ഈ ആറ് ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ നിങ്ങളുടെ കിഡ്‌നി നശിച്ചുതുടങ്ങി ഇതാ പരിഹാരം /Dr.Thomas Mathew

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 2 тис.

  • @BaijusVlogsOfficial
    @BaijusVlogsOfficial  4 роки тому +779

    ഈ വീഡിയോ മുഴുവന്‍ കണ്ടതിനുശേഷം നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അറിവാണ്

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Рік тому +112

    ആർക്കും ഇങ്ങനെ മാരക രോഗങ്ങൾ വരാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @abdulhameedhameed9740
    @abdulhameedhameed9740 3 роки тому +449

    ഈ ഡോക്ടർ ക് ഇനിയും സേവനം ചെയ്യാൻ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @AbdulRaheem-lb9qg
    @AbdulRaheem-lb9qg 3 роки тому +262

    വളരെ ലളിതമായ മലയാളത്തിൽ ആർക്കും മനസ്സിലാക്കും വിതം പറഞ്ഞു തന്ന ആ വലിയ Doctor ക്ക് എന്റെ ഒരുപാട് ഒരുപാട് നന്ദിയുണ്ട്. 🙏🌹👍

  • @manjusanjay2524
    @manjusanjay2524 2 роки тому +70

    , ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾ. ഇനിയും ഒരു 100 വർഷം ഇതുപോലെ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.

    • @user-ul2gv8sw4p
      @user-ul2gv8sw4p Рік тому

      Kurachu THALLU...😜😜ORU HUMAN being te aayassu ennu parayunnathu...maximum...70...80..aanu..ee pullikku eppo thanne 70..okke undakum ennu thonnunnu....eni 100 varshom ennokke parayubol🤣🤣🤣🤣🤣🤣

    • @abdulrazakk9176
      @abdulrazakk9176 6 днів тому

      100 ഇച്ചിരി കൂടിപ്പോയി😳

  • @tranilkumar6268
    @tranilkumar6268 3 роки тому +644

    ഇതു പോലുള്ള ഡോക്ടർമാർ കാലാകാലം ജീവിച്ചിരിക്കട്ടെ

  • @salahudeen7912
    @salahudeen7912 4 роки тому +619

    ഇത്രയും സീനിയർ ആയ നെഫ്രോളജിസ്റ് എത്ര ശാന്തമായി നമുക്ക് ഉപകാരപ്പെടുന്ന രീതിയിൽ ക്ലാസ്സ്‌ എടുക്കുമ്പോലെ മനസിലാക്കി തന്നു താങ്ക് യു വെരി much സർ

    • @lekharaghuraman9853
      @lekharaghuraman9853 3 роки тому +3

      Thanku dr.

    • @muhammadajsal1028
      @muhammadajsal1028 3 роки тому

      Ante husbundin criatin 1.2 an koyikkod medikkal collegelan kanikkunnad month 8500 roopa medicine akunnund
      bakshana shesham blood glucose 245 an edinn oru abiprayam parayu .....
      vayass 42 an

    • @aneeshnv7136
      @aneeshnv7136 3 роки тому

      @@muhammadajsal1028Creatine 1.4 cross cheyyathe nokkanam Hba1c test eduthu nokkiyittundo?

    • @Seenasgarden7860
      @Seenasgarden7860 3 роки тому

      Athe👍

    • @momisvlogandachiscooking1114
      @momisvlogandachiscooking1114 3 роки тому +3

      Ee Dr sheriyalla entummak.dayalis rand varshan munb.paranjirunu
      Dr mattikanichu ummak ith vare dayalis chythittilla kozhikod iqrah hospitalil

  • @ayuzonscienceacademy7754
    @ayuzonscienceacademy7754 3 роки тому +208

    ശുദ്ധമായ മലയാളം പറഞ്ഞതിന് അഭിനന്ദനങ്ങൾ..

  • @ashwathyrajappan3301
    @ashwathyrajappan3301 2 роки тому +523

    എന്റെ അമ്മ ഡയാലിസ് ചെയ്യുന്ന ആൾ ആണ് എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏

  • @ViswamMPM
    @ViswamMPM 3 роки тому +96

    നന്ദിയുണ്ട് ഡോക്ടർ, ഈ വിലപ്പെട്ട അറിവുകൾക്ക്. ❤️💐

  • @sivadasanm.k.9728
    @sivadasanm.k.9728 3 роки тому +20

    രോഗത്തെ പറ്റിയും രോഗ കാരണങ്ങളെപ്പറ്റിയും രോഗിയെപ്പറ്റി യും ചികിത്സാ രീതികളെപ്പറ്റിയും ഏതൊരാർക്കും മനസിലാകുന്ന വളരെ ലളിതമായ ഭാഷയിൽ വിശദീകരിച്ചു തന്ന ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു. Thank you very much .

  • @rejithajk3037
    @rejithajk3037 3 роки тому +6

    🙏🏼🙏🏼🙏🏼 ആർക്കും വരാതിരിക്കട്ടെ, സഹിക്കാൻ പറ്റാത്ത വേദനയാണ് കണ്ട് സഹിക്കാൻ തീരെ പറ്റില്ല

  • @smrithi6254
    @smrithi6254 3 роки тому +52

    ഇങ്ങനെയുള്ള നല്ല informative ആയിട്ടുള്ള videos dislike അടിക്കുന്നത് ആരാ 🙄🙄🙄... എന്തായാലും Good information sir thank u so much... For this video🙏🏻🙏🏻🙏🏻🙏🏻

  • @babukc7793
    @babukc7793 3 роки тому +69

    ദൈവത്തിൻ്റെ ഒരു മുന്നറി യിപ്പ് കേൾക്കുന്ന പോലെ ഞാൻ ഈ സംഭാഷണം ശ്രവിച്ചു.വളരെ സന്തോഷം. God Bless You

  • @mymoonamymoona8141
    @mymoonamymoona8141 3 роки тому +40

    നമസ്കാരം
    നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക് ഒരായിരം അഭിനന്ദനങ്ങൾ

  • @mmsallusworld1684
    @mmsallusworld1684 3 роки тому +52

    താങ്ക്യൂ സാർ ഇത്രയും അറിവ് ഞങ്ങളിലേക്ക് പകർന്നു തന്നതിന് ദൈവമേ എല്ലാവരെയും കാത്തുരക്ഷിക്കണേ 👍👍

  • @utub.songkarthika1751
    @utub.songkarthika1751 4 роки тому +93

    Hai.. Dr: കുറെ വർഷങ്ങൾ ക്കു ശേഷം sir നെ ഇത് പോലെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. കാരണം എനിക്ക് sir നെ ഒരിക്കലും മറക്കാൻ പറ്റില്ല. എന്റെ മകൻ ഇന്നും ആരോഗ്യ ത്തോടെ ഇരിക്കുന്നത് sir ന്റെ കഴിവ് കൊണ്ടാണ്. 2'വയസ്സിൽ തുടങ്ങി 14"വർഷം എന്റെ മകൻ sir ന്റെ ചികിത്സ yilayirunnu. ഇന്ന് അവൻ ഒരു ആൺകുഞ്ഞിന്റെ അച്ഛൻ ആണ്. Sir നു ഇഷ്ടം തോന്നിയ ഒരു patiant ആയിരുന്നു അവൻ. അവനെ sir ചപ്പൽ ഫെല്ലോ എന്നായിരുന്നു വിളിക്കാറ്. ഇന്നും sir ന്റെ ഫോട്ടോ ഞങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. Sir ഞങ്ങളുടെ ദൈവം aanu.😍തലശ്ശേരി യിൽ പാനൂർ ആണ് ഞങ്ങൾ. മോന്റെ പേര് shimjith. 1988"ലാണ് ചികിത്സ start ചെയ്തത്. God bless !👍

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 3 роки тому +1

      Divamalla.nallorudrennuparayam
      Prapanchashristavanudaivam
      Avananunamukkujeevannalkunnathum.marippikkunnathum.athukondusvanodunannikanikkuka

    • @lindashiju7635
      @lindashiju7635 3 роки тому +1

      ഗോഡ് ബ്ലെസ് യു ഡോക്ടർ 🙏🙏🙏🙏

    • @arjun6282
      @arjun6282 2 роки тому

      Nhsnum panoor anu. Nhanum e doctorute patient ayirunu. 6 vayas thot 12 vayas vare. Pine elam mari.

    • @anoopkv3027
      @anoopkv3027 Рік тому

      ഈ dr contact number ഉണ്ടൊ

    • @sureshp144
      @sureshp144 2 місяці тому

      സാർ,
      God Bless you ❤❤❤

  • @jeevanisreejan975
    @jeevanisreejan975 3 роки тому +37

    ഇത്രയും വിലപ്പെട്ട അറിവുകൾ സമ്മാനിച്ച ഡോക്ടർക്ക് നന്ദി.

  • @kaarimaari8600
    @kaarimaari8600 3 роки тому +363

    അള്ളാഹു മനമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടേ ആമീൻ

  • @christhomas5641
    @christhomas5641 3 роки тому +3

    കർത്താവ് മഹത്വം വെടിഞ്ഞു മനുഷ്യനായി വന്നതുപോലെ ഇത്ര ഉന്നതസ്ഥാനത്ത് ഇരുന്നിട്ടും സാധാരണക്കാരന് വേണ്ടി സാധാരണ മനുഷ്യരോടൊപ്പം നിന്ന് ഞങ്ങൾക്ക് നല്ല ഉപദേശങ്ങൾ തന്ന ഡോക്ടർ സാറിന് എല്ലാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ഇനിയും അനേകകാലം മനുഷ്യർക്ക് നന്മ ചെയ്യുവാൻ പരിശുദ്ധാത്മാവ് ആയുസ്സും ആരോഗ്യവും തരട്ടെ.. ദൈവ രാജ്യത്തിന്റെ നിയമം അതുതന്നെയാണ്. നല്ല താലന്തുകൾ പങ്കുവെക്കുക. ഇനിയും ധാരാളമായി സമൂഹത്തിന് സേവനം ചെയ്യുവാൻ ആ നാവ് അനേകർക്ക് ആശ്വാസവും സാന്ത്വനവും വഴികാട്ടിയും ഒക്കെ ആയി തീരട്ടെ. ആമേൻ 🙏🙏🙏💛💛💛💛👍👍👍👍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹💜💜💜💜💜

  • @mathewvarghese9459
    @mathewvarghese9459 4 роки тому +133

    സ്പെഷലിസ്റ്റ് ഡോക്ടർ എന്ന് പറഞ്ഞാൽ ഇതാവണം എല്ലാം വളരെ വ്യക്തമായി സ്ഫുടമായി പറഞ്ഞ ഡോക്ടറിന് അഭിനന്ദനങ്ങൾ.

    • @kamalanair4358
      @kamalanair4358 3 роки тому

      Thank u very much for this valuable information

    • @muhammedcp6293
      @muhammedcp6293 3 роки тому

      Doctar paranhadi vekida mayi manasilayi

    • @ebulljetarmy7464
      @ebulljetarmy7464 3 роки тому

      🤭👌🏻🤭🤭🤭🤭🤭🤭🤭

  • @diyasameer9188
    @diyasameer9188 3 роки тому +71

    ഇതുപോലെയുള്ള ഡോക്ടർമാർ നമ്മുടെ കേരളത്തിന്റെ അഭിമാനമാണ്

  • @ssathybhaisathybhai9372
    @ssathybhaisathybhai9372 2 роки тому +6

    ഡോക്ടർ ഒരു പാട് നന്ദിയുണ്ട് എല്ലാവർക്കും മനസ്സിലാകുന്ന ലളിതമായ ശൈലിയിൽ രേഗത്തെപ്പറ്റി വിശദമായി പറഞ്ഞു തന്നതിന്

  • @beerankanmullan360
    @beerankanmullan360 2 роки тому +50

    .ഇനിയും ഒത്തിരി കാലം ജനങ്ങളെ സേവിക്കാൻ അല്ലാഹു ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 роки тому +21

    Doctor ക്ക് ആയുറാരോഗൃം. ഉണ്ടാകട്ടെ ഡോക്ടർ......നന്ദി

  • @shajahantp9796
    @shajahantp9796 4 роки тому +136

    ഡോക്ടറുടെ വില പെട്ടസമയം എല്ലാർക്കും വേണ്ടി ചിലവഴിച്ചതിന് ഒരു പാട് നന്ദി സർ. തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ടമെസ്സേജ്. ET, യുടെ ഒരു ശൈലി പോലെ.. തോന്നി.. സാറിന്റെ.. സംസാരരീതി..

  • @maniks6995
    @maniks6995 4 роки тому +371

    കിഡ്നി യെപ്പറ്റി വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി ത്തന്ന ഡോക്ടർ ക്ക് ഒരായിരം നന്ദി.

  • @majeedpoomala7272
    @majeedpoomala7272 3 роки тому +16

    ഈ ഡോക്ടർക്ക് ദിർഘായുസ നൽകുമാറാട്ടെ ! ആമീൻ

  • @padminiedat1599
    @padminiedat1599 2 роки тому +1

    മലയാളത്തിൽ പറഞ്ഞു തന്ñതീ നു വളരെ നന്ദി നല്ല ഡോക്ടർ എല്ലാം മനസിലായിഒക്കെ സർ 🙏🙏🙏

  • @soumyapv2325
    @soumyapv2325 8 місяців тому

    Sir ൻ്റെ ഓരോ വാക്ക് വിലപ്പെട്ടതാണ്..എല്ലാവരും കേൾക്കണം.thank u sir..u r great

  • @vimalanvr1041
    @vimalanvr1041 3 роки тому +5

    ഡോക്ടർ, ആയിരം, ആയിരം നന്ദി ഞാൻ ആഗ്രഹിച്ച അറിവാണ് താങ്കൾ നൽകിയത്, എങ്ങനെ ആണ് വൃക്ക രോഗത്തെ കുറിച്ച് മനസിലാക്കാൻ കഴിയുക, ഈ അറിവ് ആവശ്യം ആണ്, വീണ്ടും ഇതുപോലുള്ള അറിവുകൾ ആഗ്രഹിക്കുന്നു, നന്ദി നമസ്കാരം

  • @muhammadmalabari6112
    @muhammadmalabari6112 4 роки тому +61

    Dr. ഇങ്ങിനെയുള്ള അറിവുകൾ
    ആദ്യമൗയിട്ടാണ് സർ. വളരെ വളരെ നന്ദി സർ.

    • @shakeelakunjoor9087
      @shakeelakunjoor9087 3 роки тому

      നല്ല അറിവാണ് സാർ തന്നത് ഒരുപാട് നന്ദി യുണ്ട് സാർ

  • @faizalchemmatt6073
    @faizalchemmatt6073 3 роки тому +14

    അള്ളാഹു ഡോക്ടർ ക് ആഫിയത്തുള്ള ദീർഘ യുസ് നൽകട്ടെ ആമീൻ

  • @vimalvijayan9996
    @vimalvijayan9996 5 днів тому +1

    Daivame aarkkum ee maaraka rogam kodukkalle 🙏

  • @കേരളീയൻകേരളീയൻ

    അങ്ങേക്ക് ദൈവം ആയുസ് ഉം ആരോഗ്യവും തരട്ടെ 🙏

  • @sandhyab198
    @sandhyab198 4 роки тому +108

    സാറിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏

    • @athiranair9711
      @athiranair9711 3 роки тому

      Thanne

    • @pradeeppn7694
      @pradeeppn7694 3 роки тому

      അടിപൊളി സംസാരം

    • @kajose4722
      @kajose4722 3 роки тому

      Doctor can I get your advice on line by sending my repot to you ple

  • @manuok2524
    @manuok2524 3 роки тому +35

    എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @appusachu8346
    @appusachu8346 3 роки тому

    സാർ. വൃക്ക യുടെ. അസുഖം കാര്യം. അറിയാൻ. കഴിഞ്ഞതിൽ. വളരെ. നന്ദി സാർ അഭിനന്ദനങ്ങൾ 🙏

  • @magicetask
    @magicetask 2 роки тому +95

    ഞാനും ഒരു കിഡ്നി ഡോണർ ആണ് 2009 ഇൽ എന്റെ കഫീലിന് വൃക്ക ദാനം ചെയ്യുമ്പോൾ ഒരുപാട് അഭിമാനം തോന്നി അന്ന് റോയി സാറുമായി അടുത്ത് കാണാൻ പറ്റി സാറിന്റെ കൃത്യമായ വിശദീകരണം ഒരു പാട് ഗുണം ചെയ്തു ഇപ്പോൾ 13 വർഷം ആയി ആരോഗ്യത്തോടെ ജീവിക്കുന്നു 🤲🏻🤲🏻❤

  • @in8594
    @in8594 4 роки тому +45

    വളരെ നല്ല information ആയിരുന്നു.... very very thanks..👍👍👍👍like49

  • @nandakumarcv2903
    @nandakumarcv2903 4 роки тому +47

    Doctor sir വളരെ വലിയ അറിവാണ് നൽകിയത്

  • @rijojoseph3525
    @rijojoseph3525 3 роки тому +2

    Dr വളരെ വലിയ ഇൻഫർമേഷൻ വളരെ നല്ലതാണ് explanation

  • @Minsa316
    @Minsa316 3 роки тому +2

    ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ ഇദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു..... ഇത് അപ്ലോഡ് ചെയ്തതിന് നന്ദി അറിയിക്കുന്നു.......❤️❤️❤️

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 3 роки тому +13

    ❤️ എങ്ങിനെയാണ് നന്ദി പറയേണ്ടത്❤️🙏🙏🙏🙏🙏🙏

  • @pramodpramod6008
    @pramodpramod6008 3 роки тому +4

    ഡോക്ടർ എത്ര നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്നു, വളരെ നന്ദി

  • @sureshappunnipalakkadomana7280
    @sureshappunnipalakkadomana7280 3 роки тому +23

    പല ഗ്രുപ്പും ഉണ്ട് ഇതുപോലെ ഉള്ള അറിവുകൾ പങ്കു വെക്കുവാൻ വാട്സ്ആപ്പ് തുടങ്ങമോ സാർ ഗുഡ് ന്യൂസ്‌....👍🌹👍

  • @santhisivankutty9501
    @santhisivankutty9501 3 роки тому +2

    ഇത്രയും വിലയേറിയ അറിവ്
    പകർന്നു തന്ന ഡോക്ടർക്ക്
    എന്റെ ഒരു പാട് നന്ദി അറിയിക്കുന്നു.

  • @nchandrasekharannair8333
    @nchandrasekharannair8333 Рік тому +1

    വിലമതിക്കാനാവാത്ത information തന്നതിന് നന്ദിയുണ്ട്. വീണ്ടും information share cheyyane Dr. 🙏

  • @praveenvasu1090
    @praveenvasu1090 2 роки тому +20

    മുപ്പത് വർഷം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജേഷ്ഠ സഹോദരനെ ചികിത്സിച്ച ഡോക്ടർ അന്നും ഇന്നും സ്നേഹ ബഹുമാനം മാത്രം
    Big salute Dr.Thomad Mathew!!!!

  • @firushihab7992
    @firushihab7992 3 роки тому +17

    എല്ലാ മാരഗമായ രോഗങ്ങളെ തൊട്ട് പടച്ച റബ്ബ് നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ 🤲🤲

  • @paulosemathay2872
    @paulosemathay2872 4 роки тому +12

    Thank you sir. ഇനിയും ഇത് പോലുള്ള അറിവുകൾ പങ്ക് വെക്കുക

  • @nadheeraasharaf2715
    @nadheeraasharaf2715 2 роки тому +1

    നമസ്കാരം ഡോക്ടർ....എനിക്കു (പഷർ..170..ഉണ്ട്...ഗുളിക കഴിക്കുന്നുണണ്ട്..കീട്ണിയിൽ..കല്ല്ഉണ്ട്.2വശം.പക്..നല്ല വേദന ഉണ്ട്
    മസ്ക്കറ്റിൽ ആണ് ഞാൻ. ജേലി.ചെയ്യുനന്നുത്...ആശുപത്രിയിൽ പേകാൻ.പറ്റുന്നില്ല. നട്ടിൽപേകാനും..പറ്റത്ത..ഒരു അവസ്ഥയിൽ ആണ് ഞാൻ. ഇപ്പോൾ..ഈ.പക്.വശം വേദന.
    കിട്ണിരേഗം.മണേ..ദയവായി. മറുപടി തരും എന്ന് വിശ്വാസിക്കുന്നു...നന്ദി നമസ്കാരം ഡോക്ടർ

  • @saraswathy.m.p4993
    @saraswathy.m.p4993 Рік тому

    ഡോക്ടർ സാര്‍ക്ക് നന്ദി. എല്ലാ മനുഷ്യര്‍ക്കും വളരെ ഉപകാര
    പ്രഥo..

  • @sreejeshkn6333
    @sreejeshkn6333 3 роки тому +3

    Thank you doctor.... Good information... Churuki paranjal premeham vannal theernnu. Pinne nokkanda

  • @AS-sp8iu
    @AS-sp8iu 2 роки тому +14

    ഇത്രയും വിലമതിക്കാനാവാത്ത ഉപദേശം നൽകിയ പ്രിയപ്പെട്ട ഡോക്ടർ സാറിന് അഭിവാദ്യങ്ങൾ !!!

  • @safamarva7352
    @safamarva7352 3 роки тому +11

    വളരെ നല്ല അവതരണം Thanks

  • @bennyvarghese2947
    @bennyvarghese2947 3 роки тому +2

    ലളിതമായ വിവരണം
    വളരെ ഉപകാരപ്രദം,
    Thankyou doctor...

  • @sulthanunni4702
    @sulthanunni4702 3 роки тому

    സാർ, വളരെ നല്ല പ്രകാരമുള്ള നിർദ്ദേശങ്ങൾ തീർച്ചയും കൂടുതൽ ആളുകയിലേക്ക് ഷെയർ ചെയ്യാം: നന്ദി ....

  • @SaiKumar-wk4mk
    @SaiKumar-wk4mk 3 роки тому +26

    അമൃതിന് സമാനമായ വാക്കുകൾ.🙏

  • @aswathysnair9036
    @aswathysnair9036 4 роки тому +14

    *വളരെ ഉപകാരപ്രദമായ video👍👍*

  • @riburibu4969
    @riburibu4969 3 роки тому +63

    Nchan 7 വർഷമായി വൃക രോഗത്തിന് മരുന്ന് കഴിക്കുന്ന ഒരാളാണ്, ഇപ്പോൾ ഒരു വർഷമായി ഈ ഡോക്ടറുടെ ചികിത്സയിലാണ്, ഇപ്പോൾ മരുന്ന് നിർത്തി അൽഹംദുലില്ലാഹ്,

  • @darknight5182
    @darknight5182 2 роки тому +1

    ഒരറ്റ അവയവം ഉണ്ടായത്കൊണ്ട് ഇത്രയും വലിയ അസുഖങ്ങൾ

  • @ayyappanc7913
    @ayyappanc7913 3 роки тому +2

    Sir നിങ്ങളാണ് ദൈവം Dr is god ഈ അർത്ഥം സാറിനെപോലെ ഉള്ളവരാണ് 🙏

  • @sathyarajraj6476
    @sathyarajraj6476 2 роки тому +5

    ഡോക്ടർക്ക് സർവ്വവിധ ആയുരാരോഗ്യങ്ങൾ ഉം സർവ്വേശ്വരൻ നൽകട്ടെ

  • @mubashiramubi9394
    @mubashiramubi9394 4 роки тому +10

    Dr.Thomas mathew vinty vakughal kelkan pattiyathil valare athigham santhosham👍👍
    Njna video famlk aychu
    Wry Thanks Dr.
    ✌..
    Nth expln Wow 💌

  • @usmankoyapk1261
    @usmankoyapk1261 4 роки тому +14

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @sulaimanmkdperumpully7899
    @sulaimanmkdperumpully7899 2 роки тому +1

    വളരെയധികം ഉപകാരപ്രദമായ വിവരണം നല്ലത് പോലെ മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള അവതരണം ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ സർ

  • @lathikavivekananthan788
    @lathikavivekananthan788 3 роки тому

    ഈ dr വളരെ വളരെ വലിയ expert ആണല്ലോ. Thanks sir

  • @premprasad3619
    @premprasad3619 2 роки тому +3

    എത്ര വ്യക്തം ആയിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്. Congratulations Dr. ( ഇതുപോലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു )🙏🙏🙏🙏🙏🙏

  • @jamsheertirur1758
    @jamsheertirur1758 Рік тому

    വലിയ വലിയ നന്ദി ഉണ്ട് ഡോക്ടർ 🙏,
    ഒര് മലയാളം ചാനലിൽ മലയാളത്തിൽ തന്നെ വില പെട്ട നിർദേശങ്ങൾ പറഞ്ഞു തന്നു, വല്ല ന്യൂജൻ ഡോക്ടർ സ് ആയിരുന്നെങ്കിൽ ഇപ്പൊ കാണാമായിരുന്നു 😔😔😔

  • @antonykunjavira664
    @antonykunjavira664 2 роки тому +9

    Thank you Dr for a detailed explanation ,How to keep our kidney without damage and what are the treatments, lab test to be done to confirm its health .May GOD bless you Dr to educate patients suffering from kidney diseases .

  • @muneermuneer8553
    @muneermuneer8553 4 роки тому +7

    ഈ വിഡിയോ നല്ല ഉപകാരപ്രധമായ അറിവാണ്

  • @renjith.trenju7568
    @renjith.trenju7568 3 роки тому +1

    ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി 🙏🙏🙏🙏🙏

  • @keralaflowers3245
    @keralaflowers3245 2 роки тому

    നമ്മൾ സൂക്ഷിച്ചാൽ നമ്മളെ വൃക്ക രക്ഷിക്കും ഒരു നല്ല മെസ്സേജ് ആണ് സാർ പറഞ്ഞു തന്നത് ഒരായിരം നന്ദി താങ്ക്യൂ വെരി മച്ച്

  • @nisheed2758
    @nisheed2758 3 роки тому +14

    Very humble&simple personality. Even he is well renowned, doesnt stand tall when he briefs to normal patients. This type of gems will never come again when compared to current medical education scenario and new generation doctors behavioural pattern. Long live dear Dr. Jacob mathew Sir.

  • @varghesemk9992
    @varghesemk9992 4 роки тому +5

    Thanku Dr very good infn, explained in very simple way how find out, treat, n most important how to prevent.

  • @ലെച്ചുവാവ
    @ലെച്ചുവാവ 4 роки тому +12

    സത്യം ആണ് ഞാനും ഇതേ അവസ്ഥ ആണ് ട്രീറ്റ്മെന്റ് നടന്നു കൊണ്ടിരിക്കുന്നു

    • @kamalsha7865
      @kamalsha7865 3 роки тому +3

      Marattee penggale

    • @subeedrajalfa5229
      @subeedrajalfa5229 3 роки тому

      @@kamalsha7865 എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ😭😭😭😭

  • @rejulasnest9521
    @rejulasnest9521 3 роки тому +1

    ഞാനറിയാൻ കാത്തിരുന്ന ചില കാര്യങ്ങൾ മനസ്സിലായി thankyou doctor 👍

  • @sureshp144
    @sureshp144 2 місяці тому

    സാർ,
    താങ്കളുടെ വിലയേറിയ വിവരണങ്ങൾക്കു നന്ദി ❤❤❤

  • @ameerkv8581
    @ameerkv8581 3 роки тому +76

    ഇത് മുഴുവനും കേട്ടു കഴിഞ്ഞാൽ അസുഖമുണ്ടോ എന്നുള്ള തോന്നൽ വരാനുള്ള സാധ്യതയുണ്ട് 😒

    • @ayisharifa8689
      @ayisharifa8689 3 роки тому +1

      Correct

    • @rebelsesportsgaming3644
      @rebelsesportsgaming3644 3 роки тому +2

      Enikum thonni

    • @shafeequlansar6527
      @shafeequlansar6527 3 роки тому

      Sateam

    • @abduljabbar_pbd
      @abduljabbar_pbd 3 роки тому

      സത്യം....
      എനിക്കും എന്തോ....
      ഉണ്ട് എന്ന തോന്നൽ......
      മൂത്രം ഒഴിച്ചോണ്ട് നിൽക്കാനെല്ലാം തോന്നുന്നു......
      ഷുഗർ ഉണ്ടോ എന്നെല്ലാം തോന്നൽ....

    • @saneela4575
      @saneela4575 3 роки тому +1

      Sathyam 😔

  • @ambilysony6583
    @ambilysony6583 3 роки тому +9

    Very simple explanation. Thank you Doctor

  • @lenikommadath1979
    @lenikommadath1979 3 роки тому +5

    Njan സാറിന്റെ patient ആയിരുന്നു. സാറിനോട് ഒരുപാട് നന്ദിയുണ്ട് കറക്റ്റ് ടൈമിൽ രോഗം തിരിച്ചറിഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതിനു 🙏🙏🙏🙏

  • @shyjimammachan9176
    @shyjimammachan9176 3 роки тому +1

    13 മിനിറ്റ് കൊണ്ട് എത്ര നല്ല വിശദീകരണം... നന്ദി ഡോക്ടർ

  • @ushag6039
    @ushag6039 2 роки тому

    നല്ല സ്മാർട്ട്‌ ആയ നല്ല ഒരു ഡോക്ടർ നല്ല അറിവ്‍കൾ പകർന്നു തന്ന്

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 4 роки тому +6

    എത്ര ഭംഗിയായിട്ടാണ് Dr: Sir ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നതെ കൊച്ചു കുഞ്ഞുകളോടെന്നപോലെ Thank you sir

  • @georgecvarghese2491
    @georgecvarghese2491 3 роки тому +6

    Dr.ThomsMathew,s suggestions is very impotant for kidney patients Thanks all the instructions.🙏

  • @ambujakshiv6434
    @ambujakshiv6434 3 роки тому +35

    കിഡ്‌നിയെ കുറിച്ച് ലളിതമായി മനസ്സിലാക്കി തന്നു. നല്ല അവതരണം

    • @tvkmarakkar7626
      @tvkmarakkar7626 3 роки тому +1

      നല്ല അറിവ്: നന്ദി!

    • @shabalpk5729
      @shabalpk5729 2 роки тому

      Dr aakuvanayi janicha aal 🙏🙏

  • @suneethaap4997
    @suneethaap4997 2 роки тому +1

    എല്ലാവർക്കും മനസിലാകും വിധത്തിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി.. 🙏🏻🙏🏻

  • @user-ul2gv8sw4p
    @user-ul2gv8sw4p Рік тому

    Ethra easy aayee parayunnu...kidney transplanstion... dializ ennokke...athilekku varathe nokkanom...rogom vannu treatment edukkunnathilum nallathu rogim varathe nammude bodye prepared aakanom

  • @tresavarghesrvarghese9740
    @tresavarghesrvarghese9740 4 роки тому +18

    ചൂടുവെള്ളം മാത്രം കുടിച്ചാൽ kidney problem ഉണ്ടാകുമോ

  • @gokuldasv4522
    @gokuldasv4522 3 роки тому +3

    🙏thank you sir. വളരെ നല്ല ഇൻഫർമേഷൻ 🙏👍👌

  • @ambili7983
    @ambili7983 4 роки тому +9

    This is a very effective and useful video..thnk you so much...👍👍👍

  • @muneeraum1699
    @muneeraum1699 3 роки тому +1

    നിസ്വാർത്ഥമായ സേവനം
    ദൈവം സാറിനെ കാക്കട്ടെ

  • @moosamoosa3702
    @moosamoosa3702 3 роки тому

    സാർ മനഷ്യൻ്റെയും മറ്റും നിർമിതിയെ ചിന്തിച്ചാൽ ഭയങ്കരം തന്നെ ഇത് കറക്കാൻ എന്ത് ഭക്ഷണം കഴിക്കണം ഇങ്ങനെ പറഞ്ഞു തന്നത് നല്ലത' സാറിൻ്റെ കുറേ കാലത്തേ അറിവാണ്

  • @bindus1494
    @bindus1494 4 роки тому +273

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ സത്യം തന്നെയാണ്. ഒരു അനുഭവസ്ഥ ആണ് ഞാൻ. എന്റെ ഭർത്താവ് ദൂര യാത്ര കഴിഞ്ഞു വരുമ്പോൾ കാലിൽ നീര് ഉണ്ടാകാറുണ്ടെ. ചോദിക്കുമ്പോൾ പറയുന്ന മറുപടി കൂടുതൽ നേരം ബസിൽ കാൽ തൂക്കിയിട്ടു ഇരുന്നതുകൊണ്ടാണെന്നാണ്. പക്ഷെ ഒരു പനി വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ അറിയാൻ കഴിഞ്ഞു കടുത്ത പ്രഷർ ഉണ്ടെന്നും രണ്ടു കിഡ്‌നിയും തകരാറിൽ ആണെന്നും. ഹോസ്പിറ്റലിൽ നിന്ന് ഹിസ്‌പിറ്റലിലേക്ക് ഒരു ഓട്ടമായിരുന്നു. ഡയാലിസിസ് പലതും ചെയ്തു ഇപ്പോൾ കിഡ്നി മാറ്റി വെച്ചു സഹോദരന്മാരെ ഡോക്ടർ ആരെയും പേടിപ്പിച്ചതല്ല ഇതൊരു സത്യമായ കാര്യമാണ്. നീർക്കെട്ട് കാരണം നീര് ഉണ്ടാകാം പക്ഷെ ഇടവിട്ട് കാലിൽ നീര് കണ്ടാൽ നിങ്ങൾ ടെസ്റ്റ്‌ ചെയ്യുക. ആർക്കും ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @sanas6106
      @sanas6106 4 роки тому

      Hhhh

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 4 роки тому +2

      Daivam kathu rakshikate

    • @celltricks9861
      @celltricks9861 4 роки тому +2

      ചേച്ചി ഇപ്പോൾ hus... സുക്മ പ്രാപിച്ചോ...സന്തോഷത്തിലും സമടനത്തിലും ആണോ

    • @vijayannair8558
      @vijayannair8558 4 роки тому +1

      Very good message Dr

    • @nishraghav
      @nishraghav 4 роки тому +1

      എന്റെ അച്ഛനും കാലിൽ നീര് വന്നിരുന്നു.. ഇടയ്ക്ക് ചൊറിഞ്ഞു പൊട്ടും.. അത് അത്ര ശ്രധിച്ചില്ല. പിന്നീട് പ്രഷർ കൂടി.. 2yrs കഴിഞ്ഞാണ് കിഡ്നി പ്രശ്നമാണെന്നറിഞ്ഞത്.. pinne ഡയാലിസിസ് ഒകെ ആയി 3വർഷമേ പിന്നീട് ജീവിച്ചുള്ളു

  • @hinahina9736
    @hinahina9736 3 роки тому +4

    Thanku sir 🙏..very proud to say that ur our honorable HOD @babymemorial calicut

  • @raphelvaliyaveettil5055
    @raphelvaliyaveettil5055 3 роки тому +26

    അദ്ദേഹത്തിന്റെ പ്രായത്തിനും സർവീസിനും അതീതമായി ശാന്തമായി നമുക്ക് തരുന്ന വിലപ്പെട്ട ഈ സന്ദേശങ്ങൾ കച്ചവട വൽക്കരിക്കപ്പെട്ട ആരോഗ്യ സംസ്കാരത്തിന് അറുതി വരുത്തുവാൻ ഉപകരിക്കുമാറാകട്ടെ,

  • @hajarahaju5441
    @hajarahaju5441 Рік тому

    ഉപകാര പ്രദമായ ക്ലാസ് തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്

  • @pavithranpavip1680
    @pavithranpavip1680 Рік тому

    സർ, വളരെ ഉപകാര പ്രദമായ information.thanks a lot.

  • @parakatelza2586
    @parakatelza2586 3 роки тому +5

    My father's favorite Dr. For any illness he used to visit him.. God Bless.