നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ dc വയറിങ് നടത്തി കൊടുക്കാറുണ്ട് solar വെച്ചി കൊടുത്തിട്ടുണ്ട്, ഇപ്പോൾ ഞാൻ ഒരു ഷോപ്പും തുറന്നു, ഞാൻ കോട്ടക്കൽ നിനങ്ങളുടെ ഷോപ്പിൽ softybuy യിൽ വരാറുണ്ട്,,,, എന്നെ പൊലെ പതിനായിരങ്ങൾ നിങ്ങളുടെ സപ്പോർട്ടിലൂടെ ജീവിച്ചി പോവുന്നുണ്ട്,, അത് പോരെ,, power amblifier, home theatr, solar dc system, cctv ബന്ധപെടുക Mattath technical centre എടവണ്ണപാറ അരീക്കോട് റോഡ് വെട്ടുപാറ
അദ്യം ബാറ്ററിയുടെ വയർ ആണ് കണക്ട് ചെയ്യണ്ടത്.അതിന് ശേഷം മാത്രം സോളാറിൽ നിന്നുള്ള വയർ കൊടുക്കുക. അതുപോലെ DC out ഉള്ള കൺട്രോളർ വാങ്ങുക. അതിൻ്റെ out ൽ നിന്ന് Bulb കൾ കൊടുക്കുക.
സർ, അനർട്ടിൽ നിന്ന് 2 സോളാർലാൻറ്റേൺ നേരത്തെ ലഭിച്ചിരുന്നു. അതിൽ നേരത്തെ ഉണ്ടായിരുന്നത് CFLSingle tube ആണ്. അത് 110 v ആയിരിക്കുമോ? അതിലെ Charger ഉപയോഗിച്ച് Battary യിൽ നിന്ന് DC LED 12 V work ചെയ്യരുതോ? ( inverter Sectionൽ പോകാതെ തന്നെ.) Pannel രണ്ടും പാരലൽ കണക്ക്ഷൻ കൊടുക്കാമോ? അതുപോലെ Battary രണ്ടും ' (പാനൽ രണ്ടും, ബാറ്ററി രണ്ടും പാരലൽ കണക്ഷൻ)
Hi Sir, Please do a full video on installing Solar panel through Charge controller to a normal 150 Amp Inverter, also details of how much watts panel required for this
Ac loowAce മോട്ടോർവർക്ക് ചെയ്യാൻ എത്ര വാഡ് സ് സോളാർ പാനൽ വേണം എത്ര മണിക്കൂർ തുടർച്ചയായി വർക്ക് ചെയ്യും രാത്രിയിൽ ബേറ്ററിയിൽ തുടർച്ചയായി വർക്ക് ചെയ്യും ഇതിന് എത്ര ചിലവ് വരും
ബാറ്ററിയിൽ നിന്നും നേറെ ലോഡ് കൊടുക്കലാണോ അല്ലെങ്കിൽ പി ഡബ്ല്യു എമ്മിൽ നിന്നും കൊടുക്കലാണോ നല്ലത്.എന്റെ കയ്യിൽ ലൂമിനിയസിന്റെ ചാർജ്ജ് കണ്ട്രോളറാണു ഉള്ളത്.അതിൽ ഒരു ബൾബിന്റെയും ഒരു ഫാനിന്റെയും ഔട്ട് പുട്ട് ലോഡ് കാണിക്കുന്നുണ്ട്.എനിക്ക് ഒരു 5ബൾബ് കത്തിക്കാൻ ലോഡ് എടുക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ
Wire length കൂടുതല് ആണെങ്കിൽ കിട്ടുന്ന output amp കുറവായിരിക്കും... കൊടുക്കുന്ന വയർ 2.5 Sq mm and above ആക്കിയാൽ കുറച്ചുകൂടി നല്ലതാണ്... Battery ഏതാണ് എന്നതിന് അനുസൃതമായി ആണ് Solar panel തിരഞ്ഞെടുക്കേണ്ടത്...
Ac അഡാപ്റ്റർ ഉബയോഗിച്ചു മൊബൈൽ ചാർജ് ചെയ്യുന്നതും ,DC യിൽ നിന്നും കാർ ചാർജർ ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യുന്നതും മൊബൈലിന്റ ബാറ്ററി ലൈഫ്ന് വ്യത്യാസം ഉണ്ടാകുമോ ,?
Oru kuyappavum illa....ac alla ac wall adapter il ninn varunnath athine rectification chaith dc aakkunnund Ennal vahanathil dc aan athine 5 volte aaki convert cheyyuka mathraman cheyyunnath
സർ എന്റെ കയ്യിൽ 350വാട്സ് പാനൽ 2എണ്ണം,100ah ബാറ്ററി 1, ഉണ്ട് ,2ഫാനും,5 വാട്സ് 9, ബുൾബു കത്തിക്കണം എത്ര amps ചാർജ് കൺട്രോളർ, വേണം ദയവായി മറുപടി തരുന്നേ വിശ്വാസിക്കുന്നു thanku sir
Hai hamzakka. എനിക്ക് 800va യുടെ ഒരു assembled inverter ഉണ്ട്. ഇത് TVM. Based കമ്പനിയുടെ ആണ്. ഇതിന് സോളാർ connect ചെയ്യാൻ option ഇട്ടിട്ടുണ്ട്. 150 AH TUBULAR ബാറ്ററി ആണ് വച്ചിരിക്കുന്നത്. ഇതിലേക്ക് എത്ര വാട്ട്സ് ന്റെ സോളാർ പാനൽ വച്ചാൽ നമുക്ക് ചാർജ് ചെയ്ത് രാത്രി ഉപയോഗിക്കാം? ചാർജിങിങ്ങിനൊപ്പം പകലും ഉപയോഗിക്കാമോ? അത്യാവശ്യം 2fan ഉം led bulb തുടങ്ങിയവ? Inverter ഇരിക്കുന്നിടത്തു നിന്ന് ഏകദേശം 35mtr. ദൂരെ ആണ് പാനൽ വയ്ക്കാൻ ഉദ്ദേശിക്കുന്നത്. എത്ര sq.mm ന്റെ വയർ വേണം പാലിൽ നിന്നും വലിച്ചെടുക്കാൻ?
നിങ്ങൾ ഒരു മുത്താണ് ഭായി. പാവങ്ങളായ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ
ഞാൻ ഒത്തിരി വിഡിയോ കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ വളരെ വ്യക്തമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന ആ കഴിവാണ് ഇക്കായുടെ വിജയം. ആശംസകൾ.
👍 YES
ഹംസ അഞ്ചുമുക്ക് നീണാൾ വാഴട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ പച്ച യായ മനുഷ്യൻ വിശദീകരണവും, അവതരണവും നന്നായിട്ടുണ്ട്.. ഒരു വലിയ നന്ദി
But there is some technical details missing
Thanks sir
ഞാൻ സാറിൻറെ വീഡിയോകൾ സ്ഥരമായി കേൾക്കാറുണ്ട്.
വളരേ ഉപകരമായി സർ
ഇത്തരം information തന്നതിന്..
അല്ലാഹു ബർക്കത്ത് നൽകട്ടെ..
ബഷീർ വയനാട്
ജിദ്ദ.
Njanum
I am from qatar
Aameen
സർ.. നന്ദി വളരെ ഉപകാരപ്രദമായ അവതരണം. നല്ല രീതിയിൽ ത്തന്നെ കര്യങ്ങൾ പിടി കിട്ടി. ദൈവം അനുഗ്രഹിക്കട്ടെ.
ഹംസാക്കാ ഇങ്ങൾ A/C.മറക്കല്ലിട്ടാ പാവങ്ങൾക്ക് ചൂടെടുത്തിട്ട് ഉറങ്ങാൻ പറ്റണില്ലാ 🌞🌞🌞
എസ്
പാവങ്ങളുടെ പടത്തലവൻ... 👌
ഇങ്ങളു ബേജാറാവേണ്ട കാത്തിരിക്കൂ ഹംസാക്കാ ഉടൻ തന്നെ വീഡിയോ ചെയ്യും
എനിക്കറിയില്ല എങ്ങനെയാണ് സോളാർ കറന്റ് എടുത്തിട്ടു ബൾബ് കത്തിക്കുന്നത് എന്ന് ഇപ്പോൾ കണ്ടു താങ്കൾ വളരെ ലളിതമായി സംസാരിച്ചു താങ്ക്സ്...
Super. വളരെ ഉപകാരപ്രധമായ വീഡിയോ
സാർ ഉപകാരപ്പെടുന്ന വീഡിയോ.
Hamsakka love you.
Oru kalippattam undaakunnatupole simple aayittu kaanichu tannu . thank you sir
ഒരുപാട് നന്ദി സാർ. God bless you
വളരെ നല്ല അറിവ് നൽകിയതിന് നന്ദി
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ dc വയറിങ് നടത്തി കൊടുക്കാറുണ്ട് solar വെച്ചി കൊടുത്തിട്ടുണ്ട്, ഇപ്പോൾ ഞാൻ ഒരു ഷോപ്പും തുറന്നു, ഞാൻ കോട്ടക്കൽ നിനങ്ങളുടെ ഷോപ്പിൽ softybuy യിൽ വരാറുണ്ട്,,,, എന്നെ പൊലെ പതിനായിരങ്ങൾ നിങ്ങളുടെ സപ്പോർട്ടിലൂടെ ജീവിച്ചി പോവുന്നുണ്ട്,, അത് പോരെ,, power amblifier, home theatr, solar dc system, cctv ബന്ധപെടുക Mattath technical centre എടവണ്ണപാറ അരീക്കോട് റോഡ് വെട്ടുപാറ
Very simple കലക്കി അടിപൊളി. ---
First battery wire anu kodukandath pwm controlleril, second anu solar panelbwire kodukandath, allathe koduthal complnt akan sadyatha und
വളരെ വ്യക്തമായ വിവരണം 👍👏
P=panel, B=battery
നല്ല ഉപകാരപ്രദമായ വീഡിയോ
Orupaad nanniyund 🌅aagrahichad kitti
950 rs is expensive, you get for just 300 rs 10 amps
Mazhakalthu solar panal work cheyyumo
Sincere and simple man.. Good luck🍀.
ഞാൻ സാറിന്റെ വീഡിയോ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു
.5 hp airation pumb work cheyan ethra watts solar panel veanam ethu size bty veanam
Thank you ഇതേ സെറ്റപ്പിൽ ബാറ്ററിയിൽ നിന്ന് ac കറൻറ് എടുക്കാൻ പറ്റുമോ
ഹംസ ക്കാ അടിപൊളി ...👍👍👏👏
അ വ ത ര ണം ന ന്നാ യി മിക്സി ടീവി ഉ പ യോ ഗി ക്കാ ൻ പ റ്റി യ ഒ രെ ണ്ണം അ വ ത രി പ്പി ക്കാ മോ
Thank you Sir..can we connect bulb without battery ..my kitchen is dark in the day and jus I need a bulb in the day..
Exallent info..! Thank you
Valara Nannay Ekka Thank you
അദ്യം ബാറ്ററിയുടെ വയർ ആണ് കണക്ട് ചെയ്യണ്ടത്.അതിന് ശേഷം മാത്രം സോളാറിൽ നിന്നുള്ള വയർ കൊടുക്കുക. അതുപോലെ DC out ഉള്ള കൺട്രോളർ വാങ്ങുക. അതിൻ്റെ out ൽ നിന്ന് Bulb കൾ കൊടുക്കുക.
അങ്ങനെ കൊടുക്കുന്നത് കൊണ്ട് എന്താ ഗുണം..
@@aleesefx9167 battery charge kuranjal DC out put off ayi batteriye prottect cheyyum.
Hamsaka ningalude sthiram vedeo kanunna vyakthiaanu njan... nerathe oru vedioyil ningal 'bake boost converter' vachu pannelile charge control aanu chilavu kuravennu paranjirunnu(rs 300 to 500 )pinnenthinaa 950 nte charge controller...
What is PO4 battery?? Can u explaine
Super + very simple detailing of solar power lighting systems. Good luck.
Prakashan.
Excellent brother, Thank u brother
Is it true we can generate electricity 240v using magnet coil and speakers magnet. Please clarfy
Sir 12v 50w solar ന് 12v 50ah ബാറ്ററി use ചെയ്യാമോ ചാർജ് കണ്ട്രോള്ളോർ ഏതു വെക്കണം(ah)ഒന്ന് പറയുമോ
സർ, അനർട്ടിൽ നിന്ന് 2 സോളാർലാൻറ്റേൺ നേരത്തെ ലഭിച്ചിരുന്നു. അതിൽ നേരത്തെ ഉണ്ടായിരുന്നത് CFLSingle tube ആണ്. അത് 110 v ആയിരിക്കുമോ? അതിലെ Charger ഉപയോഗിച്ച് Battary യിൽ നിന്ന് DC LED 12 V work ചെയ്യരുതോ? ( inverter Sectionൽ പോകാതെ തന്നെ.) Pannel രണ്ടും പാരലൽ കണക്ക്ഷൻ കൊടുക്കാമോ? അതുപോലെ Battary രണ്ടും ' (പാനൽ രണ്ടും, ബാറ്ററി രണ്ടും പാരലൽ കണക്ഷൻ)
THANK YOU.HAMZA SIR
E panel kondu bulb allathe karyamayitulla vere enhthangilum pravarthikaan patto
Manushya snehiii dr hamsakka 😍
Thank you so much ikka🚩😊🙏😎
ഇക്ക ഇതിൽ 40w 60w filament bulb kattumo
hamsakka nigale sthabanathil padikunna trini kall dhuritham anubavikukayanuuu nigal ethanu avare help cheyathath
ഹംസ ഭായ്, വയർ DC വയറല്ലേ ഉപയോഗിക്കേണ്ടത്? AC വയർ ഉപയോഗിക്കാമോ?
ഹംസാക്കാ ഇങ്ങള് 🐅പുലി യാണ് കേട്ട ...
Hi Sir, Please do a full video on installing Solar panel through Charge controller to a normal 150 Amp Inverter, also details of how much watts panel required for this
useful video. thanks sir
Sir. 12v 50 watts monocrystalline panel suitable battery 20ah or above
very good presentation. This is one of the useful videos.
വളരേ നന്ദി
Can you introduce big solar system (low cost) for a home
ഇക്കാ കാർ ചാർജറിൽ ബാറ്ററിയുടെ നെഗറ്റീവും പോസ്റ്റ് ആണോ കൊടുക്കുക ആണെങ്കിൽ പോസിറ്റീവും നെഗറ്റീവും എഴുതിയിട്ട് ഉണ്ടാവുമോ
Sir amplifier board thinner upayogich clean cheyyumbol noise varunnund athentha angane
Hamsaka super idea.ellaverkkum upakarikkum
Sir, oree samayam battery charging and discharging um chiyyunnath kond endengilum Presnam undo?
എനിക്ക് രണ്ടു മോട്ടോറുകൾക്കു പ്രവർത്തിക്കാൻ വേണ്ട ഒര് സോളാർ ശരിയാക്കി തരാൻ ഞാന് വിനീതമായി അഭ്യർത്ഥിക്കുന്നു .
Please post a solar powered cooking stove or induction cooker
Thank you ഹംസക്ക
Ekka paraja Solar panelil 12 v 20 amp charger upayogichu 12 v 40 ah battery full charge aakan ethra time edukkum...maximum ethra ah vare aakam?
എൻറെ വീട്ടിലുള്ളത് 12 വോൾട്ട് 40 ആമ്പിയർ ബാറ്ററി ആണ് 150 പാനൽ ആണ് യൂസ് ചെയ്യുന്നത്
പാവങ്ങളുടെ ഐൻസ്റ്റീൻ. ഹംസാക്ക കീ ജയ്
Thanks sir you are a great man
Ingade sooper information... Very good👍
Ente aduth und
7Ah battery 750
Charger 900
Panal 50w 1500
15 w led bulbs 150
Totally
3300+ wair
Ningal evide ninnanu saathanam vangiyathu
Vengara
Vengarayil kadayude pere....sthalam?
Valara upakaram
Kollam poli sanam
Ac loowAce മോട്ടോർവർക്ക് ചെയ്യാൻ എത്ര വാഡ് സ് സോളാർ പാനൽ വേണം എത്ര മണിക്കൂർ തുടർച്ചയായി വർക്ക് ചെയ്യും രാത്രിയിൽ ബേറ്ററിയിൽ തുടർച്ചയായി വർക്ക് ചെയ്യും ഇതിന് എത്ര ചിലവ് വരും
Ningal poliyanu ikka 👌👌💯💯👍👍👍
Bulk booster കണക്ട് ചെയ്യുന്നത് പറഞ്ഞില്ലാലോ ഇക്ക. Booster ഉപയോഗം കൂടി പറഞ്ഞു തരാമോ.
10 bulb ethra manikur kathum ,engane kandu pidikum bulbinte power kondu batteryde pwerine harichal mathiyo
നല്ല അറിവ് ok ഇക്ക
ബാറ്ററിയിൽ നിന്നും നേറെ ലോഡ് കൊടുക്കലാണോ അല്ലെങ്കിൽ പി ഡബ്ല്യു എമ്മിൽ നിന്നും കൊടുക്കലാണോ നല്ലത്.എന്റെ കയ്യിൽ ലൂമിനിയസിന്റെ ചാർജ്ജ് കണ്ട്രോളറാണു ഉള്ളത്.അതിൽ ഒരു ബൾബിന്റെയും ഒരു ഫാനിന്റെയും ഔട്ട് പുട്ട് ലോഡ് കാണിക്കുന്നുണ്ട്.എനിക്ക് ഒരു 5ബൾബ് കത്തിക്കാൻ ലോഡ് എടുക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ
Excellent...
Hamza ekka egalee puliyaneee eniyum ethupolullaa vedios pradishikunnuuu
Sir free energy generator നിർമ്മിക്കാൻ കഴിയുമോ അതിന്റെ പിന്നിലെ ശാസ്ത്രീയ
വശം. അത് എത്രത്തോളം സാദ്ധ്യത ഉണ്ട് ഒരു വീഡിയോ ചെയ്യുമോ
നല്ല അവതരണം
Informative video ... Hats of sir.
adyam battery connection alle kodukkendathu
ഇക്കാ നിങ്ങള് പൊളി ആണ് ട്ടാ😍😍😍
Wire length കൂടുതല് ആണെങ്കിൽ കിട്ടുന്ന output amp കുറവായിരിക്കും...
കൊടുക്കുന്ന വയർ 2.5 Sq mm and above ആക്കിയാൽ കുറച്ചുകൂടി നല്ലതാണ്...
Battery ഏതാണ് എന്നതിന് അനുസൃതമായി ആണ് Solar panel തിരഞ്ഞെടുക്കേണ്ടത്...
Sir, 50 watt പാനെലും, 10=20A charge controller എന്നിവ കിട്ടുമെങ്കിൽ ദയവായി no തരിക
MASHA ALLAH BEST MESSAGE AND BETTER IDEA
Very useful.... 150 Ah battery എങ്ങനെ സോളാർ വെച്ച് ചാർജ് ചെയ്യും..
300 വാട്ട്സ് സോളാർ use chyyu
Oru electric scooter charge cheyan ithupola setup pattumoo
4 m dia biofloc tank l solar set cheyyan ethra coast varum
Good one and lots of information Hats off Sir
Direct batterinn connection edukkanel full charge erangi pokillee....
"P " IS FOR POWER SOURCE TERMINALS , AND B "IS FOR BATTERY TERMINALS
To charge 12v14ah battery 6ah charge controller matyo please reply
സർ എന്റെ കൈയിൽ 16.4 voltinte 2 പാനൽ ഉണ്ട്. Jan എത്ര volt/ampiar/wats bateriyum, chargarum vagikanam.
വലിയ സോളാർ സാധാരണ കറന്റ് കണക്ഷനിലേക്ക് നൽകുന്നത് ഫുള്ളായി ഇടാമോ
നല്ല ഒരു സന്ദേശം ഇക്ക
Ac അഡാപ്റ്റർ ഉബയോഗിച്ചു മൊബൈൽ ചാർജ് ചെയ്യുന്നതും ,DC യിൽ നിന്നും കാർ ചാർജർ ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യുന്നതും മൊബൈലിന്റ ബാറ്ററി ലൈഫ്ന് വ്യത്യാസം ഉണ്ടാകുമോ ,?
Oru kuyappavum illa....ac alla ac wall adapter il ninn varunnath athine rectification chaith dc aakkunnund
Ennal vahanathil dc aan athine 5 volte aaki convert cheyyuka mathraman cheyyunnath
എനിക്ക് എങ്ങനെ ather electric സ്കൂട്ടർ charge ചെയാം... Battery മാത്രം മാറ്റിയാൽ മതിയോ plz help
❤❤❤❤Thanks
Good teaching💯💃💃💃
Thank you so much ... ikka
സർ എന്റെ കയ്യിൽ 350വാട്സ് പാനൽ 2എണ്ണം,100ah ബാറ്ററി 1, ഉണ്ട് ,2ഫാനും,5 വാട്സ് 9, ബുൾബു കത്തിക്കണം എത്ര amps ചാർജ് കൺട്രോളർ, വേണം ദയവായി മറുപടി തരുന്നേ വിശ്വാസിക്കുന്നു thanku sir
Hi sir 7ah battary ക്ക് എത്ര വാൾട് പാനൽ വേണം
Hai hamzakka.
എനിക്ക് 800va യുടെ ഒരു assembled inverter ഉണ്ട്. ഇത് TVM. Based കമ്പനിയുടെ ആണ്. ഇതിന് സോളാർ connect ചെയ്യാൻ option ഇട്ടിട്ടുണ്ട്. 150 AH TUBULAR ബാറ്ററി ആണ് വച്ചിരിക്കുന്നത്. ഇതിലേക്ക് എത്ര വാട്ട്സ് ന്റെ സോളാർ പാനൽ വച്ചാൽ നമുക്ക് ചാർജ് ചെയ്ത് രാത്രി ഉപയോഗിക്കാം?
ചാർജിങിങ്ങിനൊപ്പം പകലും ഉപയോഗിക്കാമോ? അത്യാവശ്യം 2fan ഉം led bulb തുടങ്ങിയവ? Inverter ഇരിക്കുന്നിടത്തു നിന്ന് ഏകദേശം 35mtr. ദൂരെ ആണ് പാനൽ വയ്ക്കാൻ ഉദ്ദേശിക്കുന്നത്. എത്ര sq.mm ന്റെ വയർ വേണം പാലിൽ നിന്നും വലിച്ചെടുക്കാൻ?
Sir, എനിക്ക് എ സി യും വെള്ളം അടിക്കുന്ന പംപ് ഇത് രണ്ടും വേനലിൽ പ്രവർത്തിക്കാൻ ശേഷി യുള്ള സോളാർ സിസ്റ്റം എത്ര ചിലവ് വരും വിശദീകരിക്കാമോ