Jose Kandathil |കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്യുന്നവർ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 144

  • @udayakumarthankappanpillai1891
    @udayakumarthankappanpillai1891 9 днів тому +1

    Big Salute.

  • @x-factor.x
    @x-factor.x Місяць тому +2

    ജോസ് അയ്യായനെ വളരെ ഇഷ്ടമാണ് . ഭ്രാന്തിൽ നിന്നും മുക്തി നേടിയ ഒരു മനുഷ്യ നാണ് അച്ചായൻ 💚💚💚💚💚

  • @premaa5446
    @premaa5446 Рік тому +5

    വളരെ വർഷങ്ങൾക്കു മുൻപ് കേരളം sir C P ഭരിച്ചു രുന്നു. വളരെ efficient ആയ ദിവാൻ. അതീവ ബുദ്ധിമാൻ. നല്ല ഭരണം കാഴ്ച വെച്ചു.
    കുറെ കഴിഞ്ഞപ്പോൾ ചിലർക്ക് പുള്ളിയുടെ വളരെ strict ആയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ട് വരുന്നത് ഇഷ്ടപ്പെട്ടില്ല. അവിടെ യാതൊരു കള്ളത്തരം ചെയ്യാൻ പറ്റില്ല.
    അപ്പോൽ മലയാളികൾ, കൂടുതലും മലയാളി Christians CP kku എതിരെ തിരിഞ്ഞു. തമിഴന് ഇവിടെ എന്തു കാര്യം എന്നായിരുന്നു അവരുടെ ചോദ്യം.അതിനു ചുക്കാൻ പിടിച്ചത് മനോരമ മാമൻ മാപ്പിള yum mattu manorema സിൽബദ്ദി കൽ ആയിരുന്നു കാരണം മാമൻ മാപ്പിള ഒരു ബാങ്ക് നടത്തി യത്തു അറിയാമല്ലോ. അവിടെ അയാൽ ഫ്രോഡ് നടത്തി ധാരാളം പാവങ്ങളുടെ പണം അടിച്ച് മാറ്റി. അ പണം പാവങ്ങൾക്ക് തിരിച്ചു കൊടുക്കാൻ C P oru നിശ്ച്ചിത time കൊടുത്തു. പക്ഷേ മാമൻ മാപ്പിള കൊടുത്തില്ല. ഉടൻ തന്നെ C P mammen ne പിടിച്ചു അറസ്റ്റ് ചെയ്തു jail il ഇട്ടു. പിന്നെ പണം കോടതിയിൽ കെട്ടി വെച്ചിട്ട് അയാൽ പുറത്ത് ഇറങ്ങിയത്.അതോടെ അയാൾക്ക് C P yotu ഭയങ്കര ദേഷ്യം ആയി. അന്ന് മുതൽ എല്ലാ കന്നതരവും ചെയ്തു, ആളുകളെ കൂട്ടി സമരം, പ്രക്ഷോഭം നടത്തി. അവസാനം Manorama kkarute സൂത്ര വിദ്യ കൊണ്ട് ഒരാളെ കൊണ്ട് cp yute മൂക്ക് മുറി പ്പിച്ച്. സിപി മദ്രാസിലേക്ക് പോകയും ചെയ്തു.
    അന്നത്തെ പ്രക്ഷോഭ കaരികൾ മുഴക്കിയ മുദ്ര വാക്യം പോണം, പോണം തമിഴന് പോണം, വരതൻ തമിഴന് ഇവിടെ എന്തു കാര്യം. ഞങ്ങൾക്ക് വേണ്ട cp ye വേണ്ട, ഓ ടിക്കോ ഓടി പോക്കോ ഇതൊക്കെ ആയിരുന്നു slogans. .
    അത് തന്നെ ഇന്ന് ഞങ്ങൽ ചോദിക്കുന്നു. മണിപ്പുരിൽ മലയാളി പാതിരിക്കു എന്തു കാര്യം.?
    പിന്നെ മറ്റൊന്ന്. മാമൻ മാപ്പിളയുടെ കാര്യങ്ങൽ വളരെ elaborate aayi ഒരിക്കൽ പഴയ നടൻ നല്ല മനുഷ്യൻ ആയ പ്രതാപ് പോത്തൻ പറഞ്ഞിട്ടുണ്ട്.. Ofcourse എൻ്റെ ഗ്രാൻഡ് parents pandu പറഞ്ഞു കേട്ടിട്ടുണ്ട്.
    മറ്റൊരു വൈരുദ്ധ്യം. തമിഴനെ ഓടിച്ച മനോരമ kkar മദ്രാസിൽ പോയി മദ്രാസ് റബ്ബർ ഫാക്ടറി. തുടങ്ങി. (.M R F). Thamizhar manorema kksre pole ആയിരുന്നു എങ്കിൽ അവർ ഈ ഫാക്ടറി കത്തിച്ചു കളഞ്ഞെനെ. തമിഴൻ്റെ ഔദാര്യം കൊണ്ട് monorema kkar കോടീശ്വരന്മാർ ആയി.അതും കാലത്തിൻ്റെ കാവ്യ നീതി ആയിരിക്കാം.
    എത്രയും പെട്ടെന്ന് പാതിരുകൽ manipur വിട്ടു പോകുക. Maxinum കത്തിച്ചു നശിപ്പിക്കാൻ നിങൾ കാരണക്കാർ ആയി. കുശുമ്പ്, കുന്നായുമ ചെറ്റത്തരം, തെണ്ടി തരം ഒക്കെ നിങ്ങടെ കയ്യിൽ ധാരാളം ഉണ്ടു എന്ന് എല്ലാവർക്കും അറിയാം. തത്ത് കാലം അതൊക്കെ മാറ്റി വെച്ച് neat asyi ജീവിക്കാൻ ശ്രമിക്കുക. മത വെ റി കളഞ്ഞ മനുഷ്യൻ ആയി ജീവിക്കുക.
    മതം മാറ്റുക എന്ന ചെറ്റ തരം കന്ന തരാം തെണ്ടി തരം നിർത്തി വേറെ പണി വല്ലതും ചെയ്തു കഞ്ഞി കാശു ഉണ്ടാക്കിയാൽ അവസാന നാളുകളിൽ കിടന്നു പുഴു ത്ത് ചാകില്ല. ഈയിടെ കുറെ പുരോഹിതർ 90,, 100 വയസ്സ് വരെ ജീവിച്ചു ആരും നോക്കാൻ ഇല്ലാതെ കിടന്നു നരകിച്ച് , നോക്കാൻ നിന്ന ആൾകാർ ആഹാരം വെള്ളം പോലും കൊടുക്കാതെ ഇരുന്ന കഥകൾ സുനിൽ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ കിടന്നു കൂടുതൽ കളിക്കുന്നവർ മുകളിൽ l പറഞ്ഞ പോലെ കഷ്ടപ്പെട്ട് മാത്രമേ ഇവിടുന്ന് പോകുക ഉള്ളൂ. അത് പ്രകൃതി യുടെ നിയമം ആണ്.

  • @renjithponnu4716
    @renjithponnu4716 Рік тому +1

    സുനിൽ നിങ്ങൾ പറഞ്ഞത് ശേരിയാണ് മത്തായി 23:14.15വായിക്കു

  • @kunjimoncm1501
    @kunjimoncm1501 Рік тому +3

    വായിച്ച പ്രവചനഭാഗങ്ങൾ ഈ ജനവിഭാഗത്തെത്തന്നെയാണ് നേരിട്ട് (ആക്ഷരികമായി ) പരാമർശിക്കുന്നത്. അവർ തിരഞ്ഞെടുത്ത രാജാവും വിളിക്കുന്ന ദൈവവും അവരെ രക്ഷിക്കില്ല . എങ്കിലും മരണപര്യന്തം വഞ്ചിക്കപ്പെട്ടിരിക്കുന്നതിനാൽ മനം തിരിയുകയില

  • @premaa5446
    @premaa5446 Рік тому +3

    സുനിൽ പറഞ്ഞത് ജോസ് ഏട്ടൻ പറഞ്ഞത് അക്ഷരം പ്രതി ശെരി ആണ്.
    വർഷങ്ങൾ ആയി സ്നേഹത്തോടെ സഹവർത്തിതതോടെ സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന മനിപുരിലെ ഗോത്ര വർഗ്ഗക്കാരുടെ ഈ നിലപാടിന് മുഖ്യ കാരണം കേരളത്തിലെ പള്ളിക്കാർ ആണ്. കുഷ മ്പും കുന്നയയ്മ, സ്പെഷ്യൽ god സർവശക്തൻ ആണ് പുള്ളി എല്ല സൂകെടും മാറ്റി തരും എന്നൊക്കെ കള്ളം പറഞ്ഞു അ പാവങ്ങളെ മതം മാട്ടിച്ചു്. പക്ഷേ പിന്നെ ഒരിക്കൽ പോലും എന്തു ബുദ്ധിമുട്ട് വന്നാലും ഒരിക്കലും ഗോഡ് വന്നില്ല, സഹായിക്കാൻ. അസുഖം വന്നാൽ സർകാർ ആശുപത്രിയിൽ പോകണം. Covid വന്നപ്പോൾ പാതിറികളുടെ കൂട്ടത്തിൽ സ്പെഷ്യൽ powerful god um അകത്ത് കയറി ഇരിപ്പായി( എല്ല ദൈവങ്ങളും പേടിച്ച് അകത്ത് ആയിരുന്നു?) സർകാർ മാത്രം ആണ് അ
    ന്ന് എല്ലാവരെയും നോക്കിയത്.അന്ന് ചതതവരെ കുഴിച്ചിടാൻ പോലും ഒരു ഉണക്ക പാതിരി ഇറങ്ങിയില്ല. അത്രക്ക് പേടി ആയിരുന്നു.
    സർകാർ കൊറോണ കുറച്ചു വന്നപ്പോൾ പുരോഹിതർ and ദൈവം പതുക്കെ കതകിൻ്റെ ഇട യിൽ കൂടി ഒളിഞ്ഞു നോക്കുന്നുണ്ട്, ofcourse with a masque. 😅
    മതം മാറിയവർ ST status ഉളളവർ അണ്. അങ്ങനെ അവർ സമൂഹത്തിൽ ഉയർന്ന് വന്നു.
    So sarkar matte group num ST status കൊടുക്കാൻ തീരുമാനിച്ചു.
    അപ്പോൽ എല്ലാവരെയും ഒന്ന് പോലെ സ്നേഹിക്കാൻ പറയുന്ന നമ്മുടെ പാതിരികളം മറ്റെ. Group ന S T statud കൊടുക്കേണ്ട എന്ന് പറഞ്ഞു സമരം തുടങ്ങി, കുക്കിക്കളെ പലതും പറഞ്ഞു തിരുത്തുക ആയിരുന്നു പാത്തിരികളുടെ ലക്ഷ്യം.
    അങ്ങനെ ഈ പസ്ഥിരികൾ കാരണം അവർ പരസ്പരം വെട്ട്‌നും കുത്താനും പോയി.. ഒരു group nu help sarkar കൊടുക്കേണ്ട എന്ന് പറയാൻ കേരളത്തിലെ പാത്തിരികൾക്ക് എന്തു കര്യേമെന്ന് വിവരമുള്ളവർ ചോദിക്കുന്നു.
    അവരുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന കാശു അല്ലല്ലോ, or അവർക്ക് സ്ത്രീധനം കിട്ടിയത് അല്ലല്ലോ. അപ്പോൽ ഈ പുരോഹിതരുടെ മനസ്സ് ഏത്ര വൃത്തികെട്ടത് ആണ് എന്ന് ഉഹിക്കaൻ പറ്റും. ബാക്കി ഉള്ള പാവപ്പെട്ടവൻ നന്നകുന്നത് ഇവർക്ക് ഇഷ്ടം എല്ലാ..അവർ നന്നായാൽ പിന്നെ കള്ളം പറഞ്ഞു മതം മാറ്റാൻ ഉള്ള scope കുറയുമല്ലോ. എന്തൊരു ചെട്ടകൾ ആണ് ഇവന്മാർ.
    ലോകം മുഴുവൻ കുരിശു യുദ്ധം കുരിശു കൃഷി നടത്തി ലക്ഷ്കണക്കിന് മനുഷ്യരെ കൊന്നു കൊല വിളിച്ചിട്ടും മതി ആയില്ല.
    പണ്ട് കാലത്ത് എല്ലാ ആൾക്കാർക്ക് inferiority complex, security issues ഒക്കെ ഉണ്ടായിരുന്നു. So number കൂട്ടാൻ വേണ്ടി അന്ന് ശ്രമിച്ചു കാണും.പക്ഷേ ഇന്ന് അതിൻ്റെ ആവശ്യം എന്താണ്. ആവശ്യത്തിൽ കൂടുതൽ നമ്പർ ആയല്ലോ.
    ഇനി നിർത്ത രുതോ ഈ ചെറ്റ പണി.
    ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജോലി ആണ് ഈ മതം മാട്ടൽ.പിച്ചക്കർക്ക് പോലും ഇതിൽ കൂടുതൽ അന്തസ്സ് ഉണ്ടു.
    ഒരാളോട് പോയി അയാളുടെ സംസ്കാരം കളയണം എന്ന് പറഞ്ഞു വരുന്നത് സ്വയം സംസ്കാരം ഇല്ലാത്തത് കൊണ്ട് ആണ്..
    ആഫ്രിക്ക ടിലെ ആൾക്കാരെ പണ്ട് മതം മാറ്റി അവരുടെ ലാൻഡ് അടിച്ച് മാറ്റി sexually transmitted deceases nu വഴി കൊടുത്ത ഈ പതിരികളെ കുറിച്ച് ആഫ്രിക്കൻ പ്രസിഡൻ്റ് Tuto പല തവണ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ U N assembly yil ഈ കാര്യം clear ആയി പറഞ്ഞപ്പോൾ എല്ലാ ലീഡേഴ്സ് മ്മുഖം കുനിച്ചു ഇരുന്ന്.
    പതിവ് പോലെ pope മുട്ടിൽ കുത്തി നിന്ന് ആഫ്രിക്കൻ ദിനോട് മാപ്പ് ചോദിച്ചു. കഷ്ടം തന്നെ ഇവന്മാരുടെ കാര്യം. 😮

  • @shaileshmathews4086
    @shaileshmathews4086 Рік тому +11

    സുനിൽ -ഒരു കാര്യം താങ്കൾ മനസ്സിലാക്കുക;
    പച്ച വെള്ളത്തിന് തീപിടിച്ചു എന്നു പറഞ്ഞാൽ: താങ്കൾക്കു വിശ്വസിക്കാം .
    പുള്ളിപ്പുലിവെജിറ്റേറിയനായി എന്നു പറഞ്ഞാൽ: താങ്കൾക്കു വിശ്വസിക്കാം.
    എന്നാൽ താഴെ പറയുന്ന കാര്യങ്ങൾ ഒരിക്കലും വിശ്വസിക്കാതിരിക്കുക.
    ⏩ജനാധിപത്യത്തിലും വ്യക്തിസ്വാതന്ത്രത്തിലും വിശ്വസിക്കുന്ന ഒരു "യഥാർത്ഥ കമ്യൂണിസ്റ്റ്" കാരനെ കണ്ടു എന്നു പറഞ്ഞാൽ............
    ⏩ആയുധം എടുത്തിട്ടുള്ള ജിഹാദിലൂടെ മതം പ്രചരിപ്പിക്കുവാൻ തത്പരനല്ലാത്ത/ അതിൽ വിശ്വസിക്കാത്ത/ഒരു "യഥാർത്ഥ മുസ്ലീ"മിനെകണ്ടു എന്നു പറഞ്ഞാ ൽ............
    ⏩ജാതിവ്യവസ്ഥയിൽ വിശ്വസിക്കാത്ത ഒരു" യഥാർത്ഥ ബ്രാഹ്മണനെ/സനാതന ഹിന്ദുവിനെ "നെ കണ്ടു എന്നു പറഞ്ഞാൽ............
    ⏩ സുവിശേഷീകരണത്തിലും(മറ്റുള്ളവരുടെ ഭാഷയിൽ മത പരിവർത്തന ത്തിൽ) ദൈവാ ത്ഭുതങ്ങളിലും വിശ്വസിക്കാത്ത/തത്പരനല്ലാത്ത ഒരു "യഥാർത്ഥ ക്രിസ്ത്യാനി" യെ (ഞാനടക്കം)കണ്ടു എന്നു പറഞ്ഞാ ൽ............
    ⏩ കാരണം ഇതൊന്നും ഭൂമിയിൽ ഉണ്ടായിട്ടില്ല: ഇനി ഉണ്ടാവുകയുമില്ല .ചരിത്രപരമായ കാരണങ്ങളാൽ ഇവയൊക്കെ ഉണ്ടാവുക അസംഭവ്യം വും അസാധ്യവുമാണ്.

    • @yesmajeed6758
      @yesmajeed6758 Рік тому

      എടാ നാറി എന്ത് പറഞ്ഞാലും മുസ്ലിങ്ങളുടെ പിരടിക്ക് തന്നെ വെറുതെ അല്ല നന്നാവാത്തത്

    • @Valmathu
      @Valmathu Рік тому

      മൊണ്ണ സുനി 😂😂😂

    • @mohankumar-be1er
      @mohankumar-be1er 15 днів тому

      താങ്കൾ പറഞ്ഞതിൽ ചെറിയൊരു പിശാകുണ്ട്. കമ്മ്യൂണിസ്റ്റ്‌ കാർ ബൂർഷ്വാ വ്യക്തിവാദത്തിലും ബൂർഷ്വാ ജനാധിപത്യത്തിലും വിശ്വസിക്കുന്നില്ല. വ്യക്തി സ്വാതന്ത്ര്യത്തിലും ജനാധിപത്യ ത്തിലും എറ്റവും അധികം വിശ്വസിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ കാരാണ്. ഒരുവൻ അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന കാലം. അതാണ്‌ കമ്മ്യൂണിസം.

    • @shaileshmathews4086
      @shaileshmathews4086 15 днів тому

      ​@@mohankumar-be1er സഖാവ് മോഹൻ കുമാറേ: ഈ ജാതി മണ്ടത്തരം പാർട്ടി class കളിൽ വിളമ്പിയാൽ മതി. ഞങ്ങൾ ക്രൈസ്തവരുടെ അടുത്ത് അത് വേവില്ല. ലോകം കണ്ട ഏറ്റവും വലിയ നരാധമാനായ കമ്യൂണിസ്റ്റ്കാരനായ സ്‌റ്റാലിൻ രണ്ടു കോടി നിരപരാധികളെ കൊല്ലാൻ പറഞ്ഞിരുന്നത് ഇതേ ബൂർഷ്വാ വ്യക്തിവാദവും ഇതേ ബൂർഷ്വാ ജനാധിപത്യത്തി വാദവുമാണെന്ന് ഇന്ന് ഏത് കൊച്ചുകുട്ടി ക്കാണ് അറിയാത്തത്. ഏത് E X കമ്യൂണിസ്റ്റ് രാജ്യത്തിലാണ്---- ഒരുവൻ അപരന്റെ ചോര സംഗീതം പോലെ ആസ്വദിക്കുന്ന കാലമായിരുന്നു കമ്മ്യൂണിസം എന്നു ചരിത്രം തെളിയിക്കാത്തത് !!അതുകൊണ്ടല്ലേ സകല E X കമ്യൂണിസ്റ്റ് രാജ്യങ്ങളിലും പൊതുജനമധ്യ താൻ കമ്യൂണിസ്റ്റാത്തെന്ന് പറയുവാൻ സഖാക്കൾ ഇന്ന് ഭയപ്പെടുന്നത്.HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA

    • @shaileshmathews4086
      @shaileshmathews4086 15 днів тому

      സഖാവ് മോഹൻ കുമാറേ: ഈ ജാതി മണ്ടത്തരം പാർട്ടി class കളിൽ വിളമ്പിയാൽ മതി. ഞങ്ങൾ ക്രൈസ്തവരുടെ അടുത്ത് അത് വേവില്ല. ലോകം കണ്ട ഏറ്റവും വലിയ നരാധമാനായ കമ്യൂണിസ്റ്റ്കാരനായ സ്‌റ്റാലിൻ രണ്ടു കോടി നിരപരാധികളെ കൊല്ലാൻ പറഞ്ഞിരുന്നത് ഇതേ ബൂർഷ്വാ വ്യക്തിവാദവും ഇതേ ബൂർഷ്വാ ജനാധിപത്യത്തി വാദവുമാണെന്ന് ഇന്ന് ഏത് കൊച്ചുകുട്ടി ക്കാണ് അറിയാത്തത്. ഏത് E X കമ്യൂണിസ്റ്റ് രാജ്യത്തിലാണ്---- ഒരുവൻ അപരന്റെ ചോര സംഗീതം പോലെ ആസ്വദിക്കുന്ന കാലമായിരുന്നു കമ്മ്യൂണിസം എന്നു ചരിത്രം തെളിയിക്കാത്തത് !!അതുകൊണ്ടല്ലേ സകല E X കമ്യൂണിസ്റ്റ് രാജ്യങ്ങളിലും പൊതുജനമധ്യ താൻ കമ്യൂണിസ്റ്റാത്തെന്ന് പറയുവാൻ സഖാക്കൾ ഇന്ന് ഭയപ്പെടുന്നത്.HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA

  • @jacobkuzhikattil250
    @jacobkuzhikattil250 Рік тому +5

    പ്രിയ സുനിൽ, നിങ്ങളുടെ ചാനൽ മുടങ്ങാതെ കാണുകയും നിങ്ങളെ സ്നേഹികുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ പറയട്ടെ : ഈ ജോസിനെ പോലെയുള്ളവനെ കേറ്റി ചാനൽ കുളമാക്കരുത്. അതിന്റെ നിലവാരം കാത്തു സൂക്ഷിക്കുക. അസഭ്യ പദങ്ങൾ ( കഴപ്പ് എന്നിങ്ങനെയുള്ള ) ഒഴിവാക്കുക. നിങ്ങൾ ഒരു നല്ല നിലവാരം കാത്തു സൂക്ഷിച്ചു ഇതു ശക്തമായി മുന്നോട്ടു കൊണ്ട് പോവുക.
    A Well- wisher

    • @Valunni
      @Valunni Рік тому

      മൊണ്ണ സുനി

    • @Valmathu
      @Valmathu Рік тому

      കഞ്ചാവ് നാറി സുനി 😅😅😅

  • @Melodies1st
    @Melodies1st Рік тому +2

    പൊന്തോനെ കൊണ്ട് തോറ്റു. ..തങ്കു, തോമസ്, ടിനു, വാഴ എന്റെ പൊന്നോ 😳😳

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 Рік тому +4

    EXCELLENT JOB SIR!

    • @Valunni
      @Valunni Рік тому

      പോ പരനാറി

  • @nusrathk8614
    @nusrathk8614 Рік тому +4

    ആരും ആരുടെയും ideas മറ്റുള്ളവരുടെ ഇടയിൽ v വലുതാക്കി , സ്വയം മേനിനടിക്കരുത് , സ്വന്തം വിശ്വാസ പ്രമാണം സ്വകാര്യ സംഭവ മാകി വെക്കുക അത് പൊതു സ്ഥലത്ത് ഉയർത്തി കാട്ടി മറ്റുള്ളവർക്ക് പ്രശ്നം ഉണ്ടാക്കരുത്

    • @premaa5446
      @premaa5446 Рік тому

      അതെ. Religion തികച്ചും ഒരാളുടെ private matter ആണ്. ഒരാളുടെ ഭാര്യ അല്പം soudaryam ( സൗദര്യാം) കുറവാണ് എങ്കിൽ ചിലർ നിങ്ങടെ ഭാര്യ ക്കു ഭംഗി ഇല്ലാ, എൻ്റെ ഭാര്യയെ ഏട്തോ എന്ന് പറയും ആയിരിക്കും. അതാണോ നല്ല പാരമ്പര്യം. പക്ഷേ അല്പം അഭിമാനം , അന്ദസ്സ് ഉളളവർ പറയില്ല. അതിനാലാണ് ഈ പണി,ചെയ്യുന്നവര് പിച്ച ക്കാറേ ക്കാൾ മോശം എന്ന് പറയുന്നത്..

  • @aneyrose5536
    @aneyrose5536 Рік тому +4

    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു.
    നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.
    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
    മത്തായി 23 : 1-36

  • @johnsonci2948
    @johnsonci2948 Рік тому +1

    Now this Era is a great harvesting festival for these selfstiled gentle blind believers.

  • @antonygeorge8274
    @antonygeorge8274 Рік тому +3

    Francise Xavier destroyed the unity of Christianity in Kerala

    • @premaa5446
      @premaa5446 Рік тому

      പക്ഷേ കുറെ പേരെ കള്ളം പറഞ്ഞു മതം മാട്ടിച്ചല്ലോ. Extra powerful god ഉണ്ട്. പ്രാർഥിച്ചാൽ എല്ലാ സോകെടും മാറും എന്നൊക്കെ കള്ളം തട്ടി വിട്ടു കുറെ മണ്ടൻ മാരെ കൂടെ ചേർത്തല്ലോ.
      പക്ഷേ അങ്ങനെ. ഓടി നടന്നു മതം മാറ്റിയിട്ട് എന്തു നേടി.
      ഗോവ യില് പോയി നോക്കുക. പണ്ട് മതം മാറിയ പലരുടെയും മക്കൾ മഹാ റൗഡി കൽ ഡ്രഗ് addicts or കൂലി തല്ലുകaർ ആണ്. പല ചെറുപ്പക്കാരും മിക്സഡ് parents nte ആണ് എന്ന് lookil നിന്ന് മനസിൽ ആകും. സ്ത്രീകൾ ആണ് വീട് പുലർത്തുന്നത്. അതിൻ്റെ source പറയാതിരിക്കുക ആണ് നല്ലത്.
      ആൺ മക്കൾ അമ്മമാർ പറയുന്നത് അനുസരിക്കില്ല. അവർക്ക് ഇങ്ങനെ ജൻമം തന്ന അമ്മ മാരൂട് വെറുപ്പ് ആണ്. ചെറുപ്പം മുതൽ സഹപാഠികളുടെ കളിയാക്കൽ കേട്ട് വളർന്ന അവർ ചെറുപ്പത്തിലേ മദ്യം ഉപയോഗിക്കാൻ തുടങ്ങും. മിക്കവരും അവരുടെ ആദ്യത്തെ അടി or തൊഴി കൊടുക്കുന്നത് അവരുടെ അമ്മയുടെ നെഞ്ചത്ത് ആയിരിക്കും.. ഇവരുടെ പൂർവികർ നിങ്ങളുടെ ആൾകാർ മൂലം മതം മാറിയ പാവങ്ങൾ ആയിരുന്നു. നമ്മുടെ മുൻപിൽ തന്നെ അവർ നശിക്കുന്നു. ഇപ്പൊൾ manipuril നടക്കുന്നതും കാലത്തിൻ്റെ കാവ്യ നീതി തന്നെ.

  • @mattuvin.4111
    @mattuvin.4111 Рік тому +3

    ജോസ് കണ്ടെത്തലിന് എൻറെ ബിഗ് സലൂട്ട്

  • @johnsonci2948
    @johnsonci2948 Рік тому +1

    It is very glad to hear from Sunil Sar that Josettan Kandatheel is a Bible Panditan. So, if he preaches his Bible, what a wonderful act. But Christ said to those people that ' One who says that he panditingly believes in Bible, but if he doesn't obey the word of God at same time, then no truth is living with him. So Christ said to his Appostoles that 'You [ The Word of God Preachers with truth and spirit] are the salt of earth. A good hearted person can easily understand this great truth, but those can't, it may be a friendship loving partial/selfish untruth belief business.

  • @basheer1023
    @basheer1023 Рік тому +3

    ഇത് തന്നെയല്ലേ യാഥാർത്യം ..

    • @premaa5446
      @premaa5446 Рік тому +2

      അക്കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. ബിജെപി ye കുറ്റം പറഞ്ഞു നടക്കുന്ന സമയത്ത് ഇത് പോലെ ഉള്ള കാര്യം ഉള്ളത് പോലെ പറയാൻ ധൈര്യം കാണിച്ച ജോസ് ഏട്ടന് അഭിനന്ദനങ്ങൾ. ഞാൻ വർഷങ്ങൾ ആയി ജോസ് ഏട്ടനെ follow ചെയ്യാറുണ്ട്. അദ്ദേഹം കള്ളം പറയില്ല. സുനിലും അങ്ങനെ തന്നെ.😊

  • @anilvarghese6243
    @anilvarghese6243 Рік тому +2

    Jose kandathil is not a Bible scholar, he is an atheist and criticize Christianity when ever he get an opportunity, but no proper documentary evidence or study.

  • @mollysimon1922
    @mollysimon1922 Рік тому +5

    IN. THE. NAME. OF. JESUS. MAKING. LUXURY. LIFE. MAKING. MONEY

    • @mollysimon1922
      @mollysimon1922 Рік тому

      PTheesr. Religion. Nd. Alll. So. Called. Platures. Themselves. Called. As. PASTORS. Should. Know. That. God. Is. Omnipottent. Nd. ALLLMIGHTY. Is. Allll. Everywhere. Present. In. Allll. Caste. Creed. Nd. Alllllll. DENOMINATIONS...

  • @mathewvarghese61
    @mathewvarghese61 Рік тому +8

    Sunil Mathew and Jose Kandathil (an atheist) has no proper knowledge about the people in Manipur, Nagaland, Meghalaya and Mizoram.
    Especially Jose Kandathil has given wrong information.

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Рік тому +10

    ജോസ് കണ്ടത്തിൽ പക്ക കള്ളൻ

    • @premaa5446
      @premaa5446 Рік тому +2

      സത്യം സത്യമായി ജോസേട്ടൻ പറഞ്ഞു. പുള്ളിക്ക് ആർജവം ഉണ്ടു. ഒരു പള്ളി പാതിരിയെയും അദ്ദേഹത്തിന് പേടി ഇല്ലാ. ഒരിക്കൽ അദ്ദേഹം പറഞ്ഞു ഈ കള്ള പത്തിരീകൽ ഒഴിഞ്ഞു പോയാൽ Christianity രേക്ഷ petum എന്ന്.
      ഹിന്ദുക്കൾ വർഷങ്ങൾക്കു മുൻപേ പുരോഹിത വർഗത്തിന് വേണ്ട doze കൊടുത്തു ഒതുക്കി. അതിനാൽ ഒരു പുരോഹിതരും ഹിന്ദുക്കളെ മെക്കിട്ടു കേരാൻ വരില്ല. വിവാഹം, ജനനം, മരണം, or വീട് വെക്കാൻ താമസിക്കാൻ ഒന്നും ഒരു പുരോഹിതൻ്റെ യും ഒത്താശ ഹിന്ദുവിന് വേണ്ട. എന്തു എങ്കിലും പൂജ യൊ മറ്റോ ചെയ്താൽ ഒരു സാധാരണ ജോലി പോലെ വന്നു പൂജ ചെയ്ത് കാശു വാങ്ങിയിട്ട് വായ അടച്ചു പോകും😅.
      സുനിൽ ആൻഡ് ജോസേട്ടൻ പറഞ്ഞത് ആണ് സത്യം. വിഷം വിതച്ച വൻ വിഷം കൊയ്യും. അത് പ്രകൃതി നിയമം ആണ്. ഏതു കൊമ്പത്തെ ആൾ ആണ് എങ്കിലും പ്രകൃതി യുടെ punishment il നിന്നും ഒരവനും രക്ഷപ്പെടില്ല.
      ഇന്ന് അല്ലങ്കിൽ നാളെ അത് നടന്നിരിക്കും.

    • @joyaj9580
      @joyaj9580 Рік тому

      👍👍👍👍👍🙏

    • @dna2359
      @dna2359 Рік тому

      കളളനല്ലാത്തവര്‍ കല്ലെറിയുക 😂

    • @premaa5446
      @premaa5446 Рік тому

      ​@@dna2359സുനിൽ and ജോസേട്ടൻ കല്ല് എറിയുക. നിങൾ സത്യം സത്യമായി വിളിച്ചു പറയുന്നു. നിങ്ങൾക്ക് ആർജവം ഉണ്ടു.

    • @thomasvarghese3179
      @thomasvarghese3179 Рік тому

      ആര് പറഞ്ഞു. ക്രിസ്തു മത പ്രചരണം ആണ് പ്രശ്നം. അങ്ങേര് പറഞ്ഞത് 100 ശതമാനം ശരിയാണ്.

  • @hannathomasphilip2764
    @hannathomasphilip2764 Рік тому

    സുനിൽ താങ്കൾ പറഞ്ഞ പോലെ ആരാണ് യാഥാർത്ഥ്യ കാരണം മനസ്സിലാക്കണം mm അക്ബർ തുറന്ന് വിട്ട വർഗീയത ആളിക്കത്തിക്കാൻ സുനിൽ നോക്കരുത് ധൈര്യം ഉണ്ടെങ്കിൽ മുസ്ലിമിന് നേരെ ഒരു പോസ്റ്റ് ഇടൂ

  • @reethathomas6321
    @reethathomas6321 Рік тому +1

    Correct

  • @johnkv3516
    @johnkv3516 Рік тому

    enthado ithu

  • @bincijacob365
    @bincijacob365 Рік тому

    മത്തായി 28:18--20. യേശു അടുത്തുചെന്നു : സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധതമാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കോൽവിൻ :ഞാനോ ലോകാവസാനത്തോളം എല്ലാ നാലും 11:06 നിങ്ങളോടുകൂടെ ഉണ്ട്‌ എന്ന് അരുളിച്ചെയ്തു
    മത്തായി :24.9,10 അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കുകയും കൊല്ലുകയും ചെയ്യും :എന്റെ നാമം നിമിത്തം സകല ജാതികളും നിങ്ങളെ പകക്കും
    മത്തായി 24:14 രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും അപ്പോൾ അവസാനം വരും

    • @mvmv2413
      @mvmv2413 Рік тому +2

      മണിപ്പൂർ പുതിയ govt അധികാരത്തിൽ വന്നപ്പോൾ ഹല്ലേലുയ്യ പ്രാർത്ഥന നടത്തിയ നവീകരണക്കാരുടെ അല്പത്തരം ഞാൻ english ഇൽ കുറിച്ചിരുന്നു ഒരു വീഡിയോ കമന്റിൽ. അതിനു മറുപടിയായി, അവിടത്തുകാരൻ ഒരാൾ എനിക്ക് ക്രിസ്ത്യാനിത്തം എന്തെന്നറിയില്ല എന്നു തിരിച്ചടിച്ചു, മാത്രമല്ല ഞാൻ ഏതോ വിഗ്രഹസേവകനെന്നും. 🤣🤣 അയാൾ മലയാളി അല്ല എന്നു പേര് കണ്ടു NE ഇന്ത്യ നന്നായറിയാവുന്ന ഞാൻ രസിച്ചു ചിരിച്ചു ദിവസങ്ങൾ. ഇപ്പോൾ അദ്ദേഹത്തിന് ഞാൻ അന്ന് പറഞ്ഞ വികല ഭക്തി പ്രകടനത്തിന്റെ പൊരുൾ മനസ്സിലായിക്കാണും!🤑
      M വര്ഗീസ്

    • @premaa5446
      @premaa5446 Рік тому +2

      സത്യം mr... വർഗീസ്. ഞാൻ കുറെ ദിവസം ആയി നിങ്ങളുടെ അഭിപ്രായം കണ്ടില്ലല്ലോ ഇക്കാര്യത്തിൽ എന്ന് ചിന്തിച്ചു. നിങൾ ആർജവം ഉള്ള വെയ്ക്ത് ആണ് എന്ന് മനസിലായിട്ടുണ്ട്.
      ഇവിടെ സുനിൽ ആൻഡ് mr. Jose പറഞ്ഞത് പച്ച പരമാർത്ഥം ആണ്.
      പക്ഷേ അത് തുറന്നു പറയാൻ ആർജവം വേണം. തലച്ചോറ് കള്ള പാതിരികൾക്ക് പണയം വെച്ചിട്ട് നടക്കുന്ന ചില എഴാം കൂലികൾക്ക് അത് ഇല്ല. 😢

  • @jacobkuzhikattil250
    @jacobkuzhikattil250 Рік тому +6

    ഈ ജോസിനെ കുറിച്ച് ചെറിയ ഒരു അന്വേഷണം നടത്തണം. സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത ഒരുത്തനെയും ചാനലിൽ കേറ്റരുതേ. ചാനൽ പൊളിയും

    • @premaa5446
      @premaa5446 Рік тому +1

      ഇദ്ദേഹത്തിന് ആണ് നല്ല സാമൂഹ്യ പ്രതിബദ്ധത ഉള്ളത്.. സ്വന്തം ആൾകാർ ചെയ്യുന്ന ചെറ്റ തരം ആൻഡ് തെണ്ടി തരം പറഞ്ഞു കാണിച്ചു കൊടുക്കുന്ന ജോസ് ചേട്ടൻ ആണ് ഇന്നത്തെ hero.❤
      തലച്ചോറ് പള്ളിക്കർക്ക് പണയം വെച്ച് ജീവിക്കുന്ന monna വിശ്വാസി.😅

  • @MrNoel2512
    @MrNoel2512 Рік тому +5

    കണ്ടത്തിൽ ചേട്ടൻ വീടിന് തീ പിടിക്കുമ്പോൾ വാഴ വെട്ടുകയാണ്. കുക്കികളും
    മെത്തികളും തമ്മിൽ ആണ് പ്രശ്നം എന്ന് പോലും പറയാൻ കഴിയുന്നില്ല ഇദ്ദേഹത്തിന്.

  • @johnsonci2948
    @johnsonci2948 Рік тому +1

    Sunil mathew pathiry seems to be gentle pathiry and does not like Pentecost pathiry as they are making more money than both of them. Sirs, even then u both may love them as you love your neighbours and may not reject them like Jude Bhai Pathiry . Money comes and goes if it is of injustice.

  • @jacobc7345
    @jacobc7345 Рік тому +1

    Dear Sunil
    Please don't encourage this man in your channel. He is a known atheist.
    He claims that St. Paul was a homosexual. He says that the teachings of Jesus christ are irrelevant. How can you take the words of this man for granted. He has nothing to do with Christianity.

  • @annakuttyskariah6016
    @annakuttyskariah6016 6 місяців тому

    ഭൂതോച്ചാടനം തട്ടിപ്പ് 😢

  • @ഹൂറിരാഞ്ജി

    😂 സുനിലേ😮 ഈ ജോസ് ഉടായിപ്പാ😮😊

    • @premaa5446
      @premaa5446 Рік тому +4

      കണ്ടത്തിൽ ജോസ് ഒരിക്കലും ഉടായിപ്പ് അല്ല. ഏതു മതം ആണ് എന്ന് നോക്കാതെ സത്യം വിലിച്ച് പറയുന്ന ഒരു നല്ല ആർജവം ഉള്ള വേയ്ക്തി. കള്ള പാതിരികൽ പറഞ്ഞു നടക്കുന്ന മണ്ടത്തരങ്ങൾ നിങ്ങൾക്ക് ഉടായിപ്പ് ആയിട്ട് തോന്നുന്നില്ല ഇല്ലെ. അത് നിങ്ങടെ അസുഖം.

  • @balakrishnameladath8165
    @balakrishnameladath8165 Рік тому +1

    What is the root cause of these problems kandathil said some truth. Who convert the Nagas? I am putting here what Gandhiji said “Conversion is adding poison in the fountain of truth “

    • @premaa5446
      @premaa5446 Рік тому +1

      Exactly. Well said. These church men are behind all these atrocities. Believing is ok. But believing fraud men and blindly believing everything written or told some centuries ago is definitely stupidity only. More than that converting other people from other religion is definitely bad. . Why someone is interfering with others private matters. Religion is purely a private matter..
      These men are playing with fire. So it's outcome will be ferocious and dangerous. Hope Church people become more humane and they will show more magnanimity regarding these issues. Church men please abstain from converting other people. You can do some other job for your bread and butter. This job of yours is the root cause of so many problems. Hence the request.

  • @roypaul5518
    @roypaul5518 Рік тому +5

    ജോസ് കണ്ടതിൽ കള്ളം പറയുന്നു

    • @premaa5446
      @premaa5446 Рік тому +2

      😮.കള്ളം പറഞ്ഞിട്ട് ഈ വയസ്സിൽ അദ്ദേഹത്തിന് എന്തു ഗുണം. സത്യം തുറന്നു പറയാൻ ധൈര്യം ഉള്ള ഒരു പുരുഷൻ. ഈ കാലത്ത് ആർജവം ഉളളവർ കുറവാണ്.😢

  • @josephks7910
    @josephks7910 Рік тому +4

    ബൈബിളിലെ ചില വചനങ്ങൾ എടുത്ത് അത് എന്താണെന്ന് മനസ്സിലാക്കാതെ വളച്ചൊടിച്ച് വളരെ മോശമായി വ്യാഖ്യാനിച്ചുകൊണ്ട് യുക്തിവാദ സദസ്സുകളിൽ ഇയാൾ വലിയ പ്രശസ്തനായ നിൽക്കുകയാണ് സുനിൽ മാത്യു ഇത്രയ്ക്ക് നിലവാരമില്ലാത്ത ഇത്രയ്ക്ക് അധം പതിച്ച യാതൊരു യോഗ്യതയും ഇല്ലാത്ത ഈ മ്ലേച്ഛനെ ഒഴിവാക്കിയില്ലെങ്കിൽ താങ്കളുടെ ചാനല് കാണാൻ ആളു കുറയും എന്നുള്ളത് വ്യക്തമാണ് അപ്പസ്തോലനായ പൗലോസിനെ ഈ വൃത്തികെട്ട മനുഷ്യൻ വിളിച്ചത് സ്വവർഗ്ഗ കാരനാണെന്ന്

  • @johnjacob2236
    @johnjacob2236 Рік тому +1

    Appol bjp office mla / mp മാരെ ആക്രമിച്ചതോ

  • @dthankachandthankachan3205
    @dthankachandthankachan3205 Рік тому +1

    ഇദ്ദേഹം എന്നാണാവോ ബൈബിൾ പണ്ഡിതൻ ആയതു. അത് ഒരു പുതിയ അറിവാണ്.

  • @shajinkt5788
    @shajinkt5788 Рік тому +5

    സ്വസ്തമായി സമാദാനത്തോടെ പരസ്പര സ്നേഹത്തോടെയും ജീവിച്ചിരുന്ന മനുഷൃർക്കിടയിൽ സ്വർഗം പണിയാൻ ചെന്ന്കയറിയ മതയാനകളെകൊണ്ട് അവിടം നരകമാക്കി 🤬

    • @premaa5446
      @premaa5446 Рік тому +2

      അതെ. അതാണ് വാസ്തവം. സർക്കാരിനെ പോലും കുഴപ്പത്തിൽ ആക്കി ഈ നാണം കെട്ട വർഗ്ഗം.😢

  • @somakumarpg3333
    @somakumarpg3333 28 днів тому

    Sunil ellam. Super manushyar ellam powranmarakanam purogamana chintha valarnam niyamangal palikkanam snehamullavarakanam matham venda.

  • @capttomjosephfni108
    @capttomjosephfni108 Рік тому

    Jose Kandathil may compare his views with that of the SC

  • @AjaykumarAjay-xc6wo
    @AjaykumarAjay-xc6wo Рік тому

    ദേ വന്നു അടുത്ത വേട്ടാവളിയൻ

  • @mathewchacko3755
    @mathewchacko3755 Рік тому

    Christians in India 2.3 percent.
    Christianity is India's third-largest religion with about 26 million adherents, making up 2.3 percent of the population as of the 2011 census.

  • @rajupm6037
    @rajupm6037 Рік тому +2

    This is giving wrong information

    • @premaa5446
      @premaa5446 Рік тому +2

      ഇതാണ് പച്ച പരമാർത്ഥം. സത്യം പലപ്പോഴും കയിപ്പു ആയിരുക്കും.
      പക്ഷേ സത്യം തുറന്നു പറയാൻ ഇദ്ദേഹത്തിനു ഉള്ള ധൈര്യം ഇവിടുത്തെ ചെറുപ്പക്കാർക്ക് ഉണ്ടോ???
      പുള്ളിയുടെ മെക്കിട്ടു കേരണ്ട. ജോസേട്ടൻ സത്യം ആണ് പറഞ്ഞത്. ഈ പ്രായത്തിൽ കള്ളം പറഞ്ഞിട്ട് അദ്ദേഹത്തിന് എന്തു ഗുണം.ചിന്തിക്കുക.

  • @johnsonci2948
    @johnsonci2948 Рік тому +1

    There is a word of God in the Holy Bible that ' Blinds show ways to Blinds'. You are exemplary of these doings at the juncture of somany injustice spreading all over the world. Christ told the world that 'u abandoned the God who is your life water and then u digged waterless Wells [potta kinarugal]. These are the underlined examples for your philosophers .

  • @ObserverPilgrim
    @ObserverPilgrim Рік тому

    God doesn't have grandchildren, only children.

  • @HaneefaKunnakkatt-xn5yo
    @HaneefaKunnakkatt-xn5yo Рік тому

    എന്തായാലും ജോസ് കണ്ടത്തിൽ സത്യസന്തമായ വിലയിരുത്തൽ ആണ് നടത്തിയത് മുസ്ലിം പൗരോഹിത്യവും സമാന റീ തിൽ ആണ് ഇവിടെ നടത്തികൊണ്ട് ഇരിക്കുന്നത് അവസാനം കൈവിട്ട് പോയതിന് ശേഷം നിലവിളിച്ചിട്ട് ഒരു കാര്യ വും ഉണ്ടാവില്ല ഒരു പാട് നിസ്‌ക്കളങ്ക രായ മനുസ്യരുടെ ജീവനും സ്വത്തുകളും നഷ്ടം ഈ പതിരി മാർക്കും മുസ്‌ലിയാർ മാർക്കും ഒന്നും നഷ്ടം ഉണ്ടാവില്ല കബഡ വിലാഭം ഉയർത്തി അവർ വീണ്ടും മുതലെടുപ്പ് നടത്തും

  • @balachandrabhat5816
    @balachandrabhat5816 Рік тому

    ഇനിയും കുറയും.

  • @omanajhansirani
    @omanajhansirani Рік тому +2

    ആദ്യം പറഞ്ഞ കാര്യങ്ങളിൽ കുറേ വസ്തുത ഇല്ലാതില്ല, പക്ഷേ ആ ജോ കണ്ടത്തിൽ പറഞ്ഞതു ശുദ്ധ ഭോഷത്വം, അയാളെപ്പോലുള്ളവരെ സുനിൽ കൂട്ടു പിടിച്ചാൽ ഇപ്പോൾ ഉള്ളവർ പലരും പോയിക്കിട്ടും, കാരണം അയാൾ പറയുന്നത് ശുദ്ധ അബദ്ധങ്ങൾ ആണെന്ന് ആയാൾ ഇതിനകം തെളിയിച്ചിട്ടുണ്ട്, അയാളെപ്പോലുള്ളവരുടെ company സുനിലിന്റെ ഉള്ള credibility കൂടി ഇല്ലാതാക്കും! ശുദ്ധ മണ്ടത്തരം മാത്രം വിളിച്ചു കൂവുന്ന ഇയാളാണോ intecllect ബെസ്റ്റ്. So sad to say this.

    • @premaa5446
      @premaa5446 Рік тому

      ജോസേട്ടൻ പറഞ്ഞത് ആണ് സത്യം. പച്ച പരമാർത്ഥം. ഈ ഉളുപ്പും ഇല്ലാത്ത പാഥിരികൽ ആണ് മണി പുരിലെ ഇല്ല പ്രശ്നങ്ങൾക്ക് m കാരണം. കാറ്റ് വിതച്ച് കൊടും കാറ്റ് കൊയ്യുന്നു.
      വിഷം വിതച്ചവൻ വിഷം കൊയ്യും. അത് പ്രകൃതി നിയമം ആണ്. അതിൽ നിന്നും ആർക്കും രക്ഷ പെടാൻ പറ്റില്ല.

  • @Jino_Thomas
    @Jino_Thomas Рік тому

    1 point Jose sir: you said you are a christian because your parents were christian but Lord Jesus said, “Verily, verily I say unto thee, unless a man be born of water and of the Spirit, he cannot enter into the Kingdom of God. John 3:5. " based on this scripture, pls confirm whether you are a Christian or not.
    Also your points had 1 tone, use the Manipur issue as a medium to criticize Pentecost group. I would agree there will be such instances but not majority. I personally know many men of God, who sacrifice their life for the those people and their wellbeing , improving their life and also spread the Gospel of Jesus, some of those who heard, accept and take baptism.

  • @mvagustav3654
    @mvagustav3654 Рік тому

    1 Samuel 15:3
    [3]Now go, attack the Amalekites and totally destroy all that belongs to them. Do not spare them; put to death men and women, children and infants, cattle and sheep, camels and donkeys.’ ”

  • @josephkuzhimalakuzhimala2366

    ഇയ്യാളെ പോലെയുള്ളവനെ ചാനലിൽ കയറ്റുന്നത് താങ്കളുടെ ചാനലിന്റെ നിലവാരം കുറയും. വിമര്ശിച്ചു ചാനലിന്റെ റീച് കൂട്ടാൻ ശ്രമിക്കരുത്.

  • @jsptoa
    @jsptoa Рік тому

    5:50 is it even real. Come on.

  • @ANTONY........
    @ANTONY........ Рік тому +5

    Jose കണ്ടതിൽ പണ്ഡിതനോ 😢😢😢

    • @premaa5446
      @premaa5446 Рік тому +2

      സത്യം സത്യമായി തുറന്നു പറയാൻ ആർജവം ഉള്ള ഒരു നല്ല മനുഷ്യൻ. പണ്ഡിതൻ ആകണം എന്നില്ല. എല്ലാ പണ്ഡിതരും നല്ലവർ ആകില്ല bro.

    • @johnpanicker8034
      @johnpanicker8034 Рік тому

      ഒന്നുമല്ല ക്രൈസ്തവരെ അധിക്ഷേപിച്ച് നടക്കുന്ന ഒരു വ്യക്തിയാണ്.

  • @henrykalluveettil6514
    @henrykalluveettil6514 6 місяців тому

    KANDAN doesn't know anything about Bible. Number one UDAYIP

  • @BaburajEp
    @BaburajEp Рік тому

    നിങ്ങൾ പറയുന്ന %-ൽ ദളിത്‌ ക്രിസ്ത്യയാനിയും ഉൾപ്പെടുമോ?

  • @zachariaschacko3496
    @zachariaschacko3496 Рік тому +3

    I condemn what this guy says. This guy should not be promoted in your channel..

  • @elizabethjacob4473
    @elizabethjacob4473 Рік тому

    നല്ല വേദഭാഗം ... മതപരിവർത്തന ലോബികൾ " യഹോവ വായിൽ നിന്ന് ഉമിണ്ണുകളഞ്ഞവർ " .. ഇവർക്ക് വേദന ഏറും ...

  • @sidharthsreekamal6121
    @sidharthsreekamal6121 Рік тому

    excellent point by Jose. Fraud jesus says that only those who believe and baptize will be saved, others will be punished. Mark 16:16. This fraud god called jesus is the reason for division in this world.

  • @celinekjosephable
    @celinekjosephable Рік тому +2

    Jose kandathil don’t know the facts

    • @premaa5446
      @premaa5446 Рік тому +2

      Whatever he said is real fact only. Karala pathiries are the culprits behind this riots and arson and atrocities done by the local people.

  • @mohandaniel3921
    @mohandaniel3921 Рік тому +1

    അപ്പോൾ പണമാണ് ജോസിന്റെ പ്രശ്നം.. പണം ആരാണാവോ കൊടുക്കുന്നത്. ജോസ് കണ്ടിട്ടുണ്ടോ.. 😂😂

  • @thomaskunnil5455
    @thomaskunnil5455 Рік тому

    British kalathilay north eastern il chrthianity undu jose kanadthil alu athra vedippalla

  • @kochumonv70
    @kochumonv70 Рік тому

    Da do study well and then sit... Ethayalum ee Christians ane ninne jeevikkan ullathe tharunnathe.. ED ninne pokkarayi

  • @mathewmathew1314
    @mathewmathew1314 Рік тому

    Iiiyalku enthu ariyam north east

  • @satheeshthomas8747
    @satheeshthomas8747 Рік тому +2

    ഈ പണ്ഡിത ന്റെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Рік тому +3

    ജോസ് കണ്ടത്തിൽ ലിനെ ഞങ്ങൾ അംഗികരിക്കുന്നില്ല (ദൈവം ഇല്ലാത്തവൻ)

    • @anarysaji
      @anarysaji Рік тому +3

      ആരും ആരെയും അംഗികരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല അദ്ദേഹം പറഞ്ഞതില്‍ ഒരു തെറ്റും ഞാന്‍ കണ്ടില്ല ഉള്ള സത്യം പറഞ്ഞു

    • @humaneffortwins5570
      @humaneffortwins5570 Рік тому +2

      ആർക്കാണ് ദൈവം ഉള്ളത്

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 Рік тому

      @@humaneffortwins5570 നിനക്ക് ദൈവം ഇല്ല എങ്കിൽ ഈ ഭൂമിയിൽ നിന്ന് ഒന്നും തിന്നരുത്

    • @premaa5446
      @premaa5446 Рік тому

      ജോസേട്ടൻ പറഞ്ഞത് സത്യം ആണ്.
      സത്യം എപ്പോഴും മധുരം ആയിരിക്കില്ല.
      ജോസേട്ടൻ ഈ പ്രായത്തിലും ഇത്ര ആർജവം കാണിച്ചല്ലോ. ഇവിടെ ചെറുപ്പക്കാർ പോലും തലച്ചോറ് പുരോഹിതർക്ക് പണയം വെച്ച് monna വിശ്വാസി😅😂 ആയി ജീവിക്കുന്നു.. പിന്നെ എങ്ങിനെ ധൈര്യം or ആർജവം ഉണ്ടാകും.
      O

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 Рік тому +1

      @@premaa5446 വയസ് ആകൃമ്പോൾ ഉള്ള പിച്ചും ഭ്രന്തും

  • @leelammasimon4215
    @leelammasimon4215 Рік тому

    Mannerathil God pasikkumilla

  • @georgeabraham3373
    @georgeabraham3373 Рік тому +1

    Calling this man a intellect?

  • @rameshmathew1961
    @rameshmathew1961 Рік тому +1

    This Jose Kandathil is notorious for his loose talks. Recently I happened to listen to his video on railway accidents that led to Lal Bahadur Sastri's resignation. He speaks a lot of foolishness in the name ofdisseminating information. What he speaks about Xtian numbers in India is a blatant lie.

  • @thewaymaker4799
    @thewaymaker4799 Рік тому

    എന്റെ സുനിലേ വഴിയിൽ കലിങ്കേൽ ഇരിക്കുന്നവരെ പിടിച്ച് കോട്ടും സ്യൂട്ടും ഇടിച്ചാൽ കളക്ടർ ആവില്ല.ഇദ്ദേഹത്തെ പ്പോലെയുള്ളവരെ നിങ്ങൾ ബൈബിൾ പണ്ഡിതൻ എന്ന് വിളിച്ചത് ഇദ്ദേഹത്തെ വ്യക്തമായും വ്യക്തിപരമായിട്ടും അറിയമായിരുന്നിട്ടാണോ ആവോ . ബൈബിളിലെ പൗലോസ് 'ഗേ' ആണെന്ന് പറഞ്ഞവനാണ് നിങ്ങളുടെ ബൈബിൾ പണ്ഡിതനെങ്കിൽ നിങ്ങളുടെ നിലവാരവും മനസ്സിലാക്കാവുന്നതേ ഉള്ളൂ.. ഇദ്ദേഹത്തെ വല്ല കണ്ടത്തിലും കോല കുത്താൻ ഉപയോഗിക്ക്. വാ തുറന്നാൽ ക്രിസ്റ്റ്യാനിക്കെതിരെ വിഷം തുപ്പുന്ന സാത്താന്യ ഏജന്റ്. പിന്നെ സുനിലെ മലത്തിലെ തേങ്ങാകൊത്ത് പെറുക്കാൻ നിങ്ങൾ പോകരുത് (പണ്ഡിതനെ ). കഷ്ടം.

  • @stephencj5686
    @stephencj5686 Рік тому +1

    സുനിൽ, ഇങ്ങനെയുള്ളവന്മാരെ ചാനലിൽ അടുപ്പിക്കാതിരിക്കുക.

    • @premaa5446
      @premaa5446 Рік тому +1

      സത്യം സത്യമായി പറയുന്നവരെ കൊണ്ട് വരരുത്, അല്ലെ.😅😂
      സുനിൽ ആൻഡ് mr. Jose പറഞ്ഞത് ആണ് വാസ്തവം. എല്ലാവരും പുറകിലോട്ട് നോക്കിയാൽ കാണാം വേരുകൾ ഉദ്ദേശി ക്കaത്ത ഇട ത്തിൽ ആണ് എന്ന്. Roots നോക്കി കൂടുതൽ അന്വേഷിച്ചു പോകേണ്ട കാര്യം ഇല്ല. അതാണ് സത്യം.
      മണിപ്പൂരിലെ കാര്യം പച്ച പരമാർത്ഥം ആണ്. As a journalist i know the facts. Bitter facts.