1991ൽ ആദ്യം ബാംഗ്ലൂരിൽ വരുമ്പോഴേ അവർക്ക് നല്ല ബസുകൾ ഉണ്ട്... മൈസൂർ ബാംഗ്ലൂർ റൂട്ടിൽ പിന്നീട് Mercedes Benz ബസും കണ്ടു...നമുക്ക് അന്നും ഒരു ചുവന്ന ബസ്...എത്ര വർഷം കഴിഞ്ഞു ഒരു വോൾവോ നമ്മുടെ ksrtc ക്ക് വരാൻ.... എങ്കിലും ആനവണ്ടി ഒരു പ്രത്യേക ഫീലിംഗ് ❤️
@@vinayak_unni ഏതു വർഷം ആണ് Kerala SRTC Volvo Buses ഈ റൂട്ടിൽ ഓടിച്ചത്. ആദ്യമായി Volvo ബസ്സുകൾ ഈ റൂട്ടിൽ കൊണ്ട് വന്നത് പ്രൈവറ്റ് ബസ് കമ്പനികൾ ആണ്. ഏതാണ്ട് 2008-2009 എന്നാണ് ഓർമ്മ. അധികം വൈകാതെ തന്നെ കർണ്ണാടക SRTC Volvo ബസ്സുകൾ കരാർ അടിസ്ഥാനത്തിൽ എടുത്ത് ഓടിച്ചു തുടങ്ങി. അതും കഴിഞ്ഞ് 1-2 വർഷത്തിന് ശേഷം Kerala SRTC , Garuda എന്ന പേരിൽ 10-ൽ താഴെ Volvo ബസ്സുകൾ ഇറക്കി. അതൊക്കെ ഇപ്പോൾ കട്ടപ്പുറത്താണ് എന്നാണറിവ്.
കർണാടക rtc യിൽ നിന്ന് നമ്മൾ ഒരുപാട് പഠിക്കാനുണ്ട്. കേരള rtc യിൽ സൈഡിലെ ചുവന്ന പ്രതലത്തിൽ ഒരു വെളുത്ത വരയും അതിനടുത്ത് "സൂപ്പർ ഫാസ്റ്റ് " എന്ന് എഴുതി വെച്ചതും കാണുമ്പോൾ ഒരു പ്രത്യേക ഫീൽ...
Njan Swift Gajaraj il travel cheythirunnu.. Same features and facilities oke athilum kandirunnu.. 6 months munp aanu njan travel cheythath from Thrissur to Trivadrum.. Kayarumbo nammuk snacks and soft drinks ellam thannirunnu..
ഒരു രക്ഷയുമില്ല.. ഞാൻ കഴിഞ്ഞ ദിവസം കയറിയതേയുള്ളു... കല്ലട എന്ന കൂറ സ്ലീപ്പറിനെക്കാളും 500 രൂപ വ്യത്യാസമേയുള്ളു... But ക്ഷീണം ഇല്ലാതെ യാത്ര ചെയ്യാം. പൊളി
I find this very similar to Swift Gajaraj multi-axle which I usually travel in. The facilities provided doesn't seem any different either. So what do you mean when you say this is the most luxurious bus?
I have booking on 14th July Ambaari Utsav (Ac Booking) for Thrissur? Is the boarding point (Electronic City BMTC Depot) on Hosur Road Or Shikari Palaya?
ബസ് ഒക്കെ ഇറങ്ങുമ്പോൾ എങ്ങനെ ആരുന്നു എന്നെ അറിഞ്ഞില്ല ഇതു വരെ .. പക്ഷെ ഇപ്പൊ അറിയാം.ചെയ്‌സ്സ് മുതൽ ഫുൾ ഡെലിവറി വരെ ബാംഗ്ലൂർ യലചാഹള്ളി ഉള്ള കമ്പനിയിൽ ആണ് ഉണ്ടാക്കുന്നെ .. എഞ്ചിൻ ഇമ്പോർട്ടഡ് ആണ് . എനിക്ക് ഇതിലെ ഇലക്ട്രിക്കൽ വർക്ക് ആരുന്നു ഉണ്ടായിരുന്നെ . കാണുന്നെ പോലെ അല്ല നല്ല പണി ഉണ്ട് അതിൽ 😁😁😁... എന്നാലും volvo പൊളിയാ ... നമ്മടെ മുരഹര sleepeer busum ഇവിടെ ഉണ്ടാരുന്നു ഞങ്ങൾ വരുമ്പോ ... പിന്നെ tv ഉള്ള ബസുകൾ 3 എണ്ണം കഴിഞ മാസം lauch ആയി .. (Raj ratan tours and travels )9600 ന്റെ തന്നെ 2/3 variant ഉണ്ട് ..ഇവർക്ക് 🙂
23 വർഷം ആയി ബാംഗ്ലൂർ വന്നിട്ട് . കർണ്ണാടക SRTC മികച്ച സേവനം ആണ് കൊടുക്കുന്നത്. Sleeper ബസ്സുകൾ, Volvo & Mercedes Benz വണ്ടികൾ, A/C ബസ്സുകൾ ; ഇതൊക്കെ കർണാടക SRTC വർഷങ്ങൾക്ക് മുന്നെ കൊണ്ടു വന്നു. Online Reservation, SMS Alerts; ഇതൊക്കെ അവർ കൊണ്ട് വന്ന ശേഷം വർഷങ്ങൾ കഴിഞ്ഞാണ് കേരള SRTC കൊണ്ട് വരാനായി ശ്രമിച്ചത്. ജീവനക്കാരുടെ പെരുമാറ്റവും നല്ലതാണ്. Kerala SRTC & Swift മികച്ചതാണ് എന്ന് ദുരഭിമാനം കൊണ്ട് വാദിക്കാം എന്ന് മാത്രം.
ambari usthavu is not Belongs to kerala it's mening of Pride off mysuru Culture of karnataka every year we celebrate mysuru Dasara Ambari usthavua that's wat it's is called Ambari usthavua mening
@@VTRaCKMalaylam തെറ്റ്...utsav എന്ന വാക്ക് വന്നത് സംസ്കൃതത്തിൽ നിന്നാണ്.. കർണാടകയിൽ മാത്രമല്ല..ഇന്ത്യയിൽ എല്ലായിടത്തും ഈ വാക്ക് പ്രയോഗത്തിൽ ഉണ്ട്...ഉത്സവ് എന്നാൽ ഫെസ്റ്റിവൽ എന്നാണ് അർഥമാക്കുന്നത്... അത് ഏത് ആഘോഷത്തിനും ഉപയോഗിക്കാം..ദീപാവലി, ഓണം, ഉഗാദി എന്തിനും.. പൂരം എന്നല്ല ഉത്സവ് എന്നത് കൊണ്ട് മീനിങ്... പൂര സീസണ് ആയത് കൊണ്ട് വെച്ചു കാച്ചിയതായി മനസ്സിലാക്കുന്നു..😂😂 ഞാൻ വർഷം 15 ആയി ബംഗളൂരുവിൽ..ksrtc അവരുടെ സംസ്കാരം ഒക്കെ നന്നായി അറിയാം.. സാരമില്ല..ഒരു പോയിന്റ് പറഞ്ഞു എന്നു മാത്രം..
@@niteshr8790 ഞാൻ പറഞ്ഞത് തങ്ങൾക്കു മനസിലായില്ല എന്ന് തോനുന്നു utsav ennalum habha എന്നാലും Karnatakathil festival thanne ആണ്. Karnatakathil kooduthalum habha ennanu parayaru. ആഘോഷങ്ങൾ എല്ലാ സ്ഥലത്തു ഉണ്ട് എല്ലാം പല പേരിൽ. ഞങൾ അമ്പലത്തിൽ നടക്കുന്ന ആഘോഷം ആണ് ഉത്സവം എന്ന് പറയാറ് ഓണത്തിന് വിഷുനും ഉത്സവം എന്ന് പറയാറില്ല നിങ്ങൾ അങ്ങനെ ആണ് എങ്കിൽ that's ur wish 👍
വെറും രണ്ട് മണിക്കൂർ കൊണ്ട് ബാംഗ്ലൂർ എത്തുന്ന New KSRTC Olectra Electric ബസിന്റെ Full Travel വീഡിയോ ചാനലിൽ Upload ചെയ്തിട്ടുണ്ട് 👍 കാണാതെ പോവല്ലേ ❤.
1991ൽ ആദ്യം ബാംഗ്ലൂരിൽ വരുമ്പോഴേ അവർക്ക് നല്ല ബസുകൾ ഉണ്ട്... മൈസൂർ ബാംഗ്ലൂർ റൂട്ടിൽ പിന്നീട് Mercedes Benz ബസും കണ്ടു...നമുക്ക് അന്നും ഒരു ചുവന്ന ബസ്...എത്ര വർഷം കഴിഞ്ഞു ഒരു വോൾവോ നമ്മുടെ ksrtc ക്ക് വരാൻ.... എങ്കിലും ആനവണ്ടി ഒരു പ്രത്യേക ഫീലിംഗ് ❤️
Thanks for ur comment ❤
Nammude ksrtc aanu frst indiayil thane volvo public transportil introduce cheyyunnath😀. Pinne marydak kondu nadakkan pattatha kondu bakki ullavar athil hit aayi
@@vinayak_unni 👍
@@vinayak_unni ellam first introduce cheyyunnathe nammal , but no proper maintenance
@@vinayak_unni ഏതു വർഷം ആണ് Kerala SRTC Volvo Buses ഈ റൂട്ടിൽ ഓടിച്ചത്. ആദ്യമായി Volvo ബസ്സുകൾ ഈ റൂട്ടിൽ കൊണ്ട് വന്നത് പ്രൈവറ്റ് ബസ് കമ്പനികൾ ആണ്. ഏതാണ്ട് 2008-2009 എന്നാണ് ഓർമ്മ. അധികം വൈകാതെ തന്നെ കർണ്ണാടക SRTC Volvo ബസ്സുകൾ കരാർ അടിസ്ഥാനത്തിൽ എടുത്ത് ഓടിച്ചു തുടങ്ങി.
അതും കഴിഞ്ഞ് 1-2 വർഷത്തിന് ശേഷം Kerala SRTC , Garuda എന്ന പേരിൽ 10-ൽ താഴെ Volvo ബസ്സുകൾ ഇറക്കി. അതൊക്കെ ഇപ്പോൾ കട്ടപ്പുറത്താണ് എന്നാണറിവ്.
Karnataka RTC. ..... 💪💪💪👌👌👌
🔥
കർണാടക rtc യിൽ നിന്ന് നമ്മൾ ഒരുപാട് പഠിക്കാനുണ്ട്. കേരള rtc യിൽ സൈഡിലെ ചുവന്ന പ്രതലത്തിൽ ഒരു വെളുത്ത വരയും അതിനടുത്ത് "സൂപ്പർ ഫാസ്റ്റ് " എന്ന് എഴുതി വെച്ചതും കാണുമ്പോൾ ഒരു പ്രത്യേക ഫീൽ...
👍
Watching from 🇬🇧 Kidu bro. I normally watch Ash2, Naveen and all. But vlog is cool. Keep it up
Tnq bro ❤❤
Njan Swift Gajaraj il travel cheythirunnu.. Same features and facilities oke athilum kandirunnu.. 6 months munp aanu njan travel cheythath from Thrissur to Trivadrum.. Kayarumbo nammuk snacks and soft drinks ellam thannirunnu..
❤👍
ഒരു രക്ഷയുമില്ല.. ഞാൻ കഴിഞ്ഞ ദിവസം കയറിയതേയുള്ളു...
കല്ലട എന്ന കൂറ സ്ലീപ്പറിനെക്കാളും 500 രൂപ വ്യത്യാസമേയുള്ളു...
But ക്ഷീണം ഇല്ലാതെ യാത്ര ചെയ്യാം.
പൊളി
❤👍
Multi axle lu Karnataka powli annu......💥💥
🔥🔥
Utsava is a kannada word bro. Just like nov 1 celebrated as kannada rajyostava( you can hear utsav) sound
❤❤
Karnataka king of emprires.
!!!
❤❤
10:30 Gajaraj also multiaxle volovo
🔥❤
I find this very similar to Swift Gajaraj multi-axle which I usually travel in. The facilities provided doesn't seem any different either. So what do you mean when you say this is the most luxurious bus?
Around 2cr bus bro
Yes I feel the same in Swift Gajaraj Volvo multi axle
@@VTRaCKMalaylam it is not 2cr it is 1.7Cr
Very true this look’s exactly like swift bus
Not sure if it has better suspension or something like that
Interior and passenger experience is same as Swift Gajaraj
Bus stand neat and clean👌🏻
👍
Cool music for a bus video presentation
Good video 👌☺️
Thanks for ur comment❤❤
സൂപ്പർ വണ്ടി. ഇത് കേരളത്തിലെ റോഡിലൂടെ ഓടിച്ചാൽ മുഴുവൻ കംപ്ലയിന്റ് ആകില്ലേ
😀😅
👍👍
Coimbatore ninnum thrissur varunna vazhil evida issue ullatu?
I have booking on 14th July Ambaari Utsav (Ac Booking) for Thrissur? Is the boarding point (Electronic City BMTC Depot) on Hosur Road Or Shikari Palaya?
Karnataka government avarude rtc ye athre nannayi nokkunude... Athane ethine quality
Thanks for ur comment❤
Sleeper il Last raw orikkalum choose cheyyaruth. Neelam kuravayirikkum(for height person)
Tnq for ur information 👍
Height kurav matram alla, night banglore to Calicut kodak vazhi sleeper last raw bookeytha airil ayirikum😂 roofil thattit thirich verum
Kerala rtc yude swift gajaraj adipoliyanu athum Volvo sleeper and good service
👍
Its Runs between Mangaluru to Bangalore daily service..
Yes❤
കേരളത്തിൽ കമ്മ്യുണിസം ഇല്ലെങ്കിൽ നമ്മളും മുട്ടട്ടി
😀
keralathile communism ennu para 😂😂
@@abhijiths.. 👍
പിന്നെ സംഘം വേണോ നിനക്ക്😁
Where do I take the bus from Electronic City - Shikaripalya bus depot or Hosur Road depot?
You can check KSRTC booking application
Karanataka rtc, next level
❤❤
Karnataka rtc yude marcidez Benz l travel videos cyyuga
Ok
Karnataka 🤙
❤
Super bro ❤️
Tnq broo❤
I have done log ingurating journey from Bangalore to Chennai my channel Udayakumar Journeys
@@udayakumarjourneys2130 i know bro iam ur subscriber ❤
Thank you bro 🙏
ഞങ്ങൾ പണിഞ്ഞ വണ്ടി 😁😁😁 ആദ്യം 20 sleeper ആണെന്ന് തോന്നുന്നു. ഇനി ഒരു 50 എണ്ണം കൂടി വരുന്നുണ്ട് എന്ന അറിഞ്ഞേ
❤❤
വെറുതെ അല്ല ആളുകൾക്ക് നീണ്ടു നിവർന്നു കിടക്കാൻ കഴിഞ്ഞത് 🤓
ബസ് ഒക്കെ ഇറങ്ങുമ്പോൾ എങ്ങനെ ആരുന്നു എന്നെ അറിഞ്ഞില്ല ഇതു വരെ .. പക്ഷെ ഇപ്പൊ അറിയാം.ചെയ്‌സ്സ് മുതൽ ഫുൾ ഡെലിവറി വരെ ബാംഗ്ലൂർ യലചാഹള്ളി ഉള്ള കമ്പനിയിൽ ആണ് ഉണ്ടാക്കുന്നെ .. എഞ്ചിൻ ഇമ്പോർട്ടഡ് ആണ് . എനിക്ക് ഇതിലെ ഇലക്ട്രിക്കൽ വർക്ക് ആരുന്നു ഉണ്ടായിരുന്നെ . കാണുന്നെ പോലെ അല്ല നല്ല പണി ഉണ്ട് അതിൽ 😁😁😁... എന്നാലും volvo പൊളിയാ ...
നമ്മടെ മുരഹര sleepeer busum ഇവിടെ ഉണ്ടാരുന്നു ഞങ്ങൾ വരുമ്പോ ...
പിന്നെ tv ഉള്ള ബസുകൾ 3 എണ്ണം കഴിഞ മാസം lauch ആയി .. (Raj ratan tours and travels )9600 ന്റെ തന്നെ 2/3 variant ഉണ്ട് ..ഇവർക്ക് 🙂
@@weonetechmalayalam 👍
Good video. Little bit more editing skills required...all d best
K bro thankz for ur comment❤
Super.
Tnq sir ❤
ನಮ್ಮ ಕರ್ನಾಟಕ್ಕ ಸಾರಿಗೆ best in India
👍
ಕರ್ನಾಟಕ ಸಾರಿಗೆ
Endhoke mass ആണെന്ന് പറഞ്ഞാലും Karnataka Rtc ടെ ഒരു അടി backലെ ആണ് നമ്മടെ വണ്ടി
Thanks for ur comment❤
23 വർഷം ആയി ബാംഗ്ലൂർ വന്നിട്ട് . കർണ്ണാടക SRTC മികച്ച സേവനം ആണ് കൊടുക്കുന്നത്. Sleeper ബസ്സുകൾ, Volvo & Mercedes Benz വണ്ടികൾ, A/C ബസ്സുകൾ ; ഇതൊക്കെ കർണാടക SRTC വർഷങ്ങൾക്ക് മുന്നെ കൊണ്ടു വന്നു. Online Reservation, SMS Alerts; ഇതൊക്കെ അവർ കൊണ്ട് വന്ന ശേഷം വർഷങ്ങൾ കഴിഞ്ഞാണ് കേരള SRTC കൊണ്ട് വരാനായി ശ്രമിച്ചത്. ജീവനക്കാരുടെ പെരുമാറ്റവും നല്ലതാണ്.
Kerala SRTC & Swift മികച്ചതാണ് എന്ന് ദുരഭിമാനം കൊണ്ട് വാദിക്കാം എന്ന് മാത്രം.
👍
സൂപ്പർ
Thanks for ur comment❤
bro, does it have a stop at changanassery?
Do you mean yes?
Hi bro u can check it ticket booking app through karanataka rtc
Kerala rtc തകരപ്പെട്ടി
👍
OYO room🤤
😀
Ambaari ustava nadakkunnad mysoor l an bro
😀 njn 3 vattam poittund
The first bus has been by swammy ayappa travels
👍
Karnataka poli
❤
Trivandrum , Thrissur.... സ്പെല്ലിങ്ങ് തെറ്റിച്ചിരിക്കുന്നു ...
Spelling onn parayamo😄
ഞാനിന്ന് കണ്ടു എറണാകുളത്ത്
👍
Ith eranakulam alapuzha vazhiyano atho perumbavoor kottyam vazhiyano
Hi bro njn thrissur vare aanu poyathu
Kollam , alapuzha
Adhikkam shwasmuttikathe ezhunallum alle
വ്യക്തമായില്ല?
Mannuthy erangi Auto eduthadhu endhinanu Idhu Thrissur ksrtc touch cheyyadhe highway vazhi aano Ekm pogunnadhu?
Thrissur ksrtc bustandil pokum
Ekm vazhi aanu 👍
17:25 Autoyil kayariyittu thrissur ksrtc bus standil poganamnu paranjathukondu chodhichadhanu
@@Rajkumar__R enikk avide irangenda avasyam undayirunnu
Le Oyo il pokathe ñjan
😄
Couples allowed anno?
😄
But as I am a tall person I afraid it doesn't suit to me.
എങ്ങിനെ മുതലാകും. ബസിൽ യാത്രക്കാർ ഇല്ലല്ലോ
Ippo ticket check cheythal ariyam😄
Oyo bus ur oyo mama😂
നമ്മൾ കർണാടക ആണ് 😂
👍
😄😄😄മറിഞ്ഞു പോയി 🤭🤭🤭
❤
Ac window alla ac vent
😵💫
ഷൂട്ടിങ്ങിന് ഇടെ ബ്രേക്ക് ഇട്ടപ്പോൾ മറിഞ്ഞ് പോയി അല്ലേ .എന്നാലും നല്ല ബസ് ദീർഘദൂര സർവീസിന് സുഖമുള്ള യാത്ര
Ambari ulsavam not in kerala bro, it's belongs by only in karnataka that's MYSORE DASARA
ഞാൻ പറഞ്ഞത് മനസിലായില്ല അല്ലെ 🥴
Enothokke ayaalum kswift Gajaraj ath veere thanneyaa🔥🔥❣️
Athe❤
Njn innale athil vannthe ulloo compared to other Private buses, gajaraj was super.
@@stephinjosephkd341 👍❤
Chetta rate ethrya
1500
ഒരുമണിക്കൂർ മുന്നേ പാലക്കാട് പാസ്സ് ചെയ്തു 🙂
❤🔥
Oyo Rooom❤️
👍
7:26 😂
👍
mini Toilet engilum venmm
Yes broh
Avdem Oyo .. ninte bhudhii rocket thanne.
😄
ഇത് ഒക്കെ കാണുമ്പോൾ ആണ് കുന്നംകുളം Ksrtc യെ എടുത്ത് കളയാൻ തോന്നുന്നത്
👍
🔥🔥🔥🔥🔥🔥
👍
കോഴിക്കോട് വഴിയാണോ പോവുക 🤔
Noooo
കോഴിക്കോട് സർവീസ് ഇല്ല
@@VTRaCKMalaylam ബാംഗ്ലൂർ നിന്നും നേരെ കേരളത്തിൽ ആദ്യം എവിടെയാ എത്തുക tcr ലാസ്റ്റ് സ്റ്റോപ്പ് ആണോ
@@mazhaviljeevitham1909 first palakkad last tvm👍
Oyo mano
❤❤️
❤❤👍
എല്ലാം മലയാളികളെ പ്രതീക്ഷിക്കുന്നു
👍
Kanfort അല്ലടെയ്. comfort എന്ന് പറയൂ......കംഫർട്ട്
English vallya pidi illa atha🥴
@@VTRaCKMalaylam കുഴപ്പം ഒന്നും അല്ല . തെറ്റ് വരാതെ ഇരുന്നാൽ നല്ലത് അല്ലേ.
പ്ലാസ്റ്റിക് കവറുകൾ എടുത്തു കളയുന്ന പരുപാടി ഒന്നും ഇല്ല .....
👍
കേരളം ആദ്യം നല്ല വണ്ടികൾ ഒക്കെ കൊണ്ട്വരും.. മൈന്റൈൻ ചെയ്യില്ല..
Thanks for ur comment❤
Bro, Utsava is also a kannada word. Don't say that we taken that name from Malayalam. Please think before you use those kind of words🙏
I didn't say like that. first u understand wat i told
Mvd on the way
❤
Oyo aaanu ipo comfortil etavum backil. Waste aaanu rooms.
Enikk ithuvare agane thoniyittilla😄
@@VTRaCKMalaylam enik Goa , Bangalore oke Oyo waste anubhavam aaanu thannath . Booking issues, comfort etc. Ellaaathilum waste aaayirnnu. Anyway good video bro 👏
@@bmkbhat ❤
China truck and bus brands are better than India truck and bus brands
Thrissur KSRTC standil kerilleee?
പോവും 👍 ഞാൻ bypassil ഇറങ്ങി എന്നെ ഉള്ളു
🎊 Promo sm
കുലുക്കം നല്ലപോലെ ഉണ്ടാവും ല്ലേ
Illa
ഹോസൂരിൽ സ്റ്റോപ്പ് ഉണ്ടോ 🤔
No bro
Attebella last stop
പിന്നെ k swift ഗജരാജ ethum തമ്മില്‍ വലിയ വ്യത്യാസമില്ല രണ്ടും sleeper ബസ് ആണ്
ചെറിയൊരു വെത്യാസം 😄
@@VTRaCKMalaylam athenthaanavo
@@rakeshp461 Ithu Karnataka athu Kerala
ഈ oyo റൂം എന്ന് വെച്ചാ എന്താ അണ്ണാ?? 😂😝
🤓🤓
കളിവീടുറങ്ങിയല്ലോ കളിവാക്ക്..... ഈ പാട്ട് ഏതു സിനിമയിലെ അണ് അണ്ണാ 😎😎
@@explorethenaturelive.4732 ഈ അണ്ണന് എല്ലാം അറിയാം🤣
@@ThoughtsofNidhi 🤣🤣🤣
ambari usthavu is not Belongs to kerala it's mening of Pride off mysuru Culture of karnataka every year we celebrate mysuru Dasara Ambari usthavua that's wat it's is called Ambari usthavua mening
Tnq for ur comment❤
😃
👍
Don’t say like OYO room pls 😂
👍
Le OYO room kandittillathavar 😮
Kerala shift company new company as copied
What?
Maryadakku kidannu yaathra cheyyan pattiyillengi enthu volvo mone shokam 🤦♂️🤦♂️🤦♂️🤣🤣🤣
❤
OYO rooms ഇപ്പൊൾ വളരെ മോശമായാണ്
😀
ഇപ്പോൾ OYO ആവശ്യം ഇല്ല... നിയമം അനുകൂലം ആണ്... 🤪
Anna same bus Murahara travelsinum undu Kollam Bangalore karntaka busine nannakkathe keralathil Ulla bus koodi kanu
Murahara Bus ഒക്കെ കണ്ടിട്ടും ഉണ്ട് ട്രാവൽ ചെയ്തിട്ടും ഉണ്ട്😀
😅
🥴
Etta ഇതിന്റെ ഉള്ളിൽ കളി ഒക്കെ നടക്കുവോ ??? 😂😂
Oyo hotel 😂😂
🤓
7:28😂😂😂
❤
Kail nadakumo
ഓയോ റൂം പോലൊരു ബസ് എന്നല്ലേ ടൈറ്റിൽ ചിലപ്പോ നടക്കും
യാത്ര comfort aanu njn ഉദേശിച്ചത് 🥴
@@VTRaCKMalaylam i thought differently sorry
@@Nikunj7890 😍
Mm അതിനുള്ള സാങ്കേതിക വിദ്യകൾ ആണെന്ന് വിചാരിച്ചു സൈഡിൽ ഉള്ള ചാർജ് പ്ലഗിൽ പരീക്ഷിക്കരുത്
മൈസൂർ അംബാരി ഇതു കേട്ടിട്ടുണ്ടോ
❤
അമ്പാരി ഉത്സവം 🤣🤣🤣
🥴
ഉത്സവം നടക്കുന്നത് കേരളത്തിൽ മാത്രമാണ് എന്നോ 🤣🤣🤣
ഉത്സവം-ഉത്സവ്.. പദത്തിന്റെ അർത്ഥം മനസ്സിലാക്കൂ...
തെറ്റ് തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു 😄
@@VTRaCKMalaylam തെറ്റ് തിരുത്തൂ..ഷക്കൂ..
@@niteshr8790 bro utsav means in kannada habha. but utsav enna word kooduthalum keralathil aanu use cheyyynnathu Karnatakathil habha ennum ok
@@VTRaCKMalaylam തെറ്റ്...utsav എന്ന വാക്ക് വന്നത് സംസ്കൃതത്തിൽ നിന്നാണ്.. കർണാടകയിൽ മാത്രമല്ല..ഇന്ത്യയിൽ എല്ലായിടത്തും ഈ വാക്ക് പ്രയോഗത്തിൽ ഉണ്ട്...ഉത്സവ് എന്നാൽ ഫെസ്റ്റിവൽ എന്നാണ് അർഥമാക്കുന്നത്...
അത് ഏത് ആഘോഷത്തിനും ഉപയോഗിക്കാം..ദീപാവലി, ഓണം, ഉഗാദി എന്തിനും..
പൂരം എന്നല്ല ഉത്സവ് എന്നത് കൊണ്ട് മീനിങ്... പൂര സീസണ് ആയത് കൊണ്ട് വെച്ചു കാച്ചിയതായി മനസ്സിലാക്കുന്നു..😂😂
ഞാൻ വർഷം 15 ആയി ബംഗളൂരുവിൽ..ksrtc അവരുടെ സംസ്കാരം ഒക്കെ നന്നായി അറിയാം..
സാരമില്ല..ഒരു പോയിന്റ് പറഞ്ഞു എന്നു മാത്രം..
@@niteshr8790 ഞാൻ പറഞ്ഞത് തങ്ങൾക്കു മനസിലായില്ല എന്ന് തോനുന്നു utsav ennalum habha എന്നാലും Karnatakathil festival thanne ആണ്. Karnatakathil kooduthalum habha ennanu parayaru. ആഘോഷങ്ങൾ എല്ലാ സ്ഥലത്തു ഉണ്ട് എല്ലാം പല പേരിൽ. ഞങൾ അമ്പലത്തിൽ നടക്കുന്ന ആഘോഷം ആണ് ഉത്സവം എന്ന് പറയാറ് ഓണത്തിന് വിഷുനും ഉത്സവം എന്ന് പറയാറില്ല നിങ്ങൾ അങ്ങനെ ആണ് എങ്കിൽ that's ur wish 👍
Oyo room എന്താ 😂😂
👍
Super
❤
❤❤