വീടിനുചുറ്റും വേണ്ടതെല്ലാം വിളയിച്ച്‌ സന്തോഷ് | Santhosh's vegetable garden|Adukkalathottam|Krishi|

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 95

  • @latheeflathu1048
    @latheeflathu1048 2 роки тому +27

    മനോഹരമായ വിവരണം.... നല്ല ശബ്ദം... എളിമ, കുലീനത, നല്ല കുടുംബിനി,,, നന്മകൾ നേരുന്നു... മറ്റുള്ളവർക് പ്രചോദനം ആവട്ടെ

    • @sanremvlogs
      @sanremvlogs  2 роки тому

      Thank you 🙏❤️

    • @subhadratp157
      @subhadratp157 2 роки тому

      Chenayude flower varutharachu kari vakkan nallathanu

  • @monipilli5425
    @monipilli5425 2 роки тому +21

    തെങ്ങ് ,പ്ലാവ് ,മാവ് പോലുള്ള ഫലവൃക്ഷങ്ങൾ നടുമ്പോൾ മഞ്ഞൾ ,കൂവ,കാഞ്ഞിരത്തിന്റെ ഇല ..... ഒക്കെ നടുന്നത് ചിതൽ ശല്യം അകറ്റുന്നതിനാണ് ...തെങ്ങിൻ തൈകൾ ചിതൽ നല്ല രീതിയിൽ നശിപ്പിക്കാറുണ്ട് ...തെങ്ങിൻ കുഴിയുടെ നാല് മൂലയിലും ഓരോ മഞ്ഞൾ നടുക ...അത് വീണ്ടും പൊട്ടി മുളച്ച് സംരക്ഷിച്ചാൽ തെങ്ങിൻ തൈകൾക്ക് നാല് ,അഞ്ച് വർഷം ആകുന്നത് വരെ ചിതൽ ശല്യത്തിൽ നിന്നും നല്ല സംരക്ഷണം കിട്ടും ...

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +2

    Hi.. രമ്യ.... എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള utuber... simple & genuine 👍👍

  • @shajijohn4210
    @shajijohn4210 Рік тому

    I belongs to Pathanamthitta dist. Left home town 37 yrs before. Very nostalgic review. Very lovely speech of the vloger. I feel very proud of district people. They are very simple and hard working and keep only their own meaning.

  • @jafarsharif3161
    @jafarsharif3161 2 роки тому +4

    കൃഷിയും പച്ചപ്പും പ്രകൃതിയും..... എത്ര കണ്ടാലും മടുക്കില്ല 💚💚💚 രമ്യ ❤👍👍👍👍

  • @josephantony1185
    @josephantony1185 2 роки тому +3

    എൻെറ വീട്ടിലെ 7 സെൻറിൽ വീടു० മുറ്റവു० കിണറു० കൂടാതെ 20എൈറ്റ०ഭക്ഷ്യ യോഗ്യമായ കൃഷികൾ 12മാസവു०കൃഷി ചെയ്യുന്നുണ്ട്

  • @geethakv2622
    @geethakv2622 2 роки тому +1

    നല്ല കർഷകൻ

  • @anishsasindran8938
    @anishsasindran8938 2 роки тому +1

    A triumphant view of the echo system..... 👍👍👍

  • @sujith2362
    @sujith2362 2 роки тому

    Nalla shabdham

  • @Sandoskumep
    @Sandoskumep 2 роки тому +1

    ഒരുപാട് സന്തോഷം തോന്നുന്നു.. നല്ല വീഡിയോ.. full sapport 💚💚💚💚💚💚💚💚💚💚

  • @k.ssuharabeevi8459
    @k.ssuharabeevi8459 2 роки тому +1

    Sundari.Ramyakkutty
    .Adipoli

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 2 роки тому

    വളരെ, വളരെ നന്നായി.👍

  • @umachandran4531
    @umachandran4531 2 роки тому +1

    നല്ല video, അവതരണം കൊള്ളാം, ❤️

  • @SadasivanMB
    @SadasivanMB 2 роки тому

    നല്ല അവതരണം👍

  • @thajrasajeev7118
    @thajrasajeev7118 2 роки тому +1

    Supper👌👌👌👌

  • @seira_and_me8417
    @seira_and_me8417 2 роки тому

    nice anchoring . very patient lady

  • @bijubaby8711
    @bijubaby8711 2 роки тому

    chettan super six packs

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому +1

    നന്നായിട്ടുണ്ട്

  • @donyabraham171
    @donyabraham171 Рік тому

    Very good presentation

  • @njaanaa645
    @njaanaa645 2 роки тому +2

    Nice and useful video … Thanks

  • @manjuvaisakh4076
    @manjuvaisakh4076 2 роки тому

    നല്ല അവതരണം

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 роки тому

    മനോഹരമായ വീഡിയോ ❤പ്രചോദനം 💚💚

  • @jishaj2494
    @jishaj2494 Рік тому

    Nalla muttam, clean akki maintain cheithirikkunnu

  • @amedhi99
    @amedhi99 2 роки тому +1

    Dr.soil vala prayogam super aanottt 👌👌

  • @sreedevitr2164
    @sreedevitr2164 2 роки тому

    Enthori bhangiyanu, pazhaya kalathekke thirichu poyi.

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 роки тому

    ഞാനും ബന്തി നടും ,പയറിൽ നിശറു കേറ്റയാൽ മാത്രമാണ് പയറു കിട്ടാന്.

  • @sisnageorge2335
    @sisnageorge2335 2 роки тому +1

    Very nice👍🏻👍🏻

  • @shaijulalm.s3160
    @shaijulalm.s3160 2 роки тому

    Very nice 🤗🤗

  • @adwaithchithran1597
    @adwaithchithran1597 2 роки тому +1

    👍🏻Good

  • @jessonpaul7233
    @jessonpaul7233 2 роки тому

    Supper madam

  • @susyrenjith6599
    @susyrenjith6599 2 роки тому +1

    മഞ്ഞൾ chithal kayarathirikkan

  • @Nayeem024
    @Nayeem024 2 роки тому +5

    അവതാരികയുടെ എളിമയാർന്ന സംസാരം, പോവുമ്പോൾ ഞാൻ ചാമ്പ എടുത്തോണ്ട് പോവും..

  • @jabbarjabbar3337
    @jabbarjabbar3337 2 роки тому

    ഞാൻ മലപ്പുറം: ഏലം എന്റെ വീട്ടിലും ഉണ്ടായിട്ടോ

  • @sreekumarpk3926
    @sreekumarpk3926 2 роки тому

    Super

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому

    Inspiring video congrats 🙏🙏🙏🙏🙏

  • @stanycrasta8915
    @stanycrasta8915 2 роки тому

    very good

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @ammudevu4590
    @ammudevu4590 2 роки тому

    Spr chetta, congratzz

  • @sheelakurian883
    @sheelakurian883 2 роки тому

    ❤️👍

  • @bineeshcpdkgl
    @bineeshcpdkgl 2 роки тому

    Biofit S.H.E.T ഉപയോഗിക്കുന്നതിനെ പറ്റി അറിവുണ്ടോ ?

  • @rolexgaming4954
    @rolexgaming4954 2 роки тому +1

    🤗😍

  • @ourlifeourworld363
    @ourlifeourworld363 2 роки тому

    👍👍👍

  • @jayalakshmit1734
    @jayalakshmit1734 2 роки тому

    Super 👍🏻👍🏻👍🏻

  • @sheenasebastian5144
    @sheenasebastian5144 2 роки тому

    Love you ramya❤️

  • @Arun.P.S.
    @Arun.P.S. 2 роки тому +2

    💜💜💜

  • @vishnuvarkala1
    @vishnuvarkala1 2 роки тому

    ✌🏻

  • @lalsy2085
    @lalsy2085 2 роки тому +1

    Super super 👍👌

  • @sheenasebastian5144
    @sheenasebastian5144 2 роки тому

    Very nice❤️, കറിവേപ്പ് എങ്ങനെയാണ് ചേരക്കുന്നതെന്ന് പറയാമോ?

    • @sanremvlogs
      @sanremvlogs  2 роки тому

      Manasilayilla.. onnu di parayamo

    • @jishajoseph8164
      @jishajoseph8164 2 роки тому +1

      cherikunnathu...cherichu nadunnathu engane anu??

    • @sheenasebastian5144
      @sheenasebastian5144 2 роки тому

      @@sanremvlogs എനിക്കും അതു മനസിലായില്ല, രമ്യ തന്നെ പറഞ്ഞതാണ്

    • @sheenasebastian5144
      @sheenasebastian5144 2 роки тому

      @@jishajoseph8164 കുത്തനെ നിർത്താതെ അല്പം ചെരിച്ച് വച്ചു നട്ടാൽ മതി

  • @sunithomasbenbasia7991
    @sunithomasbenbasia7991 2 роки тому

    നല്ല വിവരണം ❤❤❤
    കൃഷി നന്നായിട്ടുണ്ട്.. ❤❤
    കറിവേപ്പ് ചരിച്ചു നടുന്ന രീതി പറഞ്ഞു തരുമോ

    • @sanremvlogs
      @sanremvlogs  2 роки тому

      Kariveppu thandu koodi mannil aakum vidam kidathy nattal mathy

  • @satheeshkumarassukumaran3635
    @satheeshkumarassukumaran3635 2 роки тому

    എന്റെ കൂടെ പഠിച്ചവൻ, പൂവൻ പഴം, ഡൂടിക്ക് അറിയും 👍🏾👍🏾പൊളി

  • @shisiambali7064
    @shisiambali7064 2 роки тому

    Chechi thakkaliyile aadyathe poove nullikalayano, pls replay

    • @sanremvlogs
      @sanremvlogs  2 роки тому

      വേണ്ട എന്നാണ് എന്റെ അറിവ്. ഞാൻ അങ്ങനെ ചെയ്യാറില്ല..❤️🙏

    • @shisiambali7064
      @shisiambali7064 2 роки тому

      Njan nullikalanju poyi, ini varille chechi, pls replay

  • @sheebam.r1943
    @sheebam.r1943 2 роки тому

    Neeru എന്റെ പയർ, തക്കാളി oke നന്നായി വന്നു. But ചുണ്ടങ്ങ യുടെ ഇല ചുരുട്ടി കളഞ്ഞു

  • @vishnudevs9694
    @vishnudevs9694 2 роки тому +1

    Motham etra cent und

  • @gafoorfarhan2729
    @gafoorfarhan2729 2 роки тому

    good job

  • @satheeshsatheesan8292
    @satheeshsatheesan8292 Рік тому

    ഞാൻ ഒള്ളി ചിര

  • @mvlogsrecipes444
    @mvlogsrecipes444 2 роки тому

    Neer enn paranjal endhan?(koval)nu ittukodukkunnad

    • @sanremvlogs
      @sanremvlogs  2 роки тому +1

      Neer oru natural ant aanuu.. Video yil adyam athine kurichu parayunnund.mithra keedam ennu parayam.krishiyil frnd aanuu

    • @minias8829
      @minias8829 2 роки тому

      Tu u

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy Рік тому

      Malappurath ee urumbinu puli urumbu enna nu paraya

  • @thomas_john
    @thomas_john 2 роки тому

    മോളെ നിന്റെ അവതരണം കേൾക്കുമ്പോൾ പ്രേക്ഷകരോട് ചേർന്ന് നിന്ന് ചോദിക്കുന്ന തുപോലെ

    • @sanremvlogs
      @sanremvlogs  2 роки тому

      Thank you chettaa❤️❤️🙏🙏

  • @rajeshvelappan8396
    @rajeshvelappan8396 2 роки тому

    Nice.

  • @justinsebastianjustinsebas1062

    💕💕💕