പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം; ലീഗും സമസ്തയും തമ്മിൽ പോര് തുടരുന്നു | Palakkad | Byelection | Salam

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 217

  • @Prfect5176
    @Prfect5176 2 дні тому +61

    സലാമിന്റെ നാവ് സമുദായതിന്ന് നാശം... സലഫികൾ ഗോ ബാക്ക്.... സമസ്ത ❤

    • @Abdukka703
      @Abdukka703 2 години тому

      Ap ഷിയാക്കൾ അയ്ളൻ ഗോ ബേ ക്ക്.

  • @user-be6jw1hy6d
    @user-be6jw1hy6d День тому +3

    സലാമിനെ പുറത്താക്കുക. നാടിനെ രക്ഷിക്കുക. വിവരമില്ലാത്തവരെ നേതാവാക്കാതിരിക്കുക. സമസ്ത ❤❤❤

  • @slyimkakkad3941
    @slyimkakkad3941 2 дні тому +20

    പി എം എ സലാമിന്റെ കുത്തുവാക്ക് സാദിഖലി തങ്ങളും ആസ്വദിക്കുന്നതുണ്ടോ ?

  • @JamnasKodakadan
    @JamnasKodakadan 2 дні тому +27

    ഇനി മുതൽ സലാം എസ്ഡിപിഐ ജനറൽ സെക്രട്ടറി.
    😂😂😂

  • @majeedpainattupady6674
    @majeedpainattupady6674 2 дні тому +84

    കാശിനുവേണ്ടി സമുദായത്തെ ഒറ്റുകൊടുത്ത സമസ്തയുടെ രണ്ടു പത്രങ്ങൾ മാപ്പ് പറയുക

    • @AbdulGhani-it6mw
      @AbdulGhani-it6mw 2 дні тому +5

      രാമക്ഷേത്രം ഇന്ത്യക്കാരുടെ ആവശ്യമാണെന്ന് പറഞ്ഞ ഒരു നേതാവുണ്ട്. അയാളാണ് ഫാസിസ്റ്റുകളെ ഒറ്റ് കൊടുക്കുന്നത്😊

    • @harislkhaari759
      @harislkhaari759 День тому +1

      നിങ്ങളാണോ സമുദായം

    • @kmarsaqafi9972
      @kmarsaqafi9972 22 години тому

      വഹാബി ഭീകരവാദം മണത്തവൻ പോയി പണി നോക്കുക

    • @BasheerC-rf8cw
      @BasheerC-rf8cw 10 годин тому

      മാപ്പല്ല, കോപ്പ്😂

  • @Abdukka703
    @Abdukka703 2 дні тому +10

    ആണെങ്കിലും എന്താ കുഴപ്പം.

  • @musliyarrafeeque2100
    @musliyarrafeeque2100 День тому +2

    സലാമിൻ്റെ കാര്യം വിടാം കോട്ടിട്ട് കൈ മുട്ടിച്ചിരിച്ച മഹാൻ ഏതാണ് ആവോ

  • @lukmannp8721
    @lukmannp8721 День тому +1

    നിങ്ങളുടെ ആരുടെയും അനുഗ്രഹം കൊണ്ട് ആരും ജയിച്ചിട്ടുമില്ല തോറ്റു ട്ടുമില്ല
    ജനഹിതമാണ്

  • @Abutty-hm1th
    @Abutty-hm1th 2 дні тому +3

    സമുദായ ത്തെ ഒറ്റിയ 👍

  • @rahoofk9196
    @rahoofk9196 2 дні тому +19

    സത്യം അല്ലേ പറഞ്ഞത്

    • @niyasmelethil3371
      @niyasmelethil3371 2 дні тому +2

      Athenthada Ramya ne sadiqali thangl anugrahichille 😂😂

    • @അസ്സആദ
      @അസ്സആദ 2 дні тому

      😂😂😂

    • @rahoofk9196
      @rahoofk9196 2 дні тому +2

      @@niyasmelethil3371 അനുഗ്രഹിച്ചതുപോലെ അഭിനയിച്ചതാവും 😛😛

    • @kpjaleeljaleel2610
      @kpjaleeljaleel2610 2 дні тому

      സമദാനി മുനീർ കുഞ്ഞാപ്പ തൊട്ടിട്ടുണ്ട്

    • @shamsudeenm5193
      @shamsudeenm5193 2 дні тому

      യാഥാർഥ്യം അത് ആര് പറഞ്ഞാലും അംഗീകരിച്ചു കൊടുക്കണം...... പിന്നെ ഹമീദ് അമ്പലത്തിലിനു ഇന്നത്തെ അവസ്ഥയിൽ CPM നെ താങ്ങേടിവരും അല്ലെങ്കിൽ ഹമീദും മോളും മരുമോനും അകത്താവില്ലേ.... അപ്പോ പിന്നെ ലീഗിലെ വഹാബിസം വേളമ്പിയാൽമതിയല്ലോ.

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 2 дні тому +72

    പ്രശ്നം സമസ്തയിലെ CPM പണ്ഡിതർക്കാണ്... അല്ലാതെ സമസ്തക്കല്ല😂

    • @mahshooquemahshooque6535
      @mahshooquemahshooque6535 2 дні тому +8

      അത്‌ എവിടുത്ത ന്യായം..? ജിഫറി തങ്ങളെ പറഞ്ഞത് ചോദിച്ചാൽ അത്‌ സിപിഎം നേരെ മാറിച്ചു പറഞ്ഞാലും സിപിഎം. അത്‌ എന്ത് കഥ..?

    • @aboobacker8192
      @aboobacker8192 2 дні тому +9

      നല്ല മൂരി ന്യായീകരണം

    • @Ajmin-z2s
      @Ajmin-z2s 2 дні тому +3

      സലാ൦ കെട്ട് ഇറങ്ങിയ ശേഷ൦ പത്രക്കാരെ കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ.

    • @userktl1162
      @userktl1162 2 дні тому +1

      സത്യം

    • @ameenihsan5688
      @ameenihsan5688 2 дні тому

      കമ്മ്യൂണിസ്റ് മുസ്‌ലിയാക്കളെ നിലക്ക് നിർത്തണം

  • @waleed4948
    @waleed4948 День тому +1

    ലീഗിൽ സലാമും😅
    സമസ്തയിൽ മുക്കവും 😅
    രണ്ടിനെയും പുറത്താക്കിയ പ്രശ്നം തീർന്നു

  • @moideenkuttykp4771
    @moideenkuttykp4771 День тому +1

    ഇത് ഒരു വിവാദം അല്ല ജിഫ്രി തങ്ങളുടെ അടുത്ത് രാഹുൽ മാങ്കുട്ടവും വന്നിരുന്നു...

  • @GeeMaco
    @GeeMaco 2 дні тому +3

    പാണക്കാട് തങ്ങൾ കൈ വെച്ചാൽ ജയ്ക്കുമെങ്കിൽ എല്ലാ സ്ഥാനാർഥികളും കൈ വെച്ചാൽ പിന്നെ ആരാണ് തോൽക്കുക

  • @noushadvadakkekettil9437
    @noushadvadakkekettil9437 2 дні тому +3

    എത്ര വ്യക്തമായി ആണ് ഈ മനുഷ്യൻ സമസ്തക്ക് സമൂഹത്തിൽ ഒരു സ്ഥാനവും ഇല്ല എന്ന് പറഞ്ഞുവെക്കുന്നത്. കേരള മുസ്ലിം സമൂഹം ഇന്ന് നേടിയ സർവ്വ പുരോഗതിയുടെയും അടിസ്ഥാനം സമസ്തയും പണ്ഡിതന്മാരും ആണ്. മതത്തിൻറെ പേര് കൂട്ടിച്ചേർത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക വർഗീയ സംഘടനയാണ് ലീഗ്. ആർഎസ്എസ്സുകാർ, ബിജെപിക്കാർ പോലും ഹിന്ദു എന്ന് പേരിൽ കൂട്ടിച്ചേർക്കറില്ല.

  • @firoztt424
    @firoztt424 2 дні тому +1

    ഒറ്റുകാരുടെ സ്ഥാനം ചവറ്റുകുട്ടയിൽ

  • @saidalaviek7778
    @saidalaviek7778 2 дні тому +9

    കാഷ് ന് വേണ്ടി സമുദായ ത്തി ന് ഒറ്റു കാര് വാർത്ത സമ്മേളനം നടക്കട്ടെ

    • @TruthExplorerOfWorld
      @TruthExplorerOfWorld 2 дні тому

      തോന്ന്യാസം പറഞ്ഞിട്ട് പത്രസമ്മേളനം വിളിക്കുന്നത് എന്തങ്ങനെയാടോ ഒറ്റ് ആവുന്നത്....
      നുഴഞ്ഞു കയറിയ സലഫികൾ സമസ്‌തകക്കെതിരെ വാളോങ്ങുന്നത് നിർത്തണം... സലാമിനെ പുറത്താക്കണം

  • @AbdulSalamop-m7d
    @AbdulSalamop-m7d 2 дні тому +2

    ഇവരുടെ തല്ലിനിടയിൽ വഖഫ് ബില്ല് കേന്ദ്രം ഈസിയായി പാസാക്കി പോണത് കണ്ട് നിൽക്കാം

  • @bismi53776
    @bismi53776 2 дні тому +1

    മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി അല്ലേ തോറ്റത് അങ്ങനെ തന്നെ പറഞ്ഞാലും പ്രശ്നമില്ല

  • @abdaulaabdala6519
    @abdaulaabdala6519 2 дні тому +1

    Kazhuda salam....

  • @Kunhammad526
    @Kunhammad526 2 дні тому

    Good

  • @rabiarabi1541
    @rabiarabi1541 2 дні тому +9

    സിപിഎമ്മിനെ പറയുമ്പോൾ ഈ സമസ്ത ഉസ്താദന്മാർക്ക് കുരുപ്പൊട്ടരുത്

  • @nazarta-fy5fu
    @nazarta-fy5fu День тому

    ഇതൊക്കെ സാധാരണ നാട്ടിൻപുറത്ത് നടക്കുന്ന കാര്യങ്ങളാണ് നേതാക്കൾ പ്രസ്ഥാനം ഇറക്കുന്നു പക്വത പാലിക്കുന്നത് നല്ലതാണ്

  • @Arssssf
    @Arssssf 2 дні тому +1

    Salam- mujahid

  • @jamshidjamshi9276
    @jamshidjamshi9276 2 дні тому +2

    അബ്ദുറഹ്മാൻ രണ്ടത്താണി സെക്രട്ടറി സ്ഥാനത്തേക്ക് വരൂ

  • @bismi53776
    @bismi53776 2 дні тому +1

    സലാമു മാത്രമല്ലല്ലോ ഒളിയൻ പെയ്യുന്നത് തങ്ങളുമില്ല

  • @muhammednisar8415
    @muhammednisar8415 2 дні тому +9

    തിരിച്ചു കിട്ടുമ്പോൾ മോങ്ങരുത് സമസ്ത

  • @AsifAli-i5o6p
    @AsifAli-i5o6p 2 дні тому +1

    കേരളത്തിലെ മുസ്ലിം സമൂഹം ഈ മതപണ്ഡിതന്മാർ പറയുന്ന വാക്കുകൾ കേട്ടല്ല വോട്ട് ചെയ്യുന്നതെന്ന് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലും തുടർന്നുവന്ന തെരഞ്ഞെടുപ്പുകളിലും മുസ്ലിം സമുദായം തെളിയിച്ചുകഴിഞ്ഞു

    • @salamnarakassery750
      @salamnarakassery750 День тому +1

      അതിന് സമസ്തയുടെ നേതാക്കൾ ആർക്കും വോട്ട് ചെയ്യാൻ പറഞ്ഞിട്ടില്ലല്ലോ
      പിന്നെ പത്ര പരസ്യത്തെ പരസ്യമായി കാണാൻ മാത്രം ബുദ്ധിവികാസം ഇല്ലാത്തവരെക്കുറിച്ച് എന്ത് പറയാനാണ്😢

  • @ShameerKoonathil-q6f
    @ShameerKoonathil-q6f 2 дні тому

    Salam paranjath Valare Shariyanu

  • @saherss261
    @saherss261 2 дні тому

    ശെരി thangal

  • @Abdukka703
    @Abdukka703 2 дні тому

    ആ അധികം വാങ്ങിയ പൈസ തിരിച്ചടക്കട്ടെ ആദ്യം

  • @mhdfasiltlr525
    @mhdfasiltlr525 2 години тому

    സലാമിനെ പുറത്താക്കുക...

  • @saleempalangattu4585
    @saleempalangattu4585 2 дні тому +16

    സലഫികൾ നുഴഞ്ഞു കയറി നല്ല പ്രയോഗം.

    • @FarooqueVkpadi
      @FarooqueVkpadi 2 дні тому

      സലാം പറഞ്ഞത് സലഫികളുടെ ആദർശത്തിന് വിപരീതമാണ് ഒരാൾ അനുഗ്രഹിച്ച് അയാൾ ജയിച്ചു എന്ന ചിന്താഗതി സലഫികൾക്ക് ഇല്ല

  • @Manjappada-w2k
    @Manjappada-w2k 2 дні тому +7

    ഈപൊട്ടനെ പാർട്ടിയിൽ വെച്ചാൽ പാർട്ടി നാറും അതിനു ഇടക്കൊടുക്കരുത്

    • @YousufAli-l7y
      @YousufAli-l7y 2 дні тому

      ഹമീദ് ഫൈസി യെയും മാറ്റി നിർത്തണം അയാളും സലാമും മാറി നിൽക്കട്ടെ

    • @jaridmon8937
      @jaridmon8937 День тому

      ഒരു നാറ്റവും ഇല്ല സമസ്തക്ക് അകത്ത് ഇരുന്ന് പിണുങ്ങാണ്ടി വിജയൻ്റെ അണ്ടി ചപ്പി ജീവിക്കുന്ന ഇരുകാലി മൃഗങ്ങളായ സഖാവ് മുട്ടകോയയും സഖാവ് ഫൈസിയും സഖാക്കളായ മൈലാഞ്ചി മൊല്ലാ സംഘത്തേയും പുറത്താക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേ സമസ്തയിലുള്ളൂ സഖാവ് മുട്ടകോയ എന്ന് സമസ്തയുടെ മൊയലാളി ആണോ എന്ന് തുടങ്ങിയതാണ് സമസ്തയുടെ നാശം

  • @shanayyan93
    @shanayyan93 2 дні тому

    യാഥാർത്ഥ്യത്തെ എന്തു പറഞ്ഞു നേരെയാകും.

  • @basheermusliyarmt8664
    @basheermusliyarmt8664 День тому

    ആ - ആ - നിലക്ക് തപ്പി പ്പുടിച്ചു എന്ത് നുണയാണ് പറയേണ്ടത് എന്ന് ആലോചിക്കുകയാണ് പ ചാനൽ ക്കാരുടെ മുമ്പിൽ കാരണം സലാമിനെ രക്ഷപ്പെടുത്തേണ്ടെ

  • @kabeerk4019
    @kabeerk4019 2 дні тому

    Veettavaliyan salam....

  • @mhdfasiltlr525
    @mhdfasiltlr525 2 години тому

    ആ പത്രം ആരുടെയാ സലാമേ...

  • @പൊന്നാനി
    @പൊന്നാനി 2 дні тому +3

    Salam paranjath 100% sathyam

  • @AbdulGhani-it6mw
    @AbdulGhani-it6mw 2 дні тому +1

    ഉമർ ഫൈസി ഉസ്‌താദ് ആരുടേയും പേര് പറയാതെ നടത്തിയ മതപരമായ പരമാർശത്തിനെതിരെ അന്ന് കുഞ്ഞാപ്പ പറഞ്ഞൊരു വാക്കുണ്ട്. . അതുതന്നെ കുഞ്ഞാപ്പനോട് തിരിച്ചും പറയാനുള്ളൂ..
    *"ബന്ധമില്ല എന്ന് പറഞ്ഞ് അങ്ങനെ ഒഴിഞ്ഞുമാറാനൊന്നു പറ്റില്ല. ഗൗരവതരമായ ഒരു വിഷയമാണിത്. ശക്തമായ നടപടി സ്വീകരിക്കണം"*
    പാർട്ടി ഓൺ ചെയ്യേണ്ട. ഓഫാക്കാനുള്ള നട്ടെല്ല് പാർട്ടിയിൽ ഒരാൾക്കും ഇല്ലേ?

    • @shafikooriparampilthekkump9787
      @shafikooriparampilthekkump9787 2 дні тому

      എല്ലാം സരിൻ തരംഗം 😂😂

    • @waleed4948
      @waleed4948 День тому

      ആദ്യം സമസ്ത നടപടി സ്വീകരികട്ടെ മുക്കത്തിനെതിരെ😅

  • @basheerbasheer807
    @basheerbasheer807 2 дні тому

    Vahabileege

  • @ryanxavier_89
    @ryanxavier_89 2 дні тому

    പാലക്കാട് ഞാമ്മണ്ടേ പച്ച എം.എൽ.എ

  • @MohammedBathisha-y3r
    @MohammedBathisha-y3r 2 дні тому +1

    Endh samasta

  • @BasheerBasheerk-yu9kp
    @BasheerBasheerk-yu9kp 2 дні тому

    അമ്പലക്കടവും തന്നാലായത്

  • @koradanmusthafa3511
    @koradanmusthafa3511 2 дні тому

    എല്ലാ വരുഠ കൂടി എ പി വിഭാഗത്തിന്ന് ഒരു വടിയും കൂടി കൊടുത്തു ഇനി ബാക്കി എ പി ക്കാര് നോക്കി കൊള്ളുഠ 🤔😠

  • @abdulsamad-ss6qq
    @abdulsamad-ss6qq 2 дні тому

    അത് sariyanallo

  • @Jaffar-s3w
    @Jaffar-s3w 2 дні тому

    ഇതായിരിക്കും സലാമിൻ്റെ പ്രതികരണമെന്ന് നേരത്തേ പ്രതീക്ഷിച്ചതാണ്
    പിണറായി ആരുടെ എങ്കിലും തലയിൽ കൈ വെച്ച് അനുഗ്രഹിച്ചിട്ടുണ്ടോ...

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 2 дні тому +5

    സമസ്ത എപി 😂😂😂😂😂

  • @SulaimanKK-p2c
    @SulaimanKK-p2c 2 дні тому +2

    സലാം നിലവാരം കുറഞ്ഞു
    സംസാരിച്ചു
    സമസ്ത എന്തിനാ തെറ്റായ
    വ്യാഖ്യാനം നടത്തുന്നത്
    അതും നിലവാരം കുറഞ്ഞ സംസാരമാണ്
    പണ്ഡിതന്മാരുണ്ടെങ്കിൽ
    നിലവാരം kanikkanam❤️

  • @amus568
    @amus568 2 дні тому +4

    ഈ പൈശിയെയെല്ലാം അടിച്ചോടിക്കണം പവിഴക്കോയ തങ്ങൾ ഇടത് സ്ഥാനാർഥിയെ അനുഗ്രഹിച്ചിട്ടില്ലെൽ എന്തിന് പേടിക്കണം ഇനി അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ പറഞ്ഞത് സതൃ വുമല്ലെ

  • @amjadalikhan8778
    @amjadalikhan8778 2 дні тому

    ഇവരെക്കെ ആരാണ്..😂

  • @vahidas2321
    @vahidas2321 2 дні тому

    പിണറായി ആണെന്ന് വില കുറഞ്ഞ വിശദീകരണം... പാണക്കാട് തങ്ങളുടെ സ്ഥാനമാണോ ഹംക്ക് സലാം പിണറായിക്കും കാണുന്നത്..?

  • @Shah_6666
    @Shah_6666 2 дні тому +4

    ഇതിൽ എവിടെ ജിഫ്രി തങ്ങൾ ആണെന്ന് പറയുന്നത്....

    • @aboobacker8192
      @aboobacker8192 2 дні тому +1

      പേര് പറയാതെ തന്നെ ചോർ തിന്നുന്നവർക് മനസിലാകും

    • @ameenihsan5688
      @ameenihsan5688 2 дні тому

      അപ്പോൾ ഗിഫ്രി തങ്ങൾ അങ്ങനെ ചെയ്‌തു എന്ന് മനസ്സിൽ ആയി

    • @aboothufail8802
      @aboothufail8802 2 дні тому

      ​@@aboobacker8192സാദിഖലി തങ്ങളെ പറഞ്ഞതും ചോറ് തിന്നുന്നവർ ക്ക് മനസ്സിലായിട്ടുണ്ട്. മുക്കം ഫൈസി യല്ലേ ഞാൻ സാദിഖലി തങ്ങളെ പറ്റിയല്ല പറഞ്ഞതെന്നും പറഞ്ഞു മോങ്ങി നടന്നിരുന്നു.

    • @NKP024
      @NKP024 2 дні тому

      Enn mara moori

  • @ibrahimdarimi2843
    @ibrahimdarimi2843 2 дні тому

    ഇരു ടീമുകൾ തമ്മിൽ "സൗഹൃദമത്സരം "ആണ് ഗ്യല റി യിൽ ഉള്ള വർ ഇറങ്ങി കളിച്ചാൽ,,,,,

  • @pareekunjuvm8964
    @pareekunjuvm8964 2 години тому

    ഒറ്റ ഒമ്പ് കൊട്ക്ക്

  • @aszx4444
    @aszx4444 2 дні тому +2

    സലാമിന്റേത് പാർട്ടിയുടെ നിലപാട് അല്ലെങ്കിലും സലാം പാർട്ടിയുടേതാണല്ലോ... എന്തരോ എന്തോ...😂

  • @ibrahimkhaleel4943
    @ibrahimkhaleel4943 2 дні тому

    Salam purimonde veetil ninnu todangiyadalla party ..

  • @abdulkhader-pq4ug
    @abdulkhader-pq4ug 2 дні тому

    സത്യം പറയാൻ P M A സലാം .

  • @musthafaninakkonnumverepan3756
    @musthafaninakkonnumverepan3756 2 дні тому +1

    😂😂😂😂

  • @Shareef-wk8ow
    @Shareef-wk8ow День тому

    സലഫി+ is

  • @eyecameras9847
    @eyecameras9847 2 дні тому

    സലാം ഞാനെന്താണ് ആരെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞുവല്ലോ....
    *ഇത് കണ്ട നീയവിടെയിരിക്ക്.... കേട്ട ഞാൻ പറയട്ടെ എന്ന് പറഞ്ഞത് പോലെ ആണല്ലോ അവസ്ഥ..... 😅😅😂😅😅😂😅😂😅*

    • @TruthExplorerOfWorld
      @TruthExplorerOfWorld 2 дні тому

      ബാക്കി ഉള്ളോരൊക്കെ ചോറാണ് തിന്നുന്നത്, മുസ്ലിം സമുദായം ആരെയാണ് പിൻപറ്റുന്നത് എന്ന് ചോദിച്ചത് പിന്നെ നരേന്ദ്ര മോദിയേയാണോ...
      കുഞ്ഞാലികുട്ടി പിന്നെ എന്തിനാണ് ആ പരാമർശം തള്ളി പറഞ്ഞത്

  • @Saidalavi.p
    @Saidalavi.p День тому

    Randum.oyivakendivarumo

  • @AbdulSalam-z9p
    @AbdulSalam-z9p День тому

    Pinarayi

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx 2 дні тому

    സലാമെതാൻ ഉരുണ്ട് കളിക്കെണ്ടതാൻപറഞ്ഞത് എന്താണ് എന്ന് എല്ലാവർക്കും അറിയാം

  • @AR-ds7fi
    @AR-ds7fi 2 дні тому

    😂😂😂

  • @haneefatkmattil7519
    @haneefatkmattil7519 День тому

    വീണ്ടും കുരച്ചു തുടങ്ങി

  • @alimaitheen9726
    @alimaitheen9726 2 дні тому +3

    എംകെ മുനീർസാഹിബിന്നിയോ കെ എം ഷാജിസാഹിനിയോ സെക്രട്ടറി ആക്കുക

    • @shareefk9014
      @shareefk9014 2 дні тому

      Kallayi aanu best

    • @aboothufail8802
      @aboothufail8802 2 дні тому

      സംസ്ഥാന മുസ്‌ലിം ലീഗ് കൗൺസിൽ തീരുമാനിക്കും,
      നമ്മളാര് ?

  • @abdurahman6172
    @abdurahman6172 2 години тому

    Kunjali kutty AAA

  • @SainaaSainaba-ty7fe
    @SainaaSainaba-ty7fe 2 дні тому

    സലാമിനെ മാറ്റു തങ്ങളെ

  • @kannanrs1326
    @kannanrs1326 2 дні тому

    😂😂😂😂😂😂

  • @MuhammadAli-pp8gt
    @MuhammadAli-pp8gt 2 дні тому

    സലാം പറഞ്ഞത് ശരിയായില്ല

  • @yousufdevala9056
    @yousufdevala9056 2 дні тому

    Pannasalamtandi

  • @KoyaKutti-el3zr
    @KoyaKutti-el3zr 2 дні тому +4

    അമ്പല കടവിനു എനി കുളിക്കടവിൽ പോയിരിക്കാം

  • @nazarbhai2633
    @nazarbhai2633 2 дні тому +3

    സൈലന്റ് സഗാക്കൾ 🤣

  • @tmzablong5310
    @tmzablong5310 2 дні тому

    Samasthayile sakhakale purathakku .

    • @TruthExplorerOfWorld
      @TruthExplorerOfWorld 2 дні тому

      ലീഗിലെ സലഫികളെ പുറത്താക്കൂ

  • @aboobackerkp1668
    @aboobackerkp1668 2 дні тому

    എന്ത് സലാമിനെ ഒഴിവാക്കാത്തത്

    • @waleed4948
      @waleed4948 День тому

      എന്താ മുക്കത്തിനെ പുറത്താക്കാത്തത്😅

  • @abdaulaabdala6519
    @abdaulaabdala6519 2 дні тому

    E changayine uml ninne porathakkanam.....

  • @ameenihsan5688
    @ameenihsan5688 2 дні тому +1

    ആര് എന്ത് ചെയ്‌ദാ ലും മുജാഹിദ് കൾക്ക് കുറ്റം എന്താ ചെയ്യാ

  • @ShahulHameed-io6ii
    @ShahulHameed-io6ii 2 дні тому

    പലിശ തങ്ങളും ഉണ്ടല്ലോ കൂടെ കയ്യടിക്കാൻ....

  • @muhammedali-nu8es
    @muhammedali-nu8es 2 дні тому

    leagile salafi

  • @പൊന്നാനി
    @പൊന്നാനി 2 дні тому

    Cpm Samathayood verupp mathram

  • @Ramakrishnan-l7s
    @Ramakrishnan-l7s 2 дні тому

    Evararudeyum.anugraham.onnumalla..bjp.yile.cheriporu.ellavarum.mattykuthy

  • @abdulgafoor769
    @abdulgafoor769 2 дні тому

    Pinarayiue parayumbol kollunna shajaragalku nalla namaskaaram 😂😂😂

  • @GurudeepSingh-k9p
    @GurudeepSingh-k9p 2 дні тому

    Onnu podeiiiiii

  • @noushadnaduvilail1389
    @noushadnaduvilail1389 2 дні тому

    ലീഗിലെ സമസ്തക്കാരുടെ അവസ്ഥ 😂😂😂
    ലീഗോ അത് സമസ്തയുടേതാണ് 🤪
    സമസ്തയോ 🤪അത് ലീഗിന്റേതുമാണ് 😂😂😂

  • @musthafatk4861
    @musthafatk4861 День тому

    സമസ്ത സമത്വം പാലിച്ചാൽ എല്ലാ പ്രശ്നവും തീരും. അല്ലാതെ ഒരു പാർട്ടിയെ ഇങ്ങിനെ ഇകഴ്ത്താൻ നിന്നാൽ തിരിച്ച് കിട്ടും എന്ന ഒരു ചിന്ത വേണം

  • @kadarmusliyar8298
    @kadarmusliyar8298 2 дні тому

    സലാംജിഫ്രിതങ്ങളെപേര് പറഞ്ഞില്ലല്ലോ
    അവർപിന്തുണച്ച സരിൻതോറ്റതിന് ജാള്യത മറക്കാൻ സലാമിനെ കുറ്റംപറഞ്ഞു തടിതപ്പുന്നു

  • @Sayeed-q5t
    @Sayeed-q5t 2 дні тому

    സലാമിനെ പുറത്താക്കുക

  • @ShameerKoonathil-q6f
    @ShameerKoonathil-q6f 2 дні тому

    Samasthayil Kure tapanakal und Avare onnu purathakiyal mathi hameed and umar Mukkam

  • @techtist786
    @techtist786 2 дні тому +1

    അലമ്പലകടവ്

  • @Rashid7-t5f
    @Rashid7-t5f 2 дні тому

    ആ പൊട്ടൻ സലാമിനോട് പറ അവിടെ മൊത്തം മുസ്ലിം ലീഗ് അല്ല 🤣🤣🤣

  • @ummerktnummer4083
    @ummerktnummer4083 2 дні тому

    59 മാസവും ലീഗ് ഇലക്ഷൻ പ്രഖ്യാപിച്ചാൽ ഒരു മാസം ലീഗിനെതിരെ പ്രവർത്തിക്കുന്ന സമസ്തയിലെ ചില ആളുകളെ യാണ് വെറുപ്പ്‌.. അല്ലാതെ സമസ്തയെയല്ല.. നമ്മളൊക്കെ സമസ്തക്കാരും ലീഗ് കാരും ആണ്.. അത് മനസ്സിലാക്കിയാൽ എല്ലാവർക്കും നല്ലത്... ഇതിങ്ങനെ പോയാൽ സമസ്ത രണ്ടാകും... നിങ്ങളിതൊക്കെ ശ്രദ്ധിച്ചോ ?? ഇവനെയൊക്കെ ആയിട്ടും ലീഗ് എന്ന പാർട്ടിയിൽ ഒരു മുറു മുറുപ്പും ഇല്ല.. സമസ്തയിൽ ആണെങ്കിൽ രണ്ടഭിപ്പ്രായം ഉണ്ട് താനും

    • @abdulazeez8241
      @abdulazeez8241 12 хвилин тому

      ലീഗിലെ സലഫി തീവ്രവാദികളെ നിയന്ത്രിക്കാൻ കഴിയണം അല്ലെങ്കിൽ കാണാം കളി.

  • @eyecameras9847
    @eyecameras9847 2 дні тому

    ഇവർക്കൊക്കെ വേറൊരു പണിയുമില്ലേ....
    രാഹുൽ സ്വാദിഖലി തങ്ങളെ പോലെ തന്നെ ജിഫ്രി തങ്ങളെയും കാണാൻ പോയിരുന്നു....
    സലാം പറഞ്ഞത് പിണറായിയെ തന്നെയാണ് . എന്നതിന് എന്തിനാ കുത്തിത്തിരിപ്പാക്കുന്നത്....

  • @Saidalavi.p
    @Saidalavi.p День тому

    Randum.oyivakendivarumo