വെള്ളച്ചാട്ടത്തിനു മുകളിൽ സ്വപ്നം പോലെ ഒരു വീട്😍 വാച്ച് ടവർ | ALCHEMY |Farm house in Kerala

Поділитися
Вставка
  • Опубліковано 9 жов 2022
  • സ്വർഗ്ഗത്തിലെന്ന പോലെ തോന്നും ഈ വീട് കണ്ടാൽ. അതിശയിപ്പിക്കുന്ന നിർമാണ മികവും ഭംഗിയും കൂടിച്ചേരുമ്പോൾ ആൽക്കെമി എന്ന ഈ വീട് അങ്ങനെയേ തോന്നൂ.. പ്രകൃതിയുടെ ഘടന ഒട്ടും മാറ്റാതെ, കുളവും, വെള്ളച്ചാട്ടവും, പച്ചപ്പും ഒക്കെ നില നിർത്തി ചെയ്ത ആരെയും കൊതിപ്പിക്കുന്ന ആൽക്കെമി.
    contact; 7025219496
    ആവശ്യക്കാർക്ക് ഈ നമ്പറിൽ whatsapp ചെയ്യാം
    - +973 3943 4487

КОМЕНТАРІ • 759

  • @fzil8699
    @fzil8699 Рік тому +1063

    പണ്ട് ഇതുപോലത്തെ സീനറി ആയിരുന്നു notebooks മേൽ cover page ആയി വന്നിരുന്നത്

  • @ramshuramshu8879
    @ramshuramshu8879 Рік тому +223

    കേരളത്തിലെ ഗ്രാമത്തിലെ വീടുകൾ, സ്ഥലങ്ങൾ ഇത് പോലെ eco-friendly ആയി custumize ചെയ്താൽ നമ്മുടെ ടൂറിസം വൻ വിജയത്തിലേക്കു പോകും (ജനങ്ങൾക്കും മാറ്റം വേണം )

    • @TopGamero
      @TopGamero Рік тому +1

      Yess... Ividullavanmaar vidhesha raajyathe pole valiya buildingukalum ellaam kettaan nokkuvaanu.. Nammude kerala soundharyathe nashippichu kondu

    • @jibinrajumashupvideosjibin6233
      @jibinrajumashupvideosjibin6233 11 місяців тому

      Cyash mukkyam bigile

  • @johnhonai8100
    @johnhonai8100 Рік тому +257

    പണ്ട് കലണ്ടർ വാങ്ങുമ്പോൾ അതിൽ ചില സീനറികൾ പ്രിന്റ് ചെയ്തു വരാറുണ്ട്. അത് പോലെ തന്നെ.....ബ്യൂട്ടിഫുൾ 🥰
    ഈ വീട്ടിൽ ജീവിക്കുന്നവരുടെ ഭാഗ്യം 👍

  • @anjanan57
    @anjanan57 Рік тому +385

    ഒരു ചിത്രകാരൻ വീടും കുളവും പൂക്കളും പ്രകൃതിയും ഒക്കെ വരച്ചിട്ടത് അതേ പോലെ നിർമിച്ച കാല്പനിക വീട് 👌👌👌👌👌.....

  • @bloomingbuds8597
    @bloomingbuds8597 Рік тому +230

    അവർ പ്രകൃതിയെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ് ഇതുപോലെ ഒരു സ്വർഗം അവർ പണിതത് without hurting the nature 😍😍😍

    • @fathimajabin6891
      @fathimajabin6891 Рік тому

      😅😊Lxlllll😊z l z😊

    • @johnmathew932
      @johnmathew932 Рік тому +2

      Panam undengil aarkum paniyam inganeyulla sthalam venam allathe nelpadathu ithupole kittilla athu veroru scene

    • @SivaSiva-pn3ii
      @SivaSiva-pn3ii Рік тому

      ​@@johnmathew932sathyam 😢

    • @pravarjos
      @pravarjos 11 місяців тому

      ​@@johnmathew932പണം ഉണ്ടെന്ന് വച്ച് മാത്രം കാര്യമില്ല..പണം വേണം പ്പിന്നെ ഇതിന് പുറകിലുള്ള അധ്വാനം..ഇതൊക്കെ ചിലതിനോട് ഉള്ള പാഷൻ ആണ്...പണം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യാം എന്നൊക്കെ കരുതും..

  • @siddeeqali2291
    @siddeeqali2291 Рік тому +146

    വീടുടമസ്ഥനും അതിന്റെ പിന്നിൽ അധ്വാനിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @chinjezz_box
    @chinjezz_box Рік тому +30

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇങ്ങനെ ഒരു വീട് പണിയുന്നത്.. അതും പ്രകൃതിയോട് ഇണങ്ങി ചേർന്നത് 🥰🥰🥰🤗

  • @soulmelodies
    @soulmelodies Рік тому +64

    ഈ വീട് കണ്ടപ്പോൾ Switzerland ലെ വീടുകൾ പോലെ തോന്നി.. Its really so beautiful & mesmerizing 😍😍😍 എന്താ ലൊക്കേഷന്റെ ഒരു ഭംഗിയും ambience ഉം 😍😍 Would love to spend a few days in this Paradise 🥰

  • @abdulmanaf1813
    @abdulmanaf1813 Рік тому +21

    ഉയെന്റെ കുഞ്ഞിമോനെ കിടിലം
    കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ ഗംഭീരം Wow👌👌👌

  • @hodophile504
    @hodophile504 Рік тому +152

    ഈശ്വരാ എന്തൊരു ഭംഗിയാണ് ഈ വീടും പരിസരവും😍 കണ്ടിട്ട് മതിയാകുന്നില്ല.. ഇത് construct ചെയ്തയാളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ 👏👏 ഒരു തവണ എങ്കിലും അവിടെ പോകാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😌❤

  • @user-ky7en3wp3n
    @user-ky7en3wp3n Рік тому +51

    റിസോർട് ഒക്കെ ഇതുപോലെ നേച്ചർ ബ്യൂട്ടിഫുൾ ഫുള്ളായി ചെയ്യണം... കുറെ കോൺക്രീറ്റ് ബിൽഡിംഗ്‌ അല്ല സഞ്ചരികൾക്ക് വേണ്ടത്... ഗോവെര്മെന്റ് ടൂറിസം മേഖലയിൽ ശക്തമായി ഇടപെടണം

    • @arjunp9100
      @arjunp9100 Рік тому +1

      Safety is more important than entertainment or art

    • @resmisk9032
      @resmisk9032 Рік тому +1

      @@arjunp9100 athe

  • @ammu7926
    @ammu7926 Рік тому +29

    കണ്ടിട്ട് സത്യം ആണോ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല അത്ര ഭംഗി.. ഒരു സ്വോപ്നം പോലെ ❤️

  • @comeoneverybody4413
    @comeoneverybody4413  Рік тому +114

    സ്വർഗ്ഗത്തിലെന്ന പോലെ തോന്നും ഈ വീട് കണ്ടാൽ. അതിശയിപ്പിക്കുന്ന നിർമാണ മികവും ഭംഗിയും കൂടിച്ചേരുമ്പോൾ ആൽക്കെമി എന്ന ഈ വീട് അങ്ങനെയേ തോന്നൂ.. പ്രകൃതിയുടെ ഘടന ഒട്ടും മാറ്റാതെ, കുളവും, വെള്ളച്ചാട്ടവും, പച്ചപ്പും ഒക്കെ നില നിർത്തി ചെയ്ത ആരെയും കൊതിപ്പിക്കുന്ന ആൽക്കെമി.

  • @sachukailassasi8290
    @sachukailassasi8290 Рік тому +19

    ആഹാ.. എന്താ ഫീൽ 👌🏻👌🏻 ഇത്പോലുള്ള വീടുകളിൽ താമസിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി വേറെ ലെവൽ 🥰❤

  • @raninair6065
    @raninair6065 Рік тому +20

    ഒറ്റ വാക്യത്തിൽ out of the world. അതീവ സൗന്ദര്യം നിറഞ്ഞ സ്ഥലം. വീട്ടിലെ sitting area ആണ് ഏറ്റവും ഇഷ്ടപെട്ടത്. നന്ദി സച്ചിൻ പിഞ്ചു 💕💕💕💕

  • @haslefreeman1613
    @haslefreeman1613 Рік тому +15

    നിങ്ങള് ഇത് വരെ ചെയ്തതിൽ എനിക്കു ഏറ്റവും ഇഷ്പ്പെട്ടത് ഇത് ആണ്. ❤️

  • @shafiamayur7719
    @shafiamayur7719 Рік тому +11

    എന്റെ കയ്യിൽ പണം ഉണ്ടായിരുന്നെങ്കിൽ ഇതുപോലൊരു വീട് വെക്കാമായിരുന്നു 😚

  • @monishthomasp
    @monishthomasp Рік тому +152

    Best looking house and plot in Kerala no doubt. Looks like Scotland or Switzerland.. Pity the owners were out of station. We could’ve gotten more details. No words to describe the beauty. Good job Sachin and Pinchu….. Alchemy rocks… ❤️❤️💕

    • @comeoneverybody4413
      @comeoneverybody4413  Рік тому +7

      Really 😍😍😍

    • @anuacchan
      @anuacchan Рік тому +6

      The owner is my college mate.. Alan Sabu

    • @ecstazy4151
      @ecstazy4151 Рік тому +12

      ഞാൻ ഇതിന്റെ ഉടമയെ കോൺടാക്ട് ചെയ്തു.. ടൂറിസ്റ്റ് ആയി വരുന്നവർക് താമസിക്കാനുള്ള സ്ഥലം അല്ല...ആരും അവരെ വിളിച്ചു ശല്യപെടുത്തരുത്

    • @modicareinkollam5801
      @modicareinkollam5801 Рік тому

      @@ecstazy4151 kanan pattumo 🙏poyaal

    • @tullip1b862
      @tullip1b862 Рік тому

      Where is the contact Number?

  • @Artica-loop
    @Artica-loop Рік тому +132

    സ്വപ്നം പോലെ .. ഹാരിപോട്ടർ കഥകളിൽ ഒക്കെ കണ്ട അതെ പോലെത്തെ വീടും ലൊക്കേഷനും സാങ്കല്പിക കഥകളെല്ലാം റിയൽ ആയി മുന്നിൽ കാണുന്ന പോലെ 😮

  • @the_artistwife9651
    @the_artistwife9651 Рік тому +12

    പറുദീസയിലെ ആൽക്കെമി ✨അന്നേ ഒരുപാട് പേരുടെ മനസ്സിൽ ഇടം പിടിച്ച വീട് 🌿

  • @krizaster
    @krizaster Рік тому +4

    Mr.Architect താങ്കൾ വലിയൊരു സംഭവമാണ്

  • @awesomeideas8950
    @awesomeideas8950 Рік тому +16

    വിദേശത്തൊക്കെ ഉള്ള വീടുകൾ പോലെ തന്നെ. Good to see one such in Peerumedu. കേരളത്തിലെ മോഡേൺ വീടുകൾ പലതും ആ ലാൻഡ്‌സ്‌കേപ്പിനു യോജിക്കാതെ മുഴച്ചു നിൽക്കുന്ന പോലെ തോന്നാറുണ്ട്. ഈ വീട് പക്ഷെ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന പോലെയാണ്. വിദേശത്തു പൊതുവെ വീടിന്റെ extension തന്നെയാണ് അതിന്റെ ചുറ്റുവട്ടവും.

  • @KAHANI2255
    @KAHANI2255 Рік тому +2

    ഇ ശിൽപ്പിക് ഒരു ലൈക് കൊടുത്തില്ലേ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല ബിഗ് ലൈക് 👍
    മുതലാളി മാരോട് എനിക് എന്നും അസൂയ മാത്രം😁പൊളി പൊളി പൊളി പൊളി വീട് 🎉

  • @Linsonmathews
    @Linsonmathews Рік тому +32

    Alchemy 😍
    Europe pic ഒക്കെ കാണുമ്പോൾ കിട്ടുന്ന പ്രതീതി, നമ്മുടെ നാട്ടിലും കാണുമ്പോൾ, ഒരേ പൊളി 👌👌👌

  • @bijilabiju5217
    @bijilabiju5217 Рік тому

    നല്ല ഒരു കുളിർമ നൽകുന്ന കാഴ്ച. വളരെ മനോഹരമായിരിക്കുന്നു. ഒരു കുറവും കാണാനില്ല. ഒത്തിരി ഇഷ്ട്ടമായി 🥰👍👏🏻

  • @shibikp9008
    @shibikp9008 Рік тому +1

    ശരിക്കും ഒരു സീനരി പോലുണ്ട്. Amaizing ❤️❤️❤️👌👌👌

  • @sayanthpb7025
    @sayanthpb7025 Рік тому +81

    മുൻമ്പ് ഏതോ ഒരു വീഡിയോയിൽ ഈ വീട് കണ്ടിട്ടുണ്ട് വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം . ഇനിയും ഇതു പോലുളള വീടിയോ പ്രതീക്ഷിക്കുന്നു.♥️

    • @ashywilson2911
      @ashywilson2911 Рік тому +9

      മനോരമയുടെ വീട് എന്ന പരുപാടിയിലാണ്

    • @sreejithv1990
      @sreejithv1990 Рік тому

      @@ashywilson2911 അതെ

    • @vivek1099
      @vivek1099 Рік тому +1

      @@ashywilson2911 Athe njanum kanditund

    • @philominamathew6790
      @philominamathew6790 Рік тому +1

      സ്വപ്നം പോലൊരു വീട്

    • @shabnamujeeb8552
      @shabnamujeeb8552 Рік тому

      ഞാനും 🥰

  • @smitharamachandran405
    @smitharamachandran405 Рік тому +31

    Speechless❤..looks really like Swiss or newzland like that..u people are lucky atleast to see and enjoyed the beauty..hats off the architect 👏🏼👏🏼

  • @maneesh8791
    @maneesh8791 Рік тому +8

    ഇതെന്നാ റിസോർട് പോലെ ഉണ്ടല്ലോ സൂപ്പർ 👍

  • @kuttipattukal7556
    @kuttipattukal7556 Рік тому +4

    ആൽക്കമി... 🥰🥰
    ഈ പ്രോജെക്ടിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം 😍.

  • @loretta23feb
    @loretta23feb Рік тому +24

    Awesome concept! Amazingly incredibly built dream house! Talented creative builder and overall blessed house owners!!!

  • @dollyjolly1575
    @dollyjolly1575 Рік тому +7

    വീട്ടിലിരുന്നു പ്രകൃതി സൗന്ദര്യം അതേപടി ആസ്വദിക്കാൻ പറ്റി. സൂപ്പർ 👍👍👍

  • @sidrathulmunthaha2705
    @sidrathulmunthaha2705 Рік тому +4

    വേറെ ഏതോ രാജ്യത്ത് തോന്നിപോകും... 😍😍

  • @thahirvk1883
    @thahirvk1883 Рік тому +9

    Oru desktop scenery pole ulla oru veedum location um
    The owner is lucky person to have this property

  • @niyomasherly1445
    @niyomasherly1445 Рік тому +9

    Wow..!! Really a fairytale house ❤

  • @sathyannadhan4659
    @sathyannadhan4659 11 місяців тому

    ഞാനിതുവരെ കണ്ടതിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു എൈറ്റം Come On Every Badi ക്ക് എൻടെ അഭിനന്ദനങ്ങൾ

  • @ravikumarak8215
    @ravikumarak8215 Рік тому +2

    വർണിക്കാൻ വാക്കുകൾ ഇല്ല. ആസ്വദിക്കാൻ കഴിയുന്നില്ല. നിങ്ങൾ എത്ര ഭാഗ്യവാന്മാർ

  • @lidhimd2568
    @lidhimd2568 Рік тому +1

    വേറെ level... Super... Laly from Delhi

  • @deckardshaw7270
    @deckardshaw7270 Рік тому +2

    0:38 visuals ❤️❤️❤️😍😍😍😍😍.. oru European country feel

  • @MusicWorld-zr6wc
    @MusicWorld-zr6wc Рік тому +2

    enta father ann ee house inta furniture work cheythath. njan um poyit und ee house ill. uncle um anty um really nice people ann. ee video kandapol sherikkum happy ayyi.

  • @abiyajoseph4639
    @abiyajoseph4639 Рік тому

    Thank u Sachin chettan and Pinchu chechi .... Aalkaminte full beauty ethra manoharamayi oppieduth njagalk kaanichuthannathinu....

  • @arya__.
    @arya__. Рік тому +17

    Heaven ❤❤
    But atleast they can provide the guest house for stays 😊

  • @shafnanavas7728
    @shafnanavas7728 Рік тому +2

    Wow 🥰... അടിപൊളി 👍... പറയാൻ വാക്കുകൾ ഇല്ല... സൂപ്പർ... Oru scenary പോലെ ❤

  • @fahadcraftart2431
    @fahadcraftart2431 Рік тому +1

    ഇതൊക്കെ ആണ് വീട് ഭൂമിയിലെ സ്വർഗം ❤️💜👍🏻👍🏻👍🏻

  • @airavatham878
    @airavatham878 Рік тому +4

    ആ സ്ഥലത്തിന് നന്നായി യോജിക്കുന്നുണ്ട്. ഇതുപോലുള്ള സ്ഥലങ്ങളിൽ ഇതുപോലുള്ള കെട്ടിടങ്ങളാണ് വയ്ക്കേണ്ടത് സർക്കാർ സ്ഥാപനങ്ങൾ ആയാൽ പോലും.

  • @keerthi9907
    @keerthi9907 Рік тому +1

    Would have been a loss, had we not seen this home!!! Thanks for the beautiful video!❤️😍❤️

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Рік тому +6

    ആൽപ്‌സിന്റെ സൈഡിൽ കാണും ഇത് പോലത്തെ വീടുകൾ. ഇത് വേറെ ലെവൽ

  • @rishabhladha3696
    @rishabhladha3696 Рік тому +2

    Really love your farmhouse
    I never imagine something beautiful like this

  • @Jehb8tz
    @Jehb8tz Рік тому

    My god spectacular!!!how they maintain the beauty of each nuke and corner?!!! Excellent.❤

  • @gopikaa1999
    @gopikaa1999 Рік тому +4

    കേരളത്തിലെ Switzerland 🤩🤩🤩

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 Рік тому +1

    ഈ വീട് ഞാൻ മുന്നേ ഒരു വീഡിയോയിൽ കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ടായിട്ടുള്ള ഒരു വീടാണ്

  • @ivapoovathi6919
    @ivapoovathi6919 Рік тому +1

    എന്താ ഭംഗി വീട്... 🥰🥰.... ബ്യുട്ടിഫുൾ പ്ലെസ് 🥰🥰🥰

  • @mahshuscuisine6942
    @mahshuscuisine6942 Рік тому +2

    Omg Ty so much fo showing this House . . Before I saw this from some other’s video and after that I have been searching fo this video and I could’nt see . . Finally yuh guys uploaded ❣️

  • @ubroutes2010
    @ubroutes2010 Рік тому

    എൻ്റെ പൊന്നോ....❤️❤️❤️❤️❤️
    Thanks ടീംസ്!!

  • @johannallwyn3359
    @johannallwyn3359 Рік тому +19

    A big salute to the architect

  • @jeritgeorge111
    @jeritgeorge111 Рік тому +2

    രണ്ടു ദിവസമായിട്ടു ഈ വീഡിയോ ഞാൻ scroll ചെയിതു പോകുവായിരുന്നു ഇതിന്റെ thumbnail and ക്യാപ്ഷൻ കണ്ടപ്പോ ഞാൻ കരുതി ചുമ്മാ പറ്റിക്കാൻ വേണ്ടി ഏതേലും ഗ്രാഫിക്‌സ് picture വെച്ചതാവും എന്ന് .ബട്ട് എന്റെ ഭാഗ്യത്തിന് ഞാൻ ചുമ്മാ play ചെയിതു നോക്കിയതാ can’t believe my eyes that kinda sweet home in Kerala… thank you so much guys for explore this heavenly home to us❤❤🥰🥰🥰👏🏻👏🏻

  • @vishnug6894
    @vishnug6894 Рік тому +4

    Beautiful home 😊

  • @lubeestricks5973
    @lubeestricks5973 Рік тому +8

    എന്റെ സ്വപ്നത്തിലെ വീട് ❤️

  • @abbasmam3692
    @abbasmam3692 Рік тому +3

    സ്വർഗം കാണിച്ചു തന്നതിന് നന്ദി...
    എങ്ങനെ വർണ്ണിക്കും എന്നൊന്നും അറിയില്ല..

  • @saranunni6380
    @saranunni6380 Рік тому

    Thanks For This Video.
    What A Beautiful Place❤️

  • @jinuvs5364
    @jinuvs5364 Рік тому +6

    സൂപ്പർ cemara. Supper editing

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq Рік тому +5

    ഇടുക്കി, വയനാട് ജില്ലകൾ മിനി സ്വിറ്റ്സർലൻഡ് ആക്കാം ശ്രമിച്ചാൽ ഭാവിയിൽ സാധിക്കും

  • @satheeshkollam8281
    @satheeshkollam8281 Рік тому +1

    ഒന്നും പറയാനില്ല..... അതെ ഒരു പറുദീസ തന്നെ ❤

  • @nimmiprakashan1036
    @nimmiprakashan1036 Рік тому +1

    ഇതിന്റെ ഉടമസ്ഥനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @Absree2000
    @Absree2000 Рік тому +4

    Beautiful House...

  • @johnsakuriakose8969
    @johnsakuriakose8969 Рік тому +1

    ശരിക്കും ഒരു റിസോർട്ടിൽ എത്തിയ പ്രതീതി... 👍

  • @shabanaasmikmshabanaasmikm9219

    നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഒള്ളൂ ഗയ്സ്.. ഇതുപോലുള്ള വെറൈറ്റി വീഡിയോസ് കാണിച്ചു തരാൻ..... ഞൻ എല്ലാ വീഡിയോസ് കാണാറുണ്ട്.... എല്ലാം ഒന്നിനൊന്നു മെച്ചം... രണ്ടു പേരും ഒരേ പൊളി.... സൂപ്പർ dears......

  • @athusworld9616
    @athusworld9616 Рік тому +35

    പിഞ്ചു എന്തൊരു ഭാഗ്യവതിയാണ് 😍എപ്പോഴും പ്രിയപ്പെട്ടവന്റെ കൂടെ നടക്കാം ❤️

  • @sreejaty4278
    @sreejaty4278 Рік тому +3

    മനോഹരം!! ഒരു ചിത്രം വരച്ചതു പോലെയുണ്ട്.

  • @afsinaramees424
    @afsinaramees424 Рік тому +1

    Ente dreamle veed ❤njn vijarikkum ighneyonnum chyn ptullann but nadakkunn thirnj kndapol Mashaallah

  • @sajnaabdulla5231
    @sajnaabdulla5231 Рік тому

    Veedu pannitha chettayi... Poliyatto... I very like it this house...

  • @Livestoriesofficial
    @Livestoriesofficial Рік тому +1

    pwoliye...

  • @GalmwithRam
    @GalmwithRam Рік тому +1

    Wowwwww pand scenery picture oke medikkan kittille athu pole manoharam😍😍😍😍😍😍😍

  • @aneeshrpillai
    @aneeshrpillai Рік тому +2

    ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് എന്നും ഒരു സ്വപ്നമാണ് ഇതുപോലെ ഒരു വീടും പരിസരവും കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല മുൻപ് എവിടെയോ കണ്ടിരുന്നു ഈ വീട് അപ്പൊൾ വിചാരിച്ചത് ഏതോ വിദേശ രാജ്യങ്ങളിലെ വീട് ആയിരിക്കും എന്നാണ് നിങ്ങളുടെ പഴയ ബോണ്ടിങ് തിരിച്ചു വന്ന ഒരു വീഡിയോ കൂടി ആയിരുന്നു ഇത് പരസ്പര ബഹുമാനത്തോടെ എന്നും ഇതുപോലെ നല്ല നല്ല കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുവാൻ കഴിയട്ടെ

  • @ufo-networks
    @ufo-networks Рік тому +10

    ഉം കണ്ടിട്ടുണ്ട്! ഇതിന്റെ artitech നു കൊടുക്കണം ഒരു oscar!

  • @jinuchappu9046
    @jinuchappu9046 Рік тому +2

    Resort look und😍😍😍😍soo beautiful

  • @agraharasamanwaya
    @agraharasamanwaya Рік тому +1

    You are very dedicated vloggers.

  • @marfiyafayis4903
    @marfiyafayis4903 Рік тому

    Ivde poyi nilkan Patti😍😍😘😘amazing

  • @SunilKumar-bl1rd
    @SunilKumar-bl1rd Рік тому

    Supper👍 ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @travelmusic8607
    @travelmusic8607 Рік тому +3

    Real paradise 👏👏👏👏

  • @renjithrenjith3772
    @renjithrenjith3772 4 місяці тому

    നീ എന്നോടൊത്തുള്ള ഓരോ നിമിഷവും എനിക്ക് ഏറേ വിലപെട്ടതായിരുന്നു ഒടുവിൽ ഈ വഴിതാരയിൽ നീ എന്നേ തനിചാക്കി തിരികേ മടങ്ങി പുസ്തകതാളിൽ ഒളിപ്പിച് വെച്ച മയിൽപീലിതുണ്ട് പോലേ നോവേറ്റ ഈ ഹൃദയത്തിൽ സൂക്ഷിക്കുമെന്നും ഈ നഷ്ടപ്രണയം ❤️എന്റെ നന്ദു വിന് ❤️❤️❤️

  • @Lagankalra
    @Lagankalra Рік тому

    most beautiful landscape.....

  • @sreelathas1771
    @sreelathas1771 Рік тому +3

    wow ... stunning ❤️

  • @ecstazy4151
    @ecstazy4151 Рік тому +4

    ഞാൻ ഇതിന്റെ ഉടമയെ കോൺടാക്ട് ചെയ്തു.. ടൂറിസ്റ്റ് ആയി വരുന്നവർക് താമസിക്കാനുള്ള സ്ഥലം അല്ല...ആരും അവരെ വിളിച്ചു ശല്യപെടുത്തരുത്

  • @shajipp4372
    @shajipp4372 Рік тому

    ഒന്നും .പറയാതില്ല.. കിടുക്കി. തിമർത്തി.

  • @valsalaaravindan9514
    @valsalaaravindan9514 Рік тому +1

    സിനിമ കണ്ട പ്രതീതി വെരി ഗുഡ്... 👏👏👏👏

  • @faisalbabu510
    @faisalbabu510 Рік тому +2

    പൊളിച്ചു അടിപൊളി 👍👍👍👍

  • @Freeda985
    @Freeda985 Рік тому +1

    എന്റെ ദൈവമേ ഈ video കാണാൻ late ആയിപ്പോയല്ലോ.. Super.. എന്തൊരു ഭംഗിയാണ് കാണാൻ..

  • @cyriaccyril7068
    @cyriaccyril7068 Рік тому +1

    ithupole orupadundu videsharajyangalil

  • @AnnaCatherine-bc8ti
    @AnnaCatherine-bc8ti Рік тому +3

    very nice house 👍🏡

  • @inspireuae1
    @inspireuae1 Рік тому +3

    സ്വപ്ന തുല്യമായ ഒരു വീട് , ഗംഭീരം ..................ഒന്നും പറയാനില്ല

  • @ruksanashaduli5109
    @ruksanashaduli5109 3 місяці тому

    Beautifully executed!❤️❤️

  • @wideanglevibes1432
    @wideanglevibes1432 Рік тому +29

    Beautiful farmhouse, the owners and the architect are passionate about the nature and the construction of the house just amazing. Nice visualisation and presentation, nice cuts. Never felt headache watching your video, since there is no strobing visuals.

  • @chandramathikvchandramathi3885

    . മനോഹരക്കാഴ്ചകളും വീടും ഇഷ്ടമായി.

  • @omaskeralakitchen6097
    @omaskeralakitchen6097 Рік тому

    Heavenly Feelings its Really 👍like Pradise❤❤❤ super Duper

  • @muneerkhan4656
    @muneerkhan4656 Рік тому +3

    Looks like it’s got inspired by “falling water house.”.

  • @beena123sreekumar2
    @beena123sreekumar2 Рік тому +1

    So nice feelings to watch this video

  • @blessyjomy192
    @blessyjomy192 Рік тому +2

    Feels like HEAVEN ❤

  • @user-cc2vo3kr4l
    @user-cc2vo3kr4l 5 місяців тому

    Nice European style, good job, congratulations 🎉

  • @sajlanisar7295
    @sajlanisar7295 Рік тому +11

    മുമ്പ് ഒരു ചാനലിൽ ഈ വീട് കണ്ടിട്ടുണ്ട്. ഇപ്പോൾ വീണ്ടും അതിനേക്കാൾ സുന്ദരിയായി ഈ വീട് കാണാൻ പറ്റി 😍