കനാസിനും കടലാസിനും കനക്ടിക്കറ്റിൽ സ്വീകരണം...(പൂച്ചക്കും പത്തിലോ!!!)

Поділитися
Вставка
  • Опубліковано 29 тра 2021

КОМЕНТАРІ • 391

  • @Rihanputalath
    @Rihanputalath 3 роки тому +93

    നല്ല ഒരു മലയാളി കുടുംബം അതും നമ്മളെ കോഴിക്കോട്ടുകാർ അതുകൊണ്ടാണ് ഇത്രയും സ്നേഹം, സുനീർകാ ഈ അയ്യ്യുബ്കാ ഇതെന്തൊരു മൊഞ്ചാ......

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed8285 3 роки тому +59

    കൂടുതൽ മലയാളി കുടുംബങ്ങളെ പരിചയപ്പെടുത്തുക.
    സുനീർ അവർക്ക് സംസാരിക്കാനുള്ള സാവകാശം അനുവദിക്കണം..

  • @khadeejamahreen3948
    @khadeejamahreen3948 3 роки тому +47

    സുജിത് ഭക്തൻ കാണിച്ചുതന്ന മാണിക്യക്കല്ല്😍😍

  • @haneefakk8699
    @haneefakk8699 3 роки тому +42

    മോളെ കാണുമ്പോൾ
    ദരീ നെ പോലെയുണ്ട്
    സുനീർക്ക ക്യൂട്ട് മോളു 💞💞👌

    • @riyasriyas3026
      @riyasriyas3026 3 роки тому

      സത്യം എനിക്കും തോന്നി ( കുഞ്ഞു ദരിൻ)

  • @serveall7421
    @serveall7421 3 роки тому +25

    കോഴിക്കോട്ടുകാരായ ഷിംജിനും ഫാമിലിക്കും അഭിനന്ദനങ്ങൾ..സുനീർഭായ് എല്ലാ ദിവസവും വീഡിയോ ഇട്ടാൽ ഈ ചാനൽ ടോപ്പിലെത്തും

  • @fahadmannambath
    @fahadmannambath 3 роки тому +53

    ഇത്രയും കാലം സുനീർക വേറെ ഒരാളെ സംസാരിക്കാൻ വിടാതെ പറഞ്ഞോണ്ടിരിക്കും.
    അയ്യുബ്ക വന്ന ശേഷം സുനീർകാകു മിണ്ടാൻ പറ്റുന്നില്ല .. 😂😂
    # സുനീർകക്കൊപ്പം
    🏃‍♂️🏃‍♂️

  • @sajisfavourite4138
    @sajisfavourite4138 3 роки тому +6

    മാഷാ അള്ളാ ....ഷിംജി നെയും ഫാമിലിയെയും കണ്ടതിൽ സന്തോഷം..🥰 എന്റെ ഒരു ഫാമിലി ആണ് അവർ ...ഞാൻ സാജിദ കുവൈറ്റിൽ നിന്നും...അയ്യുബ്കനോട് ചോദിച്ചാൽ എന്നെ അറിയാം ...എല്ലാം സൂപ്പർ 👌👌

  • @shamjithap4370
    @shamjithap4370 3 роки тому +44

    കാലിക്കറ്റ്‌ ഫാമിലി സൂപ്പർ 👍👍👍

  • @arjunlakshman266
    @arjunlakshman266 3 роки тому +27

    അടിപൊളി സുനീർക്ക😍❤️💥💥
    ആ കോഴിക്കോട് ഫാമിലി പൊളി പൊളി❤️😘😘

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +10

    പൊട്ടകിണറ്റിലെ തവളകളാണ് ഇതുപോലത്തെ കമന്റുകൾ (ലുങ്കി ) ഇടുന്നത് 👏👌♥️👍.

  • @shibimonav6741
    @shibimonav6741 3 роки тому +1

    നല്ല ഒരു കുടുംബത്തെ പരിചയപെടുത്തിയതിൽ വളരെ നന്ദി... ലുങ്കി ഉടുത്തു നടന്നപ്പോൾ നാട്ടിലുള്ള ഞങ്ങളുടെ അഭിമാനം വാനോളം ഉയർന്നു..അയൂബിക്കയെ പോലെ ഒരു സുഹൃത്തിനെ ലഭിച്ചതിൽ താങ്കൾ ഭാഗ്യവാനാണ്.....

  • @agshafeek2581
    @agshafeek2581 3 роки тому +4

    ലുങ്കിയെകുറിച്ചുള്ള വിവരണം നന്നായിരുന്നു. നിങ്ങളെ സൽകരിച്ച കുടുംബത്തിന് പ്രത്യേക അഭിനന്ദനം

  • @anishanand526
    @anishanand526 3 роки тому +3

    കടലാസും കന്നാസും അടിപൊളി, ആ ഫാമിലി ഒരു മുൻപ് പരിചയം ഇല്ലാത്തവരായി തോന്നിയതെ ഇല്ല, ഒരു UA-cam channal അവരോട് തുടങ്ങാൻ പറയണം. Great hospitality.

  • @abdussalamthadathiparambil4011
    @abdussalamthadathiparambil4011 3 роки тому +21

    വിഡിയോ ഒന്നിടവിട്ട ദിവസവും ഇല്ല. സുനീർ ഭായ്

  • @rahmanakber
    @rahmanakber 3 роки тому +3

    മുണ്ട് എടുത്ത് നടന്നതിനുള്ളതിനുള്ള മറുപടി സൂപ്പർ

  • @Jayakumar-hz5fs
    @Jayakumar-hz5fs 3 роки тому +8

    മീൻ പിടിച്ച് കുക്ക് ചെയ്യുന്ന വീഡിയോ കൂടി കാണിക്കണം സുനീർക്കാ ❤️ എന്നാലും സൂപ്പർ കലക്കി👍👍

  • @najeebkaradan6201
    @najeebkaradan6201 3 роки тому +13

    സുനീർ ഭായി ...മലയാളി കുടുംബങ്ങളെ പരിചയപ്പെടുത്തുന്നതോടപ്പം, ,അവർ താമസിക്കുന്ന പ്രേദേശത്തിന്റെ ഭംഗി ,കുറച്ചു കൂടുതൽ പകർത്താൻ ശ്രമിക്കുമല്ലോ ?

  • @lalithapg7900
    @lalithapg7900 3 роки тому +4

    അമേരിക്കൻ കാഴ്ചകൾ കാണിച്ചുതരുന്ന വീഡിയോസ് കാത്തിരിക്കുന്നു. നല്ല ഫാമിലി.

  • @nice.....9511
    @nice.....9511 3 роки тому +9

    കമന്റ്‌ ഇട്ടയാളെ നൈസായി ഒന്ന് പൊരിച്ചു അല്ലെ...good.
    any... way... loving..both of u... 😘

  • @shazmali5212
    @shazmali5212 3 роки тому +11

    സുനീർക്കാ അയ്യൂബ് ഭായ് നിങ്ങ രണ്ട് പേരും ഒരു രക്ഷയുമില്ല അടിപൊളി 😁👍 വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ് ✌️

  • @kbbdk5458
    @kbbdk5458 3 роки тому +8

    സൗണ്ടിന്റെ yendo പ്രശ്നം ഉണ്ട്‌
    അടുത്ത വിഡിയോയിൽ ശ്രധിക്കണേ

  • @ktskareem165
    @ktskareem165 3 роки тому +2

    ഈ മെസ്സേജ് അയൂബ്കാനോട്... സ്‌നേഹപൂർവ്വം.😍
    നിങ്ങളുടെ ഈ യാത്രയിലും കുവൈറ്റിലെ പാവം (ഗ്രാൻഡ് ഹൈപ്പർ) പ്രവാസികളെ മറക്കല്ലേ...

  • @abdulrazack9884
    @abdulrazack9884 3 роки тому +16

    Bring more mallu families like this… 🥰

  • @firozck3875
    @firozck3875 3 роки тому

    നിങ്ങൾ രണ്ടുപേരുടെയും നിഷ്കളങ്കമായ അവതരണം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു

  • @jesuis316
    @jesuis316 3 роки тому +11

    നമ്മുടെ ലുങ്കികൾ ശരിക്കുമ്പറ ഞ്ഞാൽ നമ്മുടേതല്ല. സയാം (ഇന്നത്തെ ബർമ്മാ) പ്രവാസികൾ കേരളത്തിന് പരിചയപ്പെടുത്തിയതാണ്. യുവാവായ സുനീർ ബായ്ക്ക് അറിയാൻ സാധ്യതയില്ല, സെയ്താർ പള്ളിയിലൊക്കെ ഒരു കാലത്ത് സയാമിൽ ജോലിയുള്ളവർ ധാരാളമുണ്ടായിരുന്നു.
    ലുങ്കിയെനല്ലവണ്ണം ഒന്ന് മാർക്കറ്റ് ചെയ്താൽ ക്ലിക്ക് ആവാൻ സാധ്യതയുണ്ട് ; fashionable Casual wear ആയി.

    • @aseesuk7002
      @aseesuk7002 Рік тому

      5000 varsham Munp Ulla
      Eajiption paintingil lungi Undu
      Bro Athu yamanikelku kitti
      Avar aanu kerala Muslim Sinde
      Poorva pitha mahanmaarude
      Naadu

  • @rmenonp
    @rmenonp 3 роки тому +8

    Great going !! Safe driving....nice to see that you both are having a great time meeting people and having a wonderful adventure. Enjoy every minute !!

  • @suhailsidheeq1165
    @suhailsidheeq1165 3 роки тому +2

    Amazing intro! The video is a masterpiece 🔥🔥Big fan... Love you suneerka and ayyoobka! ❤️

  • @Rihanputalath
    @Rihanputalath 3 роки тому +14

    ലുങ്കി കീ ജയ്......

  • @rafivettichira5677
    @rafivettichira5677 3 роки тому +1

    നല്ല ഒരു മലയാളി കുടുംബം അവരുടെ hospitality anu 🔥🔥🔥😍💐

  • @Grace-pp3dw
    @Grace-pp3dw 3 роки тому

    26 Praise the Lord. God bless you 86. Thank you.

  • @kcraufvalad1
    @kcraufvalad1 3 роки тому

    Vedio qulity pwoli....
    ഉശാറായി😍

  • @murshidmr1069
    @murshidmr1069 3 роки тому +6

    Ikka njanum morocco girlumayi pranayathillan. Inshaallah veetukarodokke chodhich kalyanam set akkanam

  • @vlog-gh9fv
    @vlog-gh9fv 3 роки тому +2

    അടിപൊളി ഇക്ക നിങ്ങ പൊളിക്ക് ❤നമ്മളുണ്ട് കൂടെ ❤

  • @shibilek8118
    @shibilek8118 3 роки тому +5

    Video sound idakk miss aavunnund.adonn sraddikanam🙏

  • @SanthoshKumar-op1of
    @SanthoshKumar-op1of 3 роки тому +3

    Beautiful people and beautiful locations❤️

  • @kalleryshafeeq9804
    @kalleryshafeeq9804 3 роки тому +2

    സുനീറെ വീഡിയോ സൂപ്പർ...and cute family from Calicut...അവർക്കും കൂടി കുറച്ച് സംസാരിക്കാൻ അവസരം കൊടുക്കാമായിരുന്നു❤️❤️

  • @shihangafoor330
    @shihangafoor330 3 роки тому +1

    mashallah innu nalla video quality ind. ith maintain cheyatha polikum suneerkra

  • @babooz1135
    @babooz1135 3 роки тому +1

    ഷിംജിത്ത് and family ക്ക്‌ ഒരു കുതിരപ്പവൻ 👍❤

  • @faaiz8282
    @faaiz8282 3 роки тому +1

    Beautiful family,eva mol looks cute ❤️

  • @mohdsadik144
    @mohdsadik144 3 роки тому

    Masha Allah suneerka u r travel supper

  • @anthonydaniel2106
    @anthonydaniel2106 3 роки тому

    Great family great gettogeather, where ever in the world, that love of getting to geather and sharing kerala cultural is great, enjoy😊 Anthony Daniel, watching from Goa

  • @jineeshpayyolikkaran8240
    @jineeshpayyolikkaran8240 3 роки тому +2

    ഇങ്ങള് പൊളിക്ക് bro....
    അയൂബ്ക്കാ ഞമ്മള് ഇങ്ങളെ വീഡിയോ കണ്ട് ഇവിടെ kwtil ഉണ്ട് 👍👍👍

  • @MrRafeekabdulla
    @MrRafeekabdulla 3 роки тому

    നല്ല രസം ഉണ്ട് രണ്ടാളും സൂപ്പർ അവതരണം ഒരു തനി നാടൻ അവതരണം .അയ്യുബ്ക്ക ,സുനീർ പൊളിച്ചിന് .
    റഫീഖ് കുവൈറ്റ്

  • @ismailman3133
    @ismailman3133 3 роки тому +1

    Randaaalum പോളിയാണ് 😍😍

  • @firosbabu1185
    @firosbabu1185 3 роки тому

    Masha allah super family

  • @georgethomas9534
    @georgethomas9534 3 роки тому

    Ikka adipli... Ayubikkannte.. Lunki അഭിപ്രായം വളരെ ശരിയാണ് ... ഒരു നല്ല വെള്ളമുണ്ടും വൈറ്റ് ഷർട്ടും ആയിരുന്നെകിൽ പൊളിച്ചേനെ...

  • @yousufkottoth5457
    @yousufkottoth5457 3 роки тому +2

    Shemjee Family ക്കൊരു Hai Suneer Bhai Super Video 👍👌🏻👌🏻😍

  • @shafeeqkavungal9774
    @shafeeqkavungal9774 3 роки тому

    അയുബ്കയാകും &സുനീർക്കാകും പടച്ചോൻ ആഫിയത്തുള്ള ദീര്ഗായുസ് നല്കട്ടെ 🤲🏻🤲🏻☺️from ഷഫീഖ് MLPM വേങ്ങര

  • @maqthulahammed8191
    @maqthulahammed8191 3 роки тому

    അടിപൊളി അവതരണം

  • @abdulvahid8979
    @abdulvahid8979 3 роки тому +2

    Next videosinu kaathu nilkuunnu katta💪💪powliku kadalkasum kannasum

  • @anasputhiyottil8595
    @anasputhiyottil8595 3 роки тому +1

    Great Thanks for Shimjiii & Fmly, Really Proud of ❤️❤️🙏🙏🙏. Then enjoyed your videossssss... Waiting for Next 👍👍👍👍

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 3 роки тому

    Thank you both

  • @johnchacko5874
    @johnchacko5874 3 роки тому +5

    Hello dear brothers, well done.
    Talk one after another.
    Excellent work

  • @taagmobiles632
    @taagmobiles632 3 роки тому +1

    ഇങ്ങളെ സംസാരം അടിപൊളിയാണ് മച്ചാനെ അതാണ് എന്നിക്ക് ഏറെ ഇഷ്ടം❤️ ആ മലയാളി ഫാമിലിക്ക് എന്റെ, ആശംസകൾ💕

  • @user-tq2or5fv5s
    @user-tq2or5fv5s 3 роки тому

    നിങ്ങൾ ഉഷാർ

  • @simibyju3449
    @simibyju3449 3 роки тому

    both are super. we all love you guys. god bless you.

  • @jameelashabana5192
    @jameelashabana5192 3 роки тому

    Asalamualaikum suneerkka nighall randalle samsasaravum nalla rasama

  • @sajiths9025
    @sajiths9025 3 роки тому

    You both of you have become bright in color i mean your skin color. Very well said and very true about Malayee life in Gulf

  • @smithadiy
    @smithadiy 3 роки тому +1

    Any plan for white mountains newhamspere?not that far from connecticut

  • @mayapadmakumar7612
    @mayapadmakumar7612 3 роки тому +2

    Awaiting eagerly for yr nxt vlog. Treasuring all yr Beautiful Memories in US . Ayub and Suneer Take Care and Stay Safe.

  • @nishadshoukthali817
    @nishadshoukthali817 3 роки тому +1

    Nice super eka 😘❤️

  • @ajeeshok5919
    @ajeeshok5919 3 роки тому +3

    ഇങ്ങള് പോളിക്ക് ട്ടോ

  • @abuthahirpkd3871
    @abuthahirpkd3871 3 роки тому

    Super aayittundu

  • @AmeenJunaid
    @AmeenJunaid 3 роки тому +8

    Shimji muthe🥰🥰🥰

  • @Shihbuddeen971
    @Shihbuddeen971 3 роки тому +1

    Awesome explanation about lunky sabash guys

  • @ansaranu3272
    @ansaranu3272 3 роки тому

    സൂപ്പർ ഭായ്

  • @freetradeco7416
    @freetradeco7416 3 роки тому

    connecticut!!! Awesome place and ofcourse you guys are so lucky getting connected with such amazing hosts ...keep going

  • @kasaragodkal148
    @kasaragodkal148 3 роки тому +2

    നല്ല ഫാമിലി അള്ളാഹു അവർക്ക് ബറക്കത്ത് കോഡ് കട്ട

  • @dhan6829
    @dhan6829 3 роки тому

    ആശംസകൾ .....😍👍

  • @mithranpalayil999
    @mithranpalayil999 3 роки тому +1

    truly narrated, both bosses performed well.

  • @acupranastp
    @acupranastp 3 роки тому +1

    Cute family
    Peace Vibe 💐
    Informative Intro 😜

  • @noufal37
    @noufal37 3 роки тому

    അയ്യൂബ്ക്കാ ... ഇങ്ങൾ പൊളിയാണ്
    സുനീർക്കാ.... ❤️
    നന്മയുള്ള മലയാളി ഫാമിലി 👏👏👏

  • @Theonebeo
    @Theonebeo 3 роки тому

    Thanks for the video 👍👍🥰

  • @ansarianu9586
    @ansarianu9586 3 роки тому

    Love you suneer ക്കാ.... ❤❤❤

  • @rafzinpk4899
    @rafzinpk4899 3 роки тому +2

    👍👍👍👍👍K1& k2 adichupoliku💞💞🎉

  • @parimalamg9967
    @parimalamg9967 3 роки тому

    We met very nice family over video. Happy to see you all.

  • @kuitalmusthafa
    @kuitalmusthafa 3 роки тому

    Ayyubkka Super

  • @aneesha9073
    @aneesha9073 3 роки тому

    Very relaxing video and a lot of information about the world thanzs

  • @amiey6241
    @amiey6241 3 роки тому

    You are an amazing youtuber♥️💪

  • @mohammedmidulaj4519
    @mohammedmidulaj4519 3 роки тому +1

    Ayyub ikka poli🔥🔥

  • @aneeshek467
    @aneeshek467 3 роки тому

    K1 Nd k2 nicely explained about lungi ,, all the mallus like to wear lungi

  • @satheebal5187
    @satheebal5187 3 роки тому

    അടിപൊളി സുനീർ

  • @rahmanmazionrm455
    @rahmanmazionrm455 3 роки тому +1

    Masha ALLAH
    GOOD

  • @iqbalmzh7387
    @iqbalmzh7387 3 роки тому

    Ippo veetinu roadil irangan police vidunnilla..☺ in sha allah conecticketil varanamenn oru padu aagraham ..und.. nalla oru familiye namukku kanichu thanna suneer bhai ku 👍👍👍..from thalassery

  • @saheedbava6290
    @saheedbava6290 3 роки тому +2

    അയ്യൂബ് കാക്കും സ്പെഷ്യൽ താങ്ക്സ് കന്നാസും കടലാസും ഒരുപാട് ഇഷ്ടായി loveeeessss

  • @rajaniyer6144
    @rajaniyer6144 3 роки тому +1

    Adipoli Bro

  • @seyyadalvi6350
    @seyyadalvi6350 3 роки тому

    Super family nice performance

  • @radhakrishnanraghavan7395
    @radhakrishnanraghavan7395 3 роки тому

    super Episode

  • @anversultan9756
    @anversultan9756 3 роки тому

    Nice family and your videos are too good...

  • @asifalic8392
    @asifalic8392 3 роки тому

    Suneerka super. 👌

  • @alokkandy
    @alokkandy 3 роки тому

    thanks ##sujith bhakthan ##

  • @ziyadmohammed2062
    @ziyadmohammed2062 3 роки тому +1

    The part of your U.S journey is nothing but the people u meet are just a piece of jem.. Lovely family!!
    Unbelievable that even those kinds of people are existing!!
    Love from Bangalore

    • @KM-leons
      @KM-leons 3 роки тому

      But the image of America the Islamists try to portray is just opposite.

  • @jayarajanpv2016
    @jayarajanpv2016 3 роки тому

    Adipoli 👍

  • @abdulsathar6168
    @abdulsathar6168 3 роки тому

    I love both

  • @nazrinsalih6997
    @nazrinsalih6997 3 роки тому +1

    അയ്യൂബ് ക്കനെ ഫസ്റ്റ് കണ്ടപ്പോൾ തന്നെ അജിത്തിന്റെ അതെ കട്ട് ഉണ്ട് 😄👍👍

  • @mhdabdulnafih4033
    @mhdabdulnafih4033 3 роки тому

    അടിപ്പൊളി
    വളരെ ഇഷ്ട്ട പ്പെട്ടു

  • @suhaibkpkp7647
    @suhaibkpkp7647 3 роки тому

    Suneer bai ayoobka sooper

  • @Etho_oruthan
    @Etho_oruthan 3 роки тому

    Cute family 😍😍😍

  • @manuelajish
    @manuelajish 3 роки тому

    Sathythil nigal a vandi odikunudo

  • @ashiq7816
    @ashiq7816 3 роки тому

    അടിപൊളി