ആർക്കും ചെയ്യാം വെൽഡിങ് | Arc Welding Tutorial Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,5 тис.

  • @paluvally
    @paluvally 3 роки тому +481

    നന്ദി സുഹൃത്തെ....താങ്കളുടെ വീഡിയോ കണ്ട് രണ്ടും കൾപ്പിച്ച് ഒരു മിഷ്യനും കട്ടറുമൊക്കെ വാങ്ങി അങ്ങ് പണി തുടങ്ങി .ഇപ്പോൾ ഞങ്ങൾക്ക് 40 ,16,15 സ്ക്വയർ ഫീറ്റിലുളള മൂന്ന് കോഴിക്കൂടും മക്കൾക്ക് കിടക്കാൻ ഒരു കട്ടിലും അത്യാവശ്യം മാന്യമായി ചെയ്യാൻ കഴിഞ്ഞു.....വെൽഡിംഗിന്റെ ബാല പാഠം പോലും അറിയാത്ത ഞങ്ങൾക്ക് ഇതിന് പ്രചോദനം നൽകിയ സുഹ്യത്തിനെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ..

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ Рік тому +13

    ഇനിയത്തെ കാലത്തു സ്വന്തമായി തന്നെ എല്ലാം ചെയ്യേണ്ട അവസ്ഥ ആണ്.. ഒന്ന് ജോലിക്കാർ ഇല്ല പിന്നെ അമിത മായ കൂലിയും ഉടായിപ്പ് ഉം.. അൽപ സ്വല്പം ഏറ്റക്കുറച്ചിൽ ഉണ്ടങ്കിലും കൂടുതൽ ജോലികളും സ്വന്തമായി ചെയ്യാൻ പഠിച്ചേ പറ്റു.. അതിന് ഈ ക്‌ളാസുകൾ ധാരാളം.. നന്ദി ബ്രോ..

    • @KLtraveller-v3e
      @KLtraveller-v3e Місяць тому

      പിഴിച്ചിലും ഉഴപ്പലും ഉടായിപ്പും. മടുത്തുപോകും വല്ലവനേയും പണിക്ക് വിളിച്ചാൽ. തീർത്തുതരത്തേയില്ല.

  • @jashi786
    @jashi786 4 роки тому +146

    പഠിപ്പിക്കുന്ന മാഷ് പറഞ്ഞതരില്ല ഇത്രയും നന്നായി ഏതു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ താങ്ക്സ് ബ്രോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +3

      Welcome bro

    • @mansoor.kmansoor2975
      @mansoor.kmansoor2975 4 роки тому

      Thaangal oru master aanu

    • @ullasacycle6693
      @ullasacycle6693 4 роки тому

      പഠിപ്പിക്കുന്ന എല്ലാ മാഷിനും വെൽഡിംഗ് സെറ്റിനെ കുറിച്ച് ഡീറ്റെയിൽ ഡായി പറയാനറിയില്ല എന്നതാണ് പ്രശ്നം. നാം ചെയ്യുന്ന ഏതൊര് വർക്കിലും കൂടുതലായി ഗവേഷണം നടത്തിയാലെ കൂടുതൽ കാര്യങ്ങൾ അറിയുകയുള്ളൂ.

    • @jayakumaraluva1508
      @jayakumaraluva1508 3 роки тому

      Mashumar padippichu thannal avarkku helper undavillallo..

    • @muhammadfaris7167
      @muhammadfaris7167 3 роки тому

      Nna njagale poly kk vaa avide padippikkunna mashum nannayi paranju therunnund"😂😜😁

  • @prasadprasi1458
    @prasadprasi1458 4 роки тому +63

    സുഹൃത്തേ.... താങ്കൾ വളരെ ആത്മാർത്ഥമായി കാര്യങ്ങൾ അവതരിപ്പിച്ചു.(പുതുക്കക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ) 👍👍👍👍👍👌👌👌🙋‍♂️

  • @bijugeorge9190
    @bijugeorge9190 3 роки тому +4

    Good. സിമ്പിൾ ആയി പറഞ്ഞു. പുതുതായി വെൽഡിങ് പഠിക്കുന്നവർക്ക് ഉപകരിക്കും. (ഒരു 40 വർഷമായി ഞാൻ ഈ ഫീൽഡിൽ ഉണ്ട്. അതുകൊണ്ട് താങ്കൾ പറഞ്ഞത് നല്ലതാണ് എന്ന് തോന്നിയത് കൊണ്ട് പറഞ്ഞു എന്നു മാത്രം.)

  • @satheesan.t.purayil3471
    @satheesan.t.purayil3471 3 роки тому +12

    സഹോദരൻ മറ്റുള്ളവർക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നതരത്തിൽ തന്നെ പറഞ്ഞുതന്നു നന്ദി !

  • @sanojmohandas6644
    @sanojmohandas6644 4 роки тому +140

    വെൽഡിങ് അനന്ത സാഗരം ആണ് മച്ചാനെ എന്നാലും നല്ല രീതിയിൽ ഇൻട്രൊഡക്ഷൻ ഇട്ടു ആശംസകൾ
    എന്ന് ഒരു
    പ്രൊഫഷണൽ വെൽഡർ

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +3

      നേരത്തെ പരിചയപ്പെടണം ആയിരുന്നു ല്ലേ

    • @bilalkmd4517
      @bilalkmd4517 4 роки тому +3

      Njan enne vilikkunnathum proffetional welder ennanu😁

    • @Aisonv
      @Aisonv 4 роки тому +4

      പ്രൊഫഷണൽ വെൽഡിംഗ് നാട്ടിലെ വെൽഡിംഗ് രണ്ടും വളരെ വിത്യാസം ഉണ്ട്. ഞാൻ നാട്ടിലെ വർക്ക്ഷോപ്പിൽ നിന്നും പ്രൊഫെഷണൽl വെൽഡിങ്ങിലേക്കു ഉള്ള യാത്രയിൽ ആണു.ഇതു അനന്ത സാഗരം അല്ല അനന്ത പ്രപഞ്ചം പോലെ ആണ്

    • @sanojmohandas6644
      @sanojmohandas6644 4 роки тому +1

      ആശംസകൾ മച്ചാനെ ഒരിക്കൽ കൂടി മ്മടെ നാട്ടിലെ വർക്ഷോപ്പുകളും വെൽഡർമാരും പുലികൾ ആണുട്ടോ
      ഒരിക്കൽ കൂടി ആശംസകൾ

    • @sanojmohandas6644
      @sanojmohandas6644 4 роки тому +3

      @@bilalkmd4517 വേറെ വിശേഷം ഒന്നും ഇല്ലല്ലോ എന്തെങ്കിലും ഉണ്ടങ്കിൽ ഉണ്ടങ്കിൽ ഒരു കുട്ടിയെ അങ്ങോട്ട്‌ വിട്ടാൽ മതി ഇട്ടോ 😀😏

  • @shafidp6757
    @shafidp6757 4 роки тому +216

    പ്രൊഫഷണൽ അല്ലാത്തവർക്കും സ്വന്തമായി അത്യാവശ്യം ചെയ്യാവുന്ന കാര്യങ്ങൾ താങ്കൾ ലളിതമായി പറഞ്ഞു തന്നു.
    ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +5

      തീർച്ചയയിട്ടും ഷാഫി

    • @malluvibes1740
      @malluvibes1740 4 роки тому +13

      സത്യം... ഇങ്ങനെ ഒരെണ്ണം നമ്മൾ വീട്ടിൽ വാങ്ങി വെച്ചാൽ..ചെറിയ ആവശ്യങ്ങൾ സ്വന്തമായി ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു...
      (കോഴിക്കൂട്,പ്രാവ് കൂട്😊തുടങ്ങിയവ)👌👍

    • @shafidp6757
      @shafidp6757 4 роки тому +10

      @@malluvibes1740 അതെ നമ്മുടെ ഐഡിയക്കനുസരിച്ച് നാം തന്നെ നിർമിക്കണം, എന്നാലെ പൂർണത കിട്ടൂ.അത് ചിലപ്പോൾ മറ്റുള്ളവർക്ക് പറഞ്ഞാൽ മനസിലാക്കണം എന്നില്ല

    • @jashi786
      @jashi786 4 роки тому +3

      എസ്. കറക്റ്റ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +8

      @@shafidp6757 100% correct സത്യത്തിൽ ഞാൻ ഈ വെൽഡിങ് മെഷീൻ വാങ്ങിയത് ഇതുപോലെയുള്ള പ്രശ്നങ്ങൾ കൊണ്ടാണ് വേറൊരു വെൽഡർ കൊണ്ട് വെൽഡ് ചെയ്യിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ ആവില്ല

  • @shivansir9107
    @shivansir9107 4 роки тому +34

    വളരെ നല്ല വീഡിയോ... സ്വന്തമായി വെൽഡിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അനുഗ്രമായി.

  • @Weldtube...
    @Weldtube... 4 роки тому +982

    വെൽഡിങ് ഇഷ്ടമുള്ളവർ ലൈക്‌ അടിക്കുമോ

  • @ekmanojkumar3401
    @ekmanojkumar3401 4 роки тому +14

    നല്ല അവതരണം. ഇത് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വളരേ ഉപകാരപ്രദം. തേടിയ വള്ളി കാലിൽ ചുററിയ പോലെ തോന്നുന്നു. ഓൾ ദ ബെസ്റ്റ് ഡിയർ ഫ്രന്റ്

  • @paachoosvlog6351
    @paachoosvlog6351 4 роки тому +295

    മച്ചാൻ മാരെ വെൽഡിങ് ഒരു പ്രാവശ്യം കൊണ്ട് പഠിച്ചു സെറ്റാവില്ല. അത്യാവശ്യം നല്ലത് പോലെ കണ്ണിനു പണിയൊക്കെ കിട്ടി കഴിഞ്ഞിട്ടും (രാത്രിയിൽ കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ ) പിന്നേയും അതെ പരിപാടി തന്നെ ആവർത്തിച്ചു ആവർത്തിച്ച് ഇടക്ക് രണ്ട് കറണ്ട് അടി യൊക്കെ കിട്ടി എക്സ് പോർട്ട്‌ ആയ ഒരു കൂട്ടുകാരന്റെ ആശംസകൾ.

    • @bpalliyali93
      @bpalliyali93 4 роки тому +4

      കണ്ണട വെച്ചിട്ടും കണ്ണിന്റെ വേദനക്ക് കുറവില്ല. പരിഹാരം വല്ലതുമുണ്ടോ?

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +5

      @@bpalliyali93 ഹോമിയോ മരുന്നുണ്ട്.ഐഡ്രോപ് .അതൊഴിച്ചാലാശ്വാസം കിട്ടും.

    • @rishadmuhammednkd9656
      @rishadmuhammednkd9656 4 роки тому +1

      Njanum kureyaayi

    • @rishadmuhammednkd9656
      @rishadmuhammednkd9656 4 роки тому +2

      @B Palliyali. പരമാവധി ഷീൽഡ് ഉപയോഗിക്കാൻ ശ്രമിക്കൂ...

    • @SumanDas-yb4ke
      @SumanDas-yb4ke 4 роки тому +16

      വെൽഡിങ് ചെയുമ്പോൾ ലൈറ്റ് അടിക്കുന്നത് ഒഴിവാക്കാൻ നമ്മൾക്ക് പറ്റില്ല പക്ഷെ റോഡ് കത്തുമ്പോൾ ഉള്ള ആ സ്‌മോക്ക് കണ്ണിൽ അടിക്കാതെ നോക്കിയാൽ കണ്ണ് വേതന ഉണ്ടാവില്ല 9 വർഷം ആയി eee ഫീൽഡിൽ ആണ് ഇപ്പോ അതാണ് പറഞ്ഞെ ചെറിയ അനുഭവം

  • @skunivers1906
    @skunivers1906 4 роки тому +118

    പണി പഠിക്കുന്നതിന് മുമ്പു വീട്ടിൽ ചെന്ന് ഒരു രാത്രി 12 മണി ഒക്കെ ആവുമ്പോൾ കണ്ണിൽ മണൽ വാരി ഇട്ട ഒരു ഫീൽ ഉണ്ടു അപ്പൊ ഉമ്മ വന്നു പറയും നീ ഇനി ഈ പണിക് പൊണ്ടാന്ന് എന്നിട് രാവിലെ പണിക് പോയിരുന്നു അതൊക്കെ ഒരു കാലം

  • @saleembabu7576
    @saleembabu7576 26 днів тому

    അടിപൊളി വീഡിയോ. വളരെ ഉപകാരപ്രദമായിരുന്നു. പിന്നെ ലേസർ വെൽഡിങ്, എക്സ്റേ വെൽഡിങ് എന്നൊക്കെകേട്ടിട്ടുണ്ട്.

  • @makeitright3074
    @makeitright3074 3 роки тому +8

    Thanks Bro.. After watching your video I baught a welding mechine and did kitchen tress work at my home .. 35 thousand ayirunnu expense paranjirunnathh I did it for 13 thousand.
    Mechines ellam medikkan oru 9000 ayi.

  • @hashima.k.4905
    @hashima.k.4905 4 роки тому

    വളരെ ഉപകാരപ്രദമായി താങ്ക്സ് ' ഒരു വെൽഡിംഗ് മെഷിൻ വാങ്ങി ക്രിയേറ്റിവായ ഉപകരണങ്ങൾ ഉണ്ടാക്കാൻ പ്ലാൻ ഉണ്ടായിരുന്നു .ചില സംശയങ്ങൾ ഉണ്ടായിരുന്നത് തീർന്നു നന്ദി

  • @rasiqcrc3883
    @rasiqcrc3883 3 роки тому +4

    ഇന്നലെ വെറുതെ ആഗ്രഹിച്ചിരുന്നു വെൽഡിങ് പഠിക്കാൻ... നല്ല ഉപകാരം ഉള്ള വീഡിയോ.... പത്തു കൊല്ലം മുമ്പ് പള്ളിയിൽ ഓട് മേയാൻ helper ആയി നിന്നത് ഓർമ വരുന്നു 🌹🌹

  • @-shamsudheen
    @-shamsudheen 8 місяців тому

    ക്ലീയറാക്കി എല്ലാം വിശദീകരിച്ചതിനു നന്ദി.... തുടക്കാർക് വളരെ പ്രയോജനപ്രതം 👌👌

  • @ജീവനാംകൂട്ടുകാരിക്ക്

    ഞാൻ ആവശ്യപ്പെട്ട വീഡിയോ
    നന്ദി സഹോദര 👍👌👌

  • @anamika.s2068
    @anamika.s2068 Місяць тому

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ...ഇനിയും പ്രതീക്ഷിക്കുന്നു... നല്ല നല്ല വീഡിയോസ്...
    ....

  • @abdulkareem-bh8yo
    @abdulkareem-bh8yo 4 роки тому +13

    അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അറിഞ്ഞു പറഞ് തന്നതിന് നന്ദി

  • @sunnymallappally
    @sunnymallappally 4 роки тому +2

    പ്രൊഫഷണൽ അല്ലാത്തവർക്കും സ്വന്തമായി അത്യാവശ്യം ചെയ്യാവുന്ന കാര്യങ്ങൾ താങ്കൾ ലളിതമായി പറഞ്ഞു തന്നു.

  • @SudheeshSudhiSS
    @SudheeshSudhiSS 8 місяців тому +3

    Bro.... ഈ വീഡിയോ ഇന്നലെ കാണുകയാണെങ്കിൽ ഇന്ന് ഇങ്ങനെ ആവില്ലായിരുന്നു 😂😂😂😂കമ്പിയെല്ലാം കത്തിപ്പോയി..... മുതലാളി വരുന്ന മുൻപ് ഞാനും കൂടെയുള്ള ആളും അത് മാറ്റി വെച്ചു...😂😂😂ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ കാര്യം. ടമാർ പടാർ...😅😅😅😅😅എന്തായാലും.. Thanks 👌👌👌👌വീഡിയോ പൊളിച്ചു ❤️

  • @Aisonv
    @Aisonv 4 роки тому

    താങ്കളുടെ ഈ പ്രയ്ന്നത്തിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു. കുറച്ചു തെറ്റുകളും കുറവുകളും ഉണ്ട് എന്നാലും മലയാളത്തിൽ ആദ്യമായി കാണുന്നത് ഇത് ആണ് ഒരുപാട് സന്തോഷം തോന്നി . Go to welding tips and tricks for more information and some other channels

  • @shamilmohammed-cc2fu
    @shamilmohammed-cc2fu 3 роки тому +3

    തുടക്കക്കാർക്ക് ഉപാകാരപ്പെടുന്ന ഒരു അടിപൊളി വിഡിയോ....👍👍

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 роки тому

    വെൽഡിങ്ങ് മെഷീൻ വാങ്ങുമ്പോൾ ഓൺ ലൈനിൽ വാങ്ങാതിരിക്കുന്നതാണ് നല്ലത്.പ്രത്യേകിച്ചും ഫ്ലിക്കാർട്ടിൽ നിന്ന്. നമ്മൾ ഓർഡർ ചെയ്ത സാധനങ്ങളായിരിക്കില്ല അവർ അയയ്ക്കുന്നത്. കഴിവതും അടുത്തുള്ള കടകളിൽ നിന്ന് തന്നെ വാങ്ങുക. ഒരനുഭവ സ്ഥൻ.വീഡിയോ സൂപ്പർ. നന്ദി.

  • @aneeshmongam392
    @aneeshmongam392 4 роки тому +653

    കണ്ണിനു പണികിട്ടിയവർ ലൈക്

    • @suhailmuhammad3309
      @suhailmuhammad3309 4 роки тому +3

      2 day red

    • @prasanthpulikkal9404
      @prasanthpulikkal9404 4 роки тому +3

      3 praaavasyam

    • @Asifaas559
      @Asifaas559 4 роки тому +3

      എന്റെ കണ്ണിന്റെ ഞരമ്പ് വരെ പൊള്ളിപോയി

    • @sabareesh8995
      @sabareesh8995 4 роки тому +2

      4 years aayi work thudangitt, ekadhesham 6 pravashyam kannin pani kitti

    • @hamsabrosis5487
      @hamsabrosis5487 4 роки тому +2

      Iyyo ade oru vallatha sukam aane

  • @shaheenpadikkal9763
    @shaheenpadikkal9763 4 роки тому

    വെൽഡിംഗ് അറിയാത്ത എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
    ഒരു സാധാരണക്കാരൻ പ്രൊഫഷണൽ ആയി സംസാരിക്കുന്നതിന്റെ കുറവുകൾ ഉണ്ട്
    ഈ ഇലക്ട്രിക്കൽ കണക്ഷനുകൾ കാണിക്കുമ്പോൾ പ്രഫഷണൽ ആയും
    സേഫ്റ്റി പ്രിക്കോഷൻ അനുസരിച്ചും കാണിക്കാന് ശ്രദ്ധിക്കുക
    താങ്കളുടെ സംസാരം കേട്ടപ്പോൾ അക്കാദിക്കായി വെൽഡിംഗ് പഠിച്ചിട്ടുണ്ട് എന്ന് തോന്നുന്നു
    ഏതൊരു ടെക്നിക്കൽ ജോലിയും സേഫ്റ്റി യോടെ ചെയ്യാന് പറയുന്നത് നന്നാവും
    സേഫ്റ്റി ഫസ്റ്റ്
    താങ്കളുടെ പ്രയക്ത്നത്തിന് ഒരുപാട് ആശംസകൾ

  • @ishaqpoonthottathilishaqpo9801
    @ishaqpoonthottathilishaqpo9801 4 роки тому +4

    Thanks bro. കുറെ കാലമായി മനസ്സിലുള്ള ഒരു ആഗ്രഹമായിരുന്നു

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 роки тому +1

    താങ്കളുടെ വിവരണം വളരെ നന്നായി. നന്ദി.Basicൽ നിന്ന് തന്നെ തുടങ്ങി. Insulated gate, Bi polar transistor (IGBT) എന്ന high power Transistor ഉപയോഗിച്ച ഒരു Inverterലൂടെ hi voltage (23ov/ 6 A) നെ hicurrent Low volt (100A/50 or 100v ) ആക്കി മാറ്റുന്ന ഒരു ഇലക്ട്രോണിക് സങ്കേതമാണ് ഇതിലുള്ളത്.കൻറ് പോയാൽ കത്തുന്ന LED ബൾബ്, A/C, ഫ്രിഡ്ജ് തുടങ്ങിയവയിലും സമാനമായ സങ്കേതം അഥവാ inverter technology ഉപയോഗപ്പെടുത്തുന്നു.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому

      Thank you so much for your great support

    • @najeebmv5920
      @najeebmv5920 4 роки тому

      സ്റ്റെയിൻലെസ് സ്റ്റീൽ വളരെ വൃത്തിയായി വെൽഡിങ് ചെയ്യുവാൻ ഏറ്റവും നല്ലത് ഏത് വെൽഡിങ് രീതി ആണ്

  • @welovebooksandtravel5274
    @welovebooksandtravel5274 4 роки тому +75

    വെൽഡിഗ് പഠിക്കാൻ പോയിട്ട് ഗ്ളാസ് ഇല്ലാതെ നോക്കി ചെയ്ത് പിറ്റെ ദിവസം സൂര്യപ്രകാശത്തിൽ നോക്കാൻ പറ്റാതെ .കണ്ണിൽ നിന്ന് കുടുകുടാ വെള്ളം ഒലിച്ചത് ഓർമ്മ വരുന്നു

    • @abhiram1851
      @abhiram1851 2 роки тому

      Bro evide poyann welding padichath

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому

      ഞാൻ സ്വന്തം പഠിച്ചതാണ്

    • @farsanarayan6682
      @farsanarayan6682 2 роки тому

      Ns വെച്ച് കണ്ണ് കഴുകുക work കഴിഞ്ഞു വന്നു phone use ചെയ്യാതിരിക്കുക 😊

  • @arunkumarvnair29
    @arunkumarvnair29 3 роки тому +1

    വളരെ നന്ദി സുഹൃത്തേ . താങ്കൾ വളരെ നന്നായി കൃത്യമായി അവതരിപ്പിച്ചു... നന്ദി

  • @vinnens
    @vinnens 4 роки тому +4

    നല്ല അവതരണം, വെക്തമായി മനസിലായി, താങ്ക്സ്

  • @sadisaudijeddah6449
    @sadisaudijeddah6449 3 роки тому

    ഞാൻ വെൽഡിംഗ് പഠിക്കാൻ തുടങ്ങാണ്. നല്ല അറിവും മുൻകരുതലും എടുക്കാൻ സാധിക്കുന്നു.
    ജോലിയിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ.

  • @sujithtm4166
    @sujithtm4166 4 роки тому

    എനിക്ക് വെൽഡിങ് പഠിക്കണമെന്ന് ഉണ്ടായിരുന്നു എന്റെ ചില ആവശ്യങ്ങൾക്ക് വേണ്ടി...
    കൂടുതൽ പഠിപ്പിച്ചു തരുമെന്ന് വിശ്വസിക്കുന്നു.. thank you for the video

  • @ghostride2239
    @ghostride2239 4 роки тому +5

    welding plant ലെ ആ regulator എത്ര യൊക്കെ അളവിൽ വയ്ക്കണം അതിനെ കുറിച്ച് പറയുമോ

    • @weldandcrafts
      @weldandcrafts 3 роки тому +4

      voltage പോലെ ആണ് സഹോ
      welding ചെയ്യുമ്പോൾ smooth ആയ് പോകുന്ന point ഏതാണോ അതാണ് കൃത്യം voltage അത് സ്ഥലം മാറുമ്പോൾ voltage കൂടിയും കുറഞ്ഞു മിരിക്കും അതുകൊണ്ട് കൃത്യം മെശർ ഇല്ല

  • @glenvivera
    @glenvivera 3 роки тому +1

    🙏👍 thanks...ബ്രോ... വലിയ കുഴപ്പമില്ലാതെ ചെയ്തു തുടങ്ങി

  • @sanjayk.k8184
    @sanjayk.k8184 4 роки тому +29

    +ve & -ve മാറിപോയാലും വെൽഡിങ് ചെയ്യാൻ പറ്റും. Earth clamp നു പകരം electrod holder connect ചെയ്യുന്നവരും ഉണ്ട്. പിന്നെ DC out put ആണ് ഏറ്റവും റിസ്കായ കറന്റ്‌. വെൽഡിങ്ങിനു മുകളിൽ ഉള്ള വേസ്റ്റിനെ slag എന്നാണ് പറയുന്നത്. വെൽഡിങ് റോഡുകളെ പറ്റി പറഞ്ഞു പക്ഷെ currect കറന്റ്‌ സെറ്റ് ചെയ്യുന്നതും പറയാമായിരുന്നു.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +1

      ശരിയാണ്
      കറൻറ് സെറ്റ് ചെയ്യുന്നത് പറയാൻ വിട്ടുപോയി thank you for your valuable feedback

    • @LiginVincent
      @LiginVincent 4 роки тому +4

      ഞാനും സ്വന്തമായി വെൽഡിങ് ചെയ്യുന്നതിനെക്കുറിച്ചു പഠിക്കുകയായിരുന്നു,, ഇതിൽ current set ചെയ്യുന്ന ഭാഗം നോക്കിയിരിക്കുക ആയിരുന്നു,, തുടർ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു,, നല്ല വീഡിയോ ആയിരുന്നു,, thanks,,

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +1

      Sure അടുത്ത വീഡിയോ ഉടനെ ചെയ്യാം

    • @renjithlekshman3729
      @renjithlekshman3729 4 роки тому

      Welding rodina patti onnum parnjittilla size only mention adhyham use chythathu 6013

    • @vineeshk4788
      @vineeshk4788 4 роки тому

      @@TECHNICIANMEDIA current set onnu parayamo

  • @spmichael3
    @spmichael3 4 роки тому +1

    വെൽഡിങ് മെഷിൻ സ്വന്തമായി ഉണ്ടായിട്ടും ഉപയോഗിക്കാൻ അറിയാത്ത ഒരാൾക്കു. ചെയ്യാൻ ആഗ്രഹം ഉള്ള ഒരാൾക്ക് ഒരുപാടു പ്രയോജനം ചെയ്യും ഈ വീഡിയോ. അത്യാവശ്യം കാര്യങ്ങൾ ലളിതമായി പറഞ്ഞത് ഒരുപാടു നന്നായിട്ടുണ്ട്. തൊഴിൽ രഹസ്യങ്ങൾ പുറത്തു പറയുന്നത് ഇഷ്ട്ട മല്ലാത്ത ചിലരെങ്കിലും നെഗറ്റീവ് കമന്റ്‌ ഇട്ടേക്കാം. സാരമില്ല. ഞാനും ഈ തൊഴിൽ ചെയ്യുന്ന ആളാണ്, ഈ വീഡിയോ എല്ലാരും കണ്ടാൽ നാളെമുതൽ പണി ഇല്ലാതാവും എന്ന പേടിയില്ല.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെയധികം നന്ദി താങ്കളെ പോലുള്ളവരാണ് ഞങ്ങളെപ്പോലെയുള്ള ഉള്ള ചെറിയ ചെറിയ youtube rs ne വീഡിയോ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇതിൻറെ ഒരു രണ്ടാം ഭാഗം എന്ന നിലക്ക് ഇതിൽ ഉൾപ്പെടുത്താത്ത കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി മറ്റൊരു വീഡിയോ കൂടി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്താണ് താങ്കളുടെ അഭിപ്രായം താങ്കൾ ഹെൽപ്പ് ചെയ്യുമോ

  • @manojramchandran8641
    @manojramchandran8641 4 роки тому +4

    Good informative video for new startups in welding sector and for biggners

  • @faizalakampadam4066
    @faizalakampadam4066 3 роки тому

    ആദ്യം മുതൽ അവസാനം വരെ ശ്രദ്ധയോടെ കേട്ട ഒരു വീഡിയോ ആണിത് thanks bro

  • @shamsudheensdheen2498
    @shamsudheensdheen2498 4 роки тому +5

    This is very helpful video. Thank you for it

  • @diludilu3779
    @diludilu3779 4 роки тому

    Thnx bro njan ethu kand welding cheythu ippol swanthamayi cheyyan padichu thanxxxxxxxxx

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +1

      Very good bro ഒരാൾക്കെങ്കിലും ഉപകരപ്പെട്ടതിൽ അതിയായ സന്തോഷം

  • @CTV_ONLINE
    @CTV_ONLINE 8 місяців тому +8

    കണ്ണിനു പണി കിട്ടിയവരുണ്ടോ ?

  • @jayakumaraluva1508
    @jayakumaraluva1508 4 роки тому

    നന്ദി സഹോദരാ.... ഉപകാരപ്രദമായ ഈ അറിവുകൾക്ക്

  • @root4solutionz595
    @root4solutionz595 4 роки тому +6

    Welding is a process of joining two similar or dissimilar metals bye fusing it with or without the application of pressure and filler metal

  • @mohamedshaveel1655
    @mohamedshaveel1655 3 роки тому

    ഗുരുവേ.... 3 കോഴി കൂടും.... 2 ബെഞ്ച്‌ ഉണ്ടാക്കി... Thanksss

  • @rian768
    @rian768 4 роки тому +42

    Welding machine connection കാണിച്ചത് ശെരിയായില്ല. പ്ലഗ്ഗിൽ socket വേണം. Direct ഹോളിൽ wire കയറ്റരുത്. അതുപോലെ rod dia പറഞ്ഞതു 4, 3.2, 2.5mm എന്നത് 8, 10, 12 എന്ന swg അളവാണ്.

    • @kannan8641
      @kannan8641 3 роки тому +1

      ഒന്ന് കണക്ഷൻ രീതി പറഞ്ഞു തരുമോ..

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +1

      ഓക്കേ

  • @vishnuv5169
    @vishnuv5169 3 роки тому

    സുഹൃത്തേ നന്ദി !
    ഞാൻ ഒരു SAW Welder ആണ്
    Hevy Metel 75 MM Plate Welder
    രണ്ട് തരം വെൽഡിംഗ് മിഷൻ അല്ല
    പിന്നെ Welding electrod ഒരുപാട് ഉണ്ട്
    7018,309, 316, Ni cr, etc ..... 2 ml 3 ml 4 ml 5 ml , I Root, 2Hot Pass, 3 capig , 4 finel visul അതിൽ തന്നെ Root ചെയ്യുമ്പോൾ Penatration ഇറങ്ങണം Pinholl പാടില്ല, Perowcity ഇതൊന്നും പാടില്ല ഇത് RT ചെയ്യുമ്പോൾ fail ആകും .
    QC ചെക്കിംഗ് RT, UT, DP, MPI അങ്ങനെ ഒരു പാട് Welding ഒരു അനന്ത സാഗരം ആണ് മച്ചാനെ .......

  • @juINDIAn
    @juINDIAn 4 роки тому +4

    വെൽഡിങ് പഠിക്കണമെന്നുണ്ട്, എന്തൊക്കെ ടൂൾസ് ആണ് വാങ്ങേണ്ടത്, ഏത് കമ്പനിയുടെ മെഷീൻ ആണ് നല്ലത്.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому

      വെൽഡിങ് മെഷീൻ, jk arc
      Angle grinder Makita
      Self drill . Bosch
      Hammering drill . Bosch,Makita,
      മെഷീൻ കൾ ഇതൊക്കെയാണ് വേണ്ടത്

    • @juINDIAn
      @juINDIAn 4 роки тому +1

      @@TECHNICIANMEDIA താങ്ക്സ്, ഒരു ഫാം സെറ്റ് ചെയ്യാനുള്ള പ്ലാൻ ഉണ്ട്, 0 cost ഇൽ പണിയൊക്കെ തീർക്കണം, അതിനുള്ള ഒരുക്കത്തിലാണ്.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому

      @@juINDIAn എന്ത് ഫാം ആണ് വെക്കുന്നത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому

      @@juINDIAn താങ്കൾക്ക് എന്താ ജോലി

    • @juINDIAn
      @juINDIAn 4 роки тому

      @@TECHNICIANMEDIA ഇപ്പോൾ പെട്രോൾ പമ്പിലാണ്, സാലറി ഒക്കെ ഉണ്ട്. പക്ഷെ ഇതു സേഫ് അല്ല.

  • @najahequality6715
    @najahequality6715 3 роки тому +2

    Very good 👍👍.. Basic informations...
    കണ്ണിൽ ഒരു പിടി മണൽ വാരി ഇട്ട feeling.. സത്യം... അടക്കാനും പറ്റില്ല തുറക്കാനും പറ്റാത്ത ഒരു അവസ്ഥ ആയിരിക്കും അത്..😔😔

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 4 роки тому +4

    ജനറേറ്റൻ മിഷ്യൻ ആണ് വെൽഡ് ചെയ്യാൻ ഏറ്റവും നല്ലത് വിലക്കുടുതൽ ആണ്. പിന്നെ Tigഅടിയക്കുന്നത് -ve ആണ്. മെംകോ, അടോർ.വെൽട്രോണിക്സ് ഈ കമ്പികളുടെ വെൽഡിഗ് മിഷ്യൻ ആണ് നല്ലത്.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +1

      Thank you സുഹൃത്തേ
      എനിക്ക് അറിയാത്ത കര്യങ്ങൾ പറഞ്ഞു തന്നതിന്

    • @sajeersajeer3230
      @sajeersajeer3230 4 роки тому

      Rajeev pls your no

    • @shihabubavabava5865
      @shihabubavabava5865 3 роки тому

      എനിക്ക് ഒരു മെഷിൻ വാങ്ങണം എന്ന് ഉണ്ട് ഏതാണ് നല്ലത്. കമ്പനിയുടെ പേര ഒന്ന് പറഞ്ഞ് തരുമോ

    • @biniltb
      @biniltb 2 роки тому

      ടിഗ് അലുമിനിയം എങ്ങിനെയാണ് + ഓ , - ഓ

  • @sajadps6989
    @sajadps6989 4 роки тому

    വളരെ ഉപകാര പ്രധമായ വിഡിയോ ...നന്ദി സുഹൃത്തേ

  • @ashmikaashmikaajesh1537
    @ashmikaashmikaajesh1537 4 роки тому +13

    5.00 നെഗറ്റീവ്.. പോസറ്റീവ് മാറിയാൽ വെൽഡിങ് ചെയ്യാൻ പറ്റും.. 10 യേർസ് ആയി ഈ ഫീൽഡ് ആണ് വർക്ക്‌ ചെയ്യുന്നത്

    • @sanjaysanju6594
      @sanjaysanju6594 4 роки тому

      Pattum 🤗🤗

    • @JOKER-f8e
      @JOKER-f8e 4 роки тому +1

      AC യിൽ പറ്റും DC യിൽ കഴിയില്ല

    • @saheenpalayi
      @saheenpalayi 4 роки тому +1

      @@JOKER-f8e DC yilum cheyyarund
      Inverter welding machine irangannuthinu munpe thanne DC welding machine prabhalyathil und. annu, AC motor + Dc generator use cheyythaanu DC arc welding cheythu kondirunnathu . gunil negative terminal um work pice il positive terminal um connect cheythaal (Straight polarity) .70% heat workilum 30% heat welding road ilum aayi labhikkum ,itharam reethiyil work metal bonding kooduthalum electrodinte use kuravum ayirikkum. Polarity thirchu vachaal (Reverse polarity) 30% heat workilum 70% heat welding road ilum aayirikkum . ee reethi anu pipe weldingnu etavum uchitham. Electrons and current flow directions annu ithinu Karanam...

  • @IloVeMyAaNaVaNdI
    @IloVeMyAaNaVaNdI 3 роки тому +1

    Bro nammude swantham aavashythinu ulla oru welding machine model parayamo?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +1

      ഞാൻ ഉപയോഗിച്ചു നോക്കിയതിൽ എനിക്ക് കംഫർട്ട് ആയിട്ട് തോന്നിയത് ഇസബ് ന്റെ മെഷീനാണ്

    • @IloVeMyAaNaVaNdI
      @IloVeMyAaNaVaNdI 3 роки тому

      @@TECHNICIANMEDIA thoshan??

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      കുഴപ്പമില്ല

  • @vipinvenu4286
    @vipinvenu4286 3 роки тому +6

    ഐടിഐ വെൽഡർ 💥💪

  • @elroyengineering
    @elroyengineering 4 роки тому +1

    Chumma ceri cheyyan anenkil 1g,2g,3g,4g,5g,e vaga testing ok andina...hydro test ,xray ithinteyonnum avashysmillallo

  • @sahalsahalabath1639
    @sahalsahalabath1639 4 роки тому +3

    ബെൽഡിംഗ് ചെയ്യുമ്പോൾ കരി കുടുതലായി പിടിക്കുന്നത് എന്തുകൊണ്ടാണ്
    കണ്ടാൽ ഫുൾബെൽ ഡായി എന്നു തോന്നും തട്ടി നോക്കിയാൽ കരിയായിരിക്കും എന്ത് കൊണ്ടാണത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +1

      റഡിന്റെ പുറമെയുളള സ്ലാഗ് ആണ് കരി ആകുന്നത് അത് തട്ടികളഞ്ഞ് വീണ്ടും ചെയ്താൽ മതി

    • @ഷാരോൺ
      @ഷാരോൺ 4 роки тому +3

      നല്ല റാഡ്‌ വാങ്ങുക -- പിന്നെ കൈ തയക്കം --

    • @avnavn5088
      @avnavn5088 4 роки тому +2

      ചെയ്യുന്ന joint ഒരു wire brush ഉപയോഗിച്ച് നന്നായി clean ചെയ്യ്താൽ മതി. rod ( electrode) ന്റെയും, Job piece ന്റെയും ഇടയിൽ ഉള്ള gap ( arc length) correct aayi follow ചെയ്യണം. ഒരു പാട് കൂടാനോ, കുറയാനോ പാടില്ല പിന്നെ ഉപയോഗിക്കുന്ന rod ന്റെ size അനുസരിച്ച് Amp Set കൂടി ചെയ്യ്

  • @SmartTechMedia
    @SmartTechMedia 4 роки тому

    വളരെ വിശദമായി, ലളിതമായി പറഞ്ഞു. IGBT ഉപയോഗിച്ചുള്ള SMPS
    We lding set ഉപയോഗിച്ച് Heavy ആയുള്ള work കൾ ചെയ്യാറില്ലെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ എത്ര വാസ് വമുണ്ട്. ഇലക്ട്രോണിക്സ് device ആയതു കൊണ്ട് compliant s നു സാധ്യത കൂടുതലായിരിക്കും. ഇതിന്റെ output voltage എത്രയായിരിക്കുമെന്നു പറഞ്ഞില്ല. ഞാനൊരു ഇലക്ട്രോണിക്സ് ടെക്ക്നീഷ്യൻ ആണ്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്.

    • @sanjayk.k8184
      @sanjayk.k8184 4 роки тому

      Inverter weldingset നു complaints നു സാധ്യത കൂടുതലാണ് കൂളിങ് fan വഴി പൊടിയും ഇരുമ്പുപൊടിയും മറ്റും കയറി board shoart circuit ആകാൻ സാധ്യതയുണ്ട്. പിന്നെ ഇലക്ട്രോണിക് set ആയതുകൊണ്ട് over voltage ഉം മറ്റും കാരണം complaints വരാറുണ്ട്.

    • @avnavn5088
      @avnavn5088 4 роки тому

      IGBT type inverter machine heavy duty und. Kemppi eanna oru company und made in Finland aanu. Njan use cheyyithittund. Avarde site kayari nokku appo ariyam othiri type und. Nammudea Ekm und whole sale dealer

  • @sureshthottaparambil
    @sureshthottaparambil 4 роки тому +28

    സുഹൃത്തേ .....
    രണ്ടു തരം വെൽഡിങ് ആണ് ഉള്ളത്.. അതു വസ്തുക്കളെ ഉരുക്കി ചേർത്തും ,ഉരുക്കാതെ ചേർത്തും,അതിൽത്തന്നെ ഒരേ തരം വസ്തുക്കളെയും വിത്യസ്ത തരം വസ്തുക്കളെ ഉരുക്കി ചേർത്തും ...
    ഈ വീഡിയോയുടെ തുടക്കത്തിൽ താങ്കൾ പറഞ്ഞത് 4 വെൽഡിങ് മെത്തോടുകൾ ആണു.
    കൂടാതെ സുരക്ഷക്ക് പ്രാധാന്യം നൽകണം ,കാരണം വെൽഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അൾട്രാ വയലറ്റ് രശ്മികൾ പിന്നീട് കാഴ്ചയെ ബാധിക്കും അതുകൊണ്ടു വെൽഡിങ് ഗ്ലാസ് മാത്രം ഉപയോഗിച്ച് വെൽഡ്‌ ചെയ്യുക..
    കൂടാതെ സാങ്കേതികപരമായ വിഡിയൊ ചെയ്യുമ്പോള് കുറച്ചുകൂടെ ശ്രദ്ധിക്കുക .. എന്നിരുന്നാലും താങ്കളുടെ ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ...നന്നായിട്ടുണ്ട്‌ ..
    വെൽഡിങ് ആർക്കു വേണമെങ്കിലും ചെയ്യാം ...പക്ഷെ അതിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നത് താഴെ പറയുന്ന കാര്യങ്ങൾ ആണു വെൽഡിങ് മെത്തോട് ,വെൽഡിങ് വസ്തുക്കൾ ,വെൽഡ്‌ ചെയ്തുള്ള പരിചയം ...

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +1

      ഓക്കേ സുരേഷേട്ടാ താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദി

    • @thasnimm8927
      @thasnimm8927 3 роки тому

      ബ്രോ tig welding filler wire evide വാങ്ങാൻ കിട്ടും

    • @rarishtnairrarishtnair9644
      @rarishtnairrarishtnair9644 3 роки тому

      @@thasnimm8927 🤔

  • @sajidmundassery
    @sajidmundassery 4 роки тому

    ഞാൻ ഉപയോഗിക്കുന്നതും TOSHON കമ്പനിയുടെ മെഷീൻ ആണ്..Vedeo നന്നായി അവതരിപ്പിച്ചു.

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +2

      താങ്ക്യൂ സുഹൃത്തേ ഇതിന് ഒരു രണ്ടാം ഭാഗം കൂടി ചെയ്യാൻ ഉദ്ദേശിക്കുന്നു എന്താണ് താങ്കളുടെ അഭിപ്രായം

  • @pssuresh1
    @pssuresh1 4 роки тому +5

    കുറെ കൂടി വിശദീകരണം വേണമായിരുന്നു, welding direction,rod angle,metal gapping,etc

    • @joytjoy-gt7zp
      @joytjoy-gt7zp 3 роки тому

      അത് currect പോയിന്റ്

    • @rarishtnairrarishtnair9644
      @rarishtnairrarishtnair9644 3 роки тому

      Uddesam athallallo appo athu parayenda avasyam illa

    • @a.t.zainulabideen9287
      @a.t.zainulabideen9287 2 роки тому

      ഈ വീഡിയോയിൽ പറയുന്നപോലെ വെൽഡിങ്ങിനെ അത്ര നിസാരമായി കാണരുത്.
      കാറ്റിന് എതിരായി നിന്നുകൊണ്ട് വെൽഡിങ് ചെയ്താൽ വെൽഡിങ് ഗ്ലാസ് ഉപോയോഗിച്ചാലും ദോഷം ചെയ്യും.
      മറ്റൊന്ന്, ഹാൻഡ് ഗ്ലൗസ് (ഗുണനിലവാരമുള്ള) ധരിയ്കാതെ വെൽഡിങ് റാഡ് പോലും തൊടരുത്, ഈ വീഡിയോയിൽ കാണിച്ചപോലെ വെൽഡിങ് മെഷിന് കണക്ഷൻ നൽകരുത്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഈ ജോലിക്ക് ആരും ഇറങ്ങിത്തിരിക്കേണ്ട

  • @hareeshswamikrishnanpanick9763

    ഞാനും ഇന്ന് വെൽഡിങ് ചെയ്ദു നോക്കി...നല്ല ട്യൂട്ടോരിയൽ ആണ് ഒരുപാട് നന്ദി കണ്ണിനു നല്ല സ്‌ട്രെയിൻ ഉണ്ട്...ഒരു വെൽഡിങ് മെഷീൻ വാങ്ങണമെന്നുണ്ട് ചെസ്റ്റോൺ എന്നൊരു ബ്രാൻഡ് കണ്ടു ഓൺലൈൻ ഇൽ വാങ്ങിയാൽ നല്ലടാവുമോ അധോ പണി ആവുമോ..

  • @muhammadanas6180
    @muhammadanas6180 4 роки тому +3

    ഇരുമ്പില്‍ aluminum weld ചെയ്ത് ഫിറ്റ് ചെയ്യാൻ പറ്റുമോ?

    • @visakhvijayan9757
      @visakhvijayan9757 4 роки тому +1

      Pattum tig

    • @visakhvijayan9757
      @visakhvijayan9757 4 роки тому

      Pattum tig weldingil

    • @maneeshmachad209
      @maneeshmachad209 4 роки тому

      @@visakhvijayan9757 രണ്ടിന്റെയും മേൽറ്റിംഗ് പോയിന്റ് വ്യത്യാസം ആണ്

    • @SmartTechMedia
      @SmartTechMedia 4 роки тому

      ചോദ്യം കൊള്ളാം സുഹൃത്തേ. എന്റെ field വേറെ ആണെങ്കിലും എന്റെ അറിവിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ല. കാരണം ചില ലോഹങ്ങൾ തമ്മിൽ ഉരുകി ചേരില്ല. ഇരുമ്പിൽ ചെമ്പ്, പിച്ചള , ലെഡ് , സിങ്ക്, സങ്കര ലോഹങ്ങളായ ഓട്, പിച്ചള തുടങ്ങി പല ലോഹങ്ങളും ചേരും. അലുമിനിയവുമായി ചേരുന്ന ചിലലോഹങ്ങളുമുണ്ട്. അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല.

    • @gtechsatinfo3729
      @gtechsatinfo3729 4 роки тому

      Pattilla

  • @fathimaabdulshukkurshuku9548
    @fathimaabdulshukkurshuku9548 4 роки тому

    ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം. തുടക്കക്കാർക്ക് വളരെയധികം ഉപകരിക്കും താങ്ക് യു ബ്രോ

  • @shyjubabu4701
    @shyjubabu4701 4 роки тому +3

    പ്രൊഫഷണൽ വെൽഡിംഗ് നാട്ടിലെ വെൽഡിംഗ് രണ്ടും വളരെ വിത്യാസം ഉണ്ട്. ഞാൻ നാട്ടിലെ വർക്ക്ഷോപ്പിൽ നിന്നും പ്രൊഫെഷണൽl വെൽഡിങ്ങിലേക്കു ഉള്ള യാത്രയിൽ ആണു.ഇതു അനന്ത സാഗരം അല്ല അനന്ത പ്രപഞ്ചം പോലെ ആണ്

  • @privateaccount6726
    @privateaccount6726 4 роки тому

    നല്ല അവതരണം, basic കാര്യങ്ങൾ ആദ്യമേ പറഞ്ഞതുകൊണ്ട് welding അറിയാത്തവർക്കും manassilaavum,............ ഇത് എത്ര watt power ഉപയോഗിക്കുന്നു എന്ന് കൂടി പറയാമോ?

  • @fntech5537
    @fntech5537 4 роки тому +7

    Introduction ൽ വെൽഡിംഗ് റാഡ് Plate ൽ ഒട്ടിപ്പിടിക്കുന്നതിനെ കുറിച്ച് പറഞ്ഞെങ്കിലും പിന്നെ അതെന്തുകൊണ്ടാണെന്ന് പറഞ്ഞില്ലല്ലോ

    • @Ishavlog350
      @Ishavlog350 3 роки тому +1

      നേരിട്ട് റാഡ് ബലത്തിൽ കുത്തരുത് - ചരിച്ച് പിടിച്ച് മെല്ലെ കത്തിക്കുക - അൽപം കത്തിയാൽ പിന്നെ ഒട്ടില്ല

  • @Angry-Ram
    @Angry-Ram 4 роки тому

    വീട്ടിലെ ചെറിയ ആവശ്യങ്ങൾക്കും, അതായത് കോഴിക്കൂട് നിർമാണം, വേലി, ഏണി അങ്ങനെ ഒക്കെ ഉള്ള (Hobby) ആവശ്യങ്ങൾക്ക് വേണ്ടി പറ്റിയ (latest) ഒരു welding machine -ന്റെ മോഡൽ ആരെങ്കിലും പറഞ്ഞു തരാമോ? ഉദ്ദേശ വിലയും.

  • @babuthomas5056
    @babuthomas5056 4 роки тому +9

    Type of welding
    GTAW
    SMAW
    SAW
    MIG
    LASER
    FRICTION

  • @jibinrajks6593
    @jibinrajks6593 4 роки тому

    Valareyadhikam ishtapettu..welding me kurich nannayi manasilaayi

  • @sunusunu.8512
    @sunusunu.8512 4 роки тому +7

    Oru dhivasam kondu padichedukkaam ennu over confidence ulla aarum ee panikku pokaruthuu....nadakkilla athra thanne.....

  • @NandakumarJNair32
    @NandakumarJNair32 4 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ. ആശംസകൾ.

  • @ARAYYANSVLOGS
    @ARAYYANSVLOGS 4 роки тому +5

    Chettaaayi aa rod angu maattikko... Sun bond kollilla

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +2

      ഞാൻ ഇതാ ഉപയോഗിക്കാറ്
      എന്റെ നാട്ടിൽ വെറെ ബ്രാന്റ് കിട്ടൂല ബ്രോ

    • @rishadkalikavu6610
      @rishadkalikavu6610 4 роки тому +2

      Mega

    • @2strokezridersindia83
      @2strokezridersindia83 4 роки тому +1

      സത്യം 👍

    • @maheshrationalist9939
      @maheshrationalist9939 4 роки тому +2

      അതേ,sunbond കട്ടപ്പുകയാണ്,,best arc,AVT,, Oshima ഇതൊക്കെ അത്യാവശ്യം നല്ല welding rad ആണ്‌

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +1

      Okay thank you സുഹൃത്തേ വേറെ റോഡ് കിട്ടുമോ എന്ന് നോക്കട്ടെ

  • @Shareefkozhikkara
    @Shareefkozhikkara 4 роки тому +1

    Nalla avatharam vekthamayi paranju thannu super

  • @Shabizone
    @Shabizone 4 роки тому +3

    താങ്ക്സ് ബ്രോ

  • @dawnpaul7198
    @dawnpaul7198 4 роки тому

    Video kollam 2 mistakes notice cheythu .1 DC welder machineil moving parts illa ennanu thonnunnath. 2 dc ayathukond shok adikkilla ennu parayunnu..dc aayathukondalla voltage kuravayath kondanu safety kooduthal..same voltagil DC,ac compare cheythal dc aanu dangerous.. thanks for the video

  • @sidhiquekadappadi162
    @sidhiquekadappadi162 4 роки тому +5

    Hai
    നിങ്ങൾ ഇതിൽ ഫസ്റ്റ് ചെയ്യുമ്പോൾ ottipidikkum അതിന് പരിഹാരം

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +4

      2 nd part ചെയ്താലോ

    • @hi-techservice7839
      @hi-techservice7839 4 роки тому

      Rod ചരിച്ച് പിടിച്ച് നോക്ക്

    • @rarishtnairrarishtnair9644
      @rarishtnairrarishtnair9644 3 роки тому

      Ee video kand weld cheyyan pokunnavar rod charichu pidichittenthenkilum karyamundo

  • @shamsuak5035
    @shamsuak5035 3 роки тому

    വലിയ ഉഭകാര പ്രദമായ വീഡിയോ. വളരെ നന്ദി 👍🌹🌹🌹

  • @diymallu3730
    @diymallu3730 3 роки тому +3

    RESPECT 🔥👍

  • @nasrudheennasru6526
    @nasrudheennasru6526 2 роки тому

    Veetil rand naala welding mesheen
    Und rent shoap ullath kond but ath maathram upayogikkan pedi aayrunnu erthum kittumo enn vijarich ippo okke clear aay bro thanks eni naatil poyal onn eranganam ☺️☺️kura aay onn athine kurich padillanam enn vijarikkunne ippo oru vidam oke aay bro thanks

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому

      ചെയ്തിട്ട് വീണ്ടും കമന്റിൽ വരണം ഓക്കേ

    • @nasrudheennasru6526
      @nasrudheennasru6526 2 роки тому

      TECHNICIAN MEDIA ippo gulfilaa naatil
      Vannit venam welding meshin maathrame tril adikaathath eni ippo adum manassilaay

  • @GAJINIBASS5276
    @GAJINIBASS5276 4 роки тому +4

    Trasformer welding mechine,Inverter welding mechine,Oil cooled welding mechine..

  • @DeepuDeepu-ko8uq
    @DeepuDeepu-ko8uq 3 роки тому +1

    Adipoli video nanni suhruthey

  • @sagarinjohn
    @sagarinjohn 4 роки тому +4

    എന്താണ് ഭായി? DC യിൽ -ve +ve മാറ്റിയാൽ വെൽഡ് ചെയ്യാൻ പറ്റില്ലെന്നോ? അപ്പോ ഈ പൊളാരിറ്റി ഒക്കെ എന്താ? വെൽഡിംഗ് 4 തരത്തിലാണെന്നോ? വെൽഡിംഗ് കൂളിംഗ് ഗ്ലാസ് വച്ച് ചെയ്യാമെന്നാണോ? വെൽഡിംഗ് ആർക്കും ചെയ്യാം.. ക്വാളിറ്റി വരണമെങ്കിൽ എക്സ്പീരിയൻസ് വേണമെന്നു മാത്രം..
    welding glass ഉപയോഗിക്കാതെ വെൽഡ് ചെയ്യുന്നത് കണ്ണിന്റെ കാഴ്ച ഇല്ലാതാക്കും... ആദ്യം ഒക്കെ ഉണ്ടാകുന്ന മണൽ തരി വീഴുന്ന പോലുള്ള അവസ്ഥ പിന്നീട് ഉണ്ടാകാത്തത് കണ്ണിന്റെ കാര്യം ഒരു തീരുമാനമാകുതിന്റെ ലക്ഷണമാണ്.. വെൽഡിംഗ് ഉണ്ടാക്കുന്ന Infrared, ultraviolet റേയ്സ് Skin പ്രോബ്ലംസ് ഉണ്ടാക്കും... welding light ശരീരത്ത് നേരിട്ട് അടിക്കുന്നത് പൂർണമായും ഒഴിവാക്കണം.. സേഫ്റ്റിയെ കുറിച്ചാണ് ആദ്യം പഠിപ്പിക്കേണ്ടത് .. താങ്കളുടെ പുതിയ അറിവ് നേടാനുള്ള ആഗ്രഹം മാനിക്കുന്നു .. ശരിയായ അറിവ് പകരാൻ ശ്രദ്ധിക്കൂ... dislike ചെയ്തവർ വെൽഡിംഗ് എന്താണെന്ന് അറിയാവുന്നവർ ആണെന്ന് കരുതുന്നു.

  • @bineeshb91
    @bineeshb91 Рік тому +1

    Ambier കുറഞ്ഞ മെഷീൻ ഉപയോഗിച്ചാൽ ?

  • @jyoutech7635
    @jyoutech7635 4 роки тому +3

    Current ah nob adjusting not speech why?

  • @martin_mulloth
    @martin_mulloth 4 роки тому +1

    Very informative vedio thank you..
    Cheriya oru welding set vaganam ennud.. for home purpose.. eath company yude anu suggest cheyyunath

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +1

      ഞാൻ ഉപയോഗിക്കുന്നത് തോഷോൻ എന്ന കമ്പനി ആണ് ഇത് നല്ല ഒരു പ്രോഡക്റ്റ് ആണ്
      Ibell,
      Thoshon

    • @uk9692
      @uk9692 4 роки тому +1

      Ibell more settings und like anti stick etc, beginnersinu helpful aannu, plus vallare cheruthum weight kuranjathum aannu 👍

  • @നിങ്ങളുടെലോകം

    Aarkkum ചെയ്യാം വെൽഡിങ് ബട്ട്‌ ഇപ്പോൾ തിന്നാം ennu പറഞ്ഞു ചെന്നാൽ രാത്രി പണി palum

  • @WE4RNSN
    @WE4RNSN Рік тому

    IGBT INVERTER WELDING MACHINE നമ്മുടെ വീട്ടിലെ പ്ലഗ് പോയിൻ്റിൽ കണക്റ്റ് ചെയ്ത് ഉപയോഗിക്കാമോ

  • @lijopuliyckal6083
    @lijopuliyckal6083 4 роки тому +14

    ഞാനും പൂത്തിരി കത്തിക്കുന്ന ആളാണ്

  • @risal222
    @risal222 3 роки тому

    Njan innu (17/02/2021)oru ibell 220-76 welding machine wangi.7000 rs.nale welding cheythu nokum.njan first time anu welding machine thodunnath.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      ധൈര്യമായി ചെയ്യൂ
      ആദ്യമായിട്ടാണ് എങ്കിൽ കുറച്ചു നേരം ചെയ്യതാൽ മതി ഇല്ലെങ്കിൽ കണ്ണ് വേദനിക്കും

  • @vipin12374
    @vipin12374 4 роки тому +3

    Video കണ്ട് പഠിക്കാൻ പറ്റുന്ന പണി അല്ല ഇത്.. കണ്ണ് പഴുത്തു ചീഞ്ഞു പോകും

    • @malludotcom2493
      @malludotcom2493 4 роки тому +2

      ഇയാളൊരു വെൽഡർ ആണെന്ന് തോന്നുന്നു

    • @vipin12374
      @vipin12374 4 роки тому

      Yes,

    • @athul4628
      @athul4628 3 роки тому +1

      കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ് സാർ

    • @jethenlalnv7600
      @jethenlalnv7600 3 роки тому

      Pinnella

  • @thecreator1336
    @thecreator1336 4 роки тому +1

    ഇനിയും ഇതുപോലെ വെൽഡിങ്ങിനെ കുറിച്ചുള്ള വീഡിയോ ഇടണം

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому

      നോക്കാം ഇതിന്റെ പെർഫോമൻസ് എങ്ങനെയുണ്ട് എന്ന് നോക്കട്ടെ നമുക്ക് ചെയ്യാം അധികം വൈകാതെ

  • @renjithmohandas4359
    @renjithmohandas4359 4 роки тому +4

    ഓയിൽ കൂളിംഗ് സെറ്റ് ഉണ്ടായിരുന്നു

  • @shukoorpt8741
    @shukoorpt8741 Рік тому

    ഈ മെഷീൻ ഒക്കെയും എയർ കൂളർ ആണ്.. ഹെവി തിക്ക്നെസ് മെറ്റിരിയൽ വെൽഡിങ് ചെയ്യാൻ ഓയിൽ കൂളർ മെഷീൻ ഉണ്ട്.. അതിൽ ട്രാൻസ്‌ഫോർമർ മുഴുവൻ ഓയിലിൽ മുങ്ങി യാണ് നിൽക്കുന്നത്.. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പറ്റും.. പ്രയാസം ഉണ്ടാകുമെന്ന് അർഥം

  • @mvscreation1754
    @mvscreation1754 4 роки тому +3

    ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും ശരിയല്ല

    • @nirmalt3079
      @nirmalt3079 4 роки тому

      Enikkum angane thoni

    • @kassimch1
      @kassimch1 4 роки тому +3

      ഇദ്ദേഹം IIT യിലെ മാഷല്ലയിഷ്ട്ടാ ഒരു സാധാരണക്കാരൻ ....എന്നാലും അറിയാത്തവർക് ഒരു പുത്തൻ അറിവാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...

  • @sulaimank1626
    @sulaimank1626 3 роки тому +1

    👍 സൂപ്പർ
    എനിക്ക് ഒരു വെൽഡിങ് മിഷ്യൻ
    വാങ്ങണമെന്നുണ്ട്
    ഏതാണ് നല്ല മിഷൻ
    എനിക്ക് വാടകക്കു കൊടുക്കാൻ വേണ്ടി

  • @ajishs8894
    @ajishs8894 4 роки тому

    Bro, നല്ല വിവരണം. ഒരു കാര്യം വെൽഡിങ് റാഡ് എങ്ങനെയാണു മൂവ് ചെയ്യേണ്ടത് എന്നു പറഞ്ഞില്ല. മെഷീൻ ഓഫ്‌ ചെയ്തിട്ട് എങ്ങനെയാണു റാഡ് മൂവ് ചെയ്യേണ്ടത് എന്നു വിവരിക്കാമായിരുന്നു.

  • @shijujoseph8339
    @shijujoseph8339 4 роки тому +1

    17 വയസിൽ തുടങ്ങി ആണ് അതിയം ഓർത്തു പണി വേണ്ട എന്നെ ബട്ട്‌ ഇപ്പോൾ അടിപൊളി ഇഷ്ടം

  • @shanavaskm7760
    @shanavaskm7760 4 роки тому

    ഞാൻ ഈ വീഡിയോ കണ്ടു വെൽഡിങ് പഠിച്ചു പറഞ്ഞു തന്ന ചേട്ടനു തക്‌സ് ഞാൻ ഒരു അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ ചെയ്യുന്ന ആളാണ്
    കണ്ണിന്നു പണി കിട്ടി 2ഡേ പിന്നെ കണ്ണിൽ മണൽ വാരിയിട്ട സുഖവും
    ഇത് വെൽഡിങ് ചെയ്യുമ്പോൾ എപ്പോഴും
    ഇങ്ങനെ ഉണ്ടാകുമോ ഞാൻ സ്ഥിരം വെൽഡിങ് ചെയ്യുന്ന ആള് അല്ലാ
    മറുപടി പ്രതീക്ഷിക്കുന്നു