ലക്ഷണ ശാസ്ത്രവും സാമുദ്രിക ശാസ്ത്രവും പ്രകാരം ഭാഗ്യവതികളായ സ്ത്രീകളുടെ 5 ലക്ഷണങ്ങൾ

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 381

  • @nisharajan3158
    @nisharajan3158 8 місяців тому +3

    അങ്ങ പറഞ്ഞതിൽ അവസാനത്തെ രണ്ട് ലക്ഷണങ്ങൾ എനിക്കുണ്ട് വളരെ ശരിയായ ഫലങ്ങൾ ആണ് പറഞ്ഞത്🙏🙏🙏

  • @manjukr6527
    @manjukr6527 8 місяців тому +1

    മഞ്ജു ചോതി ശാന്തി പറഞ്ഞത് ശരിയാണ് എൻറെ കാല് രണ്ടാമത്തെ വിരൽ നീണ്ടതാണ് പറഞ്ഞ കാര്യങ്ങളും വളരെ ശരിയാണ് ഇപ്പോൾ എൻറെ സമയം ശരിയല്ല എന്ന് തോന്നുന്നു ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ട് എനിക്ക് വേണ്ടി വേണ്ടിത്ഥിക്കണം സ്വാമി നാൾ ചോതി ആണ്

  • @premamv1186
    @premamv1186 8 місяців тому +6

    തിരുമേനി പറഞ്ഞ അവസാനത്തെ മൂന്ന് ലക്ഷണങ്ങൾ എനിക്കുണ്ട്.. ജീവിതത്തിൽ എല്ലാം പോരാടി നേടിയതാണ്. ജീവിതം കൈവിട്ടു എന്നിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റ് കരുത്താർജ്ജിച്ചതാണ് 'കഷ്ടപാടുകൾ ഉണ്ടാവും ന്നാലും സന്തോഷകരമായി ജീവിക്കുന്നു.🙏❣️

  • @sumap5648
    @sumap5648 8 місяців тому +5

    എനിക്ക് ഇത്തരത്തിൽ ഉള്ള നെറ്റിയാണ്, പറഞ്ഞത് അത്രയും ശരിയാണ്, ഞാൻ ഒരു പാട് പോരാടി ഉണ്ടാക്കിയതാണ് ഇന്നുള്ളതെല്ലാം ഭർത്താവിന് എന്നെകൊണ്ട് വലിയ ഗുണം ആണ് ഞാൻ ഒരു പാട് കഷ്ട്ടപെടുകയും ചെയ്യും

  • @sivakrishna7605
    @sivakrishna7605 8 місяців тому

    തിരുമേനി എന്റെ മേൽചുണ്ടിൽ വലത് ഭാഗത്തു ഒരു black spot ഉണ്ട്. Thanks ഇതു കേട്ടപ്പോൾ ഒരു സന്തോഷം

  • @ushababu5609
    @ushababu5609 8 місяців тому +1

    തിരുമേനി പറഞ്ഞതിൽ 4 ലക്ഷണങ്ങൾ ഉള്ള സ്ത്രീ ആണ് ഞാൻ മറുക് ഉണ്ട് പക്ഷെ അത് കീഴ്ച്ചുണ്ടിൽ ആണ് അതും ശരിയായാൽ 5ലക്ഷണങ്ങൾ ഉണ്ടായേനെ എന്നിട്ടും വിഷമങ്ങൾ ആണ് കൂടുതലും ഉള്ളത് സാമ്പത്തികമായി ആണ് ഉഷ മകം പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼

  • @Mankique
    @Mankique 8 місяців тому +2

    തിരുമേനി, പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കു ഉണ്ട്, ഇപ്പോൾ ഇത്തിരി ബുദ്ധി മുട്ടിൽ ആണെങ്കിലും തിരുമേനി പറഞത് പോലെ എനിക്കു നല്ല ആത്മവിശ്വാസം ഉണ്ട് ഉയരത്തിൽ എത്താൻ കഴിയും എന്ന്, ജന്മനാ എനിക്കു എന്റെ ഭഗവതി കുറെ കഴിവുകള് തന്നിട്ടുണ്ട്, അതിൽ ഞാൻ വളരെ ഏറെ തൃപ്‌തിയാണ്.

  • @manojc9237
    @manojc9237 8 місяців тому +1

    മനോജ്‌ ഉത്രം, സുജ ഉത്രിട്ടാതി, ശിഖ കാർത്തിക അയന രേവതി. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @brijithasreeraj5416
    @brijithasreeraj5416 5 місяців тому

    തുരമേനി പറഞ്ഞ എല്ലാ
    ലകഷണവുമുണ്ട് ഇപ്പോൾ വീട്ടമമയാണ് ഇനി ഉയരത്തിൽ എത്താൻ കഴിയു൦ എന്നു പ്രതീക്ഷിക്കുന്നു

  • @archanaachu6495
    @archanaachu6495 8 місяців тому +1

    Enik 3 lekshanam undu 1,pallinu vidavu. 2,vithiyula netti, 3,undakkannu

  • @ashann7475
    @ashann7475 8 місяців тому

    🙏നമസ്കാരം 🙏തിരുമേനി 🙏
    എന്റെ കണ്ണ് വലുതാണ് തിരുമേനി പറഞ്ഞത് ശെരിയാണ്. പ്രാർത്ഥിക്കണം ആശ. പൂയം 🙏🙏🙏

  • @anilvachi3271
    @anilvachi3271 8 місяців тому +11

    ഈ പറഞ്ഞ 4 ലക്ഷണങ്ങൾ ഉള്ള ഒരു സ്ത്രീ ആണ് ഞാൻ. പോരാടി നല്ല ഒരു സ്ഥാനത്തു എത്തി. എന്നാലും കണ്ണീരു തോന്നീട്ടില്ല. അത് ജനന ദോഷം ആയിരിക്കും അല്ലെ തിരുമേനി. ദോഷം മാറാൻ പ്രാർത്ഥിക്കണം. ബിന്ദു ആയില്ല്യം. കാലിന്റെ വിരൽ നീണ്ട സ്ത്രീകൾ മോശക്കാർ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ കാര്യം ഇല്ലെന്നു ഇപ്പോഴാണ് മനസിലായത്. 🙏🙏

    • @ourworld4we
      @ourworld4we 8 місяців тому +1

      Kalilnte viral valutayal nalla physical strength kudum ath nallatha

    • @NiranjanaAlesh-o8z
      @NiranjanaAlesh-o8z 8 місяців тому

      നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ

  • @sreevidyam7663
    @sreevidyam7663 8 місяців тому

    നമസ്കാരം തിരുമേനി
    ശ്രീവിദ്യ - രോഹിണി, തിരുമേനി പറഞ്ഞ ആദ്യത്തെ 4 ലക്ഷണങ്ങളും എനിക്കുണ്ട്. സന്തോഷ് ഉത്തൃട്ടാതി, സൂരജ് - അനിഴം , നീരജ്- തിരുവാതിര ഞങ്ങളെ പ്രാർത്ഥന യിൽ ഉൽപ്പെടുത്തണേ ..

  • @sobhanakumari1827
    @sobhanakumari1827 7 місяців тому

    ഈ പറഞ്ഞ കാര്യത്തിൽ 3കാര്യങ്ങൾ എനിക്കുണ്ട് തിരുമേനി 1,4,5ഇവയാണ്

  • @mrdevileditz4155
    @mrdevileditz4155 8 місяців тому +2

    1:57തുടക്കം

  • @FayisaPv
    @FayisaPv Місяць тому

    1 st lakshanam enikilla😢
    2nd eye 👁️ und😊
    3rd ente pallinu naduk vidav und😊...but ippo njan clip ittu ath sheriyaki😢
    4th kaalile 2nd viral correct aanu😊
    5th neenda nettiyan enik.....but marriage life success alla😢8years aayi divorce aayit😢
    4 lakshanangal correct aanu😊
    But lifel oru bagyavumilla....
    Divorce aayitum 2 makkaleyum kond moshamillathe brotherinte support ullad kond jeevich pokunnu😊
    Fayisa trikketta 😢

  • @sajeevgladis1599
    @sajeevgladis1599 8 місяців тому

    അങ്ങ് പറഞ്ഞതിൽ 3 ലക്ഷണങ്ങൾ ഉള്ള ലേഡി ആണ് ഞാൻ.. വളരെ നഷ്ടത്തിൽ ആണ് എന്റെയും മക്കളുടെയും ജീവിതം ഇപ്പോൾ... എല്ലാം അങ്ങ് പറഞ്ഞത് പോലെ നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏എല്ലാവരെയും ദൈവം സഹായിക്കട്ടെ 🙏🙏🙏

  • @jijinavijith6525
    @jijinavijith6525 8 місяців тому +1

    Ente kal angene aanu oru govt job nu vendi try cheyyunnund ,prarthikkanam thirumeni ella ishwaryangalum kittan ,nettiyum ithupole thanne aanuJijina ,pooram

  • @girijavarma7217
    @girijavarma7217 8 місяців тому

    Ente oru bandhuvinu e 4lekshanangal undu. Pakshe Ella vidhathillum bhagya dosham anu.melchundil nadukku marukum undu. 75vayassundu.orikkalum dukham Mararilla

  • @sruthisajith1931
    @sruthisajith1931 3 місяці тому

    ഇതിൽ പറഞ്ഞ എല്ലാം ലക്ഷണം എനിക്ക് ഉണ്ട് 🙏🏻🙏🏻🙏🏻

  • @sreeragkmanoj3373
    @sreeragkmanoj3373 8 місяців тому +1

    Ethil avasanathe randu adayalam anikundu. Than you universe

  • @padmababu4262
    @padmababu4262 8 місяців тому

    അഞ്ച് ലക്ഷണങ്ങൾ ഉണ്ട് ചെറുപ്പത്തിൽ വിവാഹ ശേഷം ഒരുപാട് ദുഖിച്ചു ഇപ്പോൾ സുഖം ആണ്

  • @MayaVijayan-rz5et
    @MayaVijayan-rz5et 8 місяців тому +1

    Maya uthradam
    Arjun uthradam
    Vijayan chothi
    Adithyan Chatham
    Pankajakshi chithira

  • @JomecyRathish
    @JomecyRathish 8 місяців тому

    Thirumeni sathrudosham maran njangal endhucheyyanam ratheesh jomcy njangalude vivaham kazhinjittu 11 varshamay njangalude nakshathram makyiram karthika

  • @smithashaji646
    @smithashaji646 8 місяців тому

    Namaskaram thirumeni charutha uthratathi Karthik Karthika makkaludey uyarchaku vendi prarthanayil ulpeduthaney thirumeni

  • @aiswaryapraveen9718
    @aiswaryapraveen9718 8 місяців тому +3

    നമസ്ക്കാരം തിരുമേനി 🙏 തിരുമേനി പറഞ്ഞതിൽ നാലു ലക്ഷണങ്ങൾ എനിക്കുണ്ട്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 місяців тому +1

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര ❤️തിരുമേനി പറഞ്ഞ പല്ലിനു വിടവ്.. കാലിന്റെ വിരലിനു നീളം കൂടുതൽ പിന്നെ നീണ്ട നെറ്റി ഇതൊക്കെ ഉണ്ട് 🙏എന്നും സന്തോഷം സമാധാനം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു 🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @tesseenathomas2641
    @tesseenathomas2641 8 місяців тому

    എന്റെ കാലിലെ രണ്ടാമത്തെ വിരൽ നീണ്ടതാണ്.പറഞ്ഞ കാര്യങ്ങളും ശെരിയാണ്.❤❤

  • @AmbilySreeshiva
    @AmbilySreeshiva 8 місяців тому

    ഉണ്ട് തിരുമേനി 🙏സൂര്യ തൃക്കേട്ട. പ്രാർത്ഥിക്കണേ തിരുമേനി

  • @Ranjini3510
    @Ranjini3510 8 місяців тому

    1,2,4,5 ee lakshanangal enikundu

  • @reshmiraj-rj8ed
    @reshmiraj-rj8ed 8 місяців тому

    രശ്മി മകം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @VasanthaKk-h1h
    @VasanthaKk-h1h 8 місяців тому +2

    Namaskaram Thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @varshavarsha3671
    @varshavarsha3671 8 місяців тому

    നമസ്കാരം തിരുമേനി 🙏🏻തിരുമേനി പറഞ്ഞ കാര്യം കണ്ണ്, പല്ലിന്റെ വിടവ്, കാലിന്റെ വിരലിന് നീളം കൂടുതൽ ഇതൊക്കെഉണ്ട് വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻വിഷമങ്ങൾ മാറാൻ

    • @infinitestories3221
      @infinitestories3221  8 місяців тому

      പ്രാർത്ഥിക്കാം ഞാൻ 🙏

  • @rajanin4642
    @rajanin4642 8 місяців тому +1

    Namaskaram Thirumeni🙏
    Nte peru Rajani,nal thiruvonam
    Nte pallu akarnathanu,athil sharikkum vishamam vannittund😭sharikkum kaliyakkal anubhavichund

    • @infinitestories3221
      @infinitestories3221  8 місяців тому

      🙏എല്ലാം നന്നായി വരും

  • @sujasuja7336
    @sujasuja7336 8 місяців тому

    Entethu undakannum, pallil vidavum undu. Santhoshavum, vishamavum equal ayittanu.

  • @ranimurali4781
    @ranimurali4781 8 місяців тому

    Muralidharen bharani Rani avittam Roshmi bharani shridula punardham pray cheyyene Swami

  • @manjular2282
    @manjular2282 8 місяців тому

    തിരുമേനി പറഞ്ഞത് മുഴുവൻ ശെരിയാണ് 🙏🏻

  • @ourspecialvlog
    @ourspecialvlog 3 місяці тому

    Ente kal viral photo4,paranha karyangal sariyundu,adyalakshanam athum undu

  • @SreekumariR-th6jd
    @SreekumariR-th6jd 8 місяців тому +1

    Namaskaram Thirumeni.makkalkkuvendi prathikknea.Avar vedesathanu.Sudarsanan Visakam.Deepa Thiruvathora.Avyuktha Pooruruttathi.Advik Revathy .Advik 10th std Vidya vijayathinayi.prathekkbea.

  • @creativemaster3553
    @creativemaster3553 8 місяців тому

    അശ്വതി : അത്തം
    അക്ഷിത് : ചതയം
    ജിതുൻ : പൂയം
    മിഥുൻ : ഭരണി

  • @prasobhs4581
    @prasobhs4581 8 місяців тому +1

    Moolamnaksthhram..naalukar are upavasikunnathe ane uthamam

  • @SreedaviSreedavi
    @SreedaviSreedavi 8 місяців тому

    തിരുമേനി എനിക്ക് മേൽ ചുണ്ടിൽ മറുക് ഉണ്ട് എന്നും ദുഃഖം ആണ് ഒരു സന്തോഷം വും ഇല്ല ശ്രീദേവി ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @vasanthymohandas8667
    @vasanthymohandas8667 8 місяців тому

    തിരുമേനി നമസ്കാരം. പല്ലിലെ വിടവ്, മൂന്നാമത്തെ പാദം ആണ്, നെറ്റിയും അങ്ങനെ ആണ് എന്റെ. മൂന്ന് ലക്ഷണം ഉണ്ട്. ഭാഗ്യം കുറെ ഒക്കെ ഉണ്ട്. സങ്കടങ്ങളും ഉണ്ട്. ഭഗവാൻ തുണക്കട്ടെ. 🙏🙏🙏🙏🙏.

    • @infinitestories3221
      @infinitestories3221  8 місяців тому

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌺

    • @roopasadheesh3554
      @roopasadheesh3554 8 місяців тому

      Thirumeni paranja Padham,netti, pall und
      Roopa poruruttathi
      Prarthanayil ulpeduthane

  • @thankammaGeorge-m3s
    @thankammaGeorge-m3s 2 місяці тому

    എനിക്ക് വലിയ ഉണ്ടാക്കണ്ണുകളും വലിയ നെറ്റിയും ഉണ്ട് എന്നെ ചെറുപ്പത്തിൽ എല്ലാവരും ഉണ്ടക്കണ്ണി എന്നായിരുന്നു വിളിക്കുന്നത്‌ ഇപ്പോൾ നല്ല സൗഭാഗ്യം ഉണ്ട്

  • @sajeeshsree1626
    @sajeeshsree1626 8 місяців тому

    Sajeesh k guptha 29 Thiruvonam nakshathram marriage Thadassam marunnilya Thirumeni please pray

  • @saralak1539
    @saralak1539 8 місяців тому

    Sankaranarayanan dipu kumar parvathi amma uthrattathi sarala vishakham divya thrikketta kallyani punartham ayan bharani pradeep ayilyam bhavya thiruvathira nalathe poojayil ulppeduthane thirumeni

  • @Karthika-v1c
    @Karthika-v1c 8 місяців тому

    Rugmani _ vishaagham
    Kadaghal theeraan prarthikkane thirumeni 🙏🙏🙏

  • @indusp1044
    @indusp1044 8 місяців тому

    തിരുമേനി... എന്റെ മോളുടെ നെറ്റി അങ്ങ് പറഞ്ഞപോലെ നല്ല നീളമുള്ള നെറ്റിയാണ്.. അതുപോലെ എന്റെ കാലിലെ വിരലുകളും തള്ളവിരലിനെക്കൾ ഉയരം കൂടിയതാണ് രണ്ടാമത്തെ വിരൽ 😍

  • @SunitaSunita-r3m
    @SunitaSunita-r3m 6 місяців тому

    പറഞ്ഞ സത്യ കാര്യമാണ്

  • @sreelachulachooz862
    @sreelachulachooz862 8 місяців тому

    Karthika sree.larthika nakshatram satru dhoshngal maranum asugangal maranum soubhagyangal undakanum prarthikkanam thirumeni

    • @infinitestories3221
      @infinitestories3221  8 місяців тому

      ശത്രു ദോഷം തീരാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - കുറിച്ചെടുത്തു

  • @bindumanoj2735
    @bindumanoj2735 8 місяців тому

    നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻ചുണ്ടിൽ വലതു സൈഡിൽ മറുക് ഉണ്ട്. കാലിലെ 2nd വിരൽ തള്ള വിരലിനെക്കാൾ നീളം ഉണ്ട്. നെറ്റി വലുതാണ്🙏🏻

  • @jayacnair7588
    @jayacnair7588 8 місяців тому

    ഈ അഞ്ചു ലക്ഷണങ്ങളും ഉണ്ട് enikk😅😅.... ഭാഗ്യം ഉണ്ടാരുന്നു ഇല്ല വിധത്തിലും പക്ഷേ കഴിഞ്ഞ 6,7 വർഷങ്ങൾ ആയിട്ട് ഉണ്ടായിരുന്നത് എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ താമസിക്കുന്ന വീടും നഷ്ടപ്പെടാൻ പോകുന്നു.... എന്നിട്ടും പിടിച്ചു നിൽക്കുന്നുണ്ട് ആവും വിധം മുൻപോട്ടു പോകാൻ sremikkunnund🙏🙏🙏

    • @jayacnair7588
      @jayacnair7588 8 місяців тому

      പൂരാടം ആണ് നക്ഷത്രം 54 വയസ്

    • @infinitestories3221
      @infinitestories3221  8 місяців тому

      എല്ലാം ശെരിയാകും , മാറ്റം വരിക തന്നെ ചെയ്യും

  • @indianarmy-md7vw
    @indianarmy-md7vw 8 місяців тому

    അഭിനവ് ചിത്ര🙏🙏🙏

  • @MeChRiZz92
    @MeChRiZz92 8 місяців тому

    3,4,5 ലക്ഷണങ്ങൾ എനിക്കുണ്ട് തിരുമേനി 😊🙏

  • @BrainstormBros-k9x
    @BrainstormBros-k9x 8 місяців тому

    Sathikumari Satheesh Adarsh

  • @ammuammu5343
    @ammuammu5343 8 місяців тому +17

    ഇതെല്ലാം enikku ഉണ്ട്... കഷ്ടപ്പാടിന് മാത്രം കുറവ് ഒന്നും ഇല്ലാ

    • @sospymathew
      @sospymathew 3 місяці тому +1

      😂😂😂😂😂

  • @SunithaMR
    @SunithaMR 8 місяців тому +2

    Enikkoru government job kittan prarthikane Sunitha karthika

  • @dhanyaar1286
    @dhanyaar1286 8 місяців тому

    Moonu lakshanagal undu Thirumei

  • @himasujith8852
    @himasujith8852 8 місяців тому

    ഞാൻ ഉണ്ടക്കണ്ണി ആണ്, വിരൽ സി, വലിയ നെറ്റിയാണ്... 3 എണ്ണം ഉണ്ട്...

    • @infinitestories3221
      @infinitestories3221  8 місяців тому

      നല്ലതായി വരും നന്നായി വരും 🙏

  • @sabusabira2137
    @sabusabira2137 6 місяців тому +1

    4.lakshanangal..yende.molk..ind..swamiji..praarthikkaneeee

    • @sabusabira2137
      @sabusabira2137 6 місяців тому

      moolam..nakshathram..aan...xheriyaval..chiththira..nakshathram..avalk..2..lakshananm..ind

  • @DivyamolDevarajan
    @DivyamolDevarajan 8 місяців тому

    Divya utharam .thirumeni paranjathil 3 kaaryam enikkund...

  • @girijavarma7217
    @girijavarma7217 8 місяців тому

    Thirumeni ente adutha bandhu chechikku chindikkatha Marukundu. Jeevithathil innuvare dukham matram. 75vayassayi. Ennum dukham matram

  • @vasanthism3407
    @vasanthism3407 8 місяців тому

    Advaith bharani gouri chothi padikkanulla kazhivum thiricharivum undakuvan prarthikkane thirumeni

  • @Joohirajesh
    @Joohirajesh 8 місяців тому

    Amrisha thriketta neat kittan prarthikane thirumeni

  • @aswathiaswathi6055
    @aswathiaswathi6055 8 місяців тому

    തിരുമേനി എൻറെ മോളുടെ ഉണ്ടാക്കണ്ണന്നു എഞ്ചിനീയറിംഗ് പഠിക്കുന്നു

  • @sadasivans8950
    @sadasivans8950 8 місяців тому

    #adasivan Karthika business purogathikku
    Vidhya Makeeryam Arogya thinu
    Vishnu Athan Arogya thinu
    Anandhakrishnan.Makam Vidhyavijayathinu prarthikkane Thirumeni.🙏🙏🙏

  • @husnaponnusponnus978
    @husnaponnusponnus978 8 місяців тому

    വിടവ് ഉള്ള പല്ല്.. & കാൽ വിരൽ... & നീണ്ട നെറ്റി... ഇതൊക്കെ എനിക്ക് ഉണ്ട് but ഒരു ജോലിക്ക് നോക്കി യിട്ട് റെഡി ആവുന്നില്ല... 😔... നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് 😊

  • @unnikrishnannair2919
    @unnikrishnannair2919 5 місяців тому

    Started the big vedikettu.

  • @vrajimolg
    @vrajimolg 8 місяців тому

    സത്യം ആണ് തിരുമേനി

  • @molythomas-ht1ob
    @molythomas-ht1ob 8 місяців тому

    എന്റെ നാള് അത്തം മോളി ശ്രുദോഷം മാറാ മാസിക്കണം❤🙏🙏

  • @shamlanissar2843
    @shamlanissar2843 4 місяці тому

    👍👌ok

  • @drajak6363
    @drajak6363 8 місяців тому

    Rajan visakham Dheeraj pooradam Devaraj rohini

  • @deepadeepa2415
    @deepadeepa2415 8 місяців тому

    നമസ്തേ തിരുമേനി 🙏🙏

  • @Nisa-wq3rk
    @Nisa-wq3rk 8 місяців тому

    Correct 👍🏼

  • @swathytbabu5398
    @swathytbabu5398 8 місяців тому

    Kalu viral ente ithil paranjapole aanu. But bhalangal ellam oppositeum

  • @indiraharidas7492
    @indiraharidas7492 8 місяців тому

    എനിക്ക്തിരുമേനി മൂക്കിൻറെ താഴെ ഇടത്തേ നടുവിലായി കറുത്തപാട് ഉണ്ടായിരുന്നു .ഇപ്പോൾ അത്ഒരു അരിമ്പാറ പോലെ കനം വെച്ചിട്ടുണ്ട് എങ്കിലും നല്ല കറുപ്പാണ്
    പിന്നെ കലിൻ്റെ രണ്ടാമത്തെ വിരൽതള്ളവിരലിനേക്കാളും വലുതാണ്.🙏

  • @deviak
    @deviak 8 місяців тому

    Neendaa netti ..enik ...angge paranjathe valare valare correct ane

  • @sureshcpkumar1910
    @sureshcpkumar1910 8 місяців тому

    ശ്രീ രാമ ജയം 🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 місяців тому +2

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര എന്റെ മോൾ ഷാരിക തിരുവോണം...ഇന്നലെ പറഞ്ഞത് ഓർമിപ്പിക്കുന്നു മറക്കല്ലേ തിരുമേനി 🙏ഞായർ ആഴ്ച ക്ക് മുന്നേ പറയണേ🙏🙏 തിരുമേനി 🙏🙏

  • @ajithap-bc2me
    @ajithap-bc2me 8 місяців тому

    Pankajam പൂരം അജിത ഭരണി അഹല്യ ഭരണി ഞങ്ങൾക്ക് ആരോഗ്യ സുഖവും സാമ്പത്തിക ബുധധിമുട്ടു തീരണം മനസന്തോഷം കിട്ടണം പ്രാർത്തിക്കാനുമേ തിരുമേനി 🙏

  • @prasannamkurup1567
    @prasannamkurup1567 8 місяців тому +1

    2nd വിരൽ നീളവും ഉണ്ട്.

  • @jishajayesh2292
    @jishajayesh2292 8 місяців тому

    തിരുമേനി അങ്ങ് പറഞ്ഞത് പോലത്തെ കണ്ണുകൾ ആണ് എനിക്ക് ഉള്ളത് എല്ലാവരും ഉണ്ടക്കണ്ണി 😂എന്ന് വിളിക്കും സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ട് എല്ലാം ദൈവാനുഗ്രഹം 🙏🙏🙏

  • @beenasubhash6570
    @beenasubhash6570 8 місяців тому

    Beena Aswathy

  • @RenukaSabu
    @RenukaSabu 8 місяців тому +2

    രേണുക കാർത്തിക. പല്ലിന്റെ വിടവ് എനിയ്ക്കുണ്ട് തിരുമേനി പറഞത് നൂറ് ശതമാനം ശരിയാണ്.❤❤❤

    • @infinitestories3221
      @infinitestories3221  8 місяців тому

      നന്ദി രേണുക madam 🙏

    • @BhadraRamachandran-mi2oo
      @BhadraRamachandran-mi2oo 8 місяців тому +2

      കാലിന്റെ രണ്ടാമത്തെ വിരലിനു നീളം കൂടുതലുണ്ട് എന്നെ എന്റെ എല്ലാവരും അങ്ങിനെവരുന്നത് കൊള്ളില്ല ആണുങ്ങളെ വകവെക്കാത്തവരായിരിക്കും എന്ന് പറഞ്ഞിരുന്നു

  • @minisukumaran4027
    @minisukumaran4027 8 місяців тому

    Ente Greek foot aanu.koodate neelamulla nettiyum aanu...🙏🙏🙏

  • @minisukumaran4027
    @minisukumaran4027 8 місяців тому

    Namaskaram thirumeni. ..🙏🙏🙏

    • @infinitestories3221
      @infinitestories3221  8 місяців тому

      നമസ്കാരം 🙏🌺

    • @agnasvr3913
      @agnasvr3913 8 місяців тому

      സാർ എന്റെ വീട്ടിലെ എനിക്കുള്ള മോളെ എല്ലാം ഈ പറഞ്ഞതല്ലേ ലക്ഷണങ്ങളുണ്ട് അനുഭവങ്ങളും ഇതുപോലെ തന്നെയാണ്

  • @dhanyaabhilash530
    @dhanyaabhilash530 8 місяців тому +1

    ഉണ്ടാക്കണ്ണ് മോൾക്ക്

  • @tuber_x
    @tuber_x 7 місяців тому

    എനിക്കു വലിയ നെറ്റി ഉണ്ട് ഇതു വരെ നല്ലതൊന്നും നടന്നതില്ല നാൾ ഉത്രീട്ടാതി പിന്നെ മുക്കിയന്റപാലത്തിന്ടെ വലതു വശത്തു മറുക് ഉണ്ട്കാണാമറയത്തു ഒരുമാറുക ഉണ്ട് ബ്രീസ്റ്റ് താഴയെ ഉണ്ട്

  • @erebusgang5420
    @erebusgang5420 8 місяців тому

    Enta kannu undakannanu valiya thirumani

  • @smithasaji9599
    @smithasaji9599 8 місяців тому

    . മേൽചുണ്ടിൽ മറുകുണ്ട് പക്ഷേ എന്നും കഷ്ടകാലം. അതിനാൽ ഞാൻ ഇതൊന്നും വിശ്വസിക്കുന്നില്ല

  • @AswathyAswathy-zq5en
    @AswathyAswathy-zq5en 8 місяців тому

    തിരുമേനി പറഞ്ഞു 3ലക്ഷണം ഉണ്ട് എനിക്ക്. ഉയർന്ന നെറ്റി, ഉണ്ടക്കണ്ണുകൾ, ചുണ്ടിനു മുകളിൽ മറുക് ഉണ്ട്

  • @nadhinika8905
    @nadhinika8905 8 місяців тому

    Thanks🙏

  • @lalithat2823
    @lalithat2823 8 місяців тому +1

    Yes.

  • @shalinchandra5042
    @shalinchandra5042 8 місяців тому

    നമസ്കാരം thirumeni
    Prarthikkane thirumeni

  • @unnionly1152
    @unnionly1152 8 місяців тому

    ഉണ്ടക്കണ്ണി- വിദ്യ, മകം

  • @Dhanya-b2u
    @Dhanya-b2u 8 місяців тому

    Sathyam

  • @valasarajanac5849
    @valasarajanac5849 8 місяців тому

    എല്ലാം ലക്ഷണവും ഉണ്ട് 🙏

  • @susheelap2865
    @susheelap2865 8 місяців тому

    Enik maruk Mel chundil und

  • @Nintemookkuthippenn
    @Nintemookkuthippenn 8 місяців тому

    ഉണ്ടക്കണ്ണി എന്നു വിളിച്ചു കളിയാക്കിയ കാലം ഓർമ്മ വന്നു അന്നൊക്കെ സങ്കടം തോന്നി.. ഇപ്പോൾ സന്തോഷം ഉണ്ട്