2:07 ഇടക്ക് ചില നേതാക്കൻ മാർക്ക് കറുത്ത ഡ്രസ്സ് ഇട്ടോണ്ട് പോയാൽ പ്രശ്നം കറുത്ത കാർ കണ്ടാൽ പ്രശ്നം കറുത്ത തൊപ്പി കണ്ടാൽ പ്രശ്‌നം ക്ലിറ്റോ സൂപ്പർ ഡയലോഗ് എല്ലാത്തിനും കൊട്ട് കൊടുത്തിട്ടുണ്ട് 😂😂😂
നമുക്ക് മിസ് ചെയ്യുന്നത് കനകന്റ്റെ പോലീസ് വേഷമോ മുടിയനേയോ അല്ല അതിലുപരി നമ്മുടെ തക്കിളി (മുത്ത് ) മോളെ ആണ്.. പരീക്ഷ കഴിഞ്ഞല്ലോ.. ഇനി ഇടയ്ക്ക് വരണേ മോൾ...😍😍❤🙏
Pennkutti ഇല്ലെങ്കില്‍ valiya prasnam aanu. കാണാതെ പറ്റുന്നില്ല. കഷ്ടമാണ്. നാണം ഇല്ലല്ലോ മുത്ത് ഇല്ലെങ്കിലും കനകം ഇല്ലെങ്കിലും oru പ്രശ്നവും varan illa. Ath പല തവണ തെളിയിച്ചു
Last ലില്ലിടെ ജോലി പോയെങ്കിലും വേറെയും dance school ഉണ്ടല്ലോ, അല്ലെങ്കിൽ, ലില്ലി തന്നെ ഒരു dance school തുടങ്ങണം എന്ന് positive ആയി എല്ലാരും പറഞെങ്കിൽ കുറച്ചൂടെ നന്നായേനെ...
ഖത്തറിൽ നിന്ന് ചുരുങ്ങിയ ദിവസങ്ങൾക്കു നാട്ടിൽ വന്ന എനിക്ക് ഈ എപ്പിസോഡ് ഷൂട്ട് നേരിൽ കാണാനും എല്ലാവരെയും പരിചയപ്പെടാനും സാധിച്ചു, ക്‌ളീറ്റോ ചേട്ടന് ( റിയാസ് ഇക്ക ) വളരെ നന്ദി 🙏
Manjuji's content and Script were about the current social incidents...good... but the middle portion was a little lagging... The tail end was superb... Congratulations...🌹🌹🌹 Today Riyasbhai Soumyaji Aneeshji and Manjuji Scored... special congrats...❤️❤️❤️ GOD bless you all... With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
വർണ്ണ വിവേചനത്തിന് എതിരെ നിന്ന ക്‌ളീറ്റോ വില്ലൻ...? വർണ്ണ വെറിയുള്ള ഉടമയുടെ കീഴിലെ ലില്ലിയുടെ ജോലി സംരക്ഷിക്കാൻ വിവേചനം നേരിട്ടവരുടെ വേദന മറക്കുന്ന കനകനും, ലില്ലിയും, തങ്കവും നല്ല മനസ്സിന്റെ ഉടമകൾ... കഥയിൽ സ്വാർത്ഥത നിറഞ്ഞ നന്മ പ്രചരിപ്പിക്കുന്നത് ശരിയല്ല...
കറുപ്പിന് ഏഴ് അഴക് പറയാൻ കേൾക്കാൻ സുഖമെങ്കിലും അതിൻ്റെ കെട്ടുപാടുകളിലാണ് നമ്മളെല്ലാം ഒളിഞ്ഞും തെളിഞ്ഞും - ശരിയോ? മുത്തും പിള്ളരുമൊക്കെ പരീക്ഷകഴിഞ്ഞ് വരാറായില്ലേ. അവരുടെ കുറവ് ഒരു കുറവ് തന്നെയല്ലേ?
പൊതുവായിട്ടുള്ള ഒരാവശ്യത്തിന് സമരം ചെയ്ത് വിജയിപ്പിച്ചതിന്റെ പേരിൽ എന്റെ ഭാര്യയുടെ ജോലി പോയതിൽ കുഴപ്പമില്ല അളിയാ എന്നായിരുന്നു കനകനെക്കൊണ്ട് പറയിപ്പിക്കേണ്ടിയിരുന്നത്. സ്വന്തം കാര്യം വന്നപ്പോൾ വർണ്ണവിവേചനത്തിന്റെ കാര്യം മറന്നു പോയോ കനകൻ. തെറ്റായ സന്ദേശമായിപ്പോയി രാജേഷ്ജി....
Aliyans പൊളിച്ചു......current incidents പ്രേക്ഷകർക്ക് അപ്പപ്പോൾ എത്തിച്ചു തരുന്നു....ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാത്തതാണ്.....thanks alot...
റൊണാൾഡ് നല്ല അഭിനേതാവ് ആണ്. പക്ഷെ ഓരോ 5 മിനിറ്റ് കൂടുമ്പോഴും ഭക്ഷണം കഴിക്കാനുള്ള ആക്രാന്ത സ്വഭാവം ഒഴിവാക്കി കാണിക്കണം ഡയറക്ടർ. അത് അദ്ദേഹത്തെ മോശമായി കാണിക്കുന്നത് തുല്യമാണ്.
അനീഷ് പറഞ്ഞു അവൻ സമരം എന്ന് പറഞ്ഞു മുങ്ങി എന്ന്. ഉടൻ തന്നെ അകത്തു നിന്നും വിളി വന്നു ക്ലീറ്റോയെ tv യിൽ കാണുന്നു എന്ന്. അവിടെ ഒരു ചെറിയ പ്രശ്നം സംഭവിച്ചു. ഒന്ന് നോക്കണേ ഡയറക്ടർ സർ
👏🏻👏🏻നാടിനും ഗുണമില്ല. വീടിനും ഗുണമില്ല... എന്തൊരു മനുഷ്യൻ എന്തോ 😊😊😊സമകാലിക സംഭവം ഉൾപെടുത്തിയുള്ള തങ്കത്തിന്റെ സ്ക്രിപ്റ്റ് നന്നായിരുന്നു... 👌🏻ലില്ലിപ്പെണ്ണിന്റെ ജോലിയും പോയി... കനകന്റെ സസ്‌പെൻഷൻ ഇനിയെങ്കിലും പിൻവലിക്കുമോ എന്തോ 😊
വെളുത്ത ആളുകളെ മൊത്തം അധിഷേപിക്കുന്നതു ശരിയല്ല....... കറുത്ത ആളുകളെ കറുത്ത ആൾ എന്ന് വിളിച്ചാൽ ഇത്രയും പ്രശ്നം ഉണ്ടാക്കിയത് ശരിയായില്ല...... എല്ലാരും കൂടി അവരുടെ മെക്കാട്ടു കയറുന്നതു ശരിയല്ല.....
സമകാലീക സംഭവങ്ങൾ അവതരിപ്പിക്കുന്ന അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
2:07 ഇടക്ക് ചില നേതാക്കൻ മാർക്ക് കറുത്ത ഡ്രസ്സ് ഇട്ടോണ്ട് പോയാൽ പ്രശ്നം കറുത്ത കാർ കണ്ടാൽ പ്രശ്നം കറുത്ത തൊപ്പി കണ്ടാൽ പ്രശ്‌നം ക്ലിറ്റോ സൂപ്പർ ഡയലോഗ് എല്ലാത്തിനും കൊട്ട് കൊടുത്തിട്ടുണ്ട് 😂😂😂
pinarayi,governer
@@anandu7487ഇടെക്കൂടെ ഗവർണർ ക്കിട്ട് ഉണ്ടാക്കുവാനോ...
😂😂😂
@@abdulrasheedk2720
ഇപ്പോഴത്തെ എപ്പിസോഡുകൾ അടിപൊളി ആവുന്നുണ്ട്.
ആഹാരങ്ങളിൽ ഉപ്പു പോലാണ് സീരിയലിൽ റൊണാൾഡ്
ക്‌ളീറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും... പരാജയമാണെല്ലോ 🤣🤣🤣😂😂😜
Cleto is a Politician or Nooku Cooley Attimaar?
സത്യഭാമ കാരണം അളിയൻസ് നു ഒരു എപ്പിസോഡ് കിട്ടി
കറുപ്പ് വിദ്വേഷക വിജയൻ-സത്യഭാമ മനോരോഗികളുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അളിയൻ എപ്പിസോഡ്! 👍👍
Gdfgbddflpj😅😊😊😮😅 18:23 😢@@sivdasrs
നമുക്ക് മിസ് ചെയ്യുന്നത് കനകന്റ്റെ പോലീസ് വേഷമോ മുടിയനേയോ അല്ല അതിലുപരി നമ്മുടെ തക്കിളി (മുത്ത് ) മോളെ ആണ്.. പരീക്ഷ കഴിഞ്ഞല്ലോ.. ഇനി ഇടയ്ക്ക് വരണേ മോൾ...😍😍❤🙏
Pennkutti ഇല്ലെങ്കില്‍ valiya prasnam aanu. കാണാതെ പറ്റുന്നില്ല. കഷ്ടമാണ്. നാണം ഇല്ലല്ലോ
മുത്ത് ഇല്ലെങ്കിലും കനകം ഇല്ലെങ്കിലും oru പ്രശ്നവും varan illa. Ath പല തവണ തെളിയിച്ചു
മുടിയൻ അതും മിസ്സിംഗ്.. 🤣🤣
ചിരിപ്പിക്കല്ലേ..
Lilly ,Thankam,Kanakan & Cleeto evar aa main vendath
😅@@uruvendrakumari9118
സത്യത്തിൽ ഞാൻ അല്ല ഇതിന്റെ സ്ക്രിപ്റ്റ്... ഒരുപാട് കഥകൾ അളിയൻസിന് വേണ്ടി എഴുതിയിട്ടുള്ള സുകു കിള്ളിപ്പാലം ആണ്..
Good chechi ❤❤
Chechi aa Ronald character onnu ozhivakumo, ningal mathram mathi please 😢😢
Chechi enta video koodi onnu support cheyumo 😢😢
ronald adipoli aanu
ആരായാലും വേസ്റ്റ് പരിപാടി ആയികൊണ്ടിരിക്കുന്നു
Last ലില്ലിടെ ജോലി പോയെങ്കിലും വേറെയും dance school ഉണ്ടല്ലോ, അല്ലെങ്കിൽ, ലില്ലി തന്നെ ഒരു dance school തുടങ്ങണം എന്ന് positive ആയി എല്ലാരും പറഞെങ്കിൽ കുറച്ചൂടെ നന്നായേനെ...
Correct
Satyabhama : Ene udeshiche Matram 😂😂
You tube തുറന്നാൽ ആദ്യം നോക്കുന്നത് അളിയൻസ് ആണ്. ന്യൂസിലാലൻഡിൽ രാത്രി 2 മണിക്ക് ഇരുന്നു കാണുന്ന ഞാൻ....
ഉച്ച കഴിഞ്ഞു 4മണിക്ക് സൗദിയിൽ ഇരുന്നു കാണുന്നു ❤👍
Pani kazhinje vanne kattanum kudichu kanunna njan
❤
യേശുക്രിസ്തു വിനെ മറന്നുള്ള ജീവിതം ശൂന്യം ആണ്.അതു നമ്മൾ മറക്കരുത്.
Aliyan amritha tv muthal kanunna aal aanu najn oru varity feel aanu
സ്ഥിരം പ്രേക്ഷകർ ഒണ്ടോ 🎉❤😊
അവാർഡ് തരാൻ ആണോ
yes🥰
Undeda uvve
ഉണ്ട്
Yes
മുടിയത്തി ഭാമക്ക് മണ്ടക്ക് ഇട്ടൊരു കൊട്ട്.. 👏🏻
ഖത്തറിൽ നിന്ന് ചുരുങ്ങിയ ദിവസങ്ങൾക്കു നാട്ടിൽ വന്ന എനിക്ക് ഈ എപ്പിസോഡ് ഷൂട്ട് നേരിൽ കാണാനും എല്ലാവരെയും പരിചയപ്പെടാനും സാധിച്ചു, ക്‌ളീറ്റോ ചേട്ടന് ( റിയാസ് ഇക്ക ) വളരെ നന്ദി 🙏
ക്ലീട്ടൊയുടെ രൂപവും തങ്കത്തിന്റെ dialogum clettoyude എക്സ്പ്രസ്സ്‌നും. പൊളിച്ചു. ചിരിച്ചു chatu 😂😂😂😂😂😂😂😂😂😂😂😂😂😂
സത്യഭാമക്ക് ഉള്ള എപ്പിസോഡ് ആണെന്ന് തോന്നിയവർ ഉണ്ടോ 😂😂😂
മുകേഷും - ക്ലീറ്റോയും ! കുടുംബ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചം!!!
Ennal rashteeyathil aanengilo??? randu perum evideyum ethunnumilla😂
Manjuji's content and Script were about the current social incidents...good... but the middle portion was a little lagging...
The tail end was superb...
Congratulations...🌹🌹🌹
Today Riyasbhai Soumyaji Aneeshji and Manjuji Scored... special congrats...❤️❤️❤️
GOD bless you all...
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
സത്യഭാമക്ക് അളിയൻസ് ന്റെ വകയും പൊങ്കാല സൂപ്പർ 👏🏼👏🏼🥰👍🏼👍🏼
കറുപ്പ് അടിപൊളി എപ്പിസോഡ്
Suku sir എഴുതിയ ഈ എപ്പിസോഡ് കിടു
അഭിനന്ദനങ്ങൾ ❤❤👌👌👌👌
Engane manasilayi thangam anu script writer ennu?
@@manjulakp8002 thangm അല്ല എഡിറ്റർക്കു marypoyathanu
@@manjulakp8002 വീഡിയോ കാണുമ്പോൾ എഴുതി കാണിക്കുന്നുണ്ട്
@@shilpasreekumarnair വീഡിയോ യിൽ മഞ്ജു പത്രോസ് എന്നാണല്ലോ. എപ്പിസോഡ് കാണു Shilpa
@@sherleezz3569 directorude comment und dear. It's editors mistake. Script Suku
ക്ലിറ്റോ ചേട്ടാ ഗിഫ്റ്റ് കിട്ടിയ പുതിയ പുള്ളി ഷർട്ട് അടിപൊളി
വർണ്ണ വിവേചനത്തിന് എതിരെ നിന്ന ക്‌ളീറ്റോ വില്ലൻ...? വർണ്ണ വെറിയുള്ള ഉടമയുടെ കീഴിലെ ലില്ലിയുടെ ജോലി സംരക്ഷിക്കാൻ വിവേചനം നേരിട്ടവരുടെ വേദന മറക്കുന്ന കനകനും, ലില്ലിയും, തങ്കവും നല്ല മനസ്സിന്റെ ഉടമകൾ... കഥയിൽ സ്വാർത്ഥത നിറഞ്ഞ നന്മ പ്രചരിപ്പിക്കുന്നത് ശരിയല്ല...
കറുപ്പിന് ഏഴ് അഴക് പറയാൻ കേൾക്കാൻ സുഖമെങ്കിലും അതിൻ്റെ കെട്ടുപാടുകളിലാണ് നമ്മളെല്ലാം ഒളിഞ്ഞും തെളിഞ്ഞും - ശരിയോ?
മുത്തും പിള്ളരുമൊക്കെ പരീക്ഷകഴിഞ്ഞ് വരാറായില്ലേ. അവരുടെ കുറവ് ഒരു കുറവ് തന്നെയല്ലേ?
ആ പിള്ളേർ രണ്ടും ഇല്ലാതിരിക്കുന്നതാണ് നല്ലത്
Satyam @@Dreams-jm7hl
ലില്ലിയുടെ ക്ലീറ്റോ ചേട്ടൻ അവസാനം ലില്ലിക്കു തന്നെ പാരയായല്ലോ.
ലില്ലിയെ ഇഷ്ട്ടം ഉള്ളവർ like
ക്‌ളീറ്റോ എല്ലാർക്കും ഇട്ടു നൈസ് ആയിട്ട് താങ്ങിയല്ലോ 👌😄
പൊതുവായിട്ടുള്ള ഒരാവശ്യത്തിന് സമരം ചെയ്ത് വിജയിപ്പിച്ചതിന്റെ പേരിൽ എന്റെ ഭാര്യയുടെ ജോലി പോയതിൽ കുഴപ്പമില്ല അളിയാ എന്നായിരുന്നു കനകനെക്കൊണ്ട് പറയിപ്പിക്കേണ്ടിയിരുന്നത്. സ്വന്തം കാര്യം വന്നപ്പോൾ വർണ്ണവിവേചനത്തിന്റെ കാര്യം മറന്നു പോയോ കനകൻ. തെറ്റായ സന്ദേശമായിപ്പോയി രാജേഷ്ജി....
19:32 ഈ സസ്പെൻഷൻ കുറച്ചു ബോർ ആവുന്നുണ്ട്..ശ്രദ്ധിക്കുമല്ലോ പിന്നെ എന്തിനാണ് ക്ലീറ്റോയെ ഇന്ന് ഇകഴ്തതിയത്... അയാൾ നല്ലൊരു കാര്യം അല്ലേ ചെയ്തത്...
ക്ളീറ്റോ ജയിക്കാൻ പാടില്ലാത്ത ആളാണല്ലോ
Your correct said
Aliyans പൊളിച്ചു......current incidents പ്രേക്ഷകർക്ക് അപ്പപ്പോൾ എത്തിച്ചു തരുന്നു....ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാത്തതാണ്.....thanks alot...
കഥ എഴുതിയ മഞ്ജുവിന് (തങ്കം)എൻ്റെ നമസ്കാരം നല്ല എപ്പിസോഡ് ആയിരുന്നു
I am a fan of Sowmya Chechi. She is talented and beautiful.
Sathybhama issue related 😂🤣
😂💯 3 floor building 😂😂😂😂
Kannaya sthalam 😅😅
പോകുന്ന പോക്കിൽ പ്ലാനിൽ മുഖ്യമന്ത്രിക്കും ഇട്ട് ഒരു തട്ട് തട്ടി ലെ.............😂😂😂😂
മഞ്ജുച്ചേച്ചി ഗ്രഹഭരണം ഡയലോഗ് powli ❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻
റൊണാൾഡ് നല്ല അഭിനേതാവ് ആണ്. പക്ഷെ ഓരോ 5 മിനിറ്റ് കൂടുമ്പോഴും ഭക്ഷണം കഴിക്കാനുള്ള ആക്രാന്ത സ്വഭാവം ഒഴിവാക്കി കാണിക്കണം ഡയറക്ടർ. അത് അദ്ദേഹത്തെ മോശമായി കാണിക്കുന്നത് തുല്യമാണ്.
Satyabama ye paramarishchathinu samuhyakaryangal avatharipichathinu aliyans teaminu abinandhanagal👏👏💖
ആഹാ വന്നല്ലോ ഇതൊരു എപ്പിസോഡ് പ്രതീക്ഷിച്ചു😊😊
റൊണാൾഡോയെ എല്ലാവീട്ടിലും നടന്ന് തിന്നുന്ന വെറുമൊരു തീറ്റ ഭ്രാന്തനായി കാണിക്കുന്നത് ആ കഥാത്രത്തോട് വെറുപ്പുണ്ടാക്കും 😠
Aarodu parayaan😂😂 boring character Ronald
Very true....
Enna ni poi abinaikku adi poli aavun onu poyada avdenu kuttam parayan vannolum oru oru vaya nokiyalu poi tom jery jaanu ninaku athu pattu😂
ഈ എപ്പിസോഡ് പൊളിച്ചു സൂപ്പർ ഇതുപോലെ എല്ലാത്തിനും പ്രതികരിക്കണം❤❤❤
അളിയൻസ് സ്ഥിരമായി കാണ്ന്നവർ ഇണ്ടാ 😚
Vanu vannu aliyans vannu ahhhh
Pwoli pwoli... Enthayalum ithu nannayii... Aliyans team 👍🏻👍🏻👍🏻👍🏻👍🏻
Ambilikuttan cheattaneyum Rakhi yeayum kananamennullavar like adi
സൂപ്പർ എപ്പിസോഡ് ❤❤❤
ഈ എപ്പിസോഡ് "അവർക്ക് "
Dedicate ചെയ്യുന്നു😂😂
എന്തായാലും ക്ലീറ്റോ കാരണം
ലില്ലികുട്ടിയുടെ പണി പോയി കിട്ടി
അളിയൻ fans 🙋🏻♂️
പിണറായി വിജയന് കറുത്തതും മറ്റും ഇഷ്ട്ടമല്ല കറുപ്പ് നിരോധിച്ചു 😊
അങ്ങിനെ അളിയൻസിൻ്റെ ലാസ്റ്റ് episode 800 ആയിരിക്കും
അളിയൻസ് കഴിയാറായോ
മഞ്ജു പത്രോസിൻ്റെ Super script. Congrats Actress Manju Pathrose
Sho sathyabhama ivideyum😂 always on air 🤭sundari kontha🥴
Cleetode അനിയനായിട്ടുള്ള ആള് ഒരു രക്ഷെമില്ല അടിപൊളി അഭിനയം
എന്നാലും ഈ റൊണാൾഡിനെ എങ്ങനെ സഹിക്കുന്നപ്പോ.... 😳😳😳
Sathyabaama 😂
Lilly തന്നെ oru🥰dance🍓school തുടങ്ങണം
ഡയറക്ട് സർ സ്ക്രീപ്റ് ഇല്ലാതിരിക്കുവായിരുന്നോ 🤣.RLV. കിട്ടിയപ്പോൾ അത് മുതലാക്കി കൊള്ളാം 👍
grahabhranam.ningal nadathunnundu..aa bharanam kanda oralum ee nadinte bharanam ningalku tharoolla😂😂😂😂super dialogue..😂😂
Alladathum sathyabama troll mathramm😅
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
അനീഷ് പറഞ്ഞു അവൻ സമരം എന്ന് പറഞ്ഞു മുങ്ങി എന്ന്. ഉടൻ തന്നെ അകത്തു നിന്നും വിളി വന്നു ക്ലീറ്റോയെ tv യിൽ കാണുന്നു എന്ന്. അവിടെ ഒരു ചെറിയ പ്രശ്നം സംഭവിച്ചു. ഒന്ന് നോക്കണേ ഡയറക്ടർ സർ
രചന : സുകു കിള്ളിപ്പാലം ആണ്
എഡിറ്റർക്കു മാറി പോയതാണ്
പിൻ ചെയ്ത് വെക്കണേ രാജേഷ് ഏട്ടാ ഇത് ❤
uppum mulukim 3 varmu
രണ്ട് കഥ എഴുതാൻ അവസരം തരുമോ BRo
Ronald naa ozhivaaku
Ok pakshe last enikishtapattilla .....ingane oru dance schoolil joli chayyathirikkunnathanu nallathanu ennanu msg vandathu alle .......
ക്‌ളീറ്റോടെ ഇന്നത്തെ പ്രേതിഷേധം powli
ക്ലിറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും പരാജയം
Angane ningalum athu vishayamakki alle? Hi hi😂😂😂😂😂😂🎉
അനീഷ് ചേട്ടാ സിനിമ ഷൂട്ടിങ് കഴിഞ്ഞില്ലേ 😊
കേരളീയ സമൂഹത്തിലെ സുശക്തമായ തിരുത്തൽ ശക്തി ? മറിമായം ടീം ! Congratulations!
മറിമായം കഴിഞ്ഞെയുള്ളു ഈ programe. മറിമായത്തിലെ ഓരോ episide ഉം soooper👌👌👌👌
Eppo nadanna sambhavam its good
Endha cleeto nammal cheiyunna nalla kariyam ellam engane aagunadhu😢😢😢paavam😢
Ronald undengil Aliyans Superrr😅😅😅
Content pwolichu.
ആ സത്യഭാമയുടെ കാര്യത്തിൽ ആയോണ്ട് ക്‌ളീറ്റോയെ ഒന്ന് വിജയിപ്പിച്ചു കാണിക്കാമായിരുന്നു 🙂
ഒരു തല്ലിക്കുട് എപ്പിസോഡ് 😝😝😢
Aneeshettante thadiyedukku please🥰🥰🥰🥰
സത്യഭാമ :- ഇത് എന്നേ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദശിച്ചാണ് 🤣🤣🤣🤣🤣
Super serial adipoli ❤️ oru 10 like tharumo
ഒരുപാട് ഇഷ്ട്ടം ആയി
ജോലിയിൽ നിന്നു പിരിച്ചു വിട്ടു എന്നതും അതോടെ എല്ലാവരുടെയും ഭാവം മാറിയത്തിലും തമാശ ഒന്നും തോന്നിയില്ല
തങ്കം!!!😍👍❤️
Quality unavailable aano 😢😢😢
Thankyou one like thannallo 😊😊
👏🏻👏🏻നാടിനും ഗുണമില്ല. വീടിനും ഗുണമില്ല... എന്തൊരു മനുഷ്യൻ എന്തോ 😊😊😊സമകാലിക സംഭവം ഉൾപെടുത്തിയുള്ള തങ്കത്തിന്റെ സ്ക്രിപ്റ്റ് നന്നായിരുന്നു... 👌🏻ലില്ലിപ്പെണ്ണിന്റെ ജോലിയും പോയി... കനകന്റെ സസ്‌പെൻഷൻ ഇനിയെങ്കിലും പിൻവലിക്കുമോ എന്തോ 😊
ഇത്രേം പ്രശ്നം ആണെങ്കിൽ ddt അല്ലാതെ നല്ല പാർട്ടി സമരം ചെയ്യട്ടെ.... 👌👌👌👌
അളിയൻസ് ഇഷ്ടം ❤❤❤
Ithpole oru episode varum ennu agrahicha Ella artist ivede comon
Script: Manju pathrose❤❤❤❤
This episode is spr ❤❤❤
നല്ല എപ്പിസോഡ് ക്ലൈമാക്സ് കളഞ്ഞു. നല്ല കാര്യം ചെയ്തിട്ടും ക്‌ളീറ്റോയ്ക്ക് കുറ്റം വീട്ടുകാർക്കും സ്വന്തം കാര്യം സിന്ദാബാദ്...
നല്ല ഒരു എപ്പിസോഡ് 😂❤❤❤
Adiyanthara kamaram adipoli 😍😍😍😍
ഇന്ന് സൂപ്പർ 👍
ലെ തങ്കം 😁നാടിനും ഗുണമില്ല വീടിനും ഗുണമില്ല 😀😂😂😜
Super super episode 👌 👏 🙌 😍
😂😂കലക്കി 👍🏻👍🏻
വെളുത്ത ആളുകളെ മൊത്തം അധിഷേപിക്കുന്നതു ശരിയല്ല....... കറുത്ത ആളുകളെ കറുത്ത ആൾ എന്ന് വിളിച്ചാൽ ഇത്രയും പ്രശ്നം ഉണ്ടാക്കിയത് ശരിയായില്ല...... എല്ലാരും കൂടി അവരുടെ മെക്കാട്ടു കയറുന്നതു ശരിയല്ല.....
ഇതു കാണുന്ന ഭാമേച്ചി (സത്യഭാമ )
നമ്മുടെ മുഖ്യന്റെ കറുപ്പിനെ കണ്ടാലുള്ള പേടി കൂടി പറയാമായിരുന്നു.
बहुत अच्छा पारिवारिक मनोरंजन कार्यक्रम है...ये कार्यक्रम हिंदी में भी होना चाहिए ,
😂ronald n kanakan scene was superb...
Oru 10 like tharuo guys please
Oru 3 like tharamo 😂😂
🌹 സത്യഭാമ ( പുട്ടിഭാമ ) ലില്ലിയുടെ പണികളഞ്ഞു 😂 ഉടായ്പ്പ് ക്ലീറ്റസ് എവിടെ പരിപാടി അവതരിപ്പിച്ചാലും പൊളിയും 🤪 @ 27 - 03 - 2024 🌹
സത്യഭാമ ചേച്ചിക്ക് എന്താന്നറിയൂല കറുപ്പ് പിടിക്കൂല .... പെണ്ണും പിള്ള aiswarya Rai ആണെന്ന വിചാരം :🤭
Very good.
கள்ளம் கபடம் இல்லாத என்ட பொன்னு கிளீட்டோ எங்கே ...எம்பி சீட் வராமல் தடுத்த கனகன் எங்கே 😭😢..