കേരളത്തിൽ വിശുദ്ധ ഖുറാൻ വിതരണം ചെയ്തത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ആർജവം യുഡിഎഫിനുണ്ടോ? |Counte

Поділитися
Вставка
  • Опубліковано 29 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 305

  • @shabanajazmin374
    @shabanajazmin374 4 роки тому +168

    ഇങ്ങനെ പതറാതെ ചിരിക്കാനുള്ള പരിശീലനം a k g centrenn കിട്ടുന്നൂണ്ടോ..🤢

  • @rys6797
    @rys6797 4 роки тому

    അയ്യേ.. ജയിക്കല്ല തോല്‍വി...

  • @mohammedshifas8501
    @mohammedshifas8501 4 роки тому

    Ee jaikn aaraaa eee charchakkk vilichath

  • @bazi8242
    @bazi8242 4 роки тому +114

    ഇവന് ജെയ്ക്ക് എന്ന പേരിനേക്കാൾ കൂടുതൽ ചേരുന്നത് തോൽക്ക് എന്ന പേരാണ്....😂

    • @shaheerck2279
      @shaheerck2279 4 роки тому +2

      👍

    • @anisebastiansebastian5584
      @anisebastiansebastian5584 4 роки тому +2

      നിന്റെ ബാപ്പക്ക് ഇട്ടോ

    • @vasnthavasntha5684
      @vasnthavasntha5684 4 роки тому +1

      🎇🎇🎇🎇🔴🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💜⬛⚫

    • @vasnthavasntha5684
      @vasnthavasntha5684 4 роки тому +1

      @@shaheerck2279 😭

    • @bazi8242
      @bazi8242 4 роки тому +1

      @@anisebastiansebastian5584 തന്തയെ തല്ലുന്നവന് (പു/സ് )എന്തും വിളിക്കാം ജ്ജ് ദൈര്യം ആയിട്ട് വിളിച്ചോ കുരു ബെല്ലാണ്ട് പൊട്ടിയൊലിക്കുന്നുണ്ടേൽ പാർട്ടി ആപ്പീസിൽ പോയാൽ ക്യാപ്സൂൾ കിട്ടും മേടിച്ച് കഴിക്ക്....😜😜😜

  • @nile4043
    @nile4043 4 роки тому +96

    ഇത് ജെയ്ക് എന്ന മുഴുപൊട്ടൻ
    വെSല ചിരി അടുത്ത കാലത്ത് അഭ്യസിച്ചതാണ്.

    • @nsnsns5786
      @nsnsns5786 4 роки тому +1

      Ellatharam chirikalkkum akg centeril parisheelanam und.adyapakan govindan mash anu

  • @hamzaoottakath1931
    @hamzaoottakath1931 4 роки тому +78

    ഭൂലോക്ക തോൽവി അവന്റെ പേരാ രസം ജയ്ക്ക്🤭

  • @askeraliaskerali5659
    @askeraliaskerali5659 4 роки тому +125

    മാർകിസ്റ്റ് കാർ ഇത്ര വലിയ മത പ്രബോധകർ ആണ് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്

    • @nishanth1113
      @nishanth1113 4 роки тому +1

      സത്യം

    • @arshadburaq4067
      @arshadburaq4067 4 роки тому

      Haha

    • @ibrahimunni5531
      @ibrahimunni5531 4 роки тому +1

      Ippol vere onnum parayunnund khabari vachu ennellam vikaram elakkan nokk ennal keralathile muslingale ivarkk ariyilla. Vikaram alla viswsamanu valuth ennu muslingalkkariyam athinuvenda granthangal kallakaduthukaril ninnu vangeda gethikedilla

    • @kiranbrufo2756
      @kiranbrufo2756 4 роки тому

      Polich 😛

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 4 роки тому +47

    ജയ്ക്ക്‌ ...നീയൊരു തോൽവി തന്നെ...

  • @ajmal_barakath2884
    @ajmal_barakath2884 4 роки тому +49

    കള്ളക്കടത്തിന് വേണ്ടി ആണെങ്കിൽ ഇവിടെ ആർക്കും ഖുർആൻ ആവശ്യമില്ല മോനുസേ... കേരളത്തിൽ തന്നെ നിരവധി ഖുർആൻ അച്ചടികൾ നടക്കുന്നുന്നുണ്ട്, അത് തന്നെ ധാരാളം.
    ജയ്ക് സത്യത്തിൽ മരപൊട്ടനാണോ അതോ അഭിനയിക്കുന്നതാണോ...
    ഭൂലോക തോൽവി.

    • @nsnsns5786
      @nsnsns5786 4 роки тому

      Abhinayam Alla originel pottana.thantha avane jaike ennu vilichal vili kelkkilla Eda potta ennu vilichal appol vili kelkkum

  • @minhajmns6397
    @minhajmns6397 4 роки тому +129

    ജയ്ക്ക് ന്റെ നിലവാരം ലുട്ടാപ്പിയേക്കാളും തായ്‌ന്നു പോയോ..?

  • @prasanthmp500
    @prasanthmp500 4 роки тому +36

    ജെയ്ക്കിന് നിലവാരം ഇല്ല എന്ന് ഇപ്പോഴാണ് മനസ്സിലായത്

  • @arunraj7070
    @arunraj7070 4 роки тому +34

    നിങ്ങൾ ആദ്യം ആ ഖുർആൻ ഒന്ന് വായിക്കണം എന്നിട്ടു തീരുമാനിക്കാം ബാക്കി

    • @m.gcheriyan7765
      @m.gcheriyan7765 4 роки тому +4

      Arun Raj .Yes, what you said is absolutely correct.

  • @farookvenmenad842
    @farookvenmenad842 4 роки тому +25

    Jaik പൊട്ടൻ

  • @hussinkc1681
    @hussinkc1681 4 роки тому +30

    അതാണ് ഫിറോസ്

  • @ajmalk4996
    @ajmalk4996 4 роки тому +15

    ജയ്ക്ക് വീണ്ടും വീണ്ടും നീയും ജലീലും ഒക്കെ ഖുറാനെ പ്രതിസ്ഥാനത് നിർത്തിക്കുന്നു, ലേശം ഉളുപ് ഇണ്ടോ മാപ്പിള സഗാക്കളെ....

  • @arunak9476
    @arunak9476 4 роки тому +13

    പഴം പുഴുങ്ങിയ പോലത്തെ ചിരിയുമായി tholku c thomas

  • @sujatagopi8605
    @sujatagopi8605 4 роки тому +31

    Jaik is an irritating fellow.

  • @ayanipatta
    @ayanipatta 4 роки тому +24

    കള്ളത്തരവും നുണപറച്ചിലും നിർത്തുക

  • @jayaprakash9193
    @jayaprakash9193 4 роки тому +14

    ഇപ്പോൾ മനസ്സിലായോ മുസ്‌ലിം സഘഹോദരൻ മാർക്ക്‌ ഇവരുടെ അഴിമതി

  • @arkchannel2949
    @arkchannel2949 4 роки тому +10

    ന്യയീകരണ തൊഴിലാളി ഇളിക്കുന്നു 😁😁ഒരു ഉളുപ്പും ഇല്ലാതെ... ചത്തൂടെ 🤔🤔🤔

  • @sukumarane6180
    @sukumarane6180 4 роки тому +8

    ഇങ്ങനെ ഒരു വളിഞ്ഞ ചിരി ചിരിക്കും കമ്മി ക ൾ ചാനൽ ചർച്ചയിൽ

  • @KPSCDEGREEPRELIMSMAINS
    @KPSCDEGREEPRELIMSMAINS 4 роки тому +6

    ജയ്കിനെ കാണുമ്പോ ഞാൻ vivayk ഇരുന്നത് ഓർമ വരുന്നു
    ഒറ്റ ഉത്തരം അറിയില്ല എന്നാലും ഇരിക്കണം കസ്‌ഡം

  • @faisalnp4005
    @faisalnp4005 4 роки тому +9

    ഫിറോസ് കേറി മറിഞ്ഞല്ലോ?തള്ളേ? കൊല്ലെണ്ടാ? വിട്ടേര് !

  • @abhilash4915
    @abhilash4915 4 роки тому +7

    ഈ ജയിക്കും 8ക്ലാസ്സു ആയിരിക്കും
    കാരണം പറയുന്നത് മുഴുവൻ വിവരക്കേട്.

  • @jayanrithesh3766
    @jayanrithesh3766 4 роки тому +1

    നാണം കെട്ടു ന്യായീകരിച്ചു നാറി ഇറങ്ങി ഓടാനും വയ്യാതെ ഇരുന്നാലും ആ ഇളിച്ചു കൊണ്ടു ഇരിക്കാനുള്ള ഉളുപ്പില്ലായ്മ ഇല്ലേ അതാണ് സിപിഎം ന്റെ ഇൻവെസ്റ്റ്മെന്റ്.. റഹിം, ചാംസീർ, രാജേഷ്, റിയാസ്, സ്വരാജ് ആരോ ആവട്ടെ ചോദിക്കുന്നതിനു മറുപടി ഇല്ലാതെ ല്ല ല്ല ല്ല നോക്കൂ... കേരളം no 1, പുകമറ, ഞാൻ പറയട്ടെ അല്ലല്ല... പറയട്ടെ.. ലാസ്റ്റ് ആങ്കറിനെ പത്തു തെറി വിളിക്കും അവർക്കു രാഷ്ട്രീയം ഉള്ളത് കൊണ്ടാണ് എന്ന് പറയും... ഇനി കൊലപാതകം ആണ് വിഷയം എങ്കിലോ ഏത് അന്വേഷണവും സ്വാഗതം ചെയുന്നു എന്ന് പറയും. എന്നിട്ടോ സിബിഐ ക്കു എതിരെ കോടികൾ മുടക്കി സുപ്രീം കോടതി അഡ്വക്കേറ്റ് വരും.. ഇപ്പോഴും അത് തന്നെയല്ലേ സ്വർണക്കടത്തു ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു ED വന്നു ഒരു മന്ത്രിയെ പൊക്കിയപ്പോ അയ്യോ അന്വേഷണ ഏജൻസി രാഷ്ട്രീയം കളിക്കുന്നെ.. ഇതൊക്കെ ജനം കാണുന്നുണ്ട് ജൈകെ.. നാറി നാറി മുന്നിൽ വരാൻ പറ്റാതായപ്പോ ഇപ്പോ തന്നെ ബലിയാടാക്കി ഇങ്ങോട്ടു വിട്ടതാ. മടിയിൽ കനമല്ല കിന്റൽ കണക്കിനാ സ്വർണം.. അത് എല്ലാര്ക്കും അറിയാം.., 😏😏😡

  • @ludheeshludheeshcb9073
    @ludheeshludheeshcb9073 3 роки тому +1

    നാണം ഇല്ലേ,,,,ഞാനും കമ്യൂണിസ്റ്റ,,,,, ക്യാമ്യൂണിസ്റ്റിന്റെ വിളകളയാതെ മണർകാട്ടേ കൊച്ചു മുതലാളി ജേക്ക് ബുർഷാ കീ ജയ് ✌✌✌️

  • @abhilashap8505
    @abhilashap8505 4 роки тому +11

    ജലീലിനെ അറസ്റ് ചെയ്യുക

  • @padmakumar6677
    @padmakumar6677 4 роки тому +1

    ഫിറോസ് , നമ്പുതിരി സാർ. നീങ്ങൾ എന്തിനാണ് ഇ പിറ ചെറുക്കന്റെ ചോദ്യത്തിന് ഉത്തരം പറയാൻ പോകുന്നത്. പഴയ അച്ഛൻ കുഞ്ഞ് ഇരിക്കുന്നതു പോലുണ്ട്

  • @mufeedvillan919
    @mufeedvillan919 4 роки тому +3

    Muthaan pk firoz

  • @edappadathilvlog1114
    @edappadathilvlog1114 4 роки тому +4

    3000 വീട് എന്നു പാര്ട്ടി പറയാൻ പറഞ്ഞു. അതാണ് ഇവനും ബാക്കി കമ്മികൾ പറഞ്ഞു നടക്കുന്നത്

  • @laijuantony4383
    @laijuantony4383 4 роки тому +3

    വി. ഖുറാൻ ഒളിച്ചു കടത്തേണ്ട കാര്യമില്ലല്ലോ!!!!

  • @rahoof2771
    @rahoof2771 4 роки тому +9

    Firoskka 👍

  • @christophermc2671
    @christophermc2671 4 роки тому +7

    Utharam illathapol nisha ma'amine theri parayunna saghakal 😂

  • @rajeshrajesh5405
    @rajeshrajesh5405 4 роки тому +4

    ജെയ്ക്ക് ചേക്കിലെ സെക്രട്ടറി ആണ്

  • @GVJ-007
    @GVJ-007 4 роки тому +1

    എന്റമ്മോ ഇവന്റെ ഒരു ആവർത്തിച്ചു പറയുന്നു എന്ന ഒരു കൊണ വർത്താനം.. ഇതു പോലെ ഒരു ജന്മം 🙏

  • @noushinishad9019
    @noushinishad9019 4 роки тому +3

    ഖുർആൻ പാരായണം ചെയ്യാൻ അറിയാതെ ആൾക്കാർ എന്തും പറയാം ഒളളിപ്പിച്ച് കൊണ്ടുവരാൻ വേണ്ടി ആണോ അട് ജലിലും സ്വപ്നയുടെ സഹായം തോടിയത് ജലിൽ തന്നെ പറയണം മലപ്പുറത്ത് മാത്രം ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന ആൾക്കാർ ഒന്ന് വച്ച് കൊണ്ടുവന്നാൽ ജലിൽ 4 വർഷം കൊണ്ടുവന്നത് അതിന്റ ഇരട്ടി ഒരു വർഷം വേണ്ട പ്രവാസി വരുന്ന ഒരു ജില്ലയിൽ അതും ഇങ്ങനെ പറയാൻ വന്ന് ഇരിക്കുന്ന ഇവന് വേണ്ടി വാദിക്കുന്ന ചാനലുകൾ സംപ്രേഷണം അതാണ് സഹിക്കാൻ പറ്റില്ല മലയാളി ക്ക് 🙏

  • @ashrafashashru5618
    @ashrafashashru5618 4 роки тому +2

    ഈ രാമായണ മാസം സഖാവിനെ വല്ലാതെ സ്വപ്നക്കേസും പറഞ്ഞ്
    ബുദ്ധിമുട്ടിച്ചു കളഞ്ഞു എന്ന് സുദാകർ മന്ത്രിയുടെ കരിച്ചിൽ ഇപ്പോൾ കേട്ടു ....
    ഇവർക്കൊക്കെ ഇരുട്ടത്തു പോലും കണ്ടു കൂടാത്ത ഈ സാധനം(മതം) മറ്റേടത്തെ മുട്ട് വരുമ്പോ പെരുത്തിഷ്ടമാ....
    ഇതൊക്കെ കണ്ട് വിശ്വസിക്കാൻ പൊതു ജനം കഴുതകളാണെന്ന് ധരിക്കണ്ട''.... കളെ

  • @makhbulhussain6625
    @makhbulhussain6625 4 роки тому +2

    ജയിക് ഖുർആൻ കൊണ്ട് വന്നാൽ സ്വീകരിക്കൂ എന്ന ചോദ്യം ശെരിയായില്ല,

  • @diyadilfa2207
    @diyadilfa2207 4 роки тому +2

    ഫിറോസിന്റെ മറുപടി കേട്ടപ്പോൾ തന്നെ നിഷക്ക് തൃപ്തിയായി

  • @06sandu
    @06sandu 4 роки тому +2

    Ee pati jake ne oke ara charchayil vilikune. Kanano vedipila, samsakram ila kastam

  • @ajeshtp4174
    @ajeshtp4174 4 роки тому

    വെറും 3000 വീടും കൊടുത്തിട്ട് നാല് ലക്ഷം വീട് എന്ന് വെറുതെ ചെലച്ചാൽ പോരാ അത് ചെയ്തു കാണിക്കാൻ പറ്റണം .. കേട്ടിരുന്നില്ലേ.. അവിശ്വാസപ്രമേയത്തിൽ ഇളിച്ചു നിന്നവരല്ലേ നിങ്ങൾ ...

  • @muhammedmuneef1565
    @muhammedmuneef1565 4 роки тому +1

    പ്രളയ ദുരിതം അനുഭവിച്ചവർക്ക് വീട് നിർമിച്ച് കൊടുത്തോ?

  • @മലയാളിപൊളിയാണ്-ത5ബ

    ആദ്യം തെളിയികകാൻ നോക്ക് മഞ്ചരമെ ജലീൽ സ്വർണം കടത്താൻ ഖുർആനെ മറയാക്കി എന്ന് പറ്റില്ല നിങ്ങൾക്ക് ജലീൽ പ്രോട്ടോകോൾ പാലിക്കാതെ ഖുർആൻ വിതരണം ചെയ്തു എന്നാണ് അന്വേഷിക്കുന്നത്

  • @nishanthnandakumar1956
    @nishanthnandakumar1956 4 роки тому +2

    Jaic viyarkunnu
    Jaic chumakkunnu
    Jaic pidichu nilkaan sramikkunnu 😭
    Oru rodhanam

  • @bineeshviswakarma1693
    @bineeshviswakarma1693 4 роки тому +1

    ഫിറോസിന് വലിയ ബിഗ് സല്യൂട്ട്

  • @Professional6969
    @Professional6969 4 роки тому +2

    Evante chiri kandittu desyam vannavar undo

  • @muhammadnoufal.kmuhammadno7971
    @muhammadnoufal.kmuhammadno7971 4 роки тому +1

    മലപ്പുറം ലീഗ് എന്ദു വികസനം മലപ്പുറത്തു നൽകി പറ ബിനാമി ബിസിനസ് ലീഗ്

  • @p.prashid4956
    @p.prashid4956 4 роки тому

    Pacha thett veendum veendum avarthich paranj sathyamakkan shramikkunna firos

  • @pushpamouseph4257
    @pushpamouseph4257 3 роки тому

    Channelil jaikinte charcha undenkil comedy show polum kanarilla atra comediya oru rakshaym illa😄😄😄

  • @Georgecanada699
    @Georgecanada699 4 роки тому +3

    Jaik 🤣🤣🤣🤣🤣

  • @programstores6133
    @programstores6133 4 роки тому +5

    ജൈക് തേഞ്ഞു ഒട്ടി...!!

  • @sujilss1867
    @sujilss1867 4 роки тому +1

    എള്ളാവരും ന്നേ സീത്ത ഭിളി സ്സോട്ടെ..പസ്സേ നാൻ സ്സ്സത്യമാണ് പറഞ്ചത്...😁🤣

  • @ajshal__edkm1030
    @ajshal__edkm1030 4 роки тому

    ആരാടാ ജെയ്ക്കിനെ പാർട്ടി യിൽ എടുത്തത്
    ശോകം

  • @001sreekanthify
    @001sreekanthify 4 роки тому

    Arhane chodhyam. Kallakadathukarke kadathanulla sadhanamano Quran?..

  • @abhinavrs5072
    @abhinavrs5072 4 роки тому

    sathyam parayatte, oru uluppum illaathe aanu firoz veedu vechathinte kanak parayunnath,,... keralthil aake 4 lakshathgolm bhavana rahithar aanu illath, athre veed udf vechirunnundenkil ldf nu veed onnum vekkendi varillaa.... Niyama sabha yile chodhyangalk utharam koduthathanallo annu udf government.. ini athrem veed vechu enkil athinu chilavaaya paisa yude audit nadathiyaalo? van azhimathi velichath kond varaam...

  • @aneeshbabu5989
    @aneeshbabu5989 4 роки тому

    Comment box il kongi comment kandapo njanorth firos jaik ne panjik ittenn.ith firoz adisthanamilatha kurach nunakal paranjente pottan kongi kayyadiyanenn video kandapola manasilaye

  • @monster-zr2zd
    @monster-zr2zd 3 роки тому

    Enth paranjalun potanepole ilichondirikm . Mandan

  • @Asiantravellersanju
    @Asiantravellersanju 4 роки тому +1

    Firoz oru kidillum social worker annu we need such new generation in our politics

  • @muhammad-sl2mj
    @muhammad-sl2mj 4 роки тому +1

    LDF verum allaam sheriyakum

  • @rodrigorodrigo2509
    @rodrigorodrigo2509 4 роки тому +1

    Jayku alla... Tholviyanu.. Loka tholvy...

  • @rekhas1210
    @rekhas1210 4 роки тому

    Erunnu Ramayanam vayikkathe azhunnetu poda jaikke

  • @roopeshnair6051
    @roopeshnair6051 4 роки тому

    ഖുർആൻ കൊണ്ടുവന്നതിലല്ല , കൂട്ടത്തിൽ വേറെ ഉരുപ്പടികൾ ഉണ്ടായിരുന്നു , അതാണ് തെറ്റായിപോയതു .

  • @lgbvideovlog7776
    @lgbvideovlog7776 3 роки тому

    VISUTHA QURAN MUSLIMINU MATRAM AVAKASHPETTATHANO,ESTAMULLA ARKKUM VAYIKKAM KONDUVARAM.

  • @sanjukumarmp759
    @sanjukumarmp759 3 роки тому

    Ivane onnum ariyilla ketto dayavu cheithu ivane aarum vilikkale

  • @fish-vb4zo
    @fish-vb4zo 4 роки тому +2

    എന്തിനാ ഇടക്ക് കൈ പൊക്കുന്നതു

  • @subeerch5113
    @subeerch5113 4 роки тому

    Jaik ninte future kalayanda. Welcom to udf. Ok

  • @santhoshanayadi6525
    @santhoshanayadi6525 4 роки тому

    CPM kelkkan inimuslimine thangi nadakkalle

  • @ibrahimumbaayi347
    @ibrahimumbaayi347 4 роки тому +1

    Aavarthych
    Aavarthych
    Kochin haneefayuday
    Shabdham polayundallo

  • @meoowthunder2038
    @meoowthunder2038 4 роки тому +1

    Poyi poyi swarna kadathum Quranum ayi

  • @alameen376
    @alameen376 4 роки тому

    അവസാനം ഖുർആൻ വരെ ചർച്ച ആയി ലോകം അവസാനം അടുത്തു... എല്ലാർക്കും പോവാൻ time ആയി.. allha എല്ലാരേയും കാത്തോളീൻ..

  • @manapuramdesham5619
    @manapuramdesham5619 4 роки тому

    തോൽക്കാൻ വന്നിരിക്കുന്ന ജെയ്ക്ക്

  • @malluzone240
    @malluzone240 4 роки тому

    പീറോസ് ആരെടെയ് ഇൗ പാഴ്

  • @noufalah818
    @noufalah818 4 роки тому

    നിന്റെ താടി ഉഴിച്ചിലും മുഖം തടവലും നിന്റെ ശബ്ദവും ഒരു മേച്ചും ഇല്ലല്ലോ ജയ്ക്കാ

  • @renjithej8906
    @renjithej8906 4 роки тому +1

    Njan jaicknte ili kaanan vannatha...

  • @ajeshtp4174
    @ajeshtp4174 4 роки тому

    ഉളുപ്പുണ്ടോ നിങ്ങൾക്ക് ഒരു ചർച്ച ആകുമ്പോൾ മുഴുവൻ കാണിക്കണ്ടേ ..മഞ്ഞ രമേ ..

  • @rajithraveendran9847
    @rajithraveendran9847 4 роки тому

    Kanakku muzhuvan thalli,authanticity ude spelling polum ariyatha kazhutha..kidann prasangikkunnu..

  • @paalakkaran.
    @paalakkaran. 4 роки тому

    📚ഖുറാൻ വിഷയം യാഥാർത്ഥ്യം :
    ----------------------------------
    ❓️കേരളത്തിൽ ഖുറാൻ എത്തിയത് എപ്പോൾ
    📢 2020 മാർച്ച് 4 ന്
    ❓️ഖുറാൻ അയച്ചത് എവിടെ നിന്നും
    📢 യു എ ഇ യിൽ നിന്നും
    ❓️ഖുറാൻ എത്തിയത് എവിടേക്ക്
    📢 തിരുവനന്തപുരത്തെ UAE കോൺസുലേറ്റിനെ അഡ്രസ് ചെയ്ത്
    ❓️ആരുടെ പേരിൽ എത്തി
    📢 യുഎഇ കോൺസുലാർ ജനറലിൻ്റെ പേരിൽ
    ❓️എങ്ങനെ എത്തി
    📢 ഡിപ്ലോമാറ്റിക് ബാഗേജ് വഴി
    ❓️എത്ര ഖുറാൻ എത്ത
    📢 250 പാക്കറ്റ്
    ❓️ഖുറാൻ ആരാണ് വിട്ടുകൊടുത്തത്
    📢 കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കസ്റ്റംസ്
    ❓️ യു എ ഇ യിൽ നിന്നും ഖുറാൻ കൊണ്ടു വരുന്നത് നിയമ വിരുദ്ധമാണോ
    📢 നിയമവിരുദ്ധമാണെങ്കിൽ കസ്റ്റംസ് തടയേണ്ടതാണ്. അങ്ങനെ തടഞ്ഞിട്ടില്ല.
    ❓️ വിമാനത്താവളത്തിൽ വച്ച് ഖുറാൻ ഏറ്റുവാങ്ങിയത് മന്ത്രി K T ജലീലോ ജലീൽ ഏൽപ്പിച്ച മറ്റാരെങ്കിലും ആണോ
    📢 അല്ല
    ❓️മന്ത്രി K T ജലീലിന് എങ്ങനെയാണ് ഖുറാൻ കിട്ടുന്നത്
    📢 UAE കോൺസുലാർ ജനറൽ റംസാൻ കിറ്റും ഖുറാനും വിതരണം ചെയ്യാൻ സ്ഥലം കണ്ടെത്താൻ സഹായിക്കാമോ എന്ന് മന്ത്രി K T ജലീലിനോട് ഫോണിലൂടെ ചോദിച്ചു.ജലീൽ സഹായിക്കാമെന്ന് സമ്മതിച്ചു
    ❓️എപ്പോഴാണ് K T ജലീലിനോട് UAE കോൺസുലർ ജനറൽ ചോദിച്ചത്
    📢 മെയ് 27 ന്, ഓർക്കുക ഖുറാൻ വന്നത് മാർച്ച് 4 ന്
    ❓️എന്തുകൊണ്ടാണ് K T ജലീലിനോട് ചോദിച്ചത്
    📢 സംസ്ഥാനത്തെ വഖഫ് മന്ത്രിയാണ് K T ജലീൽ
    ❓️KT ജലീൽ എന്താണ് ചെയ്തത്
    📢 കോൺസുലേറ്റിൽ നിന്നും എത്തിച്ച ഖുറാൻ പാക്കറ്റുകൾ സി-ആപ്റ്റിൻ്റെ വാഹനം മലപ്പുറത്തേക്ക് പോയപ്പോൾ അതിൽ കയറ്റി അയച്ചു
    ❓️ഖുറാൻ എവിടെ എത്തിച്ചു
    📢 എടപ്പാൾ, ആലത്തിയൂർ എന്നിവിടങ്ങളിൽ
    ❓️എത്ര പാക്കറ്റ് ഖുറാൻ കൊണ്ടുപോയി
    📢 32 പാക്കറ്റ് (ഓർക്കുക ആകെ കോൺസുലേറ്റിലേക്ക് വന്നത് 250 പാക്കറ്റ് ആയിരുന്നു)
    ❓️ഖുറാൻ വിതരണം ചെയ്തോ
    📢 ഇല്ല, എത്തിച്ചിടത്തു തന്നെ ഭദ്രമായുണ്ട്
    ❓️ഇത്രയും കാര്യങ്ങൾ പുറംലോകം അറിഞ്ഞത് ഏതെങ്കിലും അന്വേഷണഏജൻസി വഴിയാണോ
    📢 അല്ല, ഇത്രയും കാര്യങ്ങൾ K T ജലീൽ തന്നെയാണ് മാധ്യമങ്ങളിലൂടേയും സോഷ്യൽ മീഡിയയിലൂടേയും വെളിപ്പെടുത്തിയത്
    ❓️അങ്ങനെ എങ്കിൽ K T ജലീലിനെ E D എന്തിന് വിളിപ്പിച്ചു
    📢 ഖുറാൻ വിതരണം ചെയ്ത K T ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് കാട്ടി UDF കൺവീനർ ബെന്നി ബെഹന്നാൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്, BJP നേതാക്കൾ കേന്ദ്രത്തിന് പരാതി നൽകി.പരാതി കിട്ടിയാൽ അന്വേഷിക്കും. അന്വേഷണത്തിൻ്റെ ഭാഗമായി മന്ത്രിയെ വിളിപ്പിക്കും.
    ❓️E D യുടെ മുന്നിൽ മന്ത്രി ചെയ്തത്
    📢 മന്ത്രി E D യുടെ മുന്നിൽ ഹാജരായി കാര്യങ്ങൾ എല്ലാം വിശദീകരിച്ചു
    ❓️മന്ത്രി ഔദ്യോഗിക വാഹനം ഒഴിവാക്കിയത് തെറ്റല്ലേ
    📢 ഒരു തെറ്റുമില്ല,സ്വകാര്യവാഹനത്തിൽ മന്ത്രിക്ക് പോകാം
    ❓️മന്ത്രി മാധ്യമങ്ങളെ അറിയിക്കാതെ പോയല്ലോ
    📢 അന്വേഷണ ഏജൻസികൾക്ക് മുന്നിൽ എത്തുമ്പോൾ മന്ത്രി മാധ്യമങ്ങളെ കാണണമെന്ന വാദം തന്നെ ശുദ്ധ അസംബന്ധമാണ്. സത്യത്തിൽ എല്ലാം തങ്ങൾ അറിഞ്ഞാണ് നടക്കുന്നതെന്ന ചില മാധ്യമങ്ങളുടെ ഭാവം ഇതോടെ പൊളിഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടേയും മന്ത്രിമാരായിരുന്ന K M മാണിയുടേയും K ബാബുവിൻ്റേയും ഒക്കെ മൊഴി വിജിലൻസ് ചോദ്യം ചെയ്യലിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിൻ്റെ ഒരു ഫൂട്ടേജ് കാണിച്ചു തരാൻ മാധ്യമങ്ങളെ വെല്ലുവിളിക്കുന്നു
    ❓️ഖുറാൻ വാങ്ങിയ മന്ത്രി K T ജലീൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയില്ലേ.
    📢 ജലീൽ വിദേശ സർക്കാരിൽ നിന്നും പണമോ പാരിതോഷികമോ ഒന്നും കൈപ്പറ്റിയിട്ടില്ല.അവർ സക്കാത്തിനൊപ്പം വിതരണം ചെയ്യാൻ ഖുറാൻ കൂടി ഏൽപ്പിച്ചു. മന്ത്രി എന്ന നിലയിൽ ഒന്നും തെറ്റായി ചെയ്തിട്ടില്ല.
    ഖുറാൻ ഒരു മതഗ്രന്ഥമാണ്. അത് നിരോധിതഗ്രന്ഥമല്ല. ലീഗുകാർ പോലും അങ്ങനെ വ്യാഖ്യാനിച്ച് പറയുന്നതുപോലെ തോന്നുന്നു
    ❓️അപ്പോൾ ഇതിൻ്റെ കൂടെ സ്വർണ്ണം കടത്തി എന്ന ആരോപണം
    📢 ഖുറാൻ പാക്കറ്റ് അയച്ചവരേയും അത് സ്വീകരിച്ചവരേയും അല്ലേ ആദ്യം ചോദ്യം ചെയ്യേണ്ടത്. അങ്ങനെ ഉണ്ടോ എന്ന് അറിയാൻ UAE കോൺസുലാർ ജനറലിനെ അല്ലേ ആദ്യം ചോദ്യം ചെയ്യേണ്ടത്. അവരെ ഇതുവരെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാ? ഇത്രയും പാക്കറ്റുകൾ പരിശോധന ഇല്ലാതെ വിട്ടുകൊടുത്തത് കസ്റ്റംസ് ഉദ്യോഗസ്ഥരല്ലേ.. അവരല്ലേ മറുപടി പറയേണ്ടത്
    ❓️അങ്ങനെ എങ്കിൽ ഇപ്പോൾ നടക്കുന്ന വിവാദം
    📢 ബി ജെ പി ഖുറാനെ മുൻനിർത്തി ഒരു ആരോപണം ഉന്നയിക്കുക. മുസ്ലീംലീഗും കോൺഗ്രസും അത് ഏറ്റെടുക്കുക. ജനങ്ങൾ വിശ്വസിക്കുന്ന ഒരു സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ആകുമോ എന്ന് നോക്കുക. അതിനായി ഇത്തരം പുകമറകൾ സൃഷ്ടിക്കുക. ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയുമോ എന്ന് നോക്കുകയാണവർ.

  • @prakashkumar-bl9ne
    @prakashkumar-bl9ne 4 роки тому

    ഇവരൊക്കെ വീണ്ടും. ഭരിക്കാൻ തുടങ്ങിയാൽ കേരളത്തിന്റെ kariam സ്വാഹ

  • @vinodsalalah557
    @vinodsalalah557 4 роки тому

    ഫിറോസ് Super

  • @sijovarghese5991
    @sijovarghese5991 4 роки тому

    Tholviiiii enittu name Jaiçk

  • @anandakrishnan4777
    @anandakrishnan4777 4 роки тому

    ഇജ്ജാതി പരനാറിയെ ഒക്കെയാണ് dyfi സ്റ്റേറ്റ് കമ്മിറ്റിയിൽ ഇരുത്തിയേക്കുന്നെ

  • @farsanshanu2355
    @farsanshanu2355 4 роки тому

    ഫിറോസിന്റെ വർത്താനം കേട്ടാൽ തോന്നും ലീഗ് ഇൽ നിന്നാലേ സ്വർഗം കിട്ടൊള്ളുന്ന അതിനിടയിലേയ്ക് മുസ്ലിങ്ങളെ വലിച്ചിട്ടാൽ കാര്യങ്ങളൊക്കെ കുറച്ചു എളുപ്പമായല്ലോ

  • @farimownoos6544
    @farimownoos6544 4 роки тому

    Firos poli aanallo

  • @kareemkumbankareem9603
    @kareemkumbankareem9603 4 роки тому

    ജയ്ക്കിനേ പോലുളള കുറച്ച് ,പേര്‍ ഇതുപോലെ ന്യസ് അവറില്‍ വന്നാല്‍ വിലയിരുത്താന്‍ വളരെ എളുപ്പമാ

  • @anindiancitizen4526
    @anindiancitizen4526 4 роки тому

    ചോദിച്ച ചോദ്യത്തിനല്ല ഫിറോസ് മറുപടി പറയുന്നത്, UAE കൗൺസിലേറ്റ് പാവങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി കൊടുത്തു വിട്ട പ: ഖുർആനിനെ സ്വർണ്ണവുമായി എന്തിനു കൂട്ടികൊഴക്കുന്നു. അതിന്റെ കൂടെ സ്വർണ്ണം കൊണ്ടുവന്നു എന്നുള്ളതിന്ന് എന്തെങ്കിലും തെളിവുണ്ടോ? ഉണ്ടെങ്കിലും ജലീൽ എന്ത് പിഴച്ചു. അന്തമായ ജലീൽ വിരോധം കൊണ്ട് ബി ജെ പിയുമായി കൂട്ടുചേർന്ന് പാവപ്പെട്ട മുസ്ലിംങ്ങൾക്ക് പ: ഖുർആനും, പെരുന്നാൾ കിറ്റും വിതരണം ചെയ്തതിന്ന് ജലീലിനെ കുറ്റം പറഞ്ഞാൽ തവനൂരിൽ മാത്രമല്ല ബാക്കിയുള്ള മണ്ഡലങ്ങളിലും ലീഗിന് മുസ്ലിം വോട്ടുകൾ കുറഞ്ഞു പോകാൻ സാദ്ധ്യതയുള്ളത് ഓർത്താൽ നന്ന്

  • @rajithraveendran9847
    @rajithraveendran9847 4 роки тому

    Jake alla fake aanu

  • @anvartvanvartv5393
    @anvartvanvartv5393 4 роки тому +1

    Nisha kalakki

  • @musavirmuthu134
    @musavirmuthu134 4 роки тому

    Enna ningalellam leage neyum congressneyum support cheyyunnu..... njn chodikkatte... NRC ivide konduveran nokkiyappo leageum congress enth pradishedaman ivide nadathiyath.......... ivar valiya ethirpp parayunnu.. chindikkunna alukalundo ningalod oru karyam. Babari masjid polikkumbol indiayil arude baranamayirinnu... congress........ njn chodikkatte rajyath vargeeyatha parathunna. Oru aradalayam polikkumbol ath thadayan rajyam barikkunnavark kayiyille... kayiyumarinnu pakshe ivide congress bjp yum onnan.. nammal viddikal. Ravile congresa rathri bjp yum.. leag kare muslim kale eniyenkilum ottikodukkarud. Oru thuchamaya seat n vendi...... .... ningal muthalaq bill rajsabhayil nirnayaka charcha nadakkumbol kallyanathin biriyani thinnenda thirakkilayirinnu ningale kunjappa......... oru mp k cherna paniyano ath........ ivide ningal rashtreeyam nokkathe. Kayinja baranavum ippoyathe baranavum ningal eduthu nokk enthellam mattangal vannen ennit samsarikk... veruthe vimarshnam mathram paranjal pora... chindikkuka..... K T jalleln vendiyalla ivide quran vitharanm chaithath. Pavapettavrkk kodukkan vendiya.. ithil onnum ayimadi kalichitt karyamillallo ath ningalk ariyam athukond ipoo jaleel vidaranam chaithu quran othenda gadiked illann parayunnu... nie enganayalum oralk kittunnathine thadayanda... pavappettavrk kittikotte. ......... quranalle. Ningale shaji kannur koduthapole election time vargeeya parathi muslimkale prathikoottilakkunna thund kadalasallallooooo.. islaminte perum paranju........ votte pidikkunna leage kare... panakkad kudumbam.. nayikkunna party ayathukond mathramn ningale partti inn ninalnikkunnath ellenkil pandey edutherinjane.... a thanggammare ningal kalangappedutharuth.. nilavaramillatha charcha chiath

  • @josephvarghese3599
    @josephvarghese3599 4 роки тому

    Jaik mandan😄

  • @bedtimestories3397
    @bedtimestories3397 4 роки тому

    Njan kandathil vech lokaparichayam illatha radhtreeyam ariyatha ettavum valiya Mandan jaik.. Enth kettalum ellam ariyunnapole chirichond irikkum

  • @indianvoicenoi5400
    @indianvoicenoi5400 4 роки тому

    ഇവൻ പേര് തോൽക്ക് എന്നിട്ടൂടായിരുന്നു

  • @t.hussain6278
    @t.hussain6278 4 роки тому +1

    "മാഷാ അൽളാ"

  • @overdriver789
    @overdriver789 4 роки тому

    Poyy chavadaaa kammii jakee

  • @abhinavrs5072
    @abhinavrs5072 4 роки тому

    veendum veendum aavarthich vekkathaa veedukale patti kallam parayaan angane thonnunnu?

  • @overdriver789
    @overdriver789 4 роки тому

    Jake Anngu thetamayii

  • @krishnaiyer5032
    @krishnaiyer5032 4 роки тому

    Jake vllicha chiri venda

  • @chandranvp5312
    @chandranvp5312 4 роки тому

    Njangalil ella islam
    Njagalil Ella hindhu
    Njagalil ellaa christan...
    But sagakall guran vitharanam cheyyummm

  • @furaham
    @furaham 4 роки тому

    തോൽക്കിനെ അലക്കി പിഴിഞ്ഞ് അഴേലിട്ട്

  • @thalhaththalhath6363
    @thalhaththalhath6363 4 роки тому

    Muslmleegthamadekal

  • @abhilashva576
    @abhilashva576 4 роки тому

    Keralathil oru padu high quality quran print cheyyunundu ... Purathu ninnu oru aalude help njangalku Venda...