ആൺ മൂലം അറ വെക്കും | Kudamaloor Sarma | Astrology | Bhagyavaram

Поділитися
Вставка
  • Опубліковано 8 лип 2023
  • #astrologer #Astrology #bhagyavaram
    For any inquiries regarding Jyothisham kindly Contact Kudamaloor Sharma
    Ph: 9495939363
    Or
    email : kudamaloorsarma@gmail.com

КОМЕНТАРІ • 41

  • @priccyprincy9224
    @priccyprincy9224 Рік тому +13

    എൻ്റെ കെട്ടിയോൻ മൂലം. ജനിച്ച വളർന്ന വീടും പോയി ഇപ്പൊ ഒരു കോപ്പും ഇല്ലാതെ ജീവിക്കുന്നു

    • @minimathew9980
      @minimathew9980 11 місяців тому

      👍🙏

    • @rajan3338
      @rajan3338 4 місяці тому

      ee chodyathile *** bhasha*†* thanne athinu utharam! * koppu* ennu aarelum parayumo?

  • @viswanathanpillai1949
    @viswanathanpillai1949 Рік тому +10

    ഒരു കോപ്പും വെക്കില്ല ഇവിടെ അടുത്ത് ഒരു മൂലം നാളുകാരൻ ഉണ്ട്, വളരെ വിഷമിച്ച ജീവിതം വയസ്സ് 85

  • @sunilram5073
    @sunilram5073 11 місяців тому

    4th lord Jupiter (meena rasi) ucha kshethram of sukran.

  • @anithamohan8278
    @anithamohan8278 Рік тому +1

    Athira punartham 22 10 1997 1 55pm sir molk jolikittumo 6month ayi gulfil jolikpoyit jolionnum ayilla

  • @ismailpsps430
    @ismailpsps430 11 місяців тому +5

    ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്നറിയില്ല
    പക്ഷെ കണ്ടിടത്തോളം മൂലം നാളുകാർ ദുരിത ജീവിതം നയിക്കുന്നവരാണ്
    മൂലത്തിൽ തന്നെ കൊടിമൂലവും മുടിമൂലവും ഉണ്ടെന്ന് കേട്ടിട്ടുണ്ട്

    • @dharmaraj7155
      @dharmaraj7155 11 місяців тому +1

      സത്യം...😌

    • @amminiravi679
      @amminiravi679 11 місяців тому

      Ammini Chothi Varafalamparayamo 24 .3.1961 Deat Of Brith

  • @rajeshs8910
    @rajeshs8910 11 місяців тому +1

    Bhudhante kshetram Tanjavur alle

  • @manojaharidas2982
    @manojaharidas2982 Рік тому +5

    Ara vekkattey enty makan moolam❤❤❤🎉

  • @vichukannan8117
    @vichukannan8117 Рік тому +5

    തിരുമേനി നമസ്കാരം വളരെ ശരിയാ തന്നെ മൂലം നക്ഷത്രം അറ തന്നെ വയ്ക്കും

  • @ammuzzcreation2500
    @ammuzzcreation2500 7 місяців тому +2

    പെൺ മൂലം പേര് ദീപ എന്നും കണ്ണ് നീര് മാത്രം ഉള്ളു 1982 മാർച്ച്‌ 23ന് ജനനം. കൂടുതൽ ദുഃഖം മകളെ കൊണ്ടാണ്. മകളുടെ നാൾ ഉത്രാടം പേര് ദേവിക നായർ 11/10/2005 സമയം 12.51 ഒന്ന് നോക്കി പറയണേ

    • @rajan3338
      @rajan3338 4 місяці тому

      pen moolam ennum KANNEERAANU!

  • @Ambilipresannan
    @Ambilipresannan 11 місяців тому +2

    എന്റെ മകന്റെ നക്ഷത്രം മൂലം ആണ് പേര് പ്രണവ്. മകന്റെ date of birth 11/01/2002(1177ധനു 27)വെള്ളിയാഴ്ച രാത്രി 8.30 pm ആണ് . ഒന്നിനും ഒരു താത്പര്യം ഇല്ലാത്ത ഒരു സ്വഭാവം.

  • @SindhuP-kd2sc
    @SindhuP-kd2sc 10 місяців тому

    1994 April 29
    Mrng 7.23
    Arun das
    Kalayannm ayila joli illaa

  • @sree42133
    @sree42133 Рік тому +10

    സാറേ, ആൺ മൂലം ആയ തൃശ്ശൂരിൽ ഉള്ള ഒരു വ്യക്തി, സാമ്പത്തിക ബാധ്യത മൂലം ആറുമാസം മുൻപ് തൂങ്ങി മരിച്ചു. ഇപ്പോൾ ഭൂമിക്കടിയിൽ അറ യിൽ വാഴുന്നു..

  • @unnikrishnan1725
    @unnikrishnan1725 Рік тому

    ആ എവിടെ ആയിരുന്നു

  • @haleemahalee1719
    @haleemahalee1719 Рік тому +2

    എത്രയും വേഗം വീട് വെക്കാൻ ഭാഗ്യം നമുക്ക് ലഭിക്കട്ടെ💖🌷❤️🌲

  • @jijojoseph5068
    @jijojoseph5068 11 місяців тому +3

    മൂലം ഇത്രെയും ദുരിതം പിടിച്ച നാൾ വേറെ ഇല്ല 😭😭😭😭😭😭😭😭8

    • @rajan3338
      @rajan3338 7 місяців тому

      😭😭😭😭😭😭😭

  • @rajan3338
    @rajan3338 5 місяців тому

    SIR..ENTE NAALU RAJAN= MOOLAM! MAKANTE PERILAANU VEEDUM VASTHUVUM.EE VEEDUM VASTHUVUM VILKKAANUM..VERE VAANGAANUM AVAN VENAM! AVAN SAUDIYILAANU!..2 KOLLAM KAZHINJE LEAVE KITTOO! AVANU IDAKKU ORU 3 DIVASAM AVADHI ANUVADIKKAAN PRAARDHIKKENAME!..JESTIN= AAYILLYAM!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ammuzzcreation2500
    @ammuzzcreation2500 7 місяців тому

    എന്താണ് സുദർമ യോഗം

  • @raghavan-gt7zv3
    @raghavan-gt7zv3 11 місяців тому

    Nalla moolam indo

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 11 місяців тому +3

    അറ വെക്കും, ശരിയാ എല്ലാം പോയി അവസാനം ആശാരിപണിക്ക് പോകുകയാ.... ഒരു മൂല കിരുന്നു പണിതു മൂലക്കുരു പിടിച്ചു 😂

  • @sajimelel2633
    @sajimelel2633 11 місяців тому

    Orupad
    Pere
    Pattich
    Rupa
    Vangalle

  • @seenagopil5132
    @seenagopil5132 11 місяців тому

    പെൺ മൂലം തറ പറ്റി ഞാൻ തന്നെ യാ ആള്. ഒരിക്കലും ഒന്നും ശെരി ആവുന്നില്ല. കഷ്ടവും, കഷ്ടകാലം തന്നെ. 🙆‍♂️

    • @mdasp7641
      @mdasp7641 11 місяців тому

      Hi
      not only for woman
      moolam star extremely bad for
      men too..
      worst star

  • @sreedeviiloveyouacha1295
    @sreedeviiloveyouacha1295 11 місяців тому

    Tirumeni ente makan Moolam aanu 1993 June 5th aanu
    Recently love marriage cheythu
    Vere state Kari aanu job nallatha Tirumeni marriage cheyththu star Prakaram alla
    Enthengilum Roshan undo tirumeni

    • @sreedeviiloveyouacha1295
      @sreedeviiloveyouacha1295 11 місяців тому

      Enthengilum dosham aanu. Vicharichathu

    • @jijojoseph5068
      @jijojoseph5068 11 місяців тому

      മലയാളി അല്ലല്ലോ അപ്പൊ പേടിക്കണ്ട കഷ്ടപ്പെടുത്താതിരുന്നാൽ മതി 👍

  • @shajikp4331
    @shajikp4331 Рік тому

    അറയെല്ലാം വെള്ളത്തിൽ ആയി

  • @syamalakumari687
    @syamalakumari687 Рік тому

    Pennungal vachal Arayil Parkum

  • @jayadevanjayadevan6638
    @jayadevanjayadevan6638 11 місяців тому

    Evan Thanda Ellatavan

  • @murukesank5363
    @murukesank5363 10 місяців тому

    വ്യക്തത പോരാ