Agrocops Outlet | Agrocops Trivandrum | Agrocops Kerala

Поділитися
Вставка
  • Опубліковано 15 вер 2024
  • ഹോർട്ടികോപ്‌സിന്റെ അഗ്രോകോപ്സ് ഔട്ട്ലെറ്റുകൾ ഹോർട്ടികോർപ് ഔട്ട്ലെറ്റുകളിൽ നിന്നും വ്യത്യസ്തമാണ്.
    അഗ്രോകോപ്സ് ഔട്ലെറ്റുകൾ - സവിശേഷതകൾ
    * ഉപലപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനായി 24×7 ഡിജിറ്റൽ മാർക്കറ്റിംഗ് സപ്പോർട്ട്
    * ഓരോ ഔട്ട്ലെറ്റ് കേന്ദ്രീകരിച്ചു ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം സ്പോൺസർഡ് പരസ്യങ്ങൾ
    * ഓരോ ഔട്ട്ലെറ്റ് കേന്ദ്രീകരിച്ചു വിപണനത്തിനായ് കാർഷിക കുട്ടയ്മകൾ
    * ഓരോ പ്രേദേശത്തും തനതായ അനുയോജ്യമായ ജൈവ വളങ്ങളും കാർഷിക ഉപകരണങ്ങളും
    * മാർക്കറ്റിംഗിനായി ഹോർട്ടികോപ്സ് ചാർജ് ഓഫീസർ മേൽനോട്ടം
    * സമയ ബന്ധിധമായി ഉത്പന്നങ്ങൾ ഔട്ലെറ്റിൽ ലഭ്യമാകുന്നു .
    * 30% വരെ ലാഭവിഹിതം
    * വിപണിയിൽ ലഭ്യമായതിൽ താരതമ്യന കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് ലഭ്യമാകുന്നു.
    * സെക്യൂരിറ്റി ഡെപ്പോസിറ്റുകളോ കോഷൻ ഡെപ്പോസിറ്റുകളോ ഇല്ല
    * സ്റ്റോക്ക് വാങ്ങുന്നതിനുള്ള തുക - 250000/-

КОМЕНТАРІ • 1

  • @Rohit1032
    @Rohit1032 6 місяців тому

    Best wishes 👍🏼👍🏼👍🏼