1458 തട്ടിപ്പുകാര്‍ കാണാം ഈവെനിംഗ് ഡിബേറ്റ്

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 16

  • @sainudeenali3205
    @sainudeenali3205 2 дні тому +3

    ഈ ഉദ്ദ്യേഗസ്ഥർ ചെയ്തതു് വളരെ മോശം തന്നെ അവരുടെ പേരും തമസസ്ഥലവും ജനം അറിയണം പിന്നെ 2 മുതൽ 5 വരെ വീടുകൾ വാടക കൊടുത്തും 10 ത്തിന് മുകൾ കടമുറികൾ വാടകക്കു കൊടുത്തു ലക്ഷങ്ങൾ മാസം വരുമാനം കിട്ടുന്നവരും നല്ല നിലയിൽ 2ഉം3 ഉം Bank കളിൽ ലക്ഷങ്ങളും കോടികളും ഡപ്പോസിറ്റ് ചെയ്തു ലക്ഷേ >പലക്ഷം പലിശ വാങ്ങുന്നവരും ഈ പാവപ്പെട്ടവന്റെ 1600 രൂപ പെൻഷൻ ദാരിദ്രJo ഉണ്ടെന്ന് അഭിനയിച്ചു വാങ്ങുന്നവരെയും കണ്ടെത്തണം അവരെയും ക്ഷേമ പെനിഷനിൽ നിന്നും ഒഴിവാക്കണം

    • @radhakrishnankm5353
      @radhakrishnankm5353 2 дні тому

      ആര് കണ്ടെത്തും? ഇതു പോലെയുള്ള ആർത്തി പണ്ടാരങ്ങളോ? കൈരളി ഏറ്റവും കുറഞ്ഞത് ഇപ്പോൾ കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുമോ? അവർ ഏത് സംഘടനയിൽ ഉള്ളവരാണെന്നും അറിയിക്കുമോ? സർക്കാർ ഈ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടികൾ സ്വീകരിക്കും എന്ന് അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടാകും.

  • @DevanKaruvath
    @DevanKaruvath 2 дні тому +1

    ഇതോരു തുടക്കം ഇനിയും ഉണ്ടാകും, പാവങ്ങളുടെ ശവം തിന്നുന്ന വർഗം. ജോലി തെറ്റിപ്പിച്ച് എല്ലാവരുടെ പേരും വിലാസവും ജനങ്ങളെ അറിയിക്കണം,

  • @ajeythomas2762
    @ajeythomas2762 2 дні тому +2

    സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ കൈക്കൂലി വാങ്ങുന്ന ശൈലി മാറി. ഇപ്പൊ അവര് വലിയ അടവുകളുടെ ചിട്ടികളിൽ ചേരും അതും ഒരു ബിനാമിയുടെ പേരിൽ എന്നിട്ട് കൈക്കൂലി പണം ചിട്ടിയുടെ ഗഡുക്കളായി അടയ്ക്കലാണ് പണി. ചിട്ടി പിടിക്കുംമ്പോ ബിനാമിക്കും നല്ലൊരു പങ്ക് കൊടുക്കും അല്ലേൽ അവൻ പണി കൊടുക്കും.😂

  • @FunnEx-y5r
    @FunnEx-y5r 2 дні тому

    Ellathineyum dismiss cheyyanam.

  • @VasuValanjery
    @VasuValanjery День тому

    ജോലിയിൽനിന്ന് പിരിച്ചു വിടണം

  • @sethuprabhakaran4398
    @sethuprabhakaran4398 2 дні тому +1

    Onnum randum perkkalla e pension kodukunnathu ,anarharayittulla orupadu aalkkar e Paisa vangunnavar namuku chuttumundu,ithrayum financialil keralam budhimuttunna e samayathu oru anweshnam anivaryamanu 👍

  • @kunhikoyakoya4825
    @kunhikoyakoya4825 2 дні тому

    ഉണങ്യായ വിറഖിൽ പക്ഷവിറകും കത്തുന്നു

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 2 дні тому +1

    escapism ഉണ്ടാകരുത്. KSR ഭേദഗതി അനിവാര്യം. കേരളം വിഴുങ്ങും ഇവർ- ദൂരെ കളയണം. NGO യൂണിയൻ നിലപാട് അഭിനന്ദനാർഹം

    • @radhakrishnankm5353
      @radhakrishnankm5353 2 дні тому

      നിലപാട് പ്രസംഗത്തിൽ മാത്രം പോര. സർക്കാർ ഓഫീസിൽ പോകുന്നവർക്ക് അറിയാം ഉദ്യോഗസ്ഥർ പൊതുവേ എത്രമാത്രം അഹങ്കാരികളും മടിയന്മാരും ജനങ്ങളോട് പുച്ഛമുള്ളവരും ആണെന്ന്.

  • @rajasekhar1517
    @rajasekhar1517 2 дні тому

    ഇതിനു കാരണം സർക്കാരിന്റെ കഴിവ് കേടല്ലെന്നു സർക്കാരിന് പറയാമോ?ഇതൊക്കെ സർക്കാർ സംവിധനത്തിന്റെ കഴിവ് കേടല്ലേ? 😀😀😀

    • @naadan751
      @naadan751 2 дні тому

      സർക്കാർ സംവിധാനം ശരിയായി പ്രവർത്തിപ്പി ക്കേണ്ടവരല്ലേ ഈ കൊള്ളരുതായ്മ ചെയ്തിരിക്കുന്നത്! യാതൊരു ദാക്ഷിണ്ണ്യവുമില്ലാതെ സർവീസിൽ നിന്നും പുറത്ത് കളയണം!

  • @rezwanrajan9181
    @rezwanrajan9181 2 дні тому

    I think all of them CPM