തുടക്കം മുതൽ കാബേജിന്റെ വളപ്രയോഗം | How to add manure to cabbage on terrace in container or pot

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 95

  • @sisiranji8156
    @sisiranji8156 8 місяців тому

    Chechi nalla reethiyil paranju tharunnathinu valare nanni

  • @ecoorganic1
    @ecoorganic1 2 роки тому +1

    ഞാനും നട്ടിട്ട് മൂന്ന് ദിവസമേ ആയുളളൂ ഉപയോഗപ്രദമായ വീഡിയോ👍❤️❤️❤️😊😊

  • @febindevassia333
    @febindevassia333 Рік тому +2

    Explained very well 👌👌👌

  • @azithaanand2687
    @azithaanand2687 2 роки тому

    വീഡിയോ വളരെ ഇഷ്ടമായി 🙏🏻🙏🏻🙏🏻🙏🏻

  • @abdhulsalam4869
    @abdhulsalam4869 2 роки тому +1

    എന്റെകോളിഫ്ലവർ പൂവിടാറായിട്ടുണ്ട് 🥰🥰

  • @komalampr4261
    @komalampr4261 2 роки тому

    Upakarapradhamaya video. Super fruit.

  • @shahana1676
    @shahana1676 2 роки тому

    എനിക്ക് ആദ്യമായി ഒരു ഫ്രൂട്ട് കിട്ടി. ഇപ്പോൾ കഴി ചെഉള്ളൂ. 👍🏻

  • @sobhanamd7742
    @sobhanamd7742 2 роки тому +2

    Thank you dear

  • @nandhakishor3435
    @nandhakishor3435 2 роки тому +1

    Onnum parayanilla good video chechi 🥰🥰🥰👏👏👏👏

  • @Dingalmangal
    @Dingalmangal Місяць тому

    ഞാനും കൃഷി തുടങ്ങി, പയർ, തക്കാളി, വഴുതന, വേണ്ട ഇനികുറച്ചു ക്യാബേജ് വാങ്ങിവച്ചിട്ടുണ്ട് നടണം

  • @archanar4039
    @archanar4039 2 роки тому

    Chechi nannayi oro chediye kurichu explain cheythu tharunnund

  • @littleinfomalayalam5519
    @littleinfomalayalam5519 2 роки тому +1

    dragon fruit wow..

  • @krishnant1927
    @krishnant1927 2 роки тому +1

    Mam...super

  • @vilasinipk6328
    @vilasinipk6328 2 роки тому +2

    Useful Video Super👌

  • @THANSEER-nc6zt
    @THANSEER-nc6zt Місяць тому

    Biofood um Epsom salt um ittaal mathiyo bindu aunty??

  • @jishakrishnan4534
    @jishakrishnan4534 2 роки тому

    njanum thudangi vegilable krishi.madam ningalude video kandu.

  • @susyrenjith6599
    @susyrenjith6599 2 роки тому

    കൊതിപ്പിക്കല്ലേ 👌👌👌👌

  • @shilpashilpavava
    @shilpashilpavava 5 місяців тому

    ചേച്ചി poting mixil ചാണകപ്പൊടി കിട്ടാനില്ല അതിനു പകരം ellupodi, ചകിരി ചോറ്, മണ്ണ്, മണൽ, മാത്രം മതിയോ അതോ ചാണക പൊടി നിർബന്ധം ഉണ്ടോ പ്ലീസ് റിപ്ലൈ

    • @ChilliJasmine
      @ChilliJasmine  5 місяців тому

      ചാണകപ്പൊടിക്ക് പകരം ഏതെങ്കിലും കമ്പോസ്റ്റ്‌ ഉപയോഗിക്കാമല്ലോ.

  • @sophyanns2550
    @sophyanns2550 2 роки тому

    Ochinte ശല്യം കാരണം ഞാൻ cabbage ഉപേക്ഷിച്ചു

  • @johnkc8947
    @johnkc8947 2 роки тому

    Very good presentation

  • @ashaprasad54
    @ashaprasad54 2 роки тому +2

    Super video👍🥰

  • @sheelaviswam9845
    @sheelaviswam9845 2 роки тому

    Thanks

  • @krishnarahul6982
    @krishnarahul6982 Рік тому

    Teacher thermocol box evidunn kitum? Njangal krishi thudang cabbage cauliflower carrot elam und

    • @ChilliJasmine
      @ChilliJasmine  Рік тому

      Nalla news aanallo

    • @krishnarahul6982
      @krishnarahul6982 Рік тому

      Teacher തെർമോക്കോൾ ബോക്സ്‌ എവിടെ കിട്ടും.. ഞങ്ങള്ക്ക് മേടിക്കാൻ vendiya

  • @sulabhathankachan1163
    @sulabhathankachan1163 10 місяців тому

    ❤❤

  • @kamalammaj8702
    @kamalammaj8702 Рік тому

    Verynicepresentation

  • @sharits5583
    @sharits5583 Рік тому

    💞💞💞

  • @sheelaviswam9845
    @sheelaviswam9845 2 роки тому

    Supet

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 2 роки тому

    Cabbage krishi paranj thannadelini thank you chechi cabbage cheriya chedi marinje cheene pogunede. Adene endu cheyyano. Answer parayano chechi.

  • @nadhanayelds4606
    @nadhanayelds4606 7 місяців тому

    Nanum krishi thudangi

  • @sindhus4781
    @sindhus4781 2 роки тому +1

    ഞാനു० നട്ടിട്ടുണ്ട് ടീച്ചറെ ഒരാഴ്ചയെ ആയിട്ടുള്ളു.

  • @subaidavalappil2662
    @subaidavalappil2662 2 роки тому

    Super

  • @jishakrishnan4534
    @jishakrishnan4534 2 роки тому

    👌

  • @nasarmanumanu9973
    @nasarmanumanu9973 2 роки тому

    ഹായ് ചേച്ചി 🥰👍👍👌👌

  • @jaseenashifa7095
    @jaseenashifa7095 2 роки тому

    ഹായ് ബിന്ദു ചേച്ചീ അടിപൊളി ആയല്ലോ dragon fruit 👍👍👍 ചേച്ചിയുടെ അടുത്ത് കൂടെ ഒരു പൂമ്പാറ്റ പറക്കുന്നത് കാണാൻ നല്ല ചേല് 😀പൂവാണെന്ന് കരുതിയോ Malappurathuninnu Jaseena

  • @dreamleaguedls8358
    @dreamleaguedls8358 2 роки тому

    ചേച്ചീ ചെറിയ ഉള്ളി ഏത് മാസത്തിലാണ് നടുക

    • @ChilliJasmine
      @ChilliJasmine  2 роки тому

      ഗ്രോബാഗിലാണെങ്കിൽ എല്ലാ കാലത്തും നടാം.

  • @ananthakrishnanas971
    @ananthakrishnanas971 2 роки тому

    Thermokolinte petti evideninnum kittum ennu parayamo

  • @lovelyhindi7216
    @lovelyhindi7216 2 роки тому

    Aunty cabaginum cauliflower num ore valaprayogamano

  • @zakirhafsa9740
    @zakirhafsa9740 2 роки тому

    വീഡിയോയിൽ കണ്ട ചാര നിറത്തിലുള്ള ഗ്രോബാഗ് എവിടെ വാങ്ങാൻ കിട്ടും.ഓൺലൈൺ കിട്ടുമെങ്കിൽ ലീങ്ക് ഇടാമോ

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      ഞാൻ ഇത് കോടയത്ത് മാർക്കറ്റിലുള്ള Plastic wholesale കടയിൽ നിന്നു വാങ്ങിയതാണ്

  • @smithamohan7743
    @smithamohan7743 2 роки тому

    Njan nattittundu

  • @girijaliningirijalinin2283
    @girijaliningirijalinin2283 2 роки тому

    Mam kozhi valam cherkkaamo

  • @the_voyager991
    @the_voyager991 2 роки тому +1

    💌

  • @smithamohan7743
    @smithamohan7743 2 роки тому

    Violete chathura payar vithundo

  • @vijiathrappallil2892
    @vijiathrappallil2892 2 роки тому

    ഇപ്പോൾ കാബേജ് തൈ നടാമോ

    • @ChilliJasmine
      @ChilliJasmine  2 роки тому

      late അയി. എന്നാലും നട്ടുപിടിപ്പിച്ചു നോക്കൂ

  • @sreebala8182
    @sreebala8182 2 роки тому

    Video kanuvanu chechii. Cabbage ithu vare cheythitilla. Chechi natta elamchedi yenthayi

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      അത് നന്നായി വളരുന്നു.

  • @valsalanelson309
    @valsalanelson309 2 роки тому +1

    From where you are getting thermocool?

  • @shijimolk8212
    @shijimolk8212 2 роки тому

    Ippol mazhayund.nadamo

  • @rosilychrispen7660
    @rosilychrispen7660 2 роки тому +6

    എനിക്ക് ഇന്ന് കൃഷി ഭവനിൽനിന്ന് ഫ്രീ ആയി കുറച്ചു cabbage, കോളിഫ്ലവർ ഇന്റെ തൈ കിട്ടിയിട്ടുണ്ട്. ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് അറിയിക്കാം

  • @valsalanelson309
    @valsalanelson309 2 роки тому +1

    From where you are getting thermocool box please tell me..

    • @bhadrajr5707
      @bhadrajr5707 Рік тому

      I too have the same qtn.. Plz rpy

    • @ChilliJasmine
      @ChilliJasmine  Рік тому

      It may get from medical shop or from fish market

  • @sahadali7369
    @sahadali7369 2 роки тому

    Video kandu kondirikkunnu njan nattu cabbagum cauliflowerum

  • @georginajohn7446
    @georginajohn7446 2 роки тому

    ഹോളിൽ നിന്നു ക്യാബേജ് സീഡ് nu കവർ അയച്ചിട് വെയിറ്റ് ഇനി സീഡ് വന്നാൽ ചെയ്യാൻ പഠിച്ചു

  • @mumtazkareem134
    @mumtazkareem134 2 роки тому +1

    ഇനി നടാമോ കാ ബേജ്

  • @shijiprathap7079
    @shijiprathap7079 2 роки тому

    നല്ല വെയിൽ കൊണ്ടാൽ കുഴപ്പമുണ്ടോ

  • @sobhanamd7742
    @sobhanamd7742 2 роки тому

    കൂൺകൃഷിയെ കുറിച്ച് പറയാമോ

  • @georginajohn7446
    @georginajohn7446 2 роки тому

    ഹോപ്‌ ninu

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 роки тому

    ഞാൻ cabbage & cauli ഫ്ലവർ മുരടിച്ചു പോയി

    • @mallikas6025
      @mallikas6025 2 роки тому

      ഞാന് കാേബജ് നട്ടാല് ഇല കൂടി വരാറില്ല

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      അങ്ങനെയൊന്നും വിഷമിക്കേണ്ട. പരാജയത്തിൽ നിന്നാണ് വിജയം' ഇനിയും നട്ടുപിടിപ്പിക്കണം

  • @sumesht5394
    @sumesht5394 10 місяців тому

    ഈ വിഡിയോ എടുക്കുന്നത് ആരാ.... ഇത് കണ്ടോ എന്ന്‌ ചേച്ചി പറയുമ്പോൾ ക്യാമറ അങ്ങോട്ട്‌ സൂം ചെയ്യണം ക്യാമറ എങ്ങനെ പ്രവർത്തിപ്പിക്കണം എന്നറിവ് ഇല്ലാത്ത ക്യാമറമാനെ 😂😂😂😂😂😂

    • @ChilliJasmine
      @ChilliJasmine  10 місяців тому +1

      നമുക്ക് ശരിയാക്കാം ക്ഷമിക്കൂ