*ഇതാണ് ഒരു ശരാശരി ലീഗുകാരന്റെ അവസ്ഥ* *മലപ്പുറം ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പാർട്ടിയെ എതിർക്കാൻ എന്തിനാണ് സലാം സാഹിബെ* *രാജ്യവ്യാപകമായി ഒരു രാഷ്ട്രീയസംഘാടനം നടത്തുന്നത്* *സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എന്ന നവയുഗ വിപ്ലവ പ്രസ്ഥാനത്തിന്റെ മുൻപിൽ ഒരു എതിരാളിയായി നിൽക്കാനുള്ള യോഗ്യത പോലും മുസ്ലിംലീഗിന് ഇല്ല💪*
റിപ്പോർട്ടിംഗ് ശരിയാവുന്നില്ല. ഇതിൽ PMA Salam നെ ചെറുതാക്കി കാണിക്കേണ്ടുന്ന ഒരു ആവശ്യവും ഇല്ല.
*ഇതാണ് ഒരു ശരാശരി ലീഗുകാരന്റെ അവസ്ഥ*
*മലപ്പുറം ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പാർട്ടിയെ എതിർക്കാൻ എന്തിനാണ് സലാം സാഹിബെ*
*രാജ്യവ്യാപകമായി ഒരു രാഷ്ട്രീയസംഘാടനം നടത്തുന്നത്*
*സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എന്ന നവയുഗ വിപ്ലവ പ്രസ്ഥാനത്തിന്റെ മുൻപിൽ ഒരു എതിരാളിയായി നിൽക്കാനുള്ള യോഗ്യത പോലും മുസ്ലിംലീഗിന് ഇല്ല💪*
വോട്ടുള്ള എല്ലാരോടും വോട്ട് ചോദിക്കും എന്താ പ്രശ്നം 🤔 ലീഗിന്റെ സ്ഥാനാർഥിയിൽ വിശ്വാസം ഉള്ള എല്ലാർക്കും വോട്ട് ചെയ്യാം cjp ക്കും ചെയ്യാം 👍
ഇത് കേൾക്കുന്ന ലീഗ് ഇല്ലാത്ത കർണാടക യിൽ ഏഴ് പഞ്ചായത്തിൽ ഭരണത്തിൽ ഇരിക്കുന്ന എസ്ഡിപിഐ ക്കാർ 😂😂
ഭീകര വാദികൾ ആയ കമ്മൂണിസിറ്റ് പാർട്ടിയുടെ സഹായം എനിക്ക് വേണ്ട.
കേരളത്തിൽ ആയത്കൊണ്ട് അവനൊക്കെ അടികൊള്ളാതെ നടക്കുന്നു ബംഗാളിലും ത്രിപുരയിലും ഇട്ട് ഉരുട്ടാണ് 😄
@Abd-i4b ഞാൻ പടച്ചവന്റെ ഭൂമിയിൽ ആണ്. പിണറായി വിജയന്റെ ഭരണത്തിൽ ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ബിജെപി വളർന്നു?????
@@Ayalayal786 അൽഹംദുലില്ലാഹ് 👍 മുസ്ലിം ഒരു പാർട്ടിയിലും നേതാവിലും പ്രതീക്ഷ വയ്ക്കരുത് പ്രതീക്ഷ അല്ലാഹുവിൽ മാത്രം 💯
@Abd-i4b ഇത് നേരത്തെ ബോധ്യം ആയത് ആണ്. അത് കൊണ്ട് മാപ്പിള സഖാക്കൾ അവർക്ക് എതിരെ ഞാൻ ഞാൻ എന്നും എതിർപ്പുമായി വരും.
@@Ayalayal786 മാഷാഅല്ലാഹ് 👍