ഇവനെ കഴിച്ചാൽ നിങ്ങ ഞെട്ടും ..../Scampi shrimp butter garlic fry...

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 68

  • @SajimonChirayil
    @SajimonChirayil 2 години тому

    ആറ്റുകൊഞ്ച് 💞💞 താമരക്കാലൻ,നീലക്കാലൻ...കിടിലൻ രുചിയാണ്..

  • @rejijoseph7076
    @rejijoseph7076 5 годин тому +1

    ഇങ്ങനെ ഒരു ഐറ്റം കിട്ടിയാൽ ആണാണോ പെണ്ണാണോ എന്നാര് നോക്കാൻ 😄.
    ആദ്യം കുക്ക് ചെയ്യുന്നത് കണ്ടപ്പോൾ എന്തൊക്കയോ കുറവുള്ളത് പോലെ കണ്ടു. പക്ഷെ ചില്ലി flakes ചേർത്തപ്പോൾ നന്നായി, അവസാനം മസാല കൂടി ആയപ്പോൾ സൂപ്പർ 👍

  • @pradeepv.a2309
    @pradeepv.a2309 3 години тому

    ഉം.... ഒരു രെക്ഷ യില്ല നിങ്ങളുടെ കൂക്കിങ് വീഡിയോ അടിപൊളി 😋😋😋😋

  • @willeezzpro
    @willeezzpro 3 години тому

    @K&K : Next time ginger garlic paste +crushed green chilli + alpam pepper powder cherthu masala kootuka.. ginger garlicnte taste munnottu nikkanam.. ithu butteril fry cheyyuka and last salted butter and garlic mathram saute cheyyuka... ithu fried prawnsinte melekku ozhichu kazhikkuka..
    ginger garlic paste vangunnathil uppullondu additional uppu venamenkil mathram cherkuka... vetil arachedukkuvanel avashyathinu uppu cherkkuka..
    Njan evde chickenil pareekshicha recipe anu... chickenil njan alpam curd koodi mix cheytharnnu... Variety Taste anu👍🏻

  • @RahulRavi-f4b
    @RahulRavi-f4b 5 годин тому +5

    Camera man വീഡിയോ എടുക്കാൻ പടിക്കേണ്ടിയിരിക്കുന്നു വീഡിയോ ഇടക്ക് blur ആകുന്നു 🫣

  • @MishalmichuMichu
    @MishalmichuMichu 6 годин тому +1

    കഴിക്കുമ്പോൾ ഉംം വരുന്നുണ്ട്😂😂😂 നല്ല ടേസ്റ്റ് ഒണ്ട് എന്ന് പറയുന്നതിന് മുന്നെ തന്നെ മനസ്സിലായി 😂😂😂 നിങ്ങളുടെ കുക്കിംഗ് ഒരു രക്ഷ ഇല്ല ചേട്ടാ..👌👌👌പൊളിയാണ് 🙏

  • @leninprakash4864
    @leninprakash4864 4 години тому

    Powli sadhanem kandal ariyam super tasty ayirikum ennu

  • @sunishkumar5282
    @sunishkumar5282 7 годин тому +6

    ടൈഗർ prawns നേലും വില നീല കാലൻ കൊഞ്ചിന് തന്നെയാണ്, ഇതിനെ കൃഷി ചെയ്തു ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 3 години тому

    ഈ k&k മച്ചാൻ കൊതിപ്പിക്കുവാ 😋

  • @sreenathgopinathan9345
    @sreenathgopinathan9345 2 години тому

    kothippikkuvaanalle...❤❤❤

  • @BinuMp-p3f
    @BinuMp-p3f 7 годин тому +1

    K&K തള്ളിമാറിക്കുകയാണ് സൂപ്പർ സാജൻ 🥰

  • @Mallu_night_owl
    @Mallu_night_owl 2 години тому

    cookng adipoli camera angle onnu refined aavanam edakkuedakku closeup aayi blurr aayi pokunnundu

  • @vaisakhvava7633
    @vaisakhvava7633 7 годин тому +1

    Cooking video super ayi varun und

  • @bck7260
    @bck7260 5 годин тому

    pwoli idea ithu kalakum

  • @shojisivaraman3554
    @shojisivaraman3554 5 годин тому

    ഇങ്ങനെ കൊതിപ്പിക്കല്ലേടാ 😊😊

  • @maryswapna813
    @maryswapna813 2 години тому

    അടിപൊളി ❤❤❤

  • @orupravasi9922
    @orupravasi9922 3 години тому

    സാജൻ ഒരു അരലിറ്ററിൽ ടേസ്റ്റ് മാറ്റി പറഞ്ഞു 😄😄😄😄😄😄

  • @AfselPv
    @AfselPv 2 години тому

    Suhurtha..ingana masalayum butter um okka ittal chemmenta taste kittumoo😅

  • @Jovackvlogs
    @Jovackvlogs 4 години тому

    Kodapuram kayalil kittum🤔

  • @JoiceDcunha
    @JoiceDcunha 6 годин тому

    Super and awesome Tiger Prawns fry👍👍👍👍 and they look very delicious 🤤😋

  • @vishnudas1938
    @vishnudas1938 3 години тому

    Camera matty alle. Colorfull aayittundu

  • @raveendrankaippelly2740
    @raveendrankaippelly2740 5 годин тому

    ഈ ചെമ്മീനും ഞണ്ടും എന്തുകൊണ്ടാണ് ചൂടാകുമ്പോൾ ചുവന്ന നിറം വരുന്നത്🤭😍😅

  • @binoychacko4674
    @binoychacko4674 4 години тому

    K k uummmm ennu vekkanda😂 eniku Ariyam taste. Aanennu.. 😋😋😋😋😋😋😋😋

  • @renjiths9450
    @renjiths9450 5 годин тому

    അടിപൊളി 👍

  • @sasikumarramachandran6029
    @sasikumarramachandran6029 5 годин тому

    കൊതിപ്പിക്കല്ലേ 😅😅😅

  • @Sreerambnair
    @Sreerambnair 7 годин тому +2

    Poli poli 🔥🔥

  • @anoopanoop7148
    @anoopanoop7148 5 годин тому +1

    Boombang style analo

  • @orupravasi9922
    @orupravasi9922 3 години тому

    അഞ്ചു കൊല്ലം ആയിട്ട് ഞെട്ടിക്കൊണ്ടിരിക്കുവാണ്,, ഇനി വയ്യാ... ഞെട്ടി ഞെട്ടി മടുത്തു.. ഇനി ഇങ്ങോട്ട് ക്യാഷ് തന്നാൽ ഞെട്ടാം 🤩🤩🤩🤩🫣

  • @sreejithkt4504
    @sreejithkt4504 5 годин тому

    Poli cooking 🔥

  • @Arathy_Pravee
    @Arathy_Pravee 4 години тому

    Super❤😋

  • @club-cb6cp
    @club-cb6cp 7 годин тому +2

    K&k poli❤️🔥

  • @leninprakash4864
    @leninprakash4864 4 години тому

    K&k kumbari evide ❤❤❤

  • @jinsjohn7278
    @jinsjohn7278 5 годин тому

    Ethan evide?

  • @sudheerpremdas138
    @sudheerpremdas138 4 години тому

    മഞ്ഞൾപ്പൊടി ചേർക്കാത്തത് എന്ത്

  • @VimalVincent-vl1jx
    @VimalVincent-vl1jx 5 годин тому

    Aareyo kaliyakkunna poleee

  • @Lalu-vs3qm
    @Lalu-vs3qm 6 годин тому

    Bro fishing വിഡീയോ ഇടുമോ edhan എവിടെയാ

  • @Noufal.21
    @Noufal.21 6 годин тому +1

    Camara man vallathum kittiyo😂😂😂

  • @HameedMohammed-ez9qp
    @HameedMohammed-ez9qp 7 годин тому +2

    കൊതുപിക്കല്ല k&k

  • @rishikeshsreehari
    @rishikeshsreehari Годину тому

    It’s called Giant Freshwater Prawn.

  • @nizunizunizu1935
    @nizunizunizu1935 2 години тому

    Full വെള്ളം അടി വീഡിയോ ആണല്ലോ 😅😅

  • @AnilKumar-sv3nr
    @AnilKumar-sv3nr 7 годин тому

    k& k ഹാജർ✌️'👍👍👍♥️♥️

  • @jsMedia-k6t
    @jsMedia-k6t 3 години тому

    നല്ല കവട്ട ആണല്ലെ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 години тому

    😍😍😍...

  • @rajeshnr4775
    @rajeshnr4775 2 години тому

    👍👍👍

  • @sudheerzaman3659
    @sudheerzaman3659 4 години тому

    😋

  • @katturumbuthetastehunter
    @katturumbuthetastehunter 3 години тому

    ഇതിനു മാംസം കുറവാണു

  • @praveenkannan5810
    @praveenkannan5810 7 годин тому

    👌

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 5 годин тому

  • @vivektk2544
    @vivektk2544 5 годин тому +1

    ഞങ്ങളുടെ നാട്ടിലൊന്നും ഈ സാദനം എത്ര പൈസ കൊടുത്താലും കിട്ടില്ല ..കോഴിക്കോട് delivery ചെയ്യാൻ പറ്റുമോ ??തിന്നാനുള്ള ആഗ്രഹം കൊണ്ടാണ് 😂

  • @sandeshmm8280
    @sandeshmm8280 3 години тому

    ❤❤❤

  • @mr.skating2095
    @mr.skating2095 7 годин тому +1

    Hi

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 7 годин тому

    Poli😍😍

  • @RatheeshPb-u6k
    @RatheeshPb-u6k 7 годин тому

    👍👍👍👍👍👍

  • @harigovind2505
    @harigovind2505 7 годин тому

    Machane roby chettan evde..?

  • @DigalChristpj-hu4vo
    @DigalChristpj-hu4vo 7 годин тому

    🌹👍👌👏😘🇮🇳

  • @jalanjalan8882
    @jalanjalan8882 7 годин тому

    Kkkkk… പാൽ കൊഞ്ചു ആക്കു please

  • @mubarakkasara1648
    @mubarakkasara1648 6 годин тому

    😋😋😋😋😋👌👌👌👌👌👌🥰🥰🥰🥰🥰

  • @AbiManu-q6p
    @AbiManu-q6p 5 годин тому +2

    മീനിൽ ഗരം മസാല ഇടരുത്

  • @mujeebrahman5491
    @mujeebrahman5491 6 годин тому

    Super ❤❤👍👍

  • @nalansworld1208
    @nalansworld1208 4 години тому

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 3 години тому

    ❤❤❤❤❤❤

  • @SUTHI_KANNUR
    @SUTHI_KANNUR 6 годин тому

    😋😋😋😋

  • @creativehead9598
    @creativehead9598 6 годин тому

  • @sirajm4211
    @sirajm4211 7 годин тому