listening
    @RamjiRao_Listening Рік тому +1

    Excellent. Thanks for good vlog 👏

  • @ranjithmenon8625
    @ranjithmenon8625 Рік тому +5

    Hi fayiz sughamalle, nice trip ❤

  • @neelalexpaul
    @neelalexpaul Рік тому

    27:08 - median oke ingane chaadi kadakunath thett ale chetta.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 6 місяців тому

    KSRTC Kim idhu polae oru schedule venam

  • @manojparameswaran590
    @manojparameswaran590 Рік тому +1

    Nice video Bhai 😊

  • @sandeepsivan2
    @sandeepsivan2 Рік тому

    Goa l irunnu video kanunna le njan , welcome goa bro 😊

  • @shajeerali2520
    @shajeerali2520 Рік тому +7

    Swift ൽ ബാംഗ്ലൂരിൽ പോയപ്പോ കണ്ട Murahara യിൽ ഇത്ര പെട്ടെന്ന് കയറാൻ പറ്റുമെന്ന് വിചാരിച്ചില്ല 😂ആ white വണ്ടിയുടെ trip ഞാൻ ആഗ്രഹിച്ചിരുന്നു anyway പ്രതീക്ഷിക്കാതെ അത് കിട്ടി 😁ഇന്റീരിയർ ഒക്കെ കിടിലൻ ആയി maintain ചെയ്തിട്ടുണ്ട് 😍കേരളത്തിൽ നിന്ന് ഏറ്റവും long ഇതാണോ അതോ ഹൈദരാബാദ് ആണോ... കാരണം ഗൂഗിൾ നോക്കുമ്പോ ഹൈദരാബാദ് ആണ് long അങ്ങനെ ആണേൽ long ഓടുന്ന കേരളത്തിലെ bus അതാകും... Alhindh, Kallada etc
    ഈ സർവീസ് ഗോവ വരെ ഓടുമ്പോൾ മുതലാകുന്നുണ്ടോ ആളുണ്ടോ ഗോവ യ്ക്കൊക്കെ 😕ഇത് ശെരിക്കും വിജയിക്കണം... എന്നാൽ കൂടുതൽ long വണ്ടികൾ കേരളത്തിൽ വന്നേനെ 😍പിന്നെ Speed ലെ രാജാക്കന്മാർ Kallada മാത്രം അല്ലാ ട്ടോ 😁അവർക്ക് വെല്ലുവിളി ആയി ഓടുന്ന ഒരു വില്ലൻ ഉണ്ട് thats Murahara 😍Look&Speed🔥
    ഈ വണ്ടി തന്നെ ഉദാഹരണം 😁
    അടുത്ത trip Sea Bird ആണോ എന്നൊരു doubt ഉണ്ട് anyway നോക്കാം 😁

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +1

      Nagercoil Hyderabad an longest .. pinne bangalore hyderabad
      Njn oru clickbite kittan koduthan bro ..sry

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +1

      Murahara sleeper ippo 110 lock und … ennalum timing pakka an … goa route set avunne ullu..timing problem an .. road pani kayinjal sleeper vandi verum . Appo alukal kayari thudagum .. ippi trivandrum to kasargode vere nalla volvo multi axle il yathra cheyyanenkil ith mathre ullu.. sea bird bus service in ittathan soo seabird miss avum ..

    • @parvathimenon322
      @parvathimenon322 Рік тому

      ​@@wanderwithmebyfayis4397 bloody

  • @Anan.dhu_23
    @Anan.dhu_23 5 місяців тому

    Ente first bangalore yatra muraharayil ayirunnu ❤

  • @abhiram9021
    @abhiram9021 Рік тому +2

    Re upload cheytha video alle eth?

  • @Ebinkanakaraj
    @Ebinkanakaraj Рік тому +1

    Banglore - shirdi 1012 km

  • @travelcompanion438
    @travelcompanion438 3 місяці тому

    Banglore to rajasthan undu oru service athalle longest

  • @arunkrishna5937
    @arunkrishna5937 11 місяців тому

    Head light dim ആക്കില്ല, മിക്കവരും bright ൽ ഇട്ട് തന്നെ ഓടിക്കുള്ളു

  • @gauthamanr1
    @gauthamanr1 Рік тому +1

    These MURAHARA fellows drive very fast and rash. The drivers have to mind their speed.

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Рік тому +1

    27:06 bus divider nte mukalil kayari ennu thonunu ??

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      Clearness ulla suv vere kayarunna type cheryoru divider .. emte nad ayath i was aware of it

  • @Basheer949
    @Basheer949 Рік тому +12

    ബ്രോ വീഡിയോ എല്ലാം കലക്കുന്നുണ്ട്, പക്ഷെ ഇടക് ഇടക് ബസ്ന്റെ സ്പീഡ് പറച്ചിലും സ്പീഡ് മീറ്റർ കാണിക്കലും നിർത്തിയാൽ ബ്രോയ്ക്കു കണ്ടന്റ് ഉണ്ടാകാൻ സഹായിക്കുന്ന ബസ് ഡ്രൈവേഴ്സ് നു MVD യുടെയോ വേറെ ഏതേലും ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ് ന്റെയോ ഫൈൻ ഇൽ നിന്ന് രക്ഷപെടാൻ പറ്റും, അവർ പാസ്സഞ്ചർ നെ ത്രില്ല് അടിപ്പിക്കാൻ ക്കെ കുറെ സ്പീഡ് ആകുന്നത് ആണ്. ബ്രോയെ കൊണ്ട് മേലെ പറഞ്ഞ ആരുടേലും ശ്രദ്ധയിൽ പെട്ടു അവർക്ക് ഒരു പാര ആകരുത്.

  • @afsalahmed1752
    @afsalahmed1752 Рік тому +4

    I think trivandrum- hyderabad kallada is the longest bus route in south bro with 1200+ kms

    • @maheshvn7221
      @maheshvn7221 Рік тому +1

      Bangalore Palakkad in that bus ❤
      Bangalore nn edukan late ayalum Palakkad correct time ethum 😆

  • @alan__joseph
    @alan__joseph Рік тому +1

    Ollur bus stop undooo

  • @mmhjjujkjdrtjjj
    @mmhjjujkjdrtjjj Рік тому

    Nice video aliyaaaa♥️♥️💚

  • @SalamPk-nf3wf
    @SalamPk-nf3wf Рік тому

    Hai fayiz evide

  • @bijoybaby3551
    @bijoybaby3551 Рік тому +1

    Tvm to Goa... charge ethraya

  • @foodiefromcherthala8815
    @foodiefromcherthala8815 Рік тому

    അതിന് വോൾവോ സർവീസ് ആലപ്പുഴ ആണല്ലോ എറണാകുളം അല്ല ചന്തിരൂർ ആണ് സർവിസ് സെന്റർ

  • @vishnumanu6233
    @vishnumanu6233 5 місяців тому

    ticket rate ethreen tvm to goa

  • @arunpc7831
    @arunpc7831 Рік тому +1

    Pondicherry - Kannur onn cheyyu... Return povumbo Kure issues ind time related aayittum Neyveli entry oke aayitt .. aarum ith vare cheythittilla .. staff problems ellaam include cheyth oru video cheytha nannauirunnu ... Pls try this

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому

      Video already njn cheythittund … onn keri nokku

    • @arunpc7831
      @arunpc7831 Рік тому

      @@wanderwithmebyfayis4397 Kannur - pondicheryy alla paranje ... Pondicherry - Kannur aanu paranje

  • @alanpt795
    @alanpt795 Рік тому +1

    Great work. . Goa vare vandi full ayruno passengers? Idak please mention that also..

  • @shahin2978
    @shahin2978 Рік тому +1

    Why no sound at all

  • @jobingeorge6725
    @jobingeorge6725 Рік тому

    ഹൈദരാബാദ് to കൊച്ചി ഇതിനേക്കാൾ ലോങ്ങ്‌ ആണ്, daily 4 or 5 ബസ് ഉണ്ട്.1150 km

  • @aagnelll
    @aagnelll Рік тому +2

    Nialmbur ooty waiting malabar service venam

  • @minnukdy9578
    @minnukdy9578 Рік тому +2

    Powli🎉🎉❤

  • @aromalr1186
    @aromalr1186 Рік тому

    Wash room....?

  • @shintojacob6110
    @shintojacob6110 Рік тому +1

    Malabar night service kooduthal prathikshikkunnu

  • @basheerbavu2882
    @basheerbavu2882 Рік тому

    Calicut to goa undo

  • @prajwalgkumar3868
    @prajwalgkumar3868 Рік тому

    32.25 uduppi "its udupi in video spelling was wrong"

  • @Lambo784
    @Lambo784 6 місяців тому

    Ethinde ticket engane bokk cheyum

  • @amarnathk8675
    @amarnathk8675 Рік тому

    Fayiz bro epolegilum onn njamalk neritt kaanam tto🥺❤

  • @vinod5724
    @vinod5724 Рік тому

    കണ്ണൂരിൽ എവിടെയാ സ്റ്റോപ്പ്‌ കണ്ണൂരിൽ നിന്ന് എത്ര യാ ചാർജ്

  • @jithinpk3102
    @jithinpk3102 Рік тому

    Kannur pickup ile?

  • @jstsull
    @jstsull Рік тому +2

    ഈ വോൾവോ ബസ് ഒകെ ഓട്ടോമാറ്റിക് ഗിയർ ആണോ ഫായിസ് ഇക്ക,ഒരു സംശയം ആണേ

  • @newtonff2933
    @newtonff2933 Рік тому

    Sunset thottapally❤

  • @riyassgz7674
    @riyassgz7674 10 місяців тому

    Businda interior evide bro

  • @kasimjkhan8284
    @kasimjkhan8284 Рік тому

    yandaa mooni ..

  • @renjithbhaskaran872
    @renjithbhaskaran872 Рік тому +1

    ഇതിൽ തെറ്റ് ഉണ്ട്. സൗത്ത് ഇന്ത്യയിൽ നിന്ന് ഏറ്റവും വലിയ ദീർഘദൂര സർവീസ് അന്നും ഇന്നും കല്ലട ആണ്. എറണാകുളം ഹൈദരാബാദ് 1200km അടുത്ത്. TVM Hyderabad 1350 km . പണ്ട് എറണാകുളം മുംബൈ 1570km, എറണാകുളം വിജയവാഡ 1100km ഉണ്ടായിരുന്നു. എറണാകുളം ഹൈദരാബാദ് നിലവിൽ Leyland Ac Sleeper ആണ്. Nagercoil Hyderabad multi axle volvo. പിന്നെ ഉള്ളത് Ekm Hyderabad നിന്ന് Orange, Alhind, Bigbus. Nagercoil Hyderabad Alhind

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Рік тому +1

      Ningal paranjath sheriyan … njn click bite kittan ittathan .. sry for that .. nagercoil hyderabad video udan cheyyan plan und .

  • @vishnug6390
    @vishnug6390 Рік тому +1

    Bro try Kallada scania G4 bus from TVM to Kollur

  • @glittopulikkottil6141
    @glittopulikkottil6141 Рік тому

    ഈ സർവീസ് ശനിയാഴ്ചകളിൽ ഇല്ലേ....?

  • @shajijohn3532
    @shajijohn3532 Рік тому

    Sudden ബ്രേക്ക് ചവിട്ടുന്നുണ്ടോ, seat ബെൽറ്റ്‌ ഇടാതെ ഇരിക്കാൻ പറ്റുന്നുണ്ടോ പറയു.

  • @aagnelll
    @aagnelll Рік тому

    Nilambur to Kakkadampoyil ksrtc route ind aath cheyiyo

  • @tomskurian
    @tomskurian 6 місяців тому

    BUT TVM TO HYD ALLE ETHILUM LONGER

  • @abhiramvp7371
    @abhiramvp7371 Рік тому +1

    27:10 Kollam Pisharikavu devider 🙂
    Valiya vandi ellam adhile kayari iragal ind

  • @sudheerbadarudeen9091
    @sudheerbadarudeen9091 Рік тому

    നീ എവിടെ നോക്കി സംസാരിക്കുന്നതു ???

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Рік тому

    Console le aa blue light high beam aano, atho headlights ON ennullathinte aano?

  • @KL-nj1lt
    @KL-nj1lt Рік тому +1

    Bro kottayam വഴി വന്നു ഇതുവഴിയാ പാസ്സ് ചെയ്തു പോകുന്നെ കോട്ടയത്ത്‌ എവിടയാലും stop undo

  • @hnzpoco4793
    @hnzpoco4793 Рік тому +1

    Bro trivandram to Coimbatore Serius cheyo

  • @maneeshmathew2312
    @maneeshmathew2312 Рік тому

    Bro aaliya yude cochin -bangalore mercedez benz sleeper try cheyyu super bus and nice crew
    Aayirunnu

  • @JAY-gk6up
    @JAY-gk6up Рік тому +21

    ബസ്സ് divider il കയറിയത് ഞാൻ മാത്രം ആണോ കണ്ടത് ?😮 27:08

    • @wanderluster920
      @wanderluster920 Рік тому

      😮

    • @maheshvn7221
      @maheshvn7221 Рік тому

      paranjapo njanum kandu 😅

    • @leonadaniel7398
      @leonadaniel7398 Рік тому

      പറഞ്ഞപ്പോഴാ ശ്രദ്ധിച്ചത്

    • @ijz1299
      @ijz1299 Рік тому

      Yes,,,near koyilandy kozhikode

    • @Jishnuk011235
      @Jishnuk011235 Рік тому

      koyilandy-kollam stiram issue anu.. aarum sredikilla..

  • @Sabahuddin-h
    @Sabahuddin-h Рік тому

    Bro vlog cheymmo ella place kanikanam kasaragod mathram kanichilla

  • @abhiramvp7371
    @abhiramvp7371 Рік тому +3

    26:32 Chengottukavu 📌 Naadu😍

  • @siyad5565
    @siyad5565 Рік тому +2

    Adipoli trip🎉

  • @akbarshah5958
    @akbarshah5958 Рік тому

    Tvm timing pls

  • @kiranjose632
    @kiranjose632 Рік тому +1

    ആളുണ്ടോ

  • @safvansafvan9775
    @safvansafvan9775 Рік тому

    Enikkum cheyyanam e bussil
    Oru vedio

  • @Railbuff42
    @Railbuff42 Рік тому +1

    Bro gavi
    Munnar route cheyyamo rainy season

  • @prasoonprasoon1154
    @prasoonprasoon1154 Рік тому +1

    Blue star💫

  • @sanishsajeev4807
    @sanishsajeev4807 Рік тому +1

    സൂപ്പർ ആയിരുന്നു യാത്ര വീഡിയോ 👍👍👍