കനാസും കടലാസും അമേരിക്കൻ മലയാളികളോടപം

Поділитися
Вставка
  • Опубліковано 22 тра 2021

КОМЕНТАРІ • 896

  • @munavirmusthafa3381
    @munavirmusthafa3381 3 роки тому +67

    തമിഴ് നടൻ അജിത്തിനെ പോലുണ്ട് കാണാൻ

  • @vlog-gh9fv
    @vlog-gh9fv 3 роки тому +62

    അയൂബ്കാ നമ്മുടെ മുത്തിനെ നല്ലവണ്ണം നോക്കണേ 😍❤❤❤

  • @jaseemckp5625
    @jaseemckp5625 3 роки тому +55

    സാധാരണമായ യാത്ര videosil നിന്നും വെത്യസ്തമായ അവതരണം അഭിനയം ഇല്ലാത്ത സംസാരവും വീഡിയോ qualitty koodi മെച്ച പെട്ടാൽ പൊളിക്കും

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 3 роки тому +11

    കാത്തിരുന്നു മടുത്തു, ദിവസം വിട് മുതലാളി മാരെ, അയ്യുബ്ബ്‌ ക്ക പൊളിച്ചു, ഇങ്ങളെ ഡ്രോൺ നമ്മുടെ കാൻഡി യുടെ ഗ്ലാമർ കൂട്ടി, അമേരിക്കൻ പെരുന്നാൾ സ്നേഹ ത്തോടെ വിളമ്പിയ എല്ലാ അമേരിക്കൻ മലയാളി കൾക്കും നന്ദി, യാത്രയിൽ ഇതുപോലെ മലയാളീസും അവരുടെ ജീവിതങ്ങളും പോന്നോട്ടെ, പിന്നെ വില്ലജ് ലൈഫും, അൽഹംദുലില്ലാഹ് രണ്ടാളെയും സുബ്ഹാൻ അനുഗ്രഹിക്കട്ടെ

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +29

    എവിടെ പോയാലും
    നമ്മുടെ മലയാളിയുടെ തനിമ
    അത് എപ്പോഴും ഉണ്ടാകും...!!😁😌

  • @artbynabbu3722
    @artbynabbu3722 3 роки тому +8

    എല്ലാ ദിവസവും വീഡിയോ ഇടു.......സുനീർക്കാ.....
    ഇല്ലെങ്കിൽ ഒരു മജയില്ല.
    ഒരാഴ്ച കഴിയുമ്പോഴേക്കും ആ ത്രില്ല് നഷ്ടപ്പെടും ❤️❤️❤️😘😘

  • @ismailabdulla6243
    @ismailabdulla6243 3 роки тому +13

    സുനീർക്ക നിങ്ങൾ വേറെ ലെവൽ ആണ് 😍 അയൂബ് ഖാൻ ആക്ടർ അജിത്തിന്റെ ലുക്ക്‌ ഉണ്ട് 👌

  • @amalm525
    @amalm525 3 роки тому +40

    Sunneerkkaa.. fans like adikk👍❤️

  • @brahmacognition
    @brahmacognition 3 роки тому +5

    💕👍very very nice

  • @jahann5141
    @jahann5141 3 роки тому +14

    സുനീർ ബായ് &അയ്യുബ് ബായ് രണ്ടാളും നല്ല ജോടികൾ നല്ല travel blogs കാണാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു best wishes for K 1 & K 2🤩🤩🤩🤩🤩💪💪💪💪💪

  • @mhdbasheer4053
    @mhdbasheer4053 3 роки тому +18

    അടിപൊളി കടലാസ് കന്നാസ്
    നിങ്ങൾ രാത്രി പോസ്റ്റ് ചെയ്യുന്നു ഞങ്ങൾ പകലിരുന്ന് കാണുന്നു
    💚💚💚

  • @muneerp40
    @muneerp40 3 роки тому +22

    , ശരിക്കും ഇങ്ങൾ അമേരിക്കയിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ അമേരിക്ക മുഴുവൻ ഇങ്ങളെ കൂടെ നമ്മളെ കൊണ്ടോവും എന്ന് വിചാരിച്ചു, യഥാർത്ഥ വ്ലോഗ് എന്നുപറഞ്ഞാൽ tv സീരിയൽ പോലെ വ്യൂവേഴ്സ് നിങ്ങളെ കൂടെ അമേരിക്കയിൽ ജീവിക്കും,

  • @kalankakau0078
    @kalankakau0078 3 роки тому +94

    പടച്ചോനെ എവിടെപ്പോയാലും മലയാളികൾ വെറുതെയല്ല കേരളത്തിൽ ആണുങ്ങളില്ലാത്ത ത് 😄😄

    • @unaisk7302
      @unaisk7302 3 роки тому +2

      Lokathe Malayali kal Ellam koode keralathil aayirunnenkil enthammooo

    • @shaanthennany7831
      @shaanthennany7831 3 роки тому +2

      Super ikkaaa

    • @songmedia1647
      @songmedia1647 3 роки тому +3

      Kothamangalamthu evidya

    • @shabipmlshabi5491
      @shabipmlshabi5491 3 роки тому

      @@songmedia1647 കുട്ടമ്പുഴ😎

    • @nabeelvaheed833
      @nabeelvaheed833 3 роки тому +2

      പേപ്പട്ടി ഇറങ്ങിയാൽ ഗൾഫലേക്കോ അമേരിക്കകോ സ്ത്രീകൾ വീട്ടുകാർ വിളിക്കും അവിടുന്ന് ഉടനെ പരിചയം ഉള്ള ബാക്കി നാട്ടിൽ ഉള്ള ആൾക്കാരെ വിളിച്ചു പറയും അടുത്തുള്ള ബംഗാളികളെ മൂന്നാളെ urgent ആയി വീട്ടിലേക്ക് പറഞ്ഞു വിട് അവിടെ പേപട്ടി ഇറങ്ങിന്നു ഉമ്മേം കെട്ട്യോളും വിളിച്ചാരുന്നുന്നു.

  • @rajeshbabu5790
    @rajeshbabu5790 3 роки тому +61

    തക്കാളി കണ്ടു പിടിച്ചു
    ഓവർ.. ഓവർ 😂😂😂

    • @nabeelvaheed833
      @nabeelvaheed833 3 роки тому

      തക്കാളി കണ്ടു പുടിച്ചത് താങ്കൾ എന്നാ ഉദ്ദേശിച്ചത്?

    • @sajeerkollam6820
      @sajeerkollam6820 3 роки тому

      🤣🤣🤣🤣🤣🤣🤣

  • @saleemnalakath2880
    @saleemnalakath2880 3 роки тому +15

    എഡിറ്റിംഗ് കുഴപ്പമൊന്നും ഇല്ല. ഡ്രോൺ vew വളരെ നന്നായിട്ടുണ്ട് നല്ല ക്ലിയറും ഉണ്ട്

  • @saheedbava6290
    @saheedbava6290 3 роки тому +10

    ബാക്ക് റൗണ്ട് song അതും റാഫി സാഹിബിന്റെ ഹൌ വല്ലാത്തൊരു ഫീൽ..... Thank you suneerkhaaa next viedio കട്ട waiting

  • @arunjoseph724
    @arunjoseph724 3 роки тому +2

    കന്നാസും കടലാസും തമ്മിലുള്ള സൊറ പറച്ചിൽ തന്നെ ധാരാളം....really enjoyed it....

  • @vigneshvky585
    @vigneshvky585 3 роки тому +16

    Full waitng ❤️❤️ എത്ര ദിവസം ആയി കണ്ടിട്ട്

  • @SS-rx7pd
    @SS-rx7pd 3 роки тому +88

    ഡെയിലി വീഡിയോ ഇട്ടോളൂന്നെ , അതിന് പറ്റിയ സമയ കേരളത്തിലും മറ്റും ലോക് ഡൌൺ കാരണം വീട്ടിൽ തന്നെ ഇരിക്കല്ലേ.

    • @shahad-sw5dv
      @shahad-sw5dv 3 роки тому +2

      മൂപ്പർക് ഇത് ഒരു entertainment ആണ്. അല്ലാതെ കേരളത്തിലെ ചില യൂട്യൂബ്ഴ്സിബ് പോലെ, പൈസക് വേണ്ടിയല്ല വീഡിയോ ചെയ്യുന്നത് 😄

    • @rahmanakber
      @rahmanakber 3 роки тому

      @@shahad-sw5dvathe

  • @naushadali6744
    @naushadali6744 3 роки тому +8

    ആസ്വദിക്കാൻ പറ്റിയ വ്യൂസ് അയ്യുബ് & സുനീർ താങ്ക്സ്

  • @sudhankk4187
    @sudhankk4187 3 роки тому

    കന്നാസിന്നും കടലാസ്സിന്നും a big salute
    കടലാസ്സിന്റെ അവതരണം ഗംഭീരം
    ഒരു ഇംഗ്ലീഷ് ചാനലിൽ ഇതു പോലെ ഒരു അവതാരകനെ കണ്ടതായി ഓർക്കുന്നു
    പിന്നെ തെറ്റൊന്നും ഇതുവരെ കണ്ടുപിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല കിണഞ്ഞ് പരിശ്രമിയ്ക്കുണ്ട് പിന്നെ കന്നാസിന്റേം കടലാസിന്റേം ആ തലശേരി ഭാശ കേക്കാൻ നല്ല രസണ്ട് നല്ല മൊഞ്ചുണ്ട്

  • @samadkka820
    @samadkka820 3 роки тому +1

    Suuuuuper ,മൊത്തം total ,,,' കൂടെ Rafi sahibi ൻ്റെ പാട്ടും ,എന്നും കാണണെ, ഒരു വീഴ്ചയും ഇല്ലട്ടോ :-

  • @shamma___x4588
    @shamma___x4588 3 роки тому +35

    ഞാൻ ഇപ്പം കമെന്റ് ഇട്ടാൽ. ഉറപ്പായാലും സുനീർക്ക എനിക്ക് like തരും. *This is suneer kandy*

  • @samadkka820
    @samadkka820 3 роки тому +4

    പാട്ട് സൂപ്പർ, മറക്കാൻ പറ്റാത്ത പാട്ടാണ്

  • @muneerp40
    @muneerp40 3 роки тому +21

    ഡെയിലി വിഡിയോ അപ്‌ലോഡ് ചെയ്തു കൊണ്ടു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മറ്റും ഒഴിവാക്കി സുജിത് ഭക്തന്റെ വീഡിയോ പോലെ നിങ്ങളെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്ന ഫീലിംഗ് ഞങ്ങൾക്ക് തരുമ്പോഴാണ് വിഡിയോ ഹിറ്റ്‌ ആവുന്നത്

  • @arfathappu5852
    @arfathappu5852 3 роки тому +2

    Adi poli place

  • @vinayakvasudev6017
    @vinayakvasudev6017 3 роки тому +15

    എല്ലാ ദിവസവും video വേണം 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💥

  • @professor4781
    @professor4781 3 роки тому +1

    എന്റെ സുനീർകാ... ആാാ ഫുഡിന്റെ കൂടെ ആാാ പാട്ട്..... എന്റമ്മോ polich

  • @ismail9746
    @ismail9746 3 роки тому

    Wow !!! Great visuals - Awaiting to travel with your upcoming visuals -Love you Kannas and Kadalas

  • @rasheeda735
    @rasheeda735 3 роки тому +1

    അയൂബ് ക്ക യുടെ സംസാരം സൂപ്പർ 🎤👍

  • @najumakoduvally3371
    @najumakoduvally3371 3 роки тому +2

    Adipoli.
    Congratulations Kannas and Kadalas.🌹🌹♥️♥️

  • @afsalalakkal3492
    @afsalalakkal3492 3 роки тому

    ചിരിപ്പിച്ചു കൊല്ലും 👍👍👍❤❤❤

  • @abdulraheemahmedhajim6654
    @abdulraheemahmedhajim6654 3 роки тому

    Ayoobka and suneerkandy best combi pwolichu masha’allah thabarak allah mabrook 👏👏👏

  • @gafoorkadambot9165
    @gafoorkadambot9165 3 роки тому

    Ente mone....
    Anghane oth kitti
    Enghane oraale....
    Ayyoob....bhai....adipoli
    Sune....pnne parayendallo
    😍♥️

  • @shazmali5212
    @shazmali5212 3 роки тому

    Ayyoob bhai and Suneerkka ഒന്നും പറയാനില്ല അടിപൊളി Daily Videos ഇട് katta waiting annu ഇങ്ങള് പൊളിക്ക് 🥰👍👍👍✌️

  • @muhammedshabeer3715
    @muhammedshabeer3715 3 роки тому +1

    Food scene തുടങ്ങുന്നിടത്ത് മുഹമ്മദ് റാഫിയുടെ യുടെ സോങ് വെച്ചത് നല്ല match ആയിട്ടുണ്ട്.

  • @rishadv8729
    @rishadv8729 3 роки тому +2

    കർലേ കർലേ ഇഞ് ബന്നോ😆😆👍👍 സുനീർക്കാ 🤩🤩🤩😍😍😍😍

  • @vidyak4616
    @vidyak4616 3 роки тому +22

    എവരി ഡേ വീഡിയോ നന്നായിരുന്നു അറ്റ് ലീസ്റ്റ് യു എസ് ട്രിപ്പ് കഴിയുന്നത് വരെ . ബെറ്റർ ഐ.സ്. റ്റി സെവെൻ പി എം ആയാൽ നന്നായിരുന്നു . പിന്നെ വിഡിയോ ഫുൾ കാണുന്നില്ലല്ലോ പഴയ 35 എം എം മൂവി പോലെയിരിക്കുന്നു :)

  • @suhailsidheeq5484
    @suhailsidheeq5484 3 роки тому +2

    Drone shots അടിപൊളി. Editing is amazing! Waiting for new videos!!!🔥🔥

  • @mohmedmansooor488
    @mohmedmansooor488 3 роки тому

    ഈദ് മുബാറക്,,,സൂപ്പർ ആയത് റാഫിയുടെ പ്രശസ്ത ആ ഗാനം നിങൾ മറക്കാതെ എഡിറ്റ് ചെയ്തതിൽ.....നന്ദി.... പിന്നേ അമേരിക്കൻ persons Patti പറഞ്ഞത് ..ഇഷ്ടപ്പെട്ടു....നിങൾ ആ രാജ്യത്തെ കുറിച്ചും അവരുടെ സംസ്കാരത്തെ കുറിച്ച് കൂടുതൽ പറയുമെന്ന് വിചാരിക്കുന്നു

  • @abdulsathar64
    @abdulsathar64 3 роки тому +1

    Mangaru achanum khujali musliyarum best compination friend,!

  • @sareenatsy6615
    @sareenatsy6615 3 роки тому

    Adipoly suneerbai, annum vedio ettolu, അയ്യൂബായ് 👍👍

  • @noushadbabu8326
    @noushadbabu8326 3 роки тому +2

    Masha Allah. Innathe Like Firizkaku irikkatte. Pinne mmade Hindi song. Entha Maja. ❤️❤️

  • @user-ty5mf5ip3f
    @user-ty5mf5ip3f 3 роки тому +5

    അയ്യൂബ്ക്കാനെ കാണാൻ തമിഴ് നടൻ അജിത്തിനെ പോലെയുണ്ട് പിന്നെ ദിവസവും വീഡിയോ ഇടണം

  • @pradeeppk9723
    @pradeeppk9723 3 роки тому

    Kannasum kadalasum polichu. Good video

  • @AfsalAshraf7
    @AfsalAshraf7 3 роки тому

    എന്റെ പൊന്നിക്ക വീഡിയോസ് പെട്ടെന്ന് പെട്ടെന്ന് ഇട്ടുകൂടെ😍 waiting😘

  • @muhammedkenz1850
    @muhammedkenz1850 3 роки тому

    അടിപൊളി സൂപ്പർ 👍👍👍
    എല്ലാദിവസവും വീഡിയോ വേണം

  • @thresiageorge3757
    @thresiageorge3757 3 роки тому

    സുധീർ പുതിയ ലുക്ക് ആണലോ👍 ഭക്ഷണം കാണിച്ചു കൊതിപ്പിക്കലെ

  • @user-sl8ir3uh2q
    @user-sl8ir3uh2q 3 роки тому +105

    ഈ വിഡിയോ കാണുന്നവരിൽ ചുരുക്കം പേർക്കു എങ്കിലും അമേരിക്കയിൽ പൊകാൻ ആഗ്രഹം ഉള്ളവർ ആയിരിക്കും 💯

    • @abbasa.r8040
      @abbasa.r8040 3 роки тому

      😍😍😍😍😍😍

    • @abdullatheefk2257
      @abdullatheefk2257 3 роки тому +7

      @Appu , എവിടേയും കൂടുതൽ വർഷം നിൽക്കുമ്പോൾ ഒരു തരം മടുപ്പ് വരും നാട്ടിലേക്ക് തിരിച്ചുന്ന് കുറച്ച് വർഷം ഇവിടെ നിന്നാൽ വേറെ എവിടേക്കെങ്കിലും പോവാൻ തോന്നും. കുറച്ച് വർഷം ഗൾഫിലായിരുന്നു മടുത്തു നാട്ടിൽ വന്ന് സെറ്റിൽ ചെയ്തു ഇപ്പോ തോന്നുന്നു മറ്റെവിടേക്കെങ്കിലും പോവണമെന്ന് ... ഒരുതരം അക്കരപച്ച😄

    • @abdullatheefk2257
      @abdullatheefk2257 3 роки тому +8

      @Appu , കുടുംബസമേധം ഗൾഫിലായിരുന്നു അത്യാവശ്യം സമ്പാദിച്ചു നാട്ടിൽ ബിസിനസ്സും, വരുമാനവും സൗകര്യങ്ങൾ എല്ലാമുണ്ട്. ഗൾഫിലുണ്ടായിരുന്ന സമയം കുടുംബസമേതം ഒരു മാസത്തെ യൂറോപ്പ് ടൂർ പോയിരുന്നു. കാറിൽ പാരീസിൽ തുടങ്ങി 5 രാജ്യങ്ങളിലൂടെ സ്വിറ്റ്സർലാൻറിൽ കാർ യാത്ര അവസാനിപ്പിച്ചു ഗൾഫിലേക്ക് മടങ്ങി വീണ്ടും 2 വർഷം അവിടെ നിന്നപ്പോൾ മതി ഇനി നാട്ടിൽ കൂടാം എന്ന് കരുതി ഇവിടെ വന്നു. ഇപ്പോൾ 2 വർഷം ആകുന്നു. ഈ നിപ്പയും , വെള്ളപ്പൊക്കവും , കൊറോണയും കാരണം ആകെ ഒരു തരം മടുപ്പ് തിരച്ച് വേറെ എവിടേക്കെങ്കിലും പോയാലോ എന്നൊരു തോന്നൽ. I have visited around 15 countries so far, and no doubt kerala is God's own country. However basic infrastructure and facilities needs huge improvement.

    • @shakizvlogmuhammedshakir4492
      @shakizvlogmuhammedshakir4492 3 роки тому +1

      Daily വീഡിയോ വേണം

    • @cu.mansooralipkmco8347
      @cu.mansooralipkmco8347 3 роки тому

      Super bai

  • @nice.....9511
    @nice.....9511 3 роки тому

    Very. Nice....സുനീർക്ക.. nd.. അയ്യൂബിക്ക 😘😘❤️

  • @abhiabhilash1218
    @abhiabhilash1218 3 роки тому +1

    Adipoliii video❤️❤️❤️

  • @noufalnoufu871
    @noufalnoufu871 3 роки тому

    Suneeerkeeeeey jai katta support from kuttippuram

  • @kasargodicha8134
    @kasargodicha8134 3 роки тому +2

    Mashallah
    Nice video 😍😍😀😀👍👍
    നിങ്ങള് എല്ലാദിവസവും വീഡിയോ
    ഇട് kakkaa
    കാണാൻ നമ്മള്ള് തയ്യാറാണ്😍😀

  • @renariya7881
    @renariya7881 3 роки тому +2

    അയ്യൂക്കാ സുനീർക്കാ വീഡിയോ സൂപ്പർ 👌👌👌

  • @Mscbk
    @Mscbk 3 роки тому

    adipoli vidio suneer kandy🐮

  • @Gameingdj144
    @Gameingdj144 3 роки тому

    Drone shots ഒരു രക്ഷയുമില്ല സൂപ്പർ, daily വീഡിയോസ് ഇടാൻ ശ്രമിക്കുക 👍👍👍

  • @Jabbar-fh2xm
    @Jabbar-fh2xm 3 роки тому

    ആദ്യമായി അസ്സലാമു അലൈക്കും ഈദ് മുബാറക് സൂപ്പറായിട്ടുണ്ട് വീഡിയോ എല്ലാദിവസവും ഇടണം

  • @suhailsidheeq1165
    @suhailsidheeq1165 3 роки тому +2

    Please make longer videos🙏! Love you suneerka and ayyoobka 😍❤️

  • @abdukka0587
    @abdukka0587 3 роки тому

    എല്ലാദിവസവും vdo vennam സൂപ്പർ

  • @anvarpk305
    @anvarpk305 3 роки тому

    അയ്യൂബ്കാ & സുനീർ കൂട്ടുകെട്ട് അടിപൊളി. നിങ്ങളുടെ അവതരണമാണ് മറ്റു ചാനലുകളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🤝

  • @sin2k
    @sin2k 3 роки тому

    Wish you a wonderful trip... Best wishes and take care
    Happy Journey......
    Good night!

  • @shafeequepnr2389
    @shafeequepnr2389 3 роки тому +3

    Welcome back 👍

  • @lalithapg7900
    @lalithapg7900 3 роки тому

    👌👌super video. Waiting for travel videos.

  • @abipoppo
    @abipoppo 3 роки тому

    ഒരു രക്ഷയുമില്ല supper 🤙🤙👍👍

  • @parikv2370
    @parikv2370 3 роки тому +4

    Your great mr. Suneer kandy 😍😍

  • @rajanr1077
    @rajanr1077 3 роки тому

    ഓരോ വിഡിയോസും വളരെ നന്നായിട്ടുണ്ട്.. ധൈര്യ സമേതം വീഡിയോ ഇടൂ...

  • @aneeshek467
    @aneeshek467 3 роки тому

    Waaaw interesting video ,,, short and sweet

  • @fotocadprinting5838
    @fotocadprinting5838 3 роки тому

    സുനീർ കെൻൻ്റി, അയ്യൂബ് ഭായ് സൂപ്പർ പൊളിച്ച് 😀 വളരെ ഇഷ്ടമായി നിങ്ങളുടെ വീഡിയോസും സംസാരവും. ഇനിയും ഇതെപോലുളള കിടിലൻ വീഡിയോസും നല്ല നാടൻ ഡയലോഗും പ്രതീക്ഷിക്കുന്നു. ❤️

  • @rafivettichira5677
    @rafivettichira5677 3 роки тому +1

    എന്നും പോന്നോട്ടെ 💐🔥🔥🔥👍😍😍

  • @salimkp72
    @salimkp72 3 роки тому

    നല്ല ലളിതമായ അവതരണം , എല്ലാ ദിവസവും വീഡിയോ വേണം, ഒപ്പം പങ്കജുദാസിൻ്റെ ഗസലും

  • @bennyvkuriakose7350
    @bennyvkuriakose7350 3 роки тому

    സൂപ്പർ എല്ലാ ദിവസ്സവും വീഡിയോ പോസ്റ്റ് ചെയ്യാൻ ശ്രമിക്കു ❤️

  • @naseern3026
    @naseern3026 3 роки тому

    എല്ലാദിവസവും വീഡിയോ വേണം വീഡിയോകൾ എല്ലാം സൂപ്പർ ആകുന്നുണ്ട്

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 3 роки тому

    Every day video വേണം....നല്ല അവതരണം.. ആശംസകൾ..

  • @user-le8wg7jz4p
    @user-le8wg7jz4p 3 роки тому

    daily വീഡിയോസ് പോരട്ടെ ,,റാഫിക്ക song 😍😍

  • @mayapadmakumar7612
    @mayapadmakumar7612 3 роки тому +7

    Suneer Kandy vlogs are Perfection Personified ! Enjoyable from start to finish. A gentle reminder though
    Suneer ur Hair style with ur Beautiful family Sheima, Dhareen &Shireen was Pefection personified!

  • @Salahudeen-qb9tx
    @Salahudeen-qb9tx 3 роки тому

    ഞാൻ നോക്കിയിരിക്കുകയാണ്... എല്ലാ വിശേഷങ്ങളും അറിയാൻ..,വളരെ നല്ല ആശയങ്ങൾ... നിങ്ങൾ വിജയിക്കും. തീർച്ച. നന്നാകും...

  • @anvarcv3563
    @anvarcv3563 3 роки тому

    വീഡിയോ നന്നായി ആസ്വദിച്ചു കണ്ടൂ, പൊളി 🤩 മചാനിത് പോര അളിയാ... ഇനിയും വരട്ടെ ഇത് പോലെ കൂടുതൽ വിഡിയോകൾ അയൂബിനും സുനീറിനും സ്നേഹാശംസകൾ നേരുന്നു. Have a safe journey ♥

  • @saireenas5076
    @saireenas5076 3 роки тому

    சூழ்நிலை கேற்ப வைத்த அந்த ஹிந்தி பாடல் சூப்பர்...உங்களின் கண்ணாடியில் இவ்வளவு விஷயம் உள்ளதா

  • @foryouforever9313
    @foryouforever9313 3 роки тому

    Adipoli ,videos daily idanm,kattawaiting,pine bgm koodutal idaruth,all the best

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому

    തീർച്ചയായും എല്ലാ ദിവസവും വീഡിയോ ഇടണം കാണാമല്ലോ സന്തോഷം , ആശംസകൾ

  • @Bachelor362
    @Bachelor362 3 роки тому

    Dayle Ettolo....❤❤❤🌹💐💐....otthiri ishttam..

  • @tnafsal
    @tnafsal 3 роки тому +4

    സുനീർ ബായി....♥️♥️

  • @noufalvlogs4559
    @noufalvlogs4559 3 роки тому +1

    Suneerikka nigal pwoliyan videos voice everhin wow supper i like both keep it up ikkkaaa 🥰🥰🥰

  • @shafeekmc2934
    @shafeekmc2934 3 роки тому

    Mashallah polichuu ayyobkka 👍👍🌹🌹

  • @abhiabhilash1218
    @abhiabhilash1218 3 роки тому +1

    Enjathiii 😍😍😍

  • @kingmaker4693
    @kingmaker4693 3 роки тому +6

    *പിള്ളേരെ ഇംഗ്ലീഷ് കേൾക്കുമ്പോഴാണ് പോയിട്ട് കിണറ്റിൽ തുള്ളാൻ തോന്നുന്നെ* 😕💥

  • @cmali3131
    @cmali3131 3 роки тому +1

    റഫി സാഹിബിന്റെ ആ പാട്ട് 👌👌👌👌👌👌🌹💓💓💓💓💓
    മെരെ ദോസ്ത് തുജെ ..........

  • @fadhilz963
    @fadhilz963 3 роки тому +8

    അങ്ങനെ ഷാരുഖാനും തല അജിത്തും ഒന്നികുകയാണ് സുഹൃത്തുക്കളെ... 🔥🤣

  • @vyshnavn678
    @vyshnavn678 3 роки тому

    Congratulations on 1.5 lakh subscribers.
    Suneer..Rock man🎉

  • @sachinskumar7403
    @sachinskumar7403 3 роки тому +2

    Sure your videos are more intrested and makes us to watch without skipping it so in this lockdown days it would be pleasure if you would upload video daily suneerkka

  • @iqbalmzh7387
    @iqbalmzh7387 3 роки тому +1

    Suneer bhai & ayoob bhai polikkum👌👌...congratulation 150 k subscribers...❤❤❤
    Daily video idanam ...full support from thalasserry...👍👍👍

    • @iqbalmzh7387
      @iqbalmzh7387 3 роки тому

      Thank you suneer bhai..daily vedio idannu paranjitt evide

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 роки тому

    Suneer bhai n ayub bhai all the best both of you..go ahead 👍.. nice video.

  • @dhan6829
    @dhan6829 3 роки тому +1

    ഭയങ്കര കോമഡിയാണല്ലൊ...😂😂😂👍

  • @jabeenabdu1799
    @jabeenabdu1799 3 роки тому

    Oru vlog kandum ingana chirikarilla, superb

  • @muhammedfaiz8867
    @muhammedfaiz8867 3 роки тому

    ushaar aanu...cuttingum shavingum okke payye ready aaykkolum...best combination aan 2 perum full positive vibes aan...ella divasom vedio itto pwli aan

  • @habeebrahman4709
    @habeebrahman4709 3 роки тому +1

    സുനീർക്കാ സൂപർ 👍👍
    വീഡിയോ ഒന്നൂടെ ക്ലീയർ ആയാൽ വളരെ നന്നായിർന്നൂ

  • @hisham2984
    @hisham2984 3 роки тому

    Continue video with every day. With kattaa support 😍😍😍

  • @kcraufvalad1
    @kcraufvalad1 3 роки тому +1

    😍 വീഡിയോകൾ ദിവസോം പോന്നോട്ടെ...❣❣

  • @RejiAbraham_71
    @RejiAbraham_71 3 роки тому

    Please upload videos everyday. Show us more America.. it's landscape, roads, cities, special places and historical monuments etc

  • @manchuroy1
    @manchuroy1 3 роки тому

    അടിപൊളി ആയിട്ടുണ്ട്