Marimayam | Episode 420 - High or crazy? | Mazhavil Manorama

Поділитися
Вставка
  • Опубліковано 29 вер 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The atrocities people commit when under the influence knows no limit, as drugs destroy individuals, families and societies...
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 443

  • @firos005
    @firos005 4 роки тому +580

    ഉണ്ണി ഫാൻസ് like ബട്ടൺ 1.k ആക്കി പോയാൽ മതി.... 💪💪💪😍

  • @shafimuhammad6975
    @shafimuhammad6975 4 роки тому +221

    സത്യ ശീലൻ എന്നാ അഭിനയമാ കിടു

    • @dipijoseph
      @dipijoseph 4 роки тому +3

      True

    • @zainulabid2736
      @zainulabid2736 4 роки тому +1

      6Ttt

    • @fkworld5195
      @fkworld5195 3 роки тому +6

      പക്ഷെ മലയാളം film industry, അങ്ങേരെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല

    • @pareethva4235
      @pareethva4235 3 роки тому +2

      @@fkworld5195 Adipoli

    • @sanu3675
      @sanu3675 3 роки тому +1

      。。。

  • @rekha882125
    @rekha882125 4 роки тому +28

    സത്യശീലൻ.. pwoli.. 🥰🥰🥰

  • @Dixitoutlawz
    @Dixitoutlawz 3 роки тому +13

    ഞാൻ ആകെ കാണുന്ന ഒരേ ഒരു പരിപാടി ആണിത്,,, ഹോ എന്ത് രസാ ഓരോ എപ്പിസോഡും എല്ലാവരും ഒന്നിനൊന്നു മെച്ചമാണ് അഭിനയവും,,, എല്ലാവർക്കും നല്ലത് വരട്ടെ 🙏😊

  • @fahasfaisal5406
    @fahasfaisal5406 4 роки тому +30

    എല്ലാവരും കട്ടക്ക് കട്ട അടിപൊളി പ്രോഗ്രാം 👍👍

  • @muhammedrafi9760
    @muhammedrafi9760 4 роки тому +41

    ഇപ്പോഴത്തെ പിള്ളേർ ഒക്കെ ലഹരിക്ക്‌ അടിമയായി മാഷേ..... നിന്റെ വായിൽ ന്താ
    മുറുക്കാൻ 😄😄😄

  • @rajilmon
    @rajilmon 4 роки тому +81

    Marimaayam fans adi like 😍

  • @mubashir4803
    @mubashir4803 4 роки тому +45

    എജ്ജാതി അഭിനയം പൊളിച്ചു....

  • @ibrahimbathisha5585
    @ibrahimbathisha5585 4 роки тому +28

    The final message is awesome hats off to team marimayam.

  • @realvibes4681
    @realvibes4681 4 роки тому +26

    ഇത്രയും നല്ല ആർട്ടിസ്റ്റുകളെയാണല്ലോ ത്രീ കുട്ടീസിൽ കൊണ്ടുപോയി വെറുപ്പിക്കുന്നത്

    • @sani7775
      @sani7775 4 роки тому +1

      കറക്റ്റ്

    • @sajnan728
      @sajnan728 4 роки тому

      Three kuteesa atheth pgm?

    • @babeeshcvr5238
      @babeeshcvr5238 4 роки тому

      Three kutis adipoliyanalo.

  • @sreejeshchandran7866
    @sreejeshchandran7866 4 роки тому +12

    Hatts Of The Team .... 🙏
    Ente pengalude life anu njn mandodhariyil kandath .... Thalathericha aliyan ethupole kudich koothaadi kutigalem avalem daily thallum ... Ethupole deaddiction centre il oke kondaki ... Enthu karym ...pazhayathilum nanny kudikyan thudangi .... Edhil kanunna pole thanne ayrunu kudich vannit wifene veedinu chuttum vettan odikyaru ... Ente kudumbathinte thanne samadhanam kalanjath eyalde kudi onnu mathrm ayrunu ....

  • @samzz0791
    @samzz0791 4 роки тому +8

    SumeshettaN fans undo 😊❗️

  • @nadirsham
    @nadirsham 8 місяців тому

    Good message to paratta chankan

  • @shanumoviesvlogs
    @shanumoviesvlogs 3 роки тому +1

    ഈ നാട്ടിൽ കേരളാ C M നോ, മന്ത്രിമാർക്കോ, പോലീസുകാർക്കോ,മറ്റു തലമൂത്ത നേതാക്കളെയോ ഞങ്ങൾ ബഹുമാനിക്കില്ല അവര്ക് ഞങ്ങൾ ഒരു പട്ടിയുടെ വിലപോലും ചിലപ്പോൾ കൊടുതെന്ന് വരില്ല... പക്ഷെ ഞങ്ങളെ പഠിപ്പിച്ച ഞങ്ങളുടെ അദ്യാപകർ മറ്റു ഗുരുക്കന്മാർ അവരെ ഞങ്ങൾക്ക് എന്നും ബഹുമാനം ആണ്.... നല്ല അദ്യാപകർ അവർ ദൈവ തുല്യർ ആണ്..

    • @ashrafctp2949
      @ashrafctp2949 3 роки тому

      Bdbdvgggw👍😜😜😜😜😜🥲🤣🤭❤😜❤❤❤❤

  • @pkmdindia2626
    @pkmdindia2626 3 роки тому +2

    Niyaska oru prem nazir aaanu 😀

  • @sathisathi9491
    @sathisathi9491 3 роки тому +1

    ശീതലേട്ടന്റെ വെൽഡിങ് പൊളിച്ചു

  • @nisammk
    @nisammk 4 роки тому +6

    utubil idunnathanu ettavum nallath❤❤
    manoramamax😤

    • @royalstage33
      @royalstage33 4 роки тому

      ഒന്ന് സബ് ആക്കുമോ എന്റെ ചാനൽ

  • @jiyajose2062
    @jiyajose2062 4 роки тому +3

    Oru episode bigbossine kurich cheyamo?

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 роки тому

      Jiya Jose വന്നു. സർക്കാർ ഹൗസ്സ് എന്ന പേരിൽ

  • @Rറബീഹ്
    @Rറബീഹ് Рік тому

    എത്രയെത്ര ജീവിതങ്ങളാണ് ഇങ്ങനെ നരകിക്കുന്നത്

  • @ajsal0001
    @ajsal0001 4 роки тому +1

    mandu. .super

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 роки тому +252

    സുമേഷ്ട്ടൻ ഫാൻസ്‌ ലൈക്‌ ഇവിടെ വെച്ചോളൂ

  • @fkworld5195
    @fkworld5195 3 роки тому +78

    Marimayam പ്രോഗ്രാമിന്റെ ഒരു എപ്പിസോഡ് പോലും ഡിസ്‌ലൈക്ക് അടിക്കാത്തവർ ഉണ്ടെങ്കിൽ ഒന്ന് like അടിച്ചു പൊയ്ക്കോ

  • @launchroom5223
    @launchroom5223 4 роки тому +80

    ഒരു സത്യൻ അന്തിക്കാട് ഫിലിം കാണുന്ന affect ആണ് മറിമായം കാണുമ്പോ

  • @Am_Happy_Panda
    @Am_Happy_Panda 4 роки тому +194

    എത്ര കൃത്യതയോടെയും വ്യക്തമായും ആണ്‌ സത്യശീലൻ ആദ്യം കാര്യങ്ങൾ പറഞ് ശീതളനെ ഉപദേശിക്കുന്നത് , എത്ര ക്യാഷ്വൽ ആയിട്ടാണ് ...പുറം ലോകത്തോട് ഉള്ള സംസാര ശേഷി നഷ്ടപ്പെട്ട് 24മണിക്കൂറും മൊബൈൽ നോക്കി ഇരിക്കുന്ന പുതിയ തലമുറയിൽ ഉള്ളവർക്ക് ഇതൊക്കെ സാധിക്കില്ല ... അത്ഭുതം ... -മണികണ്ഠൻ പട്ടാമ്പി ഡൈ ഹാർഡ് ഫാൻ !!! ❤️

  • @agni22
    @agni22 Рік тому +12

    മാറിമായത്തെക്കാൾ നല്ലൊരു പ്രോഗ്രാം മലയാളം ടെലിവിഷനിൽ ഇല്ല.. അത്രയ്ക്ക് ഗംഭീരം ആണ്...

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +125

    *ഇത് പോലെയുള്ള ഭർത്താക്കമാർ കാരണം ദിവസവും കണ്ണ്നീർ ഒലിക്കുന്ന ഒരുപാട് ഭാര്യമാർ നമ്മുക്ക് ഇടയിലുണ്ട്,*
    *മദ്യം കുടുംബം ജീവിതത്തിൽ സ്നേഹം ബന്ധം അകൽച്ചയാകുന്നു,*

    • @MEDIA-lw8si
      @MEDIA-lw8si 4 роки тому +2

      Hai...pacha thoppi...

    • @sinnasworld8952
      @sinnasworld8952 4 роки тому +3

      Hai പച്ച തൊപ്പി,നിങ്ങളെ ബിഗ് ബോസ് കമന്റ് ബോക്സിൽ കാണറില്ലല്ലോ bb kanalille

    • @nishadm46
      @nishadm46 4 роки тому +1

      My LiFe# My FamLiy ശെരിക്കും ഉണ്ട്, സ്വന്തമായി തീരുമാനമെടുക്കാതെ ഒരുത്തനേം നന്നാകാൻ കഴിയില്ല..

  • @aadhilm9427
    @aadhilm9427 4 роки тому +404

    സത്യേട്ടൻ, seethalettan, മൊയ്തുക്ക, മന്മധേട്ടൻ, പ്യാരിച്ചേട്ടൻ, സുമേഷേട്ടൻ, രാഘവേട്ടൻ, ഉണ്ണിച്ചേട്ടൻ സുഗതൻ ചേട്ടൻ മണ്ടുചേച്ചി എല്ലാരും pwoliyaa, 👌👌👌

  • @nisarmuhammad733
    @nisarmuhammad733 4 роки тому +164

    ഓരോ ജീവിതവും തകർക്കുന്ന മദ്യം വിൽക്കുന്ന കേരളത്തിലെ സകല ഷാപ്പുകളു൦ പൂട്ടണം

    • @MrEgg-ul2kg
      @MrEgg-ul2kg 4 роки тому +5

      Pootalle tallippottikkanam!!😠😠

    • @saleempk2672
      @saleempk2672 3 роки тому +3

      Enthin madhyashop pootanam ningal ucchakkatte chorum kootanum kootunnapole ith kudikkinnayitalle

    • @beenaashok3027
      @beenaashok3027 3 роки тому +2

      Let bjp rule Kerala

    • @shanavasv.b1566
      @shanavasv.b1566 3 роки тому +5

      @@beenaashok3027 ente ponno venda....😂😂

    • @seethalminesh4478
      @seethalminesh4478 3 роки тому

      Correct

  • @pranavpranav9338
    @pranavpranav9338 3 роки тому +84

    ശീതളന്റെ അഭിനയം കാണുമ്പോൾ മണിച്ചേട്ടനെ ഓർമ്മവരുന്നു excellent ആക്ടിങ് 👍

    • @TheRatheeshmr
      @TheRatheeshmr Рік тому +2

      Correct bro. There are more similarities on their acting because both of them are more talented 👌👏❤️💗

  • @asharafchinnakkel1922
    @asharafchinnakkel1922 4 роки тому +102

    മാഷ് അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👍👍😍🤝

  • @deepthym4706
    @deepthym4706 4 роки тому +103

    9:40 ശീതളന്റെ ആ തലച്ചോറിച്ചിലും അഭിനയവും...👌👌👌......സത്യശീലൻ ഒന്നും പറയാനില്ല

    • @royalstage33
      @royalstage33 4 роки тому +1

      ഒന്ന് സബ് ആക്കാമോ എന്റെ ചാനൽ

    • @parvathylal7585
      @parvathylal7585 3 роки тому +2

      Exactly... 😍👌👍

  • @sijisilas3029
    @sijisilas3029 Рік тому +17

    ശീതളേട്ടൻ അഭിനയം സൂപ്പർ. എല്ലാവരും മികച്ച അഭിനയമാണ്. മറിമായം പരമ്പര ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്...

  • @ajmalkadathoor9223
    @ajmalkadathoor9223 4 роки тому +168

    നിയാസ് ബക്കർ💙

  • @rajibiju8156
    @rajibiju8156 2 роки тому +17

    ഈ eps കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. എനിക്കു ദൈവത്തോട് ചോദിക്കാൻ ഒള്ള ഒരു കാര്യം അതാണ്. അവരുടെ കുടുംബങ്ങൾ എന്തു തെറ്റ് ചെയ്തു? കുടിക്കുന്നവർ കുടിച്ചു കൊണ്ടു ഇരിക്കും അവർ ഒന്നും അറിയുന്നില്ല അതിന്റ ദുഃഖം അനുഭവവിക്കുന്നത് ഭാര്യ യും ഒന്നുമറിയാത്ത മക്കളും.. ഒരു കുടുംബത്തിനും ഇങ്ങനെ ഒരു ദുർവിധി ഉണ്ടാവരുത്

    • @sideeqkozhikara
      @sideeqkozhikara Рік тому

      Mxsgxy v

    • @JosephLivin-s9g
      @JosephLivin-s9g Місяць тому

      അത് ദൈവത്തോട് ചോദിച്ചിട്ട് എന്താ കാര്യം.... നമ്മുടെ ഗവണ്മെന്റിനോട് ചോദിക്ക്....

    • @rajibiju8156
      @rajibiju8156 Місяць тому +1

      @@JosephLivin-s9g എന്തിനാ.. ഒരു കാര്യവും ഇല്ല.. ഗവണ്മെന്റ് നു ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് മദ്യത്തിലുടെ ആണ്

  • @shivnair5300
    @shivnair5300 3 роки тому +18

    മറിമായം പോലൊരു മഹാ സാഗ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ. ഇതിലെ ഓരോ കലാകാരന്മാരും സത്യത്തിൽ ജീവിക്കുകയാണ്. എന്ത് കഴിവാണ്...!!!!

  • @shajahanki5649
    @shajahanki5649 3 роки тому +29

    ശീതളൻ,,,, ദി ബെസ്റ്റ് ആക്ടർ

  • @elyasputhiyakovilakam587
    @elyasputhiyakovilakam587 3 роки тому +25

    മറിമായം നല്ല പ്രോഗ്രാമാണ് കാണുമ്പോൾ കുറേ ടെൻഷൻ ഒഴിവായി കിട്ടും ഡോക്ടർ മൊയ്തൂ എല്ലാവരും നല്ല അഭിനയമാണ്

  • @monjanzzkazrod9523
    @monjanzzkazrod9523 4 роки тому +25

    നമ്മുടെ നാട്ടിൽ കള്ള് ഷാപ്പ് ആദ്യം പൂട്ടണം കമ്യുണിസ്റ്റ് പാർട്ടി യാണ് വളം വെച്ച് കൊടുക്കുന്നത് ഈ കൊറോണ വൈറസ് time vare kalll കൊടുത്തു

  • @aboobackeraboobacker9913
    @aboobackeraboobacker9913 4 роки тому +130

    കുറച്ചു സമയം kaanichuvollo എങ്കിലും സുമേഷ് ചേട്ടനെ കണ്ടപ്പോഴേ ചിരി വന്നു...അ മീശയും ആ നോട്ടവും....വല്ലാത്ത ജാതി.....

    • @bindhunisha8588
      @bindhunisha8588 9 місяців тому

      ദേഷ്യഭാവം കാണുമ്പോൾ ചിരി വരും ഒരു പല്ല് കടിച്ചുപിടിച്ചിട്ട് 😀😀😀😀😀

  • @deepthym4706
    @deepthym4706 4 роки тому +36

    20:24...മു മു മുറുക്കാൻ...😊😊😊...ഇദ്ദേഹം മറിമായത്തിലും തട്ടീം മുട്ടീംയിലും ചെയ്തിട്ടുള്ള സകലമാന ചെറിയ റോളുകളും സൂപ്പർ.....ഇദ്ദേഹത്തിന് നല്ല റോൾസ് കൊടുക്കാൻ ആർക്കും താത്പര്യമില്ലേ?

    • @KannanP-r3f
      @KannanP-r3f 19 днів тому

      ന്യൂടെൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.. ഇപ്പോൾ ഇല്ല... സൂപ്പർ ആയിരുന്നു

  • @ayioobtherythemoflove487
    @ayioobtherythemoflove487 4 роки тому +67

    ഞങ്ങളുടെയും കുടുംബം തകർത്തതും മദ്യപാനം ആയിരുന്നു 😭😭

    • @Teslinmary582
      @Teslinmary582 4 роки тому +4

      Enteyum 😥😥

    • @rahmanirahmani7252
      @rahmanirahmani7252 4 роки тому +20

      എത്ര സഹോദരിമാരുടെ ജീവിതമാണ് ഈ ഒരു വിപത്തു് കൊണ്ട് തകർന്നു പോയത് പലരും വാനോളം ക്ഷമിക്കുന്നു. ഇനിയെങ്കിലും നമ്മുടെ പെൺ മക്കൾക്ക് ഭർത്താക്കന്മാരെ അന്വേഷിക്കുമ്പോൾ ഇതൊക്ക പ്രത്യേകം ശ്രദ്ധിക്കുക എന്നാൽ തന്നെ കുറെ ഏറെ സമാദാനം ഉണ്ടാവും എല്ലാവർക്കും നന്മ ഉണ്ടാവട്ടെ

    • @shaheelahammed3400
      @shaheelahammed3400 3 роки тому

      Olakka

  • @artech1714
    @artech1714 4 роки тому +409

    ശീതളനേക്കാൾ കോയാക്ക യെ ആണ് എനിക്ക് ഇഷ്ടം.

    • @farsanap7358
      @farsanap7358 4 роки тому +13

      girish girish +ve ആയി ചിന്തിക്കൂ സഹോദരാ

    • @abdulnaseef6433
      @abdulnaseef6433 4 роки тому +7

      @@girishvalathil5470 ഇവൻ എന്ത് മൈരാണ് പറയണത്

    • @scenariomotives607
      @scenariomotives607 4 роки тому +4

      girish girish 😂😂😂😂😂😂

    • @Itsme-ft3ji
      @Itsme-ft3ji 4 роки тому +2

      @@girishvalathil5470 ഇവൻ ദുരന്തം ആണ്

    • @latheeefmelveetil9087
      @latheeefmelveetil9087 4 роки тому +3

      @@girishvalathil5470 ethada ij😠😠😠😠

  • @sanisonmedia1232
    @sanisonmedia1232 4 роки тому +45

    മഞ്ജു നെ വെറുക്കുന്നവർ ഉണ്ടോ

  • @fasileriyankunnath377
    @fasileriyankunnath377 3 роки тому +18

    ആകെ കാണുന്ന പ്രോഗ്രാം, നമ്മടെ സ്വന്തം മറിമായം 👌

  • @sadikhhindhana2014
    @sadikhhindhana2014 3 роки тому +42

    പച്ചയായ ജീവിതാവിഷ്കാരം!!
    "മറിമായം" മാഷ് വിഷയത്തിലേക്ക് പറഞ്ഞു വന്നത് ഗംഭീരം ♥️♥️♥️

  • @nayannayan8440
    @nayannayan8440 4 роки тому +79

    സുമേഷേട്ടൻ ഇഷ്ടം, എന്താ അഭിനയം 👍👍👍👍

  • @shinojshinu4903
    @shinojshinu4903 4 роки тому +56

    സത്യശീലന്റെ മാഷ് ഉഷാറായിക്കുന്നു..

  • @jamsheerkm1103
    @jamsheerkm1103 4 роки тому +112

    മഞ്ജു ഭാവി കളഞ്ഞ് കുളിച്ചു.. 😡😡😡😡😡

    • @amalpallikunnel2774
      @amalpallikunnel2774 4 роки тому +8

      വെറുത്ത് poi

    • @sreejatsreedharan2728
      @sreejatsreedharan2728 4 роки тому +7

      അവര് നല്ല കാശ് വാങ്ങി അവിടെ ചെന്ന്
      ആ പ്രോഗ്രാമിന്റെ അണിയറ കാരുടെ ആവശ്യ പ്രകാരം അഭിനയിക്കുന്നു
      അത് മനസിലാകാഞ്ഞിട്ടാണോ എന്നറിയില്ല...
      അല്ലാതെ തൻറെ കരിയർ ആരെങ്കിലും അറിഞ്ഞു കൊണ്ട് നശിപ്പിക്കുമോ

    • @Teslinmary582
      @Teslinmary582 4 роки тому

      Ningal poyi aa dileepinem kavyayeyum ok thalli kollu

  • @shijuk.s7085
    @shijuk.s7085 4 роки тому +57

    സത്യശീലൻ പൊളിച്ചു അഭിനയിച്ചു😍😍👌👌👌

  • @RJS-m4v
    @RJS-m4v 4 роки тому +53

    ഒരു പൈന്റ് അല്ലെ ചോദിച്ചുള്ളൂ അല്ലാതെ രണ്ട് സെന്റ് ഭൂമിയൊന്നും അല്ലല്ലോ 🤣🤣🤣🤣

  • @faisalfaiz8869
    @faisalfaiz8869 4 роки тому +5

    നിങ്ങളുടെ പ്രത്യേകത എന്താണെന്ന് അറിയുമോ ഓരോ സീനും പ്രവർത്തിയും സംസാരവും നിങ്ങളുടെ
    ശരീര ആംഗ്യം പോലും ഒര്ജിനലിനെ പോലും വെല്ലുന്നു എന്നതാണ്.. ഇത്ര കൃത്യമായി എങ്ങനെ സാധിക്കുന്നു മലയാള സിനിമയ്ക്ക് പോലും ഇല്ല ഇത്ര കൃത്യ നിഷ്ഠകൾ...

  • @aryababuarya1460
    @aryababuarya1460 4 роки тому +154

    All types of characters are safe in the hands of sathyasheelan...🤞🤞🤞🤞🤞🤞🤗🤗🤗🤗🤗

  • @satinafetish2979
    @satinafetish2979 4 роки тому +31

    300 പെരട്ട കുടിയന്മാർ ഡിസ്‌ലൈക്ക് അടിച്ചു 😬

  • @saiakshaykumar6081
    @saiakshaykumar6081 4 роки тому +31

    മണി ചേട്ടൻ🥰 നിയാസ്ക്ക, ഉണ്ണി, സുമേഷേട്ടൻ, മൻമു, പ്യാരി, സുഗതൻ എല്ലാരും അടിപൊളിയാ, ഞാൻ കാണുന്ന ഏക prgm ഉം മറിമായം

  • @murshidmurshi4006
    @murshidmurshi4006 4 роки тому +62

    Marimayam kannunnavar oru like pls

    • @rasilmp900
      @rasilmp900 4 роки тому

      Marimaayam kidu aanu❤️❤️❤️❤️

  • @VineethKvenu
    @VineethKvenu 4 роки тому +19

    Yutubil marimayam mathram kanunor undooo

  • @jafarjafar9331
    @jafarjafar9331 4 роки тому +29

    സുമേഷേട്ടൻ അഭിനയിച്ചുമരിക്യാ

  • @sahsah9492
    @sahsah9492 4 роки тому +18

    എല്ലാവരും നല്ല അഭിനയമാണ് എനിക്ക് വളരെ ഇഷ്ടമായി

  • @silverwindentertainment1974
    @silverwindentertainment1974 3 роки тому +7

    മണ്ടു ഫാൻസ്‌ കേരള 🤣🤣🤣🤣🤣🤣🤣🤣

  • @SHAFEEQUE82
    @SHAFEEQUE82 4 роки тому +6

    സത്യശീലൻ, കോയ, ശീതളൻ, മൻമഥൻ, പ്യാരിജാതൻ, ഉണ്ണി, സുമേഷേട്ടൻ, സുഗതൻ,മൊയ്തു, രാഘവേട്ടൻ, മണ്ടോതിരി... ഇവരെയെല്ലാം കാണാൻ വേണ്ടിയാണ്. മറിമായം എന്ന് കാണുമ്പോള്‍ നമ്മള്‍ ഓടിവരുന്നത്. പക്ഷേ മഞ്ഞരമ ഇപ്പോ.. കുറച്ച് നാളായി നമ്മക്കിട്ട് മാ.. മാ.. പണിയെടുക്കുന്ന്

  • @solamandavis777
    @solamandavis777 3 роки тому +17

    Serikum ivaroke ore national award ne eligible aane .... Acting living aakunna great artists ❤️

  • @ravindransankar2142
    @ravindransankar2142 2 роки тому +25

    Niyas bro acting super👏👏👏

  • @c4ucomm
    @c4ucomm 4 роки тому +16

    ഇനി ഇതൊക്കെ sitcom വന്നാലും മാറിമായതിന്റെ തട്ട് thanuthanne കിടക്കും😍😍😍😍😍🤣🤣🤣🤣💪💪💪💪

  • @marjanasajudheenmalusaju4452
    @marjanasajudheenmalusaju4452 3 роки тому +9

    ഹോ നിയാസ് ക്ക 😍😘

  • @hareeshkumar3660
    @hareeshkumar3660 3 роки тому +8

    മണ്ഢോദരിയെ നിസഹായയായ സഹോദരി ആയിട്ട് തോന്നി, 🙏

  • @lovesad83
    @lovesad83 4 роки тому +38

    First കണ്ടപ്പോൾ എന്റെ ചെറുപ്പം ഓർമ്മ വന്നു😩

  • @1234abcd-q1x
    @1234abcd-q1x 4 роки тому +10

    Manikandan pattbi niyaas ikka thottathellaam ponnakunna athulya prathipakal

  • @sreyassreedhar8676
    @sreyassreedhar8676 4 роки тому +30

    നമ്മുടെ കാസർഗോഡ് ന്റെ മുത്തിനെ ഒരുപാട് ഇഷ്ട്ടാണ്.....

    • @alexsajan9027
      @alexsajan9027 4 роки тому

      Eppo malayakarayude muthane

    • @manumpillai5317
      @manumpillai5317 3 роки тому

      Ataraa

    • @Madhuthanka
      @Madhuthanka 2 роки тому

      8തവണ re അടിഷൻ പോയി ഒന്നം നടന്നില്ല തനിയെ നിർത്തി

  • @parvathylal7585
    @parvathylal7585 3 роки тому +8

    11:45 .. Pinne, manduuu... Nnulla aaa viliyum👌👌👌
    😍😍😍 veendum oru mattoru episode koodi😍💖💖👌👏🏻👍

  • @asheefmon9561
    @asheefmon9561 4 роки тому +10

    Sumseh ettan and unni fan like adikku

  • @കമന്റോളി
    @കമന്റോളി 4 роки тому +24

    *മാറിമയത്തിൽ പല എപ്പിസോഡിലും മഞ്ജുവിന്റെ അഭിനയം കണ്ടു അത്ഭുതപെട്ടു പോയിട്ടുണ്ട് പക്ഷേ ഇപ്പോൾ വെറുപ്പ് മാത്രം*

    • @journeytowisdom1409
      @journeytowisdom1409 3 роки тому +4

      Abinayam nokiya pore...

    • @sunanda.k8070
      @sunanda.k8070 3 роки тому +3

      ഈ പറയുന്ന ആൾക്ക് മഞ്ചു അഭിനയിക്കുന്നതു പോലെ അഭിനയിക്കാൻ പറ്റുമോ.. അഭിനയം നോക്കിയാൽ പോരെ.

  • @binudaniel.9388
    @binudaniel.9388 3 роки тому +3

    മദ്യത്തിന് അടിമയായൽ അവൻ പോയി...

    • @mii254
      @mii254 8 місяців тому

      സത്യം കയ്യീന്ന് പോവും. എല്ലാവരും വെറുക്കും 😥

  • @muhammedfazil3298
    @muhammedfazil3298 4 роки тому +14

    Ithil ellarum adipopiyaa ennullavar hit chaitheeee

  • @Vishnu22467
    @Vishnu22467 3 роки тому +3

    LDF വരും എല്ലാം ശെരിയാകും

  • @thehermit4855
    @thehermit4855 3 роки тому +5

    പ്യാരി 💗💗

  • @thehermit4855
    @thehermit4855 3 роки тому +4

    സത്യശീലൻ = ജഗതി 2

  • @sajithc8446
    @sajithc8446 4 роки тому +7

    Paavam mandu.....Kure thallu kondu 😢😢😢

    • @indian7047
      @indian7047 3 роки тому

      Act aaan bhaii😂😂😂

  • @muhammedalipc3774
    @muhammedalipc3774 3 роки тому +7

    കോയാ എന്നാ അഭിനയം 👌🌷

  • @starlet7144
    @starlet7144 4 роки тому +27

    7:10😂😂😂😂😂..8:40 sumeshettan ore rekshilla

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +17

    ഇതിലെ എല്ലാ characters ഉം സൂപ്പറാ....

  • @mundekadan
    @mundekadan Рік тому +1

    അവനവൻ വിചാരിച്ചാൽ ലഹരിക്ക് അടിമ ആയവർ ലഹരി ഉപയോഗം നിറുത്തുവാൻ പറ്റും.100%👌👌👌👌

  • @deepthym4706
    @deepthym4706 4 роки тому +23

    17:30 മന്മഥൻ ഡോക്ടറുടെ mannerisms...😊😊

  • @3891121
    @3891121 3 роки тому +2

    Niyas jeevichu kanichu..teams..all the bst

  • @salabhamkumar124
    @salabhamkumar124 4 роки тому +8

    തകർത്തു,....മനോഹരമായി...
    ശീതളൻ super അഭിനയം, അതുപോലെ സത്യശീലൻ മാഷ് - എല്ല അഭിനേതാക്കളും നന്നായിട്ടുണ്ട്... Congrats...
    പിന്നെ ....പറഞ്ഞതുപോലെ ഉത്തമമായ ഒരു സന്ദേശത്തിലൂടെ ശുഭപര്യവസാനിക്കുന്നതായിരുന്നു ഭംഗി.. പക്ഷെ ഇവിടെ ശീതളൻ ഇപ്പോൾ ജോലി സ്ഥലത്തു വച്ചും മദ്യപിക്കുന്ന ആളായി മാറിയ കാഴ്ച കല്ലുകടിയായി... ഒരു +ve സന്ദേശം നൽകി കൊണ്ട് കഥ അവസാനിപ്പിക്കാമായിരുന്നു .അതാണല്ലോ സമൂഹത്തിന് ആവശ്യം.. TV പ്രോഗ്രാമിലെ ഇനിയുള്ള എപ്പിസോഡുകളിൽ ഈ കാര്യം ശ്രദ്ധിക്കുമല്ലോ..
    മറിമായം ടീമിനും മഴവിൽ മനോരമയ്ക്കും നന്മകൾ നേർന്നുകൊള്ളുന്നു..

  • @ARAKKAL_DIYAGO
    @ARAKKAL_DIYAGO Рік тому +1

    നിങ്ങൾക്ക് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന പ്രശ്നമില്ല എന്നാൽ ഒരു കാര്യം മാത്രം പറയുള്ളൂ വെള്ളടിച്ചു ഞാൻ അല്ലാതെ പെണ്ണുമ്പിള്ളടാ എവിടെ ഇങ്ങനത്തെ കുറെ ഉണ്ടോ പിന്നെ ഞാൻ പറയുന്നത് വീഡിയോ നല്ല വീഡിയോ തന്നെയാണ് ഇങ്ങനത്തെ കാട്ടാക്കടി വീഡിയോ പിന്നെ നിങ്ങൾ ചാനലിനെ കുറിച്ച് അനാവശ്യമായി പറയാൻ ഏറ്റവും ഞാൻ പറഞ്ഞില്ല ഞാൻ നിങ്ങളെ സബ്സ്ക്രൈബ് കൂടെയാണ് സബ്സ്ക്രൈബറാണ്. എന്തുവേണമെങ്കിലും പറയാം അഭിപ്രായം പറയാം 😒

  • @tinklingcrystals6489
    @tinklingcrystals6489 4 роки тому +7

    Avanavane tharam thazhthi swayam kaanunavaraanu ingane laharikku adimayaagunnadhu..no self respect

  • @anukr2894
    @anukr2894 3 роки тому +2

    MARIMAYAM monday muthal Sunday vare AAKUMO

  • @saiakshaykumar6081
    @saiakshaykumar6081 4 роки тому +7

    7 സുമേഷേട്ടൻ 🥰

  • @مرواموجودا
    @مرواموجودا 4 роки тому +4

    7:56 background music etha? Nalla kett parijayam but etha enn angot kittunnilla...

    • @jayak397
      @jayak397 3 роки тому

      Remo Tamil movie

  • @prashanthpaika1122
    @prashanthpaika1122 2 роки тому +1

    മുൻപാണെങ്കിൽ വീട്ടിൽ മാത്രേ കുടിച്ചിരുന്നുള്ളൂ മാഷ് പോയി ഉപദേശിച്ചിട്ട് കടയിലും കുടിക്കുന്ന രീതിയിൽ ആക്കി 😄😄😄😄

    • @Hari-kx2er
      @Hari-kx2er 2 роки тому

      അത് de addiction centre nte സംഭാവന ആണ്

  • @amigo2426
    @amigo2426 4 роки тому +23

    Manju paathrasine ini ee nalla paripadiyil edukan nikkanda.... Nanam kedum... Edak aa bigg boss kaanu mazavile

    • @chaithrasreejith
      @chaithrasreejith 4 роки тому +3

      @@annunaky3550 Definitely these people are conveying message to the society.Then the world will analyze their behaviour also.😆

    • @amigo2426
      @amigo2426 4 роки тому +3

      Purely meant for mazavil manorama.... All channels exist for TRP... If there's a person with negative opinion in the public... Ozivakkum.. Coz TRP will be affected.. Commercials will be affected...finally degraded

    • @chaithrasreejith
      @chaithrasreejith 4 роки тому +2

      @@annunaky3550 ellavarudeyum nokkarillenkil avaru enthu msg aanu convey cheyunnathennu nokkarundu

    • @bn-lq5jl
      @bn-lq5jl 4 роки тому +3

      Manju ne nerathe ozivaki

    • @chaithrasreejith
      @chaithrasreejith 4 роки тому +2

      @@annunaky3550 tharangal aarum engane public aayi kidannu adipidi kudarilla.But she showed her own attitude and behaviour in that show .Other players are also doing good games but they respect each others

  • @christolionson
    @christolionson 4 роки тому +3

    ellavarum super;;;;;nalla originalty;;;;correct work shop ;;;;;;njanalude workshop pole thane ;;;;

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 2 роки тому +1

    എനിക്ക് ശീതള നെയാണ് ഇഷ്ടം

  • @nisamvalicodu1007
    @nisamvalicodu1007 4 роки тому +7

    Sumeshettan meesa eshtam

  • @Malayalammoviesss77
    @Malayalammoviesss77 3 роки тому +2

    2021✅️✅️

  • @Teslinmary582
    @Teslinmary582 3 роки тому +14

    Sheethalan super acting

  • @ossammob5730
    @ossammob5730 Рік тому +1

    nice

  • @artncraftbynadu7209
    @artncraftbynadu7209 4 роки тому +3

    Yenik marimayam ishtan iniyum vidiyoo idanm

  • @philipthomas9777
    @philipthomas9777 2 роки тому +1

    വീട്ര അവളെ 😄😄

  • @Kashijith
    @Kashijith 2 роки тому +1

    നന്നാവാൻ അവൻ അവൻ തന്നെ വിചാരിക്കണം.... സത്യം ആണ് ഞാൻ നല്ല കൂടിക്കുവാരുന്നു,... ഇപ്പോൾ ഞാൻ നിർത്തി ലാസ്റ്റ് 5 വർഷം ആയ്യി.. ഇപ്പോൾ എന്ത് സമാദാനം ആണ് ഹൊഊഊ ❤❤❤❤