ഇത് വിവാദമായപ്പോൾ മറുപടി അതിലേറെ കോമഡിയായി. ഞാനുദ്ദേശിച്ചത് പിണറായിയെയാണ് അല്ലാതെ ജിഫ്രി തങ്ങളെയല്ല എന്ന് ന്യായീകരിച്ചു സലാം കൂടുതൽ പരിഹാസ്യനാകുകയായിരുന്നു.
ഇവിടെ സരിൻ ജിഫ്രി തങ്ങളെ അടുത്തു പോയി തലയിൽ കൈ വെച്ചു ആശിർവദിച്ചു വിട്ടു എന്നത് യാഥാർഥ്യമാണ്. എന്നാൽ സരിൻ പിണറായിയുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങിയിട്ടില്ല.
സലാംമിനെ പുറത്താക്കൂ. പണ്ടേ ലീഗിന്റെ കൂടെ നിന്നെ സമസ്തയെ കളിയാക്കുന്ന സലാംമിനെ ലീഗിൽ നിർത്തരുത്. ഇങ്ങിനെ പോയാൽ സമസ്തയെ സ്നേഹിക്കുന്ന നമ്മൾ ലീഗിൽ നിന്ന് പുറത്തു പോവും സലാം കുറെ ആയി. ബഹു ജിഫ്രി തങ്ങളെ വേട്ടയാടുന്നു. സലഫിസം സമസ്തയിൽ നടത്താൻ നോക്കുന്ന സലാംമിനെ ലീഗിൽ നിന്ന് പുറത്താക്കൂ. സമസ്തയുടെ കരുത്തനായ നേതാവ് സുന്നികളുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ ദീർഘായുസ് നൽകണേ അവരെ കുറ്റം പറഞ്ഞുള്ള ലീഗ് വേണ്ട
Muthu koya thangal✨
തങ്ങൾ 👍🏽
ഇത് വിവാദമായപ്പോൾ മറുപടി അതിലേറെ കോമഡിയായി. ഞാനുദ്ദേശിച്ചത് പിണറായിയെയാണ് അല്ലാതെ ജിഫ്രി തങ്ങളെയല്ല എന്ന് ന്യായീകരിച്ചു സലാം കൂടുതൽ പരിഹാസ്യനാകുകയായിരുന്നു.
സ്ലാം എന്ത് പറഞ്ഞാലും ഞമ്മ കോണിക്കേ കുത്തു എന്ന് സമസ്ത
Mmmmm
നാസർ കൂടത്തായി മുസ്‌ലിയാർ ഇത് അറിഞ്ഞുകാണില്ല
സലാം വീണത് വിദ്യയാക്കുന്നു.
ഇവിടെ സരിൻ ജിഫ്രി തങ്ങളെ അടുത്തു പോയി തലയിൽ കൈ വെച്ചു ആശിർവദിച്ചു വിട്ടു എന്നത് യാഥാർഥ്യമാണ്. എന്നാൽ സരിൻ പിണറായിയുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങിയിട്ടില്ല.
Rahulum poyi..Jifree thangalude aduth
സമസ്ത യിൽ സലാം ഇടപെടൺഡ സലാമിനെ പുറത്താക്കൂ...
Samasthayil leegu idapanda, apool samastha,leegidy kariyathil,?idapadanda
പിണറായി യുടെവർത്താനം പറ വർഗ്ഗീയപാർട്ടി
എന്തുകൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടിയെ ഭരണനേതൃത്വം ഒരു ഉറച്ച പാർട്ടി ആക്കാൻ പറ്റാത്തത്😊?
സരിനെ
അനുഗ്രഹിച്ചിരുന്നോ
ജിഫ്രി തങ്ങൾ?
സമുദായത്തിന് ചോരകുടിക്കുന്ന രണ്ട് വിഭാഗം
സമസ്തയോട് കളിച്ചാൽ അടുത്ത ഇലക്ഷൻ പഞ്ചായത്ത് ആയാലും നിയമസഭയിലായാലും... സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും
😂😂😂
മുസ്ലിം സമുദായത്തെ മനസ്സിലാകാത്ത ഒരു പാർട്ടി ഉണ്ടെങ്കിൽ സിപിഎം ആയിരിക്കും അതിന്റ ഉദാഹരണം ആണ് രണ്ട് പത്രം തെരഞ്ഞെടുത്തു പരസ്യം കൊടുത്തത്
ചെന്നായക്ക് ആട്ടിൻകുട്ടിയോട് എന്ത് സ്നേഹം -
സമസ്ത അല്ല .ലീഗ് വിഭാഗം സമസ്ത..അല്ലെങ്കിൽ ek സമസ്ത
സലാം എവിടെയാണ് തങ്ങളുടെ പേര് പറഞ്ഞത് ഒന്ന് കാണിക്കുകുത്തി തിരുപ്പ് ഉണ്ടാക്കണ്ട
😊
Samasttayilullade sadaranakarayaleegukarane
Salaam potten
Leeginodekalikkanada
സലാംമിനെ പുറത്താക്കൂ. പണ്ടേ ലീഗിന്റെ കൂടെ നിന്നെ സമസ്തയെ കളിയാക്കുന്ന സലാംമിനെ ലീഗിൽ നിർത്തരുത്. ഇങ്ങിനെ പോയാൽ സമസ്തയെ സ്നേഹിക്കുന്ന നമ്മൾ ലീഗിൽ നിന്ന് പുറത്തു പോവും സലാം കുറെ ആയി. ബഹു ജിഫ്രി തങ്ങളെ വേട്ടയാടുന്നു. സലഫിസം സമസ്തയിൽ നടത്താൻ നോക്കുന്ന സലാംമിനെ ലീഗിൽ നിന്ന് പുറത്താക്കൂ. സമസ്തയുടെ കരുത്തനായ നേതാവ് സുന്നികളുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ ദീർഘായുസ് നൽകണേ അവരെ കുറ്റം പറഞ്ഞുള്ള ലീഗ് വേണ്ട
എത്ര അതിക്ഷേപം കേട്ടാലും തിരഞ്ഞെടുപ്പിൽ udf ന് വോട്ട് ചെയ്തു വിജയിപ്പിക്കും.. അങ്ങനെ തന്നെ വേണം
Celakara athu cheythu janom bharanavirudha vikarom mashi ittu nokkanom
സരിൻ തോറ്റതി ൽ ജിഫ്രി തങ്ങൾ നിരാശനാണ്
Ramaya thottathil marunadanum sadeesahnum😂
Jifree thangalude makan Congress leader aanu...Rahul Mankootam Jifree thangalude aduthu poyirunnu