'കൊല്ലുന്നെങ്കിൽ കൊന്നോട്ടേ... എന്താ എന്റെ നെഞ്ചത്ത് വെടിയുണ്ടകേറില്ലേ'

Поділитися
Вставка
  • Опубліковано 26 вер 2024
  • 'കൊല്ലുന്നെങ്കിൽ കൊന്നോട്ടേ... എന്താ എന്റെ നെഞ്ചത്ത് വെടിയുണ്ട കേറില്ലേ, പക്ഷെ അപമാനപ്പെടുത്തി കൊല്ലരുത്' | PV Anvar | Mediaone Exclusive |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 353

  • @alsp6053
    @alsp6053 8 годин тому +192

    ഇതാടാ മലയാളിയുടെ വീര്യം ഇതാ ട്ടാ മലപ്പുറം സഖാവ്

  • @naseernasee8693
    @naseernasee8693 8 годин тому +157

    പാർട്ടി ഏതോ ആയിക്കോട്ടെ അൻവറിനോടിഷ്ടം ......

  • @dirarputhukkudi9049
    @dirarputhukkudi9049 7 годин тому +122

    റിയാസ് മൗലവി യെ കൊന്ന.. Rss.. കാരെ വെറുതെ.. വിട്ടു പിണറായി പോലീസ്..

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 6 годин тому +3

      തെളിവ് ബേണം കോയ

    • @signmedia9819
      @signmedia9819 6 годин тому

      തെളിവിനൊന്നും ഒരു റോളും ഇല്ല പിണു RSS പോലീസ്

    • @24x7-l1e
      @24x7-l1e 6 годин тому

      തെളിവ് കൊടുക്കേണ്ടത് പോലിസ് ആണ് അവരും മതം നോക്കി നടപടി എടുക്കാൻ തുടങ്ങി യാൽ എങ്ങനെ തെളിവ് കിട്ടും സങ്ക പുത്രാ ​@@VivekvikkiVikki-u1i

    • @abdulmuneer8597
      @abdulmuneer8597 6 годин тому

      Undada

    • @INTERNETDREAMS
      @INTERNETDREAMS 6 годин тому

      ​@@VivekvikkiVikki-u1iതെളിവുണ്ടെങ്കിലും ഈ ക്രിമിനൽ സംഘം ഒന്നും ചെയ്യില്ല എന്നാണ് പറഞ്ഞു വരുന്നത് കൊട്ടീ

  • @Abraham50012
    @Abraham50012 8 годин тому +380

    അൻവർ യഥാർത്ഥ ഇരട്ട ചങ്കൻ മറ്റേത് വെറും വാഴപ്പിണ്ടി

    • @abdulnafih9534
      @abdulnafih9534 8 годин тому +5

      U said it bro

    • @ummarvmummarvm1879
      @ummarvmummarvm1879 8 годин тому +2

    • @dirarputhukkudi9049
      @dirarputhukkudi9049 7 годин тому +1

      ❤😂😂😅😅😊😊❤❤

    • @azizma705
      @azizma705 7 годин тому +4

      വാഴ പിണ്ടി ക്കും വിലയുണ്ട്.. ബ്രോ.. പഴയ കാലത്തൊക്കെ.. ഉപ്പേരി. ഉണ്ടാക്കി. കഴിക്കും... ഇത്.. അതിനേക്കാൾ.. മോശം 😊

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 6 годин тому

      കണ്ണൂർ വന്നിട്ടു പറയാൻ ധൈര്യം ഉണ്ടോ 😂

  • @bismillahdeenulislam1075
    @bismillahdeenulislam1075 8 годин тому +105

    അൻവറിനെ ഇനി kolloola കാരണം കൊന്നാൽ ആരാണ് ചെയ്ത്വത് എന്ന് ഇനി ലോകത്തിനു അറിയും

    • @abdulrasheed9677
      @abdulrasheed9677 8 годин тому +6

      അത്രക്കങ് ഉറപ്പിക്കണ്ട കാരണം സഖാക്കൾ വെറുതെയിരിക്കൂല

    • @MrSantinagar
      @MrSantinagar 8 годин тому +15

      അൻവറിനെ കൊന്നാൽ ടി.പിയെ കൊന്നത് പോലെ ആവില്ല .....
      അൻവർ മലപ്പുറം തഗാണ്

    • @MasterCraft-g8l
      @MasterCraft-g8l 7 годин тому +6

      അറിഞ്ഞാലും എന്താ ഫലം.

    • @abcdjunctionl7439
      @abcdjunctionl7439 7 годин тому

      ശിഖണ്ഡിയായ മുഖ്യനെ മുൻ നിർത്തി പാർട്ടിയിലെ സംഘി സഖാക്കൾ അൻവറിനെ തീർത്ത് ആ കുറ്റവും മുഖ്യന്റെ തലയിൽ ഇടും 😮😢

  • @ismailpoothanali-mz6io
    @ismailpoothanali-mz6io 8 годин тому +126

    ഒരുപാട് പോരാളികൾ വിശ്രമം കൊള്ളുന്ന
    മലബാറിലെ ന്യൂജനറേഷൻ പോരാളി PV

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 7 годин тому +46

    ഒരേയൊരു ഇരട്ടച്ചങ്കൻ പി വി അൻവർ ❤❤❤❤❤

  • @TheJunupm
    @TheJunupm 8 годин тому +39

    ഇരട്ട ചങ്കൻ എന്ന് അക്ഷരം തെറ്റാതെ ഇയാളെ വിളിക്കാം സഗാക്കളെ

  • @SainuSain-p9q
    @SainuSain-p9q 8 годин тому +43

    അൻവറിന്റെ ആരോപണം ഗൗരവമുള്ളതാണ്. മലപ്പുറം ജില്ലയിൽ അൻവർ ആരോപിക്കുന്ന കേസുകൾ പുനർ അന്വേഷണം നടത്തണം. അൻവർ പറഞ്ഞതുപോലെ മലപ്പുറം ജില്ലയെ ബോധപൂർവ്വം അവഗണിക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങൾ അന്വേഷണം പരിധിയിൽ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ മൗനം കുടുംബത്തെ സംരക്ഷിക്കാനോ.? ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിലൂടെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണോ ലക്ഷ്യം തുടങ്ങിയ ചോദ്യങ്ങൾ ജനങ്ങൾക്ക് ചോദിക്കാനുണ്ട് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിൽ

  • @jahfert4990
    @jahfert4990 8 годин тому +73

    Pvvvvvv നിങ്ങളുടെ കൂടെ കേരളത്തിലേ 80% ജനങ്ങളുമുണ്ട്💪💪💪💪❤️❤️❤️❤️

  • @englishhelper5661
    @englishhelper5661 8 годин тому +117

    *ഒരാൾ സൈന്യം അൻവർക്ക❤❤*

  • @vibgyor4256
    @vibgyor4256 8 годин тому +61

    ഏന്റെ മോനെ ഇജ്ജാതി തന്റേടം 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 7 годин тому

      പടച്ചോനെ ഇങ്ങള് കാത്തോളണേ 😂😂

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 6 годин тому

      കണ്ണൂരിൽ വന്നു ധൈര്യം കാണിക്കണം ആതാണ് ഇരട്ട ചങ്ക്

    • @cucumber_Story
      @cucumber_Story 5 годин тому

      ​@@VivekvikkiVikki-u1i Kannur sanggaakamar allayooo.? Sangi + sagav 😂

  • @arunr5036
    @arunr5036 6 годин тому +26

    ഇത് പോലെ ഉള്ള വ്യക്തികളെ ആണ് ഈ... പാർട്ടി എന്ന് ഞൻ പറയുന്നില്ല..... ഈ കേരളത്തിന്‌ നമ്മൾ ജനത്തിന്നു നമ്മുടെ തലമുറയ്ക്ക് ആവിശ്യം 🫂💯%🔥

  • @sharookkhan104
    @sharookkhan104 8 годин тому +60

    കേരളത്തിലെ അവസാന കമ്മ്യുണിസ്റ്റ്‌ മുഖ്യമന്ത്രിക്കും അവസാന കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്കും എന്റെ പ്രണാമം മുന്‍കൂട്ടി അറിയിക്കുന്നു.

  • @HamzaHamza-hc9mu
    @HamzaHamza-hc9mu 8 годин тому +31

    താങ്കൾ ഒരു സംഭവം തന്നെ ❤❤❤

  • @mushrurockzusRockz
    @mushrurockzusRockz 7 годин тому +24

    പിണറായി വിജയൻ RSSന്റെ ചാരൻ എല്ലാത്തിന്റെയും പിന്നിൽ RSS വിയനും BJPയും

  • @auresmensaccessories8532
    @auresmensaccessories8532 7 годин тому +23

    പിണറായി മകളുടെ കേസ് ഒതുക്കാൻ വേണ്ടിയാണു ഇത്രയും നെറികെട്ട കളികളിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്
    shame on pinarayi

    • @basheerk1657
      @basheerk1657 5 годин тому

      Ariyaathath kammikal maathram😂😂😂

  • @lalitha1244
    @lalitha1244 7 годин тому +25

    പിണറായക്ക് കുറച്ച് വർഷങ്ങൾക്കു മുമ്പേ ബിജെപിയുമായി ബന്ധമുള്ളതായി എനിക്ക് സംശയമില്ലായ്കയില്ല

    • @HishuHishu-jy7yo
      @HishuHishu-jy7yo 7 годин тому

      Enik nerethe ariyam njagal parayarund

    • @sajidbayan3634
      @sajidbayan3634 5 годин тому

      Keralajanathakk motham manassilaya karyamaaaan😮😮😮

  • @Shibu-bx1zr
    @Shibu-bx1zr 8 годин тому +16

    ശിവശങ്കരൻ അകത്തായപ്പോൾ ശിവശങ്കരന് പകരം ശിവശങ്കരൻ വീണമേൾക്ക് വേണ്ടി ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ ശശിയെ കാരണഭൂതൻ നിയമിച്ചു.

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 8 годин тому +17

    അൻവർ പറയുന്നതിൽ കര്യമൊണ്ടോ എന്ന് nwes ചാനൽ അനേഷിച്ചു പരമ്പര തയ്യാറാക്കുക 👍

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 7 годин тому +14

    വാഴപ്പിണ്ടി അടിമകൾക്കിടയിൽ ഒരേയൊരു നട്ടെല്ലുള്ളവൻ പി വി അൻവർ ❤❤❤

  • @manojkumark9734
    @manojkumark9734 7 годин тому +11

    പ്രതിപക്ഷം ആദ്യമേ പറഞ്ഞു cpim -bjp ഭായ്, ഭായ് ആണെന്ന്. അപ്പോൾ നീ അവരെ കൊഞ്ഞനം കുത്തി. ഇപ്പോൾ നിനക്ക് നേരം വെളുത്തോ 🤔

  • @ayishashijina5725
    @ayishashijina5725 8 годин тому +179

    അടുത്ത മുഖ്യമന്ത്രി അൻവർ ആകണം എന്നുള്ളവർ ഉണ്ടോ?.... ഉണ്ടെങ്കിൽ like അടിക്കു...

    • @AsnnaPalapatta
      @AsnnaPalapatta 7 годин тому +1

      💯

    • @ShajirppPp
      @ShajirppPp 7 годин тому

      എന്നിട്ട് വേണം ഒരു തീവ്രവാദി മുഖ്യമന്ത്രി എന്ന് കേൾക്കാൻ,

    • @mymoviechoices
      @mymoviechoices 7 годин тому +3

      അത്രയും വേണോ

    • @wayfarers1145
      @wayfarers1145 6 годин тому +1

      😂😂😂😂

    • @Sanu19981
      @Sanu19981 6 годин тому +1

      For what😂😂😂

  • @muhammedalipc3774
    @muhammedalipc3774 7 годин тому +10

    ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറിയ നേതാവ്... ❤️

  • @akkum6520
    @akkum6520 7 годин тому +11

    ഒരേ ഒരു ആൺകുട്ടി സഖാവ് അൻവർ

  • @Udaynadal
    @Udaynadal 7 годин тому +9

    Rss nte adukalayil ഉറങ്ങുന്ന മുഖ്യൻ👍

  • @NisarNisaa
    @NisarNisaa 8 годин тому +11

    P. V Anwar 💪❤❤🔥 Lal salam 🔥🔥🤝

  • @mohammedkoya163
    @mohammedkoya163 8 годин тому +30

    എനിമുതൽ മലപ്പുറം ജില്ലയിൽ
    പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥർ മാരെയും
    നമ്മൾ നിരീക്ഷണം ചെയ്യണം

  • @ElectroSystem-qg7pv
    @ElectroSystem-qg7pv 8 годин тому +12

    എടാ കുഞ്ഞാലി നീ കേൾക്കുന്നില്ലേ

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 8 годин тому +43

    പാർട്ടിയെ ഒറ്റിയ മുഖ്യ മന്ത്രി 😢

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 годин тому +7

    കമ്മ്യൂണിസ്റ്റുകാർ ആകെ വർഗ്ഗീയവാദികളെ കൂടെ
    ചേർന്നുപോയികഷ്ടം.

  • @lalitha1244
    @lalitha1244 7 годин тому +8

    പ്രണാറിയുടെ ഉണ്ടക്കണ്ണൻ മരുമകനെ പത്രക്കാരുടെ മുമ്പിൽ കാണാനേയില്ല എന്തു ചെയ്യാനാ അമ്മായിയപ്പനായിപ്പോയില്ലേ.....

  • @abdullahcholkkal4739
    @abdullahcholkkal4739 7 годин тому +6

    മലപ്പുറത്തിൻ്റെ ആണായി പിറന്ന സഖാവ് !
    അൻവർ !!
    ജയ് അൻവർ !!!

  • @ThajdareHaram-z2z
    @ThajdareHaram-z2z 8 годин тому +9

    അൻവർ ♥️♥️♥️💪💪💪

  • @mansormohamed4808
    @mansormohamed4808 8 годин тому +8

    അൻവർ ബിഗ്‌ സല്യൂട്ട്

  • @DarulkiramDarulkiram
    @DarulkiramDarulkiram 7 годин тому +8

    പ്രതിപക്ഷം എന്ന വാഴപ്പിണ്ടികൾ
    എവിടെ 😮

    • @hacklearndaily
      @hacklearndaily 4 години тому

      Bijayan RSSkaarane kanaan ADGPye vitta kadha okey purath vittath pinne aaraada

  • @haneefaman3146
    @haneefaman3146 7 годин тому +5

    Pv നിങ്ങളെ ജനങ്ങൾക്ക് അറിയാം. കേരള രാഷ്ട്രീയത്തിലെ. കിങ് ആണ് നിങ്ങൾ ഒരു. ഒരുത്തനു മുമ്പിലും തല കുനിക്കരുത്. ഞാനും കമ്യൂണിസ്റ് പാർട്ടി കാരനാ പക്ഷെ പല കാര്യങ്ങൾ. ഇപ്പോൾ പാർട്ടി എടുക്കുന്നത് തെറ്റുണ്ട്. നിങ്ങളാണ് ശരി കാലം തെളിയിക്കും ❤️

  • @babilab2863
    @babilab2863 7 годин тому +5

    സിപിഎം ന്റെ കാലൻ പിണറായി 👍👍👍👍

  • @ansil762
    @ansil762 7 годин тому +3

    ഇയാൾ പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ സംസ്ഥാനം വല്ലാത്ത ഭീകരാവസ്ഥയിലാണ് , മലപ്പുറം ജില്ലയെ തകർക്കാൻ അനുവധിക്കരുത്😮😮😮

  • @salimk2690
    @salimk2690 6 годин тому +3

    പലരും അധികാരത്തിനും പലതിനും വേണ്ടി . മലപ്പുറത്തുള്ള.
    ജനങ്ങളെ.
    അപായപ്പെടുത്താൻ. ശ്രമിച്ചു എന്നതിന്റെ തെളിവാണ് .🙏
    ആര് എന്ത് തറവേല കാണിച്ചാലും.
    സത്യം എന്നുള്ളത് അൻവർ സാറിനെ പോലെയുള്ളവരി ലൂടെ പുറത്തു. വരും. 🙏

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 8 годин тому +4

    An war Big salute KERALA people😅😅😅😂😂😂😊

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 8 годин тому +4

    Mr anvar born in a prominently family background

  • @muhammedfarhan696
    @muhammedfarhan696 8 годин тому +5

    3:48 pinarayi vijayan rss agent

  • @amanmuhammeds8992
    @amanmuhammeds8992 8 годин тому +18

    പിണറായിയെ ജീവിതത്തിൽ ആരെങ്കിലും വിശ്വസിക്കുമോ

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 7 годин тому +3

    ജലീൽ എംഎൽഎയുടെ അഭിപ്രായം എന്താണ് ഇതൊക്കെ കേട്ടിട്ട്

  • @abdulnaseer5955
    @abdulnaseer5955 8 годин тому +14

    അൻവർ ❤താക്കൾ ഒരു തീര വെക്തി യാണ് 👍🏻

    • @abdulnafih9534
      @abdulnafih9534 8 годин тому

      ന്റെ പൊന്നുവോ

  • @Remy-sb7cd
    @Remy-sb7cd 7 годин тому +4

    ന്യുന പക്ഷങ്ങളെ വേട്ടയാടുന്നു...

  • @afsalali-do2yt
    @afsalali-do2yt 8 годин тому +3

    Anwar nale ente nattil election il ninna enteyum ente kudumbThinte votum adhehathinayitikkum ❤

  • @mohammedkoya163
    @mohammedkoya163 8 годин тому +4

    അൻവർക്കാ നിങ്ങൾ മുത്താണ്

  • @ashkarzaidh6639
    @ashkarzaidh6639 6 годин тому +2

    ഞാൻ ഒരു സിപിഐഎം അനുഭാവിയാണ്.
    ഇവിടെ 100 ശതമാനം അൻവർ ൻ്റെ കൂടെ.
    തെറ്റുണ്ടെങ്കിൽ പാർട്ടി തിരുത്തണം.
    ഒന്നോ രണ്ടോ നേതാക്കൾ അല്ല, കേരളത്തിലെ കമ്യൂണിസ്റ് പാർട്ടി.
    എന്നെ പോലുള്ള ലക്ഷക്കണക്കിന് അനുഭാവികൾ ആണ് യഥാർത്ഥ പാർട്ടി.

  • @shafimss7522
    @shafimss7522 8 годин тому +3

    Muslim leage nte valla ponnu monum undoooo

  • @AlBUSTHANMEDIA
    @AlBUSTHANMEDIA 7 годин тому +3

    അന്‍വറേ പുലിയാണ് താങ്കള്‍,പുപ്പുലി

  • @senyes9791
    @senyes9791 7 годин тому +2

    അൻവർ സാഹിബെ നിങ്ങള് ഒരു ഹീറോ ആണ്

  • @nasarkpnasarkp6022
    @nasarkpnasarkp6022 8 годин тому +3

    Anwar aankutty sukshkkuka❤❤❤❤

  • @swathikali9560
    @swathikali9560 8 годин тому +10

    Muslim league oke jeevinode undo

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 6 годин тому +1

    നല്ല ചങ്കുറപ്പുള്ള യഥാർത്ഥ മലയാളി.ഇവിടുത്തെ നിയമം അങ്ങക്ക് എത്ര പിന്തുണ നൽകുമെന്നറിയില്ല. ആ കരളുറപ്പിന് മുൻപിൽ നമിക്കുന്നു..... 👍🏻

  • @Shameernew24nalakath
    @Shameernew24nalakath 7 годин тому +2

    പൊട്ടികലിന് ഒരു. പങ്ക്. കണൂർ. പാർട്ടി. ലീഡർ.

  • @senyes9791
    @senyes9791 7 годин тому +2

    തൊടില്ല അൻവർ സാഹിബിനെ...

  • @ShanuSha-vb7ef
    @ShanuSha-vb7ef 6 годин тому +2

    ഇപ്പോഴാണ് നിങ്ങൾ പൂർണ്ണമായി❤❤❤

  • @skavinchal
    @skavinchal 8 годин тому +1

    എന്റെ പേര് കുഞ്ഞിപാനു എന്റെ കുറച്ചു സ്വർണ്ണം മംഗലാപുരത്ത് ലന്കേഷ് ഷെട്ടി എന്ന ഒരുത്തൻ പിടിച്ചു വച്ചിരിക്കുകയാണ്. ഭായിമാര് ഇടപെട്ട് ഒന്നു ശരിയാക്കി തരണം

  • @MosaKk-d5v
    @MosaKk-d5v 8 годин тому +3

    Pv.anvar❤❤❤❤❤❤

  • @dentechie
    @dentechie 6 годин тому +1

    ആൺകുട്ടി.... എന്തായാലും ഇയാൾ പറയുന്നതിൽ കഴമ്പുണ്ട്....

  • @jijurajan7919
    @jijurajan7919 8 годин тому +2

    Ivana pinarayi ki vendi rahul gandhi ne theri vilichatha

  • @livingculture9182
    @livingculture9182 8 годин тому +1

    Keralam dregg mafiya vizhungiyikunnu...!! It's true

  • @alias6394
    @alias6394 6 годин тому +2

    അൻവർ യഥാർത്ഥ ധീരൻ👍🏻

  • @abdulappelad886
    @abdulappelad886 7 годин тому +2

    ഈ വാക്കുകൾക്ക് അഭി നന്ദനം

  • @butterfly-k8e
    @butterfly-k8e 7 годин тому +2

    rss അജണ്ടക്ക് വേണ്ടി മലപ്പുറത്തെകരിവാരി തേക്കുന്നു... ഇതെല്ലാം അറിഞ്ഞിട്ടും പൊട്ടനായി നിൽക്കുന്ന സിപിഎം കാരെ സമദിക്കണം

    • @mahmoodhassan8963
      @mahmoodhassan8963 6 годин тому

      അതിനു ഒറ്റ കാരണം, തലേകെട്ട് ഉസ്താത് 🤣🤣🤣🤣

    • @sareenasakeerhussain2304
      @sareenasakeerhussain2304 6 годин тому

      ഇടതുപക്ഷം വന്നു മലപ്പുറം ശരിയായി

  • @Chandhu1998
    @Chandhu1998 7 годин тому +2

    Loka tholvi pinu

  • @AmeerVettikatt
    @AmeerVettikatt 7 годин тому +2

    Anvar

  • @RasheedValiyala
    @RasheedValiyala 6 годин тому +2

    ആൺകുട്ടി👍👍👍

  • @legendff3723
    @legendff3723 8 годин тому +2

    God. Is... Great

  • @shortsvideos3974
    @shortsvideos3974 6 годин тому +2

    അൻവർ❤

  • @nissamkhader9990
    @nissamkhader9990 6 годин тому +2

    Anwar❤

  • @moominaak2486
    @moominaak2486 8 годин тому +2

    Anwar💥

  • @sabirusman8997
    @sabirusman8997 6 годин тому +2

    Anver 🔥🔥

  • @KabeerKunnathel-i4g
    @KabeerKunnathel-i4g 7 годин тому +1

    അൻവർക ,നിങ്ങ ൾപുലിയാണ്

  • @TajKuwait-vk7dg
    @TajKuwait-vk7dg 7 годин тому +1

    Anver oru party undaakiyaal njaanundaavum ningaloo

  • @babilab2863
    @babilab2863 7 годин тому +1

    ചങ്കൂറ്റം 💯💯💯💯💯അൻവർ 💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abubaker9598
    @abubaker9598 7 годин тому +1

    താങ്കളുടെ ദിവസം എണ്ണപ്പെ ടു

  • @shafimss7522
    @shafimss7522 8 годин тому +1

    Pinarayiii thooooooffffffffff
    Stand with pv anvar

  • @abdulazeezka8967
    @abdulazeezka8967 7 годин тому +1

    സത്യം പറയുന്നവർ എന്നും ഒറ്റപ്പെടുന്നു.

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 7 годин тому +1

    ഇതാണ് യഥാർത്ഥ ഇരട്ടചങ്കൻ ❤️

  • @vineethvavachi7460
    @vineethvavachi7460 6 годин тому +1

    പറയടാ അൻവറെ സത്യം പുറത്ത് വരട്ടെ

  • @msj4441
    @msj4441 7 годин тому +1

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് ...pv

  • @shb5169
    @shb5169 7 годин тому +1

    പിണറായി പാർട്ടിയെ നശിപ്പിച്ചു

  • @abdullqanwar2095
    @abdullqanwar2095 7 годин тому +1

    anwar paranjath yellam sheriyaaan

  • @ElectroSystem-qg7pv
    @ElectroSystem-qg7pv 8 годин тому +16

    എടോ ലീഗുകാര നീ ഇതൊക്കെ കാണുന്നുണ്ടോ കേൾക്കുന്നുണ്ടോ...

    • @MasterCraft-g8l
      @MasterCraft-g8l 7 годин тому

      ചത്ത കുതിര എന്ന് പറഞ്ഞ നെഹ്‌റു എത്ര ദീർഘദർശി.

    • @indian-g3p
      @indian-g3p 7 годин тому

      Enthin??

    • @indian-g3p
      @indian-g3p 7 годин тому

      Kaaviyaninja kaafir sagaakkalude partiyile puzhukkuthin league marupadi parayano kammikale

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 7 годин тому +1

    ഒറ്റയാൾ പട്ടാളം ❤PVA❤

  • @liverpoolfan9922
    @liverpoolfan9922 Годину тому

    ഇത് എല്ലാ പോരാളി കമ്മ്യൂണിസ്റ്റുകാരും നേതാക്കന്മാരും അറിഞ്ഞാൽ കൊള്ളാം ശരിക്കും പിണറായി കേരളത്തിലെ മുഴുവൻ ജനങ്ങളെയും പറ്റിച്ചിരിക്കുന്നു

  • @simple-game-war
    @simple-game-war 6 годин тому

    !!പാർട്ടിക്കൊരു ഒത്തരവാദിത്യമുണ്ട് അതു നിറവേറ്റിയില്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ നിന്നും അകന്നുപോകും! !

  • @faisalkv4393
    @faisalkv4393 Годину тому

    മലപ്പുറത്തുകാരന്റെ ചങ്കുറ്റം അൻവർ സാഹിബിന്റെ വോയ്‌സിലൂടെ ലോകം കേൾക്കുന്നു 👍🏻

  • @raufkott
    @raufkott 7 годин тому +1

    Anvar ❤

  • @liverpoolfan9922
    @liverpoolfan9922 Годину тому

    എല്ലാ കമ്മ്യൂണിസ്റ്റുകാരും ഒന്ന് ചിന്തിക്കണം എല്ലാവരെയും പറ്റിച്ച് പിണറായി സ്വന്തം കുടുംബത്തിനുവേണ്ടി പാർട്ടിയെ ഒറ്റിക്കൊടുത്തു

  • @VipinCT-z7b
    @VipinCT-z7b 8 годин тому +1

    Anvar 🔥

  • @mujibrahman3621
    @mujibrahman3621 6 годин тому +1

    എനിക്ക് അപ്പളേ......

  • @firozpalapatta
    @firozpalapatta 7 годин тому +1

    Number 5 pinarayi Vijayan

  • @pharikrishna5309
    @pharikrishna5309 7 годин тому

    പാവം Anwar Bhai.Mandan Mike boys 2 മാസമായി പുണ്യവലനക്കി.അവഗണിക്കാൻ പോലും ഇല്ല.😅😅😅😮😅

  • @shareefblangad1
    @shareefblangad1 4 години тому

    സുഹൃത്തുക്കളെ.. സഖാക്കളെ.. ഒരു നട്ട് കിട്ടിയിട്ടുണ്ട്.. പി വി അൻവറിന്റെത് ആണെന്ന് സംശയം ഉണ്ട് അദ്ദേഹത്തെ നേരിൽ കാണുന്നവർ ഒന്ന് ചോദിച്ചു നോക്കണേ...നട്ട് പോയിട്ടുണ്ടോ എന്ന്

  • @mymoviechoices
    @mymoviechoices 7 годин тому

    കള്ളനാണെങ്കിലും Anwarikka സമൂഹത്തിലെ മറ്റു kalanmaare പിടിക്കണം ❤❤❤

  • @murshidmk8337
    @murshidmk8337 6 годин тому

    തിജ്ജ് 🔥🔥🔥🔥അൻവർ ഒരു മലരുകളെയും പേടി ഇല്ലാത്ത ഉസറിന്റെ ഉണ്ട 😍😍😍😍🔥🔥🔥🤝🤝🤝