നിങ്ങളുടെ വീട്ടിലെ LED TV Display പോയോ? നമുക്ക് ഒരു കൈ നോക്കാം | Malayalam

Поділитися
Вставка
  • Опубліковано 27 сер 2024
  • My Studio setup:amzn.to/3dbES9O
    #led tv repair
    Hello Friends .. Please leave your valuable comments and feedback about this video .If you like the video kindly Share and Subscribe ??
    Please like and subscribe us:
    / @catips
    Follow us on Insta :
    / arunyesodharan1
    Follow us on Facebook:
    / ca-tips-101122731627239
    Follow us on Twitter:
    / arun_yesodharan
    U Can Mail me :
    arun.rgppl@gmail.com
    YANTRALAY SCHOOL OF GADGETS 3-Way Monopod Grip Arm Tripod Foldable Selfie Stick, Stabilizer Mount Holder for GoPro Hero 7/6/5, SJCAM SJ6, SJ7, SJ5000, Yi and All Action Cameras (Black)
    amzn.to/3cNZhPn
    GoPro HERO9 Black - Waterproof Action Camera with Touch Screen 5K Ultra HD Video 20MP Photos 1080p Live Streaming Stabilization, Dual Screen, HyperSmooth 3.0 and Time Warp 3.0
    amzn.to/2MABl7I
    GoPro Hero 8 Black CHDHX-801 12 MP Action Camera
    amzn.to/2N4w33W
    Photron STEDY PRO 550 Tripod with Mobile Holder for Smart Phone, DSLR, Mobile Phone
    amzn.to/36NCQGc
    Boya BYM1 Omnidirectional Lavalier Condenser Microphone with 20ft Audio Cable (Black)
    amzn.to/3aWcOCf
    SIDRUM Tripod Mount Monopod Adapter for GoPro, SJCAM, YI, EKEN and All Other Action Cameras (Set of 3)
    amzn.to/2N0ZRhZ
    Query Solved
    #VGH #VGL #panel complaint #LED TV Display Problem #LED how to repair
    #Led tv panel repair.
    How to repair led tv
    ടീവി റിപ്പയറിങ്
    Howtorepairledtv
    how to replace led tv back light
    how to replace led
    how to fix panel complaint
    how to check led back light
    how to check led backlight
    buck converter
    buckbooster
    buck
    led display price
    led display change
    #Sony LED TV
    Mi LED TV
    TCL LED TV
    Micromax LED TV
    C&A Tips
    Buck booster
    LG 3D TV
    Impex LED TV
    C&A Tips
    LED TV Driver
    Buck Booster
    How to change LED Display
    How to repair Led Tv
    How to repair LED Back light
    How to fix LED Back light
    LED TV repair
    LED TV repair malayalam
    video
    sharing
    camera phone
    video phone
    free
    upload
    Back light
    Samsung LED TV
    LG LED TV
    My viral videos
    1) 12V DC SOlar system for 8 Led Tubes 4 BLDC and 4ch CCTV+DVR etc.
    • Video
    2) Home water lever monitoring and control system.
    • Video
    3) 3.2KW ongrid solar plant @15Units per day Production.
    • Video
    4) MPPT Solar Controller unboxing and reviews.
    • EPEVER Tracer MPPT Sol...
    5) How to converter Normal inverter to Solar inverter.
    • How to convert normal ...
    6) Solar panel reviws.
    • Video
    7) Blynk-IOT switch automation for your home .
    • #NodeMCU #ESP8266 #Hom...
    8) Old car battery to make DC solar system to your home.
    • DC Solar System 100% f...
    9) Dual Digital meter for voltage & Current Measurement.
    • Video
    10) 3.2 KW Solar Grid-Tie inverter online monitor anywhere in the world.
    • Video
    11) KSEB powre cut notification in your smartphone immediately.
    • KSEB- കറന്റ്‌ പോകുമ്പോ...
    12) How to clean water filter with help of your phone. Cleaning Procedure steps includes this video..
    • Video
    #www.youtube.co...
    #No Display Problem LG Led Tv | റിപ്പയറിങ് ചെയ്താലോ !
    13) How to find Earth leakage & your load consumption for EB
    • നിങ്ങളുടെ വീട്ടിൽ കറന്...
    14) Hikvision & CP Plus Camera Clarity test
    • Hikvision vs CP Plus ക...
    15) Q&A | Answers for your Questions
    • Video
    16) MPPT and PWM Differents. Details calculation knowledge for you.മലയാളം കിടു ഐറ്റം ആണ്
    • MPPT vs PMW Malayalam|...
    17) eLOG -01|Solar System also having Black box System| PART-1
    • MPPT Part-1| Black box...
    18) Solar Plant you can also Operate|EPEVER Tracer MPPT| നിങ്ങൾക്കും ഒരു സോളാർ പ്ലാന്റ് ഓപ്പറേറ്റർ ആകാം
    • MPPT Part-2 | നമുക്ക് ...
    19)ഇനി മൾട്ടിമീറ്റർ വേണ്ട! ഫോൺ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യാം.|No need multimeter
    • MPPT Part-3 | നമുക്ക് ...
    20) LED TV Display how to repair|നിങ്ങളുടെ LED TV Display ശരിയാക്കാം !
    • നിങ്ങളുടെ വീട്ടിലെ LED...
    • നിങ്ങളുടെ വീട്ടിലെ LED...

КОМЕНТАРІ • 1,3 тис.

  • @Jairenji
    @Jairenji 3 роки тому +36

    Really hard work presentation... Broyude ക്ഷമയെയും, നൈപ്പുണ്യത്തെയും, അത് expose ചെയ്ത രീതിയെയും അഭിനന്ദിക്കുന്നു... ശരിക്കും ഒരു surgery ചെയ്യുന്ന effort എടുത്തിട്ടുണ്ട് നിങ്ങൾ.. Hats off👏👏👏👏👏

    • @CATips
      @CATips  3 роки тому

      Many Thanks Bro♥️♥️♥️

  • @SaiCreationMalayalam
    @SaiCreationMalayalam 4 роки тому +61

    ഈ ഇസ്തിരി പെട്ടി വെച്ച് led strip സിമ്പിൾ ആയി വെക്കാം എന്ന tip കാണിച്ചു തന്നതിനു big thanks...
    ഈ ട്രിക്ക് ആദ്യമായി കാണുകയാണ്...

  • @Sihab_AP
    @Sihab_AP 4 роки тому +16

    ഗുണവും ദോഷവും വിശദീകരിച്ചു..തെറ്റ് പറ്റിയതും പറഞ്ഞു..ശരിക്ക് പറഞ്ഞാൽ കാണുന്നവർക്ക് 100 ശതമാനം ഉപകാരപ്പെടണം എന്ന് കരുതി ചെയ്ത വിഡിയോയാണ്...നന്നായിട്ടുണ്ട് ബ്രോ

    • @CATips
      @CATips  4 роки тому +2

      താങ്ക്സ് ബ്രോ,, ഫുള്ള് വീഡിയോ കണ്ടതിനു 🤝

    • @Sihab_AP
      @Sihab_AP 4 роки тому +2

      @@CATips ☺️☺️☺️

    • @martincorreya6926
      @martincorreya6926 7 місяців тому +1

      👍👍👍

  • @funnytvglobe
    @funnytvglobe 4 роки тому +40

    ഇവിടെ കിടന്ന് ചൊറിയുന്നവൻമാർ led tv repairing എന്ന് search ചെയ്ത് നോക്ക്.. കടി തീരും.. പറ്റുന്നവർ ചെയ്താൽ മതി..good video bro..

  • @ec-tech_5.072
    @ec-tech_5.072 4 роки тому +25

    മലയാളത്തിൽ ഇത്ര നല്ല റിപ്പയറിങ്ങ് video വേറെ ഇല്ല

  • @mathewvarghese9459
    @mathewvarghese9459 4 роки тому +29

    ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇത് ചെയ്തത് അവസാനം അത് വർക്ക് ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി. ഇതുപോലുള്ള അറിവുകൾ ആണ് വേണ്ടത്. സൂപ്പർ വർക്ക്.

    • @CATips
      @CATips  4 роки тому +2

      Thanks bro...

    • @CATips
      @CATips  4 роки тому +2

      Innu AC റിപ്പയറിന് idunnunde കേട്ടോ

    • @CATips
      @CATips  4 роки тому +2

      Video ഫുള്ള് കണ്ടതിനു ഒരുപാടു നന്നി

  • @jayakumarkr2625
    @jayakumarkr2625 4 роки тому +15

    ഒരു ടെക്നീഷ്യനും പറഞ്ഞു തരാൻ മുതിരാത്ത കാര്യം താങ്കൾ ചെയ്തു.
    നല്ല മനസ്സിന് നന്ദി

  • @AjithSNairAgri
    @AjithSNairAgri 4 роки тому +45

    നിങ്ങൾ വീഡിയോ ഇടൂ ഭായ്.. ചൊറിയുന്നവർ അവിടിരുന്നു ചൊറിയട്ടെ.. നല്ല വീഡിയോ 👍👍👍👌👌🔥🔥❤️

  • @Firoshmh
    @Firoshmh 3 роки тому +34

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എൽഇഡി ടിവി സർവീസിങ് വീഡിയോ

    • @CATips
      @CATips  3 роки тому +3

      Thanks alot

    • @krishnakumarkv3003
      @krishnakumarkv3003 3 роки тому +2

      അടിപൊളി

    • @jibincjvzr
      @jibincjvzr 3 роки тому +1

      @@CATips bro... Oru doubt..... Nammude normal led tv (working in 230v ac).... Dc 12 v working model aaki convert cheyyan pattumo...??

    • @Anithamahendra531tamil
      @Anithamahendra531tamil 3 роки тому +1

      Impex ledtv കണ്ടുകൊണ്ടിരുന്നപ്പോൾ.. ഇമേജ്. പോയി.. സൗണ്ട് ഉണ്ട്‌
      ഓൺ ചെയ്യുമ്പോൾ.. ചെറിയ.. വെളിച്ചം ഉണ്ട്‌.. ലോഗോ.. (ഇമേജ് )വരുന്നില്ല.. മെക്കാനിക്.. ബാക്കലൈറ്റ്.. എന്നുപറഞ്ഞു.. പിന്നീട്... പാനൽ.. ആണെന്ന്.. പറയുന്നു... എന്തായിരിക്കും... Pls.. Help me

    • @CATips
      @CATips  3 роки тому

      Panel

  • @ideaokl6031
    @ideaokl6031 3 роки тому +7

    അതി മനോഹരമായി അവതരിപ്പിച്ചു നിങ്ങളാണ് താരം💯⚡👍👍👍👍👍

  • @anilmohanan2197
    @anilmohanan2197 4 роки тому +5

    എന്ത്‌ അറിവും പകർന്നുകൊടുക്കുന്നത് തെറ്റല്ല മറിച്ചു നമ്മുടെ ധർമ്മം ആണ് . അതുകൊണ്ട് ഇനിയും പ്രതീക്ഷിക്കുന്നു പുതിയ അറിവുകൾ സ്വീകരിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു

    • @justinkv02
      @justinkv02 3 роки тому

      more information see this

  • @Firoshmh
    @Firoshmh 3 роки тому +3

    വീട്ടിലെ ടിവി സെയിം പ്രോബ്ലം ആയിരുന്നു ബാക്ക് ലൈറ്റ് മാറ്റി വച്ചു. ടിവി ഒക്കെ . Thank you sir ..
    ആദ്യമായാണ് എൽഇഡി ടിവി അഴിച്ചു നോക്കുന്നത്

  • @bennymarady2983
    @bennymarady2983 4 роки тому +7

    സൂപ്പർ ആയിരുന്നു. വളരെ വ്യക്തമായി മനസ്സിലായി താങ്ക്യൂ ബ്രോ

  • @latelatest6061
    @latelatest6061 4 роки тому +13

    മറ്റുള്ളവരെ കബളിപ്പിച്ചും അറിവില്ലായ്മയെ ചൂഷണം ചെയ്തും ജീവിക്കുന്നവർക്ക് ഇത്തരം വീഡിയോകൾ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും.താങ്കളിൽ നിന്നും ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.കമൻ്റുകളിൽ നിരാശപ്പെടരുത്.

    • @CATips
      @CATips  4 роки тому +2

      ഐവ താങ്ക്സ്

    • @sajigeorge4087
      @sajigeorge4087 Місяць тому

      സൂപ്പർ

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 роки тому +5

    VERY, VERY USEFULL FOR ANYBODY, because corona time this lessons, learn very well, BOSS GREAT, PRANAMSSS!!!!!!!!!!!!!!

  • @usmanuk5454
    @usmanuk5454 4 роки тому +78

    മലയാളികൾ ടെക്‌നിക്കൽ രഹസ്യങ്ങൾ പങ്ക് വെക്കാറില്ല കാരണം ബാക്കിയുള്ളവർ പഠിച്ചാൽ പാരയാകും എന്ന് പേടിച്ചിട്ട്

    • @justinkv02
      @justinkv02 3 роки тому +2

      more information see this

    • @afsalmuhammad3555
      @afsalmuhammad3555 3 роки тому +3

      Endae veettilae t. V yudae soundae kittunnilla onnu paragu tharumo adae shariyakkan

    • @CATips
      @CATips  3 роки тому +2

      ഡിസ്‌പ്ലൈ ഉണ്ടോ?

    • @haadhiyaammu4705
      @haadhiyaammu4705 3 роки тому +1

      @@afsalmuhammad3555 entem

    • @haadhiyaammu4705
      @haadhiyaammu4705 3 роки тому

      @@CATips illa..parayumo

  • @MouseTrack
    @MouseTrack 4 роки тому +6

    I am not a technician, but watched it to learn what happens inside. Really great video dear. ❤️❤️❤️

  • @anoopanilkumar00
    @anoopanilkumar00 4 роки тому +3

    Bro.. നമുക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളോർക്കു കൂടി പ്രയോജനം ചെയ്യുന്ന രീതിയിൽ ഷെയർ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്. രണ്ടു തരം ആള്കാര് കാണുമല്ലോ. ഇതിൽ മോശം കമന്റ് ഇട്ടേക്കുന്ന ആൾക്കാര് അറിയാവുന്ന കാര്യങ്ങൾ മറ്റൊരാൾ പഠിക്കുകയോ മനസിലാക്കുകയോ ചെയ്യുന്നേ സഹിക്കാൻ പറ്റാത്തവർ ആണ്. പണ്ട് നമ്മളൊക്കെ ജോലി ഇക് ചേർന്ന timeil ഇങ്ങനെ കുറെ ടീമ്സിനെ അറിയാം. നമ്മള് എന്തേലും അവര് ചെയ്യുന്നേ നോക്കി മനസിലാക്കുന്നുന്നെ കണ്ടാ അപ്പൊ നമ്മളെ പറഞ്ഞേ എന്തേലും എടുക്കാൻ വിടും. So ഇവരെ ഒക്കെ ആ ടീമ്സിൽ പെടുത്തിയാൽ മതി. Bro ഇനിയും ഇങ്ങനുള്ള അറിവ് ഷെയർ ചെയ്യണം. അത് കൊണ്ട് നമുക്ക് നമ്മുടെ അറിവ് കൂടുകയേ ഉള്ളൂ. അല്ലാതെ അവനും കൂടി പഠിച്ച എന്റെ ജോലി പോകുമോ എന്ന് ചിന്തിക്കുന്ന കുറെ ടീമ്സിനെ pole ആകരുത്.

  • @krishnank6249
    @krishnank6249 3 роки тому +2

    മനോഹരമായ അവതരണം എന്റെ വിഡിയോകോൺ ഇതേ കംപ്ലൈന്റ് ആണ് 7000രൂപയാണ് സർവീസുകാർ ചോദിച്ചത് അന്നു ഞാൻ പുതിയ lg വാങ്ങി കേടായത് സൂക്ഷിചാചു വച്ചിട്ടുണ്ട് നാട്ടിൽ വരുമ്പോ ഒരു കൈ നോക്കണം
    ഇതിലെ പരാതികൾ കണ്ടപ്പോ നമ്മുടെ പഴയ ടിവിയാണ് നല്ലത് പത്തിരുപതുവർഷം ഒരൂ കുഴപ്പോം ഇല്ലാതെ ഉപയോഗിക്കാം led tv
    നാല് അഞ്ച് വർഷം

    • @CATips
      @CATips  3 роки тому

      many thanks

  • @hyderhirahyderav8271
    @hyderhirahyderav8271 4 роки тому +8

    വളരെ നല്ല രീതിയിലുള്ള അവതരണം, അറിവ് മറ്റൊരാളിലേക്ക് നല്ല മനസ്സോടെ പകന്നു കൊടുത്താൽ യാഥാർത്ഥ അറിവിനു തിളക്കമേറും, തെറ്റുകളിൽ കൂടി പഠിപ്പിച്ചു തരുമ്പോൾ മാത്രമാണ് ശരിയുടെ മഹത്വം മനസ്സിലാവുകയുള്ളു .ഞാനൊരു ചെറിയ ടെക്നിഷ്യനാണ് താങ്കളുടെ കാണിച്ച രീതിയിൽ LED മാറി നോക്കി വിജയിച്ചു .എനിക്കൊരു ഉയർച്ച കിട്ടിച്ചതിൽ താങ്കൾക്ക് നന്ദി, ദൈവം ദീർഘായുസ്സ് തരട്ടെ

    • @CATips
      @CATips  4 роки тому +1

      താങ്ക്സ് ബ്രോ

    • @sportssalam
      @sportssalam 4 роки тому

      ഗുഡ്. ഒരാൾക്കു ഉപകാരപ്പെട്ടു എന്നറിഞ്ഞു...

  • @jamshadhm9579
    @jamshadhm9579 4 роки тому +104

    മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ഇല്ലന്ന് തന്നെ പറയാം

    • @CATips
      @CATips  4 роки тому +4

      Thanks bro 👍

    • @gtmx1411
      @gtmx1411 4 роки тому +3

      True!!

    • @S.M.S4500
      @S.M.S4500 4 роки тому +2

      @@CATips bro whatsapp number തരുമോ

    • @clashofroyals6473
      @clashofroyals6473 4 роки тому

      ua-cam.com/video/GAqrPkSDi5U/v-deo.html

  • @harikumar2958
    @harikumar2958 2 роки тому +2

    തിരുവനന്തപുരത്ത് കസ്റ്റമറെ പറ്റിക്കാതെ എൽഇഡി ടിവി നന്നാക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി മൊബൈൽ നമ്പർ തരിക അത് മറ്റുള്ളവർക്കും ഉപകാരപ്പെടും കാരണം സർവീസ് സെന്റർ ചെല്ലുമ്പോൾ 32 ഇഞ്ചി ടിവിക്ക് 8000 10000 ഒക്കെയാണ് സർവീസ് ചാർജ് പറയുന്നത് ദയവായി സഹകരിക്കുക

  • @kvijay7027
    @kvijay7027 4 роки тому +5

    What you have explained is the details of LED TV in detail. Essentially it is for consumer awareness. No sensible end user would repair his equipment, just because of this video. Only basic knowledge is given. the consumer can ask the service man the possibility of repairing than replacing the T V or the intricate circuit boards. As the accumulation of electronic waste which is already a huuuuuge environmental problem all over the planet, more so in India. We had the concept and practice of repairing and using for ages. With the advent of use and throw manufacturing ( Chinese Doctrine) and making it cheaper is harming the planet. So chip level service should be maximum encouraged. This way we are helping to minimize the use of precious and costly raw materials.

  • @mohammedshameemshameem7622
    @mohammedshameemshameem7622 3 роки тому +3

    ഞാൻ ലക്ഷദ്വീപ്ക്കാരനാണ് ഈ വിഡിയോയിൽ പറഞ്ഞതനുസരിച്ച് എൻ്റെ TV ഞാൻ അയിച്ച് സർവീസ് നടത്തി very very thanks for you sir വളരെ നന്ദിയുണ്ട് Thanks

    • @CATips
      @CATips  3 роки тому +1

      MANY THANKS BRO.....

    • @sumithchalikkandy5608
      @sumithchalikkandy5608 3 роки тому +1

      @@CATips Arun Yesodharan alle.

    • @CATips
      @CATips  3 роки тому

      @@sumithchalikkandy5608 😆yes RGPPL

  • @jothistrdg3843
    @jothistrdg3843 4 роки тому +17

    താങ്കളെ പോലെ ശരിക്കും പബ്ലിക് നെ ഉപകാരം ആയ വീഡിയോ ചെയ്യുന്നവർ വളരെ കുറവാണു. അവർ പലതും ഒളിച്ചു വെക്കും. നന്മകൾ ഉണ്ടാവട്ടെ

  • @krgopalakrishnan9977
    @krgopalakrishnan9977 4 роки тому +1

    വളെരെ നല്ല രീതിയിൽ കാര്യങ്ങ ൾ പറഞ്ഞു മാനസിലാക്കി.നന്ദി

  • @dvshihabudeenelectro0754
    @dvshihabudeenelectro0754 4 роки тому +77

    സുഹൃത്തെ എക്സ്പീരിയൻസ് ഇല്ലാതെ പാനൽ അഴിച്ചാൽ എട്ടിന്റെ പണി കിട്ടും 100 % ഉറപ്പാണ് അനുഭവം ഗുരു

    • @dreamworld5697
      @dreamworld5697 4 роки тому +5

      അതു പിന്നെ എല്ലാം അങ്ങനെ തന്നെ ആണല്ലോ

    • @muhammedshariksharu9651
      @muhammedshariksharu9651 4 роки тому +3

      Crct

    • @thachaparambanmohamed6862
      @thachaparambanmohamed6862 4 роки тому +6

      ഇതിനു എക്സ്പീരിയൻ സ് ഒന്നും വേണ്ട. വീഡിയോയിൽ പറഞ്ഞപോലെ ശ്രദ്ധിച്ചുചെ യ്‌താൽ ഒരു എട്ടിന്റെ പണിയും കിട്ടൂല. എട്ടിന്റെ പണി കിട്ടും എന്ന് പറഞ്ഞു അഹങ്കാരിക്കുന്നവർ അഹങ്കാരികളായി നടക്കട്ടെ. എന്റെ 24ഇഞ്ച് വീഡിയോകോൺ ടീവി ഞാൻ ഇതിൽപറഞ്ഞ പോലെ ഒരു എൽ ഈ ഡി സ്ട്രിപ്പു വാങ്ങി മാറ്റി വെച്ചു ഇപ്പോൾ ഒരു കമ്പ്ലൈന്റും ഇല്ല. അടിപൊളിയായി വർക് ചെയ്യുന്നുണ്ട്. ഇതിന് സർവീസ് സെന്ററിൽ 2000മുതൽ 2500വരെ ചിലവ് വരും എന്നാണ് സർവീസ് സെന്ററിൽ നിന്ന് പറഞ്ഞത്.. ഇതൊക്കെ നമ്മൾ മിനക്കെട്ടാൽ നമുക്ക് തന്നെ ശരിയാകാനേ ഉള്ളു. . ഇതുപോലുള്ള വീഡിയോ കാണുമ്പോൾ സർവീസ് ചെയ്യുന്നവർക്കും ഹാലിളകും. അവരുടെ അന്നം മുട്ടുമോ എന്ന വേവലാതി യായിരിക്കും അവർക്ക്. ഇനിയും ഇത് പോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു.

    • @mithunj.s799
      @mithunj.s799 4 роки тому +6

      @@thachaparambanmohamed6862 നീ കോപ്പ് മാറ്റി വെക്കും നീ അപ്പി ഇടും

    • @muhammedshariksharu9651
      @muhammedshariksharu9651 4 роки тому +1

      Athalla bro display cheriya connection keeri poyi panikitti video kanunnathinu mumb cheythatha potte aa strip evide ninna vangiyath eathra payisayayi

  • @jiltomathew6589
    @jiltomathew6589 4 роки тому +4

    Njan thangalude video kande ente led tv yude backlight mari njan full led strip shopil ninne vangi 300 rs ullu oru strip ne thanku bro

    • @CATips
      @CATips  4 роки тому +1

      Share to your ഫ്രണ്ട്s

  • @sivakumarb9749
    @sivakumarb9749 4 роки тому +4

    Super bro. I liked your presentation very much. Very interesting and very much informative. Thank you so much for your video on LED TV servicing.

    • @justinkv02
      @justinkv02 3 роки тому

      more information see this

  • @renjithbs7331
    @renjithbs7331 2 місяці тому +1

    എനിക്ക് അറിയാവുന്ന ചേട്ടൻ crt tv മെക്കാനിക്,ആദ്യമായി ഒരു led tv വർക്ക്‌ ഏറ്റെടുത്തു ചെയ്ത് led സ്ട്രിപ്പ് ലെ ഒരു led അടിച്ചുപോയപ്പോൾ single led മാറ്റിവെക്കാമെന്നു അതിനായി strip മുഴുവനായി മാറേണ്ട എന്ന് ഞാൻ പറഞ്ഞത് താങ്കളുടെ ഈ വീഡിയോ യുട്യൂബിൽ കണ്ടതുകൊണ്ടാണ്... Thank for this usefull vedio bro🤘🏼

    • @CATips
      @CATips  2 місяці тому

      Thanks Bro

  • @deepu3100
    @deepu3100 Рік тому +1

    Thanks bro,
    ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത്. ഞാൻ ആദ്യമായിട്ട് ആണ് ഇന്നൊരു LED TV repair ചെയ്യാൻ ശ്രമിച്ചത്...
    Back light issue.
    Voltage 180v വരെയോക്കെ വന്നിട്ട് തിരിച്ചു 4V പോയി നിൽക്കും...
    അപ്പോഴേ ഒരു സംശയം വന്നു LED ആകാം എന്ന്. അങ്ങനെ search ചെയ്തപ്പോൾ UA-cam കൃത്യം സ്ഥലത്ത് തന്നെ എത്തിച്ചു...😅😅😅
    LED മാറി നോക്കണം
    പിന്നെ ബ്രോ,
    Just, just ന്ന് പറയുന്നത് കുറക്കാൻ ശ്രമിക്കണം....
    നമ്മൾ അറിയാതെ തന്നെ വരുന്നതാണ്...
    But keep it in mind😊

  • @georgevarghese238
    @georgevarghese238 4 роки тому +5

    Thanks for showing me the led tv system and repairing.

  • @judepg3991
    @judepg3991 4 роки тому +4

    ഏറെ നാളായി ഞാൻ ആഗ്രഹിച്ചിരുന്ന വിവരണം , വളരെ ഇഷ്ടമായി, മൈക്രോ led യുടെ anod, cathod എങ്ങിനെ കാഴ്ചയിൽ തിരിച്ചറിയും എന്നുകൂടെ പറയാമോ

  • @shmee154
    @shmee154 4 роки тому +2

    Nice vid C&A Tips. Our product nalla finishingode manufacture cheythal matharam nalla product avanamenilla, from my experince ente veetil ouru 75's ill meadicha panasonic radio undu kaanaan velliya bangi onnumilla, but still works!

    • @CATips
      @CATips  4 роки тому

      ചീപ്പ്‌ & ബെസ്റ്റ് thats my meant

  • @AamiAppu
    @AamiAppu Місяць тому +1

    കുന്നുണ്ട് അടിപൊളി അവതരണമാണ്

  • @Deepak_Raj__
    @Deepak_Raj__ 3 роки тому +4

    Well, detailed and precise explanation and neat presentation.

  • @ec-tech_5.072
    @ec-tech_5.072 4 роки тому +5

    ഇതുപോലുള്ള video ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏👍👍👍👍👍👍👍👍👍

  • @ananthvincent
    @ananthvincent 4 роки тому +1

    കിടിലം വീഡിയോ ആയിരുന്നു... LED TV യുടെ അകത്തു എന്തൊക്കെ ഉണ്ടെന്നും എന്തൊക്കെ problem വരുമെന്നും പറഞ്ഞു തന്നതിൽ thanks...👍👍👍👍👌👌👌👌

  • @joset4611
    @joset4611 4 роки тому +1

    തങ്ങളുടെപോലെ ഇതു യൂട്യൂബ് കണ്ടു. പലരും ചെയ്തു ആർക്കും പ്രയോജനം ഇല്ലാതെ e വേസ്റ്റ്. ആക്കി എന്റെ ഷോപ്പിൽ കൊണ്ടു വരുന്നുണ്ട്.. elactronics സർവീസ് ഞങ്ങളുടെ ഉപജീവനം ആണ്....നിങ്ങളെ പോലെ യൂട്യൂബ്ലര്. ഇപ്പോൾ i

    • @CATips
      @CATips  4 роки тому

      Arodum onnum cheyyan njan paranjilla broo

  • @gtmx1411
    @gtmx1411 4 роки тому +4

    Great effort! Thanks for the informative video.

  • @smkelectroworld5312
    @smkelectroworld5312 4 роки тому +15

    Bro വീഡിയോ കൊള്ളാം ...
    But ഇതുപോലെ അല്ല എല്ലാ ടിവിയും വ്യത്യാസം വരാം...
    എല്ലാരും തുറന്നു repair ചെയ്യുമ്പോൾ ദിസ്പ്ലയിലേക്കുള്ള റിബൺ സ്ട്രിപ്പ് പോട്ടിപോകാൻ സാധ്യത കൂടുതൽ ആണ് ...
    ഞാൻ ഒരു ടിവി technician ആണ് എന്റെ കയ്യിൽ ഇതുപോലെ തുറന്നു പണികിട്ടിയ ആൾക്കാർ ടിവി കൊണ്ടുവരുന്നുണ്ട്...
    Be careful about this...
    എന്തായാലും കൊള്ളാം ഉപകാരപെട്ട വീഡിയോ ആണ് .👍

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 роки тому +2

    എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു 😇 nice വീഡിയോ... ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🤩

  • @sajuleyland
    @sajuleyland 4 роки тому +1

    എന്തായാലും ടീവിക്കുള്ളിൽ എന്താണിരിക്കുന്നതെന്ന് മനസിലാക്കാൻ പറ്റി. വളരെ നന്ദി.

    • @CATips
      @CATips  4 роки тому

      താങ്ക്സ്

  • @linojenson3448
    @linojenson3448 4 роки тому +3

    Nalla pani eduthindle bro..video polichu...❣️❣️❣️

  • @harmate123
    @harmate123 4 роки тому +4

    when my old tv had the same issue the repair guy asked 3,500 for repairing,it was a 32inch model used for 8yearsand so we bought new 43 inch as there was offer and i tried to do this myself with the help of yt,i removed the led strip from the panel and got the replacement unit for merly 400 rupess(for 2 strip),imagine for hardly 45min work the repair guys are demanding 3000-4000 rupees,if u change these led then ur repair cost will be down to even 10-50 inr,only thing u need a lot of patience while removing pannel as there are so many layers like polarizer,

  • @vsdvn
    @vsdvn 4 роки тому +2

    വളരെ ഉപയോഗപ്രദമായ വി ഡിയോ .നന്നായി ചെയ്തിട്ടണ്ട് .വളരെ നന്ദി

  • @betterchoice9831
    @betterchoice9831 4 роки тому +1

    ബ്രോ വീഡിയോ നന്നായിട്ടുണ്ട്. പാനൽ ഇളക്കി മാറ്റുന്നതും തിരികെ ഫിറ്റ് ചെയ്യുന്നതും അതിൻറെ സീറ്റിങ് പൊസിഷനും വളരെ ശ്രദ്ധയോടെ ചെയ്താൽ മതി കൂടെ ഇലക്ട്രോണിക്സ് നോളജ് കൂടി ഉണ്ടെങ്കിൽ ആർക്കും ചെയ്യാം c.r.t Tv നന്നാക്കുന്ന ഗൗരവത്തിൽ ഇതിനെ കാണുന്നത് അല്പം കൂടുതൽ ശ്രദ്ധ കൊടുക്കണം അത്രമാത്രം

  • @samadpk1983
    @samadpk1983 4 роки тому +41

    ഇത് കണ്ട് എക്സ്പീരിയൻസ് ഇല്ലാതെ വീട്ടിൽ ടി വി ചെയ്യാൻ പോകണ്ട സ്ക്രീൻ പൊട്ടി പോകും

    • @CATips
      @CATips  4 роки тому +14

      No need എക്സ്പീരിയൻസ്, കോൺഫിഡൻസ് only required...
      Confidance becomes your experience.. its my Tips.

    • @amarjyothi1990
      @amarjyothi1990 4 роки тому +2

      @@CATips you're right ,that's all👍👍👍

    • @amjathkhankp
      @amjathkhankp 4 роки тому +14

      @@CATips കണ്ടറിയാത്തവൻ കൊണ്ടറിയും.... ....
      പൊട്ടുന്നത് വരെ confidence നല്ലതാണ്...

    • @manojrm7562
      @manojrm7562 4 роки тому +1

      @@amjathkhankpyes absolutely right.

    • @satheeshp4301
      @satheeshp4301 4 роки тому +4

      20 varsham TV service cheyuna Nan polum pedichanu led service cheyaru tanith publicnoda parene ha ha

  • @Onlineshoppy121
    @Onlineshoppy121 4 роки тому +6

    Lg ഇടക്ക് ഡിസ്പ്ലേ വരും പോകും
    സൗണ്ട് എല്ലാം ok ആണ് ഇതാണോ പ്രോബ്ലം

  • @mohananthacholi5926
    @mohananthacholi5926 2 роки тому +1

    very good thank u valre nlla reethiyil padipichu thannathinu nanni god bles u

    • @CATips
      @CATips  2 роки тому

      Thanks a lot

  • @sureshmamuttil1020
    @sureshmamuttil1020 4 роки тому +2

    ഞാൻ impex led tv ഉപയോഗിച്ചു വരികയായിരുന്നു. ഇടക്ക് പിക്ചർ പോയി. സൗണ്ട് ഉണ്ട്. Impex ഓഫീസിൽ പറഞ്ഞപ്പോൾ അവർ പറയുന്നത് back light സ്റ്റോക്കില്ല panel മൊത്തം മാറാം 13500 രൂപയാകും എന്നു. 3 വർഷം മുമ്പു 17000ത്തിനു വാങ്ങിയത് ആണ്. ഒടുവിൽ കളയാൻ വച്ചിരുന്ന tv കൂട്ടുകാരന്റെ പറഞ്ഞതു പോലെ തൊട്ടടുത്തുള്ള tv technician നെ കാണിച്ചു. 350 രൂപക്ക് back light വാങ്ങി ഫിറ്റ് ചെയ്തു. സംഗതി ഒക്കെ. എങ്ങനെയുണ്ട്?

    • @noname-jq5qm
      @noname-jq5qm 4 роки тому +1

      Bro എന്റെ impex tv ഇപ്പൊ work ചെയ്യുന്നില്ല....ചെറിയ എന്തെങ്കിലും പ്രശ്നം ആണെങ്കിൽ സ്വന്തം ആയി നോക്കാം എന്ന് വിചാരിച്ചു ആണ് വീഡിയോ കണ്ടത്.....എന്റെ tv power light കത്തുന്നുണ്ട് ..but സ്ക്രീൻ on ആവുന്നില്ല....എന്ത് ചെയ്യും ഇനി

    • @CATips
      @CATips  4 роки тому

      ഇൻഫോം to impex

  • @sajiraj9475
    @sajiraj9475 4 роки тому +3

    Ethra chilavu varum

  • @binujosephbinujoseph
    @binujosephbinujoseph 4 роки тому +14

    ഇ ചെയ്ത വർക്ക്‌ ഒന്നും വീട്ടിൽ ചയ്യാൻ പറ്റില്ല ഒരാൾക്കു.. ബെറ്റർ ചോയ്സ് ടീവി മെക്കാനിക് തന്നെ കാണികുക... note:മൈക്രോമാക്സ് ഒന്നും ആരും എടുക്കരുത്

    • @CATips
      @CATips  4 роки тому +1

      I think beter quality of price

  • @mohamedolakotplaithouse2428
    @mohamedolakotplaithouse2428 4 роки тому +1

    ഈ വീഡിയൊ വളരെ നന്നായി ,
    എല്ലാവർക്കും ഉപകാരമുള്ളതാണ്,

  • @somansk5504
    @somansk5504 4 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. Thanks bro.

  • @libinkkottarakkara9285
    @libinkkottarakkara9285 4 роки тому +3

    Chetta oru kaariyam chodichotte , Dc current clamp meter kondu check chaithal correct aayi kaanikkumo🤔, athu pole thanne thangal oru strip ill alle led replace chaitholu ,, ee 2 strip um serious aayi aanu connect chaithirikknnathennu thangal paranjallo, angne anengil ippol 2 strip um watt difference aayilleee , appol serious connectionill watt kuranja led strip ill over current flow chayyillee ,, ippol damage vannillangilum kurachu naalu kazinju damage varilleee

  • @gaemssanas3074
    @gaemssanas3074 4 роки тому +68

    ഓരോ ടെക്നിക്കൽ മേഖലകളിലും അതിൻ്റെതായ വിദഗ്ദ്ധ പരിശീലനം നേടിയ ടെക്നീഷ്യൻമാരുണ്ടാകും . പ്രത്യേഗിച്ച് LED LCD ടിവികളുടെ സർവ്വീസ് മേഖല വളരെയധികം സങ്കീർണതകൾ നിറഞ്ഞതാണ് . പാനൽ സംബന്ധമായ സർവ്വീസുകൾ വിദഗ്ദ്ധരായ ടെക്നീഷ്യൻമാർ പോലും വളരെ ജാഗ്രതയോടെയാണ് ചെയ്യുന്നത് . താങ്കൾ വ്യൂവേഴ്സിനെ കൂട്ടാനായി ഇത് പോലെയുള്ള വീഡിയോകൾ ചെയ്ത് പബ്ളിക്കിനെ കാണിച്ച് അവരെ കൊണ്ട് അവർക്ക് പറ്റാത്ത പണി ചെയ്യിച്ച് അവർക്ക് തന്നെ ധനനഷ്ടം ഉണ്ടാക്കരുത് . ഓരോത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട് . അത് ചെയ്യുന്നതാണ് നല്ലത്

    • @eCMastermind
      @eCMastermind 4 роки тому +12

      എന്താണു ഭായി..... അദ്ദേഹം വീഡിയോ ചെയ്യ്തു. അതുകണ്ടു. അതിന്റെ സീരിയസ് നെസ് അവസാനം പറയുന്നുണ്ടല്ലോ.... പിന്നെന്താ...

    • @statuszone2527
      @statuszone2527 4 роки тому +7

      Mikkavarum e parayunna al oru tv technician ayirikkkkum

    • @stranger2243
      @stranger2243 4 роки тому +14

      ഒരാൾ അയാൾക്കറിയുന്ന ഒരു അറിവ് പറഞ്ഞു തരുന്നൂ ...അത് തള്ളണോ കൊള്ളണോ എന്നുള്ളത് കാണുന്നവരുടെ യുക്തിയാണ് ...അദ്ദേഹം വളരെ വ്യക്തവും കൃത്യതയോടും കൂടിയാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത് ...

    • @rectog8639
      @rectog8639 4 роки тому +6

      E video kandath pole nte veedinte aduth ullle oral 43 inch tv swanthamayi azhichu...pinne ath aaakrikk koduthenna tonune😂

    • @Manukadakkal
      @Manukadakkal 4 роки тому +6

      technician aanallee kashtam...

  • @samkuzhalanattu8958
    @samkuzhalanattu8958 2 роки тому +2

    Success👍👍LG tv same problem LED strips (3 nos. ₹535) കിട്ടിയതിനാൽ സ്വന്തമായി മാറ്റിവച്ചു. വീഡിയോ പങ്കുവച്ചതിന് നന്ദി❤️

    • @CATips
      @CATips  2 роки тому +1

      Share your friends 😆

  • @vishalmohammed
    @vishalmohammed 4 роки тому +1

    വളരെ അതികം ഉപകാരപ്പെടുന്ന വീഡിയോ

  • @gangadharan1262
    @gangadharan1262 11 місяців тому +3

    ഇത് കാണാനേ കഴിയൂ, റിപ്പയർ ചെയ്യാൻ ടെക്നിഷൻ നെ സാധിക്കു 👍

  • @kingfisher3245
    @kingfisher3245 3 роки тому +3

    Helo bro nammale ee led tv low voltage situation on cheyath tv endhkkilum prblem varumo??? Athu onnu explain cheyumo

  • @pravasiqatar3165
    @pravasiqatar3165 4 роки тому +2

    super bro.......honesty Leeds to success....all the best...

  • @shameershams9873
    @shameershams9873 4 роки тому +2

    നല്ല വീഡിയോ, എല്ലാ ഭാവുകങ്ങളും.. ചിലരുടെ ചൊറിച്ചിൽ കാര്യമാക്കേണ്ട..

  • @UmeshKumar-qz5kc
    @UmeshKumar-qz5kc 4 роки тому +4

    ഇതിൽ കമെന്റ് ഇട്ട പലരും പറയുന്ന കേട്ടാൽ തോന്നും tv അഴിച്ചു പണിയുന്നതിനെ പറ്റി ആദ്യമായിട്ട് വീഡിയോ ഇതാണെന്നു തോന്നും വെറുതെ serch ചെയ്തു നോക്കിയാൽ മതി പിന്നെ പകുതി രോഷാകുലരായ ആൾക്കാരും ജനങ്ങളെ പറ്റിക്കുന്നവരായിരിക്കും വീഡിയോ കണ്ടിട്ടു നാട്ടുകാര് മൊത്തം നാളെ tv അഴിക്കാൻ പോകില്ല ഇലക്ട്രോണിക്സ് കുറിച്ച് basic അറിയാവുന്ന ആൾക്കാരെ ഇതിനു മെനക്കേടു പിന്നെ എന്താണ് ഇത്രേം ആൾക്കാർക്ക് prob എന്ന് വച്ചാൽ വീഡിയോ തുടങ്ങിയപ്പോൾ ഒരു ടെസ്റ്റിംഗ് രീതി പറഞ്ഞില്ലേ ഇനി എല്ലാരും അങ്ങനെ ടെസ്റ്റ് ചെയ്തു കൊണ്ടുവന്നു ഇതിന്റെ disply പോയതാ മാറി താ എന്ന് പറയും അപ്പോൾ അവർക്കു ഡിസ്‌പ്ലൈ മാത്രമേ മാറ്റാൻ പറ്റു. അല്ലെങ്കിൽ bord പോയ്, ബോർഡിൽ കപ്പാസിറ്റർ പോയ്, relay പോയ് എന്നൊക്കെ ആരും കേൾക്കാത്ത കുറെ പേരു പറഞ്ഞു ആൾക്കാരെ പറ്റിക്കാൻ പറ്റില്ല എന്ന വിഷമം ആണ്. നല്ല രീതിയിൽ corect ആയിട്ടു പണിയുന്ന ടെക്‌നീഷ്യന് എപ്പോളും പണി കാണും വിശ്വാസമുള്ള കസ്റ്റമർ അവർക്കു കൊടുക്കും ഇനി വേറൊരാൾ free ചെയ്തു തരാമെന്നു പറഞ്ഞാലും നാട്ടുകാരെ പറഞ്ഞു പറ്റിക്കുന്ന ആളിന്റെടുക്കൽ ഒരു പ്രാവിശ്യം വരും പിന്നെ അവഴിക്കു വരില്ല all the best chetta ഇനിയും ഇങ്ങനുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @sabareesh58
      @sabareesh58 4 роки тому

      നിങ്ങൾ പറഞ്ഞത് ആണ് ശരി

  • @guruvayoor-kannan
    @guruvayoor-kannan 4 роки тому +6

    എന്നെ ഒന്ന് help ചെയ്യുമോ എന്റെ കൈയില്‍ 32 ഇഞ്ച് led tv und panel complaint ella bord കുഴപ്പം ആണ് ഒന്ന് redy aakkan സഹായിക്കുമോ

    • @PradeepKumar-fi6wt
      @PradeepKumar-fi6wt Рік тому +1

      Please contact number പറഞ്ഞു തരുമോ

  • @thakadiyilkoshy7395
    @thakadiyilkoshy7395 3 роки тому +1

    VERY GOOD CLASS
    How to fix a sony XBR TV . BACK LIGHT & SOUND IS WORKING NO PICTURE. WHICH BOARD HAS THE PROBLEM?. LET ME KNOW. Thank You.

  • @jayansudha5276
    @jayansudha5276 3 роки тому +1

    Malayalathil ingane oru video first time

  • @kripaltube
    @kripaltube 4 роки тому +3

    ഒരു 500 രൂപ technicin കൊടുക്കുന്നതിനു പകരം ഇതു കണ്ടു പാനൽ അഴിച്ചാൽ.... പാനൽ പൊട്ടും പിന്നെ tv യുദ്ദേ പകുതി വിലവരും....

  • @rchannel4327
    @rchannel4327 4 роки тому +5

    LED ടിവിയിൽ lines വരുന്നത് എന്തുകൊണ്ടാണ്? അതെങ്ങനെ repair ചെയ്യാം?

    • @jubinks1325
      @jubinks1325 4 роки тому

      panel പോകാൻ തുടങ്ങിയത

    • @amjathkhankp
      @amjathkhankp 4 роки тому +2

      Horizontal and vertical lines can repair using bonding machine..

    • @shijucjob8391
      @shijucjob8391 4 роки тому

      @@amjathkhankp ഇതിനൊക്കെ എവിടെ സമയം കിട്ടുന്നു ഭായ്

    • @jayasheelanks4622
      @jayasheelanks4622 4 роки тому

      പാനൽ പോകാറായി. അതൊന്നും ഇവന് അറിയൂല

  • @ranjithpk3252
    @ranjithpk3252 3 роки тому +1

    നല്ല അവതരണം എല്ലാ വീഡിയോസും ഞങ്ങൾ കാണുംThanks

    • @CATips
      @CATips  3 роки тому

      Thanks Bro ♥️🤝

  • @jijunarayanan1
    @jijunarayanan1 4 роки тому +1

    അടിപൊളി.ഒരു led tv റിപ്പയറിങ്ങിന് കൊടുത്താൽ ഡിസ്പ്ലേ മാറ്റണമെന്ന് പറഞ്ഞു, tv വാങ്ങിയ വിലയേക്കാൾ റിപ്പയറിങ് ചാർജ് കൊടുക്കണം. അതുകൊണ്ട് നല്ല ഇൻഫർമേഷൻ. ഇത് ഇത്രയേ ഉള്ളൂ എന്ന് മനസ്സിലായി. 👌

  • @ramanankp8052
    @ramanankp8052 4 роки тому +3

    Though I am an electronic technician, I don't bother to repair LED, LCD TVs due to the complications involved in it.You are maximum sincere, don't waste much time needlessly. This can be done by only electronic technicians. Others not to attempt this experiment. Wish you all the best..... I have attended several LED ,LCD classes, they have not taught a detailed class like you. In your attempt, you have included many noval tip's. Using iron box for removing LEDs, application of glue like lead etc.

  • @pauldavis9302
    @pauldavis9302 4 роки тому +3

    Oru ONKYO amplifier(receiver) unde on avunnilla ready akkan pattumo 🤔🤔

    • @CATips
      @CATips  4 роки тому +2

      I will make videos

    • @pauldavis9302
      @pauldavis9302 4 роки тому +2

      Oru electronical shopil koduthitte one year ayi , ithuvare ready ayilla

    • @shibumon920
      @shibumon920 3 роки тому +2

      എന്റെ കയ്യിലും ഉണ്ട് onkyo ഓൺ ആകുന്നില്ല?

  • @samsonsunny2680
    @samsonsunny2680 4 роки тому +1

    കൊള്ളാം സൂപ്പർ
    ഇത് എല്ലാവർക്കും പ്രയോചനം ചെയ്യും

  • @ShajiswamyNarayanan
    @ShajiswamyNarayanan 2 роки тому +2

    Beautiful video transferring full practical essence. Congrats.

    • @CATips
      @CATips  2 роки тому

      Many Thanks

  • @talk2sibi
    @talk2sibi 4 роки тому +5

    ഇവിടെ നെഗറ്റീവ് കമന്റ് ഇട്ടിരിക്കുന്നവർ മനസിലാക്കുക...ഇതു കണ്ട ഉടൻ സാധരണ ആൾക്കാർ tv ഇതുപോലെ വെട്ടിപൊളിക്കുകയുന്നും ഇല്ല...ഇതു പോലെ കുറച്ചു വീഡിയോകൾ കാണുമ്പ സാധാരണ ആൾക്കാർക്ക് മനസിലാകും tv ക്കുള്ളിലെ മേക്കാനിസാം.. അതനുസരിച്ചു എന്തേലും പ്രശനം വരുമ്പോൾ ടെക്കനീഷന്മാരോട് സംസാരിക്കാൻ സാധിക്കും....ഒന്നും അറിയാതെ സാധാരണ ആൾക്കാർ tv കൊണ്ടുകുമ്പോൾ 100 രൂപയുടെ സാധാനത്തിനു 1000 രൂപ വാങ്ങുന്ന ചിലർ ആണ് ഇവിടെ കിടന്ന കുരു പൊട്ടിക്കുന്നത്ത്...

  • @surendrenpk7874
    @surendrenpk7874 3 роки тому +3

    ഹലോ എൻറെസാംസങ്എൽസിഡി ടിവി പാനൽപ്രോബ്ലംസ് ആണ്.സൗണ്ടും പിക്ചറുംകാണുന്നുണ്ട്.നടുവിലൂടെ ഒന്ന് രണ്ട് വരകൾപ്രത്യക്ഷപ്പെടുന്നു.ഇതിനെ റിപ്പയർ ചെയ്യാൻകഴിയുമോ

  • @bijukulangara3959
    @bijukulangara3959 4 роки тому +1

    ഞാനൊരു tv ടെക്‌നീഷ്യനാണു .27 കൊല്ലമായി കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ കേന്ദ്രമാക്കി 'ആഡിയോ വിഷൻ ഇലക്രോണിക്സ് 'എന്നപേരിൽ ഷോപ്പ് നടത്തുന്നു .കാലഘട്ടം മാറുന്നതിനനുസരിച്ചു അപ്‌ഡേറ്റ് ചെയ്തു മുന്നോട്ടു പോകുന്നു .ബെയിസിക്‌ അറിയാവുന്നതുകൊണ്ടാണതു .ഈ it യുഗത്തിൽ യൂറ്റൂബ് കണ്ടു പലരും പലതും ചെയ്യുന്നുണ്ട് .വിജയിക്കുന്നവർ ഉണ്ടാകാം .പക്ഷെ ഉപഭോക്താക്കൾ ഇത്തരം വീഡിയോ കണ്ടു സ്വന്തമായി പണിയാൻ നിന്നാൽ പുതിയ tv വാങ്ങാൻ കാശ് കയ്യിൽ കരുതുക .

  • @southernsoundpulse
    @southernsoundpulse 3 роки тому +2

    Thanks for the electric iron trick!

  • @rajendrannair4833
    @rajendrannair4833 4 роки тому +4

    My sony led tv developed certain problems for the last one week."clear resolution enhancer", " loop mode" , etc appears in the screen most often.If we clear it using tv remote it will come again within minute. Also a line sometimes appears in the middle of the screen. What to do? Pl inform.

  • @avathika9994
    @avathika9994 4 роки тому +3

    എൻ്റെ വീട്ടിലെ LED TV display കളർ ലയർ വരുന്നു എന്തിൻ്റെ കംബ്ലെയ്ൻ്റ് ആയിരിക്കും കുത്തനെ ആണ് ലൈന് വന്നത്

  • @shibinm4535
    @shibinm4535 9 місяців тому +1

    ഇത് പോലെ വീഡിയോ ചെയ്യണം👍🏻ഇനിയും പ്രധീക്ഷിക്കുന്നു🥰

  • @chandrabhanugopi4816
    @chandrabhanugopi4816 2 роки тому +1

    Any how we to care more. Thanks very much.

  • @vijayanragamalika2037
    @vijayanragamalika2037 4 роки тому +4

    എന്റെ വീട് കുറ്റിപ്പുറം
    എന്റെ 32 led tv
    ഡിസ്പ്ലേ പോയി റിപ്പയർ ചെയ്യുന്ന ആൾ പറഞ്ഞു ഇത്
    ശരി യാകില്ല എന്നു പറഞ്ഞു
    ഇനിയെന്ത് ചെയ്യാൻ പറ്റും പറഞ്ഞു തരാമോ

  • @njanorumalayali7032
    @njanorumalayali7032 4 роки тому +6

    ഒക്കെ ബ്രദർ താങ്ക്യൂ ✌️✌️😄
    ( പക്ഷേ എത്ര ചെറിയ പ്രശ്നം ആണേലും മെക്കാനിക്ക് ടിവിയുടെ പകുതി വില റിപ്പയറിങ് ആയി അടിച്ചു വാങ്ങും. )

    • @hidayathullahidayath534
      @hidayathullahidayath534 3 роки тому +1

      Crct aanu bro

    • @hidayathullahidayath534
      @hidayathullahidayath534 3 роки тому

      Univershal bord fitt cheyyan chodhichaal ivar parayum 3500 okke aaavum enn bordinte vila aake 700 rupa ollu verum pattikkala anubavam guru

    • @destinydyuga8480
      @destinydyuga8480 3 роки тому +1

      എന്റെ ടിവി display പോയപ്പോൾ ആദ്യം backlight പോയെന്ന് പറഞ്ഞു 2800 വാങ്ങി.3 മാസം കഴിഞ്ഞപ്പോൾ same.problem.appol പറഞ്ഞു board മാറ്റണമെന്ന്.1800 പറഞ്ഞു. പണി കഴിഞ്ഞപ്പോൾ 2050 വാങ്ങി.1 month കഴിഞ്ഞപ്പോൾ വീണ്ടും പോയി.appol പറഞ്ഞു loose contact anennu.30 days ayathe ullu.again same problem.pinne വിളിച്ചില്ല.പാവങ്ങളെ പറ്റിക്കാൻ.ഇനിയിപ്പോ മാറ്റി വാങ്ങണം.

    • @shivakmuraleedharannair3173
      @shivakmuraleedharannair3173 3 роки тому +2

      @@hidayathullahidayath534 പിന്നെ നിനക്ക് ഒരു board വാങ്ങി fit ചെയ്താൽ പോരർന്നോ

  • @ashnewv2589
    @ashnewv2589 3 роки тому +1

    Led change cheyumbo athinde anode and cathode currect ayi engane identify cheyum ennum athe strip il replace cheyumbo position currect cheyunathum kude explain cheytha sadarana alkarku vegam manasilakum, anyway good job dear❤️❤️👍

    • @CATips
      @CATips  3 роки тому

      led surface area point will be different ..

  • @GIRISHKUMARPRIME
    @GIRISHKUMARPRIME 4 роки тому +1

    very good attempt

  • @thachaparambanmohamed6862
    @thachaparambanmohamed6862 4 роки тому +4

    Led tv യുടെ ഡിസ്പ്ലേ കുട്ടികൾ വടി എറിഞ്ഞു കേട് വരുത്തിയ ഡിസ്പ്ലേ ഇതുപോലെ ശരിയാകാൻ പറ്റുമോ. വീഡിയോ ചില ഭാഗങ്ങളിൽ മാത്രമേ കാണുന്നുള്ളൂ എൽ ഈ ഡി ലൈറ്റ് സ്ക്രീൻ മുഴു വനും കാണുന്നുണ്ട്. ഇത് ശരിയാകാൻ പറ്റുമോ. ഏറു കൊണ്ട ഭാഗം മാത്രം കരുത്ത് ഇരുണ്ടിരിക്കുന്നു മറ്റു ഭാഗങ്ങളിലൊക്കെ വീഡിയോ കാണാം. ഇതിനെക്കുറിച്ച് ഒന്നുവിസതീകരിച്ചാൽ വളരെ ഉപകാരമായിരുന്നു.

  • @eCMastermind
    @eCMastermind 4 роки тому +8

    ഈ വീഡിയോ കണ്ടിട്ട് അഴിച്ചു പണിയാൻ അത്ര മണ്ടമ്മാരല്ല കസ്റ്റമേഴ്സ്,
    ഈ വീഡിയോ ഈ മേഖലയിൽ വരുന്നവർക്ക് ഒരു ഗൃഹം പാഠം മായികരിക്കും,
    കസ്റ്റമേഴസ് പണിഞ്ഞു പരിപ്പിളക്കിയ TV വന്നാൽ അത്ര കൂടുതൽ റിഫ്പേയറിങ്ങ് ഫീ വാങ്ങാല്ലോ.
    ഒരു വട്ടം ചുടുവെള്ളത്തിൽ വീണവൻ പിന്നെ ചാടത്തില്ല...
    ⚠️⚠️⚠️
    ഈ ചാനലിൽ കാണിക്കുന്ന രീതിയിൽ T.V ആരും അഴിക്കരുത്.

  • @ratheesht9925
    @ratheesht9925 4 роки тому +2

    Superb video 👌 👍 ഇലക്ട്രോണിക് സംബന്ധമായ പുതിയ വീഡിയോസ് ഇടൂ.

  • @saravanakumar1239
    @saravanakumar1239 2 роки тому +1

    Really super training

    • @CATips
      @CATips  2 роки тому

      Many Thanks

  • @sajinasaneer3601
    @sajinasaneer3601 4 роки тому +3

    Bro led tv പ്രവർത്തിച്ചു കൊണ്ട് ഇരിക്കുമ്പോൾ color വൈലറ്റ് color ആകുന്നു അത് എന്ത് കൊണ്ടാണ്?

    • @muhammedc.m.k9927
      @muhammedc.m.k9927 3 роки тому +1

      എന്റെ t v യും ഇതുപോലെയാണ് കടയിൽ കാണിച്ചു കടക്കാരൻ പറഞ്ഞു ic പോയതാണന്ന് ic എവിടെ നിന്നും കിട്ടാതായപ്പോൾ കടക്കാരൻ പറഞ്ഞു led കംപ്ലൈന്റണെന്ന് എന്തു വിശ്വസിക്കും ഇതിനെക്കാളും നല്ലത് നമ്മുടെ പഴയ പെട്ടി tv തന്നെ വർഷങ്ങൾ എടുത്താലും കംപ്ലയിന്റ് ഇല്ല

    • @CATips
      @CATips  3 роки тому

      Correct

  • @manukunchu8076
    @manukunchu8076 3 роки тому +3

    Bro yude veedu evidya

  • @biltonjose6856
    @biltonjose6856 4 роки тому +2

    Useful video but very very careful

  • @santoshkumarnair2430
    @santoshkumarnair2430 4 роки тому +1

    താങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് താങ്ങളുടെ ഒരു ഹെൽപ്പ് വേണം എന്റെ വീട്ടിലെ LEDTV യിൽ രണ്ട് സൈഡിലും വിഡിയോ കാണുന്നു നടുഭാഗം ബ്ലാങ്ക് ആണ് രണ്ട് ഭാഗത്തും ഒരേ പിക്ചർ ആണ് കാണുന്നത് കടയിൽ കൊടുത്തപ്പോൾ ഡിസ്പ്ലേ പോയത് ആണന്ന് പറഞ്ഞു സത്യത്തിൽ Display പോയതാണോ ഇത് റിപ്പയർ ചെയ്യാൻ പറ്റുമോ Screen Display വളരെകോസ്റ്റലി ആണ് , വീഡിയോകോൺ 24 ഇഞ്ച് Led TV ആണ് താങ്ങളുടെ വിലയേറിയ അഭിപ്രായത്തിനായി കാത്തിരിക്കുന്നു

  • @joshypaul2804
    @joshypaul2804 4 роки тому +3

    Bro don't stop your vedios from negative comments...go ahead

    • @CATips
      @CATips  4 роки тому +4

      I m very strong
      I plan to bring more unexpected videos which you are never except... your imagination

    • @francis625377
      @francis625377 4 роки тому +2

      @@CATips Dont bother about the negative commends, there's hundreds of videos in UA-cam regarding this issue, at least people will get ideas whats wrong with their tvs and no one going to do them self after seeing this unless who having much knowledge in electronics.

  • @കാഞ്ഞിരക്കുരു

    ആവശ്യമുള്ള പണി എടുത്താൽ പോരെ......ആ പണി ചെയ്യുന്നവർ അത് ചെയ്തോളും.... വെറുതെ അവരുടെ പണി കൂട്ടണോ??????

  • @binulal2182
    @binulal2182 4 роки тому +1

    വളരെ ഉപകരപ്രതമായ വീഡിയോ

    • @CATips
      @CATips  4 роки тому

      താങ്ക്സ്

  • @abhishekeravimangalath1034
    @abhishekeravimangalath1034 4 роки тому +2

    Bro sony bravia t con ബോർഡ്‌ കംപ്ലയിന്റ് ready ആക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... എങ്ങാനും ആ കംപ്ലയിന്റ് ഉള്ളത് കിട്ടുകയാണെങ്കിൽ..

  • @prijil181
    @prijil181 4 роки тому +3

    Bro led tv പാനൽ മാറ്റാൻ എത്ര രൂപ വരും (Lg)