മുറ്റം നിറയെ പൂ വിരിയാൻ കാപ്പി പൊടി സൂത്രം | Rose gardening in malayalam | Prs kitchen flowering

Поділитися
Вставка
  • Опубліковано 1 жов 2024
  • ഒരു സ്പൂൺ കാപ്പി പൊടി മതി ഏത് ചെടിയും പൂത്തുലയാൻ.
    Rose gardening malayalam tips. Prs kitchen flower planting tips and tricks. Home garden ideas in malayalam.
    For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com
    #rose
    #Rosegarden
    #flowerplanting
    #homemadefertilizer
    #flowerplant
    #organiccompost
    #prskitchen
    #whiterose
    #yellowrose
    #roseplanting
    #gardening
    #gardeningmalayalam
    #flowering
    #floweringmalayalam
    #krishi
    #krishimalayalam
    #gardentips

КОМЕНТАРІ • 334

  • @itsmesree1244
    @itsmesree1244 Рік тому

    ആ മുല്ല എന്റെ വീട്ടിലും ഉണ്ട് .. രണ്ട് മരം.. അത് പൂത്ത് കഴിഞ്ഞാൽ അടുത്ത് ഉള്ള വീട്ടിലൊക്കെ മണം എത്തും. ഇല കാണാൻ വയ്യാത്ത അത്രയും പൂക്കൾ ഉണ്ടാകാറുണ്ട് ...

  • @remadevi1602
    @remadevi1602 3 роки тому

    മാഡം, എനിക്ക് WDC അയച്ചു തരുമോ. കൂനപോലെ കരിയില ഉണ്ട്. വില എത്രയാണെന്ന് പറഞ്ഞുതന്നാൽ ഗൂഗിൾ പേ ചെയ്യാം.
    REMADEVI
    MOHANAM
    KOIPPALLIKARAZHMA
    OLAKETTIAMBALAM
    MAVELIKARA
    ALAPPUZHA
    PIN -690510

  • @user-gr8xn8ws6g
    @user-gr8xn8ws6g 3 роки тому +43

    ഈ മധുരശബ്ദത്തിനുടമയെ ഇപ്പോഴാണ് കണ്ടത്. സന്തോഷം

    • @hasnahasnu5506
      @hasnahasnu5506 3 роки тому +3

      Yes sure

    • @saisangi111
      @saisangi111 3 роки тому +3

      PRS കാരിയെ കണ്ടപ്പോൾ സന്തോഷം.. 😀😀

    • @mollyvarghese9326
      @mollyvarghese9326 3 роки тому

      @@saisangi111 òòò

    • @name1name278
      @name1name278 3 роки тому

      സന്തോഷം

    • @laligeorge8171
      @laligeorge8171 3 роки тому +1

      പ്രിയ യെ കണ്ടതിൽ വളരെ സന്തോഷം, ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട്, എല്ലാം ഒന്നിനൊന്നു മിച്ചം, 👍👍👍😇😍🌹🌹🌹🌹

  • @beenaranjit413
    @beenaranjit413 3 роки тому +2

    ആദ്യം കാണിച്ചത് Murraya exotica എന്ന ചെടിയാണ് madam. ചില സ്ഥലങ്ങളിൽ ഇതിനു നിശാഗന്ധി എന്നും പറയും

  • @abidabeevi1392
    @abidabeevi1392 2 роки тому

    ഇന്നാണല്ലോ പ്രിയ്യയമ്മയെ കണ്ടത് ഇത്രനാൾ മാറി നിന്നാണല്ലോ കാര്യങ്ങളൊക്കെ പറഞ്ഞത് മിക്കവാറും ദിവസം നമ്മൾ പറയാറുണ്ട് ആളിനാ കാണുന്നില്ല സംസാരം മാത്രമേ ഉള്ളൂ എന്ന് ഇന്ന് കാണാൻ പറ്റി ഓക്കേ പ്രിയാമ്മ

  • @santhammam.k712
    @santhammam.k712 3 роки тому +1

    ഞാനൊരു റിട്ടയേർഡ് ടീച്ചർ ആണ്. എനിക്കും നിങ്ങളുടെ കൃഷി കുടുംബത്തിലെ ഒരംഗം ആകണം എന്നുണ്ട്.ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട്. എന്നെകൂടി ചേർക്കുമോ ?
    അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ?
    എനിക്ക് wdc യും വിത്തുകളും പുകക്കുന്ന പൊടിയും വേണം.
    Drum,കരിയില ചകിരിച്ചോറ് പച്ചക്കറി വേസ്റ്റ്,പച്ച ഇലകൾ കടലാസ് കഷണങ്ങൾ എല്ലാം ശരിയാക്കി വച്ചിട്ടുണ്ട്. കോറിയർ വഴി അയക്കുകയാണെങ്കിൽ എല്ലാം കൂടി എത്ര രൂപയാകും. ദയവുചെയ്ത് വിവരം അറിയിക്കുമല്ലോ

  • @rajank5355
    @rajank5355 Рік тому

    പുതിയ ചേച്ചിയുടെ പുതിയ അറിവിന്‌ നന്ദി പരീക്ഷിച്ചു അറിയിക്കാം 👍

  • @FF_UFF_UFF
    @FF_UFF_UFF 3 роки тому +1

    ചേച്ചിയുടെ സൗണ്ട് മാത്രമേ കേൾക്കലുള്ളൂ കണ്ടതിൽ സന്തോഷം

  • @unboxinggamar2415
    @unboxinggamar2415 3 роки тому +2

    എന്ത് ഭംഗി ചെടികൾ കാണാൻ👍

  • @jinunk3625
    @jinunk3625 3 роки тому +1

    ചേച്ചീ superanu എനിക്ക് വീടായി വരുന്നതേയുള്ളൂ എന്നിട്ടുവേണം എല്ലാം വച്ച് പിടിപ്പിക്കാൻ ചേച്ചിയുടെ വീട്ടിലെ poovellam കണ്ടിട്ട് കൊതിയാവുന്നു പിന്നെ കഞ്ഞിവെള്ളം കൊണ്ടുള്ള സൂത്രം മാജിക് തന്നെ പിന്നെ കൊഴികഷ്ടം എല്ലാം ഒന്നിനൊന്നു മെച്ചം നല്ലത് മാത്രം ചെയ്യുന്ന ചേച്ചിക്ക് എന്നും നല്ലതു വരട്ടെ എന്നു പറയുന്നത് മനസ്സിൽ തട്ടിതന്നെയാണ് മുഖം ഒന്നുകണ്ട് വളരെ yadikam സന്തോഷം UMESWARI

  • @Thejal_27
    @Thejal_27 3 роки тому +2

    In my house there is that Jasmine you show in this video . you are correct that Jasmine smell is very sweet

  • @mumthazbeegom7073
    @mumthazbeegom7073 3 роки тому +10

    നേരിൽ കണ്ടതിൽ സന്തോഷം 😄

  • @minithambi2854
    @minithambi2854 3 роки тому +2

    Super priyyamma🥰🥰വിഷു ആശംസകൾ 🍏🍊🍎☘️🌹

  • @abidabeevi1392
    @abidabeevi1392 2 роки тому

    ഡബ്ലിയു ഡി സി എന്ത് ആണ് എന്ന് പറഞ്ഞു തരാൻ മറക്കല്ലേ പ്ലീസ്

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 роки тому +3

    ആശംസകൾ ഗാർഡൻ കാണാൻ കൊതിയാവുന്നു

  • @mounttaborenglishschool6099
    @mounttaborenglishschool6099 2 роки тому

    മരുന്നടിക്കുമ്പോൾ ഇലയിൽ പട്ടിപിടിക്കാനുള്ള മരുന്നിനും ചെടി പെട്ടന്ന് കിളിർക്കാനും പൂക്കാനും ഉള്ള വളത്തിനും കൂടെ എത്ര രൂപയാവും

  • @aishabeevi906
    @aishabeevi906 3 роки тому +5

    ആന്റി ഞങ്ങളോട് നേരിട്ട് വന്ന് പറയുന്നത് പോലെ തോന്നി സൂപ്പർ വീഡിയോ അടിപൊളി യാണ് പിന്നെ എല്ലാവർക്കും വിഷു ദിനാശംസകൾ ❤️❤️❤️❤️💕💕💕💕💕🌹🌹🥰🥰🥰

  • @salini8609
    @salini8609 3 роки тому

    Tea use cheyyarundu
    Ith putthiya arivanu ktto

  • @jalajabalakrishnan3647
    @jalajabalakrishnan3647 Рік тому

    ചെടികളെയും കുട്ടുവിനെയും ഇഷ്ടപ്പെട്ടു

  • @sadanandancp2798
    @sadanandancp2798 3 роки тому +4

    ഇപ്പോൾ വീഡിയോ മനോഹര മാവുന്നുണ്ട്...!
    " എല്ലാറ്റിനും ഒരു "സമയമുണ്ട് ദാസാ.... ഈ ബുദ്ധി പ്രിയാമ്മക്ക് എന്തേ നേരത്തെ തോന്നാഞ്ഞത് വിജയാ...? അതാ പറഞ്ഞത് എല്ലാത്തിനും അതിൻ്റെ തായിട്ടുള്ള ടൈം ഉണ്ട് ദാസാ....!

  • @thefairyofmusic2208
    @thefairyofmusic2208 3 роки тому +2

    അത് മഴ മുല്ലയാണ്

  • @rosilyantony5194
    @rosilyantony5194 3 роки тому

    എന്റെ വീട് എറണാകുളത്താണ് വീട്ടിൽ കുറെ ചെടികൾ ഉണ്ട് റോസ് മുല്ല സിനിയ വാടമുല്ല ആന്തു റിയം പിന്നെ വെജിറ്റബിൾ സ് എല്ലാം ഗ്രോ ബേഗിൽ ആണ് ഉള്ളത് ഗ്രോ ബേഗിൽ നിറയേ പൊടി പോലുള്ള അട്ടക്കുഞ്ഞുങ്ങൾ കയറുന്നു എപ് സംസാൾട്ട് ഇട്ടു നോക്കി പോകുന്നില്ല എന്തു ചെയ്താണ് ഇവയെ തുരത്താൻ സാധിക്കുക എനിക്ക് ഇതിന് ഒരു മറുപടി തരണം റോസിന്റെ വരുന്ന കൂമ്പ് ഒക്കെ അതിൽ കയറി കൂമ്പ് കടിച്ചു തിന്നുന്നു മുട്ടൊന്നു വരുന്നില്ല എനിക്ക് ഇതിനൊരു പരിഹാരം പറഞ്ഞു തരണം ഒത്തിരി വിഷമം തോന്നുന്നു ചെടിയൊക്കെ ഇങ്ങനെ മുരടിച്ചു പോകുന്നതു കൊണ്ട്

  • @shamsadtp7678
    @shamsadtp7678 3 роки тому +3

    👌👌👌👌

  • @rameshkumarchottanikkara7316
    @rameshkumarchottanikkara7316 3 роки тому +1

    What is WDT???

  • @binduv3255
    @binduv3255 3 роки тому +2

    പ്രിയ ചേച്ചിക്കും കുടുംബത്തിനും ഹാപ്പി വിഷു

  • @nandiniramesh2900
    @nandiniramesh2900 3 роки тому

    Chechi oru doubt undd. Video kanan late ayii poyi. പുളിച്ചകഞ്ഞിയുടെ വെള്ളവും കാപ്പിപ്പൊടിയും മാസിൽ എത്ര തവണ ഒഴിക്കണം??

  • @georgethomas3073
    @georgethomas3073 3 роки тому

    Priyammakku vere joliyonnumille, servants undo?ente peru ALICE, from USA, Enikkumundu nalla oru flower gardenum, veg. gardenum, ithrayonnum minakkedathe thanne ente garden " Haritham sundharam"after the freeze... , but I like your presentation....and your garden. [ ivide, cocopeat, kadala pinnakku, kozhikkattam onnum kittilla....neril kanan kazhinjathil santhosham.....!!!

  • @sheebashibu867
    @sheebashibu867 3 роки тому

    ഞങ്ങളുടെ ആലപ്പുഴ കൈനകരിയിലെ വീട്ടിൽ ഈ മുല്ലയുണ്ട്. ഞങ്ങൾ മരമുല്ലയെന്നാണ് പറയുക.ഞാൻ കല്ല്യാണം കഴിഞ്ഞ് ചെന്നപ്പോൾ അന്നേ അവിടെയുണ്ടായിരുന്നു. 34 വർഷം കഴിഞ്ഞുട്ടോ.

  • @shifashams6162
    @shifashams6162 3 роки тому

    എല്ലാവർക്കും വിഷു ആശംസകൾ
    പ്രിയമ്മ adipoliyanallo വന്നു വന്നു കഞ്ഞി വെള്ളത്തിന് demand കൂടിവരുവാന ല്ലോ 👍👍👍try ചെയ്യാം മലപ്പുറത്ത് നിന്ന് Jaseena 8 അം ഗ്രൂപ്പിൽ നിന്ന്

  • @rasheedfarookcollege471
    @rasheedfarookcollege471 3 роки тому

    Blo-DlET ജൈവവളം ചെടികൾക്കും പച്ചക്കറികൾക്കും എങ്ങനെയാണ് ഉപയോഗിക്കുന്നത് അതിന്റെ ഒരു വീഡിയോ ഇടാമോ പ്ലീസ്

  • @sindhukumar4831
    @sindhukumar4831 3 роки тому

    Hi purple colur flower name please

  • @shameemaanvar6668
    @shameemaanvar6668 3 роки тому

    Priyanka aa മുല്ലയുടെ പേര് എന്താണ്

  • @bindusreekumarpnairbindusr3899
    @bindusreekumarpnairbindusr3899 2 роки тому

    Mam can you please add me in your family

  • @ashimaantualbinantuantu5326
    @ashimaantualbinantuantu5326 3 роки тому +1

    Super Anty

  • @rajeevks415
    @rajeevks415 3 роки тому +1

    Super video

  • @aleenaaneesh7268
    @aleenaaneesh7268 3 роки тому +2

    👍

  • @abhishekakrishnan529
    @abhishekakrishnan529 3 роки тому

    Prs kudumbathinu. Njalute ellavaruteyum vishu asmsakal. Veediyo nannayittundu. Eni ethu try cheyyanam. 👍👍👍

  • @rahulkrishna3900
    @rahulkrishna3900 3 роки тому +3

    😍😍😍😍😍😍😍

  • @sonasabu1222
    @sonasabu1222 3 роки тому +1

    Aunty ente veettil undu mara mulla

  • @anilpillai376
    @anilpillai376 3 роки тому

    1:18 it is Madhu kamini

  • @usharavi381
    @usharavi381 2 роки тому

    Wdc എവിടെ കിട്ടും

  • @remadileep361
    @remadileep361 3 роки тому +1

    പ്രിയാമ്മേ ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ. നേരിട്ടു കണ്ടതിൽ സന്തോഷം🌹🌹🥰🥰

  • @Josephkollannur
    @Josephkollannur 3 роки тому +2

    please, can anybody tell me what is WDT, to make fertilizer? Thank you

  • @geethabais7343
    @geethabais7343 3 роки тому

    കാപ്പിപ്പൊടി സൂത്രം എത്ര ദിവസം ചെയ്യണം പ്രിയകുട്ടീ..

  • @greengardenl1592
    @greengardenl1592 Рік тому

    Green gardens

  • @sridevijayan4113
    @sridevijayan4113 3 роки тому

    Priya chechiii video super.but sound valare kuranju poyeee chechi.athum koodi sheriyakkiyal onnum koodi super aayeene

  • @premabalan1207
    @premabalan1207 Рік тому

  • @akhilamalu8415
    @akhilamalu8415 3 роки тому

    Wdc enthuva

  • @vasenthigvr9775
    @vasenthigvr9775 Рік тому

    👌

  • @marychristy2629
    @marychristy2629 3 роки тому +1

    Super 👌👌👌

  • @Emmanuelshaji-e2z
    @Emmanuelshaji-e2z 11 місяців тому

    Super👌👍❤

  • @vpsheela894
    @vpsheela894 3 роки тому

    Nisagandi rathripandrumanikkanu pookunnad pandraund varsham koodumbol neenda chdiyanu maramalla

  • @vimalarajan8842
    @vimalarajan8842 3 роки тому

    കിണറിനു ഗ്രിൽ മൂടി ഇട്ടതിനു ശേഷം വല ഇടൂ... for safety.

  • @musicwould7145
    @musicwould7145 3 роки тому

    Uppita കഞ്ഞി വെള്ളം use chayyamo

  • @sherlyrajan6411
    @sherlyrajan6411 3 роки тому

    പ്രിയേ, വെള്ളരിയിലെ വണ്ടിനെ എങ്ങനെ നീക്കം ചെയ്യും. ദയവായി മറുപടി തരണേ.

  • @geobinkottackal7116
    @geobinkottackal7116 3 роки тому

    0x

  • @binduc1455
    @binduc1455 3 роки тому

    T you..,

  • @sheelasanjeevan7910
    @sheelasanjeevan7910 3 роки тому

    Kesakanthi വിത്ത് കവർ അയച്ചാൽ തരുമോ

  • @bindhusasikumar5334
    @bindhusasikumar5334 3 роки тому

    Chechi midu midukkan vedieo chechiyum Kudumbavum A Special Gift of God ,Eniyum orupad anugrahanjal undavatte May God bless you abunddantly ,

  • @nihalmon
    @nihalmon 3 роки тому

    Hi chechy Happy വിഷു
    WDC vanno
    വന്നാൽ പറയണം

  • @vpsheela894
    @vpsheela894 3 роки тому

    Konnakum ambazhathinum oru valavum vellavum ozhikkathe nannai pookund kaykunnu nd theyilamattum kozhikkahattuavum upayogichal nallavilavu tharunnathu nellinum mattum kandittund super thanks

  • @niyaayan8416
    @niyaayan8416 3 роки тому

    Hai priyamma ,
    പി ആർ എസ് കിച്ചൺൻറെ എല്ലാ കുടുംബാംഗങ്ങൾക്കും എൻറെ വിഷുദിനാശംസകൾ

  • @ramsishefi213
    @ramsishefi213 3 роки тому +1

    പത്തുമണി ചെടിക്ക് ഒഴിക്കാൻ പറ്റോ

    • @prskitchen7643
      @prskitchen7643 3 роки тому

      എല്ലാത്തിനും പറ്റും

  • @sisnageorge2335
    @sisnageorge2335 3 роки тому

    പ്രിയാ, വിഷുദിന ആശംസകൾ നേരുന്നു. നല്ല വീഡിയോ. സൂപ്പർ ടിപ്പ്സ്. താങ്ക്‌സ് പ്രിയ.

  • @ponnammathankan616
    @ponnammathankan616 3 роки тому

    PRS kudumbangalkku ellavarkum ende hridayam niranja Vishu dinasamsaksal. Very useful video

  • @mrsgrandmom1503
    @mrsgrandmom1503 3 роки тому +2

    I always wanted to see u.thanks priya.God bless u

  • @sherlyfrancis1045
    @sherlyfrancis1045 3 роки тому +3

    വീഡിയോ സൂപ്പർ..പ്രിയാമ്മ ക്കും കുടുംബത്തിനും..അതുപോലെ PRS കുടുംബത്തിലെ എല്ലാവർക്കും എന്റെ വിഷു ആശംസകൾ

  • @plasserygeorge9656
    @plasserygeorge9656 3 роки тому

    Priya....thanks for ur information.Happy വിഷു......Thara georgepaul

  • @nasmafaisal2430
    @nasmafaisal2430 3 роки тому

    Hi, chechi piece lilly poovundakan anthanu cheyyendathu veediyoyil chechiyude piece lillyyil flower kandu please replay

  • @user-zl6rw2ty7f
    @user-zl6rw2ty7f 3 роки тому +1

    Happy wishu priyaundy and family.🌹🌹🌹🌹

  • @victoriyamanju2973
    @victoriyamanju2973 3 роки тому

    Super video chechi....chechiye kandathil santhosham🙏

  • @remadevi1602
    @remadevi1602 3 роки тому +1

    വിഷുദിനാശംസകൾ

  • @deepthybinu6148
    @deepthybinu6148 3 роки тому +1

    Nice Voice Mam... 😘😘

  • @linibgeorge2717
    @linibgeorge2717 3 роки тому +2

    Teacher vallom aarunno chechi.....
    Aaa oru style samsarathinu

  • @podiyammasunny3215
    @podiyammasunny3215 3 роки тому

    Njan try cheythu nokunnund kanjivrllum coffe powder um

  • @najmana1855
    @najmana1855 3 роки тому

    കുറച്ചു വൈകിട്ടോ, പ്രിയേച്ചി, എന്നാലും വന്നു. വീഡിയോ സൂപ്പറാണ്. തീർച്ചയായും ട്രൈ ചെയ്യും. Thank യൂ പ്രിയേച്ചി.

  • @Its_me-reshma.94
    @Its_me-reshma.94 3 роки тому +1

    Enthoru maadhuryam ulla sound aane 🥰🥰😍

  • @jjohnson6215
    @jjohnson6215 3 роки тому

    പ്രീയ ചേച്ചി പിങ്ക് പനിനീർ റോസ തൈ തരുമോ

  • @malathitp621
    @malathitp621 3 роки тому +1

    Super video. Thank you very much.
    Happy Vishu to PRS family

  • @minias6550
    @minias6550 3 роки тому +2

    ❤️👍👌🙏

  • @tharasudheer2513
    @tharasudheer2513 3 роки тому

    Wdc ethu online site il anu kittuka. Amazonilum flipcartilum eee brand illalo

  • @raziyarazak6383
    @raziyarazak6383 3 роки тому

    Hai chechi. Ithoru new information aanu. Thank you chechi. Priyammakkum kudumbathinum ente hridhayam niranja vishu aasamsagal. God bless you

  • @aryaathullya9586
    @aryaathullya9586 3 роки тому

    ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഈ മരമുല്ല

  • @shammassumi7155
    @shammassumi7155 3 роки тому

    Orupaadu kanan kothichathu chechiye

  • @sheejas505
    @sheejas505 3 роки тому +1

    എന്റെ റോസയുടെ പുവും മുട്ടും കുരിടി പോകുന്നു എപ്സം സാൾട്ട് സ്പ്രേ ചെയിതു കൊടുത്തിരുന്നു എന്നിട്ടും ശരിയാകുന്നില്ല ഇനി എന്ത് ആണ് ചെയ് യും

  • @lizyjose966
    @lizyjose966 3 роки тому

    Eniku kesakanthi vith venam athinu adress parayamo chachi?

  • @sheeladevan5972
    @sheeladevan5972 3 роки тому

    ഇത് കാപ്പിപ്പൊടി തിളച്ചിട്ടാണോ പൂവ് ഇട്ടത്

  • @ummusafwan569
    @ummusafwan569 2 роки тому

    ഈ മുല്ലയുടെ പേര് എന്താ

  • @lailagafoor6557
    @lailagafoor6557 3 роки тому

    കഞ്ഞി വെള്ളം ഉപ്പിട്ടത് കുഴപ്പം ഉണ്ടോ ചേച്ചി

  • @worldofkarthu9539
    @worldofkarthu9539 3 роки тому +1

    Thankyou chechy

  • @mtc5294
    @mtc5294 3 роки тому

    Ith ethra divassam chayyanam chechi

  • @raseenaks2924
    @raseenaks2924 3 роки тому

    Mam. Ithinte peru uthir mulla ennanu

  • @sunithamurali7147
    @sunithamurali7147 3 роки тому

    Chechi kutty sundariya ❤️😘😘😘

  • @anithaj4932
    @anithaj4932 3 роки тому

    ഈ Epsomsaltന് എന്താ വില പറയാമോ ഓറഞ്ച് നിറത്തിലും കിട്ടുമോ

  • @thomasct3187
    @thomasct3187 3 роки тому +1

    Priya super♥️♥️♥️

  • @valsammababu7258
    @valsammababu7258 3 роки тому

    Wdc Enthua not clear

  • @beevijasaffron9898
    @beevijasaffron9898 3 роки тому

    wdc enn paranjal enthan🤔🤔

  • @remaunnikrishnan4738
    @remaunnikrishnan4738 3 роки тому

    Special mullayude kambu tharamo

  • @hasnahasnu5506
    @hasnahasnu5506 3 роки тому

    Chechi a day in my life cheythittundo undenkil athinde link adutha video il edamo

  • @ramsheenakt3573
    @ramsheenakt3573 3 роки тому

    പ്രിയ ചേച്ചി ഹാപ്പി വിഷു പിആർഎസ് കുടുംബാംഗങ്ങൾക്കും ഹാപ്പി വിഷു എടി ഇപ്പൊ പറഞ്ഞു തന്നതിന് വളരെ നന്ദി🥰🥰👌