Aliyans - 505 | വിഭജനം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 18 жов 2024
  • Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    For advertising enquiries contact : 9946108283

КОМЕНТАРІ • 481

  • @sreejanair4378
    @sreejanair4378 Рік тому +94

    Aneesh proving it again and again...what a splendid actor he is...kanakan🔥🔥🔥

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS Рік тому +13

      Thank you 🙏

    • @paliyildarshan5988
      @paliyildarshan5988 Рік тому +4

      True .. 10 minute il താഴെ ഉള്ളൂ എങ്കിലും a അച്ഛൻ കഥാപാത്രത്തിൻ്റെ impact .. 👌👌Dialogue delivery എല്ലാം എന്ത് ഭംഗിയായി ചെയ്തു വെച്ചിരിക്കുന്നു .. 👏 ഷെഫീഖിൻ്റെ സന്തോഷം എന്ന ഉണ്ണി മുകുന്ദൻ ചിത്രം ഒരു break ആവട്ടെ എന്ന് ആശംസിക്കുന്നു 👍

    • @sajnatomy1146
      @sajnatomy1146 Рік тому

      Acting is superb!! But please be careful regarding the dialogue rendition!! Most of the times the dialogues are not clear!

    • @k.cmathew1223
      @k.cmathew1223 Рік тому

      @@ANEESHRAVIVLOGS gt

    • @jamshicv3987
      @jamshicv3987 Рік тому

      ​@@sajnatomy1146 ❤🎉

  • @sheebam.r1943
    @sheebam.r1943 Рік тому +77

    മരിച്ചവർ, നമുക്ക് ഇഷ്ടമുള്ളവർ, ഇതുപോലെ ഒരു ദിവസം എങ്കിലും തിരികെ വന്നു എങ്കിൽ എത്ര നന്നായിരുന്നു............

    • @jennythomas5331
      @jennythomas5331 Рік тому +5

      sathyam, ente appanodu kure karyangal parayanundayirunnu,

    • @remyanair5724
      @remyanair5724 Рік тому

      @@jennythomas5331 cheetha parayan ano😂😂

    • @jennythomas5331
      @jennythomas5331 Рік тому

      @@remyanair5724 cheetha parayan ninte thantha alla ente thantha

    • @Sofia-xf3wd
      @Sofia-xf3wd Рік тому

      @@remyanair5724 😂🤣

    • @നേഹനിധി
      @നേഹനിധി Місяць тому

      Athe orikkal engilum athrakk vedhanikkunnu njan avar illathe

  • @bijumon2515
    @bijumon2515 Рік тому +31

    ഇന്നത്തെ എപ്പിസോഡ് വിഭജനം..എന്റെ ഹൃദയം തകർത്തു അവസാനം ഹൃദയം നിറച്ചു..എത്ര മനോഹരം ആയിരുന്നു..ഈ എപ്പിസോഡ്..
    എന്റെ ജീവന്റെ ജീവൻ..ആണ് ഇന്ന് അളിയൻസ്..

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS Рік тому +4

      Thank you dear

    • @dhjncf524
      @dhjncf524 Рік тому +3

      ഹായ് അനീഷ് ചേട്ടാ 👍👍👍

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu Рік тому +57

    5 zero 5 വിജയം. കൊച്ചു കൊച്ചു സന്തോഷങ്ങൾ, കൊച്ചു കൊച്ചു പിണക്കങ്ങൾ, ചെറിയ ചെറിയ പാരവെപ്പുകൾ... ജീവിതം വരച്ചുകാട്ടുന്ന ഈ നല്ല സീരിയൽന് അഭിനന്ദനങ്ങൾ.

  • @silpadeepu8479
    @silpadeepu8479 Рік тому +78

    അനീഷേട്ടനെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം 😍😍😍😍😍😍😍😍😍😍😍😍😍😍 You are an amazing actor Aneeshetta...

  • @Suresh-tu3sw
    @Suresh-tu3sw Рік тому +30

    👏👏മുത്തുരാമൻ 👏👏super performance 👏👏കനകൻ 👌👌👌👌👌എല്ലാവരും ജീവിച്ചു 👏👏👏😊😊

  • @jishashibu9268
    @jishashibu9268 Рік тому +38

    🥰🥰🥰 കൊറേ നാളിനു ശേഷം എല്ലാരും ഉള്ള episode.. Thank you അളിയൻസ് ടീം 🥰

  • @sulfikarali2352
    @sulfikarali2352 Рік тому +8

    സത്യത്തിൽ അളിയൻസ് സൂപ്പർ സീരിയൽ👍👍👍. എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിൽ ഉണ്ടാകുന്ന ചില നഗ്ന സത്യങ്ങൾ അളിയൻസിലൂടെ. സംവിധായകൻ ഡയറക്ടർ സാർ. രാജേഷ് തലച്ചിറ സാർ വരച്ചുകാട്ടുന്നു സൂപ്പർ മെഗാ സൂപ്പർ പ്രത്യേക അഭിനന്ദനങ്ങൾ. ഇന്നത്തെ സീരിയൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രത്യേക അനുഭവമാണ് ഇനിയും ഇതുപോലെയുള്ള. വളരെ രസകരമായ ഉള്ളതും. മനസ്സിനെ നൊമ്പരപ്പെടുത്തുന്നതുമായ. പ്രത്യേക വെറൈറ്റി. കഥകൾ കൊണ്ടുവന്ന് നല്ലവരായ ജനങ്ങളുടെ മനസ്സിൽ. എന്നും മായാതെ നിൽക്കുന്നനല്ല ഒരു അനുഭവ കഥയാക്കി.അളിയൻസ് എന്ന സീരിയൽ. എന്നും. മെഗാ വിജയമാക്കി തീരട്ടെ എന്നും. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു സംവിധായകൻ രാജേഷ് തലച്ചിറ സാറിനും. അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട്. നിർത്തുന്നു. ബൈ സുൽഫി കരുളായി നിലമ്പൂർ.

    • @sulfikarali2352
      @sulfikarali2352 Рік тому +1

      സൂപ്പർ മെഗാ സീരിയൽ അളിയൻസ് ഡയറക്ടർ രാജേഷ് തലച്ചിറ സാർ. തിരക്കഥാകൃത്ത് നിർമ്മാതാവ് അണിയിറ പ്രവർത്തകർ. എല്ലാവർക്കുംപ്രത്യേക ഒരായിരം അഭിനന്ദനങ്ങൾ. ബൈ സുൽഫി കരുളായി നിലമ്പൂർ 👍👍👍👍👍👍👍

  • @സുമലതമേനോൻ
    @സുമലതമേനോൻ Рік тому +12

    റെ ണാൽ ഡ് വന്നതോടെ അളിയൻസ് എല്ലാ സീരിയലുകളിൽ ഒന്നാം സ്ഥാനത്ത് എത്തി ഉപ്പും മുളകിന്റെ മുൻപിൽ അളിയൻസ് എത്തി

  • @memoriesneverdie828
    @memoriesneverdie828 Рік тому +52

    Kanakan top class perfomance..കേവല൦ നിശബ്ദതകൊണ്ട് മുഴുവ൯ വേദനകളു൦ നിസ്സഹായവസ്ഥയു൦ ശരീരഭാഷയിലു൦ മുഖത്തു൦ അനുഭവേദ്യമാക്കി...
    & also മുത്തുരാമ൯ unexpected entry...
    No words Anishetta...outstanding perfomance..
    Ronald machambi changed to top gear...
    Adipoli episode..
    Waiting for family trip episode..

  • @snmnrkad6527
    @snmnrkad6527 Рік тому +13

    പ്രിയപ്പെട്ട അഭിലാഷ് കൊട്ടാരക്കര,
    താങ്കൾ എത്രയും വേഗം തടി കുറയ്ക്കാനുള്ള ചികിത്സ തുടങ്ങണം. ഒരു ഇന്റർവ്യൂ കണ്ടതിൽ താങ്കൾ പറയുന്നുണ്ട് ഈ തടിയാണ് താങ്കളുടെ ഐഡന്റിറ്റി എന്ന്. അഭിനയിയ്ക്കാൻ ചാൻസ് കിട്ടിയതും അതുകൊണ്ടാണെന്നു പറഞ്ഞു. അതൊക്കെ ശരിതന്നെ. പക്ഷേ, താങ്കളുടെ ശരീരത്തെ നല്ലനിലയിൽ കാത്തുസൂക്ഷിച്ചില്ലെങ്കിൽ അതൊന്നും ഗുണകരമാവില്ല ജീവിതത്തിൽ. തീർച്ചയായും നല്ലൊരു ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങണം. താങ്കളുടെ അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന എനിയ്ക്ക് താങ്കൾ നല്ല ആരോഗ്യത്തോടെ ഒരുപാടുകാലം ഇരിയ്ക്കണമെന്നും, അതിലൂടെ നല്ലൊരു അഭിനേതാവിനെ മലയാളത്തിന് കിട്ടണമെന്നും ആഗ്രഹമുണ്ട്. സ്നേഹത്തോടെ,
    ശിവദാസ്, മണ്ണാർക്കാട്.

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 Рік тому +39

    കുടുംബബന്ധങ്ങൾക്ക് വില തരുന്ന നല്ല എപ്പിസോഡ് 👍👍👏

  • @this.is.notcret
    @this.is.notcret Рік тому +36

    സൂപ്പർ എപ്പിസോഡ് 👌👌👌അനീഷേട്ടൻ പൊളിച്ച് 👍👌👍അച്ഛൻ വേഷം superb ❤️🔥💥

  • @sujamundaplackal5170
    @sujamundaplackal5170 Рік тому +12

    നല്ലൊരു അനുഭവം ക്ളീറ്റൊച്ഛനും കനാകൻ സൂപ്പർ ആദ്യം മനസ് ഒന്ന് കലങ്ങി ലാസ്റ്റ് ഹാപ്പിയായി

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +31

    അനീഷേട്ടൻ മിനി സ്ക്രീനിലെ മമ്മൂട്ടി💕🙏👌💥

  • @salimvs3768
    @salimvs3768 Рік тому +15

    മച്ചമ്പി പിന്നേം തകർത്തു
    അമ്മാവൻ, ക്ളീറ്റോ, കനകൻ, എല്ലാരും പൊളിച്ചു 👏👍🙏🌹❤❤❤❤❤❤

  • @mareenareji4600
    @mareenareji4600 Рік тому +47

    ഇന്നത്തെ episode ചിരിപ്പിച്ചില്ല...,... നല്ല സങ്കടം വന്നു 💞💞🥰

  • @sreejithkb3483
    @sreejithkb3483 Рік тому +57

    ഇന്നത്തെ episode polichu...
    പ്രേതം സീൻ സൂപ്പർ ആയിരുന്നു....
    അനീഷ് ചേട്ടൻ സൂപ്പർ ആക്കി....

  • @padayoottam..2121
    @padayoottam..2121 Рік тому +13

    മഞ്ജു ചേച്ചി ഇയ്യിടെ ആയിട്ട് ഗ്ളാമറ് കൂടിയിട്ടുണ്ടല്ലൊ....സൂപ്പർ 😊👌👌👌

  • @chandrikadevi6958
    @chandrikadevi6958 Рік тому +7

    Ronaldinte പേ ടി സൂപ്പർ. ചിരിച്ച് ചിരിച്ച്. 👌

  • @AriesTheGreat369
    @AriesTheGreat369 Рік тому +40

    Aneesh rocked this episode 👌

  • @sajujames9352
    @sajujames9352 Рік тому +9

    സങ്കടം തോന്നി, അനീഷ് ഭായി പൊളിച്ചു, 👌🏻

  • @renjudas5184
    @renjudas5184 Рік тому +31

    അഭിനയിക്കാൻ അറിയാത്ത കുറെ പേര് ,ജീവിക്കുന്നു ❤

  • @janeeshk9173
    @janeeshk9173 Рік тому +13

    ഈ കഥ അവസാനം ഒന്നുമാകില്ലല്ലോ (കഥ ഗതി കണ്ടിട്ട് അങ്ങനെ തോന്നി) .. ഒരുപാടു ആഗ്രഹിച്ചു പോയി ഇനിയും തുടരണം എന്ന് ..അളിയൻസ് v/s അളിയൻസ് കണ്ട ഇതിൽ ചോദിച്ചതാ ഒന്നും തോന്നരുത്.. ഇനിയും വരട്ടെന്ന് ആഗ്രഹിക്കുന്നു.. താങ്ക് യു..

  • @rajendranvayala4201
    @rajendranvayala4201 Рік тому +14

    ഇതിലഭിനയിച്ചവർ എവിടെയും എപ്പോഴും അഭിനയിക്കാതെ കാണികളെകീഴടക്ക്കും.അളിയൻസ് ശില്പികളേ നിങൾക്ക് അഭിവാദനം

  • @kskvlogs332
    @kskvlogs332 Рік тому +1

    ഇതിന് ഒരു റിവ്യൂ എഴുതണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ എന്റെ സാഹചര്യം സമയക്കുറവ് അനുവദിക്കുന്നില്ല.., ഒരിക്കൽ ഞാൻ ഈ വിഭജനത്തിന് ഉറപ്പായും റിവ്യൂ എഴുതും.,. സൂപ്പർ അനീഷ്‌ജിക്ക് മുൻപ് ഭാവാഭിനയതിന് അവാർഡ് കിട്ടിയിരുന്നു... അത് ഈ ഒരു ജീവിതത്തിനാണ് 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹💝💝💝

  • @jamsheenajamshi564
    @jamsheenajamshi564 Рік тому +8

    ഇന്ന് താങ്കത്തിനെ കാണാൻ നല്ല ഭംഗി ഉണ്ട്.

  • @swathysiva5947
    @swathysiva5947 Рік тому +46

    ഇന്നത്തെ Episode കനകൻ കൊണ്ട് പോയി❤️❤️❤️❤️

    • @anugrahamolmp447
      @anugrahamolmp447 Рік тому +3

      അക്ഷരാർത്ഥത്തിൽ സത്യം.

  • @abdulnazar1477
    @abdulnazar1477 Рік тому +2

    എന്റെ പ്രിയ സുഹൃത്ത് ഷംസുദ്ധീൻ മാളിയേക്കലിന്റെ സ്ഥലം അളവുകാരന്റെ വേഷത്തിൽ അളിയൻസിലേക്കുള്ള എൻട്രി അടിപൊളിയായി .സ്ഥിരം അളിയൻസിന്റെ ഭാഗമാകാൻ ഷംസുവിന് ഭാഗ്യമുണ്ടാകട്ടെ

  • @mathewvarghese9254
    @mathewvarghese9254 Рік тому +8

    ഈ എപ്പിസോഡ് വളരെയധികം നന്നായിട്ടുണ്ട് കാരണം അളിയൻസിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാവരും ഇതിലുണ്ടായിരുന്നു അവരെല്ലാം അവരുടെ റോൾ വളറെ നന്നായി കൈകാര്യം ചെയ്തു പ്രത്യേകിച്ചും അച്ചൻ റോളിൽ വന്ന അനീഷേട്ടൻ 😍
    ആ ഭാഗം വളരെ നന്നായി കൈകാര്യം ചെയ്തു.

  • @geetanair5952
    @geetanair5952 2 місяці тому +1

    Super serial
    Jyan ellam episodum kanum

  • @FRQ.lovebeal
    @FRQ.lovebeal Рік тому +245

    *അളിയൻസ് ഇതുവരെയുള്ള എല്ല എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌😌😌onn ഓടി വന്ന് ഹാജർ ആയിക്കെ 😌*

    • @vinayasnehal4973
      @vinayasnehal4973 Рік тому +1

      👍

    • @TheVijeshvijay
      @TheVijeshvijay Рік тому +13

      താൻ ആദ്യം പോയി അളിയൻസ് ഒരു എപ്പിസോഡ് എങ്കിലും കാണ്... 😏

    • @AshrafAshraf-xk7qm
      @AshrafAshraf-xk7qm Рік тому +2

      @@TheVijeshvijay 😀😀😀

    • @udayan1233
      @udayan1233 Рік тому +2

      അളിയൻ vs അളിയൻ... അളിയൻസ് ആയിരത്തി അഞ്ച് എപ്പിസോടും കണ്ടു

    • @angelajose4907
      @angelajose4907 Рік тому +1

      Hilarious

  • @nadishmedia4299
    @nadishmedia4299 Рік тому +5

    ഇതിൽ ഒരു ചെറിയ വേഷം ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... റിയാസ്ക്കക്കും, രാജേഷ് സാറിനും ഒരുപാട് നന്ദി....
    സ്നേഹ പൂർവ്വം..
    Shamsudheen Maliyekkal 💙

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому +1

      Anthu vesham aaarunnu

    • @sushantrajput6920
      @sushantrajput6920 Рік тому +1

      You look like an actor called : sorry, I don’t remember his real name , but his eratta peru, “Kindi”.
      You have lots of similarities with that actor. 😀

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому

      @@sushantrajput6920 , sudheesh

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому +1

      Vasthu alakan vannathano, adipoli

    • @nadishmedia4299
      @nadishmedia4299 Рік тому

      @@semimolabdulaziz3655 വസ്തു അളക്കാൻ വരുന്ന ക്യാരക്ടർ

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 17 днів тому

    നിന്നിടം കുഴിക്കുന്ന ronladine പോലെ ഉള്ളവർക്ക് ഇങ്ങനെ തന്നെ kittanm 👍🏻👍🏻👍🏻👍🏻👍🏻e episode powli 🥰🥰

  • @saralatk9370
    @saralatk9370 Рік тому +1

    ഇന്നത്തെ എപ്പിസോഡ് സൂപ്പറായി. അളിയന്മാർ തമ്മിൽ പിരിയുകയാണ് എന്ന സങ്കടവും റൊണാൾഡിനോട് ദേഷ്യവും തോന്നി.അച്ഛനായി വന്ന അനീഷ് ഒരുപാടിഷ്ടം

  • @anugrahamolmp447
    @anugrahamolmp447 Рік тому +9

    ഈശ്വരാ......
    നല്ലൊരു എപ്പിസോഡ്.
    എത്ര നാളു കൂടീട്ടാ മുത്ത് രാമൻ അച്ഛനെ കണ്ടത്. അച്ഛന്റെ ആറ്റിട്യൂട് എന്ത് രസായിരിന്നു.കനകനായും മുത്ത് രാമനായും അനീഷേട്ടൻ പൂണ്ടു വിളയാടി.റൊണാൾഡ് മച്ചമ്പി ആസ് യൂഷുവൽ റോക്ക്.

    • @Padmini1712
      @Padmini1712 Рік тому +1

      Cleeto nalla vyakthiyaa. Inganey thannay irikkanam

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS Рік тому +4

      Thank you ❤

    • @anugrahamolmp447
      @anugrahamolmp447 Рік тому +1

      @@ANEESHRAVIVLOGS ആഹാ. സർപ്രൈസ് എൻട്രി ആണല്ലോ 😊

  • @bijumon2515
    @bijumon2515 Рік тому +3

    അനീഷ് ജിയും, റിയാസ് ജിയും സൂപ്പർ...അഭിനയ കുലപതികൾ.. ഇവരുടെ ഭാവഭിനയം മതി കഥ പറയാൻ

  • @ഭദ്രഭാവയാമി

    നെഞ്ച് പൊട്ടിയ എപ്പിസോഡ് കണ്ടത്
    നിങ്ങൾ പിരിയരുത് എല്ലാ അഭിനിനേതാക്കൾക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏

  • @ushaomanayamma6265
    @ushaomanayamma6265 Рік тому +9

    ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് മഞ്ജുവാണ് (തങ്കം) താരം. ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. മഞ്ജു കഥ പറഞ്ഞ് കരയുകയാണ് ഇപ്പോൾ

  • @sajnatomy1146
    @sajnatomy1146 Рік тому +3

    Newspaper vaayikkunna scene il Manju nte enthu super acting aanu!!
    Manju nodu sarikkum Oru dheshyam thonnipokum!!
    Brilliant actress❤

  • @__love._.birds__
    @__love._.birds__ Рік тому +7

    റൊണാൾഡോ രണ്ട് പേരെയും അടി. ആക്കിച്ചപ്പോൾ സന്തോഷം ആയില്ലേ 😂😂🤣🤣

  • @farsanashameem8871
    @farsanashameem8871 Рік тому +12

    അളിയൻസ്‌ ഒരു മണിക്കൂർ ആകുമോ? ഓരോ എപ്പിസോടും അടിപൊളി

  • @rajkumarkg2998
    @rajkumarkg2998 Рік тому +17

    കൊള്ളാം... നന്നായിട്ടുണ്ട്.... അനീഷിന്റെ അച്ഛൻ വേഷം വളരെ നന്നായി

  • @muhammednk7905
    @muhammednk7905 Рік тому +8

    സൂപ്പറായിട്ടുണ്ട് - very good episode

  • @sandhyakrishnan3361
    @sandhyakrishnan3361 Рік тому +18

    Adipoli...words are not enough to praise this show.....scary as well as emotional....Hats off to all the wonderful team.❤

  • @mjanatha5201
    @mjanatha5201 Рік тому +4

    Adipoli..kudumbathil kalakam ondokkaanboth Ronald ,cleato super. Kanakan paavam..sister in-laws are in very good relationship👍 nice story💐

  • @remakrish7884
    @remakrish7884 Рік тому +2

    കനകനും, ക്‌ളീറ്റോയും തമ്മിൽ തല്ലിയപ്പോൾ അളിയൻസ് super

  • @appleorange3408
    @appleorange3408 Рік тому +11

    Achan super performance
    Aneeshettaaa super
    Aneeshettan dialog parajillegilum mugathe expression mathi super super super 👍👍👍

  • @jjram987
    @jjram987 Рік тому +18

    Aadipoli episode ..all superb acting ..it's long since cleeto and lillys papa has been shown

  • @sreenivasank3304
    @sreenivasank3304 Рік тому +9

    ക്ളീറ്റോയുടെ അച്ഛന്റെ പേര് മത്തായി എന്നായിരുന്നിലെ.പിന്നെ മുത്തുരാമന് എന്ന കനകന്റെ അച്ഛൻ പറയുന്നു ഞാനും കറിയാച്ചനും എന്ന്. ഇനിയിപ്പോൾ ചിലപ്പോൾ മാത്യു സ്കറിയ എന്നോ മറ്റോ ആണോ.😃😃👍👍

    • @chonnusvlogs2503
      @chonnusvlogs2503 Рік тому

      Athu aathyathe aliyansilarunnu Cletus mathayii ithil kariyachana

    • @anugrahamolmp447
      @anugrahamolmp447 Рік тому

      അതെ. മാത്യു സ്കറിയ

  • @mjsmehfil3773
    @mjsmehfil3773 Рік тому +11

    Aneesh ji excellent performance..as father...mindblowing.
    Riyas bhai and Aneesh ji are method actors...great... both are living not over acting..superb.
    Congrats to director ji..
    May God bless you all...
    Sunny Sebastian
    Singer
    Kochi,Kerala.

  • @shreejavijay9041
    @shreejavijay9041 Рік тому +10

    15:50 kanakan cheta excellent acting, really super....

  • @sajeevs9312
    @sajeevs9312 Рік тому

    ഇതിലെ എല്ലാ നടീ, നടന്മാരും സിനിമയിൽ എത്തും എന്ന് ഒറപ്പാണ്‌.

  • @thasleenanava2592
    @thasleenanava2592 Рік тому +6

    Innathe episode vere level….bayangara ishtai aneeshettan as achan polichu

  • @suryadeva2009
    @suryadeva2009 Рік тому +3

    പ്രിയ അളിയൻസ് ടീം,
    നമസ്കാരം. അളിയൻസ്, കാണാത്ത എപ്പിസോഡില്ല. ചിലപ്പോഴൊക്കെ നിങ്ങളൊട് ചിലത് പറയണമെന്ന് തോന്നും. പക്ഷെ സമയക്കുറവ് കാരണം പറയാൻ കഴിയാറില്ല. പറയാൻ തുടങ്ങിയാൽ ഏറെ പറയേണ്ടി വരും അതുകൊണ്ടാ.
    ഏതായാലും ഇന്നലെ വിഭജനം കണ്ടു. കോമഡി അത്രകണ്ടുണ്ടായിരുന്നില്ല, പക്ഷെ എപ്പിസോഡ് സൂപ്പർ. അഭിനേതാക്കളുടെ കഴിവിനെ ഇത്രകണ്ട് തിരിച്ചറിഞ്ഞ ഒരു സംവിധായകനുണ്ടോ എന്ന് സംശയം തോന്നും ചിലപ്പോ. വിഭജനത്തിൽ എടുത്തുപറയേണ്ടത് അനീഷ് രവി എന്ന കലാകാരന്റെ ഡബിൾ റോൾ തന്നെ. സത്യത്തിൽ ഒരേ ആൾ തന്നെയാണ് കനകനും മുത്തുരാമനും ജീവൻ പകർന്നത് എന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത മാനറിസം. മുത്തുരാമനിലെത്തുമ്പോൾ ഡയലോഗ് പ്രസന്റ് ചെയ്യുന്ന രീതി പറയാതെ വയ്യ, സൂപ്പർ. അതുപോലെ തന്നെ അഭിലാഷ് എന്ന നടനെ എങ്ങനെ ഉപയോഗിക്കണമെന്ന് സംവിധായകനറിയാം എന്നതിന്റെ വിജയമാണ് റൊണാൾഡ്. കഥാപാത്രസൃഷ്ടി അഭിനന്ദനമർഹിക്കുന്നു.
    വിഭജനം തിരക്കഥ അടിപൊളി എന്ന് ഞാൻ പറയുന്നില്ല. നന്നായി എന്നേ പറയാനാവൂ. സിനിമയിലെന്നപോലെ കഥയിൽ ഒരു ആത്മാവിനെ കൊണ്ടുവന്നത് പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റായിരുന്നു. എന്തുവന്നാലും വിഭജനം നടക്കില്ലാന്ന് ഞങ്ങൾക്കറിയാമായിരുന്നല്ലോ. എങ്ങനെ തടസ്സപ്പെടും എന്നത് അപ്രതീക്ഷിതമാക്കി എന്നതിലായിരുന്നു എപ്പിസോഡിന്റെ വിജയം, അഭിനന്ദനങ്ങൾ മുഴുവൻ ടീമിനും.......
    രാജേഷ് സാറേ, ചില എപ്പിസോഡുകൾക്ക് താഴെ ഈ റൊണാൾഡിങ്ങനെ ഒരു ജോലിക്കും പോകാതെ ബന്ധുവീട്ടിൽ വന്ന് താമസിക്കുന്നത് എവിടെയെങ്കിലും നടക്കുമോ എന്ന് ചില കമന്റുകൾ കാണാനിടയായി. സത്യത്തിൽ അങ്ങനെ ചിന്തിക്കാൻ കഴിയുന്ന ഒരു തലമുറയ്ക്ക് മുന്നിലാണ് നിങ്ങളുടെ അളിയൻസ് എന്നത് ഒരത്ഭുതമല്ല. കാരണം ഇന്ന് ബന്ധുവീട്ടിലെ താമസം, കൂട്ടുകുടുംബം ഒക്കെ ആർക്കും ചിന്തിക്കാൻ കഴിയാത്ത ഒരു കാലമാണ്. സഹോദരങ്ങൾ കുടുബസ്ഥരായാൽ ഒരേ വീട്ടിൽ താമസിക്കില്ല. കല്യാണം കഴിഞ്ഞാൽ പിന്നെ ചിന്തിക്കുന്നത് വീട് വയ്ക്കുന്നതിനെക്കുറിച്ചാണ്, അല്ലേ. ഇവിടെയാണ് അളിയൻസിന്റെ പ്രസക്തി. ഒരിക്കൽ പോലും വേറിട്ടൊരു വീട് എന്ന് ചിന്തിക്കാത്ത ലില്ലിയുടേയും തങ്കത്തിന്റെയും മനസ്സ്, തമ്മിലടിക്കാതെ ഒരു ദിവസവും മുന്നോട്ട് പോകില്ലായെന്ന് പ്രതിജ്ഞ ചെയ്ത കനകനും ക്ലീറ്റോയും. പണ്ട് ഞങ്ങളൊക്കെ മാമന്റെയും വല്യച്ഛന്റെയും ഒക്കെ വീട്ടിൽ പോയി അവധിദിവസം നിൽക്കുക പതിവായിരുന്നു, ഇഷ്ടവുമായിരുന്നു, അതൊരവകാശവുമായിരുന്നു. ഇന്നോ, സ്വന്തം കുഞ്ഞുങ്ങളെ അത് ആൺകുട്ടിയായാൽ പോലും വിശ്വസിച്ച് വിടാൻ സാധിക്കാത്ത ഒരവസ്ഥ. ഒരു പരിധിവരെ കൂട്ടുകുടുംബം അന്യം നിന്ന് പോയതിന്റെ ഒരു പരിണിത ഫലം കൂടിയാ അതൊക്കെ അല്ലേ. ലില്ലിയുടേയും ക്ലീറ്റോയുടേയും വീട്ടിൽ വന്ന് നിന്ന് സ്വന്തം വീടുപോലെ ഭക്ഷണം കഴിക്കാൻ ഒരു മടിയും തോന്നാത്ത റൊണാൾഡ് ഇന്നത്തെ തലമുറയ്ക്ക് ചിലപ്പൊ അത്ഭുതമായിരിക്കാം, പക്ഷെ ഞങ്ങൾക്ക് അതിൽ അത്ഭുതമില്ല, കാരണം സ്വാർത്ഥത ഇന്നുള്ള അത്രത്തോളം ഇല്ലായിരുന്ന ഒരു കാലഘട്ടത്തിന്റെ തലമുറയാ ഞങ്ങൾ. ആ കാലഘട്ടം ഞങ്ങൾക്ക് മുന്നിൽ കാട്ടിത്തരുന്ന അളിയൻസ്, നിങ്ങൾക്ക് ഒരു വല്യ സല്യൂട്ട്. കുടുംബം എന്നാൽ അച്ഛനും അമ്മയും രണ്ടു മക്കളും മാത്രമടങ്ങുതല്ല എന്ന് കാണിക്കാൻ, ബന്ധുക്കൾ എന്നാൽ ഒരേ അമ്മയ്ക്കും അച്ഛനും പിറന്നവർ മാത്രമല്ല എന്ന തിരിച്ചറിവിനായി ഏതെങ്കിലുമൊരുദാഹരണം കാട്ടിക്കൊടുക്കാൻ എന്നോട് ആരെങ്കിലും പറഞ്ഞാൽ ഞാൻ തീർച്ചയായും അളിയൻസ് വീട് കാട്ടിക്കൊടുക്കും. സ്വാർത്ഥത എന്ന കുടില ചിന്ത മനസ്സിൽ നിന്നും മായാൻ എന്റെ മക്കളോട് അളിയൻസ് കാണാൻ ഞാൻ പറയും തീർച്ച...........

  • @aryasunil1934
    @aryasunil1934 Рік тому +7

    Super Episode kanakan Chettayi polichu

  • @bibeeshsouparnika677
    @bibeeshsouparnika677 Рік тому +11

    🎈🎈🎈🎈🙏🙏🙏അനീഷ് ചേട്ടന്‍ പൊളിച്ച്

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Рік тому +8

    റൊണാൾഡോ മച്ചമ്പി സൂപ്പർ ആണ് 🌹

  • @saikamalsnair
    @saikamalsnair Рік тому +14

    അവസാനം റോണാൾഡ് പറഞ്ഞ ഡയലോഗ്. അളിയന്മാർ എന്നും ഇവിടെ വേണം. 💯✅ അതെ.. അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. നിങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾക്കത് സഹിക്കാൻ കഴിയില്ല 😢😰

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 Рік тому +16

    എപ്പിസോഡ് വരുമ്പോൾ തന്നെ റൊണാൾഡ് ഉണ്ടോ എന്ന് നോക്കുന്ന ഞാൻ

  • @blessonjoseph4949
    @blessonjoseph4949 Рік тому +3

    Super എപ്പിസോഡ് ആണ്, ഇഷ്ട്ടം ❤❤❤

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 Рік тому +3

    കുടുംബ ബന്ധങ്ങളെ ഒന്നുടെ ഊട്ടിയുറപ്പിക്കുന്ന എപ്പിസോഡ് നന്നായിട്ടുണ്ട് ❤️❤️❤️ അനീഷേട്ടാ ❤️❤️❤️❤️❤️

  • @srinivasaniyer6158
    @srinivasaniyer6158 Рік тому +1

    Cleeto cannot claim anything from the house because he is not a member of family

  • @deepthipathmini8573
    @deepthipathmini8573 Рік тому +20

    നാളെ അളിയൻസ് ഇല്ലല്ലോ ന്ന് ഓർത്ത് ഇന്നേ വിഷമിക്കുന്ന ആരൊക്കെയുണ്ട്🥺?

    • @PriyanshiS02
      @PriyanshiS02 Рік тому

      today is last episode

    • @PriyanshiS02
      @PriyanshiS02 Рік тому

      nooooooooooo............
      oooooooooooooooooooooooo

  • @lekshmisree1826
    @lekshmisree1826 Рік тому

    സത്യത്തിൽ അളിയൻസ് കാണുമ്പോൾ മിക്കവാറും എല്ലാ എപ്പിസോടും ചിരിക്കാൻ ഉള്ളതാ, പക്ഷെ ഇത് കണ്ടപ്പോ ശെരിക്കും സങ്കടം വന്നു. വേർപിരിയൽ എന്ന് പറയുന്നത് വല്ലാത്ത ഒരു സങ്കടം തന്നെയാണ്, എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം, superrrrrr👌👌♥️

  • @rafeenakm3091
    @rafeenakm3091 Рік тому +4

    Valare nalla episodu.ellavarum jeevikunnu.Kanakettaa super super🥰

  • @remyamadhusoodhanan6568
    @remyamadhusoodhanan6568 Рік тому +13

    കൊടങ്ങാവെള റൊണാള്‍ഡ്മച്ചമ്പിയെ കാണാന്‍ കട്ട വെയിറ്റിംഗിലായിരുന്നു..😀😍

  • @animallover6534
    @animallover6534 Рік тому +14

    എന്റെ അമ്മയെ പോലെ ആണ് താങ്കം മുത്തിനോട് ഉള്ള സ്നേഹം 🥰... But ഇപ്പോൾ എന്റെ അമ്മ ഇല്ല 😐

    • @sushantrajput6920
      @sushantrajput6920 Рік тому

      Sorry to hear that. May God gave you lots of strength to go ahead. I am sure that your Mum is loving you from Heaven. ❤️

    • @soorajkumar7792
      @soorajkumar7792 Рік тому

      Onnukondu pedikanda... Ellam seriyakum.. ❤

  • @lordgaming6059
    @lordgaming6059 9 місяців тому +1

    അനീഷ്‌ ഏട്ടൻ പൊളി 👍

  • @itsme1938
    @itsme1938 Рік тому +3

    കഴിഞ്ഞ ദിവസമാണ് ഫ്ലവേഴ്സിലെ സുസു എന്നതിന്റെ ഒരു എപ്പിസോഡ് അപ്രതീക്ഷിതമായി കണ്ടത് , നോക്കിയപ്പോൾ ക്ലീറ്റോ , തങ്കം , റൊണാൾഡ് എല്ലാം തന്നെയുണ്ട്. മല്ലികാ സുകുമാരനെ കണ്ടപ്പോഴാണ് ചാനലിന്റെ പേര് ഒന്ന് നോക്കിയത്.

  • @kareemmanjeri2575
    @kareemmanjeri2575 Рік тому +2

    പ്രിയ സുഹൃത്ത് ഷംസുവിന്റെ ആദ്യ എപ്പിസോഡിന് ആശംസകൾ. 🌹🌹🌹

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +9

    Very emotional episode. Last scene tears filled my eyes. Super👌. What a magnificent episode.

  • @geethashridharan7749
    @geethashridharan7749 Рік тому +6

    amazing concept...💯👌

  • @Ani-gi1pf
    @Ani-gi1pf Рік тому +7

    Aneesh bro polichuuuu👍👍👏👏👏👌👌

  • @safari7152
    @safari7152 Рік тому +5

    റൊണാൾഡ്നെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്ക്‌.. ഈ കെട്ട സ്വഭാവം ഒക്കെ മാറും.. പാവമാ 😘😘😘

  • @RayzansWorld
    @RayzansWorld Рік тому +4

    Friday koode venam... 😊😊😊

  • @tablet-ab3172
    @tablet-ab3172 Рік тому +4

    Aneeshettan vig illatha acting super 😂👌

  • @santhoshkumarml
    @santhoshkumarml Рік тому +3

    നല്ലൊരു എപ്പിസോഡ് 🥰👏👏👏

  • @deepadavidson7108
    @deepadavidson7108 Рік тому +6

    അനീഷ്‌, അമ്മ 👍💓

  • @sushantrajput6920
    @sushantrajput6920 Рік тому +2

    Very nice episode!
    Ronald - nodu eshtam thonni thudangi 😀

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Рік тому +3

    ചെറിയ ചെറിയ കാരിയങ്ങള് ശ്രദ്ധിക്കുന്നത് സ്ത്രീകൾ ആണ് അതാണ് ചരമം ഗോൾഡ് ഇതിന്റെയൊക്ക ന്യൂസ്‌ നോക്കുന്നത്

    • @chikki_and_me
      @chikki_and_me Рік тому

      Vivaramillatha sthreekal agane oke nokkumayirikkum ellavarum aganalla

  • @hafeelbasheer1251
    @hafeelbasheer1251 Рік тому +4

    Good episode💞

  • @TheVijeshvijay
    @TheVijeshvijay Рік тому +1

    അന്തവിശ്വാസം ഒട്ടും ഇല്ലാത്ത എപ്പിസോഡ്...

  • @muralie753
    @muralie753 Рік тому +4

    എല്ലാവരും നന്നായി, സീരിയലും നന്നായി

  • @sasipriju
    @sasipriju Рік тому

    ഒരുപാട് കുടുംബങ്ങളിൽ ഇതുപോലുള്ള റൊണാൾഡ്മാർ ഉണ്ട് കനകനും ക്‌ളീറ്റോക്കും മാത്രമല്ല നമ്മൾ ഓരോരുത്തർക്കും ഇതു പാഠമാണ്.
    ഇന്ന് സ്നേഹബന്ധങ്ങൾ കൊണ്ട് നെയ്തെടുക്കുന്ന നല്ല കൂട്ടായ്മകൾ കാണുന്ന കുടുംബങ്ങൾ മറ്റുള്ളവരുടെ വക്കിൽ വിശോസിച്ചു ഷ്യത്തിലാമാകുന്ന ആ കുടുംബങ്ങളിൽ കനകാൻമാർ ഉത്തരവാദിത്തോമുള്ള നിയമപാലകന്റെ കുപ്പായം ശരീരത്തിൽ മാത്രം പണിയുന്നത് കൊണ്ട്കൂടിയാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് കുടുംബത്തിൽ ഒരു പ്രശ്നം വരുമ്പോൾ അത് വെള്ളം തൊടാതെ വിഴുങ്ങുന്നതും റൊണാൾഡോ മാർക്ക് അവസരം ആകുന്നു.
    ഓർക്കുക :-നമ്മളെ തമ്മിൽ തല്ലിക്കാൻ നമ്മൾ അവസരം കൊടുത്താലേ കഴിയു എന്നാ തിരിച്ചറിവ് ഉണ്ടായാൽ ഒരു കുടുംബവും ഒരു റൊണാൾഡോമാരും ശിതിലം ആക്കില്ല.
    നിയമപാലകാൻ എന്നത് സമൂഹത്തോടുള്ള ഉത്തരവാദിത്തോം ആണ്.കുടുംബത്തിന്റെ സുരക്ഷയും കുടുംബത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും തീർക്കാൻ കഴിയില്ല എങ്കിൽ പിന്നെ നിയമപാലകനും രാഷ്ട്രീയപ്രവർത്തക്കാനും എന്ത് മാറുകയാണ് സമൂഹത്തിനു നൽകുക.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +18

    റൊണാൾഡ് മച്ചമ്പി എല്ലാ എപ്പിസോഡിലും വേണം 👍👍😍😍

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 Рік тому +2

    അനീഷ് ഏട്ടാ... അച്ചൻ്റെ വേഷം... പൊളിച്ചു....

  • @juliedaniel5024
    @juliedaniel5024 Рік тому +10

    ലില്ലിക്ക് കനകനോട് ഒട്ടും സ്നേഹം ഇല്ല. ക്‌ളീറ്റോ കുറ്റം ചെയ്താലും കനകന്റെ തലയിൽ

  • @mathewkl9011
    @mathewkl9011 Рік тому +9

    Kanakan double role super 👌

  • @neethusasidharan3528
    @neethusasidharan3528 Рік тому

    Innathe episode kollam oru variety undayirunnu

  • @SONY13777
    @SONY13777 Рік тому +6

    Aneesh chettante acting oru rakshayim illa, daivm kuduthal ayusam arogyavum tharatte🙏❤

  • @siddiqsiddi5965
    @siddiqsiddi5965 Рік тому +5

    👌adipoli episod 👌👌👌♥️♥️♥️

  • @srinivasaniyer6158
    @srinivasaniyer6158 Рік тому

    Pl
    Return back Ronald from house.He is spoiling all the episodes

  • @bindhus2885
    @bindhus2885 Рік тому +7

    നല്ല എപ്പിസോഡ് ആയിരുന്നു

    • @Padmini1712
      @Padmini1712 Рік тому

      Muthuramqndey netriyilu enthaa Vetrilaa?

  • @shamanazeershamna7668
    @shamanazeershamna7668 Рік тому

    അതെ മുത്ത് സുലു ചേച്ചിടെ മോളാണ്
    മുത്ത്, കുഞ്ഞുവാവ, അമ്മായീ miss ചെയ്യുന്നു.
    ഇന്ന് കുറച്ചു സീരിയസ്‌ ആയ ഇപ്പിസോട് ആരുന്നു. പേടിച് പോയി

  • @nissychacko9127
    @nissychacko9127 Рік тому +3

    Super Episode. Awesome performance by kanakan

  • @mohamedthaha1538
    @mohamedthaha1538 Рік тому +6

    RONALD ❤️ NTE SWAPNAM👌 VEENDUM SCORE CHEITHU 👍

  • @shakuanand
    @shakuanand Рік тому +2

    റൊണാൾഡിനെ പറഞ്ഞു വിടേണ്ട സമയമായി.

  • @amviy
    @amviy Рік тому +3

    കിടു episode

  • @shijushibin410
    @shijushibin410 Рік тому +7

    Aneeshettan what a acting