I'm a new viewer.Your kitchen and cooking utensils are so nice.Enikkum ithu poleyulla veeduundenkil ennu swapnam kaanaarund.But we have no even one cent.Allahu ente swapnavum niravettitharumennu viswasikkunnu.
Jamshi ഇത്തയുടെ ഇല്ല വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്.. But ഇതുവരെ കമന്റ്സ് ഇട്ടിട്ടില്ല..ഇത്ത നല്ല ഒരു motivator ആണ്., എനിക്ക് നല്ല useful ആണ്.. നമുക്ക് നല്ലപോലെ അറിയാവുന്ന ആളെ പോലെയാണ് തോന്നിയിട്ടുള്ളത്....❤
Jamshithaa ഇത് പോലുള്ള easy brekfast and combo curry recipy വീണ്ടും nirbandamayum cheyyutto. മക്കൾക്ക് നേരം വെളുത്താൽ എന്താ curry എന്താ കടി ചോദിക്കൽ പതിവാ. അത് മാറ്റിയെടുക്കണം 👍🏻👍🏻🥰
Enne pole madi ullavark pattiya vidio ithu kanda udane thanne subscribe um cheythu sharikum enik vendi thanneulla oru motivation aanu ithennu thonni thank you so much❤
എടോ ജംഷി... Vedio കാണുമ്പോൾ എപ്പോഴും വിചാരിക്കും നേരത്തേ എഴുനേക്കണം പണികൾ തീർക്കണം എന്നൊക്കെ പക്ഷേ എഴുനേൽക്കാൻ ഭയങ്കര മടി ആടോ... മടി മാറാൻ എന്താ ചെയ്യണ്ടേ
Hello dear, super video ആണ്. ഞാൻ ജോലിക്ക് പോകുന്നുണ്ട്. അപ്പോൾ നേരത്തെ എണീറ്റാൽ ഓഫീസിൽ ചെല്ലുമ്പോൾ കുറച്ചു കഴിയുമ്പോൾ ഉറക്കം വരും. രാത്രി എത്ര മണിക്ക് കിടന്നാൽ ഈ ക്ഷീണം മാറി 4 മണിക്ക് രാവിലെ എണീക്കാൻ പറ്റും. Working moms nu പറ്റിയ pre preparation, cleaning vb video ചെയ്യാമോ എത്രയും പെട്ടെന്ന്
ഇത്ത malappuram ജില്ലയിലെ പെരിന്തല്മന്ന യില് ARMS hospital und ingalu pattuvanne avide onnu contact cheyyumo എന്റെ cousin ഒക്കെ ippo avideya treat ment
സൂപ്പർ വീഡിയോ. ജംഷിയുടെ അതെ സ്വഭാവം ആണ് എനിക്കും.
Video യെ കുറിച്ചുള്ള അഭിപ്രായം ഒന്നും പറയാനില്ല ജംഷിക്കുട്ടി 👌🏼😃💐💐💐💐. നല്ല തീരുമാനങ്ങൾ. 👏🏼👏🏼👏🏼👏🏼. Regards to vava.
Thank u so much 🤝💝❤️🔥
I'm a new viewer.Your kitchen and cooking utensils are so nice.Enikkum ithu poleyulla veeduundenkil ennu swapnam kaanaarund.But we have no even one cent.Allahu ente swapnavum niravettitharumennu viswasikkunnu.
Itha ingal ethra manik kidannala 4 manik eneekkan pattua
വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ,എന്നെപ്പോലുളളവർക്ക്👍
Hmm njn ivale kundi Kanan aan varunne
Jamshi ഇത്തയുടെ ഇല്ല വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്.. But ഇതുവരെ കമന്റ്സ് ഇട്ടിട്ടില്ല..ഇത്ത നല്ല ഒരു motivator ആണ്., എനിക്ക് നല്ല useful ആണ്.. നമുക്ക് നല്ലപോലെ അറിയാവുന്ന ആളെ പോലെയാണ് തോന്നിയിട്ടുള്ളത്....❤
വളരെ നല്ലൊരു video... Vacation ന് സുഖിച്ചിരുന്ന് മടി പിടിച്ചു... School തുറക്കാറായപ്പോഴേക്കും ഇങ്ങനെ ഒരു motivational video തന്നതിന് ഒരുപാടു നന്ദി ❤
You are correct
Suuper vidio
Enickum vid oringi nilkunnathan ishttam❤
🥰👍Thx
Anikk ningalude video nalla ishttanu....manasinu nalla happyanu..,.
Superb jamshi, always motivating, how r u maintaining this cleanliness always? Iam also trying, 😊😊
Jamshinde veettile vlog kananan enikistam.super masha allah
Itha chappathi engane soft ayt undakkam ennulla video cheyyumo
Very good. I appreciate you. May God bless you and strengthen you further. Very effective video for ladies. Your garden also is nice.
Jan jamshithayude vedio ennum kanarund supper supper
Jamshithaa ഇത് പോലുള്ള easy brekfast and combo curry recipy വീണ്ടും nirbandamayum cheyyutto. മക്കൾക്ക് നേരം വെളുത്താൽ എന്താ curry എന്താ കടി ചോദിക്കൽ പതിവാ. അത് മാറ്റിയെടുക്കണം 👍🏻👍🏻🥰
നല്ല ശബ്ദം എനിക്ക് ഇഷ്ടമാണ് താത്താന്റെ രീതികൾ നല്ലത് വരട്ടെ
❤ റിപ്ലൈ പ്ലീസ്
Thank u dear😊♥️♥️👍
❤️♥️
അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ
Ameen🤲♥️♥️ yellavarilum
ആമീൻ
Sheriya jamshi parannath niskaram prayar ellam manasin nalloru feal aan ❤
Enne pole madi ullavark pattiya vidio ithu kanda udane thanne subscribe um cheythu sharikum enik vendi thanneulla oru motivation aanu ithennu thonni thank you so much❤
Jamshitha nerathe eneekunnundallo. Rathri ethra manikk kidakkum.
Kurachu divasam aayi engine oru video Kanan kaathirikkunnu.veedum enikku veettil thirichethiya feel ❤❤❤
Jemshi de veedu kanumbo thanne nalla Aishwaryam manasinu nalla sugham thonnunnu kandappo
Super ayittundu
Thankyou ☺️💝👍
വീഡിയോ വരത്തോണ്ട് ഒരു സങ്കടം ഉണ്ടയിനു ❤️ഈ dress എങ്ങനെ അടിപ്പിച്ചിട്ടുള്ളത് ജംഷിത്ത ഡീറ്റൈൽ ആയി പറഞ്ഞു തരോ... എല്ലാ ഡ്രെസ്സും അടിപൊളി ആണ്
Thank u🥰♥️
Simpe round full frock
Pleet idathe😊
@@jamshirecipes3500Thanks ഇത്താ ❤️
Ok
Orupaad eshttayi chechi video ❤
Thx dear🥰♥️👍👍
Etha natural aaayi hair colour cheyyunna vedeo edoo plz❤
Gas stove ath brand an, prob undoo reply please
Kukkaril choruvekkunnathu onnu kanikkamo jamshitha...
3kg ricente biriyani etrapercku koduckaan pattum.
20 perkokke kazhikkam
Adipoliya eppoyum kanarund❤️❤️
Ningale same oven aan entelum.athil cake baking onn vedio cheyyo
Cheythittundtto kandunokkuu☺️
innanu nalloru vedeo kittiyathu❤❤ kure kalathinu sesham ettthi gulfil ponnathum mattu veedum onnum alla useful aakanel ithupoiathe vedeo thanne venam
Hi Jamshi Itha, nannayittund, njanum ithupole aanu cheyyaruu 😍
Thx dear🥰💝👍
Work Ariel ninn thanne foodokke undaakkikkoode...athentha avidunn paachakam cheyyaathath....ningale video kandirikkaan thanne oru rasaan..❤️madiyokke maarum...suupper ...❤️❤️❤️
Randu kitchenilum undakkarund👍 kurach light problem und☺️ thax👍
Ennitu 9maniku sesham jamshy endhu cheyum
Very motivating ❤❤❤❤
Thank you 😊💝
Neat & clean.... love it ❤
Mashallah ❤ a
♥️♥️♥️👍👍
Adipoli video itha supper.... Eee madichiyaaya enik use full aaya video 😊❤
Super jamshi❤
Dress thuni vangi thaipichathano? super.
ഇങ്ങനെയുള്ള video കാണ്ടാനാണ് ആഗ്രഹം.❤😂👌👍🏻
Sister pls reply..chechide kitchen wardrobe meterial atha??
ഇവളുടെ ഒന്നും വീഡിയോ കാണരുത്. മറുപടി കിട്ടില്ല
Inganeyulla chattiyil cook cheythal athinte colour ilaki porille
illa ith nalla quality ullathanu👍
Masha allahh😍😊
❤️❤️❤️👍👍
Entha jemshee ith superalla ennu parayunnavarundavumo❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍
☺️🤩Thank u dear🙏👍💝💝
Masha Allah adipoli vedio
Thx ♥️😊👍
എടോ ജംഷി... Vedio കാണുമ്പോൾ എപ്പോഴും വിചാരിക്കും നേരത്തേ എഴുനേക്കണം പണികൾ തീർക്കണം എന്നൊക്കെ പക്ഷേ എഴുനേൽക്കാൻ ഭയങ്കര മടി ആടോ... മടി മാറാൻ എന്താ ചെയ്യണ്ടേ
Dear njhan ee aduthitta videosilellam paranjhittund kandunokkuuttoo👍😊
Hello dear, super video ആണ്. ഞാൻ ജോലിക്ക് പോകുന്നുണ്ട്. അപ്പോൾ നേരത്തെ എണീറ്റാൽ ഓഫീസിൽ ചെല്ലുമ്പോൾ കുറച്ചു കഴിയുമ്പോൾ ഉറക്കം വരും. രാത്രി എത്ര മണിക്ക് കിടന്നാൽ ഈ ക്ഷീണം മാറി 4 മണിക്ക് രാവിലെ എണീക്കാൻ പറ്റും. Working moms nu പറ്റിയ pre preparation, cleaning vb video ചെയ്യാമോ എത്രയും പെട്ടെന്ന്
ഞാൻ ജംഷി യുടെ വീഡിയോ സ്ഥിരം കാണാറുണ്ട് ❤❤❤
Etha munchatty use akoole
Evudeya jamshinte veed. Adipoli. Nice veed. Nalla cleaning
Wayanad Kalpetta ☺️👍👍💝thx dear👍💝
Fish curry cook cheyyunna pan gasil vekkavunnathano
Hi itha ,
Correct time il aanu ee video vannathu.thankyou 😍👌 will try this routine..👍
Ok dear☺️❤👍
ഏത് അരിയാണ് use cheyunnundu
Adhikam vevillatha ariyanu☺️👍
@@jamshirecipes3500കുറുവ ആണോ
പത്തിരി പൊടി എത് അരി യാണ് ഉപയോഗിക്കുന്നത് . പച്ചരി യാണോ റേഷൻ അരി യണോ
Jamshi, എല്ലാ വീഡിയോകളും സൂപ്പർ,ഞാൻ working woman ആണ്, സമയം തീരെ ഇല്ല, എങ്കിലും ട്രെയിനിലോ ബസിലോ ഇരുന്നു ജംഷിയുടെ videos കാണും 👍
Thankyou ☺️💝👍dear
🙏
Maisoor malli enne parayunnad naychorinte ilayano??
Alla malliyilayanu
കറിക് കൊഴുപ്പ് കിട്ടാൻ കുവ്വ കലക്കി ഒഴിച്ചാൽ മതി ഹെൽത്തിയാണ് 👍🏻
Masha Allah super video
Thx 😊❤️
മീൻ കറി വെക്കുന്ന പാത്രം എവിടെ നിന്നാണ് വാങ്ങിയത്. Link ഇടാമോ
Jamshi chan tea,coffee kudikal ayivaky 1 year ay nalla weight koodan pcod und athond suger avoid cheythu.video super❤
Super. Allah anugrahikkatte
Ameen🤲💝💝
Mashallah vedio super ❤❤but nerathe neettaal paniyokke nalla reedhiyil vegam theerkkam kure time ullathpole thonnum but cheriya makkalulla enneppolullavarkk ottum planing nadakkoola ponnee😆😆😆ellaam vijarich kidakkum nera veluthal polich kayyiltharum kuttyol 😆😃😃 pinne urakkam athum sammadikkolaaaaa🤪😃😃
👍jamshitha ❤
Hloo😊♥️
Floor ethre Thudach kazhinjalum ...ottunna pole.. ath enth kondaa jamshithaa ..athin valla solution ndo
Ha enikum ade feel thanea endanavo
Nice vlog🎉❤
ഏറ്റവും ആഗ്രഹിക്കുന്ന ഒരു കാര്യമാണിത് പക്ഷെ നടക്കലേ illa😊ഭയങ്കര ക്ഷീണം തോന്ന 😌.ഈ റൊടീൻ ഫോളോ ചെയ്യാൻ പരമാവധി ശ്രമിക്കും 👍🏻👍🏻👌🏻👌🏻👌🏻❤❤❤❤🥰🥰🥰
Naanum pakshe kayiyunnilla
Njanum .
ഞാനും
Ennum vicharikkum kazhiyarilla
Nalla ksheenam aaa 21:04
Mee too 😢
So excellent vlog for all young ladies.😊
For all.ladies
Super💞👏💞
Thx💝👍
Nice😊
Thanks 😊
Ea meen curry vechirikkunna pathram aduppil vekkumo
Ith nalla quality ulla pathramanu👍
ഇത്ത malappuram ജില്ലയിലെ പെരിന്തല്മന്ന യില് ARMS hospital und
ingalu pattuvanne avide onnu contact cheyyumo എന്റെ cousin ഒക്കെ ippo avideya treat ment
സ്കൂൾ തുറക്കുന്ന തിന് മുന്നേ, സാധാരണ കാർക് സ്കൂളിൽ കൊടുത്ത് വിടാൻ പറ്റുന്ന ചോറ്റു പത്രം റെസിപ്പി ചെയോ
Ok cheyyattoo👍👍
താങ്ക്സ് ithusss❤
Wytng ☺️
ജംഷീ🎉i സൂപ്പർ
😊😊
Itha gyas adupp eth company aan
Ee kari undakkiya pathram evideninna vangichath
Jamjoom 👍
jamsheethaaa super &usefull video👏❤️
ഇപ്പൊ work ഏരിയയിൽ കുക്ക് ചെയ്യാറില്ല. Super വീഡിയോ
Video varunnund ☺️👍👍thx
School lunch recipes please 😊 .... good presentation...
Videos othiri esttamaanu ❤❤
Thankyou ☺️👍💝
Evidayirunnado kanathavumbo yentho poleya😊
😊Ini ividundakum🥰👍👍
2 wk 4.30 nu eneechu then 4 manik eneekan thudangi pine 7 manik polum eneekkan patatha avasthayilai😢
Enthupatti🤔
Nan puthiya subscriber anu
Ningale videos allam super anu
Veettil arokke und ethante
Masha allah sooper ❤
Thankyou 💝👍
Super video
E cheerade pere entha
Super 😊
Kcook cheyda pathrangal super
Adipolivideo
Ithante cooker ellam ead modala
Jamshitha Ee pathrem pachakem cheyyan patto.onum Aaville.
Ente joli enghane ayalum nerathe kayiyilla entha ariyilla husband natil ellathoond sathanam vanghan pokalum oke ayitt time pokan
Adipoli jemshi ❤❤❤
Thx💝👍☺️
Jamshinte full name enthanu
സൂപ്പറാണ് നിങ്ങളെ വീഡിയോസ് ❤️
Insha allah idhupole cheyyanam ❤❤
Adipoli video❤
mashaallha Adipoli
Thx💝👍☺️
അടിപൊളി daily റൂട്ടീൻ q❤
Hi... Jamshi
Adipoli video...❤
Oru kitchen madiyo veededukumbo...?pls reply
Theerchayayittum orennam mathi ella soukaryangalodukoodiya oru kitchen mathi👍👍
Fridgimukalliloovenvekkaanpattmo
Use cheyyumpol countertopil vekkum
Mashahalla
❤️❤️❤️👍