രാവിലെ Energetic ആകാം 👍രാവിലെ മുതൽ രാത്രി വരെ/Beef Curry/Instant Soft Puttu by

Поділитися
Вставка
  • Опубліковано 7 вер 2024
  • രാവിലെ Energetic ആകാം 👍രാവിലെ മുതൽ രാത്രി വരെ/Beef Curry/Instant Soft Puttu by #Jamshirecipes
    #jamshirecipes
    #instantputturecipe
    #perfect&softputturecipejamshirecipes
    #breakfastrecipe
    #beefcurry
    #simpleandeasybeefcurry
    #beefvarutharachacurry
    #outing
    #travelvlog
    #dayinmylife
    #familyvlog
    #dailymalayalamvlog
    #morningroutine

КОМЕНТАРІ • 911

  • @fathimalatheef7867
    @fathimalatheef7867 2 місяці тому +10

    ഫ്രൂട്ട്സ് പായസം ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടായി ഇനിയും ഇത് പോലെ വെറൈറ്റി പായസം. പ്രതീക്ഷിക്കുന്നു

  • @Shajira-tc7un
    @Shajira-tc7un 2 місяці тому +14

    ജംഷിയുടെ വീഡിയോ കണ്ടാൽ ഒരു ഉണർവ്വ 🥰🥰🥰

  • @hibasofficialyoutubechanne4696
    @hibasofficialyoutubechanne4696 2 місяці тому +13

    ഇതൊക്കെ കാണുമ്പോൾ നിങ്ങളുടെ വീട്ടിലേക്കൊന്ന് വരാൻ കൊതിയാകുന്നു
    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്.
    ഇപ്പോൾ എല്ലാ ദിവസവും വീഡിയോ കാണാറുണ്ട്.

    • @jamshirecipes3500
      @jamshirecipes3500  2 місяці тому

      Ok always welcome 🫂♥️♥️👍
      Thank u soo much dear😊👍👍

  • @indirabharatharajan7472
    @indirabharatharajan7472 2 місяці тому +2

    കാണുന്ന കാഴ്ചയോ കഴിക്കുന്ന ഭക്ഷണമോ ഏതുമാവട്ടെ ആ feel നമുക്കും അനുഭവിക്കാൻ കഴിയുന്നു ജംഷിയുടെ സംസാരത്തിലൂടെ... 🥰

  • @RaseenaHanees
    @RaseenaHanees 2 місяці тому +22

    ജംഷിയുടെ സ്വരം കെട്ടിരിക്കാൻ ഒരു രസമാണ് വീഡിയോ 👍👍👍👍

  • @nessyrahman3119
    @nessyrahman3119 2 місяці тому +15

    ഇത്ര ഇഷ്ടപ്പെട്ടു കാണുന്ന വേറെ വ്ലോഗ് ഇല്ല അത്രക്കും മോട്ടിവേറ്റ് ചെയുന്ന ചാനൽ വേറെ ഇല്ല ❤❤

  • @fathimabathool8312
    @fathimabathool8312 2 місяці тому +66

    Jamshiyude vedios കാണുമ്പോള്‍ ഉള്ള ആ പോസിറ്റീവ് എനര്‍ജി വേറെ ഒരു ചാനലിലും ലഭിക്കുന്നില്ല അത് കൊണ്ട് തന്നെ ithante vedios മാത്രമേ ഇപ്പൊ nokkarulloo recipiyum അങ്ങനെ തന്നെ ❤ നേരിട്ട്‌ കാണാന്‍ നല്ല ആഗ്രഹം ഉണ്ട് ❤

    • @user-sk7io5wv3p
      @user-sk7io5wv3p 2 місяці тому +6

      സത്യം ഞാനും എപ്പോഴും പറയാൻ ആഗ്രഹിച്ച കാര്യം ആണ്

    • @asmac.k3564
      @asmac.k3564 2 місяці тому +1

      Njanum❤❤

    • @chinnamisvlog3211
      @chinnamisvlog3211 2 місяці тому +3

      ഞാനും കാത്തിരുന്നു കാണുന്ന ഒരേഒരു ചാനൽ.. ❤️👍🏻

    • @jamshirecipes3500
      @jamshirecipes3500  2 місяці тому

      🥰🥰🥰 wayanad varunnundo

    • @user-qb9vn6yz5r
      @user-qb9vn6yz5r 2 місяці тому +2

      Jamshiyude vedo ellam നല്ലത് തന്നെ ഞാനും നാലു മണിക്ക് എഴുന്നേറ്റു പണികൾ തുടങ്ങും ഈ വീഡിയോ കാണുമ്പോൾ നല്ല enargiya

  • @bincyanil8264
    @bincyanil8264 2 місяці тому +2

    ജെംഷിയെ ഞാൻ മനസ്സിൽ വിചാരിച്ചേക്കുന്നത് എന്റെ ആരോ പോലെയാണ്, നിങ്ങളുടെ oro വിശേഷ ദിവസവും യാത്രകളും ഞാനും ഉൾപ്പെടുന്നതായി തോന്നാറുണ്ട്, ഒരു വല്ലാത്ത feel തരുന്നുണ്ട്, എന്റെ life ഒരുപാട് change ആയി, വീട് ഒക്കെ എന്ത് clean ആണെന്നറിയാമോ, മടി വരുമ്പോൾ ഞാൻ ഓരോ vlogum വീണ്ടും കാണും. Thank you ജെംഷി

    • @jamshirecipes3500
      @jamshirecipes3500  2 місяці тому

      Anghinethanneyanu🤝👍👍🫂
      Thank u dear santhosham love uuu💞

  • @faseelarasheed1811
    @faseelarasheed1811 2 місяці тому +4

    Hi ithaaa.video kandu to.masha Allah adipoli
    Pinne Rafeekanod anneshichunn parayan paranju nte mon.monk ithante video kanan ishtta.avan police kare bayankara ishtta.purath povumpo evidunn kandalum odi poyi oru salute koduth varum😅
    Eid vlog avan 3 pravashyam kandu.athil police orupad undayirunnallo😊.ithane neril kananam ennund.insha allah.pinne njn oru usthadinte wife aaan.mon hifl padikkunnu.ipo 19 juz aaayi.itha dua cheyy.njangalum dua yil ulpeduthaam

    • @jamshirecipes3500
      @jamshirecipes3500  2 місяці тому

      Rafeeka comment vayichu monod salam paranjhittund 🤝❤️👍nammukk orupad santhoshamayittoo
      Inshaallah namukk kanam😊♥️ pinne prathyekam duayil ulpeduthanam njhanum🤲mashaallah mon 🤝🫂uyarangalilethatte thank u sooo much♥️♥️👍👍

    • @faseelarasheed1811
      @faseelarasheed1811 2 місяці тому

      @@jamshirecipes3500 va alaikumussalam
      Insha allah kananam🥰

  • @SuhailaSulu-pf2wu
    @SuhailaSulu-pf2wu 2 місяці тому +2

    Ithande kududal recipeyum try cheyyarund.adipoliyan, sadaranakkark patunna recipice an,iniyum verity recipice kaatirikkunnu. 👍

  • @nineeshavaiga8140
    @nineeshavaiga8140 2 місяці тому +3

    ഭയങ്കര എനർജി ആണ് ട്ടോ.. വീഡിയോ കാണുമ്പോ 😍

  • @ramsyhaseef5066
    @ramsyhaseef5066 2 місяці тому +3

    ഫ്രൂട്ട്സ് പായസം ഇന്നലെ ഉണ്ടാക്കി, സൂപ്പർ, എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു❤❤

  • @zeenathmajeed9076
    @zeenathmajeed9076 2 місяці тому +5

    Mashaallahsuper vedio

  • @user-di9yy9pf8s
    @user-di9yy9pf8s 2 місяці тому +2

    Hai jamshitha adipoli vedeo

  • @naseemahussain4142
    @naseemahussain4142 2 місяці тому +6

    Fruits പായസം ഇന്നലെ വിരുന്നുകാർ വന്നപ്പോൾ ഉണ്ടാക്കി. ഒന്നും പറയാനില്ല. സൂപ്പർ ടേസ്റ്റ്. ❤️❤️❤️

  • @shanibshibi8111
    @shanibshibi8111 2 місяці тому +2

    Frut payasam undaki njangalkishtayi thankyu jamshi

  • @ponnumolshahidhamk1423
    @ponnumolshahidhamk1423 2 місяці тому +4

    Fruits പായസം ഞാൻ ഇന്ന് ഉണ്ടാക്കി
    സൂപ്പർ taste

  • @user-cp4cp2ti5j
    @user-cp4cp2ti5j 2 місяці тому +2

    ഞാനും ഇത് പോലെ അതിരാവിലെ എണീറ്റ് പണി തുടങ്ങും ♥️ജംഷി യുടെ വീഡിയോ കണ്ടാൽ ഒന്നും കൂടി എനർജി യാണ് ♥️♥️👍

  • @user-in3zn9wp2p
    @user-in3zn9wp2p 2 місяці тому +3

    സൂപ്പർ പുട്ടാണ്👍👍 ഞാൻ ചെയ്തു നോക്കി

  • @Shafeenashafi-ig8er
    @Shafeenashafi-ig8er 2 місяці тому +1

    ഇത്താ video Super. ഇത്താ ടെ video കാണാൻ ഭയങ്കര ഇഷ്ടമാണ്. ഞാൻ വേറെയാർക്കും കമന്റ് ഇടാറില്ല. ഇത്താ ടെ video നല്ല ഒരു മോട്ടീവേഷനാണ്.❤

  • @JaleelkvKv
    @JaleelkvKv 2 місяці тому +24

    മിക്സി യും jaarum ക്ലീൻ ചെയ്യുന്ന വീഡിയോ ചെയ്യണേ

  • @Shamil-ex2yl
    @Shamil-ex2yl 2 місяці тому +2

    Enikkum angane thanne. video spr❤❤

  • @abdullamani
    @abdullamani 2 місяці тому +6

    Vatiya podikobd putt undakunnath aadyayt kaana. Insha allah try cheyth noknm👍

  • @RaiMan-vm9xx
    @RaiMan-vm9xx 2 місяці тому +1

    Alhamdulillaah
    Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamu raahimeen
    Duaayil enneyum kudumbatheyum ulpeduthane sahodari

  • @riswanam7374
    @riswanam7374 2 місяці тому +3

    Assalamu alaikum vedio super jamshi sister, na coimbatore aanu unga bigg fan ❤😂

  • @fanufidu1347
    @fanufidu1347 2 місяці тому +1

    Kaanan madupp thonnaatha video aanu jemshithante video...swantham sister ne pole yaa enikk ..love u dear ❤❤❤❤

  • @user-ib3xc5qz9p
    @user-ib3xc5qz9p 2 місяці тому +4

    Njangalum inganeyanu
    Pursthupokumbo ingane food kondu pokum. Athoru valltha happyanu❤

  • @___finuhh___150
    @___finuhh___150 2 місяці тому +1

    ഞാനും ജംഷിയുടെ വീഡിയോ ആണ് first കാണുന്നത്, എല്ലാം 👍🏼

  • @rasiyaam7266
    @rasiyaam7266 2 місяці тому +5

    ഞാൻ ഇത് പോലെയാണ് പുട്ട് ഉണ്ടാ കൽ, അജ്മി, പുട്ട് പൊടി സോഫ്റ്റ് ആണെങ്കിലും അതിന്റ രുചി എനിക്ക് ഇഷ്ടം അല്ല ഇത് പോലെ അരിപൊടിയുടെ പൂട്ടിന് പ്രത്യക ടേസ്റ്റ് ആണ്

  • @molyrajan2733
    @molyrajan2733 2 місяці тому +2

    So beautiful vlog 😊

  • @shajitham8655
    @shajitham8655 2 місяці тому +6

    രണ്ടുവർഷ വീഡിയോ കാണാറുണ്ട് കമന്റ് ഇടാറില്ല ❤❤

  • @rajeenabadar307
    @rajeenabadar307 2 місяці тому +1

    Enik jamshine orupad ishtama ❤❤ jamshiiii video super ❤❤❤

  • @swisssw2696
    @swisssw2696 2 місяці тому +10

    എല്ലാരും ഫസ്റ്റ് ആണേൽ ഞാൻ സെക്കന്റ്‌ 😁😁😁

  • @rajeenabadar307
    @rajeenabadar307 2 місяці тому +1

    Jamshide video kanan enthurasama njan puthiya subscriber aanu❤❤

  • @juliejose8040
    @juliejose8040 2 місяці тому +1

    Jamshide കൂടെ യാത്ര ചെയ്ത Feel കിട്ടി. video കണ്ടപ്പോൾ 😂❤ Super video❤👌👍🏻🥰

  • @fathima7447
    @fathima7447 2 місяці тому +2

    Jamshiyude samsaram kavya madavante sound polund❤

    • @fathima7447
      @fathima7447 2 місяці тому +2

      Njan paranja pole arengilum paranjitundo?

    • @jamshirecipes3500
      @jamshirecipes3500  2 місяці тому

      Kavya paranjhittilla miya yenn parayarund🥰

  • @naihamedia4219
    @naihamedia4219 2 місяці тому +1

    Jamshi thaa adipoli video ithayude channel kanan prathyaka rasamanu

  • @SH-ul8zg
    @SH-ul8zg 2 місяці тому

    Hi.. ഞാൻ ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു...

  • @MuneeraVk-li7hp
    @MuneeraVk-li7hp 2 місяці тому +2

    Super video 👍🏻👍🏻❤️

  • @ummusalmak2571
    @ummusalmak2571 2 місяці тому

    Vedio quality, presentation, content,panctuality,simplicity,ellaam kondum poli❤❤❤

  • @ChinnuShaai-xp7ur
    @ChinnuShaai-xp7ur 2 місяці тому +2

    Adipoli vdo jamshi

  • @RashidMusthafa-cu4th
    @RashidMusthafa-cu4th 2 місяці тому +2

    Enik jamshine orupad eshtta❤

  • @Ajmal-gz4xx
    @Ajmal-gz4xx 2 місяці тому +1

    Ningale kaanaan poothiyund❤❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 2 місяці тому +1

    Jamshi samsarikkumbol ente aduth ullath pole thonnum❤

  • @thas_234
    @thas_234 2 місяці тому +2

    jamshee adipoli vedio

  • @user-xu5np5mt4t
    @user-xu5np5mt4t 2 місяці тому +1

    Adipoli viban jamshiude videos kaanumbol

  • @Malayali405
    @Malayali405 Місяць тому

    Jamshi assalamu alaikkum.... Safe anallonnu kettapo samadhanam... Ellavereyum kathu rakshikette Aameen🤲... Njan jessi ponnani😍
    Sujatha mixi cleaning onnu kanikkanamtta eniku oppanakane pattunnilla😔

  • @user-ow3cw1mh8m
    @user-ow3cw1mh8m 2 місяці тому +2

    അടിപൊളി വീഡിയോ ❤

  • @sheebata8553
    @sheebata8553 2 місяці тому +1

    കല്ലുമ്മക്കാ recipe ഡീറ്റൈൽ ആയിട്ടു വേണം jamshi നിങ്ങൾ രണ്ടുപേരും lunch കഴിച്ച വൈബ് 👌👌

  • @Shamna-p1n
    @Shamna-p1n 2 місяці тому +2

    വയനാട് ഏതാണ് one day ടൂർ വരാൻ നല്ല place ഒന്ന് പറയോ jamshide house വയനാട് എവിടെ ആണ്

    • @jamshirecipes3500
      @jamshirecipes3500  2 місяці тому +2

      Kure sthalangalund kettoo👍 banasura, soojippara, karlad, karapuzha, 900kandi glass bridge.........

  • @user-yu9be5pk7z
    @user-yu9be5pk7z 2 місяці тому

    Jemshi paranjadhu sheriyaanu .namukku endhum parayaan oru aathmartha suhurthu venam.padachon nigalude sneham ennum nilanirthatte.

  • @user-pp2gz9uy7f
    @user-pp2gz9uy7f 2 місяці тому +2

    ജംഷി anty ആതോറിയത്തിൽ ലീഫ് നല്ലോണം ഉണ്ട് flower ഇടക്ക് ഒന്ന് ഉണ്ടാവും അതന്താ, ഞാൻ മണ്ണും, ചെക്കിരി ചോറും, ഓടും, ചാണകപ്പൊടിയും ആണ് യൂസ് ചെയ്യാറ് ഒന്ന് പറഞു താ, തയ് കുറെ ഉണ്ട് പിരിച്ചു നട്ടാലും തയ് പെട്ടെന്ന് ഉണ്ടാവും ഫ്ലവർ ഇല്ല

    • @jamshirecipes3500
      @jamshirecipes3500  2 місяці тому

      Mmm chakirichor mathram mathi venamenkil orupidi mann mathi👍💝

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn 2 місяці тому +2

    Kannuril ann stay cheido. A frienddhip yennum nilanilkatte.

  • @sajnasajna1375
    @sajnasajna1375 2 місяці тому +1

    സുജാത mixy ന്റെ ഓൺ ആകുന്ന switch ന്റെ താഴെ ഒരു blue button ille അത് യൂസ് ആക്കിയ mathi പുട്ട് podi അടിക്കാൻ

  • @noushuksd4147
    @noushuksd4147 2 місяці тому +1

    Masha allah ❤

  • @Hidasentertainments
    @Hidasentertainments 2 місяці тому +1

    Alla divasvum video venam.serial kanunna poley ane.oru divasam kandillengil bayangara tension ane.adict ayi poyi nan.thank u jamshi ❤❤❤

  • @blushBoutiqueandvlogs
    @blushBoutiqueandvlogs 2 місяці тому +1

    Hloo ജംഷി അസ്സലാമു അലൈകും suglle ഇയാളെ പോലെഞ്ഞേയ ഞാനും മക്കളില്ല20yrs. സമയം കിട്ടുമ്പോൾ വീഡിയോ കാണാറുണ്ട് നല്ല രസ but 4.30am എണീക്കാൻ പറ്റുന്നില്ല 😔

    • @jamshirecipes3500
      @jamshirecipes3500  2 місяці тому

      Va alaikumussalam 🤝💝saramilla ok akum inshaallah 🤲saramilla dua cheyyattoo 😊👍

  • @shilnat6914
    @shilnat6914 2 місяці тому

    Njan ingale videos kandu copy adichu ippo paniyokke vegam theerum... 10 months aaya oru baby und so ithante tipsokke nalla helpful aanu... Waiting for next video ❤❤❤

    • @jamshirecipes3500
      @jamshirecipes3500  2 місяці тому

      Thankyou sooo much dear☺️💝👍👍👍👍🫂

  • @ameerak5535
    @ameerak5535 2 місяці тому +1

    Masha Allah ithade Ella videos um enikk kshtanu❤❤

  • @shibilt5046
    @shibilt5046 2 місяці тому

    Hi ജംഷിത്താ ഇന്നലെ ഞാനും ഫാമിലിയും വയനാട് വന്നിരുന്നു സിന്ദൂരിൽ കയറി ബെഡ്ഷീറ്റ് വാങ്ങിച്ചു അടിപൊളി ആയിരുന്നു ഒരുപാട് സന്തോഷം കട പരിചയപ്പെടുത്തിയതിന്

  • @ayishahadiya428
    @ayishahadiya428 2 місяці тому +2

    Super

  • @mukkilbabu9657
    @mukkilbabu9657 2 місяці тому +1

    Adipoli👍👍

  • @anithars1879
    @anithars1879 2 місяці тому +2

    Second super

  • @user-ns9xe9qr3m
    @user-ns9xe9qr3m 2 місяці тому +1

    അടിപൊളി jamshi ❤❤❤

  • @seenathrk2571
    @seenathrk2571 2 місяці тому +1

    Adipoli video❤❤

  • @AshrafAshraf-ti5ll
    @AshrafAshraf-ti5ll 2 місяці тому

    Masha allah adipoli video 👍🏻👍🏻

  • @shamlanisharshamlanishar6625
    @shamlanisharshamlanishar6625 2 місяці тому

    ജംഷി താടെ എല്ലാ വീഡിയോസും എനിക്ക് വളരെ ഇഷ്ടമാണ്❤

  • @minigeorge2118
    @minigeorge2118 2 місяці тому +1

    👌👌👌❤️❤️❤️

  • @user-go7gl6vm8x
    @user-go7gl6vm8x 2 місяці тому +2

    ❤❤❤

  • @user-ow3cw1mh8m
    @user-ow3cw1mh8m 2 місяці тому

    സത്യം.. 👍🏻ഞാനും അങ്ങനെ തന്നെ.. ആദ്യം മുറ്റമടി കഴിഞ്ഞൽ ഒരു റിലേക്സ് ആണ് 👍🏻👍🏻

  • @afsanarahim4303
    @afsanarahim4303 2 місяці тому

    Jamshiiii 🎉❤❤🎉 innathe vlogil highlight aayath aaa 3 makkalanu Mashaallah

  • @Suvaiba-sz5zi
    @Suvaiba-sz5zi 2 місяці тому +2

    ജംഷീ നിങ്ങളുടെ വീട്ടിൽ കാബോടിന്റെ ഉള്ളിൽ കൂറ, പല്ലി ശല്ല്യം ഉണ്ടോ? അതിന് ഒരു പരിഹാരം പറഞ്ഞു തരുമോ 🙏

  • @anniepjoseph5156
    @anniepjoseph5156 2 місяці тому +1

    Excellant ❤❤❤

  • @anshidhasworld1204
    @anshidhasworld1204 2 місяці тому +2

    ഞാൻ ഉണ്ടാക്കി പുട്ട് adipoli

  • @user-pm2yz8qs6e
    @user-pm2yz8qs6e 2 місяці тому +2

    വിഡിയോ എന്നും കാണാറുണ്ട് അൽഹംദുലില്ലാഹ് ♥️♥️👌🏻

  • @summirahim
    @summirahim 2 місяці тому +1

    Super jamshittaaa

  • @fmworld1336
    @fmworld1336 2 місяці тому +1

    😊😊

  • @radhakrishn_sumellika.
    @radhakrishn_sumellika. 2 місяці тому

    Hai jamshi❤ lunch kazhicha place super, yeniku engane poyirunnu food kazhikkan bhayankara ishtaanu, pattarilla, jamshi u r so lucky dear❤❤ god bless u take care bye❤❤❤❤

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 2 місяці тому +1

    Jamshi vedio kanam ishtam❤❤❤❤❤❤❤

  • @IshanMuhammed-vr9wb
    @IshanMuhammed-vr9wb 2 місяці тому

    നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടമാണ്

  • @a_l_q_u_r_a_n9872
    @a_l_q_u_r_a_n9872 2 місяці тому

    ലൈക്ക് അടിച്ചു പൊട്ടിച്ചുട്ടോ ജംഷി ഇത്ത 👍🏻👍🏻👍🏻

  • @noushisubairsubair6172
    @noushisubairsubair6172 2 місяці тому +1

    super video

  • @user-ye6gc7rd4x
    @user-ye6gc7rd4x 2 місяці тому

    Supr

  • @raliyacj
    @raliyacj 2 місяці тому +1

    ❤ luv u both.. Jamshi..❤❤

  • @Hennadesign9747
    @Hennadesign9747 2 місяці тому

    Ellarem pole enikum ishta ithaa ningalde videos kaanan ,enikk madi thonnunna divasam njan ithayude video kaanaran

  • @lissieuxsebastian7364
    @lissieuxsebastian7364 2 місяці тому +1

    Short picnic nannayirunnu. Oru relaxation. Jamshi_ Jamshi friendship strong aayi munnottu pokatte. Ellam share cheyan oru friend ullathu luck aanu. Enikkum angane oru friend undu. ❤

  • @thachuhussain4871
    @thachuhussain4871 2 місяці тому

    Ithaa mixiyile adiyillulla pulse button just onnu njekkiyal mathi puttu podikkan

  • @lishajose.k3323
    @lishajose.k3323 2 місяці тому

    Orupadishtam ❤❤❤❤

  • @SunithaPs-pb3bm
    @SunithaPs-pb3bm 2 місяці тому

    ഈശ്വര... ഞാൻ കാണാത്ത കഴിച്ചിട്ടില്ലാത്ത എന്തൊക്കെ സാധനങ്ങളാ 😂😂എന്തായാലും കൊള്ളാം 👌🏼👌🏼
    നല്ല സുഹൃത്തുക്കൾ ഉള്ളത് നല്ലതാ... ഇടയ്ക്കു ഇത് പോലെയുള്ള changes വേണം അല്ലേ... Nice വീഡിയോ 🌹🌹🥰🥰🥰🥰❤️

  • @Sreejavenugopal-ss1bo
    @Sreejavenugopal-ss1bo 2 місяці тому +1

    Super 😍😍😍

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 2 місяці тому +1

    Mashallah adipoli ❤

  • @user-jl3xe1ow7c
    @user-jl3xe1ow7c 2 місяці тому

    Jamshi fruits ppayasam njan undaki ellarykkum ishtappettu thankuu ❤ pinne jamshiyude main kitchen stove eth company aan nallonam flame kathunnad parnjallo ad kond chodi chodikkan

  • @thaliyakp3185
    @thaliyakp3185 Місяць тому

    Naipathiri poricha chatti evidunna

  • @Aamirazak
    @Aamirazak 2 місяці тому +1

    Super🎉

  • @FATHIMA_NUHA_MEHRIN
    @FATHIMA_NUHA_MEHRIN 2 місяці тому

    ജംഷി ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട് ❤

  • @rejanimoll7903
    @rejanimoll7903 2 місяці тому +1

    Supper, Supper. Love You

  • @ANUPAMAGIREESH-pg8cc
    @ANUPAMAGIREESH-pg8cc 2 місяці тому

    ഞങ്ങളും മാമ്പഴം കൂട്ടി പുട്ട് കഴിക്കും നല്ലരുചിയാണ്. വേറെ കറി ഒന്നും വേണ്ട Try ചെയ്യാത്തവർ ഒന്ന് try ചെയ്യൂ

  • @HariKrishnan-xy9ib
    @HariKrishnan-xy9ib 2 місяці тому +2

    Weight kurakan sammathikilla jamshi oro recipe edum najn athu try cheyum keto

  • @fahmiyashameer6349
    @fahmiyashameer6349 2 місяці тому +1

    Venthathum vevathathum kayikkaruthu puttum puyungiya payam pattum

  • @saifusali-vl7ku
    @saifusali-vl7ku 2 місяці тому

    Jamshinte vidio kanumbol oru unarvan ❤️