Aliyans - 813 | വെള്ള ഷർട്ട് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 24 кві 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 493

  • @ajimathew2198
    @ajimathew2198 11 днів тому +105

    എങ്ങനെയൊക്കെ ആയാലും കനകൻ ക്ളീറ്റോയെ എന്തൊക്കെ പറഞ്ഞാലും ക്ളീറ്റോയുടെ ഉയർച്ച കാണുവാൻ ആഗ്രഹിക്കുന്ന അളിയൻ. അതാണ് അളിയന്മാർ തമ്മിലുള്ള സ്നേഹം.

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 11 днів тому +359

    ലില്ലി ഇഷ്ടം ഉള്ളവർ

    • @beenaanish7160
      @beenaanish7160 11 днів тому +16

      തീരെ ഇഷ്ടം ഇല്ല

    • @sreekumarinair2913
      @sreekumarinair2913 11 днів тому +6

      Ella

    • @user-eu7to7gn6c
      @user-eu7to7gn6c 11 днів тому +25

      തങ്കത്തെ സ്നേഹിക്കുന്നവർ ഉണ്ടോ എന്നു ലൈക്ക് ചെയ്യൂ

    • @Gkm-
      @Gkm- 11 днів тому +7

      Lilly ❤

    • @sushantrajput6920
      @sushantrajput6920 11 днів тому +7

      Ella. Gnagalkku Thankam anu eshtam ❤

  • @muhammedthachuparamb
    @muhammedthachuparamb 11 днів тому +91

    മുത്തേ വാക്കുകളില്ല നല്ലൊരു മോളായിട്ട് ജീവിക്കുകയാണ് ചിലസമയങ്ങളിൽ മുത്തിന്റെ സ്നേഹം കാണുമ്പോൾ ഇതിവരുടെ മോളായിരുന്നെങ്കിൽ എന്ന് വിചാരിക്കാറുണ്ട്.. ഞാൻ സൂപ്പർ മോളെ.... സൂപ്പർ

  • @user-li5pp2bb4d
    @user-li5pp2bb4d 11 днів тому +114

    കറന്റ് ഇല്ല എന്നു പറഞ്ഞിട്ട് 😂ഫോൺ ചാർജ് ചെയ്യാൻ പറഞ്ഞാൽ എങ്ങനെ ചാർജ് ചെയ്യും

    • @r1brighter753
      @r1brighter753 11 днів тому +3

      😂😂സത്യം

    • @vishnuramachandran1487
      @vishnuramachandran1487 11 днів тому +5

      ഒരുവിധം ഇപ്പോൾ എല്ലാവരുടെയും കയ്യിൽ powerbank ഉണ്ട് അതിലും charge ചെയ്യാം 😜😜

    • @amalchandran9342
      @amalchandran9342 11 днів тому +2

      ഫോൺ ചാർജ് ചെയ്യാൻ എന്നെ പറഞ്ഞോളും കറണ്ടിലാണോ പവർ ബാങ്കിൽ ആണോ ചാർജ് ചെയ്യുന്നത് എന്ന് പറഞ്ഞില്ലാ

    • @Dreams-jm7hl
      @Dreams-jm7hl 11 днів тому

      ​@@vishnuramachandran1487ക്ലീറ്റോയുടെ വീട്ടിൽ 😀ചിരിപ്പിക്കല്ലേ

    • @Dreams-jm7hl
      @Dreams-jm7hl 11 днів тому +1

      അവർക്ക് പോലും അറിയില്ല എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു

  • @mohankumars3033
    @mohankumars3033 11 днів тому +64

    വീട്ടിലെ ആണുങ്ങൾക്ക് സ്വന്തം വസ്ത്രങ്ങൾ ഇസ്തിരി ഇട്ടുകൂടെ. ഞാൻ ജോലിയിൽ ആയിരുന്നപ്പോളും റിട്ടയർ ചെയ്ത ശേഷവും വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങൾ ഞാൻ തന്നെ ആണ് ഇസ്തിരി ഇട്ടിരുന്നത്.

    • @beenarenji4942
      @beenarenji4942 11 днів тому +1

      Yes

    • @ayziiinnnnnn
      @ayziiinnnnnn 11 днів тому +1

      Sir swantham karyam nokkiyaal mathi😮

    • @sophiashraf7160
      @sophiashraf7160 11 днів тому +1

      👍👍👍👍👍👍👍👍👍👍

    • @binduvb7885
      @binduvb7885 11 днів тому

      ശരി തന്നെ

    • @User34578global
      @User34578global 11 днів тому +1

      സാറേ സാറ് സാറിൻറെ വീട്ടിലെ കാര്യം വീട്ടിൽ പറഞ്ഞാമതി ഇതിവിടെ സീരിയലാണ് ഞങ്ങൾ അത് കണ്ടുകൊണ്ട് ഇത്തിരി നേരം റിലാക്സ് ചെയ്തോട്ടെ ഒരുമാതിരി ശ്രീനിവാസനെ കൂട്ടി സംവിധായകൻ കളിക്കല്ലേ

  • @MettyThomas-pr1by
    @MettyThomas-pr1by 11 днів тому +50

    😂😂😂😂😂😂 അടിപൊളി.... ഞാൻ മുടങ്ങാതെ കാണുന്ന ഒരെ ഒരു കോമഡി സീരിയൽ....

    • @sanilsoman9531
      @sanilsoman9531 11 днів тому +2

      ഞാനും മുടങ്ങാതെ കാണും

  • @vhashraf8807
    @vhashraf8807 11 днів тому +22

    മുത്തിനെ ഒത്തിരി ഇഷ്ടമാ ❤❤❤

  • @MrJoy8888
    @MrJoy8888 11 днів тому +36

    ആദ്യത്തെ മിനിറ്റിൽ തന്നെ 5 കമൻ്റ്😅😅😅😅 അളിയൻ്റെ റീച്ച് കൊള്ളാം❤❤❤❤പോർക്കളത്തിൻ്റെ അപരനാമം കുരുതിക്കളം😅😅😅😅 ക്ലൈമാക്സ് ഇങ്ങനെ ആവുമെന്നു പ്രതീക്ഷിച്ചു❤❤❤

  • @Thespices123
    @Thespices123 11 днів тому +7

    നമ്മൾ പണിക്കു പോകണമെങ്കിൽ കഞ്ഞി കുടിച്ചു ജീവിക്കണം 😄😄😄😄ലില്ലീടെ ഡയലോഗ് അല്പം ഒന്ന് മാറിപ്പോയി... കഞ്ഞി കുടിച്ചു ജീവിക്കണം എങ്കിൽ പണിക്കു പോകണം എന്നല്ലേ 😅😅

  • @sumajacob1383
    @sumajacob1383 11 днів тому +16

    കറന്റ്‌ ഇല്ലാതാനും phone ചാർജിൽ ഇടുകയും ചെയ്യുന്നു 😄😄😄

  • @marythomas1207
    @marythomas1207 11 днів тому +60

    ഒരു ഷർട്ട് പോലും സ്വയം തേയ്ക്കാൻ കഴിയാത്തവൻ എങ്ങനെ നാട് നന്നാക്കും

  • @user-jr2rw6wh7d
    @user-jr2rw6wh7d 11 днів тому +33

    ക്ലിറ്റോ ഫാൻസ് അസോസിയേഷൻ കോട്ടയം 🎉

  • @diyashamydiyashamy946
    @diyashamydiyashamy946 11 днів тому +21

    Current illatjeyano phone chargil veykan muthine paranjuvidunnath😂😂

    • @lczz5274
      @lczz5274 10 днів тому

      Power Bank enna oru saadhanam lnd 🥱

  • @sureshp144
    @sureshp144 11 днів тому +25

    ക്ലീറ്റോയുടെ മോൾക്ക്‌ എന്തൊരു matuared ആയാണ് സംസാരിക്കുന്നത് ❤

    • @linasajeev5163
      @linasajeev5163 11 днів тому

      Tj-c CD

    • @vijayanj2394
      @vijayanj2394 11 днів тому

      മുത്ത് ആരുടെ മോളാണ് എന്നറിയാമോ അവള് തങ്കത്തിന്റെ മോളാ തങ്കം അവളെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കും

  • @ramadasnm3223
    @ramadasnm3223 11 днів тому +9

    Dialogues ഒന്ന് രണ്ടെണ്ണം പാളി... കറൻ്റ് ഇല്ലാതെ മുത്ത് ഫോൺ ചാർജ് ചെയ്യാൻ പോയി.. അതുപോലെ തുറന്ന അച്ചാറ് കുപ്പിയിൽ മുക്കാൽ ഭാഗം ഉണ്ടായിരുന്ന അച്ചാർ തീർന്നുപോയെന്നു തങ്കത്തിനോടു ലില്ലി...😂😂

  • @safari7152
    @safari7152 11 днів тому +22

    കാത്തിരിക്കുവാരുന്നു അളിയന്മാരെ 😍❤😘😘😘😘

  • @user-pq3mf3cl2f
    @user-pq3mf3cl2f 11 днів тому +54

    ഇത് എപ്പോളും കേൾക്കുന്നതാണല്ലോ അപ്പുകുട്ടൻ സർ എന്ന് 🤣അയാളെ ഒന്ന് കണ്ടിരുന്നേൽ നല്ലതായിരുന്നു 🤣എത്രേം പെട്ടെന്ന് അയാളെ കാണിച്ചാൽ നല്ലതായിരിക്കും 🤣🤭

    • @prakashkuttan1653
      @prakashkuttan1653 11 днів тому

      ഏതാ ഈ കോപ്പിലെ അപ്പുകുട്ടൻ sir

    • @safari7152
      @safari7152 11 днів тому +8

      കാണിച്ചിട്ടുണ്ട് ഒരു എപ്പിസോഡിൽ ❤

    • @vijayanj2394
      @vijayanj2394 11 днів тому +2

      അപ്പുക്കുട്ടൻ സാറിനെ ഒരു എപ്പിസോഡിൽ കാണിച്ചിട്ടുണ്ട് എല്ലാ എപ്പിസോഡും കാണണം സുഹൃത്തേ

    • @sreejaanilkumar1172
      @sreejaanilkumar1172 10 днів тому

      Appukuttan sir aanu oru episodil Thakkuduvinu maala ettukoduthathu.

    • @ayshuwonderworld2153
      @ayshuwonderworld2153 10 днів тому +1

      കണി ച്ചിട്ടുണ്ട് മഴവിൽ കാവടിയിലെ ചേട്ടൻ

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 11 днів тому +3

    സൂപ്പർ എപ്പിസോഡ് ഇതിന്റ സംവിധായകൻ അടിപൊളി താങ്കo ഇല്ലാത്തത് കൊണ്ട് ക്ലിട്ടോ അപ്പുകുട്ടൻ എന്ന് പറയുമ്പോൾ ഉപ്പുകുട്ടൻ പറയാൻ 😂പിന്നെ കനൻ ഡ്രസ്സ്‌ കൊണ്ട് വന്നത് 👍ലില്ലി വീണ്ടും കുപ്പി തുറക്കാൻ കൊണ്ട് വന്നത് 😂

  • @somlata9349
    @somlata9349 11 днів тому +26

    തക്കുടു എവിടെ പോയി ന്ന് ആരും ചോദിക്കണ്ട, അവൻ ഇലക്ഷൻ ഡ്യൂട്ടിയിൽ ആണ്

  • @aadhydev1658
    @aadhydev1658 11 днів тому +11

    ഞാൻ എൻ്റെ പൊന്നുമോനെ ഒരു സമ്മർ class നും വിടില്ല എന്ന് school 😮 vacation time മോന് ഇഷ്ടമുള്ള പോലെ enjoy 7 വയസുള്ള മോൾ❤❤❤ എൻ്റെ കൂടെ time spend ❤❤❤

    • @Dreams-jm7hl
      @Dreams-jm7hl 11 днів тому +1

      6 വയസുള്ള മോനും 7വയസ്സുള്ള മോളും 😮

    • @jubimathew3169
      @jubimathew3169 11 днів тому

      Kunjugal precious anu

  • @mjsmehfil3773
    @mjsmehfil3773 11 днів тому +3

    SUPERB💕💕💕
    Best Content Fantastic Script and Excellent Direction...
    CONGRATULATIONS 🌹🌹🌹
    My precious method actors performed very well...❤❤❤
    The tail end was Outstanding..
    Today Riyasbhai Aneeshji Akshayaji Scored..
    Special congrats🎉🎉🎉
    God bless you all..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    ❤🙏🌹

  • @fathimasanavs1952
    @fathimasanavs1952 10 днів тому +5

    Thangam ishtam ullavar ❤

  • @binduunnikrishnan1466
    @binduunnikrishnan1466 11 днів тому +5

    അത്ര ബോധം ഉള്ളവൻ എന്തിനാ ആ അച്ചാർ വാങ്ങി തുറന്നത്

  • @sasikalakottakkat9157
    @sasikalakottakkat9157 11 днів тому +17

    😂😂😂 കുരുതിക്കളത്തിൽ പോകുമ്പോൾ ഇടാൻ പറ്റിയ costume ആയിരുന്നു അച്ചാർ മറിഞ്ഞപ്പോൾ.😂😂

  • @jhnsndaniel
    @jhnsndaniel 11 днів тому +3

    ഇന്നത്തെ സീരിയൽ ചിരിക്കാൻ ചിന്തിപ്പിക്കാനും ഉള്ളതായിരുന്നു.

  • @viswanathanvaliyavalappil
    @viswanathanvaliyavalappil 11 днів тому +2

    എല്ലാവരും നന്നായി അഭിനയിച്ചു
    സൂപ്പറായിട്ടുണ്ട്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 11 днів тому +25

    ലില്ലി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ ❤❤❤👌👍🥰🥰

  • @ashkrizz
    @ashkrizz 11 днів тому +36

    *KSFE യിൽ സർക്കാർ ജോലി ഉണ്ടായിട്ടും നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എത്തുന്ന കീറസിനു അഭിനന്ദനങ്ങൾ*

    • @Greeshma2154
      @Greeshma2154 11 днів тому +12

      കീറസ് oo 🤣🤣 ക്ളീറ്റസ് എന്നാണ് 🤣

    • @raleenaok2497
      @raleenaok2497 11 днів тому +5

      Ath aara ee keeras😂

    • @SindhuBabu-fd9ny
      @SindhuBabu-fd9ny 11 днів тому +1

      ​@@Greeshma2154😂😂😂

    • @bahubali68
      @bahubali68 11 днів тому

      CBI ഓഫീസറാണ്

    • @Shibikp-sf7hh
      @Shibikp-sf7hh 11 днів тому

      ആരാ നുണ പറഞ്ഞുണ്ടാക്കുന്നത് കഷ്ട്ടം

  • @amarjtihthekkedath2530
    @amarjtihthekkedath2530 11 днів тому +2

    ഒരു പരുപാടിക്കും പോകാതെ എല്ലാത്തിനും ക്ളീറ്റൊയെ മാത്രം മുന്നിൽ നിർത്തുന്ന അപ്പുക്കുട്ടൻ സാർ ആണ് ഹീറോ 😂

  • @sushantrajput6920
    @sushantrajput6920 11 днів тому +3

    Aliyans othiri eshtam ❤

  • @kavitharajappan209
    @kavitharajappan209 11 днів тому +3

    ❤❤❤ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍👍👌👌👌👌അളിയന്മാർ ഇങ്ങനെ വേണം. മുത്ത് പിന്നെ super duper ആണല്ലോ 🥰🥰🥰. Ing🎉ഒരു മോളെ കിട്ടാൻ എല്ലാവരും ആഗ്രഹിക്കും 😍😍

  • @Meghaminnu
    @Meghaminnu 11 днів тому +3

    അളിയൻസ് മുടങ്ങാതെ കാണുന്നവർ ഇവിടെ വരും 😍

  • @Ayshak-bp4ov
    @Ayshak-bp4ov 10 днів тому +1

    Muthussssss ❤❤❤ishtamullvar fansss come her

  • @safari7152
    @safari7152 11 днів тому +16

    തങ്കം ചേച്ചി ഈ ഷൂട്ട്‌ ടൈമിൽ സിങ്കപ്പൂർ ട്രിപ്പ്‌ പോയോണ്ടാ ഇല്ലാത്തേ ❤😍

    • @prakashkuttan1653
      @prakashkuttan1653 11 днів тому +2

      ആ സാധനം ഇല്ലാതിരിക്കുന്നതാ നല്ലത്

    • @safari7152
      @safari7152 11 днів тому

      @@prakashkuttan1653 എല്ലാരും വേണം ബ്രോ.. അപ്പോൾ അല്ലെ സൂപ്പർ ❤️❤️🥰

  • @KrishnaKumar-xr8wv
    @KrishnaKumar-xr8wv 11 днів тому +2

    കുറച്ചു ഓവർ ആയി പോയി ക്ലിട്ടോ അളിയാ

  • @sujamundaplackal5170
    @sujamundaplackal5170 11 днів тому +2

    പാവം എന്റെ ക്ളീറ്റോ.സങ്കടമായിപ്പോയി.ലില്ലി വീണ്ടും വന്നേക്കുന്നു മുളകുപാത്രം കൊണ്ടു.kanakanaliya.പൊളിച്ചു അളിയാ ഇങ്ങനെ വേണം അളിയന്മാരായാൽ

  • @muhammedthachuparamb
    @muhammedthachuparamb 11 днів тому +14

    ഇങ്ങിനെ പോസിറ്റീവ് എനർജി മാത്രം കൊടുക്കുന്ന ഒരുസ്നേഹ നിധിയായ..... ഒരുമോൾ എനിക്കുണ്ടായിരുന്നെങ്കിൽഎന്ന് ചിന്തിച്ചത് ഞാൻ മാത്രമാണോ

  • @binopeter4961
    @binopeter4961 11 днів тому +11

    വളരെ വ്യക്തി പരമായി ഞാൻ സൗമ്യയെയും അനീഷിനെയും അഭിനന്ദിക്കുന്നു. ഇങ്ങനെ ഒക്കെ എങ്ങനെ അഭിനയിക്കുന്നു. 👍❤️

  • @saraladevi1655
    @saraladevi1655 11 днів тому +5

    സ്വന്തം ഒരു shirt പോലുംതേക്കാൻ അറിയാത്ത rashreeyakkaran നാട് നന്നാക്കാൻ നടക്കുന്നു

  • @manjushac6386
    @manjushac6386 11 днів тому +7

    തങ്കം എവിടെ. ലില്ലി നന്നായിട്ടുണ്ട് ഇവിടെ ഇപ്പോൾകറണ്ട് പോകാരെയില്ലല്ലോ എല്ലാവരുംസൂപ്പർ

    • @Dreams-jm7hl
      @Dreams-jm7hl 11 днів тому

      അതെന്താ ഈ സ്ഥലം കേരളത്തിൽ അല്ലേ 😀

  • @babums9143
    @babums9143 10 днів тому +2

    കറൻ്റ് ഇല്ല എന്ന് കാണിയ്ക്കുകയും പറയുകയും ചെയ്യുന്നു ക്ലീറ്റൊയുടെ മോബൈൽ കുത്തിയിടാൻ പറയുകയും ചെയ്യുന്നു

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 11 днів тому +1

    നല്ല സ്നേഹമുള്ള അളിയൻ ❤❤

  • @SeemaTk-ur4oj
    @SeemaTk-ur4oj 11 днів тому +2

    Adipoli episode ❤❤😅😅

  • @aryarajan8999
    @aryarajan8999 11 днів тому +6

    മുത്തിന്റെ ഫാൻസ് ഉണ്ടോ

  • @Suresh-tu3sw
    @Suresh-tu3sw 11 днів тому +10

    😊😊തങ്കത്തിന്റെ അഭാവത്തിൽ ഡാഡിയും മോളും തകർക്കുവാണല്ലോ 👏🏻👏🏻👏🏻👏🏻പ്രമുഖന്റെ രാഷ്ട്രീയ ഭാവി അച്ചാറിൽ മുക്കിയല്ലോ ലില്ലപ്പെണ്ണേ 😊മുത്തേ... തക്കിളി മോളെ 😊😊

  • @sheejariju7603
    @sheejariju7603 11 днів тому +3

    Cleetoykku എന്താ സ്വന്തം ആയി തേച്ചാൽ എന്താ. എല്ലാം തങ്കം തന്നെ തേക്കണോ പിന്നെ മുത്ത് ഉണ്ടല്ലോ.

  • @user-nv3yo6kx6o
    @user-nv3yo6kx6o 11 днів тому +4

    കറണ്ട് ഇല്ലാതെ ഫോൺ കുത്തിവച്ചത് സൂപ്പർ 😄

    • @veena394
      @veena394 10 днів тому

      ആരാ കുത്തി വെച്ചത്

  • @meempara817Manumeempara
    @meempara817Manumeempara 10 днів тому +1

    ശരിയ്ക്കും പുന്നാര അളിയൻ തന്നെ 😂❤

  • @user-dl5se7dw9k
    @user-dl5se7dw9k 11 днів тому +1

    Nice but too predictable! When lily brought the achar bottle I guessed at once that Cleeto would try to open it and stain his shirt. Then when Lily said Kanakan had gone out not telling her where to, I at once guessed it was to buy Cleeto a new shirt. 😮😂 Please make the next one different, more un predictable?!😊😊

  • @madhukumark.m5381
    @madhukumark.m5381 11 днів тому +6

    ഇങ്ങനെ ഒന്നും സ്വന്തമായി ചെയ്യാത്ത ആണുങ്ങൾ ഇക്കാലത്ത് ഉണ്ടോ?? അവരെ സഹിക്കുന്ന ഭാര്യമാരും!! Illogical charactors!!!

  • @ammusworld5263
    @ammusworld5263 10 днів тому +1

    ചൂട് സമയത് ചൂട് കട്ടൻ നമ്മൾ മലയാളികൾ പൊളി ആണ് ലേ

  • @sargamsargam9071
    @sargamsargam9071 11 днів тому +1

    അനീഷ് ൻ്റെയും കുടുംബ വീട് nte സ്ഥലത്ത് ഇപ്പോഴും കറൻറ് വെള്ളവും മുടങ്ങും

  • @josbinbenny8545
    @josbinbenny8545 11 днів тому +6

    Lily ❤

  • @rajumatthews2270
    @rajumatthews2270 11 днів тому +2

    ഇന്നത്തെ കഥ കൊള്ളാം.

  • @vinayakkanil7806
    @vinayakkanil7806 11 днів тому +5

    കുരുതിക്കളം = അച്ചാർക്കുളം 😂😂😂

  • @sushamarnair3617
    @sushamarnair3617 10 днів тому +1

    കനകന്റെ പുറകിൽ കൈയും കെട്ടി ഉള്ള വരവ് കണ്ടപ്പോഴേ അറിയാമായിരുന്നു വെള്ള ഷർട്ട്‌ ആണെന്ന്

  • @siyasunil8302
    @siyasunil8302 11 днів тому

    Innathe episode adipoli

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 11 днів тому +4

    കരണ്ടില്ലാതെ മൊബൈല്‍ ചാര്‍ജിലിടുന്നു ,കരണ്ടില്ലാത്ത കാരണം തേക്കാത്ത ഷര്‍ട്ടില്ലാ മുത്ത് 10;9 😂😂😂nice ❤❤❤❤

    • @mayadevdasmenon1684
      @mayadevdasmenon1684 11 днів тому +2

      കറൻ്റ് ഇല്ല എന്ന് മറന്നു ഫോൺ ചാർജ് ചെയ്യാൻ പോകാറുണ്ട് ഞാനൊക്കെ....അതുപോലെ മുത്തും മറന്നു കാണും

  • @chinjuchinju5946
    @chinjuchinju5946 11 днів тому

    ഒരു രക്ഷയില്ല അടിപൊളി 👍👍

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 11 днів тому

    അടിപൊളി എപ്പിസോഡ് ❤️❤️❤️

  • @sreerajcalicut
    @sreerajcalicut 11 днів тому +6

    അളിയൻസ് അഡിക്ട് ആയിപ്പോയി 🎉🎉🎉❤❤

  • @faizalfz6465
    @faizalfz6465 11 днів тому +1

    തങ്കം എവിടെ .എ വിടെപോയി ശൂട്ടിങ്ങിന് പോ യോ big സ്ക്രീൻ

  • @tomnewyorker3749
    @tomnewyorker3749 10 днів тому +1

    ഇന്ന് ബ്ലൂഡിഫുൾ റൊണാൾഡ്‌ ഇല്ലാത്തത് കൊണ്ട് വിശപ് പുരാണം കേൾക്കേണ്ട

  • @vishnuramachandran1487
    @vishnuramachandran1487 11 днів тому +7

    സ്ത്രീകൾ ആരുടേയും അടിമ അല്ല ഒരു രാഷ്ട്രീയക്കാരൻ സ്വന്തം ഷർട്ട്‌ പോലും തേയ്ക്കാൻ വയ്യാത്തവൻ.... കഷ്ടം തന്നെ വീട്ടിലെ മുറ്റത്ത്‌ കിടക്കുന്ന പ്ലാവില്ല എടുക്കാതെ നാട്ടുകാരുടെ മുറ്റത്ത്‌ കിടക്കുന്ന ചവറിനെതിരെ സംസാരിക്കാൻ പോകുന്നവർ

    • @TheVijeshvijay
      @TheVijeshvijay 11 днів тому

      കഴിഞ്ഞ എപ്പിസോട് മതേതരം അപ്പോൾ ആണുങ്ങൾക്ക് എതിരെ അല്ലേ... വീട്ടു ജോലി ചെയ്യാൻ കഴിവ് ഇല്ലാ എന്ന് മുൻകൂട്ടി ധരിച്ചു ക്യാഷ് കൊടുത്തു പോയ തങ്കം....
      വളരെ മോശം.. ഇതും കൂടി വന്നപ്പോൾ ബാലൻസ് K നായർ ആയി... 😂😂

  • @VijaySethupathi-nb5sh
    @VijaySethupathi-nb5sh 10 днів тому +1

    തങ്കം, റൊണാൾഡ്, അമ്മാവൻ അമ്മായി അമ്മ മിസ്സിംഗ്‌ ആണ്

  • @user-bt1lm4qs6l
    @user-bt1lm4qs6l 11 днів тому +1

    പൊളിച്ചു 😘

  • @user-fk8pi3lx4n
    @user-fk8pi3lx4n 11 днів тому +1

    Super❤

  • @muhammedinsaf3215
    @muhammedinsaf3215 10 днів тому

    Swantham vasthram kazhukalum isthri idalum,kazhicha paatthram kazhuki vekkalum, ellam manasinn oru sukham aan

  • @Padmini1712
    @Padmini1712 11 днів тому +3

    Overacting by Cleeto 😊

  • @bahubali68
    @bahubali68 11 днів тому +6

    അപ്പുക്കുട്ടൻ ആരാണ്? ഏകാധിപതിയോ? 😂

  • @user-kg2xk2zb7m
    @user-kg2xk2zb7m 11 днів тому +10

    5:30 how with out electricity 😂

  • @Dreams-jm7hl
    @Dreams-jm7hl 11 днів тому +2

    ഒരു തട്ടിക്കൂട്ട് പരിപാടി ആയിപ്പോയി ആവശ്യം ഇല്ലാത്ത കുറെ ഡയലോഗ് തുടക്കം ലില്ലിയും കനകനും തമ്മിൽ, ക്ലീറ്റോയും മുത്തും തമ്മിൽ....
    ലില്ലി അച്ചാർ കൊണ്ട് വന്നപ്പോഴേ തോന്നി ക്ലീറ്റോയുടെ നെഞ്ചത്തേക്ക് ആണെന്ന് 😀
    ക്ലൈമാക്സ്‌ കൊള്ളാം 👍 കനകൻ ഷർട്ട് വാങ്ങി വരുമെന്ന് അറിയാമായിരുന്നു.🧡

  • @AaAa-ct7hk
    @AaAa-ct7hk 11 днів тому +5

    കനകൻ സസ്പെൻഷനിൽ ആയിരുന്നപ്പോൾ ഒരാൾ പോലും ഫോൺ ചെയ്യാറില്ല ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ചപ്പോൾ ഫോണോടു ഫോണ് ഇതാണ് ആളുകൾ

  • @binduunnikrishnan1466
    @binduunnikrishnan1466 11 днів тому +15

    Kanakan ഭയങ്കര ചൊറിച്ചിലും കളിയാക്കി ചിരിയുമാണ്. വെറുപ്പിക്കുന്ന ചിരിയാണ്

  • @thomaskthomas557
    @thomaskthomas557 11 днів тому +5

    ലില്ലികുട്ടി സ്ക്കോർ ചെയ്തു.

  • @Tanjiro68552
    @Tanjiro68552 11 днів тому +1

    Muthu nalla samsaram🎉🎉🎉🎉❤❤❤❤❤❤

  • @amalchandran9342
    @amalchandran9342 11 днів тому +1

    കനകൻ്റെയും ലില്ലിയുടെയും മക്കൾ എവിടെ തങ്കം അമ്മ എവിടെ

  • @geethavm6790
    @geethavm6790 11 днів тому +2

    ലോഡ് ഷെട്ടിങ് നിലവിൽ ഇല്ല.ട്രാൻസ്ഫോർമർ കേടാകുന്നത

    • @TheVijeshvijay
      @TheVijeshvijay 11 днів тому +1

      കറന്റ്‌ കളയൽ ഇല്ല. കറന്റ്‌ പോകൽ ഉള്ളു... 🤣🤣

  • @vasanthynn2901
    @vasanthynn2901 8 днів тому

    Enikishtaa..Aliyans..kaanaanum..ellaareyum....ishtamullavar kandaa mathi...

  • @shaluskitchenrecipe
    @shaluskitchenrecipe 11 днів тому +2

    ഇന്നത്തെ എപ്പിസോഡ് Sooper😅

  • @user-mn5ld7hw8n
    @user-mn5ld7hw8n 10 днів тому

    മോശം ആയ അച്ചാർ തുറക്കാൻ വന്ന ലില്ലിക്ക് എന്താ പ്രശ്നം 😂

  • @lathaanilkumar1057
    @lathaanilkumar1057 11 днів тому

    സൂപ്പർ 😊

  • @user-cr8ft9sl4k
    @user-cr8ft9sl4k 11 днів тому

    Super super episode 👌 👏 🙌 😍 😊

  • @agnesag2755
    @agnesag2755 11 днів тому +1

    അവ സാനം ലില്ലിയുടെ മുളക് പൊടി പാത്രവും കൊണ്ടുള്ള വരവും , ക്ലീറ്റോയുടെ റിയാക്ഷനും കലക്കി. ചിരിച്ച് ഊപ്പാടു വന്നു.

  • @bindukummanat8765
    @bindukummanat8765 11 днів тому +1

    ക്ളീറ്റോക്ക് പോയി പുതിയ ഷർട്ട്‌ വാങ്ങിക്കൂടെ. കരഞ്ഞിരിക്ക 😂

  • @saralasomasundar9941
    @saralasomasundar9941 11 днів тому

    സൂപ്പർ

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 11 днів тому +4

    റൊണാൾഡിനെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ

  • @Pullothi9163
    @Pullothi9163 11 днів тому +1

    5:30 Current illathidathu charge cheyyan vekkan 😅😂

  • @anbalaganp2930
    @anbalaganp2930 11 днів тому

    Wonderful acting by Lily angel..🌹

  • @gayathree2069
    @gayathree2069 11 днів тому +1

    Ella വീടിലും ulla സംസരമ light off ചെയ്യതേന് ulla problem

  • @bn-lq5jl
    @bn-lq5jl 11 днів тому

    Last scene kollaam 😂😂

  • @jeffymathew9983
    @jeffymathew9983 11 днів тому

    കറന്റ്‌ ഇല്ല
    ഫോൺ ചാർജിൽ ഇട്ടേക്കാൻ 😌😌

  • @jojuthonipurackal9984
    @jojuthonipurackal9984 11 днів тому +1

    ഇന്ന് കൊള്ളാം. കണ്ടിരിക്കാം ഗുഡ്.

  • @Aleenabil
    @Aleenabil 8 днів тому

    Aliyans😮 njn kand thudangiyathinu karanam ayavarkk nandi

  • @sakariyasakar943
    @sakariyasakar943 11 днів тому +2

    ഇവനോട് ആരെങ്കിലും പറഞ്ഞോ അതു തുറക്കാൻ

  • @mpaul8794
    @mpaul8794 10 днів тому +1

    സ്വന്തം ഷർട്ട്‌ സ്വയം അലക്കുക തേക്കുക. ആരോടും അലറിയിട്ടു കാര്യമില്ല.

  • @shantiiyer1011
    @shantiiyer1011 2 дні тому

    Super episode

  • @ASHRAFMK123
    @ASHRAFMK123 11 днів тому

    👍🏻👍🏻👍🏻
    അപ്പുക്കുട്ടൻ സാറിനെ ഒന്ന് കാണണം എന്നുണ്ട്! എപ്പൊ കാണാൻപറ്റും?

  • @selina6564
    @selina6564 11 днів тому

    All team ❤❤❤especially muthu❤

  • @priyankajnair479
    @priyankajnair479 11 днів тому

    Ennanthe show kalaki... Adipoli... Hahahahaahaaa....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣