വനവാസം 😀😀 Camping in Jungle - Cascade National Park Washington State

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 348

  • @shamma___x4588
    @shamma___x4588 3 роки тому +38

    ഇജ്ജാതി ലുക്ക്‌ ❤️❤️ സുനീർക്കയും മമ്മുക്കയും പ്രായത്തെ തോൽപിച്ചു കളഞ്ഞല്ലോ 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🔥💥🔥💥💥🔥🔥🔥💥💥💥💥

    • @sh-kp_12
      @sh-kp_12 3 роки тому +3

      Masha Allah..

  • @Charlotte-xq6se
    @Charlotte-xq6se 3 роки тому +15

    തുടക്കം പാട്ട് വളരെ ഉസാർ.... ക്യാമ്പിങ് ബുക്കിങ് നല്ലൊരു ഐഡിയ ആണ്... പുഴ നല്ല രസോണ്ട്....

  • @YousafNilgiri
    @YousafNilgiri 3 роки тому +19

    സുനീർ ഇക്ക എന്തുണ്ട് വിശേഷം കുറേ ആയി ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇന്ന് എന്തോ കാര്യം ആലോചിച്ചപ്പോൾ നിങ്ങളെ ഓർമ്മവന്നു അങ്ങനെ യൂട്യൂബിൽ കയറി നിങ്ങളുടെ നെയിം സെർച്ച് ചെയ്തു ചാനൽ കണ്ടു പിടിച്ചാണ് ഈ വീഡിയോ കണ്ടത് 🤩 സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ഇനി ഇടക്കൊക്കെ വരാം 🥰

    • @rafeeqrafi634
      @rafeeqrafi634 2 роки тому

      Njan niskarich palliyil irunnapol suneerkaye orma vannu apol thanne name adichu video kandu. 👍👍

  • @Vsf75
    @Vsf75 3 роки тому +2

    മാഷാ അള്ളാ.. നിങ്ങൾ ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തരുമ്പോൾ മനസ്സിന് തന്നെ നല്ല സന്തോഷമാണ്.. അവിടെയൊന്നും എത്തിപ്പെടാൻ കഴിയാത്തവർക്ക് ഇതൊക്കെ തന്നെ നല്ല അനുഗ്രഹം.. കൊറോണ കാരണം എല്ലാരും മനസ്സ് വിഷമിച്ചിരിക്കുന്ന ടൈം ആണ് ഇപ്പോൾ ഇതൊക്കെ കാണുമ്പോഴാണ് ജീവിക്കാനുള്ള ആഗ്രഹം തോന്നുന്നത് തന്നെ.. അല്ലാഹു നിങ്ങളെ എല്ലാ യാത്രയും ഒരു പ്രയാസവും കൂടാതെ നടത്തി തരട്ടെ.. നിങ്ങളെ കുടുംബത്തിന് ആയുസ്സും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ( ആമീൻ ) നിങ്ങളെ യാത്രയെ ഇഷ്ടപ്പെടുന്ന ഒരു സഹോദരൻ.. Haris

  • @kidsasmr2214
    @kidsasmr2214 3 роки тому +1

    A R rahmante കട്ട് ഉണ്ടല്ലോ സുനീ ബായ്... വീഡിയോ പൊളി...ماشاالله arabic for moroco we love moroco from dubai ،

  • @muhammedfasih8139
    @muhammedfasih8139 3 роки тому +23

    ഇങ്ങളെ ബർത്താനാം കേക്കാന് അനക്ക് ഭയങ്കര ഇഷ്ട്ട 😍 ഏകദേശം ഇങ്ങള് അന്റെ നാട്ട് കാരൻ തെന്നെയാ നാന് മാഹീ ഇങ്ങള് സൈദാർ പള്ളി 😍

    • @sjsj1319
      @sjsj1319 3 роки тому

      ഏകദേശം അല്ല bro വടകര നിന്ന് കണ്ണൂർ വരെ ഒരേ സംസാരം ആണ് bro.....😄😂😂

    • @muhammedfasih8139
      @muhammedfasih8139 3 роки тому

      @@sjsj1319 mm👍

    • @nusratharafa2203
      @nusratharafa2203 3 роки тому +1

      Nhan chokli😂

    • @sjsj1319
      @sjsj1319 3 роки тому

      @@nusratharafa2203 ഞാൻ ചപ്ലി. ചാർളി ചപ്ലി 😂

    • @muhammedaslam1397
      @muhammedaslam1397 2 роки тому

      ആയിശരി ഇഞ്ഞി മായില 😂😂

  • @roopashekar7598
    @roopashekar7598 2 роки тому +6

    Hey guys where have you all disappeared no videos missing you all loads of love frm Mumbai ❤️❤️

  • @jueliaannexs7007
    @jueliaannexs7007 3 роки тому +3

    ട്രിപ്പ് തുടങ്ങിയപ്പോ ഒരാൾ കൂടെ illaayirunno
    Ayalippo yevide

  • @sjsj1319
    @sjsj1319 3 роки тому +10

    Copy rite നെ ഒരു ഭയവുമില്ലാതെ നേരിട്ട്. സൂപ്പർ ആയിട്ട് വീഡിയോ ചെയ്യുന്നു...ഇഷ്ടമുള്ള പാട്ടും വെച്ച് 🤟🤟❤❤👍👍

  • @arjunarunk4280
    @arjunarunk4280 3 роки тому +9

    മോൾ സൂപ്പർ ഡാൻസ് ആണ് ഡാൻസ് വീഡിയോ ഇനിയും ഇടണം

  • @dhan6829
    @dhan6829 3 роки тому +7

    തുടക്കം ഗംഭീരം
    മോൾടെ ഡാ൯സ് സൂപ്പ൪...👍

  • @karuthan
    @karuthan 3 роки тому +6

    Ur daughter 98% indian charector bubbly love to u nd family

  • @mytraveldays
    @mytraveldays 3 роки тому +7

    അടിപൊളി അടിപൊളി സ്ഥലങ്ങൾ അനുഭവങ്ങൾ കൊള്ളാം

  • @travelwithammulu7761
    @travelwithammulu7761 3 роки тому +1

    ഇക്കാ നിങ്ങൾ proper ആയി വീഡിയോ ഇടാത്തൊണ്ടു notification ശ്രദ്ധയിൽ വരുന്നില്ല per fect ok vedio kandappo ningade orma vannu പേര് സേർച്ച്‌ ചെയ്ത് കണ്ടു പിടിച്ചു വന്നത് 😍😍😍

  • @gamesfood
    @gamesfood 3 роки тому +9

    മോൾ ടെ ഡാൻസ് വേറെ level ഒരേ പൊളി ⚡️⚡️🌹🌹

    • @wal_ter2558
      @wal_ter2558 3 роки тому

      Mmm mmm🤭

    • @gamesfood
      @gamesfood 3 роки тому

      @@wal_ter2558 ന്തു kum kum

  • @tharunsurendran4039
    @tharunsurendran4039 3 роки тому +3

    Carile Dance kalakki....Nigalidhuvare America vittile...Morocco mattiyitte America Stay back aayau....
    Maasamereyayalau.....Trip polichu....u r so lucky...Take care..Stay safe...

  • @nizamudeenp6295
    @nizamudeenp6295 3 роки тому +1

    പട്ടം പിടി വീണ്ടു Nizamudeen Sasthamcotta Kollam Good Brother keep Corona

  • @thehero5316
    @thehero5316 2 роки тому +1

    സുനീർ ഇക്കായുടെ ബർത്താനം പെരുത്തിഷ്ടമാണ് ❤️

  • @tomnsampgd1
    @tomnsampgd1 3 роки тому +2

    Ningal Morocco vitto ?
    Americayil settle ayo?

  • @viralofflowers5221
    @viralofflowers5221 3 роки тому +1

    ഇക്ക.. 😍intro പൊളിച്ച് 👌👍

  • @shaheedabacker1605
    @shaheedabacker1605 3 роки тому

    സന്തോഷം തോന്നുന്നു ഈ വിഡിയോ കണ്ടപ്പോൾ

  • @asifalic8392
    @asifalic8392 3 роки тому +2

    Suneerka sugalle? Edakkide videos okke post cheyyu

  • @saleemkandoth6939
    @saleemkandoth6939 2 роки тому

    ഇപ്പോൾ എവിടെയാണ് സുനീർബായ്..വ്ലോഗ്ഗ് ഒക്കെ നിർത്തിയോ..?

  • @Jayakumar-hz5fs
    @Jayakumar-hz5fs 3 роки тому +9

    സകലകലാവല്ലഭൻ. നമിച്ചു സുനീർ ഇക്ക😄😄

  • @samgeo6918
    @samgeo6918 3 роки тому +1

    Are you not in Morocco? i am in washington state /seattle

  • @സാദിഖ്മുഹമ്മദ്

    അടിപൊളി സൂപ്പർ galmar സുനി baiiiiiii❤❤❤❤🌹🌹🌹🌹🇮🇳🇮🇳🇮🇳

  • @shamma___x4588
    @shamma___x4588 3 роки тому +8

    സുനീർക്ക ഒരേ പൊളി ❤️❤️💥❌️❌️

  • @satheesanmk1570
    @satheesanmk1570 3 роки тому +3

    കാണാൻ വൈകിപ്പോയി , ഹാപ്പി ഓണം

  • @mundethallhomegarden7162
    @mundethallhomegarden7162 3 роки тому +2

    സുനീർ ഭായി നല്ല സെൻസുള്ള ആളാണെന്ന് മനസ്സിലായി .കാരണം അവസാനം ചേർത്ത പാട്ടിന്റെ വൈബ്...👍👍👍

  • @SMTT2023
    @SMTT2023 3 роки тому +4

    സൂപ്പർ അടിപൊളി 👍👌❤🌹
    ഹാപ്പി ഓണം.....

  • @nambrathnambrath3985
    @nambrathnambrath3985 3 роки тому +1

    ഒരുപാടായല്ലോ സുനീർക്ക കണ്ടിട്ട് സുഖല്ലേ ഹാപ്പി ഓണം വീഡിയോ വിടാൻ ഒരുപാട് വൈകുന്നുണ്ടല്ലോ..

  • @salmanfarisnk6935
    @salmanfarisnk6935 3 роки тому +6

    സുനീർക്ക ങ്ങള് ബല്ലാണ്ട് മടി ആയിക്ക്ണ്ട് ട്ടോ.... വീഡിയോ ബരട്ടേ ഇനീം ഇനീം..🥰🤩

  • @anoopthomas4509
    @anoopthomas4509 3 роки тому +7

    The intro sitdance was great performance

  • @cooltoad3009
    @cooltoad3009 3 роки тому +1

    Randiso? Athenthusu?

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +5

    Camping adipoly.
    Suneer Bro Happy Onam 💐.
    ഇപ്പോൾ എവിടെയാണ് America യിൽ settle ആയോ. അപ്പോൾ Morocco ഞങ്ങൾക്കു miss ചെയ്യുമോ.
    Best wishes for Suneer Bro and family , and Teams.

  • @rashivlogs4584
    @rashivlogs4584 3 роки тому +2

    Kure kaalam aayille nalla camera vaangi clarity onn kootamayirunn

  • @thresiageorge3757
    @thresiageorge3757 3 роки тому +6

    കുറെ നാളായി കണ്ടിട്ട് ഹാപ്പി ഓണം 👍🙏😀❤️ എന്റെ മകൻറെ പേരും സാജു

  • @ruxsanamustafa5864
    @ruxsanamustafa5864 3 роки тому

    Hello beautiful fmly
    Dareen dance superb
    Eppolum santhoshum video kanan

  • @jemshadjemshad8177
    @jemshadjemshad8177 3 роки тому +1

    Video epozhum kaaanaarund tttaa ♥️🌸🌸♥️

  • @rasheed.rasheed.8298
    @rasheed.rasheed.8298 3 роки тому +1

    Bhayievideya

  • @gaffarverygoodmessegsaadi147
    @gaffarverygoodmessegsaadi147 3 роки тому +9

    കുറെ കാലമായി ഒന്നും കിട്ടാറില്ല. വെള്ളച്ചാട്ടം കണ്ട ശേഷം ഇന്നാണ് കാണുന്നത്

  • @hariskunjar7865
    @hariskunjar7865 3 роки тому

    നാട്ടിൽ വരുന്നുണ്ടോ സുനീർ ഭായ്

  • @sdavlogs3793
    @sdavlogs3793 3 роки тому +1

    Superrr... fullpower,,,, Happy onam

  • @basheerparangodath267
    @basheerparangodath267 3 роки тому +2

    ഇദ് വേറെ ലവൽ ആണല്ലോ സുനീർ ബായ് 👍👍👍😍🥰👌

  • @noushadjanna4622
    @noushadjanna4622 3 роки тому +1

    ഹായ് സുനീറിക്ക വിഡിയോ പോസ്റ്റ് ചെയ്‌തിട്ട് കുറേനാൾ ആയല്ലോ എവിടെയിരുന്നു??

  • @mhdshakirhamza8370
    @mhdshakirhamza8370 3 роки тому +1

    Oru thirichu pook ille?to moroco

  • @dilipk6097
    @dilipk6097 3 роки тому +1

    നിങ്ങള് ഇവിടെ ഇടിച്ച് കേറിയല്ലേ😀
    കൊച്ച് കള്ളൻ... മോറോക്ൻ സ് . എല്ലാം സ്പെയിൻ ലേക്ക് നീന്തിയപ്പോൾ നിങ്ങൾ അമേരിക്കയിലേക്ക് വണ്ടി പിടിച്ചു🤣
    എന്തായാലും..നന്നായി
    എല്ലാവർക്കും ഓണാശംസകൾ 😀

  • @ashrafuv623
    @ashrafuv623 3 роки тому +1

    Suneerka kannur chapparapadavilulla Kasim enna kuttiye onnu sahahikku please please

  • @smv-kxqy
    @smv-kxqy 8 місяців тому

    സുനീര് കാക്ക nd family very nice 🎉

  • @rafzinpk4899
    @rafzinpk4899 3 роки тому +2

    Ekka ee weakil tane 2nd part etto, waiting 😍😍😍👍👍👍

  • @rafeekahammed7911
    @rafeekahammed7911 3 роки тому

    Adipoli suneerbai

  • @sasikumarvpdrvp3931
    @sasikumarvpdrvp3931 2 роки тому +1

    Where are you now
    Missing your presence in you tube
    Come back
    We were in Morocco 4 yrs back in Casablanca and Marrakesh
    If I knew before could have met you there
    Miss you

  • @moncythomas5894
    @moncythomas5894 3 роки тому +1

    Copyright kittule bro music

  • @muneermuneerk3553
    @muneermuneerk3553 2 роки тому +1

    Assalamu. Alaikum. Suneer. Bhai. Puthiya. Video. ILLa. Plz. 2022. New. Video. Start. Cheyyu

  • @mohamedshiyak7816
    @mohamedshiyak7816 3 роки тому +1

    🤪🤪😆😆😆😇😂😂😅🤣🤣 intro super👈👌💐

  • @hariskunjar7865
    @hariskunjar7865 3 роки тому

    നാട്ടിൽ അവസ്ഥ വല്ലതും അറിയുന്നുണ്ടോ

  • @Raazi__x10
    @Raazi__x10 2 роки тому +1

    Suneerka evide video onnum kanunnillakure ayit. Enthupatty

  • @shazmali5212
    @shazmali5212 3 роки тому +2

    Superb ikka പൊളി വൈബ് 🤩👌

  • @rashinaduvannur
    @rashinaduvannur 3 роки тому +1

    Wrong turn film ഓർമ വന്നു. 😀

  • @BABYMALAYIL
    @BABYMALAYIL 3 роки тому +1

    Nice video. Enjoy a while away from all huzzles and tussles

  • @mydreams976
    @mydreams976 3 роки тому +1

    Yella pani suneer bai cheyyundallo

  • @najmalneju3059
    @najmalneju3059 2 роки тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️

  • @pandorabox8727
    @pandorabox8727 3 роки тому +1

    Good video...not at all bored..Thanks suneer

  • @thoyyibrahman9481
    @thoyyibrahman9481 3 роки тому +1

    Copy right?

  • @harisOdavath
    @harisOdavath 3 роки тому +1

    Bhai’ copyright strikes varrile ?

  • @kessiaalex3692
    @kessiaalex3692 3 роки тому +3

    👍

  • @bachuforever1419
    @bachuforever1419 3 роки тому +6

    പൊളി വൈബ്😍
    പൊളി ലൈഫ്😍
    പൊളി ഫാമിലി 😍

  • @hamzankunhi7729
    @hamzankunhi7729 3 роки тому +1

    Assalamualaikum കുറെ കാലം ആയല്ലോ ബ്രോ കണ്ടിട്ട്

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому

    കാറിന്റെ പിന്നിലിരുന്ന് ഡാൻസ് ചെയ്ത പാവയെ സിൽമേലെടുത്ത്😀😀😀

  • @musthafaolakara2419
    @musthafaolakara2419 2 роки тому

    എവിടെയാണ് ഒരു വർഷത്തോളമായി വിവരം ഒന്നും ഇല്ല.

  • @anwartc5297
    @anwartc5297 3 роки тому +1

    Super bro nice.....kidu

  • @nikhilgreenland4217
    @nikhilgreenland4217 3 роки тому +1

    Sunir baii RockzzZ

  • @hyderarafa8936
    @hyderarafa8936 3 роки тому +1

    Addipolyy

  • @sudarsananvilayil1449
    @sudarsananvilayil1449 3 роки тому +1

    പൊളിച്ചു,ഓണാശംസകൾ.

  • @ritube2981
    @ritube2981 3 роки тому +4

    പത്താംക്ലാസും ഗുസ്തിയും വല്ല ജോലിയും ഉണ്ടോ നിങ്ങളുടെ കൂടെ

  • @Theterrace1969
    @Theterrace1969 3 роки тому +2

    Video ക്ലിയർ അല്ലാ എന്ന് എനിക്ക് തോന്നുന്നുണ്ട് അത് എനിക്ക് മാത്രമാണോ ?

  • @basheermpm6054
    @basheermpm6054 3 роки тому +3

    നിങ്ങൾ ശരിക്കും ഒരു go pro വാങ്ങണം ട്ടോ. ഫോണിൽ ശരിയാവുന്നില്ല കളറും സൂം ഓവർ ആണ്

  • @gaffarverygoodmessegsaadi147
    @gaffarverygoodmessegsaadi147 3 роки тому +1

    ഇപ്പോഴും usa തന്നെ ആണോ

  • @fathimasalam6928
    @fathimasalam6928 3 роки тому +2

    Nigal.eviderunnu.suneerkka😂

  • @jayarajc2428
    @jayarajc2428 3 роки тому +1

    Suneer Bro songs copyright varille???

    • @SuneerKandy
      @SuneerKandy  3 роки тому

      Vannu ..it's okay not monitized

  • @kareemtp1261
    @kareemtp1261 3 роки тому +1

    👍 👍 👍

  • @namiharludba2820
    @namiharludba2820 3 роки тому

    അൽ പൊളി സുനീർ എഗൈൻ..

  • @rasheedpc9665
    @rasheedpc9665 3 роки тому +1

    Very good vedeo

  • @mithranpalayil999
    @mithranpalayil999 3 роки тому +2

    Suneer bro, just missed out, your guys still in US?? ROCKED.

  • @abdulgafoor4664
    @abdulgafoor4664 3 роки тому +1

    Watching from al Ain uae

  • @aneeshttaneeshtt7085
    @aneeshttaneeshtt7085 2 роки тому

    Orukollamayi kandittu happy

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому +2

    നമസ്കാരം സുനീർ ഭായ് 🙏 കുറച്ചായല്ലോ കണ്ടിട്ട് ?😀

  • @mahmoodmvmuthu5511
    @mahmoodmvmuthu5511 3 роки тому +2

    Chettante molu poliyaaa😂👍👍

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 3 роки тому

    Suneer bro kalbe enthoke varthaanam 😍adipoli ayitund enjoy full family 💖💖💖💖👨‍👩‍👦🎉🎉🎉🎉

  • @iqbalmzh7387
    @iqbalmzh7387 3 роки тому

    Ith fishine pidikkan alla ... bakshanam kodukkan aanu...😂😂

  • @cussuper2795
    @cussuper2795 3 роки тому +1

    Super. Poilehu. Happy onam

  • @mbasheer5218
    @mbasheer5218 3 роки тому

    Suneer I am from UAE ,it is very nice to see

  • @thwayyibmk3714
    @thwayyibmk3714 3 роки тому +2

    എവിടെ യായിരുന്നു പഹയാ

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому

    👏👏👏👌💯💞🌟

  • @kamalasanvs2102
    @kamalasanvs2102 3 роки тому +1

    നോട്ടിഫിക്കേഷൻ ഒന്നും കാണുന്നില്ല. I miss ur videos.

  • @ummernkmanjeri9198
    @ummernkmanjeri9198 3 роки тому +1

    Meeninu bakshanam kodukkaan😃😃😃😃

  • @RG123-
    @RG123- 3 роки тому +2

    😜😜😜😜😜😜😜😜😜😜😜
    full pwolichu

  • @rayinisuresh2442
    @rayinisuresh2442 2 роки тому

    👌

  • @sruthiramakrishnan3198
    @sruthiramakrishnan3198 Рік тому

    ❤️❤️❤️❤️👍👍👍👍👍👍👍👍👍

  • @sarafudheenkk7005
    @sarafudheenkk7005 3 роки тому

    👍👍👍👍