പി വി അൻവറിന്‍റെ വീടിന് പൊലീസ് സുരക്ഷ, പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചു
Вставка
- Опубліковано 16 лис 2024
- പി വി അൻവർ എംഎൽഎയുടെ വീടിന് പൊലീസ് സുരക്ഷ, സ്ഥലത്ത് പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചു, നടപടി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന്
#pvanwar #mla #nilambur #police #picketpost #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പാർട്ടിക്ക് തെറ്റി പട്ടിയിട്ട് ഉണ്ടെങ്കിൽ അത് തിരുത്തണം. അല്ലാതെ അത് ചൂണ്ടി കാണിക്കുന്നവരെ അല്ല. അങ്ങനെ ചീയുമ്പോഴാണ് ജനങ്ങൾ പാർട്ടിയെ വെറുക്കുന്നത്. ഇപ്പൊൾ തന്നെ വെറുത്ത് തുടങ്ങി..
സത്യം
വിട്ടോളി മക്കളെ നിലമ്പുരിലേക്ക്
എല്ലാവരും നിലമ്പൂരിൽ ഉണ്ടാവണം ഇത് നമ്മുടെ ശക്തി പ്രകടനം ആണ്
രായാവ് ടൂറിലാണോ... ഇവിടെ പ്രമുഖ സഖാക്കൾ മരിക്കുമ്പോൾ ഒക്കെ ആളു ടൂറിലാരിക്കും😂
😂
അമ്പുക്കാനെ തൊട്ടു കളിച്ചാൽ മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും 😂
മലബാർ എന്നുവച്ചാൽ മലപ്പുറം എന്നാണൊസേട്ടാ :😆
മലബാർ അംബുക്കയുടെ തറവാട് ആണോ...😂
അമ്പുക യൂടെ അപ്പൻ വിചാരിച്ചൽ നടക്കില്ല മോനെ
@@vivekkrishna2200ennamenkil ennikko...
😂😂😂നല്ല കോമഡി 😂😂
ഞങ്ങൾ തൃശൂരിൽ നിന്നും
Sathyamano 😅😅 from kasaragod
@@abdulrazakk649njaanum kasaragod
അൻവറിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയാണ്,അല്ലാതെ സുരക്ഷക്ക് വേണ്ടി അല്ല.
Yes
അൻവർ ❤❤❤❤❤❤
🙋🙋🙋💪💪❤️❤️❤️
അൻവർ ❤👍
പിവി അൻവർ എംഎൽഎ ❤
താങ്കൾ എടുക്കുന്ന ശരിയായ നിലപാടുകൾക്ക് അഭിനന്ദനങ്ങൾ🎉
അൻവർ അടിപൊളി തന്നെ 👍
സുരക്ഷ എല്ലാം ok.. പക്ഷെ കള്ളന്റെ കയ്യിലാണ് ചാവി കൊടുത്ത് നിർത്തുന്നത്... എത്രത്തോളം സുരക്ഷ കിട്ടുമെന്ന് അറിയില്ല
അൻവറിനോടൊപ്പം💙💪
അൻവർ 👌
സഖാവ് അൻവർ ❤
അൻവർ 👍👍👍🙏🙏🙏🙏❤️❤️❤️❤️
Anwar super😂
അൻവർ 👍
പാർട്ടി കു തെറ്റ് പറ്റാറില്ല. അഥവാ തെറ്റിയാൽ. 6.വർഷം കഴിഞ്ഞു തിരുത്തു ന്നതാണ്.. 😂😂😂🙏
Anwer ❤
Owrkuka..idaanu.cpm.kaarym.paranhal.kollum
Anvarikka. Polichu. Kayil. Kodukanam
Anwar❤
PV❤❤❤❤❤
അൻവർക്കാ മുന്പോട്ട് പോവുക, ഒരിക്കലും വർഗീയ കാർഡ് ഇറക്കരുത്
ഒരു മകളുടെ ഭാവി സുരക്ഷിക്കാൻ ഇത്രയും പ്രയാസങ്ങൾ വേണോ സഖാക്കളെ😂😂
😂
ഇത് ആള് വേറെയാണ്. നട്ടെല്ലില്ലാത്ത കേരളത്തിലെ കമ്മികൾക്ക് അര Anwar മതി. ത്രിപുരയിലെയും ബംഗാളിലെയും പാർട്ടി ഓഫീസുകൾ എങ്ങിനെ ബിജെപി ഓഫീസുകൾ ആയി എന്ന് പാർട്ടിയെ സ്നേഹിക്കുന്ന cpm സഹോദരങ്ങൾ മനസിലാക്കണം. അനീതിക്കെതിരെ ഉയരാൻ മടിക്കുന്ന കൈയ്യും നാവും അടിമത്വത്തിൻ്റേതാണ് എന്ന് ചെഗുവേര പറഞ്ഞത് കേരളത്തിലെ അടിമകളെക്കുറിച്ചാണോ. സഖാക്കൾ ചിന്തിക്കുക തെറ്റിനെതിരെ പൊരുതുക. അല്ലെങ്കിൽ പിണറായി kerala cpm ൻ്റെ Gorbachev ആയി മാറും. പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.
Anwar ❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍👍
PV. ❤
P v anvar 👍👍👍❤️
ഇപ്പോള് ആണ് അൻവർ പറഞ്ഞത് ശരിയാണ് എന്ന് ജനങ്ങൾ പറയാന് കാരണം.
കണ്ണൂരിൽനിന്നും ✋✋✋
അൻവർ ചെയ്തത് ശെരി ആണ്, തെറ്റ് കണ്ടാൽ തുറന്നു കാണിക്കണം പ്രീതികരിക്കണം എന്നത് ഒരു സഖാവിന്റെ അവകാശം ആണ്
കൊല്ലാം... തോൽപ്പിക്കാൻ ആവില്ല 💪💪💪
അൻവറിനെതിരെ നടപടി എടുത്തത് പാർട്ടി ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം , ചേർത്തുനിർത്തി പരിഹരിക്കേണ്ട വിഷയം കൊളമാക്കി മാറ്റിയത് പാർട്ടിയിലെ ഒറ്റയാൾ തീരുമാനം , കൂടിയാലോചന നടത്തി നയിക്കേണ്ടവർ വായമൂടി കെട്ടി അടിമകളായി മാറിയാൽ തകരുന്നത് ജന പിന്തുണയുള്ള നല്ലൊരു പാർട്ടി സംവിധാനമാണ്
ഇത് TP അല്ല കേട്ടോ... കാലം മാറി...
സത്യസന്ധനായ❤❤❤
.......കള്ളൻ
@@J-sh4xcഅതെന്താ പിണറായി എന്ന് എഴുതാൻ പേടിയാണോ.
അൻവർ❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏
അൻവറിന്റെ തുടർന്നുള്ള നീക്കം മനസ്സിലാക്കാൻ വേണ്ടിയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്
ഇന്നത്തെ പരിപാടിക്ക് ഞങ്ങൾ എട്ടുപേർ തൃശൂരിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു
അമ്പൂക്കന്റെ രോമത്തിൽ തൊടാൻ മുലപ്പാൽ കുടിച്ച ഒരുത്തനും പിറന്നിട്ടില്ല
അൻവറിന് എന്തെങ്കിലും പറ്റിയാൽ മലബാർ കത്തും. ഞാനും ഒരു സഖാവ് ആണ്
കത്തും 😅
Pv പൊളി 🥰🥰🥰🥰🥰
അൻവർ കാ സപ്പോർട്ട്
അൻവർ 👍👍👌
അൻവർ.. 👍
ഇദ്ദേഹം ഇത്രയും ധീരനായിരുന്നോ? കാരണം കമ്യൂണിസ്റ്റ് പാർട്ടി പ്രതികാരദാഹികളാണ്....
ഇനി ഒരിക്കലും LDF ൽ വിജയൻ ഉണ്ടെകിൽ വോട്ടില്ല
അൻവർജന നായകൻ❤❤❤❤❤❤
Pv ❤
Masha allah
Pv അൻവർ🎉
ഞാൻ ഉണ്ടാകും സമ്മേളനത്തിൽ
Pv ❤️
പോലീസ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് അതിനാണ് ജനം പോലീസിന് ശമ്പളം കൊടുക്കുന്നത്
അൻവറിന് ചന്ദ്രശേഖരന്റെ ദുർഗതി?
പ്രതികരണ ശേഷിയുള്ള ഒരു ജനതക്ക് മാത്രമേ കെട്ടുറപ്പുള്ള ഒരു ഭരണ കൂടം സൃഷ്ടിക്കാൻ കഴിയൂ
അൻവർ അണ് ശരി തെറ്റ് തിരുത്താൻ ശ്രമിക്കുക പുറത്താക്കുക
Anver the 👍
മുൻ സിക്രട്ടറി അല്ലേ.ഇപ്പോഴത്തെ അല്ലല്ലോ
ഇത് സുരക്ഷയല്ല എനിക്ക് അത്ര സുരക്ഷയായി തോന്നുന്നില്ല ,
Makkaleyy nilambur kuu varee ambukka power ❤❤❤❤
Anvar
Pv anwar ❤
എന്റെ ജീവനും ഭീഷണിയുണ്ട് ...please ഒരു തോക്ക്.....
പാർട്ടിയെ സഗാക്കൾ വെറുത്തു വെറുപ്പിച്ചു
Anuaeshanavum karyaggalonnum nadakunnilla .kallanmar kappalil thannae
എന്തിനാണ് ഈ കൊലയാളി ക്യാമ്യൂണിസത്തെ പ്രോത്സാഹിപ്പിക്കുന്നത് ഈ പാർട്ടി കേരളത്തിൽ നിന്ന് എടുത്തു പോയാലെ ഇനി കേരളം നന്നാവുകയുള്ളു ഇനി ഈ പാർട്ടി വേണ്ട
അൻവർ...😍 ഞമ്മന്റെ മറ്റൊരു പോരാളി...🥹
കള്ളക്കടത്ത് നേതാവ് സൂടാപ്പി അൻവർ
ഇന്നലെവരെ സഖാവ് നിന്റെയൊക്കെ ഒരു ഗതികേട്
Anvar ankuttiyane CPM nedakanamr kollakarum mafiyakalumayi maari
ഇതിലും വലിയ ശബരിമല സമരം നടന്നിട്ട് ഒരു വാർത്ത പോലും കാണിക്കാത്ത ചാനലുകളിൽ ഒരു ഫ്ലക്സ് വച്ച പ്പോഴേക്കും 😂
Ambukkan uyir..🔥🔥🔥
Natu kara noki kolu Anvr mutha mutha ❤️ 👍
എന്തോ ഈ അവതാരകൻ അവതരണം ഏനിക്ക് അത്ര ഇഷ്ടമായില്ല...😏
പോലീസ് പിണറായിയുടെ തന്നെയല്ലേ
അൻവർനെ തൊടാൻ സിപിഎംന് ചുണയൊന്നുമില്ല
അൻവർ കഷ്ടം,, ഹാ കഷ്ടം 😮
Anwar❤❤❤
വർഗ്ഗീയത എന്നു വെച്ചാൽ എന്താണാവോ? തമാശ.
വലിയ കള്ളനെ തോല്പിക്കാൻ ചെറിയ കള്ളനെ സപോർട്ട് ചെയ്യുക. my support to Anwar.
Aankuttiye kandu patikkoo sahodara
ഇപ്പൊ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല മലപ്പുറം പിടിക്കാൻ ഇടത് സ്വതന്തേരെ (panachhakkukal) നിർത്തുന്നദ് പൂതി കെട്ട് കാണുമോ
അൻവർ ❤️❤️❤️
പിണറായി വിജയന്റെ പല കളികളും വെളിച്ചത്ത് ആകും
അന്വറിനല്ല ഫ്ലെക്സിനാണ് സംരക്ഷണം
സുകു വിന്റെ കാര്യം എന്താകും
Anvar 🤝🤝🤝🌹🌹
Chandamukk alla bro, chandakunnu, PV Anwar 🔥
ഇത് ആരുടെ പോലീസാണ്, പിണറായിയുടെ പോലീസ് ആണോ?
CRPF Z plus Security vennam
Anvarka ❤
Anvar,, Anvar,, Anvar
But not bold enough to admit what they do. Targetting everyone lifelong who opposes them
Anwar takecare
കമ്മൂണിസ്റ്റ് ഉണ്ടാവും
കമ്മ്യൂണിസ്റ്റ് ഉണ്ടയാകും
Nilamboorileekk kannoorile sagaakkal on the way....spv❤
Govindane arrest cheyanam🎉🎉🎉
Anwerina nigal onnum cheyyilla jenagal iragum
Pulival to Anwar
ബോ൪ഡ് നോ സുരക്ഷ😂😂
Cpm+nareyapattey