രാവിലെതന്നെ ജോലികൾതീർത്ത് ഫ്രീ ആകാം👍Morning Routine/Breakfast Combo/Easy Beef Fry

Поділитися
Вставка
  • Опубліковано 25 чер 2024
  • രാവിലെതന്നെ ജോലികൾതീർത്ത് ഫ്രീ ആകാം👍Morning Routine/Breakfast Combo/Easy Beef Fry by jamshirecipes
    #jamshirecipes
    #perfectmasaladosarecipe
    #masaladosarecipemalayalambyjamshirecipes
    #perfectdosa
    #perfectuzhunndosamavu
    #coconutchutnyrecipe
    #perfectthengachutnyrecipe
    #easysambar
    #instandandeasysambarrecipe
    #easybeefroast
    #perfecttastybeefroast
    #restaurantstylebeefroast
    #beasybeefvarattu
    #easybeefcurry
    #morningroutine
    #dailyvlogmalayalam
    #cleeningideasandtips
    #cookingideasandtips
    #dayinmylifemalayalam

КОМЕНТАРІ • 968

  • @jamshirecipes3500

    Masala Dosa Recipe

  • @jalajaak5496

    Daily ഇതു പോലയുള്ള ഫുഡ്‌ കഴിച്ചാൽ വേഗം പരലോകത്തു പോകാണ്ടി വരും

  • @nessyrahman3119

    ജംഷി പറഞ്ഞിട്ടുണ്ട് ഒരു ❤ എങ്കിലും കമന്റ്‌ ആയി വേണം എന്നു 🥰 നമ്മൾ സ്ത്രീകൾക് നല്ല മെസ്സേജ് ചാനൽ കൊടുകാം എല്ലാവരും 👍🏻👍🏻👍🏻

  • @shaimaaslam8115

    മൈലാൻജി പോയില്ലല്ലോ.പെരുനാൾ കഴിഞ്ഞു എത്ര ഡേ ആയി. നല്ല മൈലാഞ്ചി തന്ന.

  • @ashilshenny5210
    @ashilshenny5210 28 днів тому

    ജംഷിയുടെ ചട്നി പരീക്ഷിച്ച് ഞാൻ star ആയി... നല്ല taste ആണെന്ന് മക്കൾ പറഞ്ഞു.... ഇതിന്റെ credit ജംഷിക്കുള്ളതാണാട്ടാ❤

  • @ayishaayisha8152

    Jamshi പെരുന്നാളിന് ക്യാരറ്റിനെ കൊണ്ട് ഉണ്ടാക്കിയ പായസം ഞാനുണ്ടാക്കിയിരുന്നു തണുപ്പിച്ചിട്ടാണ് കഴിച്ചത് എല്ലാർക്കും ഇഷ്ടയിനെ കുറച്ച് മധുരം കൂടിപ്പോയി 😀 മസാല ദോശയും. ഇഡലിയും ഒക്കെ എനിക്ക് പെർഫെക്റ്റായി കിട്ടാറുണ്ട് എല്ലാ വിഡിയോസും കാണാറുണ്ട് അത്രക്ക് ഇഷ്ട്ടാ 🥰🥰

  • @KUNJABHI777

    ഈ ചീനച്ചാട്ടി iron ആണോ ... എന്താ ഇതിനു പറയാ ?

  • @hafisakm3233
    @hafisakm3233 2 години тому +1

    രണ്ട് ഗ്യാസ് അടുപ്പിനും വേറെ വേറെ സിലിണ്ടർ ആണോ കണക്ട് ചെയ്തിരിക്കുന്നത്

  • @fidhafathimakk2502

    ജംഷി നിങ്ങൾ മേടിച്ച.ചോപ്പർ ഒന്ന് കാണിക്കുമോ

  • @JaseenaJaseenapp

    ഇതുപോലെ മാവ് kjan undakitund ഈ ഒരുകയിൽ മാവ് ഫ്രൈ പാണ്ഡേ നടുവിൽ ഒയ്ക്കുക നല്ല സ്പോഞ്ചി polatth6 അപ്പം ആവും

  • @mariyamdesigns299

    Enikk reply thannillallo 😢

  • @afeefabinthaboobacker9444

    ഞാൻ ഇപ്പോൾ നെയ്യപ്പം ചുട്ടു കൊണ്ട് കാണുന്നു, അൽഹംദുലില്ലാഹ് നെയ്യപ്പം നന്നാവുന്നുണ്ട് 👍🏻thanks

  • @sabisabi9749

    ❤❤❤❤

  • @anumolmp4885

    Good vedeo.. good motivation.. Waiting for next vlog.. 🌹

  • @rafeeqkattilveedu1451

    Assalamualaikum

  • @nihalnihal1432

    Hai Jamshi Assalamualaikkum chattipathiri undakki super 👍 jamshiyude recipe flopavarilla thanks

  • @Aamirazak

    Yente favourite food masala dhosha,inn purath poyi kazikkanam yenn vijarichatha,appo jamshi video ittu,ini njan thanne indakki nokam

  • @subimuneer6969

    Adipoli ithaaaa❤

  • @sangeerth932

    Adipoli nalla colour full video katta waiting ayyirunnu ❤❤❤❤

  • @MuhsinaMuhsina-dk4md

    Super👍