പ്രൂൺ ചെയ്ത് മൂന്ന് വര്‍ഷം വരെ വെണ്ടച്ചെടി നിലനിര്‍ത്താം | Pruning | Ladies finger | Bhindi
Вставка
- Опубліковано 8 лют 2025
- #pruning #ladiesfinger #organicfarmingtips
പാലക്കാട് നല്ലേപ്പിളളിയിലെ ശശികലയുടെ തോട്ടത്തില്‍ ആള്‍പ്പൊക്കത്തിലാണ് വെണ്ടച്ചെടികള്‍ നില്‍ക്കുന്നത്. ആനക്കൊമ്പന്‍ വെണ്ടയുടെ ആരാധികയായ ശശികല അവയുടെ പരിചരണം എങ്ങനെ എന്ന് വിശദമാക്കുന്നു
In the lush green garden of Mrs. Sasikala in Nalleppilly in Palakkad, you will be amazed to see a unique variety of tall lady's finger plants. Checkout the video to see how to take care of this special variety!
1:15 Introducing her plant
3:23 Procedures in seeding
4:30 Seeding in Njatuvela
6:10 Tips for pruning
8:45 Manuring
9:00 Breed to select for commercial farming
10:55 Price variation in between both these varieties
12:10 Self- sufficiency
Click this link to watch her previous video on brinjal farming • വഴുതനയിൽ നിന്ന് തുടര്ച...
To know more regarding this ladies finger farming contact Sasikala - 9497629630
Please do like, share and support our Facebook page / organicmission
ശശികല ചേച്ചീവെണ്ടയുടെ പ്രൂ ണിം ങ്ങിനെ കുറിച്ച് വിശദീകരിച്ചത് വളരെയേറെ ഉപകാരപ്രദമാണ്.
വിത്തു സൂക്ഷിക്കുന്ന രീതിയെല്ലാം ഏറെ ഇഷ്ടപ്പെട്ടു.
നന്ദി
ee chechik dubbing artist akanulla ella gunangalum undenkil like
ചെറിയ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഇതു് തികച്ചും ഫലപ്രദമായ ഒരു വലിയ കൃഷി ആണ്.
നന്ദി Joseph Antony
@@OrganicKeralam valareyere upakaramayi ee arivu paranju thannathi oru valiya thanks
പുതിയ അറിവുകൾ പറന്നു തന്നതിന് ഒരുപാടു നന്ദി.
🎉ഈ സഹോദരൻ ചെയുന്ന എല്ലാ വീഡിയോ യും വളരെ നല്ല ത് ആണ് നന്ദി
Good presantation .user friendly.matters presented very slowly.godbless sasikala
അറിയാത്തവർക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി
ചേച്ചിയുടെ presentation 👌.. നല്ല ശബ്ദം ❤️
ഇതുവരെ ലഭിക്കാത്ത ഒരറിവാണ് ലഭിച്ചത് നന്ദി
ഒന്നാന്തരം അറിവ്. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി
Nalla vishadeekaranam. Thank you.
Sasikala you are great.
ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ചുണ്ട ചെടിയിൽ കുറച്ചു കൊമ്പിൽ വഴതന draft ചെയ്ത് ബാക്കി കൊമ്പു പു ത്തിരി ചുണ്ടയ്ക്കായി വിട്ടാൽ രണ്ടും ഒരു ചെടിയിൽ നിന്നും കിട്ടുമോ ?
പി അച്ചുത മേനോൻ . പഴയന്നൂർ .
Parappil House po)Kumbala Kode
Pazhayannur
Super ethraum visadamayi karyngalparanjuthannathinu nanni Godbless you
ചേച്ചി സൂപ്പർ അവതരണം ✌️✌️
നന്ദി Rasik monalisa
@@OrganicKeralam very goodvideo.your explanationissuperb
@@sachithasurendran2837 Thank you so much
പുതിയ അറിവുകൾ പകർന്നു നൽകിയ ചേച്ചിക്ക് ഒരായിരം നന്ദി god bless
Chechide voice so powerful..
നല്ല അറിവ് ഇതുപോലുള്ള വി ഡിയോ ഇനിയും തുടരണം
Very super extra new informotions unde,garden kananum discuss num thalparyam,anumathi undo?
Please contact Sasikala - 9497629630
Thank u so much sir,i owe in u for accurate n super knowledge
നല്ല വിവരണം അഭിനന്ദനങ്ങൾ 🌹
ഇന്നാണ് ആദ്യമായി ഈ വീഡിയോ കാണുന്നത്. വളരെ നല്ലത് 👍❤️
നന്ദി
Thank you bro...🥰🥰🙏 and chechi 🙏🙏🙏🙏
Supper. Nalla. അറിവാണ് ചേച്ചിക്ക് ഇനിയും ഇത് പോലെ ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ 🤲
നന്ദി Shameena Muhammed
നല്ല അവതരണം, പുതിയ അറിവുകൾ. നന്ദി
Chechiye. Samsarikan paramavathi. Anuvathikuka
Super ... Sasikala sister ....🙏
ചേച്ചി അഭിനന്ദനങ്ങൾ ഉപകാരം ഉള്ള വീഡിയോ
വളരെ നല്ല ചാനൽ 👍👍👍👍🙏
നന്നായിരിക്കുന്നു.. താങ്ക്സ്.. ♥️
Enna avatharana shailiyaa checheede.skip cheyyathe thanne keerirunnu poovam and good sound
നല്ല അവതരണം ഇത്തരം അറിവ് നൽകിയതിന് നന്നി
നന്ദി Viswanathan Nair
thanks. puthiya puthiya arivukal pakarnnu nalkunnathinu orupadu nanni
Fantastic
pruning Method very useful
ഹായ്. വെണ്ടക്കായ വിരിഞ്ഞ് 3 - 4 ദിവസം കഴിയൂ മ്പോൾ കൊഴിഞ്ഞു പോകുന്നു. പരിഹാരം എന്ത്? മറുപടി പ്രതീക്ഷിക്കുന്നു.
കാർഷിക സമൃദ്ധി നിലനിർത്താൻ എല്ലാ ആശംസകളും നേരുന്നു
NICE PRESENTATION ...very informative.
Thanks Sreehari
Chechi endhanuva lam edunnadh
I m new emerging commercial agriculturist
ശശികല ചേച്ചി പൊളിയാണ്.👌🏼👌🏼👌🏼👌🏼
Wow ethinu interest main. sooper video
Thanks Binoy Baby
Nice sasikala mam 🎩 off salute u. With respect.
Thanks
സൂപ്പർ ചേച്ചി 👍🙏🥰
Nalla onnaamtharam avatharanam
Thanks Shiva Shankar
Valare nalla arivum avatharanavum
Thanks Jyothilakshmy Changramkulath
Njangal മൂന്ന് വർഷം മുമ്പ് ആനകൊമ്പൻ വിത്ത് വാങ്ങി വളർത്തിയതാണ്
Thanks ....good information. .. 🙏😍
Kariveppilayude thaiyundakkunnath enganeyanu
ചേച്ചീ നല്ല അവതരണം
നന്ദി Sivadasan
Anakomban vendayude seeds Alachua tharumo
Chechiyude sthalam ethanu krishi sthalam kanan valàre thalparyamundu
Ithu grow bagil vechu cheyyaamo
നല്ല നന്മകൾ..
Madhuramulla shabdham🥰
Super.
Vayanadukanumpol enthu krishi aver sahikkunnallo😚😚😚😚
Nalla arivukal.. Thanks
Avatharanam valare nallathu
. Ithrayum nalla reethiyil ulla krishi mattarilum kandittilla
Thanks Valsala J S
Chechi ye vilichal mathi chechi gropill aad cheyum nalla chechiya krishi ye ishtapedunnavare nanayi support cheyum
വെണ്ട ഇങ്ങനെ നാല് വർഷം വളർത്താൻ പറ്റുമെന്നു അറിയില്ലായിരുന്നു. തീർച്ചയായും ചെയ്യാൻ ശ്രമിക്കും
തീർച്ചയായും ചെയ്തു നോക്കാവുന്നതാണ്
Explain cheyunathu super 👍🏻👍🏻
Simple and excellent presentation
Thanks Subbu Narayanan
@Organic Keralam ❤❤❤❤❤❤❤
യഥാർത്ഥ പ്രതികരണങ്ങൾ,
അനുകരിക്കാവുന്ന കൃഷി രീതി
Grow bagil cheyamo
Chechide vazhuthana pruning kandapol ende chuvanna vendayil oru pareeshnam nadathi. Aadyamayit undaya 5 pinju vendaika ulpede vetiyoduki. Kore divasam anginangu ninnit ipo new branch, mottu okm indavnund kto
അടിപൊളി.....
Anakombanvendaseedsayachutharumo
Awesome! Where can we get the seeds of brinjal a d ladies finger
Please contact sasikala madam to know more about this. We have given the no in the video and description.
Thanks chechi👌👍
Attinkashttam.ettekodukkamo
നല്ല അവതരണം.
നന്ദി Sheeja Roshni
Supper chechi avatharanam
Thanks sheeja balu
Nalla avatharanam 👍👍👍
അടിപൊളി.
നന്ദി Vijayalakshmi
ചേച്ചി നിങ്ങൾക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.
നല്ല അവതരണം ചേച്ചി... നന്ദി...
Grow bag ൽ ഇങ്ങനെ ചെയ്യാൻ പറ്റുവോ ?
Please contact Sasikala - 9497629630
Good Effort, appreciated her performance.
Thanks Fajarudheen
ഇനിയു० ഇതുപോലെ നല്ല വീഡീയോ പ്രതിക്ഷിക്കുന്നു
തീര്‍ച്ചയായും
Thanks
Sreeja
Good information
Supper plan
Thanks Sujatha Radhakrishnan
നല്ല അവതരണം ചേച്ചി
നന്ദി Asha cpr
Palakkad slang ottum illathe super avatharanam Thank you chechi
Veluthulli krishi enghane cheyum
good
അഭിനന്ദനങ്ങൾ
കൊളളാം നല്ല അവതരണം ഞാനും ചെയ്യും
നന്ദി Sheeba
അടിപൊളി വീഡിയോ
നന്ദി Hari Sankar
വെണ്ട ചെടിയിൽ നിന്നും കായ പറിച്ച്
തുടങ്ങുമ്പോൾ അടിവശമുള്ള ഇലകൾ വെട്ടിമാറ്റണ്ടതായിട്ടുണ്ടോ?
Superb dear
Thanks Tessy Joy
Active presentation chechi.thani nadan karshaka🍒🍒🍒🍒
നന്ദി shiji jose
Very good presentation...👍
Thanks Nehala P
Thank you
Very good
Thanks
Super
Thanks Bindhu Sabu
Ratheesh ഓർഗാനിക് ഫാമിംഗിൽspc എന്ന വളപ്രയോഗത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരു വീഡിയോ ചെയ്യുമോ
Thakaliyil pruppig cheyumo chache.super
Pruning cheyune onn demo kanicha nannayirunu
എല്ലാ ടൈപ്പ് വെണ്ടയും ഇതു പോലെ കട്ട് ചെയ്യാമോ?
👍നന്ദി
സൂപ്പർ
നന്ദി Hasfa Achu
Nice
Temp maintenance in mudpot
ചേച്ചി എനിക്ക് കുറച്ച് വിത്ത് അയച്ചു തരുമോ അതിന് എത്ര പൈസയാണ് എന്ന് വെച്ചാൽ ഞാൻ അക്കൗണ്ടിൽ ഇട്ടു തരാം
Please contact Sasikala - 9497629630
👌👍നന്ദി🙏
ഇലചുരുട്ടി പുഴു ആക്രമണം കൂടുതലാണ്.. any remedi?
Kooduthal ariyanayi Please contact Sasikala - 9497629630
Jump enna pesticide
തുവര വീട്ടിൽ തന്നെ പരിപ്പ് ആക്കുന്നത് (small scale ആയി) എങ്ങനെയാണ്? ഒരു video ചെയ്യാമോ?
ആഹാ.... അന്തസ്സ്👌👌👌