ഇൻവർട്ടർ ഇല്ലാത്ത സോളാർ പവർ ഇനി നിങ്ങൾക്കും നിർമിക്കാം

Поділитися
Вставка
  • Опубліковано 1 жов 2024
  • Inverter, solar, inverter less solar power,
    ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
    എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
    Anchumukkil online class Telegram group Link
    t.me/joinchat/...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
    Telegram Application Link
    play.google.co...

КОМЕНТАРІ • 947

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 роки тому +104

    Dr ഹംസക്കക്ക് അള്ളാഹു അനുഗ്രഹങ്ങൾ നൽകട്ടെ
    ആമീൻ
    മനുഷ്യർക്ക് ഉപകകാരപ്പെടുന്ന അറിവ് നൽകുന്നവർആണ് സമൂഹത്തിൽ ഉന്നതർ

  • @5gtech536
    @5gtech536 4 роки тому +199

    കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ

  • @shinemathew1427
    @shinemathew1427 4 роки тому +98

    ങ്ങള് കുട്ടികളേപ്പോലെയാണ്
    ഇലട്രോണിക്സ് വെച്ച് കളിക്കുന്നു. അത് കാണാൻ നല്ല രസമുണ്ട്. എനിക്കും ഇതേ ജിക്ഞാസ ഉള്ളതിനാൽ നിങ്ങളുടെ എല്ലാ വീഡിയോയും അതേ കൗതുകത്തോടെ കാണുന്നു.

    • @shameermisri9687
      @shameermisri9687 4 роки тому +3

      എന്റേം സ്ഥിതി ഇത് തന്നെ

    • @sajeevsidharth7280
      @sajeevsidharth7280 4 роки тому

      💪

    • @muhammedlijaspvlijas3509
      @muhammedlijaspvlijas3509 4 роки тому

      ശരിയാ

    • @badushan123
      @badushan123 4 роки тому +2

      ഞമ്മൾ പിന്നെ പോളിടെക്നിക്കിലൊന്നും പോകാത്തൊണ്ട്....

    • @amirkasim
      @amirkasim 4 роки тому

      😊😊👍

  • @suresanu7970
    @suresanu7970 2 роки тому +7

    നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് താങ്കള്‍ക്ക് എല്ലാ വിധ നന്മകളും നേരുന്നു.

  • @goodfriend1445
    @goodfriend1445 4 роки тому +66

    ഞാൻ താങ്കളുടെ വീഡിയോഎല്ലാം ശ്രദ്ധയോടെ കാണുന്ന ആളാണ് ഈ എെറ്റങ്ങളെല്ലാം താങ്കൾ ആവശ്യക്കാർക്ക് നിർമ്മിച്ച്കൊടുക്കാറുണ്ടോ ഉണ്ടെങ്കിൽ എങ്ങനെവാങ്ങാം ഞാൻ കൊല്ലത്താണ്. വിജ്ഞാനപ്രദമായ ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് വളരെയേറെ ഉപകാരമാകുന്നുണ്ട് ചതിയില്ലാത്തൊരുവിശ്വാസിയാണെന്ന്തോന്നുന്നു എല്ലാവിധ നന്മകളും നേരുന്നു.

  • @av9912
    @av9912 4 роки тому +9

    اسلام عليكم
    ഹംസക്കയുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു
    ഞാൻ ഏത് തരം സോളാറിന് ഏത് തരം ബാറ്ററി ഉപയോഗിക്കണം എന്ന കൺഫ്യൂഷനിലായിരുന്നു അതിന് പരിഹാരമായി.
    Thanks ഹംസക്ക

  • @alsanaiyastar7410
    @alsanaiyastar7410 4 роки тому +22

    സാധാരണക്കാരുടെ ഗുരു ആണ് താങ്കൾ. സൂപ്പർ അവതരണം

  • @muhammedashraf669
    @muhammedashraf669 4 роки тому +47

    ഞാൻ ഇക്കാന്റെ യൂട്യൂബിൽ കണ്ടാൽ എല്ലാം ഞാൻ കേൾക്കാൻ നിൽക്കുന്നുണ്ട് നിങ്ങൾ പറയുന്നത് ഉപകാരം ഉള്ളതാണെന്ന് അറിയുന്നത് കൊണ്ടാണ്

  • @1125vishnu
    @1125vishnu 4 роки тому +10

    ഒരു computer പ്രേവര്തിപ്പിക്കാൻ പറ്റുന്ന ഒരു യൂണിറ്റ് സെറ്റ് ചെയ്യാൻ വേണ്ട , സാധനങ്ങൾ ഒന്ന് തരാവോ ......?

  • @shamsudheenck2215
    @shamsudheenck2215 4 роки тому +17

    ഹംസ അഞ്ചു മുക്കിൽ,
    താങ്കൾക്ക് നന്മകൾ നേരുന്നു

  • @DArkOn1445
    @DArkOn1445 4 роки тому +30

    ഇലക്ടോണിക്‌സ്ൽ കമ്പം ഉള്ള ആർക്കും എളുപ്പം മനസ്സിലാക്കുവാൻ കഴിയുന്ന അവതരണം..

  • @technicaltips9750
    @technicaltips9750 4 роки тому +4

    എന്റെ പൊന്നിക്ക, നിങ്ങളുടെ ക്ലാസ്സുണ്ടല്ലോ, എന്ത് സുഖമാ കേൾക്കാൻ.

  • @rvnishanth3658
    @rvnishanth3658 4 роки тому +5

    Solar panel
    ഉപയോഗിച്ച കമ്പ്യൂട്ടർ യുപിഎസ് ചാർജ് ചെയ്യുന്നത് എങ്ങനെയാണ് ഒരു വീഡിയോ ഇടാമോ

  • @musthafamani315
    @musthafamani315 4 роки тому +6

    ഹംസാക്ക എനിക്ക് PMRY യുടെ കോച്ചിങ് ക്ലാസ്സ്‌ എടുത്ത് തന്നത് ഞാൻ ഓർക്കുന്നു. ആ ബെൻസ്‌ ഇപ്പോഴും ഉണ്ടോ..?

  • @ashrafkonarath5223
    @ashrafkonarath5223 4 роки тому +5

    ഹംസക്കാ ഇങ്ങളൊരു സംഭവമാണ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @adv.prakashvydiar5521
    @adv.prakashvydiar5521 3 роки тому +3

    Fantastic presentation... ഈ സിസ്റ്റം ഉപയോഗിച്ച്.. Tribal കോളനി കൾക്ക് ലൈറ്റ് ഏർപ്പാട് ആക്കാൻ ഡിപ്പാർട്മെന്റ്... ഇറങ്ങണം 👌

  • @bijukumar12345
    @bijukumar12345 4 роки тому +5

    പവർ കൊടുക്കാനുള്ള, fan, mixy , fridge തുടങ്ങിയവ കൊടുക്കാനുള്ള സോളാർ പ്ലാന്റ് എങ്ങനെ ചെയ്യാം സർ

    • @thomasp3380
      @thomasp3380 4 роки тому +2

      എനിക്കും അറിഞ്ഞാൽ കൊള്ളാം

  • @nadeesha3442
    @nadeesha3442 4 роки тому +10

    Solar ഉപയോഗിച്ച് കോയൽ കിണർ മോട്ടോർ ഉപയോഗിക്കാൻ കഴിയുമോ

    • @sherben8288
      @sherben8288 4 роки тому +1

      പറ്റും അതിനസരിച് ബാറ്ററി, സോളാർ പാനൽ കപ്പാസിറ്റി വേണം

    • @mykerala3645
      @mykerala3645 4 роки тому

      @@sherben8288 can you please advice capacity of the solar panels and Accessories required

    • @skpulikkal4343
      @skpulikkal4343 4 роки тому

      ദയവായി ബന്ധപ്പെടുക.9387248473

    • @babugd1
      @babugd1 4 роки тому

      Amaze Electronic 150W DC - DC Boost Converter 12 - 35V / 6A Step - Up Adjustable Power Supply
      Is this one??.. This s from Amazon.. .. ........Or if i want to connect with 350 w solar panel can I use this one with..DC Boost Converter, 600W 12A DC-DC Step Up Converter Board 8-16V 12V 24V to 12-60V 48V Voltage(this is also from Amazon)

  • @rian768
    @rian768 4 роки тому +13

    എത്ര സുന്ദരമായ അവതരണം. ആർക്കും മനസിലാക്കാം.

  • @linsonsms
    @linsonsms 4 роки тому +3

    ആദ്യമായിട്ടാണ് കാണുന്നത്, സിമ്പിൾ ആയിട്ടുള്ള അവതരണം. ബാറ്ററി ഡിസ്ചാർജ് പ്രൊട്ടക്ഷൻ സർക്യൂട്ട് കൂടി വച്ചാൽ ബാറ്ററി ലൈഫ് കൂടും

  • @ijasikku1706
    @ijasikku1706 4 роки тому +12

    *💪BREAK THE CHAlN💪*
    Stay home..stay Safe
    ..കമന്റ് തൊഴിലാളി കീ......
    7459

    • @alirasiya3733
      @alirasiya3733 4 роки тому

      السلام عليكم thangalude whatsapp

  • @gsrajanganga7206
    @gsrajanganga7206 4 роки тому +14

    സർ നമസ്കാരം അടുത്ത ഒരാഴ്ച ആയി സാറിൻറെ യൂട്യൂബ് വീഡിയോസ് കാണാനിടയായത് ഞാൻ മുംബൈയിൽ നിന്ന് രാജൻ യൂട്യൂബിലെ ക്ലാസിലെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ അങ്ങയുടെ സ്പീച്ച് വളരെയധികം ആകർഷിച്ചു പലതും പഠിക്കാൻ കഴിഞ്ഞു എൻറെ ഒരു സജഷൻ പറയട്ടെ സാർ ഒരു പ്രോജക്റ്റിനെ പറ്റി ക്ലാസ്സ് എടുക്കുമ്പോൾ നേരിട്ട് ആ ക്ലാസ്സിൽ എന്നെപ്പോലെയുള്ളവർക്ക് പങ്കെടുക്കാൻ പറ്റിയില്ല എങ്കിൽ കൂടി വീഡിയോ കോൺഫറൻസ് എന്ന ആശയത്തിൽ കൂടി എല്ലാവർക്കും ആ ക്ലാസ്സിൽ പങ്കെടുക്കാൻ സാധ്യമാകും എന്ന് ഞാൻ വിചാരിക്കുന്നു സാറിൻറെ അഭിപ്രായം എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ താങ്ക്യൂ

  • @jayanpalad1122
    @jayanpalad1122 4 роки тому +8

    നല്ല.. ഒരു മനുഷ്യൻ.. 🌹

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 роки тому +1

    ബക്ക് ബൂസ്റ്റ് കൺവെർട്ടർ ലഭിക്കുന്ന ലിങ്ക് ഒന്ന് തരുമോ

  • @bijumonkuniyil2101
    @bijumonkuniyil2101 4 роки тому +4

    Class telegram il ആക്കിയാൽ ഒരേ സമയം കൂടുതൽ പേർക്ക് പങ്കെടുക്കാനും പറ്റും .നിങ്ങളുടെ സമയവും നഷ്ടപ്പെടുകയില്ല .
    വാട്സാപ്പിൽ ലിമിറ്റേഷൻസ് ഉണ്ടല്ലോ .
    ഒരു അഭിപ്രായം പറഞ്ഞതാണ് .
    Tnx

    • @Snowfox0092
      @Snowfox0092 4 роки тому +1

      ഇത്ര ഇൻഫോർമേഷൻ തരുന്ന ആൾക് ഇത്തിരി പൈസ കിട്ടിക്കോട്ടെ

    • @bijumonkuniyil2101
      @bijumonkuniyil2101 4 роки тому

      സന്തോഷം , telegram യിലേക്ക് മാറി അല്ലേ 😃😃

  • @MobileShots
    @MobileShots 4 роки тому +6

    That’s ups idea is interesting. Make a video on that. Great presentation!!

  • @siyamarhaba
    @siyamarhaba 4 роки тому +7

    വളരെ നല്ല ഒരു അവതരണം ✌️✌️💗✌️✌️

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi4266 2 роки тому +2

    നല്ലരീതിയിൽ മനസ്സിലാക്കി തരുന്ന അവതരണമാണ് നിങ്ങളുടേത് 👍👍👍

  • @aseespattambijeddah4904
    @aseespattambijeddah4904 4 роки тому +3

    1) Buck booster നു voltage cut off function ഇല്ല.
    ബാറ്ററി ഓവർ ചാർജ് ആകുമ്പോൾ നന്നായി ചൂടാകും battery കേടാവും .
    2) ബാറ്ററിയിൽ നിന്ന് നേരിട്ട് output എടുത്താൽ battery deep discharge ആകും.
    അതായത് മുഴുവൻ ചാർജും ഫുൾ ആയിട്ട് തീരും. ബാറ്ററി കേടാവും..

    • @usmaniya1
      @usmaniya1 4 роки тому +1

      Solar charge controller use ചെയ്താൽ സോൾവ് ആവില്ലേ?

    • @aseespattambijeddah4904
      @aseespattambijeddah4904 4 роки тому

      @@usmaniya1 yes

    • @sabus2207
      @sabus2207 4 роки тому

      കറക്റ്റ് ആണ്
      ചെറിയ സെറ്റപ്പിൽ buck boost കോൺവെർട്ടർ മതിയാകും എന്ന് തോന്നുന്നു (7 ah battery)

  • @VinodVinod-fy9cy
    @VinodVinod-fy9cy 4 роки тому +27

    സാദാസോളാർ സാറിന്റെ അടുത്തവന്നാൽ സെറ്റ് ചെയ്തു തരുമോ ലോക് ഡൗൺ തീർന്നതിനു ശേഷം

    • @rajeevpp1210
      @rajeevpp1210 4 роки тому +1

      Njan chithu tharam

    • @rajeevpp1210
      @rajeevpp1210 4 роки тому +1

      Njan veettil chithettundu 9995415024

    • @rajeevpp1210
      @rajeevpp1210 4 роки тому +1

      9995415024

    • @usmaniya1
      @usmaniya1 4 роки тому

      ua-cam.com/video/cQMeVE-0eOY/v-deo.html

  • @Rex-cn8re
    @Rex-cn8re 4 роки тому +10

    ചെറിയ സോളാറും ബാറ്ററിയും ഉപയോഗിച്ച് ചാർജ് ചെയ്യുന്നതും ഉപയോഗിക്കുന്നതും ആയ വീഡിയോ വേണം

  • @geevargeorge2299
    @geevargeorge2299 3 роки тому +1

    60v ബാറ്ററി ഇലക്ട്രിക്ക് സ്ക്കൂട്ടർ ചാർജ് ചെയ്യാൻ എത്ര വാട്ട്സോളാർ പാനൽ വെക്കണം ഇക്കാ

  • @shanavasasees4719
    @shanavasasees4719 4 роки тому +28

    എന്റെ പൊന്നിക്ക, നിങ്ങളുടെ ക്ലാസ്സുണ്ടല്ലോ, എന്ത് സുഖമാ കേൾക്കാൻ.

    • @satheebal5187
      @satheebal5187 4 роки тому

      അടിപൊളി

    • @anasthalalappuzha
      @anasthalalappuzha 4 роки тому

      എങ്ങനെ ക്ലാസ്സിൽ പങ്കെടുക്കും?

  • @pradeepceekayceekay5404
    @pradeepceekayceekay5404 4 роки тому +1

    C10 battery c20 തമ്മിലുള്ള വ്യത്യാസം എന്താണ് ഒന്നു വിശദീകരിച്ചു പറഞ്ഞു തരാമോ

  • @AswinVyasTipsTricks
    @AswinVyasTipsTricks 4 роки тому +7

    *വീട്ടില്‍ ഇരുന്ന് മടുത്ത് കൊണ്ട്‌ ഇപ്പ ഇതൊക്കെ ഉണ്ടാകാം enn ഒണ്ട് പക്ഷേ എവിടെ poyy മേടിക്കും*

  • @AliAli-dm8mg
    @AliAli-dm8mg Рік тому +1

    Hamsaaka namukk oru e ricsha undaakaam nnanaidia tharaam

  • @HamzaAnchumukkil
    @HamzaAnchumukkil  4 роки тому +4

    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.*
    *എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,*
    *കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,*
    *Anchumukkil online class Telegram group Link*
    t.me/joinchat/LZnycR1dfdJi-HMmX1b9zg
    *ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക*
    *Telegram Application Link*
    play.google.com/store/apps/details?id=org.telegram.messenger

    • @bilaharivkm9582
      @bilaharivkm9582 4 роки тому

      സാർ താങ്കളുടെ നമ്പർ തരാമോ

  • @moiduttymoidutty103
    @moiduttymoidutty103 4 роки тому +1

    നേരിട്ടു വന്നാൽ ഈ സോളാർ സിസ്റ്റം വിക്കുന്നുണ്ടോ ,ഇന്ഷാ അല്ലാ ഞാൻ ഉദ്ദേശിക്കുന്നു ,

  • @rakeshnarayanan542
    @rakeshnarayanan542 4 роки тому +3

    ഹംസാക്കാ thanks..... നല്ല അവതരണം ലളിതം......

  • @AbbasAli-ov5qz
    @AbbasAli-ov5qz 3 роки тому

    Solar.coiking.vendi.Total.Cost.EthraAvum.onu.Parayumo.sir.Please

  • @sudheeshm6070
    @sudheeshm6070 4 роки тому +3

    വയറിംഗ് ശ്രദ്ധിക്കണം. DC കറൻറ് തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്

  • @Mayan164
    @Mayan164 4 роки тому +1

    Dr
    കമ്പ്യൂട്ടർ സോളാർ മാത്രം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാമോ
    എന്തെല്ലാം സന്നഹങ്ങൾ വേണം

  • @inssmedia9221
    @inssmedia9221 4 роки тому +3

    Karandu bill kooduthal vannal nighal choodavillaaa athu kalakki🤣🤣👌

  • @sunildathip6365
    @sunildathip6365 4 роки тому +2

    Put Power bank videos please

  • @shafeer7987
    @shafeer7987 4 роки тому +4

    Sir
    Wind turbin vedio cheyyaamo ???

  • @mohamedashrafpv9756
    @mohamedashrafpv9756 3 роки тому +1

    48 v 20 AH ലിഥിയം അയേണ് ബാറ്ററി എവിടെ കിട്ടും എത്ര വിലയാവും

  • @mohansankar2262
    @mohansankar2262 4 роки тому +3

    You r giving a great service
    Wish you get all prosperity

  • @AbdulMajeed-mv3uq
    @AbdulMajeed-mv3uq 4 роки тому +1

    എന്ത് കൊണ്ട് സാർ സോലാർപാനലിന്റെ കോൾട്ടി പറയുന്നില്ല. ഏതാണ് നല്ലത്

  • @umarnm2491
    @umarnm2491 4 роки тому +3

    ANCHU MUKK എവിടെയാണ്
    Tape ചെയ്യേണ്ടത്

  • @nandha374
    @nandha374 3 роки тому +1

    Ninak vare pani onnum ille

  • @nisarm.a162
    @nisarm.a162 4 роки тому +6

    13:35 ethra wat inte solar anu vendathu

    • @manojkutachanmanojkutachan4445
      @manojkutachanmanojkutachan4445 3 роки тому

      . സാർ പാനൽ സെറ്റ് ചെയ്യേണ്ട angle എത്ര ഡിഗ്രിയിലാണ് സെറ്റ് ചെയ്യേണ്ടത്

  • @nid274
    @nid274 4 роки тому +1

    battery over discharge protection module koodi venam...illel battery vegam adichu pokum

  • @rishal5423
    @rishal5423 4 роки тому +3

    Samsaram nalla energy und😊

  • @SureshVa-j1q
    @SureshVa-j1q Місяць тому

    സർ ഫോൺനമ്പർ തരാമോ എനിക്ക് നേരിട്ടു സംശയങൾ ചോദിക്കാനാണ് വഴക് പറയാനല്ല

  • @sakkeerriyadh1303
    @sakkeerriyadh1303 4 роки тому +8

    വ അലൈക്കുമുസ്സലാം. നിങ്ങൾ ഒരു സംഭവം ആണ് ഹംസ കാക്ക

  • @lalichanv.j3536
    @lalichanv.j3536 3 роки тому +2

    ഒരു നല്ല മനുഷ്യനെ കണ്ടുമുട്ടിയ സന്തോഷം ..

  • @sarokmahesarok7297
    @sarokmahesarok7297 4 роки тому +4

    ഇങ്ങള് ബെല്ലാത്തൊരു മൻഷൻ തെന്നെ .love you

  • @nandannambinandu5320
    @nandannambinandu5320 4 роки тому +2

    Great video

    • @gopalankutty1975
      @gopalankutty1975 3 роки тому +1

      ഇക്കാ നിങ്ങൾ പുലിയാണ് കെട്ടോ ഞാൻ ഇന്നാണ് കാണണത് വളരെ സൂപ്പര

  • @musthafak6663
    @musthafak6663 4 роки тому +4

    ഹംസാക്കാ വളരെ ഉപകാര പ്രിയമായ വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചു.

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 роки тому +2

    Dc കരന്റ് കൂടുതൽ ദൂരം lost. and വയർ ഉരുകും.

    • @manikandank4238
      @manikandank4238 4 роки тому +1

      Dc ke lose ella alu paranja reethikkanengil wair urukilla 12v led direct battery fan onnum connect cheyyunnillallo

  • @ashrafcp2039
    @ashrafcp2039 4 роки тому +4

    Hamsa sir..
    സാധാരണക്കാർക്ക് പറ്റിയ വീഡിയോ

  • @pvcparayil8562
    @pvcparayil8562 4 роки тому +1

    ഹംപമ്പോ !!!!താങ്കൾ ഒരു സംഭവവുമാണ്,, ഉയരങ്ങളിൽ എത്തട്ടെ !!.

  • @anees.vattayalanees78
    @anees.vattayalanees78 4 роки тому +4

    Sir... Assalamu alaikkum Mob Tharumo

  • @abdulrasheedp.p3746
    @abdulrasheedp.p3746 4 роки тому +1

    താങ്കളുടെ ഇലക്ട്രിക് കാ അ ർ ഇപ്പോൾ കയ്യിലുണ്ടോ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുമോ വിജയമാണോ പരാജയമാണോ എന്നതിനെ കുറിച്ച്

  • @josekmathew6815
    @josekmathew6815 3 роки тому

    Lithium tittnett oxaide.battari യെ കുറിച്ചൊന്നുടെ ഒരു വീഡിയേ ചെയ്യുമോ?

  • @narayananjayaprakash2630
    @narayananjayaprakash2630 2 роки тому +2

    Tnks
    Hamza your video small solar ( without inverter) and your explanation is very simple & innocent. Which is very useful to the common man. Keep it up
    May God almighty bless you good health , wealth and long life..( Prakash.)

  • @muhammadaslamkkoranpedika2364
    @muhammadaslamkkoranpedika2364 7 місяців тому

    ഹസക്കാ ഇത് egg incubator il ഉഭയോഗിക്കൻ പറ്റുമോ(40wfilament)

  • @jithinjustin8982
    @jithinjustin8982 4 роки тому

    Sir. എനിക്കു അക്വാപോണിക് യൂസ് ചെയ്യാൻ ആണ്... 100 വാട്‌സ് പമ്പും 100 വാട്‌സ് എയർ പമ്പും 24 മണിക്കൂർ യൂസ് ചെയ്യാൻ എന്തു കോസ്റ് ആവും... mob no തരുമോ

  • @kttraveler8026
    @kttraveler8026 4 роки тому +1

    Sir Buck booster

  • @joshiyka642
    @joshiyka642 4 роки тому +1

    ഈപരപാടി നന്നായിട്ടുണ്ട് ഇങ്ങനെ വീട്ടിൽ ഇരിക്കുബോൾ നമൂക്ക് ചെയ്തു പരീക്ഷ

  • @sajint.a2238
    @sajint.a2238 10 місяців тому

    നമസ്കാരം
    എന്റെ വീട്ടിൽ പഴയ ഇൻവെർട്ടർ system ഉണ്ട് എന്റെ സുഹൃത് ഒഴിവാകുന്ന പഴയ സോളാർ പാനൽ 15 വർഷം പഴക്കം കാണും ഉപയോഗിച്ച് സോളാർ systm ചെയ്‌താൽ ശരിയാകുമോ?

  • @ajayakumarvadakoodan2267
    @ajayakumarvadakoodan2267 4 місяці тому

    അങ്ങിനെയാണെങ്കിൽ ഇതിൽ കാർ ac work ചെയ്യിച്ചുകൂടെ

  • @miss.malayalammalayam9675
    @miss.malayalammalayam9675 4 роки тому

    ഹംസ ഇക്ക. ഒരു സോളാർ സ്ട്രീറ്റ് ലൈറ്റ്. ഫിറ്റ്‌ ചെയ്യാൻ. എത്ര വാൾട്ട് സോളാർ പാനിൽലും എത്ര വാൾട്ട് ബാറ്ററിവേണം. ഒന്ന് പറഞ്ഞു തരാമോ

  • @amminivijayan9652
    @amminivijayan9652 3 роки тому

    ഈ കാണിച്ച ഏതെങ്കിലും സോളാറും മറ്റ് സാധനവും ഉപയോഗിച്ച് ഇങ്കുബേറ്റർ പ്രവർത്തിക്കാനാവശ്യമായ സാധാരണ 60 വോൾട്ട് ബൾബ് കത്തിക്കാൻ കഴിയുമോ

  • @muhammedshibil1390
    @muhammedshibil1390 4 роки тому +2

    But sir, inverter is cheap. Wire costly, njammal dc 12v bulb vittil install cheyyan wire mm increase cheyyandi verum athin nallad inverter vagi normal wire use cheynda. Pinne sir paranja madiri roadil nikkuna shopil okay, vittil ith nadakkilla, cost higher aavum. Solar vekkanagi full solar aakanam yellangi solar energy kseb..il kodkkanam, iggane cheyyade inverter..mme solar pidipichal ath oru velliya saving onnum aavilla, but 2,3 days powercut indayal njammak solar vayi light okke varkk cheyyipikka, agane oru ubagaram ind. Pakshe ith njammad electric bill cheriya mattam verthu. Yente vittil fitt cheydond paranjada inverter solar fitting veliya saving onnum alla.

  • @thebloody_blue
    @thebloody_blue 5 місяців тому

    വണ്ടീടെ ബാറ്ററിയും ഹോം ഇൻവെർട്ടർ ബാറ്ററിയും തമ്മിൽ ചെറിയ വ്യത്യാസം ഇല്ലെ. വണ്ടീടെ ബാറ്ററി വലിയ അളവിൽ കറണ്ട് ഡെലിവർ ചൈയ്യാൻ ഡിസൈൻ ചൈയ്തതല്ലെ. എഞ്ചിൻ ഓൺ ചൈയ്യാൻ. അത് കുറഞ്ഞ കണ്ടിന്യൂവസ് പവർ ഡെലിവറിക്ക് പറ്റിയതല്ല.

  • @rafeequeolavattoorcc5228
    @rafeequeolavattoorcc5228 4 роки тому

    ഒരു വീട്ടിൽ ഒരു ദിവസം കിട്ടുന്ന സോളാർ vekkanagil എത്ര പൈസ വരും അതി njammalkk എല്ലാം വർക്ക് cheeyyikkan കയ്യണം അങ്ങനെ aanagil എത്ര വരും

  • @mathewcherian1682
    @mathewcherian1682 3 роки тому

    DC induction cooker 24v ഉണ്ടാക്കുന്ന കമ്പനികൾ ഉണ്ടോ? വിവരം അറിയിച്ചാൽ ഉപകാരം

  • @alic5577
    @alic5577 Рік тому

    അസ്സലാമു അലൈക്കും 150 ടണ്ണിന്റെ എ സി വർക്ക് ചെയ്യാൻ മാത്രം പാനൽ വേണം എത്ര ഇത് വിവരിക്കുക എത്ര സോളാർ പാനൽ വേണം

  • @bilinekc6588
    @bilinekc6588 2 роки тому

    MPPT ടെ ഡിസൈൻ ചെയ്യാൻ പറ്റുമോ , അർഡിനോ ഇല്ലാതെ ഇവലുവേഷൻ ബോർഡ് വച്ചിട്ട് , പ്രോഗ്രാം ഇല്ലാതെ .സെൽഫ് ആയിട്ട് ചെയ്യാൻ അണ്

  • @franciskj8345
    @franciskj8345 4 роки тому +1

    ഇങ്ങനത്തെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ലതാണ് അത് ഫോളോ ചെയ്യാൻ എത്രമാത്രം സാധിക്കും എന്ന് ഞങ്ങൾക്കറിയില്ല

  • @shameemshibi2891
    @shameemshibi2891 4 роки тому +1

    ഡിസി വയറും ac വയറും എന്നുണ്ടോ അതിലെന്താ വ്യതിയാസം ഇക്ക

  • @sasikakkur3146
    @sasikakkur3146 4 роки тому +1

    ഈ ക്ലാസ്സ്‌ പഴയ വയറിങ് കാർക്ക് വളരെ ഉപകാരപ്രദമാണ് .ഇനിയും പ്രതീക്ഷിക്കുന്നു

  • @varghesect1132
    @varghesect1132 3 місяці тому

    ഒരേ പോലെ രണ്ടു ബാറ്ററി യും സോളാർ പനലിൽ നിന്നും ചാർജ് ചെയ്യാൻ കഴിയുമോ

  • @AbdulrahmanPk
    @AbdulrahmanPk 3 роки тому

    എൻ്റെ കയ്യിൽ 3/4 boost convertor ഉണ്ടു..അതിൻ്റെ use എന്ത് എന്ന് ഇതുവരെ അറിയാൻ പറ്റി ഇല്ല, boost ചെയ്യുമ്പോൾ ചൂട് പിടിച്ചു convertor പൊട്ടി പോകും വരെ തോന്നും..volt കുറയ്ക്കാൻ നോക്കിയാൽ ചൂട് പിടിച്ചു പഴുക്കും..പിന്നെ convertor ude എന്ത്..

  • @focusstudiokaniyambetta
    @focusstudiokaniyambetta Місяць тому

    12 വോൾട്ട് 100 അംബിയെർ ബാറ്ററിയിൽ ചെറിയ UPS ലോഡ് ചെയ്യാൻ പറ്റുമോ ?

  • @anindiancitizen4526
    @anindiancitizen4526 2 роки тому

    ഹംസാക്ക, താങ്കളെ നേരിട്ട് ബദ്ധപ്പെടാൻ സഹായിക്കുന്ന watsup/call Number Comment box ൽ ഇടുക. Decription box ൽ കൊടുത്തിരിക്കുന്ന Numberൽ സംശയങ്ങൾക്ക് ബദ്ധപ്പെട്ടിട്ട് Replyതരുന്നില്ല. അല്ലെങ്കിൽ വീട്ടിൽ വരാം. രണ്ടത്താണിയിൽ എവിടെയാണ് വീട്?

  • @Jimbru577
    @Jimbru577 Рік тому

    100watts ന്റെ 2 pannel ഉണ്ട് ഇതിൽ നിന്ന് 100ah/വലിയ ബാറ്ററി charge ചെയ്യാൻ പറ്റുമോ buck boost കോൺവെർട്ടർ 36 volt വരെ കൊടുക്കാവുന്ന ഒരെണ്ണം ഉണ്ട് എങ്ങിനെ കൊടുക്കും?

  • @mohammedkutty3533
    @mohammedkutty3533 3 роки тому

    ഇതിൽ പറയുന്ന buckboost converter and 10 Watts LED വാങ്ങാൻ താൽപര്യമുണ്ട്, ഇത് വാങ്ങാൻ കിട്ടുന്ന ലിങ്ക് അയച്ചു തരുമോ.

  • @ambups
    @ambups 2 роки тому

    സോളാർ ഗേറ്റ് ലൈറ്റ് ഉണ്ടാക്കുന്ന വിധം വിശദീകരിക്കാമോ .അതിൽ ഉപയോഗിക്കുന്ന സാധനങ്ങൾ എവിടെ കിട്ടും എന്നുള്ളതും വിവരിക്കാമോ .കിട്ടുന്ന സ്ഥലങ്ങളോ അല്ലെങ്കിൽ ഓൺലൈൻ സൈറ്റുകളോ ലിങ്കിൽ കൊടുക്കാമോ .താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്

  • @cleetuscleetus6873
    @cleetuscleetus6873 Рік тому

    ഡോക്ടർ, ഞാനൊരു 12v, 180w, 15A സോളാർ പമ്പ് വാങ്ങി. അതിലേക്കു നേരിട്ട് കൊടുക്കാൻ എത്ര v/w സോളാർ പാനൽ വാങ്ങണം? മറുപടി പ്രതീക്ഷിക്കുന്നു. Thanks.

  • @muhammedshafi5139
    @muhammedshafi5139 3 роки тому

    ഈ ഉപകരണങ്ങൾ ചിട്ടയായി മേശയിൽ നിരത്തി വച്ചൂ സംസ്സാരത്തിൻ്റെ വേഗത കുറച്ചു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ക്ലാസ്സിനു നന്ദി

  • @rajeshnair8848
    @rajeshnair8848 2 роки тому

    നമസ്കാരം ഇപ്പോൾ കാണിച്ചിരിക്കുന്ന ബാറ്ററി കൂടാതെ ഇതിനേക്കാൾ കുറച്ചുകൂടി വലിയ ബാറ്ററി ലേക്ക് വെക്കുമ്പോൾ നമുക്ക് അതിനെ ഉപയോഗിക്കേണ്ട സോളാർ എങ്ങനെയാണ് ഒന്ന് പറയാമോ അല്ലെങ്കിൽ ആ നമ്പർ ഒന്ന് തരാമോ

  • @sujithsujithdivakaran8633
    @sujithsujithdivakaran8633 2 роки тому

    ഇക്ക എന്റെ എന്റെ പക്കൽ 16.4 v I0 wന്റെയും 14 v ന്റെയും 2 Solar Pannel ഉണ്ട്. എത്ര വോൾട്ടിന്റെ എത്ര Amp ന്റെ ബാറ്ററികൊടുക്കാം ഇതിൽ നിന്ന് എത്ര വാട്ട്സിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാം.

  • @jjss65
    @jjss65 3 роки тому

    വളരെ ലളിതമായി എല്ലാം പറഞ്ഞു . അഭിനന്ദനങ്ങള്‍ !!!! കുറച്ചു കണക്കുകള്‍ പറയാം 30 W ബള്‍ബ്‌ 8 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ 240 Whr അതായതു ഏകദേശം ഒരു യുണിറ്റിന് 4.5 രൂപ വച്ച് കണക്കാക്കിയാല്‍ ഒരു രൂപയുടെ വൈദ്യുതി കിട്ടും ഏകദേശം 7000/- രൂപ ചിലവു കണക്കാക്കിയാല്‍ (including Labour charge) 19 വര്‍ഷം വേണം മുടക്കുമുതല്‍ കിട്ടാന്‍ .......???????? ശരിയല്ലേ ? ഇതിനിടയ്ക്ക് ഓരോ 4-5 വര്‍ഷം കഴിയുമ്പോള്‍ ബാറ്ററി മാറ്റേണ്ടിവരും , മുതലാകുമോ ഹംസിക്ക ????

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 5 місяців тому

    ഇത് വീട്ടിൽ ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ ധൈര്യം ഇല്ല 😂

  • @muraliarumugam1927
    @muraliarumugam1927 3 роки тому

    പാനൽ വെക്കുമ്പോൾ തെക്കുഭാഗത്ത് ആണോ ഉയർന്നു നിൽക്കേണ്ടത് അതോ വടക്കുഭാഗത്താണ് ഉയർന്ന നിൽക്കേണ്ടത് സാർ

  • @BreakingNews-bulletindaily3818
    @BreakingNews-bulletindaily3818 3 роки тому

    എനിക്കു ഒരു ലാപ്ടോപ്, wifi, oru pedestal fan ഇത്രയും ഉപകരണം എട്ട് അല്ലെങ്കിൽ പത്തു മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാൻ ഏതു ടൈപ്പ് ഇൻവെട്ടറും ബാറ്ററിയും വേണം. മെഷർമെൻറു ഒന്നു പറഞ്ഞു തരാമോ

  • @ajayankumar4565
    @ajayankumar4565 2 роки тому

    ഒരു വീട്ടിൽ ഒന്നര ടൺ ന്റെ AC എങ്ങനെ കറണ്ടിൽ അല്ലാതെ എങ്ങനെ പ്രവർത്തിപ്പികാം

  • @joyjose5710
    @joyjose5710 5 місяців тому

    12vot ബാറ്ററിയിൽ fan കത്തിക്കാൻ പറ്റുമോ