EP#5 അമേരിക്കയിൽ പോലീസ് പൊക്കിയാൽ എന്ത് ചെയ്യും l World War II Aircraft's Midway

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 286

  • @mastermystery3608
    @mastermystery3608 3 роки тому +15

    ഭക്തന്റെ വീഡിയോ വഴി ആണ് സുനീർ ഭായ് നെ കാണുന്നത്. നല്ല ആദിത്യ മര്യാദ കൊണ്ടും വാർത്തമാന ശൈലി കൊണ്ടും ഒരു പ്രത്ത്യേകത ഉണ്ട് എപ്പോൾ കണ്ടാലും. 👍👍❤❤❤

  • @sameermottemal3090
    @sameermottemal3090 3 роки тому +78

    ഒരു കുഴപ്പവും ഇല്ല ഭായ്.... ഇത് പോലെ തന്നെ അവതരിപ്പിച്ചാൽ മതി.. മറ്റുള്ളവരെ അനുകരിക്കരുത്... അപ്പോൾ അത് നമ്മൾ അല്ലാതാവും....

  • @Charlotte-xq6se
    @Charlotte-xq6se 3 роки тому +21

    Introduction superb, especially ചന്തിക്കു കിട്ടുന്ന വെടി ചിരിക്കാൻ വക ഉണ്ട് 👍

  • @yousufkottoth5457
    @yousufkottoth5457 3 роки тому +16

    Super video 👌🏻👌🏻👌ജാ...മോനേ കളസയ് പാത്തീ 😂🤣🤣🤣സുനീർ ഭായ് ഇതെ രീതിയിൽ തന്നെ വീഡിയോ ചെയതാൽമതി തനി നാടൻ സ്റ്റൈൽ 👍👍👍

  • @ratheeshparameswaran5502
    @ratheeshparameswaran5502 3 роки тому +3

    സന്തോഷ്‌ സാറിന്റെ വീഡിയോയിൽ കണ്ട ഈ ship വീണ്ടും കാണിച്ചു തന്ന Kandy ക്കു ഇരിക്കട്ടെ എന്റെ like 👍🥰🥰👍✌️, kandy rocks✌️

  • @arjunlakshman266
    @arjunlakshman266 3 роки тому +35

    അമേരിക്കൻ പോലീസ് പൊക്കിയല്ലേ സുനീർക്ക😝😝😂😂

  • @saleemnalakath2880
    @saleemnalakath2880 3 роки тому +4

    ആദ്യ മയാണെന്നു തോനുന്നു War Ship മലയാളി വ്ലോഗ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. നേരിൽ കണ്ട പ്രതീതി. Thank you Suneer bhai

    • @rahmannaduvilothi9560
      @rahmannaduvilothi9560 3 роки тому

      സഞ്ചരത്തിൽ sgk കാണിച്ചിട്ടുണ്ട്

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 3 роки тому +11

    നിങ്ങ ളുടെ സംസാരം കേട്ടിട്ടു ചിരി വന്നു

  • @aneeranimon4614
    @aneeranimon4614 3 роки тому +6

    ُوٙ عٙليكُم السٙلام وٙرٙحٙمٙةُ اللّهِ وٙبركاتُه🤩🤩🤩
    യാ മോനെ എന്തെല്ലാം കാഴ്ചകള്‍ 👍👍👍👍 അടിപൊളി വീഡിയോ 👏👏👏👏

  • @vkv9801
    @vkv9801 3 роки тому +2

    5:40 ഒരു തെറ്റ് ഉണ്ട് not ok sir ok officer ok from kuwait

  • @sarafuchandroth3800
    @sarafuchandroth3800 3 роки тому +1

    Suneer..,thanks....nannayi...samsaarikkunnu..... keep it up......👍👍👍👍👍👍👍❤️❤️❤️❤️

  • @SivineshPSivadas
    @SivineshPSivadas 3 роки тому

    Heyy super presentation..തനി നാടന്‍ style. ജാഡ ഒന്നും ഇല്ലാതെ ഇങ്ങനെ അവതരിപ്പിച്ച താങ്കളെ I like very much

  • @umerumer2508
    @umerumer2508 3 роки тому

    സുനീർ ഭായ് ❤നിങ്ങളുടെ വർത്തമാന ശൈലി അബാരം 🔥🔥

  • @renjus.r9981
    @renjus.r9981 3 роки тому +3

    ഇക്കാ........ അവിടെ വന്ന് കണ്ട പോലെ തന്നെ ഉണ്ട് 😍 Really I like this trips wowwwwww good experience 😍😍

  • @maheshkumartkmahesh
    @maheshkumartkmahesh 3 роки тому

    സുനീർ ഇപ്പം സൂപ്പർസുനീറായപ്പോ. അടിപൊളി.

  • @saireenas5076
    @saireenas5076 3 роки тому +1

    போலீஸ் பிடித்தால் எப்படி நடந்து கொள்ள வேண்டும் என்று கூறியது அருமையான பகிர்வு.....காட்சிகள் மிகவும் சூப்பர்....

  • @muhammedap2389
    @muhammedap2389 3 роки тому +1

    33:25 ഈ വഴിക് നേരെ വിട്ടാൽ pannor, ചൊക്ലി, തലശ്ശേരി എത്തും😂😂❤❤❤❤sunnerka മാസ്സ്

  • @tharunsurendran4039
    @tharunsurendran4039 3 роки тому +1

    Adhu kalakki....American Police chandhike vedivekunadhe....Chiriche uupaduvannu....
    Suneer Bhai Polichu tta...Keep posting ...Stay Safe

  • @noufal37
    @noufal37 3 роки тому +1

    അടിപൊളി....

  • @ashrafmcm7996
    @ashrafmcm7996 3 роки тому +3

    U S A Mid way details, on the way police information that’s good for public,
    And your mimicry also absolutely nice to watching your video. Thank you so much Mr Suneer wish you all the best.

  • @absvlogs6530
    @absvlogs6530 3 роки тому +2

    നിങ്ങളുടെ അവതരണം പെളിച്ചൂട്ടേ😍😍😍

  • @Sharube.98
    @Sharube.98 3 роки тому +4

    Ikka video clarity poraa theere lightila ikkade videosne eppo adoke aane problems korchayt nokkaane edipo stiramayi

  • @mohamedashiq9225
    @mohamedashiq9225 3 роки тому +2

    Poli ആയിരുന്നു sunirkka

  • @abdulhakeem8746
    @abdulhakeem8746 3 роки тому

    Great to watch Suneer bhai

  • @georgepaul7974
    @georgepaul7974 3 роки тому

    Super, full comedy movie kandapolundu🤣🤣🥰like your presentations 🥰👌👍 miss u Dasanum vijayanum 🥰

  • @afsalalakkal3492
    @afsalalakkal3492 3 роки тому +3

    Good enjoy video ❤❤❤👍👍👍🌹🌹🌹

  • @shamnadkanoor9572
    @shamnadkanoor9572 Рік тому

    അടിപൊളി 👍👍👍👍സൂപ്പർ ❤❤❤❤👍👍👍👍

  • @shahigetjar
    @shahigetjar 3 роки тому +1

    Good video dude. .and. .bye the way, be yourself. .and I like your Malayalam slang. .😉

  • @thomasmathew7051
    @thomasmathew7051 3 роки тому

    Very nice to see "Midway I World war ship and Aircraft. ok.tks Bos.

  • @ratheeshbhoodhanam2585
    @ratheeshbhoodhanam2585 3 роки тому

    സൂപ്പർ ആണ് ട്ടോ

  • @msworld468
    @msworld468 3 роки тому +1

    Businessman ക്കും വ്ലോഗർ man ആകാൻ പറ്റും real ആക്കി കൊടുത്തു kandy

  • @smithadiy
    @smithadiy 3 роки тому +3

    As usual nice one,don't change the way you present ,that's unique, not like other so called professionals whose caption and content have no relation at all.we are not supposed to get out if cops put light on ur mirror all these have mentioned in their licence exam.we have to clear theory first then driving.waiting for next one.have a safe fine less journey

    • @SuneerKandy
      @SuneerKandy  3 роки тому +1

      Thanks bro

    • @smithadiy
      @smithadiy 3 роки тому

      @@SuneerKandy its sis😍never mind, have a safe trip

  • @byjuraju4840
    @byjuraju4840 3 роки тому

    സുനീർ കാൻഡി ഇപ്പോൾ തീർച്ചയായും നിങ്ങളുടെ ബ്ലോഗിൽ ഒരു നല്ല UA-camr കാണാൻ സാധിക്കുന്നു. ഇത് പോലുള്ള വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു.

  • @anasttk7712
    @anasttk7712 3 роки тому +1

    ഇഷ്ട്ട പെട്ടു സുനീർക അതുകൊണ്ടാണ് നിങൾ തുടങ്ങിയ അന്നുമുതൽ ഇന്നുവരെ നിങ്ങളോടപ്പം കൂടിയത് .

  • @shanojabraham4681
    @shanojabraham4681 3 роки тому +7

    ദുബായിലെ റോഡ് സിസ്റ്റം, അമേരിക്കയിലെ റോഡ് സിസ്റ്റംവും ,ഡ്രൈവിംഗും തമ്മിലുള്ള ഒരു കമ്പാരിസൺ ചെയ്യാമോ.

  • @ummarfarooq3424
    @ummarfarooq3424 3 роки тому +7

    Ramalan aayad kond music ozivaakkiyal valare nannairunnu suneer ka

    • @ajmalshan7735
      @ajmalshan7735 3 роки тому +5

      അതിലും നല്ലത് നീ video കാണാതിരുന്നാ പോരെ ☹️☹️👍

    • @ummarfarooq3424
      @ummarfarooq3424 3 роки тому +1

      @@ajmalshan7735 ok ajmal shan.
      njan oralpam maathram kandittullu..pinneed stop chaidu..shukran

    • @yousufkottoth5457
      @yousufkottoth5457 3 роки тому

      ഷിപ്പിലെ വ്യൂ കാണുമ്പോൾ അതിനു പറ്റിയ ഒന്നാംതരം ബേക്ക്റൗണ്ട് മ്യൂസിക്കാണ് കൊടുത്തത് അതെങ്കിലും മനസ്സിലാക്കാൻ കഴിവില്ലെ മനുശ്യ ....

  • @abuameenthottiyil2403
    @abuameenthottiyil2403 3 роки тому +3

    ❤ from Malappuram

  • @rijeesh2240
    @rijeesh2240 3 роки тому +3

    Interesting video super 👌

  • @iqbalmzh7387
    @iqbalmzh7387 3 роки тому

    Suneer bhai ee reethi thanne thudaram...nalla avatharanam.....thalasserry kkarkku abimanam suneer kandy 😊😊😊

  • @farookfaroo3936
    @farookfaroo3936 3 роки тому +2

    Assalam alaiekum i a m From mangalore sugamanu

  • @anishnair3765
    @anishnair3765 3 роки тому

    Video Kollam bro

  • @DannyDavidKavungal
    @DannyDavidKavungal 3 роки тому +1

    Very good video

  • @MYMOGRAL
    @MYMOGRAL 3 роки тому +37

    അമേരിക്കയിൽ പോലീസ്
    പൊക്കിയാൽ ജയിലിൽ
    പോകുല്ലേ 🤭🤭🤭

    • @ashikah2518
      @ashikah2518 3 роки тому

      😂😂😂😂😂

    • @Kakapoocha
      @Kakapoocha 3 роки тому +1

      Ayyeee jayililonnum idilla angot thirinju nilkan parayum ennit aaakashatheku oru vedi appo nammude bodham pokum appo avar sthalam kaliyakum nammal bodhamokke vannu savadanam veetileku nadakkum enikkithikke sheelamaayi suneerkade pinnaale njanum und angeru kanunnillenneyullu

  • @MsBujair
    @MsBujair 3 роки тому +2

    Suneerkka good information

  • @nazarpindia
    @nazarpindia 3 роки тому

    സൂപ്പർ വീഡിയോ 💐👍

  • @manojthom
    @manojthom 3 роки тому

    Good video

  • @pradeeppk9723
    @pradeeppk9723 3 роки тому +1

    Waiting for more episode from USA. Suneer bhai.

  • @Environmentalspecialitneomksa
    @Environmentalspecialitneomksa 3 роки тому +2

    അമേരിക്കയിൽ പോലീസ് പൊക്കിയാൽ ഇവിടുത്തെപോലെ ബിരിയാണി കിട്ടില്ല.. അടപടലം മൂഞ്ചി പണ്ടാരടങ്ങും 😝
    സംഭവം പോളിച്ചുട്ടാ 😍😍😍അന്തകാലത് അവർ ഇമ്മാതിരി ഹൈറ്ടെക് ഉപയോഗിച്ചിരുന്നു എന്ന് ഇപ്പഴാ തിരിഞ്ഞേ...

  • @fahadkakkad8497
    @fahadkakkad8497 3 роки тому

    സുനീർക്കാ പൊളി

  • @nizamudeenp6295
    @nizamudeenp6295 3 роки тому +1

    പൊലീസ് പൊക്കിയേ? Nizamudeen Sasthamcotta Kollam Good Brother keep Corona

  • @abhinandgs9549
    @abhinandgs9549 3 роки тому +4

    Suneer bhaiii❤️

  • @favaz3635
    @favaz3635 3 роки тому +2

    This style also soooperb ❤️

  • @indiancr7352
    @indiancr7352 3 роки тому +6

    സുനീർ ക്കാ ഇഷ്ട്ടം ❤️❤️❤️

  • @nasarauh
    @nasarauh 3 роки тому +2

    Good information 👍

  • @asif8384
    @asif8384 3 роки тому +4

    Intro full comedy anallo 🤣

  • @ars047
    @ars047 3 роки тому

    Ingale slang othiri ishtapettu

  • @jafar117
    @jafar117 3 роки тому +1

    പൊളിയാണ് ഭായ്

  • @sin2k
    @sin2k 3 роки тому

    Beautiful and funny videos
    Simple and Awsome....
    But you missed Dragon from spacex

  • @Grace-pp3dw
    @Grace-pp3dw 3 роки тому

    Shalom .Thank you. Watching from Australia. Praise the Lord

  • @ddvlogs9858
    @ddvlogs9858 3 роки тому

    👌👌👌 സൂപ്പർ

  • @sagirmohammed116
    @sagirmohammed116 3 роки тому

    Nice dear...

  • @shazmali5212
    @shazmali5212 3 роки тому +2

    യാ..മോനേ തീ.. 🔥😁👍

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 3 роки тому +1

    *SUNEERKA THUDAKKAM GAMBEERAM...VIDEO POLICHU...CHANDIKK VEDIKOLLADE NOKANAM😂😍💜✌️🏻*

  • @mookilayi2000s
    @mookilayi2000s 3 роки тому

    Thanks a lot for your MIDWAY SHOW...............

  • @419Jijo
    @419Jijo 3 роки тому

    You are awesome appreciate good videos.

  • @Mishaalhk
    @Mishaalhk 3 роки тому +5

    Was the tips dealing with the cops/‘officers’ a personal experience in this trip?

  • @ansaranu3272
    @ansaranu3272 3 роки тому

    Super

  • @saleemperode3590
    @saleemperode3590 3 роки тому +1

    Kidu

  • @mayapadmakumar7612
    @mayapadmakumar7612 3 роки тому +1

    WOW!!

  • @kl64abudhabi91
    @kl64abudhabi91 3 роки тому +8

    അപ്പൊ അമേരിക്കയിൽ, ചുരുക്കം പറഞ്ഞാൽ "ബുള്ളറ്റ് പ്രൂഫ് ജെട്ടി" ഇടണം അല്ലേ... 😅🤭😂😂 അല്ലേൽ മറയത്തൂർ കനവ് എന്ന സിനിമയിലെ ശ്രീനിവാസന്ടെ അവസ്ഥ വരും 😅😄😂🤭🤭🤭

  • @kestyantony9370
    @kestyantony9370 3 роки тому +1

    Ikka polichu 🥰

  • @fathimascanxray473
    @fathimascanxray473 3 роки тому

    Adipoli

  • @allinone-oq4fc
    @allinone-oq4fc 3 роки тому

    സൂപ്പർ

  • @manu.m8242
    @manu.m8242 3 роки тому

    Good information

  • @aravind1441
    @aravind1441 3 роки тому

    Hello Suneer Thalaivaa,
    What a simplified explanation of the Police Checking,Excellent Historic Machines & Equipments u have covered of the War section.Really Outstanding US episodes brother.Thanks for showing us in a live experience...By the way ur USA logo Cowboy cap is simply Awesome.........Keep Rocking
    Ur fan from Coimbatore....

  • @rebikingsrebikings132
    @rebikingsrebikings132 3 роки тому

    Good

  • @shamal3093
    @shamal3093 3 роки тому +4

    Mosque nte inside video upload

  • @jessjim8944
    @jessjim8944 3 роки тому +1

    Superb 👍👍👌👍🖐️💕

  • @tkaa4106
    @tkaa4106 3 роки тому +4

    നോമ്പ് തുറ മൊറോക്കോ സ്‌പെഷൽ ഒരു വീഡിയോ ചെയ്യുമോ

  • @boneygeorge9774
    @boneygeorge9774 3 роки тому +2

    very informative

  • @jobmsaji2121
    @jobmsaji2121 3 роки тому +5

    Camera is shaking. Try to avoid it. Then vedio quality will increase .

  • @mohamedaliali5173
    @mohamedaliali5173 3 роки тому +2

    Nice video thx u suneer

  • @shabeernp50
    @shabeernp50 3 роки тому +1

    മെക്സികോ ബോഡർ കാണിച്ച ശേഷം ഉള്ള ആ ഗ്ലാസ്സ് കഴുകാ തത്തിന്റെ തഗ്ഗ് ഒരു രക്ഷയും ഇല്ല 😂😂😂

  • @RejiAbraham_71
    @RejiAbraham_71 3 роки тому

    Very informative...I am a big fan of history and historical places. Once I wanted to visit this place. Thank you for showing us something new and exciting.

  • @AjithKumar-ro8uo
    @AjithKumar-ro8uo 3 роки тому +4

    സുനിർ ചാനൽ sub ചെയ്യത തു കൊണ്ട് ഈ ക കൊറൊണാ കാലത്ത് അമേരിക്ക കാണാൻ സാധിച്ചു Thank you Sunir God Bles.you: ...

  • @jasiwf5671
    @jasiwf5671 3 роки тому +2

    🙏🙏🎉🎉🔥🔥suneer bhai

  • @muthalibsm9636
    @muthalibsm9636 3 роки тому +3

    വ അലൈക്കുമുസ്സലാം 😍🤩👍

  • @razekrazek9259
    @razekrazek9259 3 роки тому +3

    ഹലോ അസ്സലാമുഅലൈക്കും

  • @rafeeqalr4025
    @rafeeqalr4025 3 роки тому +1

    وعليكم السلام ورحمة الله تعالى وبركاته

  • @Qwertyuiop-hv8yo
    @Qwertyuiop-hv8yo 3 роки тому +1

    ഒരേ ഒരു പൊളി ♥️♥️

  • @Hello-kt2rh
    @Hello-kt2rh 3 роки тому

    അമേരിക്ക്കയിൽ ആണല്ലോ ഇപ്പോൾ കളി 🥰🥰🥰 നിങ്ങൾ വലിയ മീൻ ആണല്ലോ 🥰🥰🥰

  • @anzeerka252
    @anzeerka252 3 роки тому

    ഇക്ക ഇങ്ങള് ആളു പുലി ആണ് നല്ല രസം ഉണ്ട് vlog കാണാൻ 😂😂😂

  • @kukkusworld9261
    @kukkusworld9261 3 роки тому

    Super, keep it up

  • @sahirmahmood9386
    @sahirmahmood9386 3 роки тому +2

    Varente meleya vandi park cheythe ikka..Police

  • @sayedabdurahiman2175
    @sayedabdurahiman2175 3 роки тому +1

    Superb

  • @VINODTHELAKKAT
    @VINODTHELAKKAT 3 роки тому +1

    Awesome ikka

  • @muhammedabdulla1893
    @muhammedabdulla1893 3 роки тому +3

    Hi

  • @rayid2
    @rayid2 3 роки тому

    Can't keep watching please use image stabilizer or a gimbal, your videos are quite informative/entertaining!

  • @rafeeqkalanad4201
    @rafeeqkalanad4201 3 роки тому +1

    I have been calaxico and San Diego and also mexically in Mexico 2015

  • @shareefm453
    @shareefm453 3 роки тому +1

    Waching from Oman