അൻവറിനോട് പോയി പണിയെടുത്ത് ജീവിക്കാൻ പറയ്...' | Muhammed Shiyas | PV Anvar

Поділитися
Вставка
  • Опубліковано 18 вер 2024
  • അൻവറിന്റെ നാണം കെട്ട പണിയൊന്നും കേരളത്തിൽ ചെലവാകില്ല, പോയി പണിയെടുത്ത് ജീവിക്കാൻ പറയ്...';മുഹമ്മദ് ഷിയാസ് | Muhammed Shiyas | PV Anvar
    #muhammedshiyas #pvanvar #congress #pinarayivijayan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 1,2 тис.

  • @nass9772
    @nass9772 2 дні тому +421

    ഈ വിവരം കെട്ടവന്റെ വായടപ്പിച്ചാൽ പാർട്ടിക്ക് നല്ലത്. പ്രതിപക്ഷത്തിന് ജനങ്ങൾ കുറച്ചൊക്കെ വില കൊടുത്തു കൊണ്ടിരിക്കുന്ന സമയമായിരുന്നു. അതൊക്കെ ഈ വിവരം കെട്ടവൻ കളഞ്ഞു കുളിക്കുന്നു. സംഘികൾക്ക് വേണ്ടി വക്കാലത്ത് പിടിക്കാൻ ഇവനാര്. പാർട്ടി ഇവനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ?
    രാഷ്ട്രീയ ബോധമില്ലാത്തവന്റെ വായടപ്പിക്കാൻ പാർട്ടിയിൽ ആരുമില്ലേ?

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 дні тому +36

      സത്യം. ഇവനെ നിലക്ക് നിർത്തണം ഇവൻ്റെ ഉദ്ദേശം വേറെയാണ്.

    • @sarashihab8374
      @sarashihab8374 2 дні тому +16

      കറക്ട് 👍

    • @Siju-ir4sb
      @Siju-ir4sb 2 дні тому +8

      അമേദ്യം അലങ്കാരവും ആഹാരവുമാക്കി നടക്കുന്ന അലവലാതി സഖാവ് അൻവർ.

    • @Siju-ir4sb
      @Siju-ir4sb 2 дні тому +4

      അമേദ്യം അലങ്കാരവും ആഹാരവുമാക്കി നടക്കുന്ന അലവലാതി സഖാവ് അൻവർ.

    • @Sameerali-tz7ws
      @Sameerali-tz7ws 2 дні тому +18

      നമ്മുടെ നാട്ടിൽ വെള്ളയും വെള്ളയും ഇട്ടു നടക്കുന്ന ഒരുപാട് രാഷ്ട്രീയക്കാരെ കാണാം ,പക്ഷേ നട്ടെല്ലുള്ളവർ ആയിട്ട് ഇപ്പോൾ കണ്ടത് പി വി അൻവർ സാഹിബിനെയാണ് .അദ്ദേഹം ഏതു പാർട്ടിക്കാരനാ ആയിക്കോട്ടെ, അടിച്ചമർക്കപ്പെട്ട ജനസമൂഹത്തിന്, അധികാരവും പദവിയും ഉപയോഗിച്ച് നീതി നടപ്പാക്കേണ്ട നിയമം പാലകർ തന്നെ ജനങ്ങളെ ചൂഷണം ചെയ്തപ്പോൾ ,,,അത് കണ്ടു കണ്ണടച്ചു നിന്ന് അധികാര വർഗ്ഗങ്ങൾ ! സ്വന്തം ജീവിതം അപകടത്തിലാണെന്ന് അറിഞ്ഞിട്ടും നട്ടെല്ല് നിവർന്ന് നിന്ന് ഈ നാടിനു വേണ്ടി ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച ധീരനായ ധീരനായ സഖാവ് എന്ന് പറയുന്ന ഞങ്ങളുടെ കേരളത്തിലെ സാധാരണക്കാരുടെ ശബ്ദമായ പി വി അൻവർ സാഹിബ് , ഞങ്ങൾ രാഷ്ട്രീയം നോക്കാതെ അദ്ദേഹത്തെ പിന്തുണക്കും, അതിനിയെതിരെ ഏതെങ്കിലും രാഷ്ട്രീയക്കാരൻ എതിർത്തു വന്നാൽ അത് ഞാൻ വിശ്വസിക്കുന്ന യുഡിഎഫ് കാർ ആണെങ്കിലും ശരി👉 നല്ലത് ചെയ്യുമ്പോൾ അതിനെdaക്കോലിടാൻ വന്നാൽ ഒരിക്കലും പാർട്ടിയുമായി സഹകരിക്കില്ല, ഇതൊരു താക്കീതാണ് ഓർത്താൽ നല്ലത് ,നിങ്ങൾ ആദ്യം ഒരു നട്ടെല്ലുള്ള രാഷ്ട്രീയക്കാരായിട്ട് വാ !എന്നാൽ നിങ്ങളിൽ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുള്ളൂ! വെള്ളയും വെള്ളയും ഇട്ടു നടക്കാൻ ഏത് ഊളകൾക്കും സാധിക്കും ഇപ്പോൾ കേരളത്തിൽ PV അൻവർ സാഹിബിനെ വിമർശിക്കാൻ ഒരുഊളകളുംEligibility ഇല്ല എല്ലാ വിഭാഗം ജനങ്ങളും ഇപ്പോൾ അദ്ദേഹത്തിന് സപ്പോർട്ട് ആണ് ,കാരണം അദ്ദേഹം ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് പാർട്ടി വളർത്താൻ അല്ല .അദ്ദേഹത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ അല്ല. അടിച്ചമർക്കപ്പെടുന്ന ചൂഷണം ചെയ്യപ്പെടുന്ന ഒരു ജനസമൂഹത്തിന് വേണ്ടി അവരുടെ ശബ്ദം കണ്ണടച്ചു നിൽക്കുന്ന അധികാര വർഗ്ഗത്തിന് മുന്നിലെത്തിക്കുക .ജനങ്ങൾക്ക് നീതി ഉറപ്പാക്കുക. ഇനി വേലി വിളവ് തിന്നാതിരിക്കുക .ഈ ഒരൊറ്റ ലക്ഷത്തിന് വേണ്ടി ya ,അദ്ദേഹത്തിന് തെരഞ്ഞെടുത്ത ജനങ്ങൾക്ക് അദ്ദേഹത്തിന് നന്ദിയുണ്ടെന്നും മനസ്സിലാക്കി അദ്ദേഹം ഈ എടുക്കുന്ന പ്രവർത്തിയെ നമുക്ക് രാഷ്ട്രീയം മറന്ന് അദ്ദേഹത്തിന് കൂടെ നിൽക്കാം ഓക്കേ. Support. Pv Anvar 💪💪💪

  • @fasilkutty6439
    @fasilkutty6439 2 дні тому +75

    ഞാനൊരു കോണ്ഗ്രസ് കാരണാണ് പക്ഷെ ഈ വിഷയത്തിൽ pv അൻവറിന്റെ ഭാഗത്താണ് ഞാൻ

  • @naasi0007
    @naasi0007 2 дні тому +152

    എന്തിനാ ഷോയാസെ ഇത്ര വിളറിപിടിക്കുന്നത് ? ADGP യ്‌ക്ക് എതിരെയല്ലേ പറഞ്ഞത് ? എന്തിനാ ഇങ്ങനെ പൊള്ളുന്നത് ?

    • @Sameerali-tz7ws
      @Sameerali-tz7ws 2 дні тому +2

      നമ്മുടെ നാട്ടിൽ വെള്ളയും വെള്ളയും ഇട്ടു നടക്കുന്ന ഒരുപാട് രാഷ്ട്രീയക്കാരെ കാണാം ,പക്ഷേ നട്ടെല്ലുള്ളവർ ആയിട്ട് ഇപ്പോൾ കണ്ടത് പി വി അൻവർ സാഹിബിനെയാണ് .അദ്ദേഹം ഏതു പാർട്ടിക്കാരനാ ആയിക്കോട്ടെ, അടിച്ചമർക്കപ്പെട്ട ജനസമൂഹത്തിന്, അധികാരവും പദവിയും ഉപയോഗിച്ച് നീതി നടപ്പാക്കേണ്ട നിയമം പാലകർ തന്നെ ജനങ്ങളെ ചൂഷണം ചെയ്തപ്പോൾ ,,,അത് കണ്ടു കണ്ണടച്ചു നിന്ന് അധികാര വർഗ്ഗങ്ങൾ ! സ്വന്തം ജീവിതം അപകടത്തിലാണെന്ന് അറിഞ്ഞിട്ടും നട്ടെല്ല് നിവർന്ന് നിന്ന് ഈ നാടിനു വേണ്ടി ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച ധീരനായ ധീരനായ സഖാവ് എന്ന് പറയുന്ന ഞങ്ങളുടെ കേരളത്തിലെ സാധാരണക്കാരുടെ ശബ്ദമായ പി വി അൻവർ സാഹിബ് , ഞങ്ങൾ രാഷ്ട്രീയം നോക്കാതെ അദ്ദേഹത്തെ പിന്തുണക്കും, അതിനിയെതിരെ ഏതെങ്കിലും രാഷ്ട്രീയക്കാരൻ എതിർത്തു വന്നാൽ അത് ഞാൻ വിശ്വസിക്കുന്ന യുഡിഎഫ് കാർ ആണെങ്കിലും ശരി👉 നല്ലത് ചെയ്യുമ്പോൾ അതിനെdaക്കോലിടാൻ വന്നാൽ ഒരിക്കലും പാർട്ടിയുമായി സഹകരിക്കില്ല, ഇതൊരു താക്കീതാണ് ഓർത്താൽ നല്ലത് ,നിങ്ങൾ ആദ്യം ഒരു നട്ടെല്ലുള്ള രാഷ്ട്രീയക്കാരായിട്ട് വാ !എന്നാൽ നിങ്ങളിൽ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുള്ളൂ! വെള്ളയും വെള്ളയും ഇട്ടു നടക്കാൻ ഏത് ഊളകൾക്കും സാധിക്കും ഇപ്പോൾ കേരളത്തിൽ PV അൻവർ സാഹിബിനെ വിമർശിക്കാൻ ഒരുഊളകളുംEligibility ഇല്ല എല്ലാ വിഭാഗം ജനങ്ങളും ഇപ്പോൾ അദ്ദേഹത്തിന് സപ്പോർട്ട് ആണ് ,കാരണം അദ്ദേഹം ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് പാർട്ടി വളർത്താൻ അല്ല .അദ്ദേഹത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ അല്ല. അടിച്ചമർക്കപ്പെടുന്ന ചൂഷണം ചെയ്യപ്പെടുന്ന ഒരു ജനസമൂഹത്തിന് വേണ്ടി അവരുടെ ശബ്ദം കണ്ണടച്ചു നിൽക്കുന്ന അധികാര വർഗ്ഗത്തിന് മുന്നിലെത്തിക്കുക .ജനങ്ങൾക്ക് നീതി ഉറപ്പാക്കുക. ഇനി വേലി വിളവ് തിന്നാതിരിക്കുക .ഈ ഒരൊറ്റ ലക്ഷത്തിന് വേണ്ടി ya ,അദ്ദേഹത്തിന് തെരഞ്ഞെടുത്ത ജനങ്ങൾക്ക് അദ്ദേഹത്തിന് നന്ദിയുണ്ടെന്നും മനസ്സിലാക്കി അദ്ദേഹം ഈ എടുക്കുന്ന പ്രവർത്തിയെ നമുക്ക് രാഷ്ട്രീയം മറന്ന് അദ്ദേഹത്തിന് കൂടെ നിൽക്കാം ഓക്കേ. Support. Pv Anvar 💪💪💪

    • @muhammedalikinangattil1017
      @muhammedalikinangattil1017 2 дні тому

      ​@@Sameerali-tz7ws
      ചെറിയ ചെറിയ പാരഗ്രാഫ് ആക്കി എഴുത്.
      മെയിൻ കമൻ്റ് പോസ്റ്റ് ചെയ്യൂ.

  • @alikk3126
    @alikk3126 2 дні тому +121

    നീ പോടെ നീയാണ് പെട്ടത് നീ ശങ്കരനെ താങ്ങി അത്കൊണ്ട് നിന്നെ എല്ലാവർക്കും മനസ്സിലായി

  • @mohammedkoya5145
    @mohammedkoya5145 2 дні тому +282

    Anwer രാഷ്ട്രീയത്തിൽ വരുന്നതിന് 🤣മുൻപ് കോടീശ്വരൻ ആണ് നിന്റെ ജോലി ജനങ്ങൾക്ക് അറിയില്ല

  • @nasiruddinc7538
    @nasiruddinc7538 2 дні тому +219

    കോൺഗ്രസിനെ നീയൊക്കെ നാറ്റിക്കാതിരുന്നാൽ മതി.

    • @sanjunlmbr4577
      @sanjunlmbr4577 2 дні тому +1

      🤔
      കോൺഗ്രെസ്സിലെയും സിപിഎംലെയും ഒരൊറ്റ നേതാവും അൻവറിന്റെ കൂടെ കൂടുന്നില്ല
      കാരണം ഇവിടുത്തെ വോട്ട് ബാങ്ക്
      😬😬😬😬😬😬
      ഞാനടക്കമുള്ള ഭൂരിപക്ഷ സമൂഹത്തോട് ഒരപേക്ഷ നമ്മുടെ മൗനം ബലാത്സംഘികൾക്ക് പൂമാലയിടുന്നവർക്ക് വളമാകും
      കുറ്റവാളികളായ ഉദ്യോഗസ്ഥർക്ക് ധൈര്യമാകും
      ഓർത്തോളുക 😬😬😬

  • @nofalp1427
    @nofalp1427 2 дні тому +84

    ഇപ്പോൾ അൻവറിന്റെ രാഷ്ട്രീയം ആരും നോക്കുന്നില്ല ചങ്ങായി....
    ചങ്കരൻ മാന്യനായ പൊതു പ്രവർത്തകൻ ആണെന്ന് താൻ സർട്ടിഫിക്കറ്റ് നടത്തിയിട്ടു ഒരു കാര്യവുമില്ല

  • @ShihabShereef
    @ShihabShereef 2 дні тому +47

    DCC പ്രസിഡന്റ് സ്ഥാനത്തിന്റെ വില കളയാൻ വേണ്ടി ആണോ ഇത് പോലുള്ള ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി കോൺഗ്രെസ്സിന് വോട്ട് ചെയ്യില്ല നോട്ടക്ക് ചെയ്യും എന്നുള്ളവർ ലൈക്‌ അടിക്കു

  • @hyderalipullisseri4555
    @hyderalipullisseri4555 2 дні тому +254

    കമൻ്റ്സ് മൊത്തം വായിച്ചു.ഒരാള് പോലും ഷിയാസിന് അനുകൂലമില്ല 😮

    • @fahadfilza5054
      @fahadfilza5054 2 дні тому +2

      Shiyas

    • @ShanthaRam-ch2bz
      @ShanthaRam-ch2bz 2 дні тому +3

      അൻവറിന്റെ കുറെ കാക മാർ വന്നു ഇടുന്ന കമന്റ്‌ അല്ലെ

    • @salimmundackal2080
      @salimmundackal2080 2 дні тому

      Ninak endanu pani

    • @Siju-ir4sb
      @Siju-ir4sb 2 дні тому +1

      @@hyderalipullisseri4555 അമേദ്യം അലങ്കാരവും ആഹാരവുമാക്കി നടക്കുന്ന അലവലാതി സഖാവ് അൻവർ.

    • @muhammedalikinangattil1017
      @muhammedalikinangattil1017 2 дні тому +3

      ​​@@ShanthaRam-ch2bzശിയാസിന് കാക്കമാർ ഇല്ലാത്തത് എന്ത് കൊണ്ട്? കാക്ക ആയത് കൊണ്ടല്ല ,നീതിയുടെ വശം നോക്കിയ?
      രണ്ടും കാക്ക ആയത് കൊണ്ട് ഞമൻ്റെ ആൾ എന്ന് പറഞ്ഞു കമൻ്റ് ഇടാൻ പറ്റി കാണില്ല?

  • @liyakathali8744
    @liyakathali8744 2 дні тому +117

    ഷിയാസിനെ എതിര്‍ക്കുന്ന കോൺഗ്രസ്സ്കാരനായ ഞാൻ ...
    ഇവൻ വർഗീയവാദിയായ മലനാടനേയും ,ജയശങ്കറിനേയും സഹായിക്കുന്നവനാണ്

  • @basheermanayath5104
    @basheermanayath5104 2 дні тому +107

    ശങ്കരന്റെ വളർത്തു പുത്രൻ ഷിയാസ് കൂടുതൽ കുരക്കേണ്ട

  • @riyaskp9514
    @riyaskp9514 2 дні тому +272

    ഇവനെയൊക്കെ താങ്ങുന്ന യുഡിഎഫ് കാരുടെ അവസ്ഥ😂😂😂😂😂😂😂😂

    • @muhammedcp6293
      @muhammedcp6293 2 дні тому

      Evanapolatha chakathi adechunadakuna van ozevakeyellagel congrasenda avasanam mamni nenakonum eni museligal vote cheyella anvarna party nokiyalla janagal sapoti cheyunadi

  • @naasi0007
    @naasi0007 2 дні тому +98

    ഷിയാസിനെ അനുകൂലിച്ചു ഒരു കമന്റ് നോക്കി , കണ്ടില്ല 😁
    കേരളത്തിലെ കോൺഗ്രസിനോട് എന്ത് കളിയാണ് അൻവർ കളിച്ചത്?

  • @rasheedameeni8449
    @rasheedameeni8449 2 дні тому +85

    നിന്നെ കുറിച്ച് യേറെ ക്കുറെ മനസ്സിലാക്കി ജനങ്ങൾ

  • @muneermenoth8753
    @muneermenoth8753 2 дні тому +142

    ഷിയാസേ, ഒന്നും മിണ്ടാതിരിക്കണം, യുഡിഎഫിന് നിങ്ങൾക്ക് ഒരു ഭാരമാകരുത്

    • @saidareekadan2292
      @saidareekadan2292 2 дні тому +1

      👍👍👍

    • @saidareekadan2292
      @saidareekadan2292 2 дні тому +1

      ഇവിടെ നല്ലഒരു പ്രതിപക്ഷമുണ്ടായിരുന്നെങ്കിൽ ഇത്ര വലിയ കൊള്ളസംഗം ഭരണത്തിൽ തുടരില്ലായിരുന്നു

  • @Sam-m1i7z
    @Sam-m1i7z 2 дні тому +221

    ഈ പക്വത ഇല്ലാത്തവനെ കൊണ്ട് ഇതേ പറയാൻ പറ്റൂ..

  • @salammu7985
    @salammu7985 2 дні тому +51

    മോനേ ഷിയാസേ നിൻ്റെ തൻ്റേടം ഞങ്ങൾ കണ്ടതാണ് കോതമംഗലം പോലീസ് സ്റ്റേഷനിൽവച്ച് കണ്ടതാണ് വെറുതെ കുരച്ചിട്ട് കാര്യമില്ല

    • @SK-eb8wj
      @SK-eb8wj 2 дні тому

      Party sagakkal police Aayal enthu cheyyum

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 2 дні тому +34

    ഓരോ ദിവസവും അൻവർ പുലിക്കുട്ടി അല്ല പുപുലിയായി മാറുകയാണ് ശത്രുക്കൾ കൈവിട്ട വാക്കുകൾ പ്രയോഗിക്കുമ്പോൾ സത്യം അൻവർ പറഞ്ഞത് തന്നെയാണെന്ന് സമൂഹം മനസ്സിലാക്കി കൊണ്ടിരിക്കുന്നു സ്വയം പ്രയത്നത്താലും തറവാട് വകയായും കോടീശ്വരനായ അൻവർനോട് പണിയെടുത്ത് ജീവിക്കാൻ കൽപ്പിക്കുന്ന മാടമ്പി രാഷ്ട്രീയക്കാർ സ്വയം കുഴി തോണ്ടി കൊണ്ടിരിക്കുന്നു😂😂😂😢😅😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @hakkimkm8881
    @hakkimkm8881 2 дні тому +266

    എടാ മുഹമ്മദ്‌ ഷീയാസ് നിന്റെ സംസാരം ഓവർ ആവുന്നു.... സ്വയം കുഴി തൊണ്ടരുത് ......

    • @thomasthomas8856
      @thomasthomas8856 2 дні тому

      അൻവർ പറഞ്ഞതിന് കുഴപ്പമില്ലേ

    • @hakkimkm8881
      @hakkimkm8881 2 дні тому +6

      @@thomasthomas8856 നീ ഒരു ക്രിസംഖി ആണ് അല്ലേ....

    • @byjuabrahan688
      @byjuabrahan688 2 дні тому

      നീ സംസാരം ശെരിയാകാൻ നോക്കണ്ട്

    • @Sameerali-tz7ws
      @Sameerali-tz7ws 2 дні тому +3

      നമ്മുടെ നാട്ടിൽ വെള്ളയും വെള്ളയും ഇട്ടു നടക്കുന്ന ഒരുപാട് രാഷ്ട്രീയക്കാരെ കാണാം ,പക്ഷേ നട്ടെല്ലുള്ളവർ ആയിട്ട് ഇപ്പോൾ കണ്ടത് പി വി അൻവർ സാഹിബിനെയാണ് .അദ്ദേഹം ഏതു പാർട്ടിക്കാരനാ ആയിക്കോട്ടെ, അടിച്ചമർക്കപ്പെട്ട ജനസമൂഹത്തിന്, അധികാരവും പദവിയും ഉപയോഗിച്ച് നീതി നടപ്പാക്കേണ്ട നിയമം പാലകർ തന്നെ ജനങ്ങളെ ചൂഷണം ചെയ്തപ്പോൾ ,,,അത് കണ്ടു കണ്ണടച്ചു നിന്ന് അധികാര വർഗ്ഗങ്ങൾ ! സ്വന്തം ജീവിതം അപകടത്തിലാണെന്ന് അറിഞ്ഞിട്ടും നട്ടെല്ല് നിവർന്ന് നിന്ന് ഈ നാടിനു വേണ്ടി ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച ധീരനായ ധീരനായ സഖാവ് എന്ന് പറയുന്ന ഞങ്ങളുടെ കേരളത്തിലെ സാധാരണക്കാരുടെ ശബ്ദമായ പി വി അൻവർ സാഹിബ് , ഞങ്ങൾ രാഷ്ട്രീയം നോക്കാതെ അദ്ദേഹത്തെ പിന്തുണക്കും, അതിനിയെതിരെ ഏതെങ്കിലും രാഷ്ട്രീയക്കാരൻ എതിർത്തു വന്നാൽ അത് ഞാൻ വിശ്വസിക്കുന്ന യുഡിഎഫ് കാർ ആണെങ്കിലും ശരി👉 നല്ലത് ചെയ്യുമ്പോൾ അതിനെdaക്കോലിടാൻ വന്നാൽ ഒരിക്കലും പാർട്ടിയുമായി സഹകരിക്കില്ല, ഇതൊരു താക്കീതാണ് ഓർത്താൽ നല്ലത് ,നിങ്ങൾ ആദ്യം ഒരു നട്ടെല്ലുള്ള രാഷ്ട്രീയക്കാരായിട്ട് വാ !എന്നാൽ നിങ്ങളിൽ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുള്ളൂ! വെള്ളയും വെള്ളയും ഇട്ടു നടക്കാൻ ഏത് ഊളകൾക്കും സാധിക്കും ഇപ്പോൾ കേരളത്തിൽ PV അൻവർ സാഹിബിനെ വിമർശിക്കാൻ ഒരുഊളകളുംEligibility ഇല്ല എല്ലാ വിഭാഗം ജനങ്ങളും ഇപ്പോൾ അദ്ദേഹത്തിന് സപ്പോർട്ട് ആണ് ,കാരണം അദ്ദേഹം ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് പാർട്ടി വളർത്താൻ അല്ല .അദ്ദേഹത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ അല്ല. അടിച്ചമർക്കപ്പെടുന്ന ചൂഷണം ചെയ്യപ്പെടുന്ന ഒരു ജനസമൂഹത്തിന് വേണ്ടി അവരുടെ ശബ്ദം കണ്ണടച്ചു നിൽക്കുന്ന അധികാര വർഗ്ഗത്തിന് മുന്നിലെത്തിക്കുക .ജനങ്ങൾക്ക് നീതി ഉറപ്പാക്കുക. ഇനി വേലി വിളവ് തിന്നാതിരിക്കുക .ഈ ഒരൊറ്റ ലക്ഷത്തിന് വേണ്ടി ya ,അദ്ദേഹത്തിന് തെരഞ്ഞെടുത്ത ജനങ്ങൾക്ക് അദ്ദേഹത്തിന് നന്ദിയുണ്ടെന്നും മനസ്സിലാക്കി അദ്ദേഹം ഈ എടുക്കുന്ന പ്രവർത്തിയെ നമുക്ക് രാഷ്ട്രീയം മറന്ന് അദ്ദേഹത്തിന് കൂടെ നിൽക്കാം ഓക്കേ. Support. Pv Anvar 💪💪💪

    • @hakkimkm8881
      @hakkimkm8881 2 дні тому

      @@byjuabrahan688 സന്ഖികൾ ചിരിക്കാൻ കാത്തിരിക്കുന്നു..

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 2 дні тому +257

    സിയാസെ സൈഡിൽ എ വിടെയെങ്കിലും തൽക്കാലം ഇരിക്കുന്നതാണ് നല്ലത് ,കേരളത്തിലെ പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള ജനങ്ങൾ അൻവറിൻ്റെ കൂടെയാണെന്ന് മറക്കണ്ട

    • @pvm4299
      @pvm4299 2 дні тому +1

      അൻവറിന്റെ ലക്ഷ്യമെന്താ ?

    • @vpaboobacker6239
      @vpaboobacker6239 2 дні тому

      സിയാസ് മര്യാദക്ക് പണിയെടുത്ത് ജീവിക്കാൻ നോക്ക്😜

  • @ameermh2603
    @ameermh2603 2 дні тому +116

    തീരെ മാന്യത ഇല്ലാത്ത പ്രതികരണം..

    • @Shiine091
      @Shiine091 19 годин тому

      Ahaaa Anvar is descent person

  • @Jp-jp123
    @Jp-jp123 2 дні тому +392

    അൻവർ ന് ബിസ്നെസ്സ് ഉണ്ട് ..പൈസ ണ്ടാക്കി ആണ് ഈ പണിക്കു വന്നത് ...
    നീ ആത്യം പണി എടുത്ത് ജീവിക്ക് ..

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 2 дні тому +2

      ശരിയാണ് നിഗമനം ഗുഡ്

    • @syama5905
      @syama5905 2 дні тому +1

      അൻവറിന്റെ ബിസിനസ്‌ എന്തായാലും ഷിയാസിനില്ല 😂😂

    • @Ambalathmusthafa
      @Ambalathmusthafa День тому

      @@Jp-jp123 ചങ്കരന്റെ ഗുമസ്ഥപ്പണി മോശമാണോ.

  • @woodindia2059
    @woodindia2059 2 дні тому +194

    ഇവനാരാ കോൺഗ്രസ്‌ ന്റെ ലേബലിൽ ചിലക്കാൻ...

    • @SajinS-qq3yp
      @SajinS-qq3yp 2 дні тому +2

      DCC President, Ernakulam

    • @Shaju.nkm.
      @Shaju.nkm. 2 дні тому

      Anvar parayunnatgalla congress

  • @Alameen738
    @Alameen738 2 дні тому +20

    ഞാനും കോൺഗ്രസ്‌ ആണ്. നിനക്ക് ഇതിൽ ഇടപെടേണ്ട കാര്യം ഇല്ല.

  • @AsharafKozhikkara
    @AsharafKozhikkara 2 дні тому +154

    പി വി അൻവർ സത്യമാണ് ഇപ്പോൾ പറഞ്ഞത് അതിന് നിനക്കെന്താ ചൊറിച്ചിൽനിന്നെക്കൊണ്ട് കഴിയാത്തത് പി വി അൻവർ അദ്ദേഹത്തിൻറെ കഴിയുന്നു

    • @ashrafuv623
      @ashrafuv623 2 дні тому

      Paranaari vijayan nod poyi parayu bro

    • @junadjunu2230
      @junadjunu2230 2 дні тому

      Ethra ennathinu reply kodukkun ​@@ashrafuv623

  • @muhammedajmallifah7772
    @muhammedajmallifah7772 2 дні тому +20

    മുൻപ് സാജന് വേണ്ടി ഇപ്പോൾ ശങ്കരന് വേണ്ടി
    ജനങ്ങൾ മനസ്സിലാക്കുന്നു

  • @pmkrishnankutty8950
    @pmkrishnankutty8950 2 дні тому +195

    അൻവർ സുജയയ്ക്കു കൊടുത്ത ബൈറ്റ് ഷിയാസിനു കൊണ്ടു. ഇത് ഇനിയങ്ങോട്ടു കൊഴുക്കും. ഷിയാസിൻ്റെ അടിയാധാരം അൻവർ വലിച്ചു പുറത്തിടും.

    • @joeltabraham
      @joeltabraham 2 дні тому +5

      ആദ്യം ഷാജനിട്ട് വല്ലോം കൊടുക്കാൻ നോക്ക്... ഇത് ആള് വേറെയാ 🤣

    • @harishamza-gf5pn
      @harishamza-gf5pn 2 дні тому +1

      Wait ajith onnu poykotta ellam sheri akkam ​@@joeltabraham

    • @thomasthomas8856
      @thomasthomas8856 2 дні тому

      അൻവറിനും അടിയാധാരം ഉണ്ടന്ന് ഓർക്കുക.

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 дні тому +6

      ഷിയാ സേ നീ കോൺഗ്രസിന വേണ്ടി സംസാരിക്ക്ഉ ളപ്പില്ലാതേ സംസാരിച്ച് കോൺസിന്റെ വില കളയനിന്നോട് ഒരു വഹുമാനം തോന്നിയിരുന്നു. പ്പു. പ്പു

    • @joeltabraham
      @joeltabraham 2 дні тому

      @@abdulkalamkakkulangara4019 കോൺഗ്രസിന്റെ ഒരു വിലയും പോവില്ല... ഷിയാസ് എതിർത്തത് രാഹുൽ ഗാന്ധിയുടെ പിതൃത്വം ചോദ്യം ചെയ്ത ഒരു പിതൃശൂന്യനെ ആണ്

  • @indianlife1
    @indianlife1 2 дні тому +242

    വന്നല്ലോ ചങ്കര കുട്ടൻ
    PV അൻവർ റിന്റെ കൂടെ കോൺഗ്രസ് കാരായ ഞങ്ങൾ ജനങ്ങൾ ഉണ്ടാകും
    വിവരക്കേട് ഷിയാസ് നീ പോയി പണിയെടുത്തു ജീവിക് .....

    • @YamahaRX100-ll9up
      @YamahaRX100-ll9up 2 дні тому +14

      അവന്റെ ചങ്കരൻ കീർത്തനം കേട്ടാൽ തോന്നും ചങ്കരൻ അവന്റെ അച്ഛൻ ആണെന്ന്.

    • @soubanathnksoubanathnk-y4o
      @soubanathnksoubanathnk-y4o 2 дні тому

      L

    • @shamsudeenm5193
      @shamsudeenm5193 2 дні тому +2

      എന്ന് അമ്പാന്റെ കൂലി ചെമ്പുകാർ......

    • @MujeebRahmanbp-ty6lh
      @MujeebRahmanbp-ty6lh 2 дні тому

      നിനക്ക് ആള് മാറിപോയി അൻവറെ

    • @AlexAnder-nr8mu
      @AlexAnder-nr8mu 2 дні тому +5

      തീർച്ചയായും,, ആത്മാഭിമാനം ഉള്ള കോൺഗ്രസ്‌ പ്രേവർത്തകർ PV അൻവർ ന് ഒപ്പം

  • @AsharafKozhikkara
    @AsharafKozhikkara 2 дні тому +157

    സർക്കാരിനെ എതിരെ ഭരണപക്ഷ എംഎൽഎ തന്നെ തുറന്നു പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ സമരം ചെയ്യാത്തത്

    • @pvm4299
      @pvm4299 2 дні тому +1

      ഇവിടെ മുഖ്യമന്ത്രി ഉണ്ടോ ?

    • @vikingsfc6615
      @vikingsfc6615 2 дні тому +1

      അതിന്റെ ആവശ്യം ഇല്ല അൻവർ മാന്യൻ അലല്ലോ അയാൾക്ക് ഒരുപാടു ഉടായിപ്പ് ഉണ്ട്

    • @shihabJalwa-sr7kj
      @shihabJalwa-sr7kj 2 дні тому

      ബോച്ചേ കാണിച്ചു തന്ന balaheenamaya(പഴം പൊരിയാണ് )ഇന്നത്തെ കൊണ്ഗ്രെസ്സ്

  • @user-sq2hf9zz1f
    @user-sq2hf9zz1f 2 дні тому +26

    ഷിയാസിനെ പുറത്താക്കുന്നതാണ് കോൺഗ്രസ്‌ പാർട്ടിക്ക് നല്ലത്

  • @bajeel
    @bajeel 2 дні тому +45

    തെളിവുകളും വസ്തുതകളും നിരത്തിയാണ് അൻവർ സംസാരിക്കുന്നത്🔥🔥. ഈ കോൺഗ്രസുകാരൻ എന്തിനാണ് ശങ്കരൻ ആർഎസ്എസ് നെ സുഖിപ്പിച്ച് സംസാരിക്കുന്നത് . ഇയാളുടെ പങ്ക് എന്താണ്. ഇങ്ങനെയുള്ളവരെ കോൺഗ്രസ് തിരിച്ചറിയുക

  • @prashanthmenon4920
    @prashanthmenon4920 2 дні тому +92

    ഷിയാസ് അൻവർ പുലിയാണ് പുലിയോട് കളിക്കരുത്

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 2 дні тому +144

    Si യെ കണ്ടപ്പോൾ ട3 സർ, ഊരി ഓടിയ ഷിയാസേ 'ADGP യോടാ മുട്ടുന്നത്, അത് മലപ്പുറക്കാരൻ അൻവർ❤

  • @englishhelper5661
    @englishhelper5661 2 дні тому +32

    *അൻവർ നട്ടെല്ലുള്ള രാഷ്ട്രീയക്കാരൻ❤*

  • @farisrahman638
    @farisrahman638 2 дні тому +37

    ഞാൻ ഒരു യുഡിഎഫ് അനുഭാവിയാണ് തെറ്റ് കണ്ടാൽ വിമർശിക്കും
    ചെയ്യുന്നത് നല്ല കാര്യമാണ് എന്ന് കണ്ടാൽ അതിനെ സപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ മിനിമം മൗനം പാലിക്കുക അതാണ് പ്രതിപക്ഷം ചെയ്യേണ്ടത്

  • @JamnasKodakadan
    @JamnasKodakadan 2 дні тому +54

    കേരളത്തിലെ കോൺഗ്രസ് ഒലക്കയാണ്
    😂😂😂

  • @ajmal685
    @ajmal685 2 дні тому +239

    അൻവറിന് ജോലി ഉണ്ട്
    ഇവന് എന്ത് ജോലി ഉള്ളത് 🤣

    • @Baleno2021
      @Baleno2021 2 дні тому +6

      Adichu maatal 😂😂😂

    • @shajip.p9474
      @shajip.p9474 2 дні тому +3

      അൻവർ ആഫ്രിക്കയിൽ അണ്ടിക്കച്ചവടം ചെയ്യുന്നുണ്ട്, പിന്നെ കള്ളസ്വർണ്ണക്കച്ചവടം, പിന്നെ, നാട്ടിൽ ഭൂമി തട്ടിപ്പ്. പിന്നെ ഞമ്മന്റെ ആള് 🤭🤭🤭

    • @aklatheef1138
      @aklatheef1138 2 дні тому

      @@shajip.p9474😂😂😂😂

    • @muhammedajmallifah7772
      @muhammedajmallifah7772 2 дні тому

      ​@@shajip.p9474അടിമ വന്നല്ലോ

    • @MS-fi3sb
      @MS-fi3sb 2 дні тому +3

      ഫണ്ട്‌ പിരിക്കും അടിച്ചു മാറ്റും 😂😂അതും ഒരു പണിയല്ലേ

  • @maanurasheed
    @maanurasheed 2 дні тому +31

    ഞാനും കോൺഗ്രസ്സുക്കാരനാണ് ഇയാൾ എന്താണ് പുലമ്പുന്നത് ആർക്കാണ് ഇയാൾ വക്കാലത്ത്പിടിക്കുന്നത്

    • @antonynevis8221
      @antonynevis8221 2 дні тому

      കോൺഗ്രസിന് വേണ്ടി

  • @Farhankarimban5971
    @Farhankarimban5971 2 дні тому +91

    സിയാസേ മിണ്ടാതെ ഇരിക്കുന്നതാവും നിനക്ക് നല്ലത് അല്ലങ്കിൽ ബാക്കി കൂടി അൻവർ പുറത്ത് വിടും

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku 2 дні тому +1

      നിന്റെ ആരെയെങ്കിലും കളിച്ചോ 😂😂

    • @SP-vs6cc
      @SP-vs6cc 2 дні тому +1

      ഈ കക്ഷിക്കു.... അൻവറിനോട് ഇത്ര വിരോധം എന്താ....?

  • @user-td3qj1pv1r
    @user-td3qj1pv1r 2 дні тому +138

    ഇവൻ കോൺഗ്രസിന്റെ പേര് കളയും

  • @ShafeeqC-ok3ci
    @ShafeeqC-ok3ci 2 дні тому +288

    Shiyase മിണ്ടാതിരിക്കുന്നതാവും അനക് നല്ലത്
    അധോഗതി ആവും 😂😂

  • @muhemmadtk4436
    @muhemmadtk4436 2 дні тому +42

    ശിയാസെ നിൻറെ കളസം കീറും... നീയൊക്കെ പണ്ട് മുതലേ മറുനാടൻ ഷാജനെ പിന്തുണച്ചത് ഓർമ്മയുണ്ട്...

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 дні тому

      നിന്റെ ത് കീറാതെ നോക്കിക്കോ പിന്നെ അവൻ കീറാൻ അങ്ങ് വരട്ട് പിന്നെ കാണാം.😄😄😄😄

  • @sharafuv9552
    @sharafuv9552 2 дні тому +53

    കോൺഗ്രസിലെ പലരും പീഡനക്കേസിൽ പ്രതിയാണ് അത് ഇനി പുറത്തുവരണം

  • @sabaridasankp5444
    @sabaridasankp5444 2 дні тому +101

    പഴയ നേതാവ് പറഞ്ഞതുപോലെ നാവടക്കൂ പണി എടുക്കു - ഷിയാ സെ

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 2 дні тому +53

    അൻവർ കടന്നലാണ് ഷിയാസ് ഇനി നിന്നെ പിന്തുടർന്ന് ആക്രമിക്കും നീ ബിച്ചു പറയുന്നത് നിർത്തിക്കോ

    • @syama5905
      @syama5905 2 дні тому

      മറുനാടിനെ ആക്രമിച്ചു കൊമ്പ് ഒടിഞ്ഞ കടന്നൽ 😂

  • @rahmathulaha83
    @rahmathulaha83 2 дні тому +110

    വേലിയിൽ കിടന്നതിനെ എടുത്തിറ്റ് സിയാസ് തോളിൽ ഇട്ടു😂

  • @abdullaothayoth9305
    @abdullaothayoth9305 2 дні тому +119

    പക്വതയില്ലാത്ത
    ഡിസിസി പ്രസിഡൻറ്

  • @abdulsalam8540
    @abdulsalam8540 2 дні тому +116

    വിവരം ഇല്ലാത്ത കഷണ്ടിയെ അൻവർ പറയുന്നത് കേരളത്തിലെ ജനങൾക്ക് വേണ്ടി ആണ് എടോ

    • @muhammedcp6293
      @muhammedcp6293 2 дні тому

      Ado kerala podujanagalki ariyam anvarparayunadi shariyani ani nenapolatha muselim namadaryaya muselim verudan udana ozevakeyelagel muselimgal votecheyella

  • @user-fv4wg6gi9j
    @user-fv4wg6gi9j 2 дні тому +16

    ഞങ്ങളെല്ലാവരും അൻവറിന്റെ കൂടെയുണ്ട്.. 💞💞💞💞💞💞

  • @dvbdvd4147
    @dvbdvd4147 2 дні тому +18

    അൻവർ മതവും രാഷ്ട്രീയവും നോക്കാതെ പാവങ്ങളെയും സാധാരണകരെയും സഹായിച്ചിട്ടുണ്ട്. മലപ്പുറത്തുള്ള പലരുടെയും അനുഭവം,

  • @SameerSaleem-ll2cg
    @SameerSaleem-ll2cg 2 дні тому +39

    പൊതു സമൂഹതിനോട്. വേണോ വേണ്ടേ എന്ന് പറയാൻ നീ ആരാണ് നീ udf nte കാര്യം പറ ഒന്ന് പൊടെ.

  • @anilmavungal
    @anilmavungal 2 дні тому +141

    അൻവർ പണിയെടുത്തും കുറച്ചു ആളുകൾക്ക് ജോലിയും കൊടുക്കുന്നുണ്ട് ഇയാൾ പണിയെടുത്തു ജീവിക്കു ആദ്യം

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 2 дні тому +12

    അൻവർ 100%ശരി ആണ് 👍👍പിന്തുണ അൻവർ.. അബുക്ക

  • @Musthafa1yr
    @Musthafa1yr 2 дні тому +137

    ചങ്കരന് വേണ്ടി വിടുപണി ചെയ്യാതെ ചങ്ങായി

  • @Rahman.T
    @Rahman.T 2 дні тому +50

    ഹമ് വിശ്വസിച്ചു 😀 ആരാ ഈ പറയുന്നത് സെപ്റ്റിക് tang കാവൽക്കരനല്ലേ ..നിർത്തിക്കള മതി ..

  • @gathafigathafi2967
    @gathafigathafi2967 2 дні тому +129

    ഷിയാസെ നീ കളിക്കുന്നത് കൊമ്പനോടാണ്
    ശ്രദ്ധിച്ചാൽ നിൻ്റെ തടിക്ക് നല്ലത് pv ഡാ❤

    • @Right-xo6uy
      @Right-xo6uy 2 дні тому +4

      Koppanu

    • @anasmp5744
      @anasmp5744 2 дні тому

      😂😂😂

    • @user-fv6os6qv5c
      @user-fv6os6qv5c 2 дні тому +2

      നിലമ്പൂറിലെ ഉമ്പൻ മാർ മാത്രമല്ല കേരളത്തിൽ നല്ല ഒന്നാതരം പിള്ളേർ കേരളത്തിൽ ഉണ്ട്

    • @shajip.p9474
      @shajip.p9474 2 дні тому

      ഞമ്മന്റെ ആളല്ലേ ഷിയാസേ 🤭🤭🤭

    • @chowalloormanojthomas7672
      @chowalloormanojthomas7672 2 дні тому

      ..രാണ്

  • @meharji6260
    @meharji6260 2 дні тому +33

    പോലീസിനെ കണ്ട് ഭയന്നോടി കക്കൂസിൽ കയറി ഒളിച്ച ധൈര്യശാലി വെട്ടുകത്തി ഷിയാസ്

  • @Nhsgshsv3748
    @Nhsgshsv3748 2 дні тому +214

    ചങ്കരന്റെ PA വന്നു കുര തുടങ്ങി 😅😅🤣

    • @pvm4299
      @pvm4299 2 дні тому

      അൻവർ 😂

    • @jkp0003
      @jkp0003 2 дні тому

      172 views manda ninakku 🤣

  • @SheebaAmee
    @SheebaAmee 2 дні тому +75

    എടോ ഒരാള് സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അയാൾക്കൊപ്പം നിൽക്കണം അതാണ് വേണ്ടത് താൻ ശരിക്കും സത്യങ്ങൾ മൂടിവയ്ക്കാൻ ആണല്ലോ ശ്രമിക്കുന്നത് തൻറെ വർത്താനം കേട്ടിട്ട് തനിക്ക് എന്തൊക്കെ കള്ളത്തരങ്ങൾ ഉണ്ടല്ലോ ഒരു പ്രതിപക്ഷമാണ് ഇതെല്ലാം കൊണ്ടുവരേണ്ടത് എന്നിട്ട് കോൺഗ്രസ് ആണ് പോലെ നാണമില്ലേടോ

    • @Sameerali-tz7ws
      @Sameerali-tz7ws 2 дні тому +3

      നമ്മുടെ നാട്ടിൽ വെള്ളയും വെള്ളയും ഇട്ടു നടക്കുന്ന ഒരുപാട് രാഷ്ട്രീയക്കാരെ കാണാം ,പക്ഷേ നട്ടെല്ലുള്ളവർ ആയിട്ട് ഇപ്പോൾ കണ്ടത് പി വി അൻവർ സാഹിബിനെയാണ് .അദ്ദേഹം ഏതു പാർട്ടിക്കാരനാ ആയിക്കോട്ടെ, അടിച്ചമർക്കപ്പെട്ട ജനസമൂഹത്തിന്, അധികാരവും പദവിയും ഉപയോഗിച്ച് നീതി നടപ്പാക്കേണ്ട നിയമം പാലകർ തന്നെ ജനങ്ങളെ ചൂഷണം ചെയ്തപ്പോൾ ,,,അത് കണ്ടു കണ്ണടച്ചു നിന്ന് അധികാര വർഗ്ഗങ്ങൾ ! സ്വന്തം ജീവിതം അപകടത്തിലാണെന്ന് അറിഞ്ഞിട്ടും നട്ടെല്ല് നിവർന്ന് നിന്ന് ഈ നാടിനു വേണ്ടി ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച ധീരനായ ധീരനായ സഖാവ് എന്ന് പറയുന്ന ഞങ്ങളുടെ കേരളത്തിലെ സാധാരണക്കാരുടെ ശബ്ദമായ പി വി അൻവർ സാഹിബ് , ഞങ്ങൾ രാഷ്ട്രീയം നോക്കാതെ അദ്ദേഹത്തെ പിന്തുണക്കും, അതിനിയെതിരെ ഏതെങ്കിലും രാഷ്ട്രീയക്കാരൻ എതിർത്തു വന്നാൽ അത് ഞാൻ വിശ്വസിക്കുന്ന യുഡിഎഫ് കാർ ആണെങ്കിലും ശരി👉 നല്ലത് ചെയ്യുമ്പോൾ അതിനെdaക്കോലിടാൻ വന്നാൽ ഒരിക്കലും പാർട്ടിയുമായി സഹകരിക്കില്ല, ഇതൊരു താക്കീതാണ് ഓർത്താൽ നല്ലത് ,നിങ്ങൾ ആദ്യം ഒരു നട്ടെല്ലുള്ള രാഷ്ട്രീയക്കാരായിട്ട് വാ !എന്നാൽ നിങ്ങളിൽ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുള്ളൂ! വെള്ളയും വെള്ളയും ഇട്ടു നടക്കാൻ ഏത് ഊളകൾക്കും സാധിക്കും ഇപ്പോൾ കേരളത്തിൽ PV അൻവർ സാഹിബിനെ വിമർശിക്കാൻ ഒരുഊളകളുംEligibility ഇല്ല എല്ലാ വിഭാഗം ജനങ്ങളും ഇപ്പോൾ അദ്ദേഹത്തിന് സപ്പോർട്ട് ആണ് ,കാരണം അദ്ദേഹം ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് പാർട്ടി വളർത്താൻ അല്ല .അദ്ദേഹത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ അല്ല. അടിച്ചമർക്കപ്പെടുന്ന ചൂഷണം ചെയ്യപ്പെടുന്ന ഒരു ജനസമൂഹത്തിന് വേണ്ടി അവരുടെ ശബ്ദം കണ്ണടച്ചു നിൽക്കുന്ന അധികാര വർഗ്ഗത്തിന് മുന്നിലെത്തിക്കുക .ജനങ്ങൾക്ക് നീതി ഉറപ്പാക്കുക. ഇനി വേലി വിളവ് തിന്നാതിരിക്കുക .ഈ ഒരൊറ്റ ലക്ഷത്തിന് വേണ്ടി ya ,അദ്ദേഹത്തിന് തെരഞ്ഞെടുത്ത ജനങ്ങൾക്ക് അദ്ദേഹത്തിന് നന്ദിയുണ്ടെന്നും മനസ്സിലാക്കി അദ്ദേഹം ഈ എടുക്കുന്ന പ്രവർത്തിയെ നമുക്ക് രാഷ്ട്രീയം മറന്ന് അദ്ദേഹത്തിന് കൂടെ നിൽക്കാം ഓക്കേ. Support. Pv Anvar 💪💪💪

    • @Shafee-i7k
      @Shafee-i7k 2 дні тому

      Siyas paranjthum sathamaa alla enn Ninnk paraymoo

  • @NizamNizam-f9q
    @NizamNizam-f9q 2 дні тому +59

    എടാ നിൻറെ കൂടെ നിന്ന് ആൾക്കാരെ ഇപ്പോൾ കാണുന്നില്ല നിൻറെ കൂടെ നിന്ന് ക്ലീൻ ആയിട്ട് മുങ്ങി അൻവർ നിന്നെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് വൈകാതെ പുറത്തുവരുന്നത് നീ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് വൈകാതെ പുറത്തുവരും അപ്പോൾ നിൻറെ പറച്ചിൽ കാണണം അപ്പൊ നീ പാർട്ടിയിൽ ഉണ്ടോ

    • @AbdulsalamAyhan
      @AbdulsalamAyhan День тому +1

      അവനുള്ള പണി അവന്റെ കൂടെടെയുള്ളവർ തെളിവ് സഹിതം അൻവറിന് അയച്ചുകൊടുക്കും കോൺഗ്രസ്‌ അല്ലെ പിന്നിൽ നിന്ന് കുത്തും 🤣

  • @paulosemathew-jj3jh
    @paulosemathew-jj3jh 2 дні тому +24

    DCC, പ്രസിഡന്റ് ആകാൻ,പറ്റിയ, മുതല് ഇയാൾ എന്തിനാണ്,അൻവർപറഞ്ഞതിൽ,രോഷംകൊള്ളുന്നത്

  • @vijayan.s5678
    @vijayan.s5678 2 дні тому +66

    നിന്റെ തെറ്റ് മറയ്ക്കാൻ അൻവറെ ചീത്ത വിളിച്ചു നടന്നീട് കാര്യമില്ല 😅😅😅😅😅😅

  • @ummerkundoor2549
    @ummerkundoor2549 2 дні тому +46

    Anver പറഞ്ഞത്തിൻ്റെ ശേഷം അല്ലേ തെളിവ് ഉണ്ട് എന്ന് പറയുന്നത്

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud 2 дні тому +21

    എനിക്കിപ്പോഴും മനസിലാവാത്തത് അൻവർ പറഞ്ഞത് ഒരു അഡ്വക്കറ്റ് നിക്ഷ്പക്ഷതപറഞ്ഞു നടക്കുന്ന ആൾക്ക് മറുപടി കൊടുത്തത്തിന് ഷിയാസിനെന്താ പ്രശ്നം 🙄

  • @Rainbow-r5j
    @Rainbow-r5j 2 дні тому +34

    ചങ്കരന്റെ ക്ളോസറ്റ് കഴുകുന്നതാണ് നിനക്ക് പറ്റിയ പണി 😂😂

  • @shihabbhr3299
    @shihabbhr3299 2 дні тому +21

    അൻവർ പറയുന്നത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് അല്ലാതെ നിന്നെ പോലെ ചങ്കരൻ വേണ്ടിയല്ല കുറക്കുന്നത് നാണമില്ലല്ലോ നിനക്ക്

  • @nasiruddinc7538
    @nasiruddinc7538 2 дні тому +65

    ഇയാളെയും സംശയിക്കേണ്ടിയിരിക്കുന്നു.

  • @abbaskm6782
    @abbaskm6782 2 дні тому +14

    മറുകാടനെയും ശങ്കരനെയും തൊട്ടപ്പോൾ എന്തിനാ കോഗ്രസിന് പൊള്ളിയത്

  • @ZOR-OX7
    @ZOR-OX7 2 дні тому +52

    കേരളത്തിലെ കോൺഗ്രസ്സ് ന്റെ ഏറ്റവും കഴിവ് കേട്ട D C C പ്രസിഡന്റ് ആണ് മുഹമ്മദ് ഷിയാസ്.

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 2 дні тому +12

    അൻവർ എംഎൽഎക്ക്പാരമ്പര്യ സ്വത്തുകൾ തന്നെ ധാരാളം ഉണ്ട്❤അദ്ദേഹം എന്നിട്ടും പണിയെടുത്താണ്ണ് ജീവിക്കുന്നത്❤ലോകത്തിൻറെ നാനാഭാഗങ്ങളും ബിസിനസ് ചെയ്യാൻ വേണ്ടികറങ്ങിക്കൊണ്ടിരിക്കുന്നു❤
    പക്ഷേ അത് അദ്ദേഹത്തെഅസൂയാലുക്കളായ ചിലർമലയിടിക്കുന്നഎന്ന് ആരോപിക്കുന്നു.
    ഷിയാസ് താങ്കളാണ് പണിയെടുത്ത് ജീവിക്കാൻപഠിക്കുക.താങ്കൾ ഇനിയും നാണം കെടാൻ നിൽക്കണ്ട

  • @jafferuthakadenjaffer7298
    @jafferuthakadenjaffer7298 2 дні тому +26

    വെള്ളകോളർമാർ പണിയെടുത്തു ജീവിക്കുക ആണെങ്കിൽ ബംഗാളികൾ കേരളത്തിൽ വരില്ലായിരുന്നു...

  • @mhdsvlog2469
    @mhdsvlog2469 2 дні тому +42

    അൻവർ ബിസിനസ് കാരനാണ്, എന്നാൽ തന്റെ ജോലി എന്താണ്??
    തന്റെ വരുമാന മാർഗം എന്താണ്?

  • @MohamedAli-qx9pu
    @MohamedAli-qx9pu 2 дні тому +6

    പ്രശക്തിക്ക് വേണ്ടി കളിക്കുന്ന നാടകം.
    ഇവന് അൻവറിനെ ഏറ്റുമുട്ടാൻ ചങ്ക്കൂറ്റം ഒട്ടും ഇല്ല... 💕

  • @farisrahman638
    @farisrahman638 2 дні тому +8

    കോൺഗ്രസിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല ജയശങ്കർ എന്ന പക്കാ വർഗീയവാദിക്ക് വേണ്ടി ഇത്രയും സംസാരിക്കേണ്ട ഒരാവശ്യവുമില്ല ഷിയാസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുക

  • @user-bj6wq2ch7x
    @user-bj6wq2ch7x 2 дні тому +40

    അൻവറിന്റെ തോക്കിന്റെ ലൈസൻസ് ഈ ആഴ്ച കിട്ടും... 🤣

  • @sageervattappilly6006
    @sageervattappilly6006 2 дні тому +19

    കേരളത്തിലെ ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട്.കൂടുതൽ വഷളാകും😂

  • @NizamNizam-f9q
    @NizamNizam-f9q 2 дні тому +48

    എടാ നിൻറെ കൂടെ നിന്ന് ആൾക്കാരെ ഇപ്പോൾ കാണുന്നില്ല നിൻറെ കൂടെ നിന്ന് ക്ലീൻ ആയിട്ട് മുങ്ങി

  • @babumathai4132
    @babumathai4132 2 дні тому +14

    കഷ്ട്ടം.... ഒഴിവാക്കാമായിരുന്നില്ലേ... ആർക്കു വേണ്ടിയാണ് ഈ പ്രഹസനം

  • @ibrahimibu4477
    @ibrahimibu4477 2 дні тому +40

    അത്കൊണ്ടാണ് ആര്യാടൻ്റെ മണ്ഡലത്തിൽനിനും പുലിപോലെ വന്ന ആൺകുട്ടി

  • @muneermenoth8753
    @muneermenoth8753 2 дні тому +20

    താൻ കോൺഗ്രസിന് പാ രയാണ്

  • @rahmathulaha83
    @rahmathulaha83 2 дні тому +34

    സിയാസേ നിൻ്റെ ഭാവികാലം ഗോവിന്ദാ.😂

  • @Fathisalal
    @Fathisalal 2 дні тому +17

    വേറെ വല്ല പണിക്കും പോ ഷിയാസേ

  • @sajukambrath7543
    @sajukambrath7543 2 дні тому +107

    യുഡിഫിന്റെ മാനം കളയല്ലേ സിയാസ് ചുമ്മാ ഓരോ വെടി വെക്കും 😂😂

    • @faiza3745
      @faiza3745 2 дні тому +1

      സതീശൻ പിണറായി സെയിം സെയിം

    • @anasmp5744
      @anasmp5744 2 дні тому

      Pc Anwar 😂

  • @donaldexp-n6v
    @donaldexp-n6v 2 дні тому +6

    ഇപ്പൊ ഒരു കാര്യം മനസ്സിലായി അൻവർ പറഞ്ഞത് 100% സത്യമാണ്, ഇവന്റെ ഫ്രുസ്ട്രആഷൻ കണ്ടാൽ അറിയാം സത്യമാണെന്ന്

  • @abdullatheefkt1141
    @abdullatheefkt1141 2 дні тому +5

    ഈ കാര്യത്തിൽ ഞങ്ങൾ അൻവറിന്റെ കൂടെ

  • @AmhahSs
    @AmhahSs 2 дні тому +11

    നിങ്ങളെ കുറെ കാലമായില്ലേ ഇത് ഇറങ്ങിയിട്ട് പറഞ്ഞപ്പോൾ ചവിട്ടാൻ നോക്കണ്ട ജനങ്ങൾ സപ്പോർട്ട് ഉണ്ട് നിനക്ക് നേതാക്കന്മാരെ സപ്പോർട്ട് ഉണ്ടാവുകയുള്ളു

  • @abbaskm6782
    @abbaskm6782 2 дні тому +8

    അൻവർ നിങ്ങളിപ്പോൾ ഏറ്റെടുത്ത ദൗത്യം തുടരുക നിങ്ങളെ വഴിതെറ്റിക്കാൻ ചില ചാവാലിപട്ടികൾ ഇനിയും കുരക്കും അതിൽ വീഴരുത് സൂക്ഷിക്കുക പി വി അൻവർ

  • @kunhiramanp4273
    @kunhiramanp4273 2 дні тому +6

    ഭരണ സിരാ കേന്ദ്രത്തിലെ പുഴുക്കുത്തുകളെയാണ് അൻവർ സധൈര്യം തുറന്നു കാണിച്ചത്... അൻവർ ഉന്നയിച്ച ഈ കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ചെയ്തേ പറ്റൂ...
    പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ
    നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക തന്നെ വേണം.. 🙏
    ♥️♥️♥️🙏♥️♥️♥️

  • @faizanaizaputhenpeedika
    @faizanaizaputhenpeedika 2 дні тому +16

    Answer ❤❤❤

  • @shajahan003386
    @shajahan003386 2 дні тому +12

    സെപ്റ്റിക് ടാങ്കി്ന് കാവൽനിൽക്കും പോലും,
    തന്നെക്കൊണ്ട് അതിനെ കഴിയൂ...
    അൻവർ ചെയ്തു കാണിക്കും. താനൊക്കെ കണ്ട് അവിടെ നിന്നാൽ മതി...

  • @munawarfairos6573
    @munawarfairos6573 2 дні тому +8

    ഷിയാസേ തരത്തിൽ പോയി കളിക്ക്, ഈ വക ചീള് കേസൊന്നും അൻവർ എടുക്കൂല

  • @gopakumarkp
    @gopakumarkp 2 дні тому +12

    ഇവൻ എന്ത് പണി എടുത്താ ജീവിക്കുന്നത്?

  • @ahamed8455
    @ahamed8455 2 дні тому +15

    അൻ വാർ 👍🏻

  • @muhammadkonhimon7243
    @muhammadkonhimon7243 2 дні тому +10

    C P M ന് ചെറിയ ഒരു കചിണം ഉണ്ടായിരുന്നു അത് ഈ ചെങ്ങായി ശരിയാക്കി കൊടുത്തു അടുത്ത രണ്ട് വർശം കഴിഞ്ഞാൽ C P M തന്നെ വരും മൂന്നാമതും മുക്യമന്ത്രി വേറെ ആളാകും ഒറപ്പിച്ചോ

  • @RasheedNm-bi5zz
    @RasheedNm-bi5zz 2 дні тому +6

    താൻ ഏതു കോൺഗ്രസുകാരനാടോ കോൺഗ്രസുകാരും മൊത്തത്തിൽ പറയിപ്പിക്കുന്നവൻ നിന്റെ പൂർവ്വചരിത്രം ഒന്ന് നീ അന്വേഷിക്കു എന്നിട്ട് വേണം മറ്റുള്ളവർക്ക് കുയിലോത്ത് നീ കോൺഗ്രസുകാരെ പറയിപ്പിക്കരുത് ഞാൻ ഒരു കോൺഗ്രസുകാരനാണ് ആവശ്യമുള്ളതിൽ ചെന്ന് ഇടപെടുക എല്ലാ ഇടപെടാതിരിക്കുക നമ്മുടെ നമ്മുടെ നേതാക്കൾ പഠിപ്പിച്ച ചിട്ടകൾ അതാണ് നീ ഇരിക്കുന്ന സ്ഥാനത്ത് നീ തുടർന്ന് അർഹതപ്പെട്ടവനല്ല

  • @JamnasKodakadan
    @JamnasKodakadan 2 дні тому +15

    സംഗി ചകരണ്ടെ അടിമ സിയാസ് .
    😂😂😂

  • @musthaffam6761
    @musthaffam6761 2 дні тому +22

    ANWAR ❤

  • @newnews901
    @newnews901 2 дні тому +5

    കേരളത്തിൽ കോൺഗ്രസ്‌ ഉണ്ടാക്കിയത് മതി ഇനി അൻവർ പറയട്ടെ

  • @AbdusammadKanakkanthodi
    @AbdusammadKanakkanthodi 2 дні тому +13

    നിന്റെ ധൈര്യം അപാരം അതാണല്ലൊ കക്കൂസിൽ പോയി ഒളിച്ചത്

  • @ShareefchembrayurCk
    @ShareefchembrayurCk 2 дні тому +9

    അടുത്ത അബ്ദുള്ള കുട്ടി പഠിക്കുകയാണ്