Aliyans - 802 | ഒരു വേസ്റ്റ് കഥ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 299

  • @MrJoy8888
    @MrJoy8888 9 місяців тому +107

    ഇത് ഒരു വേസ്റ്റ് കഥയായി കൂട്ടേണ്ട.... ഇത് കേരളത്തിൽ എല്ലായിടത്തും സംഭവിക്കുന്നത് തന്നെ ....❤❤❤❤

  • @AdarshKalathil1994
    @AdarshKalathil1994 9 місяців тому +59

    ലില്ലി ആണ് ഇന്നത്തെ സ്ക്രിപ്റ്റ് ..

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 9 місяців тому +114

    അളിയൻസ് സ്ഥിരം കാണുന്നവർ 👍👍😍😍

  • @Suresh-tu3sw
    @Suresh-tu3sw 9 місяців тому +57

    👏🏻👏🏻👏🏻ലില്ലിപ്പെണ്ണ് സ്ക്രിപ്റ്റ്ലും കൈ വച്ചു തുടങ്ങിയോ... 👏🏻👏🏻സൂപ്പർ ആയിട്ടുണ്ട് 😊നാത്തൂൻസിന്റെ ഒരു ചിരി കൊണ്ട് പിണക്കം മാറുന്ന ആ സീനൊക്കെ നന്നായിരുന്നു 👌🏻👌🏻👌🏻റൊണാൾഡ് മച്ചമ്പിയുടെ ആ നെഞ്ചത്തടി ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

  • @cvdreams3418
    @cvdreams3418 9 місяців тому +33

    ഈ ഹരിതകർമ സേനക്കു പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും 50 കൊടുക്കണം... സത്യത്തിൽ പ്ലാസ്റ്റിക് ഇല്ലാതെ ഇവർക്ക് എന്തിനാ പൈസ കൊടുക്കണേ?

  • @sooryashaji-er5tn
    @sooryashaji-er5tn 9 місяців тому +45

    ഇത് ഒരു യഥാർദ്ധ്യം ആണ്‌... എടുത്തോണ്ട് പോകില്ല... വഴിയിൽ കൂട്ടി ഇട്ടേക്കും

    • @alicejhon3900
      @alicejhon3900 9 місяців тому

      aazhchakalolam roadil kaanam .fuse aaya tube lightukalum veruthe ketti roadarukil kaanam😏😏

  • @ikozhikod1391
    @ikozhikod1391 9 місяців тому +314

    അളിയൻസ് വരാൻ മൂന്ന് ദിവസം കാത്തിരുന്നവർ ആരൊക്കെ ....

  • @sherleezz3569
    @sherleezz3569 9 місяців тому +31

    ലില്ലിപ്പെണ്ണ് സ്ക്രിപ്റ്റിലേക്കും
    സൂപ്പർ 👌👌👌

    • @aksharabprasad
      @aksharabprasad 9 місяців тому +1

      Athengane mansilaayii

    • @safari7152
      @safari7152 9 місяців тому

      @@aksharabprasad അതിൽ എഴുതി കാണിക്കുന്നുണ്ട് 👍

    • @koottukaran3461
      @koottukaran3461 9 місяців тому +1

      ​@@aksharabprasad ഈ സ്ക്രിപ്റ്റ്

    • @sherleezz3569
      @sherleezz3569 9 місяців тому

      @@aksharabprasad രചന സൗമ്യ

    • @sherleezz3569
      @sherleezz3569 9 місяців тому +1

      @@aksharabprasad രചന എന്നാണ് സ്ക്രിപ്റ്റ് എന്നില്ല
      എഴുതി കാണിക്കുന്നുണ്ട്

  • @indian6346
    @indian6346 9 місяців тому +11

    അടിപൊളി. സൂപ്പർ. അപ്പോൾ സൗമ്യയ്ക്ക് കൊള്ളാവുന്ന രീതിയിൽ ,ശക്തമായ ഒരു തിരക്കഥ തയ്യാറാക്കാനറിയാം.എല്ലാവരും നന്നായിരിക്കുന്നു.( ആദ്യം ഒരു ബോറടി അനുഭവപ്പെട്ടു.)

  • @sajanskariah3037
    @sajanskariah3037 9 місяців тому +32

    ലില്ലിക്കുട്ടി കഥ എഴുതാനും തുടങ്ങിയോ😊
    അനുഭവകഥയാണെന്ന് തോന്നുന്നു....anyway കൊള്ളാം ❤❤

  • @sajikannan8412
    @sajikannan8412 9 місяців тому +37

    പ്രവാസികൾ കമോൺ..🔥അളിയൻസ് ഫാൻസ് 💖💖

  • @sangeethaammu1315
    @sangeethaammu1315 9 місяців тому +13

    Lockdown timeil kanan thudangiyatha addictayi poyi😍🥰🥰 Cleeto fan thankam fan, kanakan fan. Lilly ipo kurach overanu so old lilly ayal lilly fanum aakam😉🥰, Kanakan suspension maariyale thaadi kalayuvullo. Old look ayirunu super🥰

  • @shilpasreekumarnair
    @shilpasreekumarnair 9 місяців тому +20

    ആ സൗമ്യ ചേച്ചി ആണ് സ്ക്രിപ്റ്റ് alle😇😇😇

  • @ajimathew2198
    @ajimathew2198 9 місяців тому +5

    ഇന്നത്തെ എപ്പിസോഡ് പല സ്ഥലത്തും നടക്കുന്ന സംഭവം വളരെ കൃത്യമായി അവതരണം നടത്തി.

  • @varunbabu3572
    @varunbabu3572 9 місяців тому +18

    ഇന്നത്തേത് ലില്ലിയുടെ കഥയോ😊😊.. എന്തായാലും പൊളിച്ചു 👏

  • @MahsuBeevi
    @MahsuBeevi 9 місяців тому +11

    നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണുന്നുഉണ്ട് സൂപ്പർ 👍👍👌👌👍👍👍

  • @bjo7621
    @bjo7621 9 місяців тому +12

    എല്ലാ epsodukalum ഞാൻ UK യില്‍ നിന്നും കാണാറുണ്ട്.. സൂപ്പർ 👌

    • @Dreams-jm7hl
      @Dreams-jm7hl 9 місяців тому +2

      ആരേലും ചോദിച്ചോ 😅കേരളത്തിൽ എന്ന് പറഞ്ഞാൽ കുറച്ചിലൊന്നും ഇല്ല uk എന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവം പോലെ 😅

    • @sanjusunny9694
      @sanjusunny9694 9 місяців тому

      Ayinu

  • @abhilashkerala2.0
    @abhilashkerala2.0 9 місяців тому +7

    Last cleeto powlichu angane thanne venam😂😂😂❤❤❤
    Ronald nenjathu adi😂😂😂❤
    Thangam vs lilly❤😂

  • @salimvs3768
    @salimvs3768 8 місяців тому +1

    നല്ല ഒരു എപ്പിസോഡ് 👌👌👌👌🥰❤️❤️❤️❤️❤️

  • @alexandergeorge9365
    @alexandergeorge9365 9 місяців тому +7

    ഇപ്പറഞ്ഞ സേന കാരണം ഉണ്ടാകുന്ന പൊല്ലാപ്പുകൾ ചെറുതല്ല.
    ചില ദിവസങ്ങൾക്ക് മുൻപ്, ഇവിടെ, ഇവരുടെ വക ഒരു വേസ്റ്റ് കൂനക്ക് തീ പിടിച്ചു. അടുത്ത് കിടന്നു ഉറങ്ങുകയായിരുന്ന ഒരാൾളുടെ മുകളിലേക്ക് ആ കൂന മറിഞ്ഞു അയാൾ വെന്തു മരിച്ചു. ആളുകളും fire &rescue വാഹനങ്ങളും വന്നപ്പോഴേക്കും 'എല്ലാം ശരിയായി '. ആ മനുഷ്യൻ ഒരു കരിക്കട്ട ആയി മാറി.
    സേനക്ക്, നമ്മൾ സാധനങ്ങൾ കഴുകി ഉണക്കി പൊതിഞ്ഞു കൊടുക്കണം. ഇല്ലെങ്കിൽ എടുക്കില്ല. കാശും കൊടുക്കണം. ഇല്ലെങ്കിൽ 'എന്തിനെങ്കിലും പഞ്ചായത്തിലേക്ക് വാ' എന്നൊരു ഭീഷണി! ഇപ്പോൾ നാടായ നാട് മുഴുവൻ ഇവരുടെ വേസ്റ്റ് കൂനകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ശേഖരിക്കുന്ന മിടുക്ക്, പിന്നെ കാണുന്നില്ല.

  • @safari7152
    @safari7152 9 місяців тому +6

    ഇന്ന് ലില്ലിമോൾടെ സ്ക്രിപ്റ്റ് ❤😍❤

  • @akhilasumes
    @akhilasumes 9 місяців тому +60

    കൊച്ചു ഉള്ള വീട്ടിൽ.കൊച്ചിനെ പേരിന് പോലും കാണാൻ ഇല്ലല്ലോ.

  • @aryabijupp2656
    @aryabijupp2656 8 місяців тому

    Samoohathil palayidathum ithu nadakkunnundu ithu prakshakarkku munbil orashayathode avatharippicha aliyans teaminu abhinandanangal❤👏👏

  • @nidhiyamoljoseph1632
    @nidhiyamoljoseph1632 3 місяці тому

    Cleeto chettanum Ronaldum waste vaarunnathu kandappol sangadam thonni but last scene powlichuu❤❤❤❤

  • @sheeenajibu4276
    @sheeenajibu4276 9 місяців тому +7

    വേസ്റ്റ് ഒന്നും നോക്കാതെ അവർ കൊണ്ട് പോകില്ല... അത് എല്ലാം നോക്കി അല്പം പ്ലാസ്റ്റിക് മാത്രം കൊണ്ടുപോകും ബാക്കി എല്ലം മുറ്റത്തു കാണും അതുപോലെ ഇട്ടേക്കും

  • @rajeshkkrajesh44
    @rajeshkkrajesh44 9 місяців тому +3

    Alavarkum advance happy vishu my ❤️dears and aliyans family 🙏🎉❤️✨🌌🎇🎆🧨🎉🎊

  • @user-pq3mf3cl2f
    @user-pq3mf3cl2f 9 місяців тому +16

    അളിയൻസ് കണ്ട് കണ്ട് സ്ഥിരം പ്രേക്ഷകർ ആയി മാറിയവർ ഉണ്ടോ 😌

  • @meenakshiunnikrishnan3509
    @meenakshiunnikrishnan3509 9 місяців тому +3

    ഈ തങ്കം എന്ന ഭാര്യ എന്തൊരു സ്ത്രീ യാണ്. ഒരിക്കൽ പോലും ഭർത്താവിനോട് മര്യാദയ്ക്ക് സംസാരിക്കാൻ ശ്രമിക്കാത്ത കഥാപാത്രം. വളരെ അരോചകമായി തോന്നുന്നു. സംവിധായകൻ ശ്രദ്ധിക്കണം

  • @smoothgamer9719
    @smoothgamer9719 9 місяців тому +56

    Oru 3 like tharumo please 😂😢

  • @sudhakarann5507
    @sudhakarann5507 9 місяців тому +1

    വളരെ നല്ല സ്ക്രിപ്റ്റ് ഇതേ സംഭവം എൻറെ പഞ്ചായത്തിലും നടന്നതാണ്

  • @GobakumarGobu
    @GobakumarGobu 9 місяців тому +1

    ലില്ലി ❤️👌👌

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 9 місяців тому +3

    എന്റെ പട്ടി കുഞ്ഞിന്റെ പിറന്നാൾ ആണ് dog lovers ഉണ്ടെങ്കിൽ ഒരു like തരുവോ

  • @safari7152
    @safari7152 9 місяців тому +6

    5.10 വായിൽ ന്താ കുറുക്കൻ പെറ്റിരിക്കുവാണോ 😂😂😂

  • @salusupergeorge4580
    @salusupergeorge4580 9 місяців тому +4

    ഒട്ടിയ കവിളിൽ കരി വാരി തേച്ചു മഹാ വൃത്തികേടാക്കി കനകൻ...കഷ്ട്ടം. ആ താടി ഒന്ന് എടുത്തു വൃത്തിയാകു..😂

  • @padmanabhan-o9j
    @padmanabhan-o9j 5 місяців тому

    രസകരമായ എപ്പിസോഡ് 1

  • @geethashridharan7749
    @geethashridharan7749 9 місяців тому

    Good episode...its an eye opener....

  • @viswanathanvaliyavalappil
    @viswanathanvaliyavalappil 9 місяців тому +1

    സ്ക്രിപ്റ്റ് എഴുതുമ്പോൾ സ്വന്തം ഭർത്താവിന്റെ സസ്പെൻഷൻ പിൻവലിക്കാൻ ഉളള സന്മനസ്സുകാണിക്കേണ്ടതായിരുന്നു

  • @meenab3067
    @meenab3067 9 місяців тому +5

    When Cleetus tried to slap Thangam- in rage ,Thangam said that she will burn all the waste- instead she should have said- I'll inform the media about this domestic abuse- Cleeto surely would have panicked

    • @Padmini1712
      @Padmini1712 9 місяців тому +1

      All Malayalam serials have Men beating the women,Aliyans & Marimayam. Male chauvinistic Society🥵🥶😡😠👹

  • @anjalivijayan6762
    @anjalivijayan6762 9 місяців тому +9

    ഒത്തിരി ദിവസം ആയപോലെ

  • @nayeemindia7834
    @nayeemindia7834 9 місяців тому +1

    I can't sleep now without Aliyans

  • @drharishmaa
    @drharishmaa 9 місяців тому +6

    My All time stress Buster💞

  • @Pinkili
    @Pinkili 9 місяців тому +1

    നന്നായി.... ഇങ്ങനെ തന്നെ ചെയ്യണം

  • @Saritha46666
    @Saritha46666 9 місяців тому +39

    കൊച്ചു ulla ആണ് പക്ഷെ കൊച്ചു എവിടെ

    • @बोब्स
      @बोब्स 9 місяців тому +1

      കൊച്ചിനെ അതിന്റെ ഒറിജിനൽ അമ്മയും അച്ഛനും കൊണ്ടുപോയി

  • @kalippanbrothers
    @kalippanbrothers 8 місяців тому +2

    നമ്മുടെ ഇവിടെ ഹരിത കർമ്മ സേനയ്ക്ക് 100 രൂപയാണ് പ്ലാസ്റ്റിക് എടുത്താലും എടുത്തില്ലെങ്കിലും കൊടുക്കേണ്ടത് നിങ്ങളെയും സ്ഥലങ്ങളിൽ ഇങ്ങനെയാണോ സംഭവിക്കുന്നത് ഇതേ റേറ്റ് ആണോ

    • @rahulrs1446
      @rahulrs1446 8 місяців тому

      Nee ith ent thengayanu parayune

  • @VBPM-f9i
    @VBPM-f9i 9 місяців тому +1

    കൊച്ച് ഉണ്ടെന്ന് പറഞ്ഞു തടി തപ്പുക ആണ് അല്ലേ.. ... കൊള്ളാം!!!!😂 ഒരു ആവശ്യവും ഇല്ലാത്ത ഒരുകാര്യം ആയിരുന്നു തങ്കത്തിൻ്റെ പ്രഗ്നൻസി & പ്രസവം....പുലിവാല് പിടിച്ചു...പ്രേക്ഷകർ ഇത് പതിയെ പതിയെ മറന്നു കൊള്ളും എന്ന് കരുതണ്ട...😅

  • @saluvarghese4835
    @saluvarghese4835 9 місяців тому +3

    അവസരോചിതമായ കാര്യം ആണ് ഇന്ന് അളിയൻസിലൂടെ പറഞ്ഞത്. ഹരിത കർമസേനയുടെ ചീട്ടു ഇല്ലെങ്കിൽ പഞ്ചായത്തിൽ ഒരു കാര്യവും നടക്കുകയില്ല ജനാതിപത്യ രാജ്യമായ ഇവിടെ ഇതു ജനങ്ങളെ അടിച്ചേൽപ്പിക്കുകയാണ്. കഴുകി വൃത്തിയാക്കി കൊടുത്താലും ഇതു നേരാംവണ്ണം കൊണ്ടുപോകാതെ പലയിടത്തും കൂട്ടി ഇട്ടിരിക്കുന്നത് കാണാം. ഇതു മൊത്തം സ്റ്റോക്ക് ചെയ്യുന്നിടത്തു ആരും കൊണ്ടുപോകാനില്ലാതെ കെട്ടികിടക്കുകയാണ്. ഒരു സ്ഥലത്തു ഇതിനു തീ പിടിച്ചു ഒരാൾ മരിക്കുകയുണ്ടായി എറണാകുളത്തു വേസ്റ്റിനു തീ പിടിച്ചു എത്ര ദിവസം പുകമായമായിരുന്നു. ഈ വേസ്റ്റ് എടുക്കുന്ന കരാറുകാരൻ ഇപ്പോൾ ഇതിന്നു ഒഴിവായി എന്നാണ് കേട്ടത് പല പഞ്ചായത്തുകളിലും ഇത്‌ കൂമ്പരമായി മാറി കഴിഞ്ഞു. വീടുകളിൽ കുറച്ച് കുറച്ചായി കത്തിച്ചു കളയുന്ന സാധനം ഇവർ കൂട്ടിയിട്ടു തീ കൊടുത്തു അറിയാതെ തീ പിടിച്ചു എന്നാണ് ഇപ്പോൾ പറയുന്നത്

    • @pranithapranitha8851
      @pranithapranitha8851 9 місяців тому

      Haritha karma Sena cash pidichu vanguvannu veetil 3 months illayirunittum fine vennam paranju 500 okke vangunnu avideya ethinu vendi complaint kodukendath

    • @mujeebrahman2625
      @mujeebrahman2625 7 місяців тому

      കറക്റ്റ്

  • @balubalunelakandan1254
    @balubalunelakandan1254 8 місяців тому

    ഈ പ്രോഗ്രാമിൽ ഒരേ ഒരു കുഴപ്പമേ ഉള്ളു എന്തെകിലും കാണാതെ പോയാൽ ലില്ലി ഉടനെ പോയി കട്ടിലിലെ വിരിപ്പും പൊക്കി നോക്കും ബുക്കും പിരുത് നോക്കും 😀😀😀

  • @samuelmathai4843
    @samuelmathai4843 9 місяців тому

    എന്റെ ഭാര്യയുടെ കൂട്ടു ഇനി ഒരു സ്ത്രീയും കൂടെ ഈ ലോകത്തില്‍ ഉണ്ടെന്ന് അറിഞ്ഞത് വളരെ ഖേദം ഉണ്ടാക്കുന്ന ഒരു സത്യം ആണ്. 😂😂😂😂😂😂😂

  • @jollythomas8904
    @jollythomas8904 9 місяців тому

    Super episode❤❤❤

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 9 місяців тому

    ലില്ലിപ്പെണ്ണേ സ്ക്രിപ്റ്റ് സൂപ്പർ 👍🏻

  • @renjushyamvasantha4081
    @renjushyamvasantha4081 9 місяців тому +1

    Dear team aliyans daily akkan pattumo.. Friday enkkilum

  • @RajendranVayala-ig9se
    @RajendranVayala-ig9se 9 місяців тому

    വൈകിപ്പോയേ കാണാൻ സുഹൃത്തുക്കളേ - അളിയൻസിലെ നമ്മുടെ കുടുംബാംഗങ്ങൾ തന്നെ

  • @__love._.birds__
    @__love._.birds__ 5 місяців тому

    റൊണാൾഡോ ലാസ്റ്റ് പറഞ്ഞത് പൊളിച്ചു

  • @rakhivishnu32
    @rakhivishnu32 9 місяців тому

    Veroru programum njan kanarilla but aliyans ❤❤❤❤❤

  • @Meenus1078
    @Meenus1078 9 місяців тому

    Thakkudu evide🤔aliyans👌👌♥️♥️

  • @rajammajoshwa2717
    @rajammajoshwa2717 8 місяців тому

    റൊണാൾഡ് അലയ്ക്കുന്നത് കാണാൻ നല്ല രസമാണ് കേട്ടോ 🥰🥰🤪🤪🤪

  • @shinojmknr8041
    @shinojmknr8041 9 місяців тому +1

    Script By : Lilly kutty 😂😂❤❤

  • @minips8177
    @minips8177 9 місяців тому +4

    ഹരിത കർമ സേനയുടെ യൂണിഫോം പച്ചയാണെ

    • @alicejhon3900
      @alicejhon3900 9 місяців тому

      yes. haritham ennaal pacha aanallo .ithu neela karma sena😀😀

    • @chithrakrishnan9797
      @chithrakrishnan9797 9 місяців тому

      Tamil nattil blue ane😂

  • @ManojKumar-lc8ru
    @ManojKumar-lc8ru 9 місяців тому +5

    First comment by me😂😂❤

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 9 місяців тому +1

    അനീഷേട്ടന്റെ താടി വളർന്നു ഹനുമാൻ ആയല്ലോ

  • @SalamSalu-ib7mr
    @SalamSalu-ib7mr 9 місяців тому

    കനകനെ സസ്പെൻഡ് ചെയ്തപ്പോൾ കനകന്റെ സ്കൂട്ടിയും സസ്പെൻഡ് ചെയ്തു വല്ലപ്പോഴും ഒന്ന് സ്റ്റാർട്ട് ചെയ്യാൻ കനകനോട് പറയണേ

  • @ratheeshek7589
    @ratheeshek7589 9 місяців тому

    🙏👍😃Super Acting 👌🏼

  • @anziafaizal5726
    @anziafaizal5726 9 місяців тому

    Nigale nanayite cheyunudo ammavan verunna episodaa adipoli

  • @njangandharvan90
    @njangandharvan90 9 місяців тому

    Enikkum ithupole sambavichituulathanu, police case vare ayatha

  • @drharishmaa
    @drharishmaa 9 місяців тому +3

    ❤❤❤❤

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 9 місяців тому

    അളിയൻസ് ഇഷ്ടം ❤❤❤

  • @alexandergeorge9365
    @alexandergeorge9365 9 місяців тому +3

    മിക്ക എപ്പിസോഡിലും ലില്ലിയെ ഒരുതരം മൂരാച്ചി ആയിട്ടാണ് ചിത്രീകരിക്കുന്നത്. പലരും അത് കമന്റിൽ പറയുകയും ചെയ്യുന്നു. എന്നിട്ടും സംവിധായകന് കുലുക്കമില്ല. അപ്പോൾ, ലില്ലി (സൗമ്യ ) തന്നെ ഒരു കഥയങ്ങ് എഴുതി. ഈ കഥയിൽ ലില്ലി എത്ര നല്ല 'കുട്ടി'യാണ്!
    ലില്ലിയെ ഇങ്ങനെ 'സൗമ്യ'മായി കാണാനാണ് ഇഷ്ടം.

  • @arunnair5336
    @arunnair5336 9 місяців тому

    Super soumyaji

  • @sukumarimadathil1026
    @sukumarimadathil1026 9 місяців тому +1

    Very good Cleetto❤

  • @anbalaganp2930
    @anbalaganp2930 9 місяців тому

    Thankam Mam..

  • @sujamundaplackal5170
    @sujamundaplackal5170 9 місяців тому +1

    good

  • @reshmibaiju2608
    @reshmibaiju2608 9 місяців тому +1

    Please Ronaldnu deshiyam varumpolThankathine penumpilla ennu vilikunath nirthanam....Ronaldnt chettathi aanu Thankam....ath kelkaan oru sukhavum illaa...please director....aa vili onnu nirthalaakuu🙏

  • @ManojKumar-lc8ru
    @ManojKumar-lc8ru 9 місяців тому +6

    First like also by me😂

  • @sherinjohn1380
    @sherinjohn1380 9 місяців тому +2

    Adipoli

  • @littilevloger1281
    @littilevloger1281 9 місяців тому

    Super ❤

  • @FaisyMohamed
    @FaisyMohamed 7 місяців тому

    അളിയൻസ് അല്ലാദിവസം വേണം എന്നുള്ള വർ ആരൊക്ക

  • @saraswathysiby1111
    @saraswathysiby1111 9 місяців тому

    ഇത് എല്ലായിടത്തും ഉണ്ട്.

  • @Kalipaanl
    @Kalipaanl 9 місяців тому

    ലില്ലി മോൾ ഇപ്പോൾ സ്ക്രിപ്റ്റും എഴുതി തുടങ്ങിയോ ഇത് ലില്ലിയുടെ അനുഭവ കഥ ആണെന്ന് തോന്നുന്നു 👌👌 കൊള്ളാം കീപ് it up🙌🙌

  • @jesskmon7169
    @jesskmon7169 9 місяців тому

    😂കൊള്ളാം

  • @anbalaganp2930
    @anbalaganp2930 9 місяців тому +1

    Hi.. Lilly Angel..!!!!

  • @sudhakarannarayanan
    @sudhakarannarayanan 9 місяців тому +1

    എന്റെ ക്‌ളീടോച്ഛനെ ഇങ്ങനെ നാണം കെടുത്തരുത് പ്ലീസ് 😢

  • @binnysplaytime4640
    @binnysplaytime4640 8 місяців тому

    മഞ്ജു റിയാസ് സൗമ്യ അഭിലാഷ് എഴുതുന്ന കഥകൾക്ക് നല്ല നിലവാരം ഉണ്ട്. ഷിഹാബ് മുതലായവർ തട്ടി ക്കൂട്ട് കഥ ആണ്. ഇവരെ കൊണ്ട് കഥ പറയിപ്പിച്ചാൽ മതി

  • @Vishanthnadikeshan
    @Vishanthnadikeshan 9 місяців тому

    അടി സക്കേ സൂപ്പർ❤❤❤❤❤😂😂😂😂😂😂

  • @tipsbyachuz
    @tipsbyachuz 9 місяців тому +1

    Dear Team, നല്ല ഒരു story പറയട്ടെ കനകന്റെ birthday celebration and unexpected gift from മുത്ത്‌ and നല്ലു. Finally an emotional ending. Kure days ആയില്ലേ ഒരു ഇമോഷണൽ ക്ലൈമാക്സ്‌ കണ്ടിട്ട്. മക്കളുടെ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു എപ്പിസോഡ്. സസ്പെന്ഷന് ആയിട്ടു പോലും എല്ലാരും കൂടെ kanakane happy ആയിട്ടുള്ള ഒരു എൻഡിങ് ഒപ്പം സർപ്രൈസ് gift ആയി Cleeto.

  • @SafiAfsal-sw3lr
    @SafiAfsal-sw3lr 9 місяців тому

    Big boss season 6 ഒരു Episode ചെയ്യോ 🤭

  • @Gkm-
    @Gkm- 9 місяців тому +5

    ഇത് അങ്ങ് ശീലിച്ചാൽ നല്ലത് വരുമാന മാർഗം ആവും കറക്റ്റ്😂

  • @RahmathNazeer-xp9wd
    @RahmathNazeer-xp9wd 9 місяців тому

    റൊണാൾഡോ ജനിക്കാൻ പോകുന്ന കൊച്ചു.. അല്ലെങ്കി വേണ്ട അത് നടക്കൂല 😀😀😀

  • @alicejhon3900
    @alicejhon3900 9 місяців тому +1

    Kochulla veedaanu but kochu evide poy??Kure naalayallo kanddittu😏😏

  • @alfiabitha5966
    @alfiabitha5966 8 місяців тому

    ഇപ്പം ഉള്ള എപ്പിസോഡുകളിൽ തങ്കത്തിന്റെ കൊച്ചിനെ കാണിക്കുന്നില്ലല്ലോ

  • @mjsmehfil3773
    @mjsmehfil3773 9 місяців тому +3

    Soumyaji very good content and script...one among a present social problem...no lagging no cheap comedies and dialogues.
    Congratulations at last you also became a good Script writer like Manjuji...🌹🌹🌹
    My precious method actors performed very well, Soumyaji you could have given little more to our Aneeshji...His new movie is coming and he is a perfect method ACTOR..❤️❤️❤️
    Today Riyasbhai Manjuji scored..
    Special congrats...🎉🎉🎉
    God bless you all..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    🌹🙏❤️

    • @Navin45678
      @Navin45678 9 місяців тому +1

      How u know script is by sowmya

    • @mjsmehfil3773
      @mjsmehfil3773 9 місяців тому +1

      @@Navin45678
      It was showing script by saumya bhagyan pillai🌹❤️🙏

  • @rahulreji8531
    @rahulreji8531 9 місяців тому +5

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰

  • @thameemthameem7339
    @thameemthameem7339 9 місяців тому +1

    Super serial adipoli ❤️

  • @amritakollaikal2817
    @amritakollaikal2817 9 місяців тому +8

    അയ്യോ കനകൻ്റെ താടി വൃത്തികേട് കരി തേച്ച പോലെ

  • @sreepriyalakshmanan6459
    @sreepriyalakshmanan6459 9 місяців тому +3

    😊

  • @ajithninan7789
    @ajithninan7789 9 місяців тому

    Good👍🙏. Cleetus deserves.

  • @mujeebrahman2625
    @mujeebrahman2625 7 місяців тому

    ആദ്യത്തെ തുമ്മൽ റൊണാൾഡോ ആണല്ലോ സൗണ്ട്

  • @SudhiNp-n1g
    @SudhiNp-n1g 9 місяців тому

    രാത്രി കിടക്കുമ്പോൾ തക്കുടു വാവ കൂടെയില്ലല്ലോ 🤔

  • @abinabraham3057
    @abinabraham3057 9 місяців тому +6

    കാനകന് താടി ചേരുന്നില്ല

  • @SusanSusan-ol2xy
    @SusanSusan-ol2xy 9 місяців тому +1

    ❤️❤️❤️♥️👌👌

  • @gireeshchira5799
    @gireeshchira5799 9 місяців тому +6

    ക്ളീറ്റോ ഒന്ന് കൈ ഉയർത്തിപിടിച്ചപ്പോഴേക്കും തങ്കം ഓഹോ നിങ്ങളെന്നെ അടിച്ചല്ലേ എന്ന് 😂ശരിക്കും ആ മാലയും നോട്ടീസും ഒക്കെ കൂടി ക്ളീറ്റസിന്റെ തലയിൽകൂടി കൊടുന്നിട്ടപ്പോൾ ഒരടി വേണ്ടതായിരുന്നു 😜

    • @Angel-us8lt
      @Angel-us8lt 9 місяців тому +2

      Sariya thangam chechiki oru adiyude kuravudu . Cleetto chettane epozhum oru pucham aanu . Cleetto chettan ninnu samsarikubo thangam chechi cleetto chettante adutheki chellanu deshyapettu samsarichu . Kurachu over aanu palapozhum