ലോട്ടറി അടിച്ചതിനെക്കാള്‍ സന്തോഷം; അമ്മച്ചിയെ കാണാനെത്തി പ്രിയങ്ക| Wayanad | Priyanka Gandhi

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 391

  • @afsalpl8556
    @afsalpl8556 2 години тому +337

    അവരുടെ സന്തോഷം കണ്ടോ.... ഒരു ജനപ്രതിനിധിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം 😊

    • @keralaclicks6464
      @keralaclicks6464 2 години тому

      കോൺഗ്രസ്‌ കുടുംബത്തിന്റെ നാടകം അല്ലല്ലേ അപ്പോൾ ഇത് 😂

    • @coolian00
      @coolian00 Годину тому

      just a act for vote good for nothing

    • @hamzakoya8183
      @hamzakoya8183 Годину тому +2

      👍❤️❤️

    • @indian7736
      @indian7736 Годину тому +1

      ഇവള്‍ എവിടത്തെ ജനപ്രതിനിധിയാണ്.....??

    • @bijuma6730
      @bijuma6730 Годину тому

      തിരിച്ച് ഒരു മൈരും പ്രതീക്ഷിക്കേണ്ട...

  • @rojanantony8360
    @rojanantony8360 2 години тому +226

    വയനാടിന്റ സ്വന്തം പ്രിയങ്ക ജി നിങ്ങളും രാഹുലും ഞങ്ങൾക്കു ജീവൻ ആണ് 6ലക്ഷം ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയം നേടും 💙💙💚💚🔥🔥🔥

    • @abdulazeez2351
      @abdulazeez2351 2 години тому +4

      😂😂🎉🎉🎉🎉🎉🎉😢❤❤❤❤❤❤❤❤❤ 0:48

    • @tastyfood1248
      @tastyfood1248 2 години тому +3

      എന്നിട്ടെന്തിനാ തേച്ചു പോകാനോ😅😅

    • @RN-ed7uj
      @RN-ed7uj 2 години тому +5

      ഇനി അവൾ പോയീ sanitizer ഇട്ടുകുളിക്കും

    • @smithabiju9001
      @smithabiju9001 Годину тому

      ​@@tastyfood1248photo shoot daivam polae ano😅

    • @vinodvram470
      @vinodvram470 Годину тому

      ​@@RN-ed7ujസത്യം

  • @najeemmukan8097
    @najeemmukan8097 2 години тому +98

    പ്രിയങ്ക വയനാടിൻറെ സ്വന്തം പ്രിയങ്ക

  • @pvpv5293
    @pvpv5293 2 години тому +164

    ഇന്ത്യയുടെ ഇന്ദിര❤❤❤

  • @alexjohn8628
    @alexjohn8628 2 години тому +156

    അവരുടെ സന്തോഷം 🙂🥰
    നിഷ്കളങ്കരായ ആളുകൾ ❤️

  • @Charlie..8055
    @Charlie..8055 2 години тому +136

    പ്രിയങ്കരി 😍

  • @abdulasees5063
    @abdulasees5063 2 години тому +40

    ഇന്ദിര പ്രിയദർശിനി വീണ്ടും വയനാട് എടുത്തിരിക്കുന്നു

  • @jessyraju5779
    @jessyraju5779 2 години тому +100

    🎉🎉🎉❤❤❤❤❤❤ വിജയാശംസകൾ നേരുന്നു

  • @risal1775
    @risal1775 Годину тому +51

    കളങ്കം ഇല്ലാത്ത മനസു ആണ്‌ രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും 🥰

    • @AadamAadu-yj4bp
      @AadamAadu-yj4bp Годину тому

      Atrakkum nalla aalude makkalallee❤❤❤

  • @Learntechnic
    @Learntechnic 2 години тому +53

    ഇതാണ് ഒരു യഥാർത്ഥ രാഷ്ട്രീയ നേതാവ് മാനുഷിക മൂല്യം ഉള്ളവരാണ് രാഹുലും പ്രിയങ്ക യും ❤❤❤ ഇന്ത്യൻ ജനതയ്ക്ക് ഇവർ ഒരു വലിയ ഭാഗ്യം ആണ് പ്രതേകിച്ചു വയനാട് കാർക്ക് ❤❤

  • @jishapalakkal1589
    @jishapalakkal1589 2 години тому +58

    പ്രിയങ്ക ഗാന്ധി❤❤❤❤🙏🏼🙏🏼🙏🏼🙏🏼

  • @sabuko5810
    @sabuko5810 2 години тому +54

    600000 വോട്ട് കൂടും ഭൂരിപക്ഷം

    • @gokulgd-qf2ih
      @gokulgd-qf2ih Годину тому +1

      Voting percentage thannea kurayum apaya 6lk😏😏😏

    • @muhsinasathar
      @muhsinasathar Годину тому

      അത്രക്ക് ഉണ്ടാവില്ല 😮

  • @jinugeorge422
    @jinugeorge422 2 години тому +29

    100% ജയിച്ചു ❤️

  • @anilmathew3996
    @anilmathew3996 2 години тому +60

    പ്രിയങ്കക്കും രാഹുലിനും മാത്രം സാധിക്കുന്ന ഒന്നാണ് ഈ ഇടപഴകൽ

  • @roymathews7697
    @roymathews7697 Годину тому +73

    ഒരിക്കൽ പ്രിയങ്ക ഇന്ത്യൻ പ്രധാനമന്ത്രിയാകും അതിന്റെ തുടക്കം വയനാട്ടിൽ നിന്നു തന്നെ ആകട്ടെ. വിജയാശംസകൾ

    • @ashoksivanandanam
      @ashoksivanandanam Годину тому +4

      അന്ന് വീടും സ്ഥലവും വക്കഫ് കൊണ്ടുപോകാതെ സൂക്ഷിച്ചു വെച്ചോ 🤣🤣 ചെല്ലാനത്തെ വിഷയം പഠിക്കു സുഹൃത്തേ

    • @mustafakamalgalaxy
      @mustafakamalgalaxy Годину тому

      ​@@ashoksivanandanamരാഷ്ട്ര പിതാവിനെ വെടി വെച്ച് കൊന്നവന്റെ ജാര സന്തതി ആയ രാജ്യ ദ്രോഹി ആയ നീ ഇത് പറയും കള്ള പന്നി 😄

    • @ijas13
      @ijas13 Годину тому +3

      Aanodaaa sanghi kunjeeee😆😆😆😆😆😆😆😆😆😆

    • @ashoksivanandanam
      @ashoksivanandanam Годину тому

      @@ijas13 അതേടാ സുടാപ്പി കുഞ്ഞേ

    • @PramodKarattumadathil
      @PramodKarattumadathil Годину тому +1

      മലേർപൊടികാരന്റെ ഡ്രീംസ്

  • @shoukathviva9079
    @shoukathviva9079 2 години тому +41

    ഹൃദ്യം, സ്നേഹം,പ്രൗഡo, ഘംഭീരം,

  • @Truelife-1234
    @Truelife-1234 2 години тому +72

    അച്ഛന്റെ ജീവൻ രാജ്യത്തിനു വേണ്ടി നൽകി 😢

    • @Jai_Hanuman36
      @Jai_Hanuman36 Годину тому +2

      😂 ennit ah kolayalikale enth cheythu

    • @ashoksivanandanam
      @ashoksivanandanam Годину тому +1

      കൊന്നതിനു കൂട്ട് നിന്നത് കോൺഗ്രസ്‌ കാർ 🤣🤣

    • @Trea837
      @Trea837 Годину тому +2

      ആര് ഇവരോ എന്തുവാടേ പറയുന്നേ

    • @ashoksivanandanam
      @ashoksivanandanam Годину тому

      @@Trea837 ഹെലികോപ്റ്റർ കേടായി യാത്ര മാറ്റിവെച്ചു എന്നിട്ട് അതെ കോപ്റ്റർ നന്നാക്കി നിർബന്ധിച് പറഞ്ഞുവിട്ടു അങ്ങേരെ 🤣

  • @aliyarca7734
    @aliyarca7734 2 години тому +117

    കേരളത്തിന്റെ മഹാഭാഗ്യം.. പ്രിയങ്ക ❤️❤️

    • @ryanxavier_89
      @ryanxavier_89 2 години тому +4

      കോയ😂

    • @mahammud6069
      @mahammud6069 2 години тому

      ആവീട്ടുകാർക്സന്തോഷം പിന്നെതനിക്ക് എന്തിനാടോ കുരു പൊട്ടുന്ന ത്

    • @marpvn
      @marpvn 2 години тому

      ​@@ryanxavier_89 Nee koyayude thuni pongunnathum nokki irikk sanki malare

    • @dhakshababy5398
      @dhakshababy5398 2 години тому +2

      കേരളത്തിന്റെ ഭാഗ്യം എന്ന് പറഞ്ഞാൽ അത് എന്താണ് ഒരു പ്രെയോജനവും കേരളത്തിന് ഇല്ല

    • @gokulgd-qf2ih
      @gokulgd-qf2ih Годину тому

      Pariyaaan

  • @sreekumarpk7071
    @sreekumarpk7071 2 години тому +29

    ഇതാണ്. ഗാന്ധി കുടുബം

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i Годину тому +1

      😂😂😂 ഫേക്ക് ഗാന്ധി കഴിഞ തവണ വിട്ടിൽ കയറി ഫുഡ് വിളമ്പി ഭൂമി ലെ രാജാക്കന്മാർ മാർ പ
      പടം ഓർമ്മ വന്നു 😂😂😂

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw Годину тому

      ഗാന്ധി എങ്ങനെ

    • @muhsinasathar
      @muhsinasathar Годину тому +1

      ​@@VivekvikkiVikki-u1iസഹിക്കുന്നില്ല ലേ 😂😂

  • @bijupavara2335
    @bijupavara2335 2 години тому +32

    Priyanka is so humble and simple ❤

  • @dibingeorgekunjumon3278
    @dibingeorgekunjumon3278 Годину тому +7

    പ്രിയങ്ക ഗാന്ധി ഇപ്പോൾ തന്നെ record വിജയം നേടി കഴിഞ്ഞു ❤❤❤

  • @ShajiAaa-y6t
    @ShajiAaa-y6t 2 години тому +28

    Proud moment. What a lucky family ❤️

  • @ashokankemmangaya9296
    @ashokankemmangaya9296 2 години тому +29

    Priyanka❤❤❤❤

  • @ambdupappa
    @ambdupappa Годину тому +10

    ഒരു നേതാവ് ❤🎉

  • @AbubakkarAbubakkar-nd5gk
    @AbubakkarAbubakkar-nd5gk 2 години тому +21

    Polichu ayyappa das vgood

  • @salmanmoidutty8966
    @salmanmoidutty8966 2 години тому +18

    Woow ❤❤❤ super ❤

  • @ranjithmeethal37
    @ranjithmeethal37 Годину тому +8

    പ്രിയങ്ക ഗാന്ധി 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👌🏻👌🏻👌🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @abdulvahab9809
    @abdulvahab9809 Годину тому +4

    നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤

  • @Ajmal345
    @Ajmal345 2 години тому +47

    ഗാന്ധി കുടുംബത്തിന് എന്ത് ജാതി എന്ത് മതം അവർക്ക് എല്ലാവരും വേണ്ടപ്പെട്ടവരാണ്
    എല്ലാവരോടും സ്നേഹം മാത്രം ❤️❤️❤️❤️
    സ്നേഹത്തിന്റെ രാഷ്ട്രീയം മാത്രമാണ് എന്നും നിലനിൽക്കുക 😊

    • @keralaclicks6464
      @keralaclicks6464 2 години тому

      ഗാന്ധി കുടുംബമോ. ഏത് അർത്ഥത്തിൽ. ഗാന്ധിയുടെ യഥാർത്ഥ കുടുംബം ഇന്നും സാധാരണ ക്കാർ ആയാണ് ജീവിക്കുന്നത്

    • @dhakshababy5398
      @dhakshababy5398 Годину тому +5

      ഏത് ഗാന്ധി കുടുംബം മനസ്സിൽ ആയില്ല

    • @vijinlalvijin8314
      @vijinlalvijin8314 Годину тому

      ജിഹാദി കോൺഗ്രസ്‌

    • @vinodvram470
      @vinodvram470 Годину тому +5

      അതിന് ഇവർ ഗാന്ധിയുടെ കുടുംബം അല്ല സുഹൃത്തേ...കടം കൊണ്ട പേരുമായിട്ടാ ജീവിതം

    • @SudhaDevi-vn5px
      @SudhaDevi-vn5px Годину тому

      Nehru kudumbam

  • @shahanavasshahanavasbabu3642
    @shahanavasshahanavasbabu3642 57 хвилин тому +3

    പല ദേശീയ നേതാക്കന്മാർക്കും കഴിയാത്ത ഒന്നാണ് സാദാരണ ജനങ്ങളോടൊപ്പം കുറച്ചു നേരം അവരോടൊപ്പം ചിലക്കഴിക്കുക എന്നത് രാഹുലിനും പ്രിയങ്കയും അതിൽ നിന്നും വ്യത്യസ്തരാണ്. സ്നേഹം കൊണ്ട് ജന ഹൃദയം കീഴടക്കുന്നവർ 🥰🥰❤️❤️🌹🌹

    • @gunduzz-144
      @gunduzz-144 16 хвилин тому

      ഇരുന്നിട്ട് കാര്യം ഇല്ല

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 2 години тому +9

    നിഷ്കളങ്കരായ വീട്ടുകാർ... അവരുടെ സന്തോഷം കണ്ടില്ലേ... ഒരു നേതാവിന് ഇതിൽ അപ്പുറം എന്താണ് ദൈവം നൽകുക ?

  • @jinugeorge422
    @jinugeorge422 2 години тому +6

    ഇങ്ങനെ എക്കെ ആയിരിക്കണം ഒരു ജന പ്രതിനിധി ❤️

  • @SubiSubi-t9i
    @SubiSubi-t9i Годину тому +5

    ഇത് കാണാൻ എന്താ സന്തോഷം 💚💚💚💚

  • @pgsatheesh7090
    @pgsatheesh7090 2 години тому +25

    ഇനി മനോരമ തകർക്കും😃

  • @kaderchoori7733
    @kaderchoori7733 Годину тому +1

    ❤❤❤❤

  • @ShajiAaa-y6t
    @ShajiAaa-y6t 2 години тому +23

    ഗാന്ധി, നെഹ്‌റു ഫാമിലിയുടെ prouditham ആ മുഖത്തിൽ കാണാം. ഇന്ത്യയുടെ അഭിമാനം ഗാന്ധി നെഹ്‌റു ഫാമിലി ❤️

    • @tastyfood1248
      @tastyfood1248 2 години тому +4

      ഗാന്ധിയല്ല ഗണ്ടി😅😅

    • @shaukathsali2587
      @shaukathsali2587 Годину тому +1

      ​@@tastyfood1248. Priyanka Gandhi

  • @muhammedshameeracm9405
    @muhammedshameeracm9405 2 години тому +10

    PG🥰🔥👌👌💪💪💥💥💯💯

  • @ranjithp1420
    @ranjithp1420 2 години тому +7

    Cute 🥰

  • @reghunathanmuthinithazha670
    @reghunathanmuthinithazha670 2 години тому +11

    Abhivadyangal 🌹🌹🌹🌹🌹🌹♥️♥️♥️♥️♥️👍👍👍👍

  • @popyvlogkunissery2276
    @popyvlogkunissery2276 Годину тому +1

    നെഹ്റു കുടുംബത്തിന്റെ നിലയ്ക്കാത്ത മനുഷ്യസ്നേഹം...❤️❤️❤️

  • @Inspector_Balram.
    @Inspector_Balram. 2 години тому +3

    എല്ലാ ഞാറാഴ്ച്ചയും പ്രഭാത ഭക്ഷണം മോദിജിയുടെ കൂടെ കഴിക്കുന്ന ലെ ഞാൻ 🙏Thank you

  • @ansar222bathi8
    @ansar222bathi8 Годину тому +1

    Big Salute Priyanka Ji 🔥 🔥 🔥

  • @muhadbkm
    @muhadbkm 2 години тому +8

  • @rshd9048
    @rshd9048 2 години тому +5

    Wish all the best Priyanka ❣️❣️❣️

  • @SibyKandankary
    @SibyKandankary 55 хвилин тому

    പ്രിയങ്ക വിജയിച്ചു കഴിഞ്ഞു. മിടു മിടുക്കി❤

  • @saygood5443
    @saygood5443 Годину тому +1

    ❤❤ഇതൊക്കെയാണ് പാരമ്പര്യമായി കിട്ടുന്ന സ്വഭാവ ഗുണം എന്നു പറയുന്നത്...
    എത്ര ഉന്നതരാണെങ്കിലും എല്ലാവരോടും വിനയത്തോടെയും സ്നേഹത്തോടെയും പെരുമാറാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല...

  • @gopalswamysu1446
    @gopalswamysu1446 2 години тому +5

    எவ்வளவு சந்தோசம்…பாருங்க.Very nice!

  • @georgecherian9854
    @georgecherian9854 2 години тому +7

    PGV🙏

  • @RethaRetha-oh9gk
    @RethaRetha-oh9gk Годину тому +1

    Super

  • @mangis.
    @mangis. 48 хвилин тому

    മോഡി വന്നാൽ ആരും തിരിഞ്ഞു നോക്കില്ല, ആ അമ്മയുടെ സന്തോഷം കണ്ടോ, അതാണ്

  • @Sabith_muhammed
    @Sabith_muhammed 59 хвилин тому +1

    നമ്മളെ മുഖ്യമന്ത്രി ഈ ഒരു സ്ഥാനത് ആണെന്ന് ഒന്ന് ചിന്തിച്ചുനോക്കിയേ 😂

  • @minimini7715
    @minimini7715 46 хвилин тому

    Priyanka is humble and simple ❤❤❤

  • @rashidkammili334
    @rashidkammili334 Годину тому

    ഇതാണ് ഗാന്ധി കുടുംബം 💚

  • @syamjithtirur3440
    @syamjithtirur3440 2 години тому +3

    വഖഫ് വിഷയങ്ങൾ ഇനി പ്രിയങ്ക നോക്കും 👍👍ബിജെപി ഇനി ആ വിഷയത്തിൽ ഇടപ്പെടരുത്.

  • @MalcolmX0
    @MalcolmX0 Годину тому +1

    ഇന്ദിര ❤

  • @josethomas8554
    @josethomas8554 2 години тому +1

    Warm welcome to Kerala 🎉

  • @abhilashs9400
    @abhilashs9400 Годину тому +1

    Only Rahul and Priyanka can do that ❤❤❤❤

  • @varghese1817
    @varghese1817 2 години тому +5

    പ്രിയങ്കാജി❤️❤️❤️❤️❤️❤️❤️

  • @maryherman7367
    @maryherman7367 2 години тому +1

    Priyanka ❤❤❤❤

  • @hann2682
    @hann2682 55 хвилин тому

    Wow,look at that.such a humbleness.bless her

  • @molcyfranklin6692
    @molcyfranklin6692 12 хвилин тому

    Beautiful ❤

  • @josethomas8554
    @josethomas8554 2 години тому +1

    We are waiting and look forward to next prime minister 💕

  • @riyaskannurriyas
    @riyaskannurriyas Годину тому

    Proud

  • @rajishouk
    @rajishouk 2 години тому +1

    👍♥️

  • @liyakathali8744
    @liyakathali8744 Годину тому

    മഹാത്മാ ഗാന്ധിയുടെ സ്വപ്നം രാഹുലും പ്രിയങ്കയും നടപ്പിലാക്കും....❤❤❤

  • @lineyjoy8318
    @lineyjoy8318 2 години тому +3

    😍😍

  • @shibyhelen2209
    @shibyhelen2209 Годину тому

    എന്നും ഇഷ്ട്ടപെട്ടിരുന്ന ഗാന്ധി കുടുംബം... Rajiv gandhi മരിച്ച സമയത്ത് TV യിൽ മാത്രം കണ്ട ആ മുഖം... ഇപോഴിതാ കണ്മുൻപിൽ ❤❤❤❤❤❤❤❤❤❤lovely moment for that lucky family 🌹🌹🌹🌹👍🏻🌹👍🏻👍🏻👍🏻

  • @caramelcrisp
    @caramelcrisp Годину тому

    God bless you

  • @JabiJabi-m9x
    @JabiJabi-m9x Годину тому +1

    ❤️❤️🥰

  • @indian7736
    @indian7736 Годину тому +1

    പ്രിയങ്കയെക്കണ്ട് വയനാട്ടുകാര് മതിക്കേണ്ട... പപ്പു കഴിഞ്ഞ 5 വര്‍ഷം നിങ്ങളെ തിരിഞ്ഞു നോക്കിയോ....?? ഇല്ലല്ലോ... 😂😂😂

    • @hann2682
      @hann2682 52 хвилини тому

      Pappu ara thante,wayanattukar athu theerumanicholum,they didn't evolve yesterday...sensible people know how to choose the right candidate❤

  • @lijutl503
    @lijutl503 Годину тому +1

    രാഹുൽ ആയിരുന്നു എങ്കിൽ ചായക്കടയിൽ കയറിയേനെ 😂

  • @SreekanthCK-w6j
    @SreekanthCK-w6j Годину тому

    💙💙💙💙

  • @rinsmathew
    @rinsmathew Годину тому

    God bless you 🙏🙏🙏🙏❤️❤️❤️

  • @razakkp6400
    @razakkp6400 33 хвилини тому

    അഹങ്കാരമില്ലാത്ത അഭിനയമല്ലാത്ത നാച്യുറൽ

  • @AbdulMajeed-y4n6j
    @AbdulMajeed-y4n6j Годину тому

    Prya..gi. I love you

  • @devinescienceAD570
    @devinescienceAD570 Годину тому

    ഇന്ത്യയുടെ സുന്ദരി

  • @sharafsharafudheen6918
    @sharafsharafudheen6918 Годину тому

    💙💙💙

  • @Kaval812
    @Kaval812 45 хвилин тому

    Priyankari pryanka ❤

  • @shanavasvenchempu4325
    @shanavasvenchempu4325 Годину тому +1

    Priyanka 💚👍💚 UDF

  • @Okvteams
    @Okvteams Годину тому

    Keralathinte makal❤❤

  • @MohammedAsif122-wh9mc
    @MohammedAsif122-wh9mc 2 години тому +2

    ❤❤❤❤❤jai savvidaan ❤❤

  • @Mukhtharkb
    @Mukhtharkb Годину тому

    ❤❤🎉🎉

  • @saherss261
    @saherss261 Годину тому

    Good

  • @albertgk123
    @albertgk123 Годину тому

    ഇവിടെ വേറെ ചിലർ കടക്ക് പുറത്തു എന്ന് പറഞ്ഞു ആ വീട്ടുകാരെ വീട്ടിൽ നിന്നും ഇറക്കി വിട്ടേനെ 🤩

  • @mercyjoseph4376
    @mercyjoseph4376 Годину тому

    Wow politician should be like this 🎉🎉🎉🎉🎉🎉❤❤❤❤

  • @KhaderkoolikunAbdula
    @KhaderkoolikunAbdula Годину тому +1

    ❤️‍🔥❤️‍🔥❤️‍🔥

  • @kunhayammuttykm7660
    @kunhayammuttykm7660 Годину тому

    വിജയാശംസകൾ നേരുന്നു. ഇങ്ങനെ ആകണം ഒരു ജനപ്രതിനിധി

  • @glerysequeira9522
    @glerysequeira9522 Годину тому +2

    ❤❤❤❤❤❤🎉

  • @shinyjoseph7570
    @shinyjoseph7570 2 години тому

    Hi very nice.iam very happy to see this

  • @SajithMaps
    @SajithMaps Годину тому +1

    😄😄😄😄😄😄😄😄😄😄
    😄😜😜😜😄😜😜😜😄😄😄😄😄
    😜😜😜😜😜😜 പണ്ട് ഹരിയാനയിൽ പോയപ്പോഴും അവിടെ എന്റെ സ്വന്തം നാടാണ് എന്ന് പറഞ്ഞ ആളാണ്😄😄
    മഞ്ഞരമയുടെ ഒരു തമാശ😄😄🤣🤣 ലോട്ടറി അടിച്ചാൽ അപ്പുറം എന്നൊക്കെ😄😜😜😜 രാഹുലിന് വാഴ വെച്ചവർ അധികം താമസിയാതെ കാണാം 😄😄😄😄

  • @alphonsevarghese3016
    @alphonsevarghese3016 Годину тому

    ഇതാണ് ഒരു ജനപ്രതിനിധി. അല്ലാതെ ആളുകളെ കാണുമ്പോൾ കടക്കു പുറത്തു അടിക്കുന്ന പിൻഗാറായി രാജാവല്ല.

  • @DaniThomas-vt8xo
    @DaniThomas-vt8xo Годину тому

    ❤❤❤❤🎉🎉🎉🎉

  • @Mycountryi
    @Mycountryi Годину тому +4

    എന്തെല്ലാം കാണാന്‍ ഇരിക്കുന്നു ഇന്ത്യ ഈ വഴിക്ക് ആക്കിയത് ഇവരൊക്കെ തന്നെ

  • @baijuthilakan2438
    @baijuthilakan2438 2 години тому +3

    ഹമ്പോ മനോരമ ആവേശത്തിൽ 🤣

  • @shinyjoseph7570
    @shinyjoseph7570 Годину тому

    Hi Priyanka ❤❤❤❤❤❤

  • @shafeershafeer5404
    @shafeershafeer5404 12 хвилин тому

    പാവം മുരളിതരൻ ജയിച്ച മണ്ഡലത്തിൽ നിന്ന് വന്ന് തൃശ്ശൂർ കൊണ്ട് പോയി ഇട്ട്ട്ട് അതിനെ തോൽപിച്ചു വയനാട് മുരളിതരൻ മതി ആയിരിന്നു

  • @RethaRetha-oh9gk
    @RethaRetha-oh9gk Годину тому

    ❤❤❤❤❤🎉🎉🎉🎉🎉

  • @AskerAli-h8ph8p
    @AskerAli-h8ph8p Годину тому

    നല്ല സ്നേഹം ഉള്ള ഒരു അമ്മച്ചി 💚

  • @mashoodarikady7033
    @mashoodarikady7033 2 години тому +1

    political statergy👍

    • @SudhaDevi-vn5px
      @SudhaDevi-vn5px Годину тому

      Politicians ne deivathe pole aradhikuna Kure mandanmar ulla rajyath ithoke alle nadaku ...Ella politicians um election akumbo matram kanikuna Kure political stunt

  • @shakeerkv1900
    @shakeerkv1900 33 хвилини тому

    അല്പമൊന്ന് നിങ്ങൾ പറഞ്ഞതെന്ന് ആന ഇറങ്ങി എംഎൽഎ ഇപ്പോൾ മനസ്സിലായില്ലേ സത്യമെന്താണെന്ന്