Very good reply. താങ്കൾ പറയുന്നത് മനസിലാക്കാൻ ഉള്ള മിനിമം അറിവ് പുള്ളിക്ക് ഇല്ലാ. So decency yum expect ചെയ്യണ്ട. വെറും തറ type തന്നെ. കഞ്ഞി കാശിനു കാണിക്കുന്ന പൂഴി കടകൻ കോപ്രായങ്ങൾ. 2000 വർഷം പഴയ ഒരു ബുക്ക് മാത്രം വായിക്കുന്ന പല മോന്ന വിശ്വാസികൾക്കും സംഭവിക്കുന്ന യുക്തി രാഹിത്യം തന്നെ ആണ് ഇവിടെയും പ്രശ്നം. ഞാൻ രക്ഷ പെടില്ല അമ്മാവാ, ഞാൻ മോന്ന ആയി ജീവിച്ചു തീരും എന്ന് പറഞ്ഞു നടക്കുന്നവരെ നമുക്ക് രക്ഷിക്കാൻ കഴിയില്ല.. രക്ഷപ്പെടണം എന്ന് സ്വയം തോന്നണം. ഇത് മണ്ടൻ ബുക്കും പൊക്കി നടന്നു ഇളിച്ച് കാണിച്ചാൽ എന്തു ഗുണം ആണ്. അവരുടെ വിധി. ചിലർ അങ്ങനെ ആണ്. ആരു ഏത്ര പറഞ്ഞാലും തലയിൽ കയറ്റില്ല.
ലോത്തിന്റെ മകളെ സോദോംകാർ ഒന്നും ചെയ്തില്ല. ലോത്ത് സ്വന്തം ഭാര്യയേയോ മകളെയോ 12 കഷണങ്ങളായി മുറിച്ചിട്ടുമില്ല. ജോസ് സാറ് ബൈബിളിൽ നിന്നല്ലാത്ത പുതിയ കഥകളാണ് പറയുന്നത്.
ലോത്, തന്റെ രണ്ട് പെൺ മക്കളും ആയി വീഞ്ഞ് കുടിച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നും മക്കൾ ഗർഭിണി ആയി എന്നും. ബൈബിൾ പഴയ നിയമം നോക്കുക, അല്ലെങ്കിൽ അച്ഛന്മാരോട് ചോദിക്കുക.
ജോസ് കണ്ടത്തിലിനു, പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിലിനോട് ഏറ്റുമുട്ടാൻ ഇനിയൊരു ജന്മം കൂടി ജനിക്കേണ്ടിവരും. അന്ന് അവിടെയിരുന്നു ബ്ലാ... ബ്ലാ അടിച്ച മാന്യൻ എതിരാളിയില്ലാത്ത കോർട്ടിൽ ഗോൾ അടിക്കാൻ മിടുക്കൻ തന്നെ. ഇനി എന്തു പറഞ്ഞാലും ആ നാറ്റം പോകില്ല. കൊടിത്തോട്ടം അടിച്ച ഒരു ഗോളിന് തടയിടാൻ കഴിയാത്ത യുക്തിവാദി. കഷ്ടം തന്നെ.
ബൈബിൾ അറിയുന്ന ക്രൈസ്തവരുടെ മുന്നിൽ നിരീശ്വരവാദികൾ എത്ര മാത്രം തൃണ സമാനമാണെന്നുള്ളതിനു ഉള്ള ഒന്നാം തരം ഉഹരണമാണ് ജോസ് യുറേക്ക എന്ന ജോസ് കണ്ടെത്തലിൻ്റെ സംവാദ വേദിയിലെ ഉത്തരം മുട്ടിയ നാണകെട്ട പ്രകടനം.ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറി കളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദി കൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേണു.SHAME...(നാണക്കേട് കാരണം നിരീശ്വരവാദക്കാർ അതൊക്കെ EDIT ചെയ്തിട്ടാണ് youtubeൽ ഇട്ടതെന്ന് വേറെ കാര്യം. അവരുടെvedio യിൽ ഏതാണ്ട് ഒന്നര മണിക്കൂറിലേറെ കുറവുണ്ട്)
താങ്കളെപ്പോലെ പൊട്ടക്കിണറ്റിൽ വീണ തവളകളെ പ്പോലെ യുള്ള കുറെ പൊട്ടൻമാരുടെ മുന്നിൽ യുക്തിപരമായി സംസാരിക്കുന്ന ഒരാൾ അകപ്പെട്ടാലുണ്ടാകുന്ന അവസ്ഥ മനസ്സിലാകും.
പ്രിയപെട്ട ജോസേട്ടാ കോടതി പിരിഞ്ഞിട്ട് വക്കിൽ വാദിക്കുന്നത് കൊണ്ട് പരാജയം മറാക്കാനാകില്ല.ഇവിടെ നിങ്ങൾ കമൻറിൽ ഇട്ട വാദമുഖങ്ങൾ എന്തുകൊണ്ട് സംവാദ വേദിയിൽ നിരീശ്വരവാദികൾ ചോദിച്ചില്ല? അതൊന്നും ചോദിച്ചില്ലെന്നു മാത്രമല്ല ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറികളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദികൾ സംവാദവേളയിൽ 1:43:53 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേഴുന്നത് താങ്കൾ കാണുക.അതുകൊണ്ടാണ് പറഞ്ഞത് സംവാദ ത്തിൻ്റെ കോടതി പിരിഞ്ഞിട്ട് നിങ്ങൾ ഇവിടെ വന്ന് വക്കീലായി വാദിക്കുന്നത് കൊണ്ട് പരാജയം മറാക്കാനാകില്ല എന്ന്. മനസ്സിലായോ? .
ബ്രഹ്മാവ് ഒരു വ്യക്തിയല്ല. പ്രപഞ്ചത്തിന്റെ കാരണവും സ്രോതസ്സും സ്രസ്ടാവുമായ ബ്രഹ്മം എന്ന പ്രപഞ്ച ചൈതന്യത്തിന്റെ സൃഷ്ടി നടത്തുന്ന aspect നെ ഒരു രൂപത്തില്‍ സങ്കല്പിച്ചതാണ് ബ്രഹ്മാവ്. പുരാണങ്ങള്‍ ശാസ്ത്രവും ചരിത്രവും കഥകളുടെ രൂപത്തില്‍ ധര്‍മ്മ അധര്‍മ്മങ്ങളും അതിന്‍റെ പരിണിതഫലങ്ങളും പഠിപ്പിച്ചു തരുവാന്‍ വേണ്ടി എഴുതി ഉണ്ടാക്കിയതാണ്.
@@jojijohn7269 സരസ്വതിയും ഒരു വ്യക്തിയല്ല അറിവിനെയാണ് സരസ്വതിയായി സങ്കല്പ്പിചിരിക്കുന്നത്. പുരാണങ്ങളില്‍ ശാസ്ത്രവും ചരിത്രവും ധരംമവും ഒക്കെ കഥകളുടെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
@@jojijohn7269 Edo ath brahmavinte makal alla,brahmavil nin adarn mariya oru amsham ann,enagne ado appol ath brahmavinte makal akunath? Brahmav enath kond oru manushane alla suchipikunath.Prapachathinte athmav ann brahmav.Brahmav enath purushaneyum saraswati enath prakrithi allengil sthree lingatheyum suchipikunu.Ava thamil undaya kudi cheralil ann lokath ula jeevajalangalum undayath enn ann puranangal parayunath.
വീഞ്ഞ് പരിഹാസ്യം മദ്യം കലാകാരൻ ആണെന്നാ ബൈബിളിൽ പറഞ്ഞിരിക്കുന്നത് മദ്യപിക്കാം എന്ന ഒരു കാര്യം ബൈബിളിൽ പറഞ്ഞിട്ട് ഇല്ല മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് പറഞ്ഞിരിക്കുന്നു
താങ്കളൊക്കെ പഠിച്ച കാലത്ത് നവഗ്രഹങ്ങളിൽ ഉണ്ടായിരുന്ന പ്ലൂട്ടോ എന്ന ഗ്രഹം ഇപ്പോൾ ഉണ്ടോ??? അതിനു എന്നാ പറ്റി എന്ന് വല്ല ഗ്രാഹ്യവും ഉണ്ടെങ്കിൽ അതൊന്നു വിശദീകരിക്കുക!!!
ബഹുമാനപെട്ട" യുക്തി വാദി വിവരരഹിത ഭാരവാഹി "ഞങ്ങ കണ്ടായിരുന്നു.. അനിൽ കൊടിത്തോട്ടാവുമായുള്ള സംവാദം.. "എന്റെ പ്രായം എങ്കിലും നോക്കു "എന്ന് പറഞ്ഞുള്ള ആ കരച്ചിൽ.. അവസാനം അദ്ദേഹം ബഹുമാനം കൊണ്ടു വെറുതെ വിട്ടു 🤣🤣🤣
HA HA HA HA HA HA HA HA HA HA HA HA HA HA ബൈബിൾ അറിയുന്ന ക്രൈസ്തവരുടെ മുന്നിൽ നിരീശ്വരവാദികൾ എത്ര മാത്രം തൃണ സമാനമാണെന്നുള്ളതിനു ഉള്ള ഒന്നാം തരം ഉഹരണമാണ് ജോസ് യുറേക്ക എന്ന ജോസ് കണ്ടെത്തലിൻ്റെ സംവാദ വേദിയിലെ ഉത്തരം മുട്ടിയ നാണകെട്ട പ്രകടനം.ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറി കളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദി കൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേണു.SHAME...(നാണക്കേട് കാരണം നിരീശ്വരവാദക്കാർ അതൊക്കെ EDIT ചെയ്തിട്ടാണ് youtubeൽ ഇട്ടതെന്ന് വേറെ കാര്യം. അവരുടെvedio യിൽ ഏതാണ്ട് ഒന്നര മണിക്കൂറിലേറെ കുറവുണ്ട്)
ജോസ് സർ, മതം വിശ്വാസികൾ സംവാദത്തിന് പോവേണ്ടത് മറ്റു മാത്‍സ്ഥരോടാണ്. യുക്തിവാദികളോടല്ല. അച്ഛനില്ലാതെ ജനിച്ച കുഞ്ഞു മരിച്ച ശേഷം ആകാശത്തേക് പറന്നു പോയി എന്ന് വിശ്വസിക്കുന്നവരോട് എന്ത് സംവാദം!!!??
ആകാശത്തേക്ക് എങ്ങനെ പറന്നു പോയി എന്ന് പറയുന്നുണ്ടോ.😅😂 കഷ്ടം. ശെരി ആണ് ജോസേട്ടാ. തലയിൽ വെളിച്ചം ഇല്ലത്തവരോട് സംസാരിക്കാൻ നിൽക്കരുത്. Time waste. തങ്ങൾക്ക് കുറെ ഏറെ viewers undu. ഈ മോന്നകളെ കൊണ്ട് വലിയ ഗുണം ഒന്നും ഇല്ല.
എൻറെ ഊഹം ശരിയാണെങ്കിൽ ഒരു അഞ്ചുവർഷം കൂടെ ഉള്ളൂ ഇവന്മാരുടെ ശല്യം, അതുകഴിയുമ്പോൾ ഗതികെട്ട് ഇവന്മാർക്ക് വേറെ ഏതേലും പണിക്കു പോകേണ്ടിവരും അല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ
അങ്ങനെയെങ്കിൽ ... എല്ലാ മത പുരോഹിത വൃന്ദവും, കൂലി വേല ചെയ്യണമെങ്കിൽ ... ചൊദ്യത്തിനും, ഉത്തരത്തിനും ഡാറ്റയില്ലാത്ത നിരീശ്വരവാദികൾ ... കൂലിവേലയും കൃഷിപണിയും ചെയ്തു ആദ്യംമാതൃക കാണിയ്ക്കട്ടെ...😂😂😂
Athu സത്യം തന്നെ. വയട്ടിപിഴപ്പിന് കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ. മേൽ അണഗി പണി ചെയ്യാൻ മടീ ആയതിനാൽ ഏറ്റവും ഈസി ആയി പണി സ്വീകരിച്ചു. മൊണ്ണ വിശ്വാസികളെ കളിപ്പിച്ചു കഞ്ഞി കുടിക്കുന്നത്. കഷ്ട്ടം തന്നെ ഇവരുടെ കാര്യങ്ങൽ.😅😂
വാതുറന്നു വിജ്ഞാനം വിളമ്പുന്നതു കേട്ടാലറിയാം ആരാണ് പൊട്ടക്കുളത്തിലെ തവള എന്ന്. പിന്നെ പ്രായം കുറെ ഉണ്ടന്നു വച്ച് ചർച്ചയിൽ അതുവല്ലതും ബാധകമാണോ ചേട്ടാ. നിങ്ങടെ ചർച്ച ഞാനും കേട്ടതാണ്. പൗലോസ് സ്വവർഗ്ഗരതിക്കാരനാണന്നു പറയുമ്പോൾ അതിനുള്ള തെളിവു കൊടുക്കണ്ടെ. ചേട്ടന്റെ പ്രായം 80 ആയതു കൊണ്ട് തെളിവു ചോദിക്കരുത് എന്നു പറയുന്ന യുക്തി എന്താണു ചേട്ടാ. ചേട്ടനെക്കാളും 2000 വയസ്സു കൂടുതലുള്ള ആ പൗലോസ് മുത്തച്ഛനെക്കുറിച്ചു പറയാൻ നേരം ഈ പ്രായബോധമൊന്നും ചേട്ടനു തോന്നിയില്ലെ ചേട്ടാ. പിന്നെ ബ്രഹ്മാവിനെ ഒക്കെയാണല്ലോ ചേട്ടാ ചേട്ടനുദ്ധരിക്കുന്നത്, യുക്തിവാദിയേട്ടന്റെ സഹപാഠിയായിരിക്കും അല്ലെ. ചേട്ടാ എവിടെന്നെങ്കിലും എന്തെങ്കിലും കേട്ടിട്ടു അതും കൊണ്ടു ഡിബേറ്റിനു വന്ന ചേട്ടനെ സമ്മതിക്കണം. ചേട്ടനീ പറഞ്ഞതൊക്കെ ഈ നാട്ടിൻ പുറത്തെ ചായക്കടയിൽ സൊറ പറയുന്നവരുടെ ഇടയിൽ ചെന്നു പറയാം കൊള്ളാം. പരന്ന വായനയും പഠിപ്പും ഡിബേറ്റും നടത്തി പരിചയമുള്ള പിള്ളേരുടെ മുമ്പിൽ ചെന്നുപെട്ടാൽ പാണ്ടി ലോറിക്കടിയിൽ പെട്ട തവളയുടെ ഗതിവരും. അതുകൊണ്ട് ജാഗ്രതൈ !
ജോസ് കണ്ടത്തിൽ നിങ്ങൾ എന്ന സാമ്പാർ ആർക്കുവേണ്ടിയാണ് വിഷാദമായ പുഞ്ചിരിയോടെ തിളക്കുന്നത് വല്ല കേസിലും എഴുതിയിട്ട് ആരെങ്കിലും ഇങ്ങനെ പറയിക്കുന്നതാണോ എങ്കിൽ വഴിയുണ്ട്
അപ്പൂ പ്പനു വയസായി ശരിയാ പലക്ഷേ നല്ല അറിവ് നല്ല വിവരം മിലട്ടറി യിൽ ഉയർന്ന ജോലി പിന്നെ railway Station master പിന്നെ നല്ല ഓർമശക്തി പിന്നെ അന്ത വിശ്വാസ ത്തിൽ. നിന്നും നന്ന ചെറു പ്പത്തിൽ മോചിത നായി : അന്തവിശ്വാ സത്തി ൽ കിടന്നു നരകിച്ച അവള രെയധി കം വളയധികം ആൾക്കാ രെ രക്ഷ പ്പെടു ത്തി ഇതൊ ക്കെ പോരേ bro സമയം വൈകി ട്ടില്ല രക്ഷപ്പെടാൻ സമയം ഇനിയും ഉണ്ട് ഒന്ന് സ്വതന്ത്ര മായി ചിന്തി ക്കും bro
എന്റെ അപ്പച്ചാ ഇനിയെങ്കിലും ഈ നുണ പറഞ്ഞു നടക്കാതെ വിശുദ്ധ ബൈബിൾ ഒരു പ്രാവശ്യം എങ്കിലും വായിക്കു എന്റെ അപ്പച്ചാ ഇനിയെങ്കിലും ഈ വിവരം ഇല്ലാത്ത വർത്തമാനം നിർത്തു പി നെ അനിൽ കൊടിത്തോട്ടത്തിന്റെ വയറ്റിൽ നിന്നും പോകുന്ന മലത്തിന്റെ വില പോലും താങ്കൾക്ക് ഇല്ല അതുകൊണ്ട് ആവശ്യമില്ലാത്തതു ഒന്നും പറയരുത് കേട്ടോ ഇനിയെങ്കിലും ഒന്നുമില്ലേലും ഇത്രയും പ്രായമായില്ലേ
കണ്ടത്തിൽ പേരപ്പാ, ഞങ്ങൾ ഒക്കെ പേരപ്പന്റെ ഫാൻസ് ആണ്. പേരപ്പൻ ഇല്ലാത്തതിനാൽ ഡിബേറ്റുകൾ ഒന്നും ഒരു രസമില്ല. പേരപ്പൻ ഉള്ളപ്പോൾ എന്ത് രസമായിരുന്നു??? പേരപ്പന്റെ ഡിബേറ്റ് കഴിഞ്ഞാൽ പിന്നെ തലങ്ങും വിലങ്ങും ട്രോൾ...
Excellent talk ... ബൈബിൾ കഥയിൽ അഭിരമിച്ച് ..... സ്വയം ജീവിതം കളഞ്ഞ് ..... സ്വയം പ്രഖ്യാപിത Pastor മാർ കേട്ടിരിക്കേണ്ടത് : Super🙏
താങ്കൾ ഒരു മഹാ പണ്ഡിതൻ തന്നെ !!!❤
100/. Currect
Excellent talk.
Hats off!
Excellent 👍...jose kandthil
പേരപ്പനെ ഉസ്തിയതാണോ??
ഒന്നുമില്ലെങ്കിലും prayam🇮🇱ചെന്ന ഒരു മനുഷ്യൻ അല്ലേ, ഇങ്ങനെ കളിയാക്കാണോ??
ജോസ് കണ്ടതിൽ sir പറയുന്നത് പൂർണമായി വിശ്വസിക്കാം
Very good reply. താങ്കൾ പറയുന്നത് മനസിലാക്കാൻ ഉള്ള മിനിമം അറിവ് പുള്ളിക്ക് ഇല്ലാ. So decency yum expect ചെയ്യണ്ട. വെറും തറ type തന്നെ. കഞ്ഞി കാശിനു കാണിക്കുന്ന പൂഴി കടകൻ കോപ്രായങ്ങൾ. 2000 വർഷം പഴയ ഒരു ബുക്ക് മാത്രം വായിക്കുന്ന പല മോന്ന വിശ്വാസികൾക്കും സംഭവിക്കുന്ന യുക്തി രാഹിത്യം തന്നെ ആണ് ഇവിടെയും പ്രശ്നം. ഞാൻ രക്ഷ പെടില്ല അമ്മാവാ, ഞാൻ മോന്ന ആയി ജീവിച്ചു തീരും എന്ന് പറഞ്ഞു നടക്കുന്നവരെ നമുക്ക് രക്ഷിക്കാൻ കഴിയില്ല.. രക്ഷപ്പെടണം എന്ന് സ്വയം തോന്നണം. ഇത് മണ്ടൻ ബുക്കും പൊക്കി നടന്നു ഇളിച്ച് കാണിച്ചാൽ എന്തു ഗുണം ആണ്. അവരുടെ വിധി. ചിലർ അങ്ങനെ ആണ്. ആരു ഏത്ര പറഞ്ഞാലും തലയിൽ കയറ്റില്ല.
ഈ കണ്ടത്തിൽ ജോസ് ചേട്ടന്റെ യുക്തി ബോധം കണ്ടിട്ട് ഒരു കാര്യം പിടി കിട്ടി, എനിക്ക് ഇത്തരം യുക്കുതി വാദി ആകണ്ട.
Great speech
Kidukki, thimirthu
Jose sir❤❤❤❤❤❤
👍👍
അടുക്കും ചിട്ടയുമില്ലാതെ കാടുകയറി പോകുന്നതു പോലെ തോന്നുന്നത് എനിക്കു മാത്രമാണോ.😢.😢
കടി തോട്ടത്തിന് ഇതൊന്നും ബോധിക്കില്ല എന്നത് വേറെ കാര്യം.
Kodithottam arane?
ലോത്തിന്റെ മകളെ സോദോംകാർ ഒന്നും ചെയ്തില്ല. ലോത്ത് സ്വന്തം ഭാര്യയേയോ മകളെയോ 12 കഷണങ്ങളായി മുറിച്ചിട്ടുമില്ല. ജോസ് സാറ് ബൈബിളിൽ നിന്നല്ലാത്ത പുതിയ കഥകളാണ് പറയുന്നത്.
ലോത്, തന്റെ രണ്ട് പെൺ മക്കളും ആയി വീഞ്ഞ് കുടിച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നും മക്കൾ ഗർഭിണി ആയി എന്നും. ബൈബിൾ പഴയ നിയമം നോക്കുക, അല്ലെങ്കിൽ അച്ഛന്മാരോട് ചോദിക്കുക.
മനുഷ്യന് തിരിച്ചറിവ് (realization) നൽകുന്ന 'ബോധം' ജന്മപരമല്ല. അത് പരിണാമപരമാണ്.
Now the time to call God...because time is at hand
❤ജോസേട്ടൻ 💕
ജോസ് കണ്ടത്തിലിനു, പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിലിനോട് ഏറ്റുമുട്ടാൻ ഇനിയൊരു ജന്മം കൂടി ജനിക്കേണ്ടിവരും. അന്ന് അവിടെയിരുന്നു ബ്ലാ... ബ്ലാ അടിച്ച മാന്യൻ എതിരാളിയില്ലാത്ത കോർട്ടിൽ ഗോൾ അടിക്കാൻ മിടുക്കൻ തന്നെ. ഇനി എന്തു പറഞ്ഞാലും ആ നാറ്റം പോകില്ല. കൊടിത്തോട്ടം അടിച്ച ഒരു ഗോളിന് തടയിടാൻ കഴിയാത്ത യുക്തിവാദി. കഷ്ടം തന്നെ.
ബൈബിൾ അറിയുന്ന ക്രൈസ്തവരുടെ മുന്നിൽ നിരീശ്വരവാദികൾ എത്ര മാത്രം തൃണ സമാനമാണെന്നുള്ളതിനു ഉള്ള ഒന്നാം തരം ഉഹരണമാണ് ജോസ് യുറേക്ക എന്ന ജോസ് കണ്ടെത്തലിൻ്റെ സംവാദ വേദിയിലെ ഉത്തരം മുട്ടിയ നാണകെട്ട പ്രകടനം.ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറി കളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദി കൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേണു.SHAME...(നാണക്കേട് കാരണം നിരീശ്വരവാദക്കാർ അതൊക്കെ EDIT ചെയ്തിട്ടാണ് youtubeൽ ഇട്ടതെന്ന് വേറെ കാര്യം. അവരുടെvedio യിൽ ഏതാണ്ട് ഒന്നര മണിക്കൂറിലേറെ കുറവുണ്ട്)
@@shaileshmathews4086 ചിന്താ ശേഷിയുള്ള മനുഷ്യന്റെ മുന്നിൽ പെട്ടാൽ ബൈബിൾ നായക്കാട്ടത്തിലും മോശമാവും അതാണ് വസ്തുത.. 😁
താങ്കളെപ്പോലെ പൊട്ടക്കിണറ്റിൽ വീണ തവളകളെ പ്പോലെ യുള്ള കുറെ പൊട്ടൻമാരുടെ മുന്നിൽ യുക്തിപരമായി സംസാരിക്കുന്ന ഒരാൾ അകപ്പെട്ടാലുണ്ടാകുന്ന അവസ്ഥ മനസ്സിലാകും.
@@LittleboyLITTLEBOY-wy5uk എന്നാൽ അനിയൻ ഒന്നും മുട്ടി നോക്കു൦
Padikkan inium und... Ella mathavum kadhakal aanu. Finally prakrithiyide prathibhasangale ennum aaradhana cheyyunnu...
Very good
Ist coment ജോസേട്ടാ നമസ്കാരം ❤❤❤
പ്രിയപെട്ട ജോസേട്ടാ
കോടതി പിരിഞ്ഞിട്ട് വക്കിൽ വാദിക്കുന്നത് കൊണ്ട് പരാജയം മറാക്കാനാകില്ല.ഇവിടെ നിങ്ങൾ കമൻറിൽ ഇട്ട വാദമുഖങ്ങൾ എന്തുകൊണ്ട് സംവാദ വേദിയിൽ നിരീശ്വരവാദികൾ ചോദിച്ചില്ല? അതൊന്നും ചോദിച്ചില്ലെന്നു മാത്രമല്ല ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറികളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദികൾ സംവാദവേളയിൽ 1:43:53 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേഴുന്നത് താങ്കൾ കാണുക.അതുകൊണ്ടാണ് പറഞ്ഞത് സംവാദ ത്തിൻ്റെ കോടതി പിരിഞ്ഞിട്ട് നിങ്ങൾ ഇവിടെ വന്ന് വക്കീലായി വാദിക്കുന്നത് കൊണ്ട് പരാജയം മറാക്കാനാകില്ല എന്ന്. മനസ്സിലായോ? .
Vyakthamaya daivanubhavamullaver dharalamundu enikku daralam darsanangal or ariyppukal munna kittiyrunnu njan viswasichilla paķsha kalam anubhavam kondu viswasippichu so enikku ellam nasttamay athu pinne athusakthiyanu munna kanichutharìnnathu parayoo
സാരമില്ല....നല്ല വിഷമം ഉണ്ടല്ലേ...
അന്ന് പൊളിഞ്ഞത് കണ്ടായിരുന്നു..
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
അപ്പോൾ മിണ്ടാതിരുന്നിട്ടു ഇപ്പോൾ വന്നു അനാവശ്യം പറയുന്നതു ശരിയല്ല.
ചെലക്കാതെ പോടാ . 💩
Besr finest patriotic modi shah and company for india ❤❤❤❤❤
🎉🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🤣🤣🤣🤣🤣🤣🤣😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
ബ്രഹ്മാവ് ഒരു വ്യക്തിയല്ല. പ്രപഞ്ചത്തിന്റെ കാരണവും സ്രോതസ്സും സ്രസ്ടാവുമായ ബ്രഹ്മം എന്ന പ്രപഞ്ച ചൈതന്യത്തിന്റെ സൃഷ്ടി നടത്തുന്ന aspect നെ ഒരു രൂപത്തില്‍ സങ്കല്പിച്ചതാണ് ബ്രഹ്മാവ്. പുരാണങ്ങള്‍ ശാസ്ത്രവും ചരിത്രവും കഥകളുടെ രൂപത്തില്‍ ധര്‍മ്മ അധര്‍മ്മങ്ങളും അതിന്‍റെ പരിണിതഫലങ്ങളും പഠിപ്പിച്ചു തരുവാന്‍ വേണ്ടി എഴുതി ഉണ്ടാക്കിയതാണ്.
പക്ഷേ ബ്രഹ്മാവ് സ്വന്തം മകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കാര്യം കിതാബ് പറയുന്നുണ്ടല്ലോ.. അത് ഏത് ബ്രഹ്മാവ് ആണ്
@@jojijohn7269 സരസ്വതിയും ഒരു വ്യക്തിയല്ല അറിവിനെയാണ് സരസ്വതിയായി സങ്കല്പ്പിചിരിക്കുന്നത്. പുരാണങ്ങളില്‍ ശാസ്ത്രവും ചരിത്രവും ധരംമവും ഒക്കെ കഥകളുടെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
@@jojijohn7269 Edo ath brahmavinte makal alla,brahmavil nin adarn mariya oru amsham ann,enagne ado appol ath brahmavinte makal akunath? Brahmav enath kond oru manushane alla suchipikunath.Prapachathinte athmav ann brahmav.Brahmav enath purushaneyum saraswati enath prakrithi allengil sthree lingatheyum suchipikunu.Ava thamil undaya kudi cheralil ann lokath ula jeevajalangalum undayath enn ann puranangal parayunath.
കണ്ടത്തിൽ ജോസിന്റെ ദേവസ്ഥാനം അടിച്ചു പോയി, ഈ കിളി പോയവനേം കൊണ്ടാണ് ചർച്ചക്ക് വരുന്നത് 👍
കരയണ്ട പോട്ടേ.
85 വയസ്സായി എന്ന് പറഞ്ഞ്.
സ്റ്റേജിൽ ഇരുന്ന് കരഞ്ഞ പുള്ളിയാണ്
Weldon 👏👏
aഎന്തു വെൽഡൺ?? തലയിൽ ദേവസ്ഥാനം ഉണ്ടെന്നു പറഞ്ഞ ഇയാളോടോ???
വീഞ്ഞ് പരിഹാസ്യം മദ്യം കലാകാരൻ ആണെന്നാ ബൈബിളിൽ പറഞ്ഞിരിക്കുന്നത് മദ്യപിക്കാം എന്ന ഒരു കാര്യം ബൈബിളിൽ പറഞ്ഞിട്ട് ഇല്ല മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് പറഞ്ഞിരിക്കുന്നു
അല്പം മദ്യം ബോധത്തെ ഉണർത്തും എന്ന് പറയുന്നുണ്ടോ???
👍
താങ്കളൊക്കെ പഠിച്ച കാലത്ത് നവഗ്രഹങ്ങളിൽ ഉണ്ടായിരുന്ന പ്ലൂട്ടോ എന്ന ഗ്രഹം ഇപ്പോൾ ഉണ്ടോ??? അതിനു എന്നാ പറ്റി എന്ന് വല്ല ഗ്രാഹ്യവും ഉണ്ടെങ്കിൽ അതൊന്നു വിശദീകരിക്കുക!!!
ദൈവത്തി നു വിശന്നു അപ്പോൾ പ്ലൂ ട്ടോയെ എടുത്തു വിഴു ങ്ങി
Matew അവിടെ ചെന്നാൽ ബാക്കി പല്ലും തീർന്നുകിട്ടൂന്നറിയാവുന്നതുകൊ ണ്ടാണ്.
This guy Jose Kandathil is the best example of the so-called "Graduate from Whatsapp University".
sir അനിൽ കോടിതൊട്ടം അല്ല school Regi ൽ spenling mistic സംഭവിച്ചതാ
യധാർതതിൽ Anil kodi "theettam "എന്നാണ് (മലം)😂
ആദത്തെയും ഹവ്വയേയും ഒരുമിച്ച സ്റഷ്ടിച്ചതെങ്കിൽ ഒരാൾക്മാത്രം മസിൽ പവറുണ്ടായത് എങ്ങനെ രണ്ടിനേം ഒന്നിച്ചല്ലേ സ്റഷ്ടിച്ചത് അവർ അടിം പടിയും വഴക്കംഉണ്ടാക്കാൻ , പിശാചിനെ ചേർത്തു വച്ചാണോ ഉണ്ടാക്കിയത്
ബഹുമാനപെട്ട" യുക്തി വാദി വിവരരഹിത ഭാരവാഹി "ഞങ്ങ കണ്ടായിരുന്നു.. അനിൽ കൊടിത്തോട്ടാവുമായുള്ള സംവാദം.. "എന്റെ പ്രായം എങ്കിലും നോക്കു "എന്ന് പറഞ്ഞുള്ള ആ കരച്ചിൽ.. അവസാനം അദ്ദേഹം ബഹുമാനം കൊണ്ടു വെറുതെ വിട്ടു 🤣🤣🤣
HA HA HA HA HA HA HA HA HA HA HA HA HA HA ബൈബിൾ അറിയുന്ന ക്രൈസ്തവരുടെ മുന്നിൽ നിരീശ്വരവാദികൾ എത്ര മാത്രം തൃണ സമാനമാണെന്നുള്ളതിനു ഉള്ള ഒന്നാം തരം ഉഹരണമാണ് ജോസ് യുറേക്ക എന്ന ജോസ് കണ്ടെത്തലിൻ്റെ സംവാദ വേദിയിലെ ഉത്തരം മുട്ടിയ നാണകെട്ട പ്രകടനം.ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറി കളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദി കൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേണു.SHAME...(നാണക്കേട് കാരണം നിരീശ്വരവാദക്കാർ അതൊക്കെ EDIT ചെയ്തിട്ടാണ് youtubeൽ ഇട്ടതെന്ന് വേറെ കാര്യം. അവരുടെvedio യിൽ ഏതാണ്ട് ഒന്നര മണിക്കൂറിലേറെ കുറവുണ്ട്)
തോറയിൽ കാണുന്ന ഭീകരത എവിടെയും കാണില്ല
ആ നിയമത്തിൽകാണുന്നതെ ഹിറ്റ്ലർ ജൂതനോട് ചെയ്തുള്ളു
ജൂതന്റെ എഴുതിയ തോറയിലെ ദൈവം തെമ്മാടിയും ക്രിമിനലും ആണ്, അതാണ് ജൂതനും ക്രിമിനൽ ആയത്.
Arivillaymayane arivanennu karuthunna pottanmar nadu nannakkunnu.
ജോസ് സർ, മതം വിശ്വാസികൾ സംവാദത്തിന് പോവേണ്ടത് മറ്റു മാത്‍സ്ഥരോടാണ്. യുക്തിവാദികളോടല്ല. അച്ഛനില്ലാതെ ജനിച്ച കുഞ്ഞു മരിച്ച ശേഷം ആകാശത്തേക് പറന്നു പോയി എന്ന് വിശ്വസിക്കുന്നവരോട് എന്ത് സംവാദം!!!??
മൂപ്പർ അവിടെപ്പോയി ദേവസ്ഥാനം എന്നൊക്കെ അശാസ്ത്രീയത പറഞ്ഞു സംവാദം കുളമാക്കി. അത് പോലെ പറയുന്നതിന് വല്ല തെളിവും വേണ്ടേ? അതും ഇല്ല.
ആകാശത്തേക്ക് എങ്ങനെ പറന്നു പോയി എന്ന് പറയുന്നുണ്ടോ.😅😂
കഷ്ടം. ശെരി ആണ് ജോസേട്ടാ. തലയിൽ വെളിച്ചം ഇല്ലത്തവരോട് സംസാരിക്കാൻ നിൽക്കരുത്. Time waste. തങ്ങൾക്ക് കുറെ ഏറെ viewers undu. ഈ മോന്നകളെ കൊണ്ട് വലിയ ഗുണം ഒന്നും ഇല്ല.
ലോത്ത് മ കളെ 12ക്ഷ് കഷ്ണം ആക്കി എങ്കിൽ ലോത്തിന്റ ക്കുടെ ശ ച്ച മകൾ ഏതാ
അയ്യോടാ മാന്യമായി സംസാരിക്കുന്ന ഒരു ടീം... 😂😂😂😂
കണ്ടം ജോസ് വാ തുറന്നാൽ സെപ്റ്റിക് ടാങ്ക് പൊട്ടിയ പോലെയാണ്
ജോസ് കണ്ടത്തിലെ പാസ്റ്റർ കൊടിത്തോട്ടത്തിനോട് ഏറ്റുമുട്ടാൻ താങ്കൾ ഇനി ഒന്നുകൂടി സ്കൂളിൽ പോയി പഠിക്കേണ്ടിവരും ഒന്നാം ക്ലാസ് മുതൽ
എൻറെ പൊന്നു ജോസേട്ടാ, ഗതികേട് കൊണ്ട ഇവന്മാരൊക്കെ അച്ഛൻമാർ ആകുന്നത് ഒന്ന് ക്ഷമിച്ചൂടെ, വയറ്റിപിഴപ്പല്ലേ പോട്ടെ
എൻറെ ഊഹം ശരിയാണെങ്കിൽ ഒരു അഞ്ചുവർഷം കൂടെ ഉള്ളൂ ഇവന്മാരുടെ ശല്യം, അതുകഴിയുമ്പോൾ ഗതികെട്ട് ഇവന്മാർക്ക് വേറെ ഏതേലും പണിക്കു പോകേണ്ടിവരും അല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ
അങ്ങനെയെങ്കിൽ ... എല്ലാ മത പുരോഹിത വൃന്ദവും, കൂലി വേല ചെയ്യണമെങ്കിൽ ... ചൊദ്യത്തിനും, ഉത്തരത്തിനും ഡാറ്റയില്ലാത്ത നിരീശ്വരവാദികൾ ... കൂലിവേലയും കൃഷിപണിയും ചെയ്തു ആദ്യംമാതൃക കാണിയ്ക്കട്ടെ...😂😂😂
Athu സത്യം തന്നെ. വയട്ടിപിഴപ്പിന് കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ. മേൽ അണഗി പണി ചെയ്യാൻ മടീ ആയതിനാൽ ഏറ്റവും ഈസി ആയി പണി സ്വീകരിച്ചു. മൊണ്ണ വിശ്വാസികളെ കളിപ്പിച്ചു കഞ്ഞി കുടിക്കുന്നത്. കഷ്ട്ടം തന്നെ ഇവരുടെ കാര്യങ്ങൽ.😅😂
ഏത് ബൈബിൾ ആണ് ശ്രീ കണ്ടതിൽ വായിക്കുന്നത്? പറയുന്നത് തെറ്റാണ്.
ദേവസ്ഥാനം തകർന്ന കണ്ടത്തിൽ
ദേവാസ്ഥാനം എത്തിയോ 😂😂
മക്കളുടെ ഭക്ഷണം നായ്കൾക്കു കൊടുക്കുമോ എന്നു ചോദിച്ച യേശു ഉൽകൃഷ്ട നല്ല നികൃഷ്ടൻ തന്നെ അല്ലേ?
Daivam ellennuparayunnavar anubhavam ellathavaranu
Kandathil, he crtizise mainly cristian religion, other religions like Islam, Hindu ,He do not make in to concideration.Why?
He is afraid , if other religions were put in, he would be hanging on the wall as a portrait photo in his own home.
Anil is a paid employee and is doing his job.
ഈ ഒരു ഡിബേറ്റ് കഴിഞ്ഞതോടെ ജോസ് അങ്ങ് പരിക്ഷീണൻ ആയി. പാവം....
വാതുറന്നു വിജ്ഞാനം വിളമ്പുന്നതു കേട്ടാലറിയാം ആരാണ് പൊട്ടക്കുളത്തിലെ തവള എന്ന്. പിന്നെ പ്രായം കുറെ ഉണ്ടന്നു വച്ച് ചർച്ചയിൽ അതുവല്ലതും ബാധകമാണോ ചേട്ടാ. നിങ്ങടെ ചർച്ച ഞാനും കേട്ടതാണ്. പൗലോസ് സ്വവർഗ്ഗരതിക്കാരനാണന്നു പറയുമ്പോൾ അതിനുള്ള തെളിവു കൊടുക്കണ്ടെ. ചേട്ടന്റെ പ്രായം 80 ആയതു കൊണ്ട് തെളിവു ചോദിക്കരുത് എന്നു പറയുന്ന യുക്തി എന്താണു ചേട്ടാ. ചേട്ടനെക്കാളും 2000 വയസ്സു കൂടുതലുള്ള ആ പൗലോസ് മുത്തച്ഛനെക്കുറിച്ചു പറയാൻ നേരം ഈ പ്രായബോധമൊന്നും ചേട്ടനു തോന്നിയില്ലെ ചേട്ടാ. പിന്നെ ബ്രഹ്മാവിനെ ഒക്കെയാണല്ലോ ചേട്ടാ ചേട്ടനുദ്ധരിക്കുന്നത്, യുക്തിവാദിയേട്ടന്റെ സഹപാഠിയായിരിക്കും അല്ലെ. ചേട്ടാ എവിടെന്നെങ്കിലും എന്തെങ്കിലും കേട്ടിട്ടു അതും കൊണ്ടു ഡിബേറ്റിനു വന്ന ചേട്ടനെ സമ്മതിക്കണം. ചേട്ടനീ പറഞ്ഞതൊക്കെ ഈ നാട്ടിൻ പുറത്തെ ചായക്കടയിൽ സൊറ പറയുന്നവരുടെ ഇടയിൽ ചെന്നു പറയാം കൊള്ളാം. പരന്ന വായനയും പഠിപ്പും ഡിബേറ്റും നടത്തി പരിചയമുള്ള പിള്ളേരുടെ മുമ്പിൽ ചെന്നുപെട്ടാൽ പാണ്ടി ലോറിക്കടിയിൽ പെട്ട തവളയുടെ ഗതിവരും. അതുകൊണ്ട് ജാഗ്രതൈ !
ജോസ് കണ്ടത്തിൽ നിങ്ങൾ എന്ന സാമ്പാർ ആർക്കുവേണ്ടിയാണ് വിഷാദമായ പുഞ്ചിരിയോടെ തിളക്കുന്നത് വല്ല കേസിലും എഴുതിയിട്ട് ആരെങ്കിലും ഇങ്ങനെ പറയിക്കുന്നതാണോ എങ്കിൽ വഴിയുണ്ട്
Renal vision?
Anil teettathil pnnniya kunacha purimonanu avan aru keriundakkiyatha
താൻ കൂടുതല് പ്രസങ്ങിക്കാതെ തലയിൽ എവടെ ആണ് ദേവസ്ഥാനം എന്ന് പറയടോ?
മണ്ടത്തരം മാത്രം പറഞ്ഞു കണ്ടം വഴി ഓടിയത് കണ്ടു 🤣🤣🤣
അപ്പൂപ്പന് വയസ്സായി എങ്കിൽ പറ്റാത്ത പണിക്കു പോകണോ 😜
അപ്പൂ പ്പനു വയസായി ശരിയാ പലക്ഷേ നല്ല അറിവ് നല്ല വിവരം മിലട്ടറി യിൽ ഉയർന്ന ജോലി പിന്നെ railway Station master പിന്നെ നല്ല ഓർമശക്തി പിന്നെ അന്ത വിശ്വാസ ത്തിൽ. നിന്നും നന്ന ചെറു പ്പത്തിൽ മോചിത നായി : അന്തവിശ്വാ സത്തി ൽ കിടന്നു നരകിച്ച അവള രെയധി കം വളയധികം ആൾക്കാ രെ രക്ഷ പ്പെടു ത്തി ഇതൊ ക്കെ പോരേ bro
സമയം വൈകി ട്ടില്ല രക്ഷപ്പെടാൻ സമയം ഇനിയും ഉണ്ട് ഒന്ന് സ്വതന്ത്ര മായി ചിന്തി ക്കും bro
കൊടിത്തോട്ടം അഥവാ കുരിശ് കൃഷി 😂
എന്റെ അപ്പച്ചാ ഇനിയെങ്കിലും ഈ നുണ പറഞ്ഞു നടക്കാതെ വിശുദ്ധ ബൈബിൾ ഒരു പ്രാവശ്യം എങ്കിലും വായിക്കു എന്റെ അപ്പച്ചാ ഇനിയെങ്കിലും ഈ വിവരം ഇല്ലാത്ത വർത്തമാനം നിർത്തു പി നെ അനിൽ കൊടിത്തോട്ടത്തിന്റെ വയറ്റിൽ നിന്നും പോകുന്ന മലത്തിന്റെ വില പോലും താങ്കൾക്ക് ഇല്ല അതുകൊണ്ട് ആവശ്യമില്ലാത്തതു ഒന്നും പറയരുത് കേട്ടോ ഇനിയെങ്കിലും ഒന്നുമില്ലേലും ഇത്രയും പ്രായമായില്ലേ
bro അന്ധത യിൽ നിന്നും പുറ ത്തു വരു
😂
നീയും വിശുദ്ധ ഗർഭത്തിൽ പിറന്നവനല്ലേ. നീ അപ്പാ വിളിക്കുന്നവൻ അല്ല നിൻ്റെ പിതാവ്
Appappan ഇനി debateന് പോകേണ്ട
😂
കണ്ടത്തിൽ പേരപ്പന്റെ ഡിബേറ്റ് career അവസാനിപ്പിച്ചു കൊടിത്തോട്ടം.
അനിൽ സാർ,ഡാറ്റ ചൊദിച്ചപ്പോൾ, ദേവസ്ഥാനം ജോസ് വല്യപ്പഛ.... അതെങ്ങനെ വ്യക്തിഹത്യയായും...😂😂😂
വീണ്ടും ക്രിസ്ത്യ അപ്പൊളെ ജസ്റ്റുകളുമായി സംവാദങ്ങൾ നടത്തണം ..ഇനി. ശേഷിക്കുന്ന ... നിരീശ്വരവാദിയും. സത്യക്രിസ്ത്യാനിയാകട്ടെ...😂😂😂
APPOLAGIST കൾ ഉള്ളത് കൊണ്ട് നസ്രാണികൾ കൊതം വിട്ടു രക്ഷപ്പെടുന്നു.. 😁
അനിൽ കൊടൂത്ത ഹിന്ദു വിലെ താഴ്ന്ന ജാതിയിൽ നിന്നും അപ്പ കഷ്ണത്തിന് വേണ്ടി ക്രിസ്ത്യൻ ആയ ആളാണ്. അപ്പോൾ താഴ്ന്ന നിലവാരത്തിൽ നിന്നുള്ള വാക്കുകളെ വരൂ.
കണ്ടത്തിൽ പേരപ്പാ, ഞങ്ങൾ ഒക്കെ പേരപ്പന്റെ ഫാൻസ് ആണ്. പേരപ്പൻ ഇല്ലാത്തതിനാൽ ഡിബേറ്റുകൾ ഒന്നും ഒരു രസമില്ല. പേരപ്പൻ ഉള്ളപ്പോൾ എന്ത് രസമായിരുന്നു???
പേരപ്പന്റെ ഡിബേറ്റ് കഴിഞ്ഞാൽ പിന്നെ തലങ്ങും വിലങ്ങും ട്രോൾ...
ജോസ് കണ്ടത്തിൽ ഉത്തരം മുട്ടി മിണ്ടാട്ടം ഇല്ലാതെ ആയത് ഞങൾ കണ്ടൂ.
ജാതികാണിക്കുന്നസഭപന്തകൊസ്
അത് നീ വലയിരുത്തണ്ട ജധങ്ങള്‍ വലയിരുത്തും.
ജോസ് കണ്ടതിൽ മാന്യൻ ആണ്....
കോമഡിയാണോ ഹ ഹാ ഹാ
Since you are preaching .what you earn.? Nothing.
കൊടിത്തോട്ടം വർഗ്ഗീയത പറയുന്നു. താങ്കൾ പല അബദ്ധങ്ങളും പറയുന്നു.
കിളവന് ചിന്നൻ ഇളകി.. ദേവസ്ഥാനം തെറ്റിയ കണ്ടത്തിൽ കണ്ട൦ വഴി ഓടി..
രണ്ടെണ്ണം അടിച്ചു കഴിയുമ്പോൾ ഇവന് സ്ഥിരം ഇളകുന്നതാണ്. കെട്ടു ഇറങ്ങുമ്പോൾ ആള് നോർമൽ ആയിക്കോളും.
👍